Tux-Typing/S1/Learn-advanced-typing/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00.00 Tux Typingന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.05 ഇവിടെ പഠിക്കുന്നത്, എപ്രകാരം :
00.08 വാക്യങ്ങൾ ടൈപ്പ് ചെയ്യാം വാക്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാം
00.12 ടൈപ്പിംഗിനുള്ള ഭാഷ സെറ്റ് ചെയ്യാം.
00.17 ഇവിടെ ഉപയോഗിക്കുന്നത് Tux Typing 1.8.0 ഉം Ubuntu Linux 11.10ഉം.
00.26 Tux Typingതുറക്കാം.
00.28 Dash Homeക്ലിക്ക് ചെയ്യുക.
00.31 സെർച്ച്‌ ബോക്സിൽ Tux Typingടൈപ്പ് ചെയ്യുക .
00.36 Tux Typingഐക്കണ്‍ ക്ലിക്ക് ചെയ്യുക
00.38 മെയിൻ മെനുവിൽ Options
00.42 Optionsമെനു കാണുന്നു.വാക്യം ടൈപ്പ് ചെയ്യാൻ പരിശീലിക്കാം .
00.47 Phrase Typingക്ലിക്ക് ചെയ്യുക
00.49 ടീച്ചേര്‍സ് ലൈനിൽ കാണിക്കുന്ന വാക്യം ടൈപ്പ് ചെയ്യുക
00.53 അതായത് “The quick brown fox jumps over the lazy dog”.
01.06 അടുത്ത വാക്യം ടൈപ്പ് ചെയ്യാൻ നോക്കാം .
01.10 Enterഅടിക്കുക.അടുത്ത വാക്യം കാണുന്നു
01.14 നമ്മളിപ്പോൾ വാക്യങ്ങൾ ടൈപ്പ് ചെയ്യാൻ പഠിച്ചു
01.17 വിവിധ വാക്യങ്ങൾ തിരഞ്ഞെടുത്ത് പരിശീലിക്കുക
01.21 previous menuവിലേക്ക് പോകുന്നതിനായി Escപ്രസ്‌ ചെയ്യുക
01.26 Options മെനു കാണുന്നു
01.29 പുതിയ വാക്കുകളും വാക്യങ്ങളും ചേര്‍ക്കാൻ പഠിക്കാം
01.34 Edit Word Listsക്ലിക്ക് ചെയ്യുക
01.37 Word List Editorവിന്ഡോ തുറക്കുന്നു
01.40 നമ്മുക്കൊരു പുതിയ വാക്ക് ചേര്‍ക്കാം.
01.42 Word List Editor വിന്ഡോയിൽ NEWക്ലിക്ക് ചെയ്യുക
01.46 Create a New Wordlistവിന്ഡോ തുറക്കുന്നു
01.49 Create a New Wordlist വിന്ഡോയിൽ Learn to Typeഎഴുതിയിട്ട് ok കൊടുക്കുക .
02.01 Word List Editor window കാണുന്നു .
02.04 വാക്കോ വാക്യമോ നീക്കം ചെയ്യുവാനായി, Removeൽ ക്ലിക്ക് ചെയ്യുക
02.10 ഒരു വാക്കോ വാക്യമോ സേവ് ചെയ്യുന്നതിനായി DONEക്ലിക്ക് ചെയ്തിട്ട് ഇന്റെർണൽ മെനുവിലേക്ക് തിരിച്ച് വരുക
02.17 ഓപ്ഷൻസ് മെനു കാണുന്നു
02.20 ഇന്റെർണൽ മെനുവിൽ Setup language ക്ലിക്ക് ചെയ്തിട്ട് ഭാഷ സെറ്റ് ചെയ്യാം .
02.26 നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ Tux Typing Interfaceഉം ലെസ്സണ്‍സും കാണിക്കുന്നു.
02.32 തൽക്കാലം Tux Typingമറ്റ് ഭാഷകളിലുള്ള ലെസ്സണ്‍സ് സപ്പോർട്ട് ചെയ്യുന്നില്ല
02.38 ഇപ്പോൾ ഒരു ഗെയിം കളിക്കാം
02.40 മെയിൻ മെനുവിൽ ക്ലിക്ക് ചെയ്യുക
02.44 Fish Cascade ബട്ടണ്‍ ക്ലിക്ക് ചെയ്യുക
02.47 ഗെയിം മെനു കാണുന്നു
02.50 ഗെയിം തുടങ്ങുന്നതിന് മുൻപായി എങ്ങനെ കളിക്കണമെന്ന് വായിക്കാം,Instructionsക്ലിക്ക് ചെയ്യുക
02.57 ഇൻസ്ട്രക്ഷൻസ് വായിച്ച് ഗെയിം കളിക്കാം
03.03 മുന്നോട്ട് പോകാൻ സ്പേസ് ബാർ പ്രസ്‌ ചെയ്യുക
03.07 ടൈപിംഗ് പരിശീലനത്തിനായി എളുപ്പമുള്ള ഗെയിം തിരഞ്ഞെടുക്കാം,Easyക്ലിക്ക് ചെയ്യുക
03.13 വ്യതസ്ഥ ഓപ്ഷൻസ് ഉള്ള വിന്ഡോ കാണിക്കുന്നു
03.18 വ്യതസ്ഥ ഓപ്ഷൻസ് colors, fruits, plantsമുതലായവയാണ്. Colorsക്ലിക്ക് ചെയ്യുക
03.26 ആകാശത്ത് നിന്ന് താഴേക്ക് വീഴുന്ന ഓരോ മത്സ്യത്തിലും ഒരു അക്ഷരം കാണാം
03.32 നിങ്ങൾ ശരിയായി ടൈപ്പ് ചെയ്താൽ ആ വാക്ക് ചുവപ്പ് നിറത്തിലായി മായുന്നു
03.38 മത്സ്യം വീഴുമ്പോൾ penguin അതിനെ കഴിക്കാൻ ഓടുന്നു
03.42 മത്സ്യത്തിൽ ഇല്ലാത്തെ ഒരു characterടൈപ്പ് ചെയ്താൽ എന്ത് സംഭവിക്കും ?
03.47 അക്ഷരങ്ങൾ വെള്ള നിറത്തിൽ തന്നെ കാണുന്നു ,നിങ്ങൾ അവ ശരിയായി ടൈപ്പ് ചെയ്യണം
03.52 ഈ ഗെയിം നിങ്ങൾക്ക് ഇഷ്ടമുള്ളത് വരെ കളിക്കാം
03.55 ഗെയിംസ് മെനുവിൽ പോകാനായി Escapeരണ്ടു പ്രാവിശ്യം അടിക്കുക
04.00 നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ്
04.02 കൂടുതൽ പ്രയാസമുള്ള ,മീഡിയം അല്ലെങ്കിൽ ഹാർഡ് , ഗെയിമുകൾ കളിക്കുക
04.09 Tux Typingട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .
04.14 ഇവിടെ പഠിച്ചത്,വാക്കുകളും വാക്യങ്ങളും ടൈപ്പ് ചെയ്യാനും ഗെയിം കളിക്കാനും
04.21 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
04.24 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
04.27 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
04.32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
04.34 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു
04.36 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു
04.41 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക
04.47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
04.52 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
04.59 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
05.11 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Vijinair