PHP-and-MySQL/C4/User-Password-Change-Part-1/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 സ്വാഗതം. യുസേഴ്സിന് അവരുടെ പാസ്വേഡ് എങ്ങനെ മാറ്റാം എന്ന് ഈ ട്യൂട്ടോറിയലിൽ നമ്മൾ സംസാരിക്കും.
00:08 യുസേഴ്സിന് ആവശ്യമെങ്കിൽ അവരുടെ പാസ്വേഡ് മാറ്റാനുള്ള ഓപ്ഷൻ എങ്ങനെ നൽകണമെന്ന് പഠിപ്പിക്കും.
00:13 ഇത് ദൈർഘ്യമേറിയതായിരിക്കരുത്. ഇത് 3 പാർട്ടിൽ കവർ ചെയ്യും.
00:18 യുസേഴ്സിന് ഒരു 'form നല്കുകയും ഉപയോക്താക്കളെ അവരുടെ ഓൾഡ് പാസ്വേഡ് അവരുടെ ന്യൂ പാസ്വേഡ് ടൈപ്പ് ചെയ്യാന് രണ്ടുതവണ പറയും.
00:27 ഡാറ്റാബേസിലുള്ള ഓൾഡ് പാസ്വേഡ് ഒന്ന് പരിശോധിക്കും
00:31 അവർ എൻക്രിപ്റ്റ് ചെയ്യുന്നു എന്ന് ഓർമ്മിക്കുക
00:33 അപ്പോൾ അവ മാച്ചാവുന്നുണ്ടോ എന്നും അവർ മിസ്‌റ്റൈക്ക് വരുത്തിയിട്ടുണ്ടോ എന്ന് കാണുന്നതിന് രണ്ട് പുതിയ പാസ്വേഡുകൾ താരതമ്യം ചെയ്യും.
00:39 ഇനി നമുക്ക് 'sql codes' ഉപയോഗിച്ച് ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യും.
00:44 അതിനാൽ, ആദ്യം ഞാൻ "member" പേജിൽ session ആരംഭിക്കും. നിങ്ങൾക്ക് ഇവിടെ കാണാം, ഇവിടെ നമുക്ക് നമ്മുടെ "session_start ()" ലഭിച്ചിരിക്കുന്നു.
00:53 എന്റെ പേജിന്റെ മുകളിലേക്ക് ഞാൻ അത് കോപ്പി പേസ്റ്റ് ചെയ്യും. അതുകൊണ്ട് നമ്മുടെ session ആരംഭിച്ചു.
00:59 നമ്മൾ "$ _SESSION" എന്നതിന് തുല്യമായ "$user" എന്ന് വിളിക്കുന്ന ഒരു വേരിയബിൾ ഉപയോഗിക്കേണ്ടതുണ്ട്.
01:09 മാറ്റാൻ അനുവദിക്കുന്നതിന് മുമ്പ്,ഉപയോക്താക്കൾ ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്
01:19 ഞാൻ ഈ "user" വേരിയബിളിനെ ഇവിടെ നമ്മുടെ "session" പേരായി സെറ്റ് ചെയ്യും.
01:24 ശരി, നമ്മൾ ഇപ്പോൾ "if the user exists" ആണെങ്കിൽ, അവരുടെ പാസ്വേഡ് മാറ്റാൻ അനുവദിക്കും, അല്ലാത്തപക്ഷം പേജ് ഞങ്ങൾ കിൽ ചെയ്യുകയും "You must be logged in to change your password" എന്ന് പറയുകയും ചെയ്യും.
01:41 ഇത് User is logged in" block ചെയ്യലാണ്. അതുകൊണ്ട് നമ്മൾ ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ഉപയോക്താവ് ലോഗിന് ചെയ്തിട്ടുണ്ടെന്ന് കരുതുക, അവർക്ക് ഫിൽഅപ് ചെയ്യാൻ ഒരു form നല്കണം.
01:49 ഞാനിവിടെ 'echo' നമ്മുടെ കോഡും നമ്മുടെ form ഇരിക്കും. ഇത് ഒരു സെൽഫ് സമ്പ്മിറ്റിംഗ് ഫോം ആണ്, അതിനാൽ ഇത് "change password dot php" മായി തിരികെ പോയി "form" ഇവിടെ അവസാനിപ്പിക്കുക
02:14 അതായതു്, 'page' നമ്മൾ ഓൾറഡി ഉള്ളതിനാൽ എല്ലാ ഡിറ്റൈൽസും ഒരു പരിശോധന ഞാൻ നടത്തും.
02:21 form എന്നതിന്റെ "Method" 'POST' ആണ് കാരണം ഒരു പാസ്വേഡ് ഇൻഫർമേഷനും URL ൽ എന്റർ ചെയ്യാൻ അനുവദിക്കില്ല.
02:30 അടുത്തതായി ഞങ്ങൾ കുറച്ച് ഇൻപുട്ട് ബോക്സുകൾ സൃഷ്ടിക്കും. ആദ്യം, "Old password" അത് ഒരു പാസ്വേഡ് ടൈപ്പാകില്ല, അതിനാൽ എൻട്രി മറയ്ക്കുകയില്ല. അതുകൊണ്ട്, input type "text' ഉും name "oldpassword ഉും ആയിരിക്കും
02:48 ഞാൻ ഒരു പാരഗ്രാഫ് break ഇടും. അടുത്തത് "New password:" കൂടാതെ "password" എന്ന രീതിയിൽ ഒരു 'input type' ക്രിയേറ്റ് ചെയ്യും, അതിനാൽ അത് എല്ലാവരിൽ നിന്നും ഹിഡൺ ആവും."Name" new password ആയിരിക്കും.
03:02 ഞാൻ ഇവിടെ ഒരു ലൈൻ ബ്രേക്ക് കൊടുക്കും. ഇപ്പോൾ ഈ സെന്റൻസ് കോപ്പി പേസ്റ്റ് ചെയ്ത് കുറച്ച് മാറ്റങ്ങൾ വരുത്തുക. ഇവിടെയുള്ള ലേബൽ "Repeat new password" ഉും നെയിം "repeat new password", തുടർന്ന് ഒരു പാരഗ്രാഫ് break ആയിരിക്കും.
03:23 അവസാനമായി നമുക്ക് ഒരു "submit" ബട്ടൺ വേണം. വേണമെങ്കിൽ name' submit ചെയ്യും. അതിനാൽ അത് പ്രസ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുകയും "value" "Change password". ആവുകയും ചെയ്യും
03:33 ശരി, നമുക്ക് നമ്മുടെ പേജിലേക്ക് പോകാം. ഞങ്ങളുടെ പാസ്വേഡ് മാറ്റാൻ ഞങ്ങളെ സഹായിക്കുന്നതിന് മെമ്പേഴ്സ് പേജിൽ ഒരു link' സ്ഥാപിക്കും.
03:40 ഇപ്പോൾ, ഞാൻ ഡിറ്റൈൽസ ഉപയോഗിച്ച് ലോഗിൻ ചെയ്യും. ഇപ്പോൾ എന്റെ പാസ് വേർഡ് "abc" ഉം എന്റെ 'username' "Alex" ഉം ആണ്.
03:48 Login ക്ലിക്കുചെയ്യുക. അത് "Welcome Alex" എന്ന് പറയുന്നു.ഇതാ ഇവിടെ member page . ഇതാ. session സെറ്റ് ചെയ്തു. ലോഗ് ഔട്ട് ചെയ്യണമെങ്കിൽ, നമുക്ക് ലോഗ് ഔട്ട് ചെയ്യാം. പക്ഷെ നമ്മുടെ പാസ്സ്വേർഡ് മാറ്റാനുള്ള മറ്റൊരു ഓപ്ഷൻ നമുക്ക് വേണം.
04:01 അപ്പോൾ നമ്മൾ നമ്മുടെ "member dot php" പേജിലേക്ക് പോയി ഞാൻ മറ്റൊരു link"ക്രിയേറ്റ് ചെയ്യും
04:08 അത് “Change password”.ആകും.
04:11 ഇത് "change password dot php" എന്നതുമായി ലിങ്ക് ചെയ്യും.
04:14 അതിനാൽ ഞങ്ങൾ ഇത് റിഫ്രഷ് ചെയ്താൽ, നമുക്ക് മറ്റൊരു ഓപ്ഷൻ കൂടി ലഭിക്കും. ഇവിടെ ക്ലിക്ക് ചെയ്യുക, ഞങ്ങൾ നേരത്തെ ക്രിയേറ്റ് ചെയ്ത "form" 'നമുക്ക് ലഭിക്കുന്നു. ഇവിടെ എന്റെ പഴയ പാസ്വേർഡും എന്റെ പുതിയ പാസ്വേർഡുകളും ഞാൻ ടൈപ്പുചെയ്യും.
04:26 "Change password" എന്നത് ക്ലിക്കുചെയ്യുക എന്നാൽ ഒന്നും സംഭവിക്കുന്നില്ല. അതിനാൽ, ഇത് സമർപ്പിക്കണോ വേണ്ടയോ എന്ന് പരിശോധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ എക്‌സ്‌ട്രാ ലൈൻ ഡിലീറ്റ് ചെയ്യുക.
04:38 നമ്മൾ ചെയ്യേണ്ടത് if statement പറയുന്നു “if POST submit” അർത്ഥമാക്കുന്നത് "has the user pressed this 'submit' button?". name 'submit', ആണ് നാക്ക് 'submit' കിട്ടി . ഇവിടെ എഴുതാം
04:52 കൂടാതെ യൂസർ സബ്മിറ്റ്ചെയ്താൽ, ഞങ്ങൾ ഇവിടെ നമ്മുടെ പാസ്വേഡ് മാറ്റാൻ തുടങ്ങുന്നു.
04:59 അല്ലെങ്കിൽ, ഉപയോക്താവ് സബ്മിറ്റ്ചെയ്തില്ലെങ്കിൽ, ഞങ്ങൾ ഇവിടെ 'echo' ഈ കോഡ് പുറത്തുകടക്കുന്നു.
05:05 ഉപയോക്താവ് ഓൾറഡി സബ്മിറ്റ്ചെയ്തില്ലെങ്കിൽ, അപ്പോൾ അവർ form' ഉപയോഗിച്ച് നൽകണം.
05:12 നമുക്ക് മുന്നോട്ട് പോയി ഇത് ടെസ്റ്റ് ചെയ്യാം.ഇത് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ എക്കൊ ഔട്ട് "test" ചെയ്യാം.
05:18 നമുക്ക് തിരിച്ചുപോയി ഫിൽ ചെയ്യാം. യഥാർത്ഥത്തിൽ ഒന്നും നമുക്ക് പൂരിപ്പിക്കേണ്ട കാര്യമില്ല. ഞങ്ങൾ സമ്പ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യും. ഞങ്ങളുടെ ഫോം വിജയകരമായി സമ്പ്മിറ്റ് ചെയ്തതായി കാണിക്കുന്നതിനായി നമുക്ക് ഒരു "test" എക്കോ ലഭിക്കുന്നു.
05:34 ശരി, നമ്മൾ പാസ്വേഡ് മാറ്റൽ ആരംഭിക്കേണ്ടതുണ്ട്. ഇത് ഡിലീറ്റ് ചെയ്യുക, ഇവിടെ നമ്മൾ "check fields" എന്ന് പറയും.
05:40 നമുക്കാവശ്യമായ ചില വേരിയബിളുകൾ ലഭിച്ചു - നമ്മുടെ '$old password' പാസ് വേർഡ്' 'POST' വേരിയബിൾ "old password" എന്നതിന് തുല്യമാണ്. ഇവിടെ ഞങ്ങടെ form ൽ ആ പേര് ഞങ്ങൾ നൽകിയിരിക്കുന്നു
05:55 നമ്മൾ സമ്പ്മിറ്റ് ചെയ്യുന്ന ഓരോ മൂല്യത്തിനും ഞാൻ ഇത് റിപ്ലിക്കേറ്റ് ചെയ്യും.
06:00 അടുത്തതായി "new password" തുടർന്ന് നമ്മൾ "repeat new password". ഞങ്ങൾ ഇത് മാറ്റും.
06:10 ഇത് എല്ലായ്പ്പോഴും വർക്ക് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ ഞാൻ എല്ലായ്പ്പോഴും റികമാന്റ് ചെയ്യുന്നു, 'echo ഔട്ട് "old password, '“new password” and ”repeat new password”.
06:25 "form" എക്സിസ്റ്റൻസ് ചെക്ക് ചെയ്യുന്നു,ഫോം സമ്പ്മിറ്റ് ചെയ്താൽഅപ്പോൾ ഞങ്ങളുടെ വേരിയബിള്സും പോസ്റ്റ് വേരിയബിളും വേരിയബിളിന്റെ പേര് നല്കുന്നു.
06:38 ഞാൻ echo എല്ലാം ബോക്സിൽ ടൈപ്പ് ചെയ്ത കാര്യം, എല്ലാം വർക്ക് ചെയ്യുന്നുണ്ടോയെന്ന് നോക്കുക.
06:40 എന്റെ പഴയ പാസ്വേഡ് "abc" ആണ്. എന്റെ പഴയ പാസ്വേഡ് "123" ആണ്. 'Change password ക്ലിക്ക് ചെയ്ത് abc, 123, 123 എന്നിവ ലഭിക്കുന്നു.
06:52 form' ഇൻഫർമേഷൻ സബ്മിറ്റ് ചെയ്തു. സ്പെല്ലിംഗ് മിസ്ററ്റെക്ക്സ് ഇല്ല. ഒരു പുതിയ പാസ്വേഡ് സെറ്റ് ചെയ്യാൻ എന്റെ യൂസറിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരിക്കാം.
07:00 ഞാൻ ഇപ്പോൾ ട്യൂട്ടോറിയൽ നിർത്താൻ പോകുകയാണ്. അടുത്ത ഭാഗത്ത്, പുതിയ പാസ്വേഡ് ഉപയോഗിച്ചു് പഴയ പാസ്വേഡ് എങ്ങനെ പരിശോധിക്കാമെന്നു് ഞാൻ പഠിപ്പിയ്ക്കും, പുതിയ പാസ്വേഡ് ഉും റിപ്പീറ്റഡ് പാസ്വാഡുംമായിരുന്നെങ്കിൽ എങ്ങനെ യൂസറിന്റെ പാസ്വേഡ് മാറ്റണമോ എന്നു് പരിശോധിയ്ക്കാം.
07:24 നന്ദി. സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റിനായി വിജി നായർ ആണ് ഇത്.

Contributors and Content Editors

Vyshakh