PHP-and-MySQL/C4/User-Registration-Part-4/Malayalam

From Script | Spoken-Tutorial
Jump to: navigation, search


script1

Time Narration
00:00 User Registration" ന്റെ നാലാം ഭാഗത്തേക്ക് സ്വാഗതം.
00:03 നമ്മൾ ഈ പ്രാസസിലൂടെ സഞ്ചരിക്കുന്നു.
00:06 നമ്മൾ "username", "password" എന്നിവക്കായി സെക്യുരുറ്റിയുo ചെക്കിഗുo ഉപയോഗിക്കുന്നു.
00:11 ഞാൻ കുഴപ്പത്തിലായെങ്കിൽ എന്നെ അറിയിക്കൂ. "Youtube" വഴി ഒരു കമന്റെ ഇമെയിലോ ഇടുക.
00:19 "registering our user" പ്രാസസിൽ പ്രവേശിക്കുന്നു.
00:22 ആദ്യം ഞങ്ങളുടെ ഡാറ്റാബേസുമായി കണക്റ്റ് ചെയ്യേണ്ടത്ണ്ട്.
00:25 ചെയ്യാൻ പോകുന്നു.
00:29 ഇത് വളരെ സിംപിളാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.
00:33 അതിനാൽ, ഒന്നാമതായി, ഞാൻ "Success" എന്ന് ഒരു മെസേജ് എഴുതാൻ പോവുകയാണ്.
00:38 ഞങ്ങളുടെ പേജിലേക്ക് തിരികെ പോകുക. ഞാൻ നമ്മൾ ആദ്യം ക്രിയേറ്റ് ചെയ്ത എല്ലാം വീണ്ടും പരിശോധിക്കുകയാണ്.
00:47 fields!!" എന്നും പറയുന്നു.
00:54 ഞാൻ വെറെറ്റി fields" ഫിൽ ചെയ്യുകയാണെങ്കിൽ Register, ക്ലിക്കുചെയ്യുക, ഇത് ഇപ്പോഴും ഒരു മെസേജാണ്.
01:03 അതിനാൽ, ഞാൻ "alex" എന്ന് ടൈപ്പ് ചെയ്യാൻ പോകുന്നു എന്നിട്ട് ഞാൻ എന്റെ username തെരഞ്ഞെടുക്കാൻ പോകുകയാണ്
01:09 അപ്പോൾ എന്റെ ഫുൾ നെയിം ടൈപ്പ് ചെയ്യുക, ഞാൻ "abc" എന്ന പാസ്വേഡ് തെരഞ്ഞെടുക്കാൻ പോകുകയാണ്.
01:15 അടുത്തത്, ഞാൻ ഒരു കൂട്ടം ക്യാരക്റ്റേഴ്സ് ടൈപ്പ് ചെയ്യും.
01:19 അതിനാൽ, 'Register' ക്ലിക്കുചെയ്യുമ്പോള്, "Your passwords do not match" എന്ന് പറയും.
01:25 അതിനാൽ, സ്ക്വയറിലേക്ക് തിരിച്ചുപോവുക.
01:28 നമ്മൾ "Alex Garrett" എന്ന് ടൈപ്പ് ചെയ്യാൻ പോകുകയാണ്.
01:32 ഞങ്ങൾ ഒരു യൂസർ നെയിം തിരഞ്ഞെടുക്കും. നമ്മൾ "abc" എന്ന ഒരു പാസ് വേർഡ് തിരഞ്ഞെടുക്കുന്നു.
01:39 ഇത് 6 ക്യാരക്റ്റേഴ്സിന് താഴെയാണ്, ഞാൻ "Register" എന്ന് ക്ലിക്ക് ചെയ്യുമ്പൊ -Passwords must be between 25 and 6 characts".അതിനാൽ ചെക്ക് ചെയ്യുന്നു.
01:52 ഇപ്പോൾ ഞാൻ ടൈപ്പ് ചെയ്യുന്നത് "Alex Garrett" എന്ന എന്റെ ഫുൾ നെയിമും, "alex" എന്ന എന്റെ "username" മും ആണ്.
02:00 പാസ്വേഡ് ഒരു ഫുൾ ലങ്ങ്ത് പാസ്വേഡ് ആയിരിക്കും.
02:05 6 ൽ അധികം ക്യാരക്റ്റേഴ്സ്. ഞാൻ "Register" ക്ലിക്ക് ചെയ്യും. നിങ്ങൾക്ക് അത് കാണാനാകും "Length of the username or fullname is too long!" ആയി കാണാo.
02:15 നിങ്ങൾക്ക് ആവശ്യമെങ്കിൽ ഈ പരിശോധനകൾ വേണമെന്ന് എഴുതാം. ഞാൻ അത് നിങ്ങൾക്ക് വയ്ക്കും.
02:20 ഇപ്പോൾ, ഇപ്പോൾ നമുക്ക് വിജയകരമായ ഒരു form' validation ലഭിച്ചിരിക്കുന്നു.
02:26 ഇപ്പോൾ, ഞങ്ങൾ നമ്മുടെ യൂസറിനെ രജിസ്റ്റർ ചെയ്യുന്നത് തുടരും.
02:31 ഇപ്പോൾ ഈ form validation നല്ലതല്ല. ഞങ്ങൾക്ക് ഒരു ഇറർ നേരിട്ടാൽ ഈ ഫീൽഡുകൾ അപ്രത്യക്ഷമാകുo. അവർ പോയി.
02:40 യൂസർ വീണ്ടും ടൈപ്പ് ചെയ്യുക.
02:43 അതുകൊണ്ട് ഞാൻ എന്താണ് പറയാൻ പോകുന്നത്, നമുക്ക് നമ്മുടെ ഫുൾ നെയിമും, യൂസർ നെയിമും, പാസ്വേഡ് വേരിയബിൾ ഇവിടെ ലഭിച്ചിരിക്കുന്നു.
02:50 ഈ php പേജ് നോക്കിയാൽ, ഇവിടെ ഉള്ള html code ലേക്ക് നമുക്ക് php ഉൾപ്പെടുത്താൻ കഴിയും.
02:57 നിങ്ങളുടെ ഫുൾ നെയിമിനു കീഴിൽ, value ഇൻസൈഡ് ബോക്സിന് ഈക്വലാണെന്നുo "php tag ഓപൺ ചെയ്യാനും പറയുന്നു.
03:06 Php tag ഇൻസൈഡിൽ ക്ലാസ് ചെയ്യുകക. ഇവിടെ echo 'username' അല്ലെങ്കിൽ$fullname' എന്നതിലേക്ക് പോകുകയാണ്
03:12 ഞാനിത് നമ്മുടെ 'username' ഉപയോഗിച്ച് ചെയ്യും.
03:16 അതിനാൽ വാല്യൂ php ടാഗുകൾക്ക് ഈക്വലും, php ടാഗുകൾ ക്ലാസ് ചെയ്ത് 'username' 'echo' out ' ചെയ്യുക.
03:23 ലൈൻ ടെർമിനേറ്റർ അവിടെയാണെന്ന് ഉറപ്പുവരുത്തുക.
03:27 ഇപ്പോൾ എന്ത് സംഭവിക്കും, ഞാൻ ഇവിടെ ഈ റിഡികോഴ്സിലി നെയിം തിരഞ്ഞെടുക്കുമെന്നും ഞാൻ "alex" എന്ന് ഒരു യൂസർ നെയിം തിരഞ്ഞെടുക്കുകയും ചെയ്യാം എന്ന് പറയുക
03:36 നിങ്ങളുടെ പാസ്വേഡുകൾ സ്റ്റോർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ അത് യൂസർന് വിട്ടേക്കുക.
03:43 എനിക്ക് ലോങ്ങ് ആയ യൂസർ നെയിം കിട്ടി, അത് വീണ്ടും ഈ ഇറർ ഉണ്ടാക്കുംക്കണം
03:49 ഞാൻ Register ക്ലിക്ക് ചെയ്യുമ്പോൾ, ഇത് നമ്മുടെ ഫുൾ നെയിമും യൂസർ നെയിമും സൂക്ഷിക്കുന്നു.
03.54 അതൊരു റൂൾ തന്നെയാണ്. നിങ്ങൾക്ക് ഒരു error' ലഭിച്ചാൽ നിങ്ങളുടെ യൂസർ നെയിമും, ഫുൾ നെയിമും, നിങ്ങളുടെ പാസ്വേഡ, അല്ലെങ്കിൽ ഫസ്റ്റ് നെയിം മിഡിൽ നെയിം ഫാമലി നെയിം എന്നിവ റിടൈപ്പ് ചെയ്യണം.നിങ്ങളുടെ' form ൽ എത്രത്തോളം fields ഉണ്ട് എന്ന് എനിക്കറിയില്ല.
04:10 നിങ്ങളുടെ പേര് വീണ്ടും വീണ്ടും ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്.
04:13 അപ്പോൾ നിങ്ങളുടെ php 'echo' 'php tags' , html input type ന്റെ വാല്യുക്കുള്ളിലാണ് ഇത് വളരെ ഉപയോഗപ്രദവും, യൂസറിന് കൂടുതൽ യൂസർ ഫ്രണ്ട് ലിയുമാണ്.
04:28 ശരി, ഇല്ലെങ്കിൽ "Success!!" ആണ്. ഞാൻ യഥാർത്ഥത്തിൽ ഒരു വിജയകരമായ form നൽകിയിട്ടില്ല.
04:34 അതിനാൽ, ഞാൻ "Alex Garret" എന്ന് ടൈപ്പ് ചെയ്യുകയും എന്റെ പാസ്വേഡ് 6 ക്യാരക്റ്റേഴ്സിനും 25 ക്യാരക്റ്റേഴ്സിനും ഇടയിലുമായിരിക്കും.
04:43 "Register" ചെയ്യുക. ഓ! ഒരു ഇറർ മെസേജ്. നമുക്ക് കാണാം.
04:49 പാസ് വേർഡ് സ്ട്രിങ് ലെഗ്ത്ത് 25 ആണെങ്കിൽ നമ്മൾ ഒരു തെറ്റ് എടുത്തിട്ടുണ്ട്
04:55 അല്ലെങ്കിൽ പാസ്വേഡിന്റെ സ്ട്രിംഗ് ലെഗ്ത്ത് 6 നേക്കാൾ കുറവാണ് .... എക്കൊ പാസ്വഡ് മതിയാകും .... പക്ഷെ നമ്മൾ അതേ പ്രാബ്ളതിൽ പോയി പെട്ടു.
05:04 നമ്മുടെ പാസ്വാഡ് ഒരു എൻക്രിപ്റ്റ് ചെയ്ത വാല്യുയാണെന്നും, ഞങ്ങളുടെ 'md5' എൻക്രിപ്റ്റ് ചെയ്ത സ്ട്രിംഗ് വളരെ വലുതാണെന്നും ഞാൻ തിരിച്ചറിഞ്ഞു. ഇത് 25 ക്യാരക്റ്റേഴ്സിനേക്കാൾ വളരെ വലുതാണ്.
05:18 ചെയ്യുക
05:30 ഇററുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ കോഡിലേക്ക് പോവുക. അവരെ നോക്കുവിൻ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക.
05:42 ഇടയിൽ ഉപയോഗിക്കുക.
05:48 ഇപ്പോൾ ഞാൻ എന്റെ form ലേക്ക് തിരികെ പോകും, ​​ഞാൻ എന്റെ പെർഫറ്റിലി അക്സറ്റബിൾ ആയ പാസ്വാഡ് വീണ്ടും ടൈപ്പുചെയ്യാൻ പോവുകയാണ്.
05:55 "Register"റിൽ ക്ലിക്കുചെയ്യുക. ഞങ്ങളുടെ "Success" മെസേജ് ലഭിച്ചു.
06:02 അതിനാൽ, കോഡ് പരിശോധിക്കുന്നത് പ്രാബ്ലoസ് ഉണ്ടോയെന്ന് അറിയാൻ സഹായിക്കുന്നു.
06:07 ഇവ റിയലൈസ് ചെയ്യാൻ കുറച്ച് തിരകുണ്ട്.ചിലപ്പോൾ ഞാൻ വീഡിയോ പോസ് ചെയ്ത് , ഞാൻ കോഡ് നോക്കിയ ശേഷം വീഡിയോ റസ്യൂം ചെയ്യും. വ്യൂവേഴ്സിനെ നിലനിർത്താൻ എനിക്ക് ഇഷ്ടമല്ല.
06:19 അതിനാൽ, നിങ്ങൾക്കും ഉടൻതന്നെ നിങ്ങളുടെ മിസ്റ്റെക്ക്സ് മനസ്സിലാകും. അതിനാൽ നമ്മൾ നമ്മുടെ "Success" നേടി, ഇപ്പോൾ "open our database" എന്ന് പറയും.
06:28 ഇത് ചെയ്യാൻ, നമുക്ക് ഞങ്ങളുടെ കണക്റ്റ് വേരിയബിൾ ആവശ്യമുണ്ട്, ഞാൻ അത് ചെയ്യരുത് ... ഞാൻ എന്റെ "sql connect ()" എന്നു പറയുന്നു.
06:36 എന്റെ കമ്പ്യൂട്ടറും "root" ഉം എന്റെ "local host" സെർവറിലേക്ക് ഞാൻ അഡ് ചെയ്യുന്നു, എന്റെ പാസ്വാഡ് ഒന്നുമല്ല.
06:44 ഞാൻ "mySQL select db()" എന്ന് പറയുന്നു. ഇത് ഞങ്ങളുടെ ഡാറ്റാബേസ് തെരഞ്ഞെടുക്കാൻ പോകുന്നു."select data base" എന്ന് പറയുന്നു
06:55 ഇത് വ്യക്തമാണെങ്കിലും. ഇത് "php login" ആണ്, ഇവിടെ ഞാൻ ഒരു ക്വറി തരും.
07:03 "query register" "mysql_query ()" എന്നതിന് ഈക്വലാണ്.
07:10 ട്യൂട്ടോറിയലിലെ പ്രധാന ഭാഗമാണിത്. നമ്മൾ ആക്ട്വലി നമ്മുടെ വാല്യൂസ് ടൈപ്പ് ചെയ്യുകയും നമ്മുടെ യൂസർ നെയിം രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു.
07:18 ഇത് ഇപ്പോൾ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ, "INSERT INTO users" എന്ന് കാണാം.
07:24 നമ്മൾ ഇവിടെ തിരികെ പോകുകയാണെങ്കിൽ, ഇതാണ് "php login" എന്ന നമ്മുടെ പട്ടിക. അതിനാൽ "mySQL select db php login" തിരഞ്ഞെടുക്കുക.
07:38 ഡാറ്റാബേസിലെ table ലിൽ "users" നെ ഇൻസേർട്ട് ചെയ്യുന്നു
07:44 "VALUES" ബ്രാക്കറ്റുകൾ, ടേബിളിന്റെ ഓരോ വാല്യൂവുo ഞങ്ങൾ പറയും. ഓരോ ഫീൽഡിലും ടേബിളിൽ ഉൾപ്പെടുന്നു.
07:51 എന്നിവ കിട്ടി. 1, 2, 3, 4, 5 അങ്ങനെ.
08:04 ഇവിടെ നമുക്ക് 1, 2, 3, 4, 5 ആവശ്യമാണ്. അവസാന ട്യൂട്ടോറിയലിലെ പോലെ 'id' ഓട്ടോ-ഇൻക്രിമെൻറ്റ് ആണ്.
08:13 നമുക്കിവിടെ ആവശ്യമുണ്ട്. ഓർഡർ വളരെ പ്രധാനമാണ്.
08:18 നമ്മുടെ നെയിം, യൂസർ നെയിം, പാസ്വാഡ്, ഡെയിറ്റ് എന്നിവ ലഭിച്ചിട്ടുണ്ട്. അതിനാൽ ഇത് 'name', 'username'എന്നിവയാണ്
08:24 ഇത് 'password' ആണ്, പാസ്വാഡ് റിപ്ചീറ്റ്ചെയ്യേണ്ട കാര്യമില്ല, അത് പരിശോധനയ്ക്കു വേണ്ടിയായിരുന്നു, അത് 'date' ആകും.
08:33 അതിനാൽ ഈ വ്യത്യാസങ്ങൾ ഇവിടെ വളരെ ഉറപ്പില്ലെങ്കിൽ, നമ്മൾ നമ്മുടെ 'പൂർണ്ണനാമം', 'യൂസർ നെയിം', 'പാസ്വേഡ്', 'ഡേട്ട്' എന്നിവയിൽ എവിടെയാണുള്ളത്
08:43 നമുക്ക് ഇത് 'fullname' എന്ന് മാറ്റാം. ശരി, അങ്ങനെ ഇത് വർക്ക് ചെയ്യണം. ഇത് ചെയ്തതിനു ശേഷം "You have been registered" എന്ന് ഞാൻ പറയും.സത്യത്തിൽ, die() എന്ന് ഞാൻ പറയും.
08:56 "You have been registered. Return to login page".
09:02 യുസറിന് ലോഗിൻ ചെയ്യാൻ കഴിയുന്ന index page ആയി പുറത്തെ ലിങ്ക് മാറ്റുക.
09:08 ഇത് ഒരു സെക്കന്ഡ് എക്സിക്യൂട്ട് ചെയ്യുന്നത് എങ്ങിനെ എന്ന് നിങ്ങള്ക്ക് കാണാം, ഇവിടെ എന്റെ മുന്പത്തെ പേജാണ്.
09:15 നമുക്ക് "Alex Garrett" എന്ന് പറയാം. യൂസർ നെയിം"alex" ആയും നിങ്ങളുടെ പാസ്വാഡ് ആയും തിരഞ്ഞെടുക്കും. "You have been registered!" ലോഗിൻ പേജിലേക്ക് മടങ്ങുക.
09:26 ഇപ്പോൾ എന്റെ Browse" റിൽ പരിശോധിക്കുന്നു, "Alex Garret" എനിക്ക് കിട്ടിയതായി നിങ്ങൾക്ക് കാണാം.എന്റെ "id" 3 ആണ്, എന്റെ "username" "alex" ആണ്
09:36 എന്റെ പാസ്വാഡ് എന്റെ എൻക്രിപ്റ്റ് പാസ്വേഡും എന്റെ "date" ആണ്.
09:41 അതാണ് അതും. അതിനാൽ, അടുത്ത ഭാഗത്ത് കുറച്ച് കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം, ലോഗിൻ പ്രോസസ് പരിശോധിക്കുക.
09:49 ഞാൻ അവിടെ കാണും. സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനായി ഡബ്ബ് ചെയ്തത് വിജി നായർ .

Contributors and Content Editors

PoojaMoolya, Vijinair, Vyshakh