Thunderbird/C2/Account-settings-and-configuring/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | അക്കൗണ്ട് സെറ്റിങ്ങ്സിനെയും ജി -മെയിൽ അക്കൗണ്ട് കോന്‍ഫിഗരിങ്ങിനെയും പറ്റിയുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:06 | ഇവിടെ പഠിക്കുന്നത് : |
00:09 | പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം . |
00:13 | സന്ദേശങ്ങൾ തിരയുന്നതിനായി advanced filters ഉപയോഗിക്കാം |
00:18 | മെസ്സേജ് ഫിൽറ്റെർസിന്റെ മാനേജിംഗ് |
00:20 | കൂടാതെ : |
00:22 | യാഹു അക്കൗണ്ടിന്റെ മാനുവൽ കോണ്‍ഫിഗറേഷൻ |
00:25 | ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട് കൈകാര്യം ചെയ്യാം. |
00:28 | മെയിൽ അക്കൗണ്ടിനായി അക്കൗണ്ട് സെറ്റിംഗ്സിൽ മാറ്റം വരുത്താം . |
00:32 | ഇ -മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. |
00:34 | ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം |
00:42 | ലോഞ്ചറിലെ Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
00:45 | "Thunderbird window”തുറക്കുന്നു |
00:48 | മറ്റൊരു ഫോൾഡർ ഈഅക്കൗണ്ടിലേക്ക് ചേർക്കാം |
00:51 | ഇടത് പാനലിൽ STUSERONE at GMAIL dot COM " അക്കൗണ്ട് തിരഞ്ഞെടുക്കുക |
00:58 | 'STUSERONE at GMAIL dot COM "അക്കൗണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder തിരഞ്ഞെടുക്കുക |
01:06 | The New Folderഡയലോഗ് ബോക്സ് കാണുന്നു |
01:09 | നെയിം ഫീൽഡില്‍ Important Mailsടൈപ്പ് ചെയ്യുക |
01:13 | Create Folder ക്ലിക്ക് ചെയ്യുക.ഈ ഫോൾഡർ സൃഷ്ടിക്കപ്പെട്ടു . |
01:18 | പ്രധാനപ്പെട്ട മെയിലുകൾ ഇൻബോക്സിൽ നിന്നും ഈ ഫോൾഡറിലേക്ക് മാറ്റാം |
01:23 | ഇത്തരം മെയിൽ ഇൻബോക്സിൽ നിന്നും നീക്കിimportant mails”ഫോൾഡറിൽ വയ്ക്കാം |
01:30 | സന്ദേശങ്ങൾ തിരഞ്ഞെടുക്കുന്നതിനായി വിവിധ ഫിൽറ്റർ ഓപ്ഷനുകൾ ഉപയോഗിക്കാം |
01:36 | ഇടത് പാനലിൽ STUSERONE@gmail dot com"അക്കൗണ്ട് തിരഞ്ഞെടുക്കുക |
01:43 | വലത് പാനലിൽ Advanced Features ന് താഴെ Search Messages ക്ലിക്ക് ചെയ്യുക |
01:48 | Search Messages ഡയലോഗ് ബോക്സ് കാണുന്നു . |
01:52 | സന്ദേശങ്ങൾ തിരയുന്നതിനായി നമ്മുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം |
01:57 | ഡിഫാൾട്ടായി Match all of the following ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ട് . |
02:02 | കുടാതെ ഡിഫാൾട്ടായി Subject Containsതിരഞ്ഞെടുക്കപ്പെട്ടു |
02:08 | അടുത്ത ഫീൽഡിനുള്ളിൽ Ten interesting ടൈപ്പ് ചെയ്ത് Searchക്ലിക്ക് ചെയ്യുക |
02:13 | ഈ സബ്ജക്റ്റിനോട് മാച്ച് ചെയ്യുന്ന മെയിലുകൾ കാണുന്നു |
02:18 | ഇങ്ങനെ തിരഞ്ഞെടുത്തവ ഒരു ഫോൾഡറിൽ സേവ് ചെയ്യാം |
02:22 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക |
02:25 | തീയതിക്ക് അനുസൃതമായി മെയിൽ തിരഞ്ഞെടുത്ത് അവ ഒരു ഫോൾഡറിൽ സേവ് ചെയ്യുക |
02:31 | ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം |
02:35 | ഈ മെയിൽ അക്കൗണ്ടിനായ് ഒരു പുതിയ ഫിൽറ്റർ സൃഷ്ടിക്കാം |
02:39 | നിങ്ങളുടെ മെയിൽ ബൊക്സിലെ സന്ദേശങ്ങൾ തരംതിരിക്കാനുള്ള ഒരു നിയമമാണ് ഫിൽറ്റർ |
02:44 | നമുക്ക് തണ്ടർബേഡ് സബ്ജക്റ്റൊട് കുടിയ മെയിലുകൾ important Mailsഫോൾഡറിലേക്ക് മാറ്റാം |
02:52 | ഇടത് പാനലിൽ STUSERONE@gmail dot com അക്കൗണ്ട് തിരഞ്ഞെടുക്കുക . |
02:58 | Advanced Features ൽ Manage message filters ക്ലിക്ക് ചെയ്യുക |
03:03 | Message Filters ഡയലോഗ് ബോക്സ് കാണുന്നു . New ക്ലിക്ക് ചെയ്യുക |
03:09 | The Filter Rules ഡയലോഗ് ബോക്സ് കാണാം |
03:12 | Filter Name ഫീൽഡില്‍, Thunderbird ടൈപ്പ് ചെയ്യുക |
03:16 | ഇവിടെയും നമുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം . |
03:21 | Match all of the followingഓപ്ഷൻ തിരഞ്ഞെടുക്കപ്പെട്ടു |
03:26 | Subject Containsഉം ഡിഫാൾട്ടായി തിരഞ്ഞെടുത്തിരിക്കുന്നു |
03:30 | അടുത്ത ഫീൽഡിൽ Thunderbird ടൈപ്പ് ചെയ്യുക |
03:33 | Perform these actions field ൽ Move Message toതിരഞ്ഞെടുക്കുക . |
03:41 | അടുത്ത ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് Important Mails ഫോൾഡർ തിരഞ്ഞെടുക്കുക .OK ക്ലിക്ക് ചെയ്യുക |
03:49 | ഈ filter, Message Filtersഡയലോഗ് ബോക്സിൽ കാണാം .Run Nowകൊടുക്കുക . |
03:58 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്തിട്ട് Important Mails ഫോൾഡർ ക്ലിക്ക് ചെയ്യുക |
04:04 | ശ്രദ്ധിക്കു,സബ്ജക്റ്റിൽ കാണുന്ന മെയിലുകൾ എല്ലാം തണ്ടർബേഡ് ഈ ഫോൾഡറിലേക്ക് മാറ്റിയിരിക്കുന്നു . |
04:12 | ഒന്നിലധികം ഇ മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡിൽ കൈകാര്യം ചെയ്യാം |
04:15 | മെയിലുകൾ കൈകാര്യം ചെയ്യുന്നതിന് ജിമെയിൽ മാത്രമല്ല,യാഹൂ തുടങ്ങിയ അക്കൗണ്ടുകളും തണ്ടർബേഡ് വഴി ഉപയോഗിക്കാം |
04:26 | ജി -മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡ് കോൻഫിഗർ ചെയ്യുന്നു . |
04:31 | മറ്റ് അക്കൗണ്ടുകൾ നമ്മൾ തന്നെ കോൻഫിഗർ ചെയ്യണം . |
04:35 | തണ്ടർബേഡിലൂടെ STUSERTWO@yahoo dot in , യാഹൂ അക്കൗണ്ട് കോൻഫിഗർ ചെയ്യാം . |
04:44 | യാഹൂ അക്കൗണ്ടിൽ POP സജ്ജമാക്കിയിട്ടുണ്ട് . |
04:48 | ഇത് എങ്ങനെ ചെയ്യാം? യാഹൂ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക |
04:54 | പുതിയ ബ്രൌസർ തുറന്ന് അഡ്രസ് ബാറിൽ www.yahoo.in. ടൈപ്പ് ചെയ്യുക |
05:02 | user name ൽSTUSERTWO at yahoo.in ,എന്നിട്ട് password |
05:11 | മുകളിൽ ഇടത് കോണിൽ Optionsപിന്നെ Mail Options ക്ലിക്ക് ചെയ്യുക |
05:16 | ഇടത് പാനലിൽ POP and Forwardingക്ലിക്ക് ചെയ്യുക |
05:21 | Access Yahoo Mail via POPതിരഞ്ഞെടുക്കുക |
05:24 | ഈ ടാബ് ക്ലോസ് ചെയ്യുക |
05:28 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ സേവ് ക്ലിക്ക് ചെയ്യുക |
05:33 | യാഹു ലോഗൌട്ട് ചെയ്ത് ബ്രൌസർ ക്ലോസ് ചെയ്യാം |
05:39 | വലത് പാനലിൽ accountsന് താഴെ Create New Account ക്ലിക്ക് ചെയ്യുക |
05:45 | Mail Account Setupഡയലോഗ് ബോക്സ് കാണുന്നു |
05:49 | നെയിം USERTWO കൊടുക്കുക |
05:53 | Email Addressല്‍ യാഹൂ id, STUSERTWO@YAHOO.IN.കൊടുക്കുക |
06:03 | password ടൈപ്പ് ചെയ്ത് Continueക്ലിക്ക് ചെയ്യുക |
06:10 | Mail Account Setupഡയലോഗ് ബോക്സ് കാണുന്നു |
06:13 | Incoming Server Nameഫീൽഡിൽ POP3തിരഞ്ഞെടുത്ത് server hostname , pop dot mail dot yahoo dot com കൊടുക്കുക |
06:26 | മെയിലുകൾ ഓഫ് ലൈൻ കാണാൻ POP3തിരഞ്ഞെടുക്കുന്നു അതുവഴി എല്ലാ മെയിലുകളും ലോക്കൽ കംപ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം . |
06:35 | Incomingഫീൽഡില്‍, |
06:37 | Portല്‍ യാഹൂവിന്റെ പോർട്ട് നമ്പർ 110 അടിക്കുക . |
06:43 | SSLഡ്രോപ്പ് ഡൌണിൽ STARTTLS തിരഞ്ഞെടുക്കുക |
06:48 | Authenticationഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക |
06:53 | Outgoing ഫീൽഡില്‍, |
06:55 | സെർവർ നെയിം SMTP. server hostname: smtp.mail.yahoo.com. |
07:05 | Portല്‍, യാഹൂവിന്റെ പോർട്ട് നമ്പർ 465 അടിക്കുക |
07:12 | SSLഡ്രോപ്പ് ഡൌണിൽ SSL/TLSതിരഞ്ഞെടുക്കുക. |
07:17 | Authentication ഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക |
07:23 | User Nameഫീൽഡിൽ STUSERTWO അടിക്കുക |
07:28 | Create Account ബട്ടണ്‍ സജ്ജമായി. |
07:32 | Create Account ക്ലിക്ക് ചെയ്യുക . |
07:34 | യാഹൂ അക്കൗണ്ട് കോണ്‍ഫിഗറായി . |
07:37 | ഇന്റർനെറ്റ് കണക്ഷനനുസരിച്ച് കുറച്ച് സമയം എടുക്കാം . |
07:42 | ശ്രദ്ധിക്കു, തണ്ടർബേഡ് വിന്ഡോയുടെ വലത് പാനലിൽ യാഹൂ അക്കൗണ്ട് കാണുന്നു |
07:48 | Inbox ക്ലിക്ക് ചെയ്യാം . |
07:50 | യാഹൂ അക്കൗണ്ടിലുള്ള എല്ലാ മെയിലുകളും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു . |
07:55 | തണ്ടർബേഡ് വഴി ജി-മെയിൽ,യാഹൂ അക്കൗണ്ടു കളിലെ മെയിലുകൾ കാണാമെന്ന് മാത്രമല്ല , |
08:01 | രണ്ട് അക്കൗണ്ടുകളും ഒരേ സമയം മാനേജ് ചെയ്യാം ! |
08:05 | ഇമെയിൽ അക്കണ്ടുകൾക്കുള്ള preference settingsപരിശോധിക്കാം . |
08:13 | നിങ്ങൾക്ക് |
08:14 | തണ്ടർബേഡ് വഴി അയച്ച മെയിലുകളുടെ കോപ്പി ,ജിമെയിലിൽ സൂക്ഷിക്കാം |
08:20 | മറുപടി അയക്കുമ്പോൾ ആദ്യത്തെ സന്ദേശങ്ങൾ കാണിക്കാം |
08:24 | ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയാം, |
08:26 | കമ്പ്യൂട്ടറിൽ disk space കുറവാണെങ്കിൽ സന്ദേശങ്ങൾ ഡൌണ്‍ലോഡ് ചെയ്യാതിരിക്കാം |
08:34 | ഇടത് പാനലിൽ ജിമെയിൽ അക്കൗണ്ട് തിരഞ്ഞെടുക്കുക . |
08:38 | Thunderbird mail dialog box തുറക്കുന്നു |
08:42 | വലത് പാനലിൽ Accountsന് താഴെ View Settings for this accountക്ലിക്ക് ചെയ്യുക |
08:47 | Account Settings ഡയലോഗ് ബോക്സ് തുറക്കുന്നു |
08:50 |
ഇടത് പാനലിൽ വീണ്ടും ജിമെയിൽ അക്കൗണ്ട് തിരഞ്ഞെടുത്ത് Server Settingsക്ലിക്ക് ചെയ്യുക |
08:58 | Server Settings വലത് പാനലിൽ കാണുന്നു |
09:02 | “Check for new messages every” tick ചെയ്ത് 20 നല്കുക |
09:08 |
എല്ലാ 20 മിനിട്ടിലും തണ്ടർബേഡ് പുതിയ സന്ദേശങ്ങൾക്കായി പരിശോധിക്കുന്നു . |
09:12 | Empty Trash on Exit ടിക്ക് ചെയ്യുക . |
09:15 | തണ്ടർബേഡിൽ നിന്ന് പുറത്ത് വരുമ്പോൾ Trash ഫോൾഡറിലുള്ള സന്ദേശങ്ങളെല്ലാം നീക്കം ചെയ്യുന്നു . |
09:22 | ഇത് പോലെ server സെറ്റിംഗ്സും customize ചെയ്യാം . |
09:27 | താഴെ പറയുന്ന ഓപ്ഷൻസും സെറ്റ് ചെയ്യാം |
09:30 | മെയിലുകളുടെ കോപ്പി സൃഷ്ടിക്കുക , |
09:33 | ഡ്രാഫ്റ്റ് മെയിലുകൾ സേവ് ചെയ്യുക |
09:35 | മെയിലുകൾ സേവ് ചെയ്തിരിക്കുന്ന സ്ഥലം മാറ്റുക |
09:39 | ഇടത് പാനലിൽ Copies and Folders ക്ലിക്ക് ചെയ്യുക |
09:44 | വലത് പാനലിൽ Copies and Foldersഡയലോഗ് ബോക്സ് കാണുന്നു |
09:49 | ഡിഫാൾട്ട് ഓപ്ഷൻ അത് പോലെ നിലനിർത്താം |
09:53 | ശ്രദ്ധിക്കു , Place a copy in ഉം Sent folder on ഉം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട് |
10:00 | ഡിസ്ക് സ്പേസ് സേവ് ചെയ്യുന്നതിനായി ഇടത് പാനലിൽ Disk Spaceതിരഞ്ഞെടുക്കാം. |
10:08 | വലത് പാനലിൽ To save disc space, do not download ഓപ്ഷൻ കാണാം . |
10:16 | Messages larger than ചെക്ക് ചെയ്യുക |
10:19 | KB ഫീൽഡിൽ 60കൊടുക്കുക . |
10:24 | 60KBകൂടുതൽ സന്ദേശങ്ങൾ തണ്ടർബേഡ് ഡൌണ്‍ലോഡ് ചെയ്യില്ല |
10:30 | തണ്ടർബേഡ് ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയുന്നു . |
10:35 | തണ്ടർബേഡിനെ ആവിശ്യമുള്ളതും ഇല്ലാത്തതും ആയ സന്ദേശങ്ങൾ തിരിച്ചറിയാൻ പരിശിലിപ്പിക്കാൻ കഴിയും |
10:41 | ഇതിനായി ആദ്യം Junk Settingsസെറ്റ് ചെയ്യുക, |
10:48 | ആദ്യമായി ,നിങ്ങൾ തനിയെ Junk mail തിരിച്ചറിയണം |
10:52 | അത്തരം മെയിലിൽ Junk Mail button ക്ലിക്ക് ചെയ്യുമ്പോൾ, പതുക്കെ |
10:56 | നിങ്ങളുടെ തിരഞ്ഞെടുക്കലിന് അനുസരിച്ച് , |
10:59 | “തണ്ടർബേഡ് junk” mailതിരിച്ചറിഞ്ഞ് |
11:03 | Junk folderലേക്ക് മാറ്റുന്നു |
11:07 | Account Settingsഡയലോഗ് ബോക്സിൽ ഇടത് പാനലിൽ Junk Settingsക്ലിക്ക് ചെയ്യുക . |
11:13 | Junk Settingsഡയലോഗ് ബോക്സ് കാണുന്നു . |
11:18 | ഡിഫാൾട്ട് Enable adaptive junk mail controls for this account ചെക്ക് ചെയ്തിട്ടുണ്ട് . |
11:27 | Do not mark mail as junk if the sender is inതാഴെ എല്ലാ ഓപ്ഷനും ചെക്ക് ചെയ്യുക. |
11:35 | Move new junk message toഫീൽഡിൽ Junk folder onതിരഞ്ഞെടുക്കുക. OK. |
11:44 | Inbox ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയിൽ തിരഞ്ഞെടുക്കുക . |
11:48 | താഴത്തെ പാനലിൽ മെയിലിന്റെ ഉള്ളടക്കം കാണാം |
11:52 | Junkഐക്കണ്‍ ക്ലിക്ക് ചെയ്യുക |
11:54 | Junk Mail headerകാണുന്നത് ശ്രദ്ധിക്കു |
11:58 | ഇത് പോലെ മറ്റ് പ്രിഫറൻസസും സെറ്റ് ചെയ്യാം |
12:03 | തണ്ടർബെഡിൽ കോണ്‍ഫിഗർ ചെയ്ത ഒരു മെയിൽ അക്കൗണ്ട് നീക്കം ചെയ്യാൻ പറ്റുമോ ?തിർച്ചയായും . |
12:10 | ഇടത് പാനലിൽ STUSERONE@gmail dot com തിരഞ്ഞെടുക്കുക |
12:16 | വലത് പാനലിൽ Accounts ൽ View Settings for this accountതിരഞ്ഞെടുക്കുക . |
12:21 | Account Settings ഡയലോഗ് ബോക്സ് കാണുന്നു |
12:25 | താഴെ ഇടത് കോണിൽ Account Actionsക്ലിക്ക് ചെയ്ത് Remove Accountകൊടുക്കുക |
12:32 | ഒരു സൂചന സന്ദേശം കാണുന്നു |
12:35 | OKകൊടുത്താൽ അക്കൗണ്ട് ഡിലീറ്റ് ആകും . |
12:39 | ട്യുട്ടോറിയലിനായി ഇത് ഡിലീറ്റ് ചെയ്യുന്നില്ല |
12:45 | Cancelക്ലിക്ക് ചെയ്യുന്നു . |
12:47 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം |
12:51 | ഓർക്കുക ,അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ , |
12:53 | അതുമായി ബന്ധമുള്ള ,എല്ലാ മെയിലും ഫോൾഡറും |
12:58 | തണ്ടർബേഡിൽ നിന്ന് ഡിലീറ്റ് ആകുന്നു . |
13:00 | ചിലപ്പോൾ മോസില്ല തണ്ടർബേഡ് വിന്ഡോയുടെ ഇടതു പാനലിൽ ഡീറ്റയിൽസ് കാണാം |
13:06 | വീണ്ടും ലോഗിൻ ചെയ്യുമ്പോൾ അത് കാണില്ല . |
13:12 | ഇതോടെ മോസില്ല തണ്ടർബേഡ് 10.0.2ട്യുട്ടോറിയൽ അവസാനിക്കുന്നു |
13:18 | ഈ ട്യൂട്ടോറിയലില്‍ പഠിച്ചത് ,എപ്രകാരം : |
13:20 | പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം . |
13:24 | സന്ദേശങ്ങൾ തിരയുന്നതിനായി advanced ഫിൽറ്റെർസ് സെറ്റ് ചെയ്യാം |
13:28 | മെസ്സേജ് ഫിൽറ്റെർസ് കൈകാര്യം ചെയ്യാം. |
13:30 | കൂടാതെ |
13:32 | യാഹു അക്കൗണ്ട് കോന്‍ഫിഗർ ചെയ്യാം. |
13:35 | ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട് കൈകാര്യം ചെയ്യാം. |
13:38 | മെയിൽ അക്കൗണ്ടിലെ അക്കൗണ്ട് സെറ്റിംഗ്സിൽ മാറ്റം വരുത്താം |
13:40 | ഇ -മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. |
13:44 | നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ് |
13:46 | ഇമെയിൽ അക്കൗണ്ട് തയ്യാറാക്കുക |
13:49 | സെറ്റിംഗ്സിൽ മാറ്റം വരുത്തുക |
13:52 | archive സന്ദേശങ്ങൾക്കായി preference തയ്യാറാക്കുക |
13:56 | Junk settings നായി preferencesൽ മാറ്റം വരുത്തുക |
14:00 | ഇ -മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക |
14:02 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
14:05 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
14:09 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
14:13 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
14:15 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
14:18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
14:22 | കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. |
14:29 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
14:33 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
14:40 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
14:51 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |