Moodle-Learning-Management-System/C2/Overview-of-Moodle/Malayalam
|
|
00:01 | Overview of Moodle.എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:Learning Management Systems ( 'LMS' ചുരുക്കത്തില് ') |
00:16 | Moodle ഒരു LMS , ആയി |
00:19 | 'Moodle' 'ആർക്കെല്ലാം ഉപയോഗിക്കാം എന്നും 'Moodle' ന്റെ വെബ്സൈറ്റുകളും |
00:26 | 'Moodle' പ്രവർത്തിക്കാൻ ഏതെല്ലാം സോഫ്റ്റ്വെയറും ഹാർഡ് വെയറും ആവശ്യമാണെന്ന് നമുക്ക് മനസിലാക്കും |
00:33 | 'Moodle' 'സീരീസ് ൽ കാണിക്കുന്ന മെയിൻ ഫീച്ചേഴ്സ് . |
00:39 | ഈ ട്യൂട്ടോറിയൽ പഠിയ്ക്കുന്നവർക്കു ഒരു വെബ്സൈറ്റ് ബ്രൗസ് ചെയ്യുന്നതെങ്ങനെയെന്ന് അറിയണം. |
00:45 | Learning Management System LMS എന്താണെന്നു .ആദ്യം നമുക്ക് മനസ്സിലാക്കാം. |
00:53 | eLearning content. സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും വിതരണം ചെയ്യാനും LMS നമ്മെ സഹായിക്കുന്നു. |
01:01 | ഉദാഹരണത്തിന്:വിദ്യാഭ്യാസ കോഴ്സുകളും പരിശീലന പരിപാടികളും. |
01:07 | ഇത് നമ്മുടെ 'കോഴ്സുകൾ മാനേജ് ചെയ്യാൻ നമ്മെ സഹായിക്കുന്നു. |
01:11 | നമുക്ക് കണ്ടന്റ് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും, വിദ്യാർത്ഥികൾക്ക് ആക്സസ് നൽകാനും, അവരുടെ സബ്‌മിഷൻസ് നു ഗ്രേഡ് ചെയ്യാനും കഴിയും. |
01:21 | 'Moodle' 'ഒരു റെസ്പോൺസീവ് ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറാണ്. |
01:27 | വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ ആഗോള തലത്തിൽ ഉപയോഗിക്കപ്പെടുന്ന ഏറ്റവും ശ്രേദ്ധേയമായ LMS ആണ് . |
01:33 | അതിന്റെ സെക്കുരിറ്റി കൺട്രോൾ ഡാറ്റ സുരക്ഷിതമായും സൂക്ഷിക്കുന്നു. |
01:39 | അധ്യാപകരെയും പഠിതാക്കളെയും പ്രോത്സാഹിപ്പിക്കുന്ന ചില ശക്തമായ ഫീച്ചേഴ്സ് v ഇതിലുണ്ട്. |
01:47 | 'Moodle' വിശദമായ ഡോക്യൂമെന്റേഷനും ലഭ്യമാണ്, അത് ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു. |
01:54 | 'Moodle' യൂസർ കമ്മ്യൂണിറ്റി ഫോറം ഹെല്പ് എന്നിവ വളരെ സജീവമാണ്. |
02:00 | 'Moodle' 'എന്നതിൽ സൌജന്യ പ്ലഗിനുകൾ ലഭ്യമാണ്, അതു് കൂടുതൽ സവിശേഷതകളുള്ളതാക്കുന്നു. |
02:06 | എല്ലാ ഡിവൈസുകളിലും നാവിഗേറ്റ് ചെയ്യാൻ Moodle എളുപ്പമാണ്;
course site level.പ്രവർത്തനവും പങ്കാളിത്തവും സംബന്ധിച്ച വിശദമായ റിപ്പോർട്ടുകൾ ഉണ്ട്. ' |
02:18 | സംയുക്തമായി വ്യക്തിഗതമായ പഠനത്തിനും സഹായിക്കുന്നു. |
02:23 | |
02:32 | 'Moodle LMS' ആർക്ക് എല്ലാം ഉപയോഗിക്കാനാകുമെന്ന് നമുക്ക് നോക്കാം. |
02:36 | സർവ്വകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. |
02:44 | ജീവനക്കാരുടെ ട്രെയിനിങ് നും ഓറിയന്റേഷനും ഉള്ള ബിസിനസ്സുകൾ. |
02:49 | ആശുപത്രി ആരോഗ്യ സംരക്ഷണ പരിശീലന പരിപാടികൾ |
02:53 | ഏതെങ്കിലും eLearning അടിസ്ഥാനമാക്കിയുള്ള സ്ഥാപനം. |
02:57 | 'Moodle' ഉപയോഗിച്ച് നിർമ്മിച്ച ചില വെബ്സൈറ്റുകളെ നമുക്ക് നോക്കാം. |
03:02 | ഇത് പോലുള്ള കോളേജുകൾ. |
03:05 | ഇത് പോലുള്ള സ്വകാര്യ സർവ്വകലാശാലകൾ. |
03:09 | ഇത്തരത്തിൽ ഉള്ള ട്രെയിനിങ് സ്ഥാപനങ്ങൾ. |
03:13 | ഇതുപോലുള്ള കോച്ചിങ് സ്ഥാപനങ്ങൾ. |
03:17 | ഓൺലൈനിൽ കോഴ്സ് കൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിഗത അധ്യാപകർ എന്നിവർ |
03:24 | ഇനിപ്പറയുന്ന URL- ൽ 'Moodle' 'നന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഉണ്ട്. |
03:30 | ഇവിടെ, നിങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള Moodle websites പരിശോധിക്കാം. |
03:40 | 'Moodle' ഇൻസ്റ്റാൾ ചെയ്യുന്നതിന് നമുക്ക്: Apache web-server.ആവശ്യമുണ്ട്. |
03:46 | MySQL, MariaDB 'അല്ലെങ്കിൽ' 'PostgreSQL' . തുടങ്ങിയ ഡാറ്റാബേസുകൾ.
PHPഎന്നിവ |
03:54 | 'Moodle' ഒരു റിസോഴ്സ് കൺസ്യുമിങ് സോഫ്റ്റ്വെയറാണ്. |
03:58 | 'Moodle' പ്രവർത്തിപ്പിക്കുന്നതിനായി ശുപാർശ ചെയ്യപ്പെട്ട ഹാർഡ്വെയർ ഇവയാണ്: |
04:02 | Disk Space:Moodle കോഡ് നും കോൺടെന്റ് സ്റ്റോർ ചെയ്യാനുമുള്ള സ്‌പേസിനും 200 MB .ഏറ്റവും ചുരുങ്ങിയത് 5GB |
04:15 | Processor::1 Gigahertz ചുരുങ്ങിയത്, എന്നാൽ 2 Gigahertz dual core അല്ലെങ്കിൽ അതിലധികമോ ശുപാർശ ചെയ്യപ്പെടുന്നു. |
04:23 | Memory: കുറഞ്ഞത് 512MB, എന്നാൽ 1GB അല്ലെങ്കിൽ അതിൽ കൂടുതൽ ശുപാർശ ചെയുന്നു ചെയ്യപ്പെടുന്നു. |
04:31 | system. ലെ പ്രതീക്ഷിക്കുന്ന ലോഡ് അടിസ്ഥാനമാക്കി ഈ നിബന്ധനകൾ മാറാം. |
04:37 | ഉദാഹരണത്തിന്:courses എണ്ണം' പ്രതീക്ഷിക്കുന്ന ഒരേസമയം ഉള്ള logins. |
04:44 | ഈസീരീസ് ഇണ്ടാക്ക്‌ണ സമയത്ത്, 'Moodle 3.3' 'ആണ് ഏറ്റവും പുതിയ ഡിഫാൾട്ട് പതിപ്പ് . |
04:50 | ലഭ്യമായ ഏറ്റവും പുതിയഡിഫാൾട് ആയ പതിപ്പിൽ പ്രവർത്തിക്കാൻ ശുപാർശ ചെയ്യുന്നു. |
04:57 | 'Moodle 3.3' ' ക്കു താഴെ പ്റയുന്നവ ആവശ്യമാണ്: |
05:01 | Apache 2.x (അല്ലെങ്കിൽ ഉയര്ന്ന പതിപ്പ്)
MariaDB 5.5.30 (അല്ലെങ്കിൽ ഏതെങ്കിലും ഉയർന്ന പതിപ്പാണ്) |
05:11 | PHP 5.4.4 (അല്ലെങ്കിൽ ഏതെങ്കിലും ഉയർന്ന പതിപ്പ്) |
05:17 | ഈ പരമ്പരയ്ക്കായി ഞങ്ങൾ ഇനിപ്പറയുന്ന OS ഉം സോഫ്റ്റ് വെയർ എണ്ണക്കിവ ഉപയോഗിച്ചിട്ടുണ്ട്:
Ubuntu Linux OS 16.04 |
05:26 | 'XAMPP 5.6.30' ,യിലൂടെ ലഭ്യമാക്കിയ Apache, MariaDB,,, PHP
'Moodle 3.3' 'എന്നിവ
|
05:36 | ഈ Moodle സീരീസ് 2 ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട് - |
05:41 | ഒന്നാമത്തേത് Moodle site administrators രണ്ടാമത്തെ teachers.നു |
05:48 | Moodle site administrators server. ൽ 'Moodle' ഇൻസ്റ്റാൾ ചെയ്യും. |
05:54 | ഇൻസ്റ്റിറ്റ്യൂട്ട് മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു course categories ഉണ്ടാക്കി അവ മാനേജ് ചെയുക ഒന്നിലധികം courses.നു user accounts ഉണ്ടാക്കുക |
06:04 | ഈ സീരീസ് ൽ Moodle site administrators.
ക്കു വേണ്ടി ഉണ്ടാക്കിയ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രധാന ഫീച്ചേഴ്സ് ഇതാ. |
06:14 | Getting ready for Moodle installation എന്ന ട്യൂട്ടോറിയലിൽ localhostൽ packages ചെക് ചെയ്യാനും database. സെറ്റ് അപ്പ് ചെയ്യാനും |
06:29 | 'Installing Moodle on Local Server ട്യൂട്ടോറിയളിൽ 'Moodle' എങ്ങനെ ഡൌൺലോഡ് ചെയ്ത ഇൻസ്റ്റാൾ ചെയ്യാം എന്ന് വിശദമാക്കുന്നു. |
06:39 | Admin’s dashboard in Moodle എന്നതിൽ Admin dashboard.
വ്യത്യസ്തമായ blocks profile page preferences. എങ്ങിനെ എഡിറ്റ് ചെയ്യണം എന്നിവ വിശദീകരിക്കുന്നു. |
06:53 | Blocks in Admin's Dashboard ട്യൂട്ടോറിയൽ - blocksഎങ്ങനെ ചേർക്കാം, എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നും വിശദീകരിക്കുന്നു |
07:05 | Front page.സെറ്റ് ചെയ്യുക. |
07:08 | അടുത്ത ട്യൂട്ടോറിയലിൽ,Categories in Moodle, ' എന്നതിൽ categories & subcategories.സൃഷ്ടിക്കാൻ പഠിക്കും.' |
07:19 | Courses in Moodle ട്യൂട്ടോറിയളിൽ course ഉണ്ടാക്കി കോൺഫിഗർ ചെയ്യാൻ മനസിലാക്കാം. |
07:28 | Users in Moodle ട്യൂട്ടോറിയലിൽ user, നെ എങ്ങനെയാണ്'നെ ചേര്ക്കുക,എന്ന് പഠിക്കും |
07:36 | ഒരു user’s profile, എഡിറ്റ് ചെയുക
users നെ ബൾക്ക് ആയി അപ്ലോഡ് ചെയ്യുക. |
07:43 | User Roles in Moodle ട്യൂട്ടോറിയൽ വിവിധ റോളുകൾ യൂസേഴ്സ് നു എങ്ങനെ നൽകണം എന്നറിയാൻ നമ്മെ സഹായിക്കും. |
07:52 | ഉദാഹരണം:സെക്കണ്ടറിadmin role, teacher role student role. |
08:00 | ഭാവിയിൽ, ഈ സീരീസ് ൽ Moodle സൈറ്റ് അഡ്മിനിസ്ട്രേറ്റർമാർക്കായുള്ള കൂടുതൽ ട്യൂട്ടോറിയലുകൾ ഉണ്ടാകും. |
08:07 | ടീച്ചേർസ് നു ഉള്ള ട്യൂട്ടോറിയലുകളിലേക്ക്നമ്മൾ ഇപ്പോൾ പോകും. |
08:11 | course.ന് കണ്ടന്റ് എഡിറ്റ് ചെയ്തി അപ്ലോടു ചെയ്യേണ്ടത് ടീച്ചേർസ് ആണ് |
08:17 | വിദ്യാർത്ഥികളുടെ പ്രോഗ്രറ്റസ് നോക്കാൻ assignments quizzesഎന്നിവ സൃഷ്ടിക്കുക |
08:22 | വിദ്യാർത്ഥികളെ അവരുടെ course ലേക്ക് എൻറോൾ ചെയ്ത അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുക. |
08:27 | ഇപ്പോൾ അധ്യാപകർക്കായി ഈ സീരീസ് ൽ ഉൾപ്പെടുത്തിയിട്ടുള്ള ചില പ്രധാന ഫീച്ചറുകളുട ഒരു ചുരുക്കം കാണിക്കാം. |
08:34 | Moodle ലെ Teacher’s dashboard ട്യൂട്ടോറിയൽ
teachers’ dashboard , profile എഡിറ്റുചെയ്യുന്നതെങ്ങനെ,preferences. എഡിറ്റുചെയ്യുന്നത് എങ്ങനെ വിശദീകരിക്കുന്നു |
08:46 | Course Administration 'Moodle' ട്യൂട്ടോറിയൽ course' settings എങനെ കോൺഫിഗർ ചെയ്യാം എന്ന് വിശദമാക്കുന്നു- |
08:53 | course'.ലെ Activities Resourcesഎന്നിവ ' കൈകാര്യം ചെയ്യുന്നു. |
08:59 | Formatting course material in Moodle ട്യൂട്ടോറിയൽ Moodle text editorലെ വിവിധ ഫോർമാറ്റിംഗ് ഓപ്ഷനുകൾ വിശദീകരിക്കുന്നു' |
09:10 | പിന്നെ course material. ചേർക്കുന്നതും . |
09:15 | Uploading and Editing Resources in Moodle ട്യൂട്ടോറിയലിൽ ' URL resource book resource എങ്ങിനെ അപ്ലോഡ് ചെയ്യണം എന്നത് വിശദീകരിക്കുന്നു
resources.എഡിറ്റു ചെയുന്നത് |
09:29 | Forums and Assignments in Moodle.ആണ് അടുത്ത ട്യൂട്ടോറിയൽ |
09:34 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും: 'Moodle' ന്റെ വ്യത്യസ്ത റ്റൈപ്സ് forums |
09:39 | ഒരു forum എങ്ങനെ ചേർക്കാം, Assignments.എങ്ങനെയാണ് സൃഷ്ടിക്കേണ്ടത്. |
09:48 | Question bank in Moodle ട്യൂട്ടോറിയലിൽ questions ന്റെ Categories എങനെ ഉണ്ടാക്കാമെന്നും പഠിയ്ക്കാം .question bank. ലേക്ക് ക്വസ്ട്യൻസ് ചേർക്കുക |
09:58 | Quiz in Moodle ലിൽ Quiz ഉണ്ടാക്കുക Quiz ലേക്ക് Question bank
ൽ നിന്ന് ക്വാസ്റ്റെയ്ൻ ചേർക്കുക |
10:12 | Enroll Students and Communicate in Moodle, എന്ന ട്യൂട്ടോറിയലിൽ നാം പഠിക്കുന്നത്:
courseലേക്ക് csv file വഴി അപ്ലോഡ് ചെയ്ത വിദ്യാര്ഥികളെ എൻറോൾ ചെയുക |
10:25 | courses ലേക്ക് groups ഉണ്ടാക്കുക . വിദ്യാർത്ഥികൾക്ക് messages notes എന്നിവ അയക്കുക . |
10:31 | പിന്നീട്, ഈ സീരീസ് ൽ ടീച്ചേർസ് നും വിദ്യാര്ഥികള്ക്കും വേണ്ടി കൂടുതൽ ട്യൂട്ടോറിയലുകൾ ഉണ്ടാകും. |
10:37 | ഇപ്പോൾ നമുക്ക് സംഗ്രഹിക്കാം.Learning Management Systems (LMS ''ചുരുക്കത്തില്) |
10:48 | Moodle ഒരു LMS , ആയി ആയിട്ടാണ് കാണിച്ചിരിക്കുന്നത്, 'Moodle' 'ആർക്കൊക്കെ ഉപയോഗിക്കാം 'Moodle' 'വെബ്സൈറ്റ്സ് ഉദാഹരണങ്ങൾ |
10:57 | Moodle ഉം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയറും ഹാർഡ്വെയറും ആവശ്യകതകളും നമ്മൾ പഠിച്ച
'Moodle' 'സീരീസ് ൽ ഉൾപ്പെടുത്തിയിട്ടുള്ള കീ ഫീച്ചേഴ്സ് അവലോകനം . |
11:10 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് നെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
11:18 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
11:28 | ഈ സ്പോക്കൺ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ? ഈ സൈറ്റ് സന്ദർശിക്കുക. |
11:35 | നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റുകളും സെക്കൻഡും തിരഞ്ഞെടുക്കുക.
നിങ്ങളുടെ ചോദ്യം ചുരുക്കത്തിൽ വിശദീകരിക്കുക. ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും അവർക്ക് ഉത്തരം നൽകും. |
11:45 | ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ് സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം. |
11:51 | അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യരുത്. ഇത് അവ്യക്തത കുറയ്ക്കാൻ സഹായിക്കും. |
11:59 | അവ്യക്തത കുറച്ച് ഈ ഡിസ്കഷൻ ഇൻസ്ട്രക്ഷണൽ മെറ്റീരിയലായി ഉപയോഗിക്കാം. |
12:05 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, Government of Indiaഎന്നിവരാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
12:18 | ഇത് സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ
പങ്കെടുത്തതിനു നന്ദി. |