Ruby/C2/Arithmetic-and-Relational-Operators/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Rubyയിലെ Arithmetic & Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | Arithmetic Operators |
00:10 | Operator Precedence |
00:12 | Relational Operators |
00:14 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04, Ruby 1.9.3 |
00:23 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linuxൽ ടെർമിനലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00:28 | അത് പോലെ irbയും പരിചിതമായിരിക്കണം, |
00:31 | ഇല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക. |
00:34 | ഇപ്പോൾ arithmetic operatorsനെ കുറിച്ച് പഠിക്കാം. |
00:38 | Rubyയ്ക്ക് താഴെ പറയുന്ന arithmetic operators ഉണ്ട്. |
00:42 | +സങ്കലനം: ഉദാഹരണം. a+b. |
00:45 | - വ്യവകലനം: ഉദാഹരണം. a-b. |
00:48 | / ഹരണം: ഉദാഹരണം. a/b. |
00:51 | * ഗുണനം: ഉദാഹരണം. a*b. |
00:55 | % മോഡുലസ്: ഉദാഹരണം. a%b. |
00:59 | ** Exponent : ഉദാഹരണം. a**b |
01:04 | irb ഉപയോഗിച്ച് ഈ arithmetic operators നോക്കാം. |
01:08 | Ctrl, Alt, T കീകൾ ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
01:14 | സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ തുറക്കുന്നു. |
01:17 | interactive Ruby തുറക്കുന്നതിനായി irb ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
01:21 | ടൈപ്പ് ചെയ്യുക, 10 plus 20. എന്റർ പ്രസ് ചെയ്യുക. |
01:25 | സങ്കലനം നടത്തിയിട്ട് ഫലം 30 എന്ന് കാണിക്കുന്നു. |
01:31 | അത് പോലെ വ്യവകലനം, ഗുണനം പോലുള്ള ഓപ്പറേഷനുകളും നടത്തുന്നു. |
01:35 | ഹരണത്തിനുള്ള operator നോക്കാം. |
01:38 | ടൈപ്പ് ചെയ്യുക 10 slash 4 |
01:40 | Enter കൊടുക്കുക. |
01:42 | ഇവിടെ ഫലം അടുത്തുള്ള പൂർണ്ണ സംഖ്യയായ 2 ആയതായി കാണാം. |
01:47 | കൂടുതൽ കൃത്യമായ ഉത്തരം വേണമെങ്കിൽ ഒരു അക്കം float ആക്കണം. |
01:52 | ടൈപ്പ് ചെയ്യുക 10.0 slash 4 |
01:56 | Enter പ്രസ് ചെയ്യുക. |
01:58 | ഇപ്പോൾ ഫലം 2.5 എന്ന് കിട്ടുന്നു. |
02:01 | modulus ഓപ്പറേറ്റർ നോക്കാം. |
02:05 | modulus operator ശിഷ്ടം ഔട്ട്പുട്ട് ആയി റിട്ടേണ്‍ ചെയ്യുന്നു. |
02:09 | ടൈപ്പ് ചെയ്യുക 12 percentage sign 5 Enter പ്രസ് ചെയ്യുക. |
02:15 | ഇവിടെ 12നെ 5 കൊണ്ട് ഹരിച്ചിട്ട് ശിഷ്ടം 2 റിട്ടേണ്‍ ചെയ്യുന്നു. |
02:21 | ഇപ്പോൾ exponent ഓപ്പറേറ്റർ നോക്കാം. |
02.24 | ടൈപ്പ് ചെയ്യുക 2 തുടർന്ന് രണ്ട് പ്രാവശ്യം asterisk sign എന്നിട്ട് 5 Enter പ്രസ് ചെയ്യുക. |
02:32 | ഇതിനർത്ഥം 2 raise to 5 |
02:36 | അതിനാൽ ഔട്ട്പുട്ട് 32 എന്ന് കിട്ടുന്നു. |
02:39 | അടുത്തതായി ഓപ്പറേറ്റർ precedence പഠിക്കാം. |
02:44 | ഒരു mathematical expressionൽ വിവിധ ഓപ്പറേഷനുകൾ ഉണ്ടെങ്കിൽ, ഓരോ ഭാഗവും മുൻപ് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഓർഡറിൽ ആയിരിക്കും നടക്കുന്നത്. ഇതാണ് operator precedence. |
02:56 | അതായത് highest priority ഉള്ള operator ആദ്യം എക്സിക്യൂട്ട് ചെയ്യുന്നു. |
03:01 | ഇതിനെ തുടർന്ന് priority ഓർഡറിൽ അടുത്ത operator, അങ്ങനെ. |
03:07 | ഈ സ്ലൈഡ് എല്ലാ operatorsസിനേയും ഉയർന്ന precedenceൽ നിന്ന് താഴത്തേയ്ക്ക് ലിസ്റ്റ് ചെയ്യുന്നു. |
03:13 | ഉദാഹരണത്തിന് 3 + 4 * 5 23 റിട്ടേണ്‍ ചെയ്യുന്നു. 35 അല്ല. |
03:23 | multiplication operator (*)ന് addition operator (+)നെക്കാൾ കൂടിയ precedence ഉള്ളതിനാൽ, |
03:29 | ആദ്യം evaluate ചെയ്യപ്പെടുന്നു. |
03:32 | അതിനാൽ നാല് ഗുണം അഞ്ച് ഇരുപത്, ഇരുപത് മൂന്നിനോട് കൂട്ടി ഫലം 23. |
03:42 | operator precedence അടിസ്ഥാനമാക്കിയുള്ള കൂടുതൽ ഉദാഹരണങ്ങൾ നോക്കാം. |
03:47 | ടെർമിനലിലേക്ക് തിരികെ പോകാം. |
03:50 | irb കണ്‍സോൾ വൃത്തിയാക്കാനായി Crtl, L കീകൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
03:56 | ടൈപ്പ് ചെയ്യുക 7 minus 2 multiply by 3 |
04:03 | Enter പ്രസ് ചെയ്യുക. |
04:05 | ഉത്തരം 1 എന്ന് കിട്ടുന്നു. |
04:08 | ഇവിടെ asterisk ചിഹ്നത്തിന് minus ചിഹ്നത്തെക്കാൾ മുൻഗണനയുണ്ട്. |
04:13 | അതിനാൽ ഗുണനത്തിന് ശേഷം വ്യവകലനം നടക്കുന്നു. |
04:20 | മറ്റൊരു ഉദാഹരണം നോക്കാം. |
04:22 | ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക 10 plus 2 slash 4 |
04:29 | Enter പ്രസ് ചെയ്യുക. |
04:30 | ഉത്തരം 3 കിട്ടുന്നു. |
04:33 | ഇവിടെ ഹരണം(slash)നെക്കാൾ priority കൂടുതൽ () ബ്രാക്കറ്റിനാണ്. |
04:39 | അതിനാൽ ബ്രാക്കറ്റിനുള്ളിലെ ഓപ്പറേഷനായ സങ്കലനം ആദ്യം നടക്കുന്നു. |
04:44 | എന്നിട്ട് ഹരണം നടക്കുന്നു. |
04:47 | ഇപ്പോൾ Relational Operators പഠിക്കാം. |
04:51 | സ്ലൈഡുകളിലേക്ക് തിരികെ വരാം. |
04:54 | Relational operatorsനെ comparison operators എന്നും അറിയപ്പെടുന്നു. |
04:59 | relational operators ഉപയോഗിക്കുന്ന expressions boolean മൂല്യങ്ങൾ റിട്ടേണ്‍ ചെയ്യുന്നു. |
05:04 | Rubyയിലെ Relation Operators. |
05:07 | == Equals to ഉദാഹരണം. a==b |
05:14 | dot eql question mark ഉദാഹരണം. a.eql?b |
05:21 | != Not equals to ഉദാഹരണം. a exclamation equal b |
05:28 | Less than ഉദാഹരണം. a < b |
05:32 | Greater than ഉദാഹരണം. a > b |
05:37 | <= Lesser than or equal to ഉദാഹരണം. a less than arrow equal b |
05:44 | >= Greater than or equal to ഉദാഹരണം. a greater than arrow equal b |
05:49 | <=> Combined comparison ഉദാഹരണം. a less than arrow equal greater than arrow b |
05:56 | ഇപ്പോൾ ഇതിൽ ചില operators നോക്കാം. |
06:00 | ടെർമിനലിലേക്ക് തിരിച്ച് പോകാം. |
06:02 | irb കണ്‍സോൾ വൃത്തിയാക്കാനായി ctrl, L കീകൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
06:09 | equals to ഓപ്പറേറ്റർ നോക്കാം. |
06:11 | ടൈപ്പ് ചെയ്യുക 10 equals equals 10 |
06:16 | Enter പ്രസ് ചെയ്യുക. |
06:17 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
06:20 | .eql? ഓപ്പറേറ്റർ equals to ഓപ്പറേറ്ററിന് തുല്യമാണ്. |
06:24 | അത് നോക്കാം. |
06:25 | ടൈപ്പ് ചെയ്യുക 10 .eql?10, എന്റർ. |
06:33 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
06:35 | not equal to ഓപ്പറേറ്റർ നോക്കാം. |
06:39 | ടൈപ്പ് ചെയ്യുക 10 not equal 10 |
06:44 | Enter പ്രസ് ചെയ്യുക. |
06:46 | ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
06:48 | ഇതെന്തന്നാൽ രണ്ട് അക്കങ്ങളും തുല്യമാണ്. |
06:51 | Ctrl, L ഒരുമിച്ച് പ്രസ് ചെയ്ത് irb കണ്‍സോൾ വൃത്തിയാക്കുക. |
06:56 | ഇപ്പോൾ less than ഓപ്പറേറ്റർ നോക്കാം. |
07:00 | ടൈപ്പ് ചെയ്യുക 10 less than 5. എന്റർ കൊടുക്കുക. |
07:05 | ഇവിടെ ആദ്യത്തെ operand രണ്ടാമത്തേതിനെക്കൾ ചെറുതാണെങ്കിൽ true റിട്ടേണ്‍ ചെയ്യുന്നു, |
07:10 | അല്ലെങ്കിൽ ഇത് false റിട്ടേണ്‍ ചെയ്യുന്നു. |
07:14 | നമുക്ക് false എന്ന ഔട്ട്പുട്ട് കിട്ടുന്നു. എന്തെന്നാൽ 10, 5നെക്കാൾ ചെറുതല്ല. |
07:19 | നമുക്ക് ഇപ്പോൾ greater than ഓപ്പറേറ്റർ നോക്കാം. |
07:22 | ടൈപ്പ് ചെയ്യുക 5 greater than 2 |
07:26 | ഇവിടെ ആദ്യത്തെ operand രണ്ടാമത്തേതിനെക്കൾ വലുതാണെങ്കിൽ true റിട്ടേണ്‍ ചെയ്യുന്നു, |
07:31 | അല്ലെങ്കിൽ false റിട്ടേണ്‍ ചെയ്യുന്നു. |
07:34 | Enter പ്രസ് ചെയ്യുക. |
07:36 | ഇവിടെ True എന്ന ഔട്ട്പുട്ട് കിട്ടുന്നു. എന്തെന്നാൽ 5, 2നെക്കാൾ വലുതാണ്. |
07:42 | Ctrl, L ഒരുമിച്ച് പ്രസ് ചെയ്ത് irb കണ്‍സോൾ വൃത്തിയാക്കുക. |
07:47 | ഇപ്പോൾ less than equal to ഓപ്പറേറ്റർ നോക്കാം. |
07:51 | ടൈപ്പ് ചെയ്യുക 12 less than equal 12 |
07:56 | Enter പ്രസ് ചെയ്യുക. |
07:59 | ഇവിടെ ആദ്യത്തെ operand രണ്ടാമത്തേതിനെക്കാൾ ചെറുതോ അതിന് സമമോ ആണെങ്കിൽ, true റിട്ടേണ്‍ ചെയ്യുന്നു, |
08:04 | അല്ലെങ്കിൽ false റിട്ടേണ്‍ ചെയ്യുന്നു. |
08:07 | നമുക്ക് ഔട്ട്പുട്ട് True എന്ന് കിട്ടുന്നു. എന്തെന്നാൽ 12, 12ന് സമമാണ്. |
08:11 | ഇത് പോലെ നിങ്ങൾക്ക് greater than or equal to ഓപ്പറേറ്ററും ശ്രമിച്ച് നോക്കാവുന്നതാണ്. |
08:19 | combined comparision ഓപ്പറേറ്റർ. |
08:21 | ആദ്യത്തെ operand രണ്ടാമത്തേത്തിന് സമമാണെങ്കിൽ 0 റിട്ടേണ്‍ ചെയ്യുന്നു. |
08:24 | ആദ്യത്തെ operand രണ്ടാമത്തേതിനെക്കാൾ വലുതാണെങ്കിൽ 1 റിട്ടേണ്‍ ചെയ്യുന്നു. |
08:29 | ആദ്യത്തെ operand രണ്ടാമത്തേതിനെക്കാൾ ചെറുതാണെങ്കിൽ -1 റിട്ടേണ്‍ ചെയ്യുന്നു. |
08:34 | ഒരു ഉദാഹരണം നോക്കാം. |
08:36 | ടൈപ്പ് ചെയ്യുക 3 less than equals greater than 3 |
08:41 | Enter പ്രസ് ചെയ്യുക. |
08:43 | ഔട്ട്പുട്ട് 0 കിട്ടുന്നു. |
08:45 | എന്തെന്നാൽ രണ്ട് operandsഉം സമമാണ്, അതായത് രണ്ടും മൂന്ന്. |
08:50 | ഇപ്പോൾ ഇതിൽ ഒരു operand 4 ആക്കാം. |
08:53 | ടൈപ്പ് ചെയ്യുക 4 less than equals greater than 3 |
08:58 | Enter പ്രസ് ചെയ്യുക. |
08:59 | 4 3നെക്കാൾ വലുതായതിനാൽ, ഔട്ട്പുട്ട് 1 എന്ന് കിട്ടുന്നു. |
09:04 | ഇപ്പോൾ ഈ ഉദാഹരണം ഒരിക്കൽ കൂടി മാറ്റാം. |
09:07 | ടൈപ്പ് ചെയ്യുക 4 less than equals greater than 7 |
09:11 | Enter പ്രസ് ചെയ്യുക. |
09:13 | 4 7നെക്കാൾ ചെറുതായതിനാൽ, ഔട്ട്പുട്ട് -1 എന്ന് കിട്ടുന്നു. |
09:17 | അസൈൻമെന്റ്, |
09:19 | irb ഉപയോഗിച്ച് താഴെ കൊടുത്തിട്ടുള്ള ഉദാഹരണങ്ങൾ ചെയ്ത് ഔട്ട്പുട്ട് പരിശോധിക്കുക. |
09:24 | 10 + bracket 2 astreisk 5 bracket 8 slash 2 |
09:32 | 4 astreisk 5 slash 2 plus 7 |
09:37 | methods ഉപയോഗിച്ച് arithmetic operators ചെയ്ത് നോക്കുക. |
09:42 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:45 | ചുരുക്കത്തിൽ |
09:47 | ഇവിടെ പഠിച്ചത് |
09:49 | സങ്കലനത്തിനും വ്യവകലനത്തിനും ഗുണനത്തിനും ഹരണത്തിനും വേണ്ടിയുള്ള plus minus astreisk slash എന്നീ Arithmetic Operators. |
09:59 | വിവിധ ഉദാഹരണങ്ങൾ ഉപയോഗിച്ച് Operator Precedenceഉം Relational Operatorsഉം. |
10:06 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:10 | ഇത് സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:14 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:20 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:24 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:28 | കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:37 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
10:44 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:51 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |