Moodle-Learning-Management-System/C2/Teachers-Dashboard-in-Moodle/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Moodle എന്നതിലെ Teacher’s dashboardഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം
00:007 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് ഒരു പ്രത്യേക Moodle course overview.
00:14 അത് കഴിഞ്ഞ
teachers’ dashboard

Profile എങനെ എഡിറ്റ് ചെയ്യാം

preferences എങനെ എഡിറ്റ് ചെയ്യാം എന്നിവ 
00:25 അവസാനമായി, നമ്മുടെ Moodle course സംബന്ധിച്ച ചില പ്രാഥമിക വിവരങ്ങൾ ചേർക്കാൻ ഞങ്ങൾ പഠിക്കും.
00:33 ഈ ട്യൂട്ടോറിയൽ ഉപയോഗിക്കുന്നത് റെക്കോർഡുചെയ്തു:

'ഉബുണ്ടു ലിനക്സ് OS 16.04'

'XAMPP 5.6.30' 'എന്നതിലൂടെ ലഭ്യമാക്കിയ Apache, MariaDB' 'ഉം' 'PHP'

'Moodle 3.3' 'ഉം Firefox വെബ് ബ്രൌസർ

നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.

00:59 എന്നിരുന്നാലും, ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം,
01:07 ഈ ട്യൂട്ടോറിയൽ നിങ്ങളുടെ site administrator ഒരു Moodle websiteഉണ്ടാക്കി, teacher privileges.ഉള്ളതിനാൽ നിങ്ങൾക്ക് ഒരു പുതിയ, ബ്ലാങ്ക് courseനൽകി,

എന്റെ system administrator ഇതിനകം തന്നെ ചെയ്തു കഴിഞ്ഞു.

01:26 ദയവായി ശ്രദ്ധിക്കുക

course “Calculus”.എന്നതുനുTeacher role ളിൽ user “Rebecca Raymond”നെ അസ്സയിൻ ചെയ്തു .

01:34 ഈ വെബ്സൈറ്റിലെ 'Moodle' ട്യൂട്ടോറിയലു കൾ റഫർ ചെയ്യാൻ നിങ്ങളുടെsite administrator റിനോട് ആവശ്യപ്പെടുക.
01:41 ഒരു course. നു എങ്കിലും teacher privileges ഉള്ള user നെ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കുക
01:48 'Moodle' ' ഏറ്റവും ഉപയോഗപ്രദമായതും ക്രിയാത്മകമായതും ഉപയോഗിക്കാൻ എളുപ്പവുമായ ടീച്ചിങ് ലേർണിംഗ് സിസ്റ്റം ആണ് .
01:56 അധ്യാപകർ സാധാരണ , 'Moodle' ഉപയോഗിക്കുന്നത്

അവരുടെ ടീച്ചിങ് ലേർണിംഗ് റിസോർസ് അപ്ലോഡുചെയ്യുക

ഫയലുകളും വീഡിയോകളും പോലുള്ള മൾട്ടിമീഡിയ ഇ-റിസോഴ്സസ് കളക്ഷൻ മാനേജ് ചെയുക .

02:12 വെബ് -റിസോഴ്സസ് ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സസ് എന്നിവ ഷെയർ ചെയുക

'YouTube / Vimeo' വീഡിയോകൾ എംബെഡ് ചെയുക .

02:22 അഡ്മിൻ quizzes assignments Wiki, Glossaryതുടങ്ങിയ കൊളാബറേറ്റീവ് കോൺടെന്റ്സ് പ്രോത്സാഹിപ്പിക്കുക.
02:34 വിദ്യാർത്ഥികളുമായി ഒരേ സമയം ആശയവിനിമയം നടത്ത്തി ആശയങ്ങൾ , വിദ്യാർത്ഥികളുടെ പഠന പുരോഗതി ട്രാക്കുചെയ്യുക .
02:44 എന്റെ Calculus course. ന്റെ course overview എന്റെ കൈയിൽ ഉണ്ട് .
02:50 എനിക്കുണ്ട്

കവർ ചെയുന്നtopics

ഓരോ ആഴ്ചയും lectures ന്റെ എണ്ണം

കോഴ്സിനായി assignments ന്റെ ആകെ എണ്ണം

03:01 ടോട്ടൽ നമ്പർ quizzes (ആഴ്ചതോറും രണ്ടാഴ്ചയോ)

end of course examsടോട്ടൽ നമ്പർ

വിതരണം രേഖപ്പെടുത്തുന്നു

കോഴ്സ് മെറ്റീരിയലുകൾ

ബുക്ക് റഫറൻസുകൾ

03:18 'Moodle' ന് അനുസൃതമായി എന്റെcourse രൂപപ്പെടുത്തി എല്ലാ മെറ്റീരിയലുകളും അപ്ലോഡ് ചെയ്യുകയും വേണം.
03:25 ബ്രൗസറിലേക്ക് മാറി 'Moodle സൈറ്റ് തുറക്കുക.
03:30 ഹെഡ്ഡറും ലഭ്യമായ കോഴ്സും ഉള്ള ഒരു പേജ് പ്രദർശിപ്പിക്കും.
03:35 വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള login ക്ലിക് ചെയുക
03:40 ഞാൻ teacher Rebecca Raymond. ആയി ലോഗിൻ ചെയ്യും.
03:44 നമ്മുടെ password. മാറ്റാൻ ആവശ്യപ്പെടുന്ന ഒരു പേജിൽ ആണ് നമ്മൾ . ' Force password change ഓപ്ഷൻ admin മുൻപ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ട് .
03:57 നിലവിലുള്ള password കൊടുത്ത ശേഷം പുതിയ പാസ്വേർഡ് കൊടുക്കുക . password. ഞാൻ 'Spokentutorial12 #' എന്ന് കൊടുക്കും .
04:07 പുതിയ password. വീണ്ടും ടൈപ്പ് ചെയ്യുക. തുടർന്ന് ,താഴെയുള്ള Save changes ബട്ടണിൽ ക്ലിക്ക് ചെയ്യുക.
04:15 password മാറ്റം വരുത്തി ഒരു വിജയകരമായ സന്ദേശം ലഭിക്കുന്നു.Continue ബട്ടണിൽ ക്ലിക്കുചെയ്യുക.
04:24 ഇപ്പോൾ നമ്മൾ dashboard എന്ന പേജിൽ ആണുള്ളത്
04:29 നമ്മുടെ dashboard. 3 കൊളംസ് ആയി തിരിച്ചിട്ടുണ്ട്.
04:34 ഇടത്തുവശത്തുള്ളത്' Navigation മെനുവാണ്. മധ്യത്തിലുളള വീതിയിൽ ഉള്ള 'Timeline' 'Courses' ടാബ് കളോട് കൂടി മെയിൻ 'overview ഏരിയ
04:47 വലതുവശത്തുള്ളത് Blocks column. ആണ്.
04:51 'Courses tab നിങ്ങൾ എൻറോൾ ചെയുന്ന കോഴ്സുകൾ ലിസ്റ്റുചെയ്യുന്നു. Course overview ഏരിയ യിൽ Courses ടാബിൽ ക്ലിക്കുചെയ്യുക.
05:02 In Progress ടാബില് നമ്മള്Calculus Linear Algebra. എന്നീ രണ്ട കോഴ്സ് കൾ കാണും .ഈ കോഴ്സ് കൾteacher Rebecca Raymond നു അഡ്മിൻ അസ്സയിൻ ചെയ്തതാണ് .
05:17 ഭാവിയിൽ അവർക്കു അസ്സയിൻ ചെയുന്ന courses , Future ടാബിൽ കാണാൻ കഴിയും. അതുപോലെ, കഴിഞ്ഞ courses Past ടാബ് ൽ കാണാം.
05:30 ഇപ്പോൾ നമുക്ക് page ന്റെ 'ഹെഡ്ഡർ നോക്കാം. മുകളിൽ ഇടതുവശത്തെ മൂലയിൽ നമുക്ക് Navigation Drawer അല്ലെങ്കിൽ Navigation menu.കാണാൻ കഴിയും.
05:41 ഇത് Calendar, Private Files My courses ലിങ്കുകൾ എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നു.
05:48 ഇത് ഒരു toggle menu.' അതിനർത്ഥം, open എന്നത് close ' ആയും തിരിച്ചും സ്റ്റാറ്റസ് മാറുന്നു
05:58 മുകളിൽ വലത്ത്, notifications messages. എന്നിവയ്ക്കായി ക്വിക്ക് അക്സസ്സ് ഐക്കണുകളുണ്ട്.
06:06 'മുകളിൽ വലതുവശത്തുള്ള profile picture ക്ലിക്കുചെയ്താൽ,user menu. ആക്സസ് ചെയ്യാൻ നമുക്ക് കഴിയും .ഇത് quick access user menu.എന്നറിയപ്പെടുന്നു.
06:18 അതിൽ ക്ലിക്ക് ചെയ്യുക. ഈ എല്ലാ മെനു ഐറ്റ ങ്ങളും toggle menus, ആണ്, അവ ഇടതുവശത്ത് ഉള്ളതിന് സമാനമാണ്.
06:28 പ്രൊഫൈൽ ഓപ്ഷനിൽ ക്ലിക്കുചെയ്യുക. 'Moodle' 'ലെ എല്ലായൂസേഴ്സ് നും profile page. ഉണ്ട് '.
06:36 profile ഇൻഫർമേഷൻ എഡിറ്റ് ചെയ്യാനും ഏതെല്ലാംcourses ൽ, അവർ എൻറോൾ ചെയ്തു എന്ന് കാണാനും users നെ അനുവദിക്കുന്നതിനുള്ള ലിങ്കുകളുണ്ട്, \
06:46 അവരുടെ blog അല്ലെങ്കിൽforum posts, കാണുക, ഏതെങ്കിലും reportsപരിശോധിക്കുക അവർക്ക് അവസാനമായി ലോഗ് ഇൻ ചെയ്യാൻ ഉപയോഗിച്ച access logs കാണുക
07:01 ഇപ്പോൾ Edit Profile ലിങ്കിൽ ക്ലിക്ക് ചെയ്യുക
07:06 Edit Profile page തുറക്കുന്നു.

ഈ പേജ് 5 സെക്ഷൻസ് ആയി തിരിച്ചിരിക്കുന്നു:

General

User Picture

Additional Names

Interests

Optional

07:24 ഡിഫാൾട് ആയ്യി General User pictureഎന്നിവ എക്സ് പാന്റ് ആയി ആണ് ഉള്ളത്
07:30 വലതുവശത്തുള്ള ‘Expand all’ ലിങ്ക് എല്ലാ sections'.വിപുലീകരിക്കുകയും ചെയ്യുന്നു.
07:36 ഏതെങ്കിലും sections.ക്ലിക്ക് ചെയ്താൽ അത് വികസിപ്പിക്കുകയോ ചുരുക്കുകയോ ചെയ്യും.
07:42 ഇവിടെ എല്ലാ fields എഡിറ്റ് ചെയ്യാവുന്നതാണ് .
07:45 ഇപ്പോൾ ഞാൻ ചെയ്തപോലെ. General sectionനിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് നൽകാം,
07:52 ഒരു teacher, എന്ന നിലയിൽ, എന്റെ വിദ്യാർത്ഥികൾ എന്നെക്കുറിച്ച് ചിലത് അറിയാൻ ആഗ്രഹിക്കുന്നു.
07:58 ഇവിടെ, Description ഫീൽഡിൽ ചില വിശദാംശങ്ങൾ ഞാൻ പൂരിപ്പിക്കും.
08:04 ട്യൂട്ടോറിയൽ തത്കാലം നിർത്തി ഇവിടെ ഞാൻചെയ്തതു പോലെ നിങൾ നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക.
08:10 മറ്റ് ഫീല്ഡകളിലും സെക്ഷനുകളിലും നിങ്ങൾക്ക് ചില വിവരങ്ങൾ ചേർക്കാനും കഴിയും. നിങ്ങളുടെ ചിത്രവും അപ്ലോഡുചെയ്യാണ് കഴിയും
08:19 General Optional സെക്ഷൻസ് ൽ എന്നന്നിവയിൽ ഞാൻ ൽ കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്.
08:25 Update Profile ബട്ടണിൽ ക്ലിക്ക് ചെയ്ത് പേജ് സേവ് ചെയ്യുക.
08:30 ഇപ്പോൾ മുകളിൽ വലതുവശത്തുള്ള quick access user menu ക്ലിക്കുചെയ്യുക. പിന്നെ 'Preferences' ലിങ്ക് ക്ലിക്ക് ചെയ്യുക.
08:40 Preferences പേജ് യൂസേഴ്സ് നു അവർ എഡിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്ന വിവിധ സെറ്റിംഗ്സ് നു ക്വിക് ആക്സസ് നൽകുന്നു .
08:48 teacher’s account നുള്ള Preferences പേജ്

User account

Blogs Badges എന്നിങ്ങനെ തിരിച്ചിരിക്കുന്നു

09:00 Edit Profile Change Password എന്നിവ നേരത്തെ കണ്ടത്താണിക്
09:06 മറ്റു ചില preferences ഉണ്ട്

Language,

Forum,

Editor,

Course,

Calendar,

Message,

Notification.

09:19 Calendar preferences.ക്ലിക്ക് ചെയ്യുക.
09:23 24 മണിക്കൂർ സമയം കാണിക്കാൻ നമുക്ക് calendar സെറ്റ് ചെയ്യാം
09:29 കൂടാതെ, Upcoming events look-ahead 2 ആഴ്ചത്തേക്ക് സ്റ്റ് ചെയ്യും
09:35 കലണ്ടറിൽ അടുത്ത 2 ആഴ്ചകളിൽ നടക്കുന്ന എല്ലാ ഇവന്റുകളുടെയും നോട്ടിഫികേഷൻസ് നമുക്ക് കാണും.
09:43 Save Changes ബട്ടൺ ക്ലിക്ക് ചെയ്യുക.
09:46 ബാക്കിയുള്ളpreferencesവരാനിരിക്കുന്ന ട്യൂട്ടോറിയലുകളിൽ നോക്കാം
09:54 ഇവിടെ ഉള്ള വിവരങ്ങൾ ശ്രദ്ധിക്കുക.
09:57 ഇത് breadcrumb navigation. ഇത് 'Moodle site’s ഹൈറാർക്കിയിയുടെ ഏത് പേജിലാണ് നമ്മൾ എന്ന കാണിക്കുന്ന വിഷ്വൽ എയ്ഡ് ആണ്.
10:09 ഒരൊറ്റ ക്ലിക്കിലൂടെ ഉയർന്ന ലെവൽ പേജിലേക്ക് പോകാൻ ഇത് നമ്മളെ സഹായിക്കുന്നു.
10:15 dashboard.ലേക്ക് പോകാൻbreadcrumbs ലെ Dashboard ലിങ്ക് ക്ലിക്ക് ചെയ്യുക.
10:21 ഇപ്പോൾ Calculusകോഴ്സിനുള്ള ഒരു ടോപിക് ചെറിയ സമ്മറി എന്നിവ എങ്ങനെ ചേർക്കാമെന്ന് നമുക്ക് നോക്കാം.
10:28 ഇടത് വശത്ത് '' Navigation menu ലെ Calculus course ക്ലിക്ക് ചെയ്യുക.
10:34 പുതിയ പേജിൽ മുകളിൽ വലതുവശത്തുള്ളgear ഐക്കൺ ക്ലിക്കുചെയ്യുക.
10:40 Turn editing on ക്ലിക്കുചെയ്യുക.
10:45 ഇപ്പോൾ പേജ് കൂടുതൽ എഡിറ്റ് ഓപ്ഷൻ കാണിക്കുന്നു
10:50 Topic 1നടുത്തുള്ള പെൻസിൽ ഐക്കണിൽ ക്ലിക്കുചെയ്യുക.
10:55 ഇപ്പോൾ കാണുന്ന ടെക്സ്റ്റ് ബോക്സിൽ Basic Calculus.എന്ന് ടൈപ്പ് ചെയ്യുക. 'Enter' അമർത്തുക
11:03 ടോപ്പിക്ക് ന്റെ പേരു മാറിയത് ശ്രദ്ധിക്കുക
11:06 ഇപ്പോൾ ടോപ്പിക്ക് ന്റെ അങ്ങേ വലതു വശത്തുള്ള Edit 'ലിങ്ക് ക്ലിക്ക് ചെയ്യുക.
11:11 പിന്നെ Edit topic ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
11:15 ഇത് നമ്മെ Summary പേജിലേക്ക് കൊണ്ടുവരുന്നു.
11:18 ഇവിടെ Summary ഫീൽഡ് ൽ ടോപ്പിക്ക് നെ ക്കുറിച്ചു ഒരു സമ്മറി നമുക്ക് നൽകാം. ഞാൻ കാണിച്ചതുപോലെ ടൈപ്പുചെയ്യും.
11:27 താഴേക്ക് സ്ക്രോൾ ചെയ്ത്'Save Changes ബട്ടണിൽ ക്ലിക്കുചെയ്യുക.
11:32 മാറ്റം നോക്കുക
11:34 ഇങ്ങനെയാണ് നമ്മൾ 'Moodle ൽ ന്റെ നമ്മുടെ course ന്റെ വിശദാംശങ്ങൾ ചേർക്കുന്നത്.
11:40 ഞങ്ങൾ ഇപ്പോൾ 'Moodle' ൽ നിന്ന് ലോഗോ ഔട്ട് ചെയ്യും. അങ്ങനെ ചെയ്യാൻ, മുകളിൽ വലത്തുള്ള user icon' ക്ലിക്ക് ചെയ്യുക. ഇപ്പോൾLog out ഓപ്ഷൻ തിരഞ്ഞെടുക്കുക.
11:50 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. സംഗ്രഹിക്കാം.
11:56 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:

Course overview ഡീറ്റെയിൽസ്

teachers’ dashboard 
12:05 Edit profile'സെറ്റിംഗ്സ് ഉം

Preferences സെറ്റിംഗ്സ്

 Moodle  'ലെ കോഴ്സ് ന്റെ പ്രാഥമിക വിശദാംശങ്ങൾ ചേർക്കുന്നു. 
12:16 ഒരു അസൈൻമെന്റായി,

Calculus courseലെ എല്ലാ ടോപ്പിക്ക് കളുടെയും പേരുകൾ മാറ്റുക

എല്ലാ വിഷയങ്ങൾക്കും ബന്ധപ്പെട്ട summaries ചേർക്കുക

വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Assignment ലിങ്ക് കാണുക.

12:31 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് നെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
12:39 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തി , സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
12:49 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
12:53 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, Government of India.. തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
13:06 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നുള്ള ച്ച് ഇതാണ് നാൻസി വർക്കി.
13:17 പങ്കു ചേരുന്നതിനു നന്ദി.

Contributors and Content Editors

Vijinair