Difference between revisions of "C-and-C++/C2/First-C++-Program/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(2 intermediate revisions by one other user not shown)
Line 1: Line 1:
 
{| border=1
 
{| border=1
|| ''Time'''
+
|| '''Time'''
 
|| '''Narration'''
 
|| '''Narration'''
 
|-
 
|-
| 00.02
+
| 00:02
 
| ആദ്യത്തെ  C++ program എന്ന സ്പോകെൻ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
| ആദ്യത്തെ  C++ program എന്ന സ്പോകെൻ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
| 00.07
+
| 00:07
 
|ഇവിടെ പഠിക്കുന്നത്, എപ്രകാരം
 
|ഇവിടെ പഠിക്കുന്നത്, എപ്രകാരം
 
|-
 
|-
| 00.10
+
| 00:10
 
| C++ program എഴുതാം  
 
| C++ program എഴുതാം  
 
|-
 
|-
| 00.13
+
| 00:13
 
| ഇത് കംപൈൽ ചെയ്യാം  
 
| ഇത് കംപൈൽ ചെയ്യാം  
 
|-  
 
|-  
| 00.14
+
| 00:14
 
|എക്സിക്യൂട്ട് ചെയ്യാം  
 
|എക്സിക്യൂട്ട് ചെയ്യാം  
 
|-
 
|-
| 00.17
+
| 00:17
 
|ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും  
 
|ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും  
 
|-
 
|-
| 00.22
+
| 00:22
 
|ഇവിടെ ഉപയോഗിക്കുന്നത്  Ubuntu operating system version 11.10
 
|ഇവിടെ ഉപയോഗിക്കുന്നത്  Ubuntu operating system version 11.10
 
|-
 
|-
| 00.29
+
| 00:29
 
|ഉബുണ്ടുവിലെ  G++ Compiler version 4.5.2
 
|ഉബുണ്ടുവിലെ  G++ Compiler version 4.5.2
 
|-
 
|-
| 00.35
+
| 00:35
 
|ഈ ട്യൂട്ടോറിയലിനായി  
 
|ഈ ട്യൂട്ടോറിയലിനായി  
 
|-
 
|-
| 00.37
+
| 00:37
 
|Ubuntu Operating System ഉം ഒരു എഡിറ്ററും  അറിഞ്ഞിരിക്കണം.  
 
|Ubuntu Operating System ഉം ഒരു എഡിറ്ററും  അറിഞ്ഞിരിക്കണം.  
 
|-
 
|-
| 00.44
+
| 00:44
|ചില എഡിറ്ററുകൾ-vim, gedit
+
|ചില എഡിറ്ററുകൾ -vim, gedit
 
|-
 
|-
| 00.48
+
| 00:48
 
|ഈ ട്യൂട്ടോറിയലിനായി  gedit ഉപയോഗിക്കുന്നു.  
 
|ഈ ട്യൂട്ടോറിയലിനായി  gedit ഉപയോഗിക്കുന്നു.  
 
|-
 
|-
| 00.50
+
| 00:50
 
|ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി  ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.  
 
|ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി  ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.  
 
|-
 
|-
| 00.56
+
| 00:56
 
|ഒരു ഉദാഹരണത്തോടെ  C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം.  
 
|ഒരു ഉദാഹരണത്തോടെ  C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം.  
 
|-
 
|-
| 01.01
+
| 01:01
 
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക.  
 
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക.  
 
|-
 
|-
| 01.09
+
| 01:09
 
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക.  
 
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 01.13
+
| 01:13
 
|'''“gedit”''' space '''“talk”''' dot '''“.cpp”''' space ampersand '''“&”'''അടയാളം.
 
|'''“gedit”''' space '''“talk”''' dot '''“.cpp”''' space ampersand '''“&”'''അടയാളം.
 
|-
 
|-
| 01.21
+
| 01:21
 
|Prompt, free ആക്കുവാനായി '''“&”'''  ഉപയോഗിക്കുന്നു.
 
|Prompt, free ആക്കുവാനായി '''“&”'''  ഉപയോഗിക്കുന്നു.
 
|-
 
|-
| 01.25
+
| 01:25
 
|ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും '''“.cpp”'''എന്ന extension ഉണ്ട്.  
 
|ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും '''“.cpp”'''എന്ന extension ഉണ്ട്.  
 
|-
 
|-
| 01.31
+
| 01:31
 
| '''Enter''' പ്രസ്‌ ചെയ്യുക.  
 
| '''Enter''' പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 01.33
+
| 01:33
 
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.  
 
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.  
 
|-
 
|-
| 01.35
+
| 01:35
 
|ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.  
 
|ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.  
 
|-
 
|-
| 01.38
+
| 01:38
 
|ഇങ്ങനെ ടൈപ്പ് ചെയ്യുക '''“//”''' space '''“My first C++ program”.'''
 
|ഇങ്ങനെ ടൈപ്പ് ചെയ്യുക '''“//”''' space '''“My first C++ program”.'''
 
|-
 
|-
| 01.44
+
| 01:44
 
|ഈ  വരി കമന്റ്‌ ചെയ്യുവാനാണ്  ഡബിൾ സ്ലാഷ് ഉപയോഗിച്ചത്.   
 
|ഈ  വരി കമന്റ്‌ ചെയ്യുവാനാണ്  ഡബിൾ സ്ലാഷ് ഉപയോഗിച്ചത്.   
 
|-
 
|-
| 01.49
+
| 01:49
 
| ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ  കമന്റ്‌  ഉപയോഗിക്കുന്നു.  
 
| ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ  കമന്റ്‌  ഉപയോഗിക്കുന്നു.  
 
|-
 
|-
| 01.52
+
| 01:52
 
|ഇത് documentation  ഉം  ഉപകരിക്കുന്നു.  
 
|ഇത് documentation  ഉം  ഉപകരിക്കുന്നു.  
 
|-
 
|-
| 01.55
+
| 01:55
 
|ഇത്  പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു.
 
|ഇത്  പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു.
 
|-
 
|-
| 01.59
+
| 01:59
|ഡബിൾ സ്ലാഷിനെ  ഒറ്റ വരി  കമന്റ്‌  എന്ന് പറയാം.Enter  പ്രസ്‌ ചെയ്യുക.  
+
|ഡബിൾ സ്ലാഷിനെ  ഒറ്റ വരി  കമന്റ്‌  എന്ന് പറയാം. Enter  പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 02.05
+
| 02:05
 
|ടൈപ്പ്  ചെയ്യുക, '''“#include”'''space തുറക്കുന്ന  angle bracket ''' '' അടയ്ക്കുന്ന  angle bracket ''',  
 
|ടൈപ്പ്  ചെയ്യുക, '''“#include”'''space തുറക്കുന്ന  angle bracket ''' '' അടയ്ക്കുന്ന  angle bracket ''',  
 
|-
 
|-
| 02.13
+
| 02:13
 
|ബ്രാക്കറ്റ്  പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത്  ഒരു നല്ല രീതിയാണ്.  
 
|ബ്രാക്കറ്റ്  പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത്  ഒരു നല്ല രീതിയാണ്.  
 
|-
 
|-
| 02.20
+
| 02:20
 
|ബ്രാക്കറ്റിനുള്ളിൽ  '''“iostream”''' ടൈപ്പ്  ചെയ്യുക.  
 
|ബ്രാക്കറ്റിനുള്ളിൽ  '''“iostream”''' ടൈപ്പ്  ചെയ്യുക.  
 
|-
 
|-
| 02.23
+
| 02:23
 
|ഇവിടെ '''iostream'', ഒരു '''header file''' ആണ്.  
 
|ഇവിടെ '''iostream'', ഒരു '''header file''' ആണ്.  
 
|-
 
|-
| 02.26
+
| 02:26
| C++ ലെ അടിസ്ഥാന input output functions ഈ ഫയൽ  ഉൾകൊള്ളുന്നു.Enter പ്രസ്‌ ചെയ്യുക .  
+
| C++ ലെ അടിസ്ഥാന input output functions ഈ ഫയൽ  ഉൾകൊള്ളുന്നു.Enter പ്രസ്‌ ചെയ്യുക .
 +
 
 
|-
 
|-
| 02.35
+
| 02:35
 
|ടൈപ്പ് ചെയ്യുക, '''“using”''' space '''“namespace”''' space '''“std”'''എന്നിട്ട് semicolon '''“;”''' .  
 
|ടൈപ്പ് ചെയ്യുക, '''“using”''' space '''“namespace”''' space '''“std”'''എന്നിട്ട് semicolon '''“;”''' .  
 
|-
 
|-
|02.45
+
|02:45
 
|'''using''' സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക്  '''std namespace''' ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.  
 
|'''using''' സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക്  '''std namespace''' ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.  
 
|-
 
|-
| 02.52
+
| 02:52
 
|'''namespace''' ന്റെ ഉദേശ്യം പ്രോഗ്രാമിലെ  പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്.  
 
|'''namespace''' ന്റെ ഉദേശ്യം പ്രോഗ്രാമിലെ  പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്.  
 
|-
 
|-
| 02.56
+
| 02:56
 
|അതിനായി  identifiers ന്റെ പേരുകളെ ലോക്കലൈസ്  ചെയ്യുന്നു.  
 
|അതിനായി  identifiers ന്റെ പേരുകളെ ലോക്കലൈസ്  ചെയ്യുന്നു.  
 
|-
 
|-
|03.00
+
|03:00
 
|അത്  അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു.  
 
|അത്  അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു.  
 
|-
 
|-
| 03.05
+
| 03:05
 
|ഒരു  '''namespace'''ല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ  അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും.  
 
|ഒരു  '''namespace'''ല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ  അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും.  
 
|-
 
|-
| 03.11
+
| 03:11
 
|standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന  നെയിം സ്പേസ് ആണ് '''std'''. Enter പ്രസ്‌ ചെയ്യുക.  
 
|standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന  നെയിം സ്പേസ് ആണ് '''std'''. Enter പ്രസ്‌ ചെയ്യുക.  
 
|-  
 
|-  
| 03.20
+
| 03:20
 
|ടൈപ്പ് ചെയ്യുക, ''“int”''' space '''“main”''' തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്.  
 
|ടൈപ്പ് ചെയ്യുക, ''“int”''' space '''“main”''' തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്.  
 
|-
 
|-
| 03.26
+
| 03:26
 
|main ഒരു പ്രത്യേക '''function''' ആണ്.
 
|main ഒരു പ്രത്യേക '''function''' ആണ്.
 
|-
 
|-
| 03.30
+
| 03:30
 
| ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ  execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്.  
 
| ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ  execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്.  
 
|-
 
|-
| 03.34
+
| 03:34
 
|തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ '' Parenthesis'' എന്ന് പറയുന്നു.  
 
|തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ '' Parenthesis'' എന്ന് പറയുന്നു.  
 
|-
 
|-
| 03.39
+
| 03:39
 
|മെയിനിന്  ശേഷമുള്ള  Parenthesis, മെയിൻ ഒരു function ആണെന്ന്  സൂചിപ്പിക്കുന്നു.
 
|മെയിനിന്  ശേഷമുള്ള  Parenthesis, മെയിൻ ഒരു function ആണെന്ന്  സൂചിപ്പിക്കുന്നു.
 
|-
 
|-
| 03.45
+
| 03:45
 
|ഇവിടെ, '''int''' '''main''' '''function'''ന് ഒരു argumentഉം ഇല്ല . ഇത്  integer value  റിട്ടേണ്‍  ചെയ്യുന്നു.
 
|ഇവിടെ, '''int''' '''main''' '''function'''ന് ഒരു argumentഉം ഇല്ല . ഇത്  integer value  റിട്ടേണ്‍  ചെയ്യുന്നു.
 
|-
 
|-
| 03.52
+
| 03:52
 
|data types നെ കുറിച്ച് മറ്റ്  ട്യൂട്ടോറിയലുകളില്‍ പഠിക്കാം.  
 
|data types നെ കുറിച്ച് മറ്റ്  ട്യൂട്ടോറിയലുകളില്‍ പഠിക്കാം.  
 
|-
 
|-
| 03.56
+
| 03:56
 
|Main function നെ കുറിച്ച് കൂടുതൽ അറിയാനായി  സ്ലൈഡിലേക്ക്  പോകാം.
 
|Main function നെ കുറിച്ച് കൂടുതൽ അറിയാനായി  സ്ലൈഡിലേക്ക്  പോകാം.
 
|-
 
|-
| 04.02
+
| 04:02
 
|എല്ലാ പ്രോഗ്രാമിനും ഒരു  main function ഉണ്ട്.  
 
|എല്ലാ പ്രോഗ്രാമിനും ഒരു  main function ഉണ്ട്.  
 
|-
 
|-
| 04.04
+
| 04:04
 
|ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല.  
 
|ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല.  
 
|-
 
|-
| 04.09
+
| 04:09
 
|അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം  മനസിലാക്കാൻ കഴിയില്ല.  
 
|അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം  മനസിലാക്കാൻ കഴിയില്ല.  
 
|-
 
|-
| 04.13
+
| 04:13
 
|ശുന്യമായ  parentheses കാണിക്കുന്നത് മെയിനിന്  ഒരു '''arguments''' ഉം  ഇല്ല എന്നാണ്.  
 
|ശുന്യമായ  parentheses കാണിക്കുന്നത് മെയിനിന്  ഒരു '''arguments''' ഉം  ഇല്ല എന്നാണ്.  
 
|-
 
|-
| 04.19
+
| 04:19
 
|argumentsനെ  കുറിച്ച്  തുടർന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.  
 
|argumentsനെ  കുറിച്ച്  തുടർന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.  
 
|-
 
|-
| 04.24
+
| 04:24
 
| പ്രോഗ്രാമിലേക്ക്  തിരിച്ചു  വരുവാനായി  enter  പ്രസ് ചെയ്യുക.  
 
| പ്രോഗ്രാമിലേക്ക്  തിരിച്ചു  വരുവാനായി  enter  പ്രസ് ചെയ്യുക.  
 
|-
 
|-
| 04.29
+
| 04:29
 
|തുറക്കുന്ന curly bracket '''“{”'''ടൈപ്പ് ചെയ്യുക.  
 
|തുറക്കുന്ന curly bracket '''“{”'''ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 04.32
+
| 04:32
 
|ഇത് '''function main''' ന്റെ തുടക്കം  കാണിക്കുന്നു.  
 
|ഇത് '''function main''' ന്റെ തുടക്കം  കാണിക്കുന്നു.  
 
|-
 
|-
| 04.37
+
| 04:37
|അടയ്ക്കുന്ന curly bracket '''“}”'''ടൈപ്പ് ചെയ്യുക.
+
|അടയ്ക്കുന്ന curly bracket '''“}”''' ടൈപ്പ് ചെയ്യുക.
 
|-
 
|-
| 04.40
+
| 04:40
 
|'''function main''' ന്റെ അവസാനം ഇത്  സൂചിപ്പിക്കുന്നു.
 
|'''function main''' ന്റെ അവസാനം ഇത്  സൂചിപ്പിക്കുന്നു.
 
|-
 
|-
| 04.45
+
| 04:45
 
|ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter  പ്രസ്‌ ചെയ്യുക.  
 
|ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter  പ്രസ്‌ ചെയ്യുക.  
 
|-
 
|-
| 04.49
+
| 04:49
 
|ഒരു വരി  മുകളിലേക്ക് cursor നീക്കുക.  
 
|ഒരു വരി  മുകളിലേക്ക് cursor നീക്കുക.  
 
|-
 
|-
|04.51
+
|04:51
 
|Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു.  
 
|Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു.  
 
|-
 
|-
| 04.54
+
| 04:54
 
|തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു.  
 
|തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു.  
 
|-
 
|-
| 04.58
+
| 04:58
 
|അതിനാൽ നമുക്ക് ഇവിടെ  ഒരു സ്പേസ് കൊടുക്കാം.  
 
|അതിനാൽ നമുക്ക് ഇവിടെ  ഒരു സ്പേസ് കൊടുക്കാം.  
 
|-
 
|-
| 05.01
+
| 05:01
 
|'ടൈപ്പ് ചെയ്യുക, ''“cout”''' സ്പേസ്  രണ്ട്  തുറക്കുന്ന angle  ബ്രാക്കറ്റുകൾ ''''  
 
|'ടൈപ്പ് ചെയ്യുക, ''“cout”''' സ്പേസ്  രണ്ട്  തുറക്കുന്ന angle  ബ്രാക്കറ്റുകൾ ''''  
 
|-
 
|-
| 05.07
+
| 05:07
 
|ടെർമിനലില്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന standard '''C++ function''' ആണ് '''cout '''.
 
|ടെർമിനലില്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന standard '''C++ function''' ആണ് '''cout '''.
 
|-
 
|-
| 05.14
+
| 05:14
 
|ബ്രാക്കറ്റിന്  ശേഷം ഡബിൾ quotesന്  ഉള്ളിൽ ടൈപ്പ്  ചെയ്യുക.  
 
|ബ്രാക്കറ്റിന്  ശേഷം ഡബിൾ quotesന്  ഉള്ളിൽ ടൈപ്പ്  ചെയ്യുക.  
 
|-
 
|-
| 05.18
+
| 05:18
 
|ഡബിൾ quotesന്  ഉള്ളിൽ  ഉള്ളത്  '''cout ''' function പ്രിന്റ്‌  ചെയ്യുന്നു.  
 
|ഡബിൾ quotesന്  ഉള്ളിൽ  ഉള്ളത്  '''cout ''' function പ്രിന്റ്‌  ചെയ്യുന്നു.  
 
|-
 
|-
| 05.24
+
| 05:24
 
|quotesനുള്ളിൽ ടൈപ്പ്  ചെയ്യുക “Talk to a teacher backslash n” (/n)'''.   
 
|quotesനുള്ളിൽ ടൈപ്പ്  ചെയ്യുക “Talk to a teacher backslash n” (/n)'''.   
 
|-
 
|-
| 05.31
+
| 05:31
 
|ഒരു പുതിയ വരിക്ക്  വേണ്ടിയുള്ളതാണ് '''\n'''.
 
|ഒരു പുതിയ വരിക്ക്  വേണ്ടിയുള്ളതാണ് '''\n'''.
 
|-
 
|-
| 05.35
+
| 05:35
 
|ഇതിന്റെ  ഫലമായി '''cout function''' ന്റെ execution ന് ശേഷം cursor  അടുത്ത വരിയിലേക്ക് നീങ്ങുന്നു.  
 
|ഇതിന്റെ  ഫലമായി '''cout function''' ന്റെ execution ന് ശേഷം cursor  അടുത്ത വരിയിലേക്ക് നീങ്ങുന്നു.  
 
|-
 
|-
| 05.41
+
| 05:41
 
|എല്ലാ  C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും  '''semicolon'''  ഇടണം.  
 
|എല്ലാ  C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും  '''semicolon'''  ഇടണം.  
 
|-
 
|-
| 05.45
+
| 05:45
 
| ഈ വരിയുടെ    അവസാനം  ഇത്  ടൈപ്പ് ചെയ്യുക.  
 
| ഈ വരിയുടെ    അവസാനം  ഇത്  ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 05.48
+
| 05:48
 
|ഒരു സ്റ്റേറ്റ് മെന്റ്  ടെർമിനേറ്ററിനെ, പോലെ  semicolon പ്രവർത്തിക്കുന്നു.എന്റർ പ്രസ്‌ ചെയ്യുക.
 
|ഒരു സ്റ്റേറ്റ് മെന്റ്  ടെർമിനേറ്ററിനെ, പോലെ  semicolon പ്രവർത്തിക്കുന്നു.എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
| 05.53
+
| 05:53
|ഒരു സ്പേസ് കൊടുത്ത് , ടൈപ്പ് ചെയ്യുക '''“return”''' space '''“0”''' എന്നിട്ട്  semicolon '''“;”.'''
+
|ഒരു സ്പേസ് കൊടുത്ത്, ടൈപ്പ് ചെയ്യുക '''“return”''' space '''“0”''' എന്നിട്ട്  semicolon '''“;”.'''
 
|-
 
|-
| 06.00
+
| 06:00
|ഈ സ്റ്റേറ്റ് മെന്റ് ,integer zero തിരികെ നല്കുന്നു.
+
|ഈ സ്റ്റേറ്റ് മെന്റ്, integer zero തിരികെ നല്കുന്നു.
 
|-
 
|-
| 06.03
+
| 06:03
 
|function ടൈപ്പ്  int ആയതിനാൽ ഈ  function, integer റിട്ടേണ്‍ ചെയ്യണം.
 
|function ടൈപ്പ്  int ആയതിനാൽ ഈ  function, integer റിട്ടേണ്‍ ചെയ്യണം.
 
|-
 
|-
| 06.10
+
| 06:10
 
|'''return''' സ്റ്റേറ്റ്മെന്റ്, എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു.
 
|'''return''' സ്റ്റേറ്റ്മെന്റ്, എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു.
 
|-
 
|-
| 06.14
+
| 06:14
 
|മറ്റൊരു  ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം.
 
|മറ്റൊരു  ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം.
 
|-
 
|-
| 06.20
+
| 06:20
 
|'''“Save”''' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം.
 
|'''“Save”''' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം.
 
|-
 
|-
| 06.23
+
| 06:23
 
|കൂടെ ക്കൂടെ  ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്.  
 
|കൂടെ ക്കൂടെ  ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്.  
 
|-
 
|-
| 06.26
+
| 06:26
 
|ഇത്  നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു.
 
|ഇത്  നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു.
 
|-
 
|-
| 06.30
+
| 06:30
 
|ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും.  
 
|ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും.  
 
|-
 
|-
| 06.34
+
| 06:34
 
|ഇപ്പോൾ പ്രോഗ്രാം  കംപൈൽ ചെയ്യാം.  
 
|ഇപ്പോൾ പ്രോഗ്രാം  കംപൈൽ ചെയ്യാം.  
 
|-
 
|-
| 06.36
+
| 06:36
 
|ടെർമിനലിലേക്ക് വരിക.
 
|ടെർമിനലിലേക്ക് വരിക.
 
|-
 
|-
| 06.39
+
| 06:39
 
|ടൈപ്പ് ചെയ്യുക, '''“g++”''' space '''“talk.cpp”''' space hyphen '''“-o”''' space '''“output”.'''
 
|ടൈപ്പ് ചെയ്യുക, '''“g++”''' space '''“talk.cpp”''' space hyphen '''“-o”''' space '''“output”.'''
 
|-
 
|-
| 06.49
+
| 06:49
 
|'''C++ ''' പ്രോഗ്രാം  കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് '''g++'''.
 
|'''C++ ''' പ്രോഗ്രാം  കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് '''g++'''.
 
|-
 
|-
| 06.55
+
| 06:55
 
|'''talk.cpp''' നമ്മുടെ ഫയലിന്റെ  പേര്.  
 
|'''talk.cpp''' നമ്മുടെ ഫയലിന്റെ  പേര്.  
 
|-
 
|-
| 06.59
+
| 06:59
 
|'''hyphen -o output''' പറയുന്നത്  executable, ഫയൽ  ഔട്ട്‌പുട്ടിലേക്ക് ചേർക്കപ്പെടുന്നു .
 
|'''hyphen -o output''' പറയുന്നത്  executable, ഫയൽ  ഔട്ട്‌പുട്ടിലേക്ക് ചേർക്കപ്പെടുന്നു .
 
|-
 
|-
| 07.05
+
| 07:05
 
|എന്റർ പ്രസ്‌  ചെയ്യുക.  
 
|എന്റർ പ്രസ്‌  ചെയ്യുക.  
 
|-
 
|-
| 07.07
+
| 07:07
 
| പ്രോഗ്രാം  കംപൈൽ ചെയ്യപ്പെടുന്നു.
 
| പ്രോഗ്രാം  കംപൈൽ ചെയ്യപ്പെടുന്നു.
 
|-
 
|-
| 07.10
+
| 07:10
 
|അവസാനം സൃഷ്ടിക്കപ്പെട്ട  ഫയൽ  '''output''' ആണെന്ന് ''ls space hyphen lrt'' യിലൂടെ മനസിലാക്കാം.
 
|അവസാനം സൃഷ്ടിക്കപ്പെട്ട  ഫയൽ  '''output''' ആണെന്ന് ''ls space hyphen lrt'' യിലൂടെ മനസിലാക്കാം.
 
|-
 
|-
| 07.19
+
| 07:19
 
|ഈ പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യാം, '''“./output” '''(dot slash output) ടൈപ്പ് ചെയ്യുക.  
 
|ഈ പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യാം, '''“./output” '''(dot slash output) ടൈപ്പ് ചെയ്യുക.  
 
|-
 
|-
| 07.24
+
| 07:24
 
|എന്റർ  പ്രസ്‌ ചെയ്യുക.
 
|എന്റർ  പ്രസ്‌ ചെയ്യുക.
 
|-
 
|-
| 07.27
+
| 07:27
 
|ഇവിടെ  ഔട്ട്‌പുട്ട്, '''“Talk to a teacher”.''' എന്ന് കാണിക്കുന്നു.  
 
|ഇവിടെ  ഔട്ട്‌പുട്ട്, '''“Talk to a teacher”.''' എന്ന് കാണിക്കുന്നു.  
 
|-
 
|-
| 07.30
+
| 07:30
 
|സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം.  
 
|സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം.  
 
|-
 
|-
| 07.35   
+
| 07:35   
 
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരിച്ചു  വരുക.  
 
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരിച്ചു  വരുക.  
 
|-
 
|-
| 07.38
+
| 07:38
 
| ഇവിടെ നമുക്ക്  '''}''' ( അടയ്ക്കുന്ന curly bracket) ഒഴിവാക്കാം,
 
| ഇവിടെ നമുക്ക്  '''}''' ( അടയ്ക്കുന്ന curly bracket) ഒഴിവാക്കാം,
 
|-
 
|-
| 07.42
+
| 07:42
 
|ഫയൽ  സേവ്  ചെയ്യുക.  
 
|ഫയൽ  സേവ്  ചെയ്യുക.  
 
|-
 
|-
| 07.44
+
| 07:44
 
|എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം.  
 
|എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം.  
 
|-
 
|-
| 07.48
+
| 07:48
 
|നേരത്തെ ഉപയോഗിച്ച  കമാൻഡ് ഉപയോഗിച്ച്  പ്രോഗ്രാം  കംപൈൽ ചെയ്ത്  റണ്‍ ചെയ്യുക. നമ്മൾ  ഒരു എറർ കാണുന്നു.  
 
|നേരത്തെ ഉപയോഗിച്ച  കമാൻഡ് ഉപയോഗിച്ച്  പ്രോഗ്രാം  കംപൈൽ ചെയ്ത്  റണ്‍ ചെയ്യുക. നമ്മൾ  ഒരു എറർ കാണുന്നു.  
 
|-
 
|-
| 07.55
+
| 07:55
 
|'''talk.cpp''' ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു. Expected curly bracket at the end of input.
 
|'''talk.cpp''' ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു. Expected curly bracket at the end of input.
 
|-
 
|-
| 08.07
+
| 08:07
 
|ടെക്സ്റ്റ്‌  എഡിറ്ററിലേക്ക്  തിരികെ വരാം.  
 
|ടെക്സ്റ്റ്‌  എഡിറ്ററിലേക്ക്  തിരികെ വരാം.  
 
|-
 
|-
| 08.09
+
| 08:09
 
|നേരത്തെ പറഞ്ഞ പോലെ  അടയ്ക്കുന്ന curly  ബ്രാക്കറ്റ്  main ഫങ്ഷന്റെ അവസാനം  സൂചിപ്പിക്കുന്നു.
 
|നേരത്തെ പറഞ്ഞ പോലെ  അടയ്ക്കുന്ന curly  ബ്രാക്കറ്റ്  main ഫങ്ഷന്റെ അവസാനം  സൂചിപ്പിക്കുന്നു.
 
|-
 
|-
| 08.14
+
| 08:14
 
|ഇവിടെ  ബ്രാക്കറ്റ് ഇട്ടതിന് ശേഷം  ഫയൽ  സേവ്  ചെയ്യുക.  
 
|ഇവിടെ  ബ്രാക്കറ്റ് ഇട്ടതിന് ശേഷം  ഫയൽ  സേവ്  ചെയ്യുക.  
 
|-
 
|-
| 08.19
+
| 08:19
 
|വീണ്ടും  ഇത് എക്സിക്യൂട്ട് ചെയ്യാം.  
 
|വീണ്ടും  ഇത് എക്സിക്യൂട്ട് ചെയ്യാം.  
 
|-
 
|-
| 08.21
+
| 08:21
 
|arrow key ഉപയോഗിച്ച്  നേരത്തെ കൊടുത്ത കമാൻഡുകൾ  recall ചെയ്യാം.  
 
|arrow key ഉപയോഗിച്ച്  നേരത്തെ കൊടുത്ത കമാൻഡുകൾ  recall ചെയ്യാം.  
 
|-
 
|-
| 08.26
+
| 08:26
 
|അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്.  
 
|അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്.  
 
|-
 
|-
| 08.30
+
| 08:30
 
|ഇത് പ്രവർത്തിക്കുന്നു.  
 
|ഇത് പ്രവർത്തിക്കുന്നു.  
 
|-
 
|-
|08.32
+
|08:32
 
|മറ്റൊരു സ്വാഭാവികമായ തെറ്റ്  കാണിക്കാം.  
 
|മറ്റൊരു സ്വാഭാവികമായ തെറ്റ്  കാണിക്കാം.  
 
|-
 
|-
| 08.35
+
| 08:35
 
|നമുക്ക് ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ പോകാം.  
 
|നമുക്ക് ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ പോകാം.  
 
|-
 
|-
| 08.37
+
| 08:37
 
|std. നീക്കം ചെയ്യുന്നു.
 
|std. നീക്കം ചെയ്യുന്നു.
 
|-
 
|-
| 08.41
+
| 08:41
 
|ഫയൽ സേവ് ചെയ്യാം.   
 
|ഫയൽ സേവ് ചെയ്യാം.   
 
|-
 
|-
| 08.44
+
| 08:44
 
|ടെർമിനലിലേക്ക് തിരിച്ചു വരിക.  
 
|ടെർമിനലിലേക്ക് തിരിച്ചു വരിക.  
 
|-
 
|-
| 08.46
+
| 08:46
 
|കംപൈൽ ചെയ്യാം.   
 
|കംപൈൽ ചെയ്യാം.   
 
|-
 
|-
| 08.48
+
| 08:48
 
|'''talk.cpp''' ഫയലിൽ മൂന്നാമത്തെയും  ആറാമത്തെയും വരിയിൽ error  കാണിക്കുന്നു.
 
|'''talk.cpp''' ഫയലിൽ മൂന്നാമത്തെയും  ആറാമത്തെയും വരിയിൽ error  കാണിക്കുന്നു.
 
|-
 
|-
| 08.56
+
| 08:56
 
|expected identifier before '''semicolon''', പിന്നെ  ''cout''' was not declared in this scope.
 
|expected identifier before '''semicolon''', പിന്നെ  ''cout''' was not declared in this scope.
 
|-
 
|-
|09.05
+
|09:05
 
|standard  '''C++ library function''' ആണ് '''cout'''
 
|standard  '''C++ library function''' ആണ് '''cout'''
 
|-
 
|-
| 09.09
+
| 09:09
 
|'''std namespace '''ന് കീഴിലാണ്  എല്ലാ  '''C++ library function''' ഉം നിർവചിച്ചിരിക്കുന്നത് .  
 
|'''std namespace '''ന് കീഴിലാണ്  എല്ലാ  '''C++ library function''' ഉം നിർവചിച്ചിരിക്കുന്നത് .  
 
|-
 
|-
| 09.15
+
| 09:15
 
|അതിനാൽ  ഇത്  error  നല്കുന്നു.  
 
|അതിനാൽ  ഇത്  error  നല്കുന്നു.  
 
|-
 
|-
|  09.18
+
|  09:18
 
|ഇപ്പോൾ  ഈ  error തിരുത്താം.  
 
|ഇപ്പോൾ  ഈ  error തിരുത്താം.  
 
|-
 
|-
| 09.19
+
| 09:19
 
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വന്ന്    '''std'''  ടൈപ്പ് ചെയ്യുക.
 
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വന്ന്    '''std'''  ടൈപ്പ് ചെയ്യുക.
 
|-
 
|-
| 09.23
+
| 09:23
 
|ഇത് സേവ് ചെയ്യുക.  
 
|ഇത് സേവ് ചെയ്യുക.  
 
|-
 
|-
| 09.25
+
| 09:25
 
|ഒരിക്കൽ കൂടി കംപൈൽ ചെയ്യാം.  
 
|ഒരിക്കൽ കൂടി കംപൈൽ ചെയ്യാം.  
 
|-
 
|-
| 09.29
+
| 09:29
 
| ഇത് പ്രവർത്തിക്കുന്നു.  
 
| ഇത് പ്രവർത്തിക്കുന്നു.  
 
|-
 
|-
| 09.32
+
| 09:32
 
|ഒരു അസ്സിഗ്ന്മെന്റ്,  
 
|ഒരു അസ്സിഗ്ന്മെന്റ്,  
 
|-
 
|-
| 09.33
+
| 09:33
 
|നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ്‌ ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക.  
 
|നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ്‌ ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക.  
 
|-
 
|-
| 09.37
+
| 09:37
 
| ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഒറ്റ വരി കമന്റ്‌ ആണ് നല്കിയത്.
 
| ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഒറ്റ വരി കമന്റ്‌ ആണ് നല്കിയത്.
 
|-
 
|-
|09.40
+
|09:40
 
|ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ്‌  നല്കാൻ ശ്രമിക്കുക.
 
|ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ്‌  നല്കാൻ ശ്രമിക്കുക.
 
|-
 
|-
| 09.44
+
| 09:44
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
| 09.46
+
| 09:46
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
| 09.48
+
| 09:48
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
|09.53
+
|09:53
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
| 09.55
+
| 09:55
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
|09.58
+
|09:58
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
| 10.01
+
| 10:01
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
|10.10
+
|10:10
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
| 10.14
+
| 10:14
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
| 10.20
+
| 10:20
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
| 10.25
+
| 10:25
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
| 10.28
+
| 10:28
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Latest revision as of 12:34, 28 July 2014

Time Narration
00:02 ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, എപ്രകാരം
00:10 C++ program എഴുതാം
00:13 ഇത് കംപൈൽ ചെയ്യാം
00:14 എക്സിക്യൂട്ട് ചെയ്യാം
00:17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും
00:22 ഇവിടെ ഉപയോഗിക്കുന്നത് Ubuntu operating system version 11.10
00:29 ഉബുണ്ടുവിലെ G++ Compiler version 4.5.2
00:35 ഈ ട്യൂട്ടോറിയലിനായി
00:37 Ubuntu Operating System ഉം ഒരു എഡിറ്ററും അറിഞ്ഞിരിക്കണം.
00:44 ചില എഡിറ്ററുകൾ -vim, gedit
00:48 ഈ ട്യൂട്ടോറിയലിനായി gedit ഉപയോഗിക്കുന്നു.
00:50 ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
00:56 ഒരു ഉദാഹരണത്തോടെ C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം.
01:01 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക.
01:09 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക.
01:13 “gedit” space “talk” dot “.cpp” space ampersand “&”അടയാളം.
01:21 Prompt, free ആക്കുവാനായി “&” ഉപയോഗിക്കുന്നു.
01:25 ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും “.cpp”എന്ന extension ഉണ്ട്.
01:31 Enter പ്രസ്‌ ചെയ്യുക.
01:33 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.
01:35 ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.
01:38 ഇങ്ങനെ ടൈപ്പ് ചെയ്യുക “//” space “My first C++ program”.
01:44 ഈ വരി കമന്റ്‌ ചെയ്യുവാനാണ് ഡബിൾ സ്ലാഷ് ഉപയോഗിച്ചത്.
01:49 ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌ ഉപയോഗിക്കുന്നു.
01:52 ഇത് documentation ഉം ഉപകരിക്കുന്നു.
01:55 ഇത് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു.
01:59 ഡബിൾ സ്ലാഷിനെ ഒറ്റ വരി കമന്റ്‌ എന്ന് പറയാം. Enter പ്രസ്‌ ചെയ്യുക.
02:05 ടൈപ്പ് ചെയ്യുക, “#include”space തുറക്കുന്ന angle bracket അടയ്ക്കുന്ന angle bracket ,
02:13 ബ്രാക്കറ്റ് പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത് ഒരു നല്ല രീതിയാണ്.
02:20 ബ്രാക്കറ്റിനുള്ളിൽ “iostream” ടൈപ്പ് ചെയ്യുക.
02:23 ഇവിടെ iostream, ഒരു header file' ആണ്.
02:26 C++ ലെ അടിസ്ഥാന input output functions ഈ ഫയൽ ഉൾകൊള്ളുന്നു.Enter പ്രസ്‌ ചെയ്യുക .
02:35 ടൈപ്പ് ചെയ്യുക, “using” space “namespace” space “std”എന്നിട്ട് semicolon “;” .
02:45 using സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക് std namespace ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.
02:52 namespace ന്റെ ഉദേശ്യം പ്രോഗ്രാമിലെ പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്.
02:56 അതിനായി identifiers ന്റെ പേരുകളെ ലോക്കലൈസ് ചെയ്യുന്നു.
03:00 അത് അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു.
03:05 ഒരു namespaceല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും.
03:11 standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന നെയിം സ്പേസ് ആണ് std. Enter പ്രസ്‌ ചെയ്യുക.
03:20 ടൈപ്പ് ചെയ്യുക, “int”' space “main” തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്.
03:26 main ഒരു പ്രത്യേക function ആണ്.
03:30 ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്.
03:34 തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ Parenthesis എന്ന് പറയുന്നു.
03:39 മെയിനിന് ശേഷമുള്ള Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു.
03:45 ഇവിടെ, int main functionന് ഒരു argumentഉം ഇല്ല . ഇത് integer value റിട്ടേണ്‍ ചെയ്യുന്നു.
03:52 data types നെ കുറിച്ച് മറ്റ് ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
03:56 Main function നെ കുറിച്ച് കൂടുതൽ അറിയാനായി സ്ലൈഡിലേക്ക് പോകാം.
04:02 എല്ലാ പ്രോഗ്രാമിനും ഒരു main function ഉണ്ട്.
04:04 ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല.
04:09 അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം മനസിലാക്കാൻ കഴിയില്ല.
04:13 ശുന്യമായ parentheses കാണിക്കുന്നത് മെയിനിന് ഒരു arguments ഉം ഇല്ല എന്നാണ്.
04:19 argumentsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
04:24 പ്രോഗ്രാമിലേക്ക് തിരിച്ചു വരുവാനായി enter പ്രസ് ചെയ്യുക.
04:29 തുറക്കുന്ന curly bracket “{”ടൈപ്പ് ചെയ്യുക.
04:32 ഇത് function main ന്റെ തുടക്കം കാണിക്കുന്നു.
04:37 അടയ്ക്കുന്ന curly bracket “}” ടൈപ്പ് ചെയ്യുക.
04:40 function main ന്റെ അവസാനം ഇത് സൂചിപ്പിക്കുന്നു.
04:45 ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter പ്രസ്‌ ചെയ്യുക.
04:49 ഒരു വരി മുകളിലേക്ക് cursor നീക്കുക.
04:51 Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു.
04:54 തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു.
04:58 അതിനാൽ നമുക്ക് ഇവിടെ ഒരു സ്പേസ് കൊടുക്കാം.
05:01 'ടൈപ്പ് ചെയ്യുക, “cout” സ്പേസ് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ '
05:07 ടെർമിനലില്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന standard C++ function ആണ് cout .
05:14 ബ്രാക്കറ്റിന് ശേഷം ഡബിൾ quotesന് ഉള്ളിൽ ടൈപ്പ് ചെയ്യുക.
05:18 ഡബിൾ quotesന് ഉള്ളിൽ ഉള്ളത് cout function പ്രിന്റ്‌ ചെയ്യുന്നു.
05:24 quotesനുള്ളിൽ ടൈപ്പ് ചെയ്യുക “Talk to a teacher backslash n” (/n).
05:31 ഒരു പുതിയ വരിക്ക് വേണ്ടിയുള്ളതാണ് \n.
05:35 ഇതിന്റെ ഫലമായി cout function ന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് നീങ്ങുന്നു.
05:41 എല്ലാ C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും semicolon ഇടണം.
05:45 ഈ വരിയുടെ അവസാനം ഇത് ടൈപ്പ് ചെയ്യുക.
05:48 ഒരു സ്റ്റേറ്റ് മെന്റ് ടെർമിനേറ്ററിനെ, പോലെ semicolon പ്രവർത്തിക്കുന്നു.എന്റർ പ്രസ്‌ ചെയ്യുക.
05:53 ഒരു സ്പേസ് കൊടുത്ത്, ടൈപ്പ് ചെയ്യുക “return” space “0” എന്നിട്ട് semicolon “;”.
06:00 ഈ സ്റ്റേറ്റ് മെന്റ്, integer zero തിരികെ നല്കുന്നു.
06:03 function ടൈപ്പ് int ആയതിനാൽ ഈ function, integer റിട്ടേണ്‍ ചെയ്യണം.
06:10 return സ്റ്റേറ്റ്മെന്റ്, എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു.
06:14 മറ്റൊരു ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം.
06:20 “Save” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം.
06:23 കൂടെ ക്കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്.
06:26 ഇത് നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു.
06:30 ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും.
06:34 ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം.
06:36 ടെർമിനലിലേക്ക് വരിക.
06:39 ടൈപ്പ് ചെയ്യുക, “g++” space “talk.cpp” space hyphen “-o” space “output”.
06:49 C++ പ്രോഗ്രാം കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് g++.
06:55 talk.cpp നമ്മുടെ ഫയലിന്റെ പേര്.
06:59 hyphen -o output പറയുന്നത് executable, ഫയൽ ഔട്ട്‌പുട്ടിലേക്ക് ചേർക്കപ്പെടുന്നു .
07:05 എന്റർ പ്രസ്‌ ചെയ്യുക.
07:07 പ്രോഗ്രാം കംപൈൽ ചെയ്യപ്പെടുന്നു.
07:10 അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ output ആണെന്ന് ls space hyphen lrt യിലൂടെ മനസിലാക്കാം.
07:19 ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, “./output” (dot slash output) ടൈപ്പ് ചെയ്യുക.
07:24 എന്റർ പ്രസ്‌ ചെയ്യുക.
07:27 ഇവിടെ ഔട്ട്‌പുട്ട്, “Talk to a teacher”. എന്ന് കാണിക്കുന്നു.
07:30 സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം.
07:35 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരിച്ചു വരുക.
07:38 ഇവിടെ നമുക്ക് } ( അടയ്ക്കുന്ന curly bracket) ഒഴിവാക്കാം,
07:42 ഫയൽ സേവ് ചെയ്യുക.
07:44 എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം.
07:48 നേരത്തെ ഉപയോഗിച്ച കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുക. നമ്മൾ ഒരു എറർ കാണുന്നു.
07:55 talk.cpp ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു. Expected curly bracket at the end of input.
08:07 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരാം.
08:09 നേരത്തെ പറഞ്ഞ പോലെ അടയ്ക്കുന്ന curly ബ്രാക്കറ്റ് main ഫങ്ഷന്റെ അവസാനം സൂചിപ്പിക്കുന്നു.
08:14 ഇവിടെ ബ്രാക്കറ്റ് ഇട്ടതിന് ശേഷം ഫയൽ സേവ് ചെയ്യുക.
08:19 വീണ്ടും ഇത് എക്സിക്യൂട്ട് ചെയ്യാം.
08:21 arrow key ഉപയോഗിച്ച് നേരത്തെ കൊടുത്ത കമാൻഡുകൾ recall ചെയ്യാം.
08:26 അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്.
08:30 ഇത് പ്രവർത്തിക്കുന്നു.
08:32 മറ്റൊരു സ്വാഭാവികമായ തെറ്റ് കാണിക്കാം.
08:35 നമുക്ക് ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ പോകാം.
08:37 std. നീക്കം ചെയ്യുന്നു.
08:41 ഫയൽ സേവ് ചെയ്യാം.
08:44 ടെർമിനലിലേക്ക് തിരിച്ചു വരിക.
08:46 കംപൈൽ ചെയ്യാം.
08:48 talk.cpp ഫയലിൽ മൂന്നാമത്തെയും ആറാമത്തെയും വരിയിൽ error കാണിക്കുന്നു.
08:56 expected identifier before semicolon', പിന്നെ cout was not declared in this scope.
09:05 standard C++ library function ആണ് cout
09:09 std namespace ന് കീഴിലാണ് എല്ലാ C++ library function ഉം നിർവചിച്ചിരിക്കുന്നത് .
09:15 അതിനാൽ ഇത് error നല്കുന്നു.
09:18 ഇപ്പോൾ ഈ error തിരുത്താം.
09:19 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വന്ന് std ടൈപ്പ് ചെയ്യുക.
09:23 ഇത് സേവ് ചെയ്യുക.
09:25 ഒരിക്കൽ കൂടി കംപൈൽ ചെയ്യാം.
09:29 ഇത് പ്രവർത്തിക്കുന്നു.
09:32 ഒരു അസ്സിഗ്ന്മെന്റ്,
09:33 നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ്‌ ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക.
09:37 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഒറ്റ വരി കമന്റ്‌ ആണ് നല്കിയത്.
09:40 ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ്‌ നല്കാൻ ശ്രമിക്കുക.
09:44 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:46 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:48 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:53 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:55 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:58 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:01 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
10:10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:14 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:20 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:25 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
10:28 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya