LibreOffice-Suite-Math/C2/Markup-Language-for-writing-formula-Formula-Formatting/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | LibreOfficeMathനെക്കുറിച്ചുള്ള ശബ്ദ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം. |
00:04 | ഈ ട്യൂട്ടോറിയലില് നമ്മള്, താഴെക്കാണുന്ന ശീര്ഷകങ്ങള് പരിശോധിക്കും: |
00:08 | ഫോര്മുല എഴുതാനും ഫോര്മുല ഫോര്മാറ്റിംഗിനും ഭാഷ മാര്ക്കപ്പ് ചെയ്യുക: ഫോണ്ടൂകള്, അലൈന്മെന്റ്, സ്പേസിംഗ് മുതലായവ |
00:18 | അവസാന ട്യൂട്ടോറിയലില്, നമ്മള് Math ന് മകര്ക്കപ്പ് ഭാഷ കൊണ്ടുവന്നു. |
00:24 | ഇനി നമുക്ക് മാര്ക്കപ്പ് ഭാഷയെക്കുറിച്ച് കൂടുതല് പഠിക്കാം. |
00:28 | നമുക്കാദ്യം ഒരു Writer document തുറന്ന്Writer ന് അകത്തുള്ള Math അപ്ലിക്കേഷനെ വിളിക്കാം. |
00:35 | Writer ഇതിനോടകം തുറന്നതാണെങ്കില് മുകളിലുള്ള ഇന്സേര്ട്ട് മെനുവില് ക്ലിക്ക് ചെയ്യുകയും ഒബ്ജക്റ്റില് ക്ലിക്ക് ചെയ്ത് ഫോര്മുല തിരഞ്ഞെടുക്കുകയും ചെയ്യുക. |
00:46 | Writer തുറന്നിട്ടില്ലെങ്കില്, നമുക്കത് Windows Start menu വില് നിന്ന് ആരംഭിക്കാന് സാധിക്കും. |
00:55 | Elements window ഉപയോഗിക്കല്. ഇത് ഫോര്മുല എഴുതാനുള്ള വളരെ അനായാസമായൊരു മാര്ഗ്ഗമാണ്. |
01:01 | ഈFormula Editor ല് നേരിട്ട് മാര്ക്കപ്പ് ഭാഷയെഴുതുന്നത് ഒരു ഫോര്മുലയെഴുതാനുള്ള അനായാസമായ മാര്ഗ്ഗമാണ് |
01:10 | നമ്മള് ഇംഗ്ലീഷില് വായിക്കുന്നതുപോലെയുള്ള ഒരു ഫോര്മുലയായി മാര്ക്കപ്പ് ഭാഷ രൂപപ്പെടണം. |
01:18 | ഉദാഹരണത്തിന്‘4 into 3’ എന്നെഴുതാന്, നമുക്ക്Formula Editor window യില്‘4 times 3’ എന്നെഴുതിയാല് മതി. |
01:28 | നമ്മള് അടുത്ത ഉദാഹരണത്തിലേയ്ക്ക് പോകുന്നതിനു മുമ്പ്, ഇവിടെ ഒരു ഒഴിഞ്ഞ വരി ഇടാം. |
01:36 | ‘newline’ എന്ന് അനായാസമായി ടൈപ്പ് ചെയ്യുകയും Writer gray box മേഖലയില് പുതിയൊരു വരി നല്കുകയും ചെയ്തിരിക്കുന്നു. |
01:46 | ‘Some more example formulae: newline’ എന്ന് നമുക്ക് ടൈപ്പ് ചെയ്യാം. |
01:51 | വായനാക്ഷമതയ്ക്ക് നമ്മള് Enter കീ ഒരിക്കല് അമര്ത്തും. |
01:57 | ‘x greater than equal to y’ എന്ന് എഴുതുകയും ചെയ്യും. |
02:03 | ഇവിടെ നമ്മളും ഫോര്മുലയുടെ നമ്പറെഴുതും. |
02:07 | ‘1. x greater than equal to y new line’ എന്ന് ടൈപ്പ് ചെയ്യാം. Enter അമര്ത്തുക |
02:18 | Writer gray box റിഫ്രഷ് ചെയ്യുകയും ഉള്ളടക്കങ്ങള് മദ്ധ്യത്തിലാവുകയും ചെയ്തു. |
02:25 | അടുറ്റ്ഘ്തതായി നമുക്കെഴുതാം: ‘a to the power of 2’. |
02:30 | കൂടാതെ മാര്ക്കപ്പ്: ‘2. 'a' arrow pointing upward 10’ new line’ എന്നിട്ട്Enter അമര്ത്തുക |
02:42 | Writer gray box ലെ ഗണിതശാസ്ത്ര ചിഹ്നം ശ്രദ്ധിക്കുക. |
02:48 | ഇനി നമുക്കെഴുതാം ‘square root of 16 = 4’ |
02:55 | ടൈപ്പ് ചെയ്യുക ‘3. sqrt ‘16’ within curly brackets equals 4 new line’. Enter അമര്ത്തുക |
03:06 | Writer gray box ലെ ഫോര്മുല ശ്രദ്ധിക്കുക. |
03:10 | ശരി, ഇനി നമുക്ക് ‘a suffix n’, to denote a1 + a2 + a3 so on + ‘an’ നായി നമുക്കൊരു സമ്മേഷന് ചിഹ്നം എഴുതാം. |
03:28 | മാര്ക്കപ്പ്:, ‘4. sum a underscore n new line’. Enter അമര്ത്തുക. |
03:37 | ഇനി ഒരു ഫങ്ഷനോടുകൂടി ഇന്റഗ്രല് ശ്രമിക്കാം. ഇന്റഗ്രല് എഴുതാന് f x d x, മാര്ക്കപ്പ് എന്നത്,‘5. intfx dx newline’. |
03:54 | കൂടാതെWriter area ലെ ഇന്റഗ്രല് ചിഹ്നം ശ്രദ്ധിക്കുക. |
04:00 | നമുക്ക് ജോലി സേവ് ചെയ്യാം. മുകളിലെ ഫയല് മെനുവില് പോയി സേവ് ക്ലിക്ക് ചെയ്യുക. |
04:09 | MathExample1 എന്ന് പ്രമാണത്തിന് പേരിടുക. |
04:16 | ഇനി നമ്മളെഴുതിയ ഫോര്മുല എങ്ങനെയാണ് ഫോര്മാറ്റ് ചെയ്യുക എന്ന് പഠിക്കാം. |
04:21 | അവയെല്ലാം മദ്ധ്യത്തിലാണെന്നും അവയ്ക്കിടയില് ഔപാട് സ്ഥലമില്ല എന്നും ശ്രദ്ധിക്കുക. |
04:28 | വിവിധ ഫോര്മാറ്റ് മാറ്റങ്ങള് വരുത്താന് നമുക്ക് മുകളിലുള്ള Format മെനുഉപയോഗിക്കാം. |
04:35 | നമുകാദ്യം എല്ലാ ഫോര്മുലകളും ഇടത്തേക്ക് അലൈന്ചെയ്യാം. |
04:40 | ഇതിന്,Format മെനുവില് ക്ലിക്ക് ചെയ്ത് Alignment തിരഞ്ഞെടുക്കുക. |
04:46 | പുതിയwindowയില്, Left ഓപ്ഷന് തിരഞ്ഞെടുക്കുക. എന്നിട്ട്Ok ബട്ടണില് ക്ലിക്ക് ചെയ്യുക. |
04:54 | ഫോര്മുല ഇപ്പോള് ഇടത്തായി അലൈന് ചെയ്തിരിക്കുകയാണെന്ന് ശ്രദ്ധിക്കുക. |
04:58 | നമുക്ക്Format menu വിന് കീഴിലുള്ള ‘Fonts’ തിരഞ്ഞെടുത്ത് ഫോണ്ട് സ്റ്റൈലിംഗ് മാറ്റാം. |
05:06 | വ്യത്യസ്ത വിഭാഗങ്ങള് ഇവിടെ ശ്രദ്ധിക്കുക: |
05:10 | നമുക്ക് വേരിയബിളുകള്ക്കായി ഒരു തരം ഫോണ്ടും, ഫങ്ഷനുകള്ക്ക് മറ്റൊന്നും, സംഖ്യകള്ക്ക് പാഠങ്ങള്ക്കും മറ്റൊന്നും ഉപയോഗിക്കാം. |
05:23 | ഫോണ്ട് ശൈലി പുതുക്കാന്,Modify button ക്ലിക്ക് ചെയ്ത് വിഭാഗത്തിലെ വേരിയബിളുകള് തിരഞ്ഞെടുക്കുക. |
05:34 | പട്ടിക ബോക്സില് നമുക്ക് Arial Black തിരഞ്ഞെടുക്കാം എന്നിട്ട് Ok ബട്ടണില് ക്ലിക്ക് ചെയ്യാം. |
05:43 | Ok ബട്ടണില് ക്ലിക്ക് ചെയ്ത്നമുക്ക് ഫോണ്ട് സേവ് ചെയ്യാം. |
05:50 | ഇനിWriter gray box ല് ഫോണ്ട് മാറ്റങ്ങള് ശ്രദ്ധിക്കാം. |
05:56 | ഫോര്മുലയുടെ ഫോണ്ട് വലിപ്പം കൂട്ടാന്,Format മെനുവിലേയ്ക്ക് പോയി Font Size ല് ക്ലിക്ക് ചെയ്യുക. |
06:06 | നമുക്ക് അടിസ്ഥാന വലിപ്പം ‘18 point’ ആയി കൂട്ടാം. OK ക്ലിക്ക് ചെയ്യുക. |
06:15 | നമുക്ക് വിഭാഗങ്ങളുടെ ആപേക്ഷികമായ വലിപ്പങ്ങളായ ഇന്റക്സുകള് കൂടാതെ ഓപ്പറേറ്ററുകള് എന്നിവ മാറ്റാന് സാധിക്കും. |
06:25 | നമുക്ക് നമ്മള് വരുത്തിയ എല്ലാ ഫോണ്ട് വലിപ്പ മാറ്റങ്ങളും ഇല്ലാതാക്കാന് Default ബട്ടണ് ഉപയോഗിക്കാം. |
06:32 | ഫോര്മുലയിലെ ഫോണ്ട് വലിപ്പ മാറ്റങ്ങള് ശ്രദ്ധിക്കുക. |
06:37 | അടുത്തതായി, ഫോര്മുലയുടെ സ്പേസിംഗ് നമുക്ക് മാറ്റാം. |
06:42 | Format മെനുവില് ക്ലിക്ക് ചെയ്ത് Spacing തിരഞ്ഞെടുക്കുക. |
06:47 | നമുക്ക് സ്പേസിംഗ്, ലൈന് സ്പേസിംഗ്, റൂട്ട്സ്പേസിംഗ് എന്നിവയെല്ലാം തന്നെ 20 ശതമാനം മാറ്റാം. |
06:56 | നമ്മള് ഓരോ സ്പേസിംഗ് തരത്തിലും ക്ലിക്ക് ചെയ്യുമ്പോള് മദ്ധ്യത്തിലെ ചിത്രം സ്പേസിംഗ് തരത്തിന്റെ ലൊക്കേഴന് പ്രദര്ശിപ്പിക്കുന്നു. |
07:05 | വീണ്ടും നമുക്കിത് ചെയ്യാന് വ്യത്യസ്ത വിഭാഗങ്ങളില് നിന്ന് സ്പേസിംഗ് തരങ്ങള് തിരഞ്ഞെടുക്കാം, എന്നിട്ട് Category ബട്ടണില് ക്ലിക്ക് ചെയ്യുക |
07:16 | അല്ലെങ്കില് മാറ്റങ്ങള് ഇല്ലാതാക്കാന് Default ബട്ടണ് ഉപയോഗിക്കുക. |
07:22 | നമുക്കിപ്പോള്Ok ബട്ടണില് ക്ലിക്ക് ചെയ്യാം. |
07:25 | എന്നിട്ട്Writer gray box ലുള്ള സ്പേസിംഗ് മാറ്റങ്ങള് ശ്രദ്ധിക്കുക. |
07:30 | Elements window യില് കൂടുതല് ഫോര്മാറ്റിംഗ് ലഭ്യമാണ്. |
07:36 | Viewമെനുവില് നിന്ന് നമുക്ക് Elements window കണ്ടെടുക്കാം. |
07:40 | ഇവിടെ, നമുക്ക് വിഭാഗങ്ങളിലെ രണ്ടാമത്തെ വരിയിലെ അവസാന ചിഹ്നംക്ലിക്ക് ചെയ്യാം. |
07:47 | ഇവിടെ ടൂള്ടിപ്പ് പറയുന്നത് ‘Formats’ എന്നാണ്. |
07:51 | ഇവിടെ, സബ്സ്ക്രിപ്റ്റുകള് കൂടാതെ സൂപ്പര്സ്ക്രിപ്റ്റുകള്, അലൈന്മെന്റുകള്, മാട്രിക്സ്, പുതിയ വരികള് കൂടാതെ വിടവുകള് എന്നിവയ്ക്ക് പ്ലേസ്മെന്റുകള് തിരഞ്ഞെടുക്കാം. |
08:03 | അഞ്ചാമത്തെ ഉദാഹരണത്തില് നമുക്ക് നീണ്ട ഒരു വിടവ് കൊണ്ടുവരാം, 5 നു ശേഷം.‘5.’ നു ശേഷം ക്ലിക്ക് ചെയ്യുക. |
08:13 | പിന്നീട്Elements window യില് നിന്ന് Formats> Long Gap ല് ക്ലിക്ക് ചെയ്യുക |
08:20 | നീണ്ട വിടവിനുശേഷമുള്ള ക്യാരക്റ്ററിനുള്ള മാര്ക്കപ്പ് ‘tilde’. കൂടാതെ ചെറിയൊരു വിടവിന് ഇത് ‘Tiray’ ക്യാരക്റ്റര്. |
08:29 | 5 നു ശേഷമുള്ള പുതിയ വിടവ് ശ്രദ്ധിക്കുക. |
08:33 | നമ്മുടെ ഫോര്മുല ഫോര്മാറ്റ് ചെയ്യാനുള്ള വഴികള് ഇവയാണ്. |
08:38 | Mathനല്കുന്ന എല്ലാ ഫോര്മാറ്റിംഗ് ഓപ്ഷനുകളും പരീക്ഷിച്ചു നോക്കൂ. |
08:44 | ശരി, നിങ്ങള്ക്കുള്ള ജോലി ഇതാ: |
08:47 | Writer window യില്, താഴെക്കാണുന്ന ഫോര്മുല മാര്ക്കപ്പ് ഉപയോഗിച്ച് എഴുതുക. |
08:53 | Elements window ആവശ്യമെങ്കില് ഉപയോഗിക്കുക |
08:57 | Summation of x to the power of 2 |
09:02 | Sin to the power of x plus cos to the power of x = 1 (Elements windowയിലെ ഫങ്ഷന്സ് വിഭാഗം ഉപയോഗിക്കുക) |
09:15 | കഴിഞ്ഞ സ്ലൈഡ് 1 to n of xസമ്മരൈസേഷനില് നിന്നും തുടര്ന്നത്. |
09:23 | (സമ്മേഷന്റെ പരിധികള് നിശ്ചയിക്കാന് Operators വിഭാഗം ഉപയോഗിക്കുക) |
09:29 | ഫോണ്ട്Arial ഉം ഫോണ്ട് വലിപ്പം 18 പോയിന്റുമാക്കുക |
09:35 | ചിഹ്നങ്ങള്ക്കിടയില് കൂടുതല് സ്പേസിംഗ് ലഭ്യമാക്കാന്. |
09:40 | ഇത്LibreOffice Mathല് മാര്ക്കപ്പ് ഭാഷയെക്കുറിച്ചും ഫോര്മുല ഫോര്മാറ്റിങ്ങിനെക്കുറിച്ചുമുള്ള ട്യൂട്ടോറിയലിന് അന്ത്യം കുറിക്കുന്നു |
09:49 | ചുരുക്കത്തില് നമ്മള് താഴെപ്പറയുന്ന ശീര്ഷകങ്ങള് പഠിച്ചു: |
09:52 | ഫോര്മുല എഴുതാനുള്ള മാര്ക്കപ്പ് ഭാഷ കൂടാതെ ഫോര്മുല ഫോര്മാറ്റിംഗ്: ഫോണ്ടുകള്, അലൈന്മെന്റ്, കൂടാതെ സ്പേസിംഗ് |
10:01 | Talk to a Teacher project ന്റെ ഭാഗമാണ് ശബ്ദ Tutorial Project,National Mission on Education through ICT,MHRD ഇന്ത്യന് സര്ക്കാരാണ് ഇതിനാവശ്യമായ പിന്തുണ നല്കുന്നത്. |
10:14 | ഈ പ്രൊജക്റ്റ് സംഘടിപ്പിച്ചത് http://spoken-tutorial.org. |
10:19 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെക്കാണുന്ന ലിങ്കില് ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro. |
10:23 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് അനൂപ്.എം.ആര് ആണ്. |
10:33 | നന്ദി, പിന്നെ കാണാം. |