C-and-C++/C2/Functions/Malayalam

From Script | Spoken-Tutorial
Revision as of 11:54, 12 May 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration


00.01 C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00.06 ഇവിടെ പഠിക്കുന്നത്,
00.09 എന്താണ് ഒരു function
00.11 functionന്റെ syntax
00.13 return statementന്റെ പ്രാധാന്യം
00.16 ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം
00.18 അത് പോലെ ,സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദികരിക്കുന്നു
00.22 ഇതിനായി ഉപയോഗിക്കുന്നത് ,
00.25 Ubuntu Operating System version 11.10
00.29 gcc and g++ Compiler version 4.6.1 .
00.35 functionsന്റെ ആമുഖത്തോടെ ഇത് തുടങ്ങാം
00.39 ഒരു പ്രത്യേക പ്രവർത്തി execute ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് 'function
00.45 എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോfunctions കാണും
00.49 ഒരിക്കൽ executeചെയ്താൽ ,അതിനെ accessചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു
00.55 ഒരു function ന്റെ syntaxനോക്കാം
00.59 ret-typeസൂചിപ്പിക്കുന്നത് function ഏത് ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്
01.05 fun_name ,ആ functionന്റെ പേര് സൂചിപ്പിക്കുന്നു .
01.09 Variable names ന്റെയും അവയുടെ ടൈപ്പിന്റെയും list ആണ് parameters.
01.14 parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും
01.18 ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു
01.21 ഇതിനെ arguments ഉള്ള functions 'എന്ന് വിളിക്കുന്നു
01.26 void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം .
01.29 നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്
01.32 ഞാനിത് തുറക്കുന്നു
01.35 'നമ്മുടെ ഫയൽ നെയിം function. '
01.38 .c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്
01.43 കോഡ് വിശദികരിക്കാം
01.45 ഇതാണ് നമ്മുടെ header file.
01.47 ഏതെങ്കിലുംfunction ഉപയോഗിക്കുന്നതിന് മുൻപ് ,അത് പറയണം
01.51 addഎന്ന functionഇവിടെ നിർവചിച്ചിരിക്കുന്നു
01.54 ശ്രദ്ധിക്കുക, add functionന് ഒരു arguments. ഉം ഇല്ല
01.58 return type void ആണ്.
02.01 രണ്ട് തരത്തിലുള്ള functions ഉണ്ട് .
02.03 നമ്മുടെ add function നെ പോലെ User നിർവചിക്കുന്നത്.
02.06 printf ,main function എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്
02.12 a, b'എന്നിവയ്ക്ക് യഥാക്രമം 2,3എന്നീ മൂല്യങ്ങൾ നല്കി initializeചെയ്യുന്നു.
02.19 ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു .
02.21 എന്നിട്ട് aടെയും bടെയും മൂല്യങ്ങൾ കൂട്ടുന്നു .
02.24 അതിന്റെ ഭലം cല്‍ സൂക്ഷിക്കുന്നു
02.27 എന്നിട്ട് ഭലം പ്രിന്റ്‌ ചെയ്യുന്നു
02.29 ഇതാണ് നമ്മുടെ main function.
02.32 ഇവിടെ add function നെ കാൾ ചെയ്യുന്നു .
02.34 അപ്പോൾ സങ്കലനം നടന്ന നടന്ന ഭലം പ്രിന്റ് ചെയ്യുന്നു .
02.39 save ക്ലിക്ക് ചെയ്യുക
02.42 പ്രോഗ്രാം execute ചെയ്യുന്നു
02.45 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുന്നു
02.53 compile ചെയ്യാനായി gcc function dot c hyphen o funഎന്ന് ടൈപ്പ് ചെയ്യുക
03.00 executeചെയ്യാനായി ./fun ടൈപ്പ് ചെയ്യുക
03.05 output Sum of a and b is 5 എന്ന് കാണിക്കുന്നു
03.10 പ്രോഗ്രാമിലേക്ക് തിരികെ വരാം
03.13

functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു.

03.20 ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം .
03.23 ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു
03.27 'ടൈപ്പ് ചെയ്യുക, int add(int a, int b) '
03.32 function add, declareചെയ്തു
03.36 int a , int b എന്നിവ function add. ന്റെ arguments ആണ് .
03.41 ഇത് നീക്കം ചെയ്യാം
03.42 ഇവിടെ aയും bയും initializeചെയ്യേണ്ട ആവിശ്യം ഇല്ല
03.46 printf സ്റ്റേറ്റ് മെന്റ് നീക്കം ചെയ്യുക
03.49 'ടൈപ്പ് ചെയ്യുക, int main() '
03.52 sum എന്ന വേരിയബിൾ declare ചെയ്യാം.
03.54 ടൈപ്പ് ചെയ്യുക,int sum;
03.57 എന്നിട്ട് sum = add(5,4); ടൈപ്പ് ചെയ്യുക
04.03 ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട്
04.05 add function കാൾ ചെയ്യുന്നു
04.10 aല്‍ 5ഉം b ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു
04.14 സങ്കലനം നടക്കുന്നു .
04.18 ഭലം പ്രിന്റ്‌ ചെയ്യുന്നു
04.20 ടൈപ്പ് ചെയ്യുക ,
04.21 printf(“Sum is %d\n”,sum);
04.27 function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക .
04.32 return 0 ടൈപ്പ് ചെയ്യുക
04.36 non-void functionഒരു മൂല്യം തിരികെ നല്കുന്നതിനായി return സ്റ്റേറ്റ് മെന്റ് ഉപയോഗിച്ചിരിക്കണം
04.41 Saveക്ലിക്ക് ചെയ്യുക
04.43 പ്രോഗ്രാം execute ചെയ്യാം
04.45 ടെർമിനലിലേക്ക് തിരിച്ചു വരിക .
04.48 പ്രോഗ്രാം compile ചെയ്യുക
04.50 executeചെയ്യട്ടെ
04.52 output,Sum is 9 എന്ന് കാണിക്കുന്നു
04.57 ഇതേ പ്രോഗ്രാം C++ ല്‍ എങ്ങനെ excuteചെയും എന്ന് നോക്കാം .
05.02 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക
05.04 ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു
05.07 ആദ്യം Shift, Ctrl, S ഒരുമിച്ച്‌ പ്രസ്‌ ചെയ്യുക
05.12 .cpp extensionനോടെ ഫയൽ സേവ് ചെയ്യുക
05.18 Saveക്ലിക്ക് ചെയ്യുക
05.19 ആദ്യം header file ,<iostream> എന്ന് മാറ്റുക
05.24 usingസ്റ്റേറ്റ് മെന്റ് ഉൾപ്പെടുത്തുന്നു .
05.28 function declaration, C++ ലും ഇത് പോലെ തന്നെയാണ് .
05.32 അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല
05.37 C++ ല്‍ പ്രിന്റ്‌ ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ , prinf ന്പകരംcout സ്റ്റേറ്റ് മെന്റ് കൊടുക്കുക
05.48 format specifierഉം \nഉം ഇവിടെ ആവിശ്യമില്ല.
05.52 commaനീക്കം ചെയ്യുക
05.54 രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
05.58 sumന് ശേഷം ,വീണ്ടും രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
06.03 ഡബിൾ quoteസിനുള്ളിൽ backslash nടൈപ്പ് ചെയ്യുക
06.07 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക
06.09 Save ക്ലിക്ക് ചെയ്യുക
06.11 പ്രോഗ്രാം compileചെയ്യാം
06.14 ടെർമിനലിലേക്ക് തിരിച്ചു വരിക
06.16 g++ function dot cpp hyphen o fun1 ടൈപ്പ് ചെയ്യുക
06.23 fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു .
06.31 Enter പ്രസ്‌ ചെയ്യുക
06.34 ./fun1 ടൈപ്പ് ചെയ്യുക
06.38 output,Sum is 9 എന്ന് കാണിക്കുന്നു.
06.42 ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം .
06.47 ഇവിടെ 4 ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക
06.51 കോഡിന്റെ ബാക്കി ഭാഗത്ത്‌ ഒരു മാറ്റവും വരുത്തേണ്ട
06.55 Save ക്ലിക്ക് ചെയ്യുക
06.58 പ്രോഗ്രാം compile ചെയ്യാം
07.02 പത്താമത്തെ വരിയിൽ error കാണുന്നു .
07.06 x was not declared in this scope.
07.09 എന്തെന്നാൽ xഒരു charaterവേരിയബിൾ ആണ്
07.13 ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു
07.15 നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ് .
07.21 അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി .
07.25 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
07.27 Error തിരുത്താം .
07.30 പത്താമത്തെ വരിയിൽ 4ടൈപ്പ് ചെയ്യുക
07.32 Save ക്ലിക്ക് ചെയ്യുക
07.35 വീണ്ടും executeചെയ്യാം
07.37 promptക്ലിയർ ചെയ്യുന്നു
07.40 പ്രോഗ്രാം compileചെയ്യുക
07.42 ഇത് പ്രവർത്തിക്കുന്നു
07.45 നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം .
07.50 ഇവിടെ നമ്മൾ ഒരു parameterമാത്രമേ കൊടുക്കുന്നുള്ളൂ .
07.55 4നീക്കം ചെയ്യുന്നു
07.56 Saveക്ലിക്ക് ചെയ്യുക
07.58 ടെർമിനലിലേക്ക് പോകുക
08.00 compileചെയ്യാം
08.01 പത്താമത്തെ വരിയിൽ ഒരു errorകാണുന്നു
08.06 too few arguments to function 'int add (int, int)'
08.11 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
08.14 നമുക്ക് ഇവിടെ രണ്ട് parameters കാണാം .
08.19 int a , int b.
08.22 ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ
08.25 അതിനാൽ ഇത് errorനല്കി
08.27 ഇത് തിരുത്താം .
08.29 4ടൈപ്പ് ചെയ്യുക.
08.31 Saveക്ലിക്ക് ചെയ്യുക.
08.34 ടെർമിനലിലേക്ക് പോകുക
08.36 വീണ്ടും executeചെയ്യുക
08.39 ഇത് പ്രവർത്തിക്കുന്നു
08.42 സ്ലൈഡിലേക്ക് തിരികെ വരാം
08.44 ചുരുക്കത്തിൽ ,ഇവിടെ പഠിച്ചത്
08.49 Function
08.50 functionന്റെ syntax
08.51 argumentsഇല്ലാത്ത functions
08.53 ഉദാഹരണം- void add()
08.55 arguments ഓടെയുള്ള function
08.57 ഉദാഹരണം- int add(int a and int b)
09.02 ഒരു അസ്സിഗ്ന്മെന്റ്
09.03 ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക
09.07 ഇവിടെ ലഭ്യമായ വീഡിയോ കാണുക
09.11 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
09.14 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
09.18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
09.21 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.24 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.28 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
09.35 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
09.40 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09.47 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09.52 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay
09.55 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble