Difference between revisions of "Advanced-Cpp/C2/Polymorphism/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 77: Line 77:
 
|-
 
|-
 
|  01:16
 
|  01:16
| ‘‘‘rectangle’‘‘, ‘‘‘parallelogram’‘‘, ‘‘‘triangle’‘‘ എന്നിവയുടെ ‘‘‘area’‘‘ നമ്മള്‍ കണ്ടുപിടിക്കുന്നു.
+
| rectangle, parallelogram, triangle എന്നിവയുടെ area നമ്മള്‍ കണ്ടുപിടിക്കുന്നു.
  
 
|-
 
|-
 
|  01:22
 
|  01:22
|’‘‘iostream’‘‘ എന്നത് ഒരു ഹെഡർ ഫയൽ ആണ്.
+
|'''iostream''' എന്നത് ഒരു ഹെഡർ ഫയൽ ആണ്.
  
 
|-
 
|-
 
|  01:25
 
|  01:25
| ഇവിടെ നാം ’‘‘STD namespace’‘‘ ഉപയോഗിക്കുന്നു.
+
| ഇവിടെ നാം '''STD namespace''' ഉപയോഗിക്കുന്നു.
  
 
|-
 
|-
 
|  01:29
 
|  01:29
‘‘‘ parallelogram''' എന്നത് നമ്മുടെ ഒരു ക്ലാസ്സാണ്.  
+
'''parallelogram''' എന്നത് നമ്മുടെ ഒരു ക്ലാസ്സാണ്.  
  
 
|-
 
|-
Line 97: Line 97:
 
|-
 
|-
 
|  01:35
 
|  01:35
|നമ്മള്‍ ഇവിടെ ‘‘‘integer’‘‘ ആയി ഡിക്ലയര്‍ ചെയ്ത വാരിയബിള്‍സാണ് ‘‘‘width’‘‘,’‘‘height’‘‘,’‘‘ar’‘‘.  
+
|നമ്മള്‍ ഇവിടെ integer ആയി ഡിക്ലയര്‍ ചെയ്ത വാരിയബിള്‍സാണ് width,height,ar.  
 +
 
 
|-
 
|-
 
|  01:42
 
|  01:42
| ഇത് '''protected''' ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
+
| ഇത് protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
  
 
|-
 
|-
 
|  01:45
 
|  01:45
|   ‘‘‘പബ്ലിക്‌’‘‘ ആയി ഡിക്ലയര്‍ ചെയ്ത ഒരു ഫങ്ഗ്ഷനാണ്  '''set_values'''.
+
| '''പബ്ലിക്‌''' ആയി ഡിക്ലയര്‍ ചെയ്ത ഒരു ഫങ്ഗ്ഷനാണ്  '''set_values'''.
  
 
|-
 
|-
 
|  01:50
 
|  01:50
| ഇവിടെ നമ്മള്‍ '''a ''' and''' b''' എന്ന രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു.
+
| ഇവിടെ നമ്മള്‍ '''a''', '''b''' എന്ന രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു.
  
 
|-
 
|-
Line 116: Line 117:
 
|-
 
|-
 
|  02:00
 
|  02:00
|ഇതാണ് നമ്മുടെ  ‘‘‘area''' എന്ന വെര്‍ചല്‍ ഫങ്ഗ്ഷന്‍.
+
|ഇതാണ് നമ്മുടെ  '''area''' എന്ന വെര്‍ചല്‍ ഫങ്ഗ്ഷന്‍.
  
 
|-
 
|-
 
|  02:04
 
|  02:04
| ഇവിടെ നമ്മള്‍ ‘‘‘parallelogram’‘‘ന്‍റെ ഏരിയ കണ്ടുപിടിക്കുന്നു..
+
| ഇവിടെ നമ്മള്‍ '''parallelogram'''ന്‍റെ ഏരിയ കണ്ടുപിടിക്കുന്നു.
  
 
|-
 
|-
Line 136: Line 137:
 
|-
 
|-
 
|  02:21
 
|  02:21
| ‘‘‘ rectangle’‘‘ന്‍റെ ഏരിയ കണ്ടുപിടിക്കുന്നു..
+
| rectangleന്‍റെ ഏരിയ കണ്ടുപിടിക്കുന്നു..
  
 
|-
 
|-
Line 144: Line 145:
 
|-
 
|-
 
|  02:25
 
|  02:25
|  ഇവിടെ നമ്മുക്ക്  '''triangle''' എന്ന ഒരു ‘‘‘derived class’‘‘ ഉണ്ട്.
+
|  ഇവിടെ നമ്മുക്ക്  '''triangle''' എന്ന ഒരു '''derived class''' ഉണ്ട്.
  
 
|-
 
|-
 
|  02:29
 
|  02:29
| ഇതും ‘‘‘base class’‘‘ ആയ  '''parallelogram'''ന്‍റെ എല്ലാ സവിശേഷതകളും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
+
|ഇത് '''base class''' ആയ  '''parallelogram'''ന്‍റെ എല്ലാ സവിശേഷതകളും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
  
 
|-
 
|-
 
|  02:35
 
|  02:35
|വീണ്ടും '''area''' എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു.
+
|വീണ്ടും '''area''' എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു.
 
   
 
   
 
|-
 
|-
 
|  02:39
 
|  02:39
‘‘‘triangle’‘‘ന്‍റെ ഏരിയ കണ്ടുപിടിക്കുന്നു.
+
'''triangle'''ന്‍റെ ഏരിയ കണ്ടുപിടിക്കുന്നു.
  
 
|-
 
|-
Line 168: Line 169:
 
|-
 
|-
 
|  02:46
 
|  02:46
|  ഇവിടെ നമ്മള്‍ ‘‘‘parallelogram’‘‘ എന്ന ക്ലാസ്സിന് ‘‘‘p’‘‘ എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.  
+
|  ഇവിടെ നമ്മള്‍ '''parallelogram''' എന്ന ക്ലാസ്സിന് '''p''' എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.  
  
 
|-
 
|-
 
|  02:52
 
|  02:52
| ‘‘‘ parallel''' എന്നൊരു ‘‘‘pointer’‘‘ ഇവിടെ നിര്‍മിക്കുന്നു.
+
| '''parallel''' എന്നൊരു '''pointer''' ഇവിടെ നിര്‍മിക്കുന്നു.
  
 
|-
 
|-
Line 184: Line 185:
 
|-
 
|-
 
|  03:03
 
|  03:03
|ബെയ്സ് ക്ലാസ്സിന്‍റെ പോയിന്‍റെര്‍ ഉപയോഗിച്ച് ‘‘‘derived class’‘‘ന്‍റെ ഒബ്ജെക്റ്റ് പോയിന്‍റ്റ് ചെയ്യുന്നു.  
+
|ബെയ്സ് ക്ലാസ്സിന്‍റെ പോയിന്‍റെര്‍ ഉപയോഗിച്ച് '''derived class'''ന്‍റെ ഒബ്ജെക്റ്റ് പോയിന്‍റ്റ് ചെയ്യുന്നു.  
  
 
|-
 
|-
 
|  03:08
 
|  03:08
|ഇവിടെ നമ്മള്‍ ''' Rectangle’‘‘, ‘‘‘ Triangle''' ക്ലാസ്സിന് ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.
+
|ഇവിടെ നമ്മള്‍ '''Rectangle''', '''Triangle''' ക്ലാസ്സുകള്‍ക്ക്‌ ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.
  
 
|-
 
|-
Line 196: Line 197:
 
|-
 
|-
 
|  03:18
 
|  03:18
| ആര്‍ഗുമെന്‍റ്സ് ആയി ''' 3 '''and''' 2.''' കൊടുക്കുന്നു.
+
| ആര്‍ഗുമെന്‍റ്സ് ആയി '''3''', '''2''' കൊടുക്കുന്നു.
  
 
|-
 
|-
 
|  03:23
 
|  03:23
| ‘‘‘area'' എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
+
| '''area''' എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
  
 
|-
 
|-
 
| 03:26
 
| 03:26
|  ഇവിടെ , '''Parallel'''നെ   '''rect''യുടെ അഡ്രസിലേക്ക് കൊടുത്തിരിക്കുന്നു.
+
|  ഇവിടെ, '''Parallel'''നെ '''rect'''യുടെ അഡ്രസിലേക്ക് കൊടുത്തിരിക്കുന്നു.
  
 
|-
 
|-
 
|  03:30
 
|  03:30
|  '''Rectangle''' എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റാണ് ‘‘‘rect’‘‘.
+
|  '''Rectangle''' എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റാണ് '''rect'''.
  
 
|-
 
|-
 
|  03:33
 
|  03:33
| വീണ്ടും നമ്മള്‍  4 '''and''' 5''' എന്ന രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു.
+
| വീണ്ടും നമ്മള്‍  '''4 , 5''' എന്ന രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു.
  
 
|-
 
|-
 
|  03:37
 
|  03:37
| ‘‘‘ area''' എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
+
| '''area''' എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
  
 
|-
 
|-
 
|  03:40
 
|  03:40
|  '''Parallel''' നെ  '''Triangle '''ന്‍റെ അഡ്രസിലേക്ക് കൊടുക്കുന്നു.
+
|  '''Parallel''' നെ  '''Triangle'''ന്‍റെ അഡ്രസിലേക്ക് കൊടുക്കുന്നു.
  
 
|-
 
|-
 
|  03:45
 
|  03:45
| '''trgl.''' ഇത് ‘‘‘triangle’‘‘ എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റ് ആണ്.
+
| '''trgl''' ഇത് '''triangle''' എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റ് ആണ്.
  
 
|-
 
|-
 
|  03:51
 
|  03:51
| ഇവിടെ ആര്‍ഗുമെന്‍റ്സ് ആയി ''' 6 '''and''' 5.''' കൊടുക്കുന്നു.
+
| ഇവിടെ ആര്‍ഗുമെന്‍റ്സ് ആയി '''6''', '''5''' കൊടുക്കുന്നു.
  
 
|-
 
|-
 
|  03:54
 
|  03:54
| ‘‘‘area’‘‘ എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
+
| '''area''' എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
  
 
|-
 
|-
 
| 03:56
 
| 03:56
|  ഇത് ഒരു ''return''' സ്റ്റേറ്റ്മെന്‍റൊണ്.
+
|  ഇത് ഒരു '''return''' സ്റ്റേറ്റ്മെന്‍റൊണ്.
  
 
|-
 
|-
Line 244: Line 245:
 
|-
 
|-
 
|  04:02
 
|  04:02
|നിങ്ങളുടെ കീബോർഡ് ഒരേസമയത്ത്’‘‘ Ctrl + Alt + T ‘‘‘ എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
+
|നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് '''Ctrl + Alt + T''' എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
  
 
|-
 
|-
 
|  04:09
 
|  04:09
| കമ്പൈൽ ചെയ്യാൻ ‘‘‘ g++ സ്പേസ് overload ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് over’‘‘ എന്ന്  എഴുതുക. എൻറ്റർ അമർത്തുക.
+
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് overload ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് vir''' എന്ന്  എഴുതുക. എൻറ്റർ അമർത്തുക.
  
  
 
|-
 
|-
 
|  04:20
 
|  04:20
| ./ vir(ഡോട്ട് സ്ലാഷ് vir) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ  അമർത്തുക.
+
'''./vir'''(ഡോട്ട് സ്ലാഷ് vir) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ  അമർത്തുക.
 
   
 
   
  
Line 290: Line 291:
 
|-
 
|-
 
|  04:41
 
|  04:41
| ‘‘‘Virtual function’‘‘ന്‍റെ ഉദാഹരണം:  '''Virtual int area'''
+
| Virtual functionന്‍റെ ഉദാഹരണം:  Virtual int area
  
 
|-
 
|-
Line 298: Line 299:
 
|-
 
|-
 
|  04:46
 
|  04:46
|’‘‘rectangle’’‘‘, ‘‘‘square’’‘‘ and ‘‘‘triangle’’‘‘ എന്നിവയുടെ ‘‘‘perimeter’‘‘ കണ്ടുപിടിക്കുക.
+
|rectangle, square, triangle എന്നിവയുടെ perimeter കണ്ടുപിടിക്കുക.
  
 
|-
 
|-
 
|  04:50
 
|  04:50
| ‘‘‘perimeter’‘‘ നെ ‘‘‘virtual function’‘‘ ആയി നിര്‍മിക്കുക.
+
| perimeter നെ virtual function ആയി നിര്‍മിക്കുക.
  
 
|-
 
|-

Revision as of 18:45, 21 April 2015

Time Narration
00:02 Polymorphism in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്.
00:10 പോളിമോര്‍ഫിസം.
00:11 വെര്‍ചല്‍ ഫങ്ഗ്ഷന്‍.
00:13 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:16 ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്. ഉബുണ്ടു OS version 11.10, g++ കമ്പൈലർ  version 4.6.1
00:27 ആദ്യം നമ്മുക്ക് polymorphism എന്താണെന്ന് നോക്കാം.
00:31 വിവിധ അവസ്ഥയിലേക്ക് മാറാനുള്ള കഴിവാണ് Polymorphism .
00:36 ഒരേ ഫങ്ഗ്ഷനെ പലവിധത്തില്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇത്.
00:42 ഇനി നമ്മുക്ക് വെര്‍ചല്‍ ഫങ്ഗ്ഷന്‍ എന്താണെന്ന് നോക്കാം.
00:45 ഒരു ക്ലാസ്സിന്‍റെ മെംബര്‍ ഫങ്ഗ്ഷനെയാണ് Virtual ഫങ്ഗ്ഷന്‍ എന്ന് പറയുന്നത്.
00:49 ഇതിനെ ഇതിന്‍റെ derived classല്‍ ഓവര്‍റൈഡിങ് ചെയ്യുന്നു.
00:53 virtual എന്ന കീവേര്‍ഡ്‌ ഉപയോഗിച്ചാണ്‌ ഇത് ഡിക്ലയര്‍ ചെയ്യുനത്.
00:57 ഒരു virtual ഫങ്ഗ്ഷന്‍ വിളിക്കുമ്പോള്‍ run-timeല്‍ ആണ് അത് resolve ചെയുന്നത്.
01:01 virtual functionsന് ഒരു ഉദാഹരണം നോക്കാം.
01:06 എഡിറ്ററിൽ ഞാൻ മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു.
01:10 നമ്മുടെ ഫയലിൻറെ പേര് virtual.cpp എന്നാണ്‌.
01:15 ഈ പ്രോഗ്രാമില്‍
01:16 rectangle, parallelogram, triangle എന്നിവയുടെ area നമ്മള്‍ കണ്ടുപിടിക്കുന്നു.
01:22 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
01:25 ഇവിടെ നാം STD namespace ഉപയോഗിക്കുന്നു.
01:29 parallelogram എന്നത് നമ്മുടെ ഒരു ക്ലാസ്സാണ്.
01:33 ഇതാണ് base class.
01:35 നമ്മള്‍ ഇവിടെ integer ആയി ഡിക്ലയര്‍ ചെയ്ത വാരിയബിള്‍സാണ് width,height,ar.
01:42 ഇത് protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
01:45 പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്ത ഒരു ഫങ്ഗ്ഷനാണ് set_values.
01:50 ഇവിടെ നമ്മള്‍ a, b എന്ന രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു.
01:55 പബ്ലിക്‌ മെംബേര്‍സ്നെ ഉപയോഗിച്ച് പ്രൊട്ടെക്ക്റ്റഡ് മെംബേര്‍സ്നെ ആക്ക്സെസ് ചെയ്യുന്നു.
02:00 ഇതാണ് നമ്മുടെ area എന്ന വെര്‍ചല്‍ ഫങ്ഗ്ഷന്‍.
02:04 ഇവിടെ നമ്മള്‍ parallelogramന്‍റെ ഏരിയ കണ്ടുപിടിക്കുന്നു.
02:07 നമ്മുക്ക് Rectangle എന്ന derived class ഉണ്ട്.
02:12 base class ആയ parallelogramന്‍റെ എല്ലാ സവിശേഷതകളും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
02:17 ഇവിടെ നമ്മള്‍ area എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു.
02:21 rectangleന്‍റെ ഏരിയ കണ്ടുപിടിക്കുന്നു..
02:23 വാല്യൂ പ്രിന്‍റ് ചെയ്യുന്നു.
02:25 ഇവിടെ നമ്മുക്ക് triangle എന്ന ഒരു derived class ഉണ്ട്.
02:29 ഇത് base class ആയ parallelogramന്‍റെ എല്ലാ സവിശേഷതകളും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
02:35 വീണ്ടും area എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു.
02:39 triangleന്‍റെ ഏരിയ കണ്ടുപിടിക്കുന്നു.
02:41 വാല്യൂ പ്രിന്‍റ് ചെയ്യുന്നു.
02:43 ഇതാണ് നമ്മുടെ main function.
02:46 ഇവിടെ നമ്മള്‍ parallelogram എന്ന ക്ലാസ്സിന് p എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.
02:52 parallel എന്നൊരു pointer ഇവിടെ നിര്‍മിക്കുന്നു.
02:56 ഇത് parallelogram എന്ന ക്ലാസ്സിന്‍റെ pointer ആണ്.
03:00 ഇതിനെ Base pointer എന്ന് പറയുന്നു.
03:03 ബെയ്സ് ക്ലാസ്സിന്‍റെ പോയിന്‍റെര്‍ ഉപയോഗിച്ച് derived classന്‍റെ ഒബ്ജെക്റ്റ് പോയിന്‍റ്റ് ചെയ്യുന്നു.
03:08 ഇവിടെ നമ്മള്‍ Rectangle, Triangle ക്ലാസ്സുകള്‍ക്ക്‌ ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.
03:14 Parallelനെ pയുടെ അഡ്രെസ്സിലേക്ക് കൊടുക്കുന്നു.
03:18 ആര്‍ഗുമെന്‍റ്സ് ആയി 3, 2 കൊടുക്കുന്നു.
03:23 area എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
03:26 ഇവിടെ, Parallelനെ rectയുടെ അഡ്രസിലേക്ക് കൊടുത്തിരിക്കുന്നു.
03:30 Rectangle എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റാണ് rect.
03:33 വീണ്ടും നമ്മള്‍ 4 , 5 എന്ന രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു.
03:37 area എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
03:40 Parallel നെ Triangleന്‍റെ അഡ്രസിലേക്ക് കൊടുക്കുന്നു.
03:45 trgl ഇത് triangle എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റ് ആണ്.
03:51 ഇവിടെ ആര്‍ഗുമെന്‍റ്സ് ആയി 6, 5 കൊടുക്കുന്നു.
03:54 area എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു.
03:56 ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്.
03:59 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:02 നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് Ctrl + Alt + T എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
04:09 കമ്പൈൽ ചെയ്യാൻ g++ സ്പേസ് overload ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് vir എന്ന് എഴുതുക. എൻറ്റർ അമർത്തുക.


04:20  ./vir(ഡോട്ട് സ്ലാഷ് vir) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.


04:24 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
04:27 Area of parallelogram is 6
04:29 Area of rectangle is 20
04:31 and Area of triangle is 15
04:34 നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം.
04:36 ചുരുക്കത്തിൽ
04:37 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,
04:39 പോളിമോര്‍ഫിസം.
04:41 Virtual functionന്‍റെ ഉദാഹരണം: Virtual int area
04:45 നിങ്ങൾ ചെയേണ്ടത്
04:46 rectangle, square, triangle എന്നിവയുടെ perimeter കണ്ടുപിടിക്കുക.
04:50 perimeter നെ virtual function ആയി നിര്‍മിക്കുക.
04:54 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
04:57 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
05:00 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്‍ലോഡ് ചെയ്ത് കാണാം.
05:04 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം,
05:06 സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തിവരുന്നു.
05:09 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
05:14 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക contact@spoken-tutorial.org
05:21 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്.
05:25 ഇതിനെ പിന്തുണയ്ക്കുന്നത്‌, നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
05:32 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ്
05:37 ഇത് ജെയിൻ ജോസഫ്‌. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, Pratik kamble