Difference between revisions of "Advanced-Cpp/C2/More-On-Inheritance/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 5: Line 5:
 
|-
 
|-
 
| 00:01
 
| 00:01
|  '''Multiple and Hierarchical Inheritance in C++'''എന്ന സ്പോകെൻ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം..
+
|  '''Multiple and Hierarchical Inheritance in C++''' എന്ന സ്പോകെൻ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
  
 
|-
 
|-
Line 25: Line 25:
 
|-
 
|-
 
| 00:17
 
| 00:17
| ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്.
+
| ഇതിനായി ഉപയോഗിക്കുന്നത്.
  
 
|-
 
|-
Line 45: Line 45:
 
|-
 
|-
 
| 00:40
 
| 00:40
|എഡിറ്ററിൽ ഞാൻ മുൻപു തന്നെ എഴുതിവച്ചിട്ടുള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു .
+
|എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു.
  
  
 
|-
 
|-
 
| 00:45
 
| 00:45
| നമ്മുടെ ഫയലിൻറെ പേര് '''multiple.cpp''' ആണ്
+
| നമ്മുടെ ഫയലിൻറെ പേര് '''multiple.cpp'''.
  
 
|-
 
|-
 
| 00:49
 
| 00:49
||ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ  പേര്,റോള്‍ നമ്പര്‍, മാര്‍ക്ക് , ആവരേജ്‌ ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്.
+
||ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ  പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്, ആവരേജ്‌ ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്.
  
 
|-
 
|-
Line 62: Line 62:
 
|-
 
|-
 
| 00:59
 
| 00:59
|'''iostream''' എന്നത് ഒരു ഹെഡർഫയൽ ആണ്.
+
|'''iostream''' എന്നത് ഒരു ഹെഡർ ഫയൽ ആണ്.
  
 
|-
 
|-
 
| 01:01
 
| 01:01
| ഇവിടെനാം '''STDnamespace''' ഉപയോഗിക്കുന്നു.
+
| ഇവിടെ നാം '''STDnamespace''' ഉപയോഗിക്കുന്നു.
  
 
|-  
 
|-  
 
|01:05
 
|01:05
| ഇവിടെ നമ്മുക്ക്  '''student.''' എന്ന '''class''' ഉണ്ട്.
+
| ഇവിടെ നമ്മുക്ക്  '''student''' എന്ന '''class''' ഉണ്ട്.
  
 
|-
 
|-
 
| 01:07
 
| 01:07
|ഇത് ഒരു '''base class.''' ആണ്.
+
|ഇത് ഒരു '''base class.''' ആണ്.
  
 
|-
 
|-
 
| 01:09
 
| 01:09
 
|ഈ ക്ലാസ്സില്‍ "integer variable" '''roll_no''' ഉം "character variable” '''name''' ഉം ഉണ്ട്.
 
|ഈ ക്ലാസ്സില്‍ "integer variable" '''roll_no''' ഉം "character variable” '''name''' ഉം ഉണ്ട്.
 +
 
|-
 
|-
 
| 01:16
 
| 01:16
Line 89: Line 90:
 
|-
 
|-
 
| 01:24
 
| 01:24
|ഇതും ഒരു '''base class.''' ആണ്.
+
|ഇതും ഒരു '''base class''' ആണ്.
  
 
|-
 
|-
 
| 01:26
 
| 01:26
|ഇതില്‍ രണ്ട്  '''base class''' ഉണ്ട്. ഒന്ന്  ''' student''' മറ്റൊന്ന്  '''exam_inherit.'''
+
|നമുക്ക് ഇതില്‍ രണ്ട്  '''base class''' ഉണ്ട്. ഒന്ന്  ''' student''' മറ്റൊന്ന്  '''exam_inherit.'''
  
 
|-
 
|-
 
| 01:32
 
| 01:32
|ഇവിടെ മൂന്ന് '''protected variables''' ഉണ്ട് -  '''sub1, sub2, sub3'''.
+
|ഇവിടെ നമുക്ക് മൂന്ന് '''protected variables''' ഉണ്ട് -  '''sub1, sub2, sub3'''.
  
 
|-
 
|-
 
| 01:38
 
| 01:38
|കാരണം  '''protected variables'''നെ  '''derived class'''ന്  എളുപത്തില്‍ ഉപയോഗിക്കാന്‍ കഴിയും..
+
|കാരണം  '''protected variables'''നെ  '''derived class'''ന്  എളുപത്തില്‍ access ചെയ്യാൻ കഴിയും.
  
 
|-
 
|-
Line 109: Line 110:
 
|-
 
|-
 
| 01:50
 
| 01:50
| '''base classes'''  ആയ '''student''' , '''exam_inherit''' ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
+
| '''base classes'''  ആയ '''student''', '''exam_inherit''' ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
  
 
|-
 
|-
Line 117: Line 118:
 
|-
 
|-
 
| 02:02
 
| 02:02
| ഇനി നമുക്ക് '''funtions''' നോക്കാം
+
| ഇനി നമുക്ക് '''funtions''' നോക്കാം.
  
 
|-
 
|-
Line 137: Line 138:
 
|-
 
|-
 
| 02:08
 
| 02:08
|'''display_exam()''' ഇതെല്ലാം '''public functions''' ആണ്.
+
|'''display_exam()''' ഇതെല്ലാം '''public functions''' ആണ്.
  
 
|-
 
|-
Line 144: Line 145:
 
|-
 
|-
 
| 02:17
 
| 02:17
|'''input''' ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ '''name'''ഉം '''roll_no''' ഉം സ്വീകരിക്കുന്നു.
+
|'''input''' ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ '''name'''ഉം '''roll_no'''ഉം സ്വീകരിക്കുന്നു.
  
 
|-
 
|-
Line 156: Line 157:
 
|-
 
|-
 
| 02:31
 
| 02:31
|ഇതില്‍, '''sub1, sub2 ,sub3.''' എന്ന മൂന്ന് സബ്ജെക്റ്റിന്റെന മാര്‍ക്ക് സ്വീകരിക്കുന്നു.
+
|ഇതില്‍, '''sub1, sub2 ,sub3''' എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് സ്വീകരിക്കുന്നു.
 +
 
 
|-
 
|-
 
| 02:37
 
| 02:37
 
| പിന്നീട്  '''display_exam''' എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്‍റെയും ആകെ മാര്ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു.
 
| പിന്നീട്  '''display_exam''' എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്‍റെയും ആകെ മാര്ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു.
 +
 
|-
 
|-
 
| 02:44
 
| 02:44
Line 171: Line 174:
 
| 02:51
 
| 02:51
 
| ഇതില്‍ നമ്മള്‍ '''derived class''' ആയ '''grade''' ന് '''gd''' എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു.
 
| ഇതില്‍ നമ്മള്‍ '''derived class''' ആയ '''grade''' ന് '''gd''' എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു.
 +
 
|-
 
|-
 
| 02:57
 
| 02:57
Line 185: Line 189:
 
|-
 
|-
 
| 03:05
 
| 03:05
|നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് '''Ctrl + Alt + T''' എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
+
|നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് '''Ctrl + Alt + T''' കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
  
 
|-
 
|-
 
| 03:14
 
| 03:14
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult''' എന്ന്എഴുതുക.എൻറ്റർ അമർത്തുക.
+
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult''' എന്ന് എഴുതി എൻറ്റർ അമർത്തുക.
  
  
 
|-
 
|-
 
| 03:24
 
| 03:24
| '''./mult'''(ഡോട്ട് സ്ലാഷ് mult) എന്ന്ടൈപ്പ്ചെയ്യുക.എൻറ്റർഅമർത്തുക.
+
| '''./mult'''(ഡോട്ട് സ്ലാഷ് mult) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.
  
 
|-
 
|-
 
| 03:29
 
| 03:29
|ഇപ്പോള്‍ നമ്മുക്ക് കാണുനത് , '''Enter Roll no.:'''
+
|ഇപ്പോള്‍ നമ്മൾ കാണുനത് , '''Enter Roll no.:'''
  
 
|-
 
|-
Line 222: Line 226:
 
|-
 
|-
 
| 03:43
 
| 03:43
|'''subject2''' ന്  '''78''' അതുപോലെ
+
|'''subject2''' ന്  '''78''' അതു പോലെ
  
 
|-
 
|-
Line 274: Line 278:
 
|-
 
|-
 
| 04:19
 
| 04:19
|'''iostream''' എന്നത് ഒരു ഹെഡർഫയൽ ആണ്.
+
|'''iostream''' എന്നത് ഒരു ഹെഡർ ഫയൽ ആണ്.
  
 
|-
 
|-
Line 289: Line 293:
 
|-
 
|-
 
| 04:34
 
| 04:34
|'''Sub1, sub2, sub3''' , '''total'''  ഇവയും  '''integer variables''' ആണ്.
+
|'''Sub1, sub2, sub3''', '''total'''  ഇവയും  '''integer variables''' ആണ്.
  
 
|-
 
|-
Line 325: Line 329:
 
|-
 
|-
 
| 05:11
 
| 05:11
|'''exam.''' എന്ന ക്ലാസ്സ്‌ മറ്റൊരു  '''derived class''' ആണ്.
+
|'''exam''' എന്ന ക്ലാസ്സ്‌ മറ്റൊരു  '''derived class''' ആണ്.
  
 
|-
 
|-
 
| 05:15
 
| 05:15
|ഇതും '''student.''' ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
+
|ഇതും '''student''' ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
  
 
|-
 
|-
Line 341: Line 345:
 
|-
 
|-
 
| 05:30
 
| 05:30
|'''exam''' എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത്  '''input_exam''' , '''total marks'''. ഇത് രണ്ടും പബ്ലിക്‌ ആയി ഡിക്ലയര്‍  ചെയ്തിരിക്കുന്നു.
+
|'''exam''' എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത്  '''input_exam''' , '''total marks'''. ഇത് രണ്ടും പബ്ലിക്‌ ആയി ഡിക്ലയര്‍  ചെയ്തിരിക്കുന്നു.
  
 
|-
 
|-
 
| 05:38
 
| 05:38
|  '''input_exam ''' എന്ന ഫങ്ഷൻ ഉപയോഗിച്ച് '''sub1, sub2 and sub3''' എന്ന മൂന്ന് സബ്ജെക്റ്റിന്‍റെ മാര്‍ക്ക്‌ നമ്മള്‍ സ്വീകരിക്കുന്നു.
+
|  '''input_exam ''' എന്ന ഫങ്ഷൻ ഉപയോഗിച്ച് '''sub1, sub2, sub3''' എന്ന മൂന്ന് സബ്ജെക്റ്റിന്‍റെ മാര്‍ക്ക്‌ നമ്മള്‍ സ്വീകരിക്കുന്നു.
  
 
|-
 
|-
 
| 05:46
 
| 05:46
| ഇനി നമ്മുക്ക് '''total_marks'''  എന്ന ഫങ്ഷൻനാണുള്ളത്.
+
| ഇനി '''total_marks'''  എന്ന ഫങ്ഷൻനാണുള്ളത്.
  
 
|-
 
|-
Line 361: Line 365:
 
|-
 
|-
 
| 05:56
 
| 05:56
|ഇവിടെ നമ്മള്‍ മൂന്ന് ക്ലാസ്സിനും '''st, sw, em.''' എന്ന് ഒബ്ജെക്റ്റ്സ് ക്രിയേറ്റ് ചെയ്യുന്നു.
+
|ഇവിടെ നമ്മള്‍ മൂന്ന് ക്ലാസ്സിനും '''st, sw, em''' എന്ന് ഒബ്ജെക്റ്റ്സ് ക്രിയേറ്റ് ചെയ്യുന്നു.
  
 
|-
 
|-
Line 377: Line 381:
 
|-
 
|-
 
| 06:15
 
| 06:15
| ഇതാണ് നമ്മുടെ '''return''' സ്റ്റേറ്റ്മെന്‍റ്
+
| ഇതാണ് '''return''' സ്റ്റേറ്റ്മെന്‍റ്
  
 
|-
 
|-
 
| 06:17
 
| 06:17
| ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
+
| ഇനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
  
 
|-
 
|-
 
| 06:19
 
| 06:19
| നമ്മുക്ക് ടെര്‍മിനലിലേക്ക് തിരിച്ചു പോകാം.
+
| ടെര്‍മിനലിലേക്ക് തിരിച്ചു പോകാം.
  
 
|-
 
|-
Line 393: Line 397:
 
|-
 
|-
 
|  06:24
 
|  06:24
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o  സ്പേസ് hier''' എന്ന്എഴുതുക.
+
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o  സ്പേസ് hier''' എന്ന് എഴുതുക.
  
 
|-
 
|-
Line 401: Line 405:
 
|-
 
|-
 
| 06:37
 
| 06:37
| '''./hier'''(ഡോട്ട്സ്ലാഷ് hier) എന്ന് ടൈപ്പ് ചെയ്യുക.
+
| '''./hier'''(ഡോട്ട് സ്ലാഷ് hier) എന്ന് ടൈപ്പ് ചെയ്യുക.
  
 
|-
 
|-
Line 413: Line 417:
 
|-
 
|-
 
| 06:44
 
| 06:44
|ഞാന്‍  '''4''' എന്ന് എന്‍ടെര്‍ ചെയ്തു.
+
|ഞാന്‍  '''4''' എന്ന് എന്റർ ചെയ്തു.
  
 
|-
 
|-
Line 422: Line 426:
 
| 06:47
 
| 06:47
 
|ഞാന്‍  '''Ashwini''' എന്ന് കൊടുക്കുന്നു.
 
|ഞാന്‍  '''Ashwini''' എന്ന് കൊടുക്കുന്നു.
 
  
 
|-
 
|-
Line 434: Line 437:
 
|-
 
|-
 
| 06:54
 
| 06:54
|'''subject2  ന് 67'''എന്നും ,'''subject3  ക്ക് 97 ''' എന്നും കൊടുക്കുന്നു.
+
|'''subject2ന് 67'''എന്നും ,'''subject3ക്ക് 97 ''' എന്നും കൊടുക്കുന്നു.
  
 
|-
 
|-
Line 466: Line 469:
 
|-
 
|-
 
| 07:14
 
| 07:14
|ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,
+
|ഇവിടെ പഠിച്ചത്,
  
 
|-
 
|-
Line 482: Line 485:
 
|-
 
|-
 
| 07:21
 
| 07:21
| ''' area''' , '''perimeter''' രണ്ട് ക്ലാസ്സ്‌ ക്രിയെറ്റ് ചെയുക.
+
| ''' area''' , '''perimeter''' എന്നീ രണ്ട് ക്ലാസ്സ്‌ ക്രിയെറ്റ് ചെയുക.
  
 
|-
 
|-
Line 490: Line 493:
 
|-
 
|-
 
| 07:29
 
| 07:29
| താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
+
| ഇവിടെ ലഭ്യമായ വീഡിയോ കാണുക.
  
 
|-
 
|-
Line 498: Line 501:
 
|-
 
|-
 
| 07:35
 
| 07:35
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്ലോ‌ഡ് ചെയ്ത് കാണാം.
+
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്ലോ‌ഡ് ചെയ്ത് കാണാവുന്നതാണ്.
  
 
|-
 
|-
Line 506: Line 509:
 
|-
 
|-
 
| 07:42
 
| 07:42
|  സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തിവരുന്നു.
+
|  സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തുന്നു.
  
 
|-
 
|-
Line 514: Line 517:
 
|-
 
|-
 
| 07:49
 
| 07:49
|കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക  contact@spoken-tutorial.org
+
|കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
  
 
|-
 
|-
 
| 07:56
 
| 07:56
| സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്.
+
| സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
  
 
|-
 
|-
 
| 08:01
 
| 08:01
|ഇതിനെ പിന്തുണയ്ക്കുന്നത്‌, നാഷണൽ മിഷൻ  ഓണ് എഡ്യൂക്കേഷൻ  ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
+
|ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ  ഓണ് എഡ്യൂക്കേഷൻ  ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
  
 
|-
 
|-
 
|08:07
 
|08:07
|ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ്
+
|ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
  
 
|-
 
|-
 
|08:11
 
|08:11
| ഇത് ജെയിൻ ജോസഫ്‌. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി.  
+
| ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌.  ഞാൻ ദേവി സേനൻ, IIT Bombay, നന്ദി.  
  
 
|}
 
|}

Revision as of 12:18, 27 April 2015

Time Narration
00:01 Multiple and Hierarchical Inheritance in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്.
00:09 'മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റന്‍സ്'’
00:11 ഹൈറാർക്കികൽ ഇന്‍ഹെറിറ്റന്‍സ്
00:13 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:17 ഇതിനായി ഉപയോഗിക്കുന്നത്.
00:20 ഉബുണ്ടു OS version 11.10
00:24 g++ കമ്പൈലർ version 4.6.1
00:29 multiple inheritanceല്‍ , derived class ഒന്നില്‍ കൂടുതല്‍ “’base class”’കളെ ഇന്‍ഹെറിറ്റ് ചെയുന്നു.
00:36 ഇനി നമുക്ക്multiple inheritanceന്‍റെ ഒരു ഉദാഹരണം നോക്കാം.
00:40 എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു.


00:45 നമ്മുടെ ഫയലിൻറെ പേര് multiple.cpp.
00:49 ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്, ആവരേജ്‌ ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്.
00:56 ഞാൻ കോഡ് വിശദീകരിക്കാം.
00:59 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
01:01 ഇവിടെ നാം STDnamespace ഉപയോഗിക്കുന്നു.
01:05 ഇവിടെ നമ്മുക്ക് student എന്ന class ഉണ്ട്.
01:07 ഇത് ഒരു base class. ആണ്.
01:09 ഈ ക്ലാസ്സില്‍ "integer variable" roll_no ഉം "character variable” name ഉം ഉണ്ട്.
01:16 ഇത് protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
01:19 exam_inherit എന്നത് മറ്റൊരു class ആണ്.
01:24 ഇതും ഒരു base class ആണ്.
01:26 നമുക്ക് ഇതില്‍ രണ്ട് base class ഉണ്ട്. ഒന്ന് student മറ്റൊന്ന് exam_inherit.
01:32 ഇവിടെ നമുക്ക് മൂന്ന് protected variables ഉണ്ട് - sub1, sub2, sub3.
01:38 കാരണം protected variablesനെ derived classന് എളുപത്തില്‍ access ചെയ്യാൻ കഴിയും.
01:44 grade എന്ന ക്ലാസ്സ്‌ ഒരു derived class ആണ്.
01:50 base classes ആയ student, exam_inherit ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
01:56 ഇവിടെ നമ്മുക്ക് private,integer variable ആയ avg ഉണ്ട്.
02:02 ഇനി നമുക്ക് funtions നോക്കാം.
02:04 input()
02:05 display()
02:06 average()
02:07 input_exam()
02:08 display_exam() ഇതെല്ലാം public functions ആണ്.
02:11 ഇതില്‍ public ആയി ഡിക്ലയര്‍ ചെയ്തിട്ടുള്ള ഒരു integer variable ആണ് total.
02:17 input ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ nameഉം roll_noഉം സ്വീകരിക്കുന്നു.
02:24 display ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കുന്നു.
02:28 ഇവിടെ നമ്മുക്ക് input_exam. എന്ന ഒരു ഫങ്ഷൻ ഉണ്ട്.
02:31 ഇതില്‍, sub1, sub2 ,sub3 എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് സ്വീകരിക്കുന്നു.
02:37 പിന്നീട് display_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്‍റെയും ആകെ മാര്ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു.
02:44 average എന്ന ഫങ്ഷൻ ഉപയോഗിച്ച് ശരാശരി മാര്‍ക്ക്‌ കാണുന്നു.
02:48 ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്.
02:51 ഇതില്‍ നമ്മള്‍ derived class ആയ grade ന് gd എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു.
02:57 ശേഷം അത് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.
03:01 ഇത് ഒരു return സ്റ്റേറ്റ്മെന്‍റെ ആണ്.
03:03 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:05 നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:14 കമ്പൈൽ ചെയ്യാൻ g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult എന്ന് എഴുതി എൻറ്റർ അമർത്തുക.


03:24 ./mult(ഡോട്ട് സ്ലാഷ് mult) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.
03:29 ഇപ്പോള്‍ നമ്മൾ കാണുനത് , Enter Roll no.:
03:32 ഞാന്‍ 3 എന്ന് ടൈപ്പ് ചെയ്തു.
03:34 Enter Name:
03:36 ഞാന്‍ Pratham എന്ന് ടൈപ്പ് ചെയ്യുന്നു.
03:39 Enter marks of subject1
03:41 ഞാന്‍ 67 എന്ന് കൊടുക്കുന്നു.
03:43 subject2 ന് 78 അതു പോലെ
03:46 subject3 ക്ക് 84
03:48 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
03:51 Roll no is: 3
03:52 Name is: Pratham
03:53 Total is: 229
03:55 Average is: 76
03:58 ഇതാണ് multiple inheritance.
04:00 ഇനി നമ്മള്‍ കാണാന്‍ പോകുന്നത് hierarchical inheritance.
04:03 നമ്മുക്ക് പ്രോഗ്രാമിലേക്ക് തിരിച് പോകാം.
04:05 Hierarchical Inheritance ല്‍ , ഒന്നില്‍ കൂടുതല്‍ derived classes ഒരു base class ല്‍ നിന്ന് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
04:12 നമ്മുടെ ഫയലിന്‍റെ പേര് hierarchichal.cpp ആണ്
04:16 ഞാൻ കോഡ് വിശദീകരിക്കാം.
04:19 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
04:22 ഇവിടെ നാം STDnamespace ഉപയോഗിക്കുന്നു.
04:25 നമുക്ക് student എന്ന ഒരു class ഉണ്ട്. അതൊരു base class ആണ്.
04:29 ഇതില്‍ നമ്മുക്ക് integer variable ആയി roll_no ഉണ്ട്.
04:34 Sub1, sub2, sub3, total ഇവയും integer variables ആണ്.
04:40 name എന്നത് ഒരു character variable ആണ്.
04:43 ഇതെല്ലാം protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
04:46 show എന്നത് മറ്റൊരു class ആണ്.
04:49 ഇതൊരു derived class ആണ്.
04:51 student. ക്ലാസ്സിന്‍റെ സവിശേഷതകള്‍ show എന്ന ക്ലാസ്സിന് ഇന്‍ഹെറിറ്റ് ചെയ്യാന്‍ കഴിയും.
04:54 student എന്ന ക്ലാസ്സിന്‍റെ രണ്ട് പബ്ലിക്‌ ഫങ്ഷൻസാണ് input, display.
05:02 input ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്വീകരിക്കാനാണ്.
05:07 display ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കാനാണ്.
05:11 exam എന്ന ക്ലാസ്സ്‌ മറ്റൊരു derived class ആണ്.
05:15 ഇതും student ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
05:19 നമ്മുക്ക് ഇപ്പോള്‍ രണ്ട് derived class ആണ് ഉള്ളത് – ക്ലാസ്സ്‌ exam , ക്ലാസ്സ്‌ show.
05:26 ഈ രണ്ട് ക്ലാസ്സുകളും student ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
05:30 exam എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത് input_exam , total marks. ഇത് രണ്ടും പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
05:38 input_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് sub1, sub2, sub3 എന്ന മൂന്ന് സബ്ജെക്റ്റിന്‍റെ മാര്‍ക്ക്‌ നമ്മള്‍ സ്വീകരിക്കുന്നു.
05:46 ഇനി total_marks എന്ന ഫങ്ഷൻനാണുള്ളത്.
05:49 ഇത് ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്‍റെയും ആകെ മാര്‍ക്ക് കണ്ടുപിടിച്ച് പ്രിന്‍റ് ചെയ്യുന്നു.
05:53 ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്.
05:56 ഇവിടെ നമ്മള്‍ മൂന്ന് ക്ലാസ്സിനും st, sw, em എന്ന് ഒബ്ജെക്റ്റ്സ് ക്രിയേറ്റ് ചെയ്യുന്നു.
06:03 ഈ ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.

sw.input();

em.input_exam();

sw.display();

em.total_marks();

06:15 ഇതാണ് return സ്റ്റേറ്റ്മെന്‍റ്
06:17 ഇനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
06:19 ടെര്‍മിനലിലേക്ക് തിരിച്ചു പോകാം.
06:21 promptവൃത്തിയാക്കിയ ശേഷം
06:24 കമ്പൈൽ ചെയ്യാൻ g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o സ്പേസ് hier എന്ന് എഴുതുക.
06:36 എൻറ്റർ അമർത്തുക.
06:37 ./hier(ഡോട്ട് സ്ലാഷ് hier) എന്ന് ടൈപ്പ് ചെയ്യുക.
06:41 എൻറ്റർ അമർത്തുക.
06:43 Enter Roll no.:
06:44 ഞാന്‍ 4 എന്ന് എന്റർ ചെയ്തു.
06:46 Enter Name:
06:47 ഞാന്‍ Ashwini എന്ന് കൊടുക്കുന്നു.
06:50 Enter marks of subject1
06:52 87 എന്ന് കൊടുക്കുന്നു.
06:54 subject2ന് 67എന്നും ,subject3ക്ക് 97 എന്നും കൊടുക്കുന്നു.
07:00 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
07:02 Roll no is: 4
07:04 Name is: Ashwini
07:06 Total is : 251
07:07 ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു.
07:10 നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങിപോകാം.
07:13 ചുരുക്കത്തിൽ
07:14 ഇവിടെ പഠിച്ചത്,
07:16 മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റെന്‍സ്
07:18 ഹൈറാർക്കിക്കല്‍ ഇന്‍ഹെറിറ്റെന്‍സ്
07:20 നിങ്ങൾ ചെയേണ്ടത്
07:21 area , perimeter എന്നീ രണ്ട് ക്ലാസ്സ്‌ ക്രിയെറ്റ് ചെയുക.
07:25 rectangleന്‍റെ, areaഉം perimeterഉം കണ്ടുപിടിക്കുക.
07:29 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:32 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
07:35 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്ലോ‌ഡ് ചെയ്ത് കാണാവുന്നതാണ്.
07:40 സ്പോക്കന്‍ ടൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം,
07:42 സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തുന്നു.
07:45 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
07:49 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:56 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:01 ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
08:07 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:11 ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, PoojaMoolya, Pratik kamble, Vijinair