LibreOffice-Suite-Base/C2/Enter-and-update-data-in-a-form/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:02 LibreOffice Base ലെ 'സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്
00:09 form. എന്നതില് ഡാറ്റാ എന്റര് ചെയ്തു അപ്ഡേറ്റു ചെയുക .
00:12 അവസാന ട്യൂട്ടോറിയലിൽ, ഒരു ഫോമിലേക്ക് form controls എങ്ങനെ ചേർക്കാമെന്ന് നമ്മൾ മനസ്സിലാക്കി.
00:19 ഈ ട്യൂട്ടോറിയലിൽ, ഒരു ഫോം ഉപയോഗിച്ച് എങ്ങനെയാണ് ഡാറ്റാ എന്റർ ചെയ്യുക, അപ്ഡേറ്റ് ചെയ്യാമെന്ന് പഠിക്കാം.
00:27 ഇത് ചെയ്യുന്നതിന് മുമ്പ്, നമുക്ക് ഫോം ഡിസൈനിൽ മൂന്ന് മാറ്റങ്ങൾ വരുത്താം.
00:36 LibreOffice Base പ്രോഗ്രാം ഇതിനകം തന്നെ തുറന്നിട്ടില്ലെങ്കിൽ, ആദ്യം നമുക്ക് ഇത് ചെയ്യാം
00:51 'Library database' തുറക്കുക
00:54 അതിനായി File മെനുവിൽ Open ക്ലി ലിക്കുചെയ്യുക .
00:58 ഇപ്പോൾ നമ്മൾ ലൈബ്രറി ഡാറ്റാബേസിൽ ആണ്.
01:02 കൂടാതെ, 'Books Issued to Members' ഫോം തുറക്കും.
01:07 ഇത് ചെയ്യുന്നതിന്, ഇടത് പാനലിലെ Formsഐക്കണില് ക്ലിക്ക് ചെയ്ത് വലത് പാനലിലെ 'Books Issued to Members' 'ഫോമിലെ റൈറ്റ് ക്ലിക്ക് ചെയ്യാം.
01:20 തുടർന്ന് Edit.ക്ലിക്കുചെയ്യുക.
01:24 നമ്മൾ ഇപ്പോൾForm Designവിൻഡോയിലാണ്.
01:28 ഫോം ആദ്യം നമുക്ക് റീസൈസ് ചെയ്യാം , അതുകൊണ്ട് ഇത് കുറച്ചു കൂടി കൃത്യമായതും പ്രത്യേകത ഉള്ളതുമാകാം
01:36 ഇത് ചെയ്യുന്നതിന് നമുക്ക് നമ്മുടെ ഫോം വിൻഡോ യുടെ നീളവും ഉയരവും അത് ചെറുതാക്കും
01:43 ഫോം വിൻഡോയുടെ മുകളിലും വശങ്ങളിലും ക്ലിക്കുചെയ്ത് ഡ്രാഗ് ഡ്രോപ്പ് എന്നിവ ചെയ്ത ഇത് ഞങ്ങൾ ചെയ്യും.
01:51 ഇനി നമുക്ക് നമ്മുടെ ഫോമിലെ ഹെഡിങ് ന്റെ ഫോണ്ട് മാറ്റാം.
01:57 നമുക്ക് മുകളിലത്തെ ഫോർമാറ്റിംഗ് ടൂൾബാ ൽ നിന്നുംഫോണ്ട് Arial Black ഉം സൈസ് 12 ' വലിപ്പം മാറ്റാം.
02:12 അവസാനമായി, form controls. ന്റെ Tab Order നോക്കാം.
02:19 ഒരു പ്രത്യേക ഓർഡറിലെ ഫോം കൺട്രോൾസ് നാവിഗേറ്റ് ചെയ്യുന്നതിന് കീബോർഡ് ടാബ് കീകൾ ഉപയോഗിക്കാൻ നമ്മെ സഹായിക്കുന്നു.
02:29 ഉദാഹരണത്തിന്, മുകളിൽ നിന്നും താഴെ വരെ
02:33 ഇത് ടാബ് ഓർഡർ എന്ന് പറയുന്നു .
02:37 ഇപ്പോൾ, Base ഫോം കൺട്രോൾ ന്റെ ടാബ് ഓർഡർ നിന്ന് മുകളിൽ നിന്ന് താഴെക്കു ക്രമീകരിക്കുന്നു.
02:47 പക്ഷെനമ്മൾ ചില ടെക്സ്റ്റ് ബോക്സുകൾ നീക്കം ചെയ്യുകയും രണ്ട് പുതിയ ലിസ്റ്റ് ബോക്സുകളും നാലു ബട്ടണുകളും ചേർത്തിട്ടുള്ളതിനാൽ നമ്മൾ ടാബ് ഓർഡർ മിക്സ് ചെയ്തു .
03:00 നമ്മൾ ഇപ്പോൾ അത് ശരി ആക്കും .
03:05 Form Design ടൂൾബാർ ൽ സാധാരണയായി വിൻഡോയുടെ താഴെ കാണുന്നതായിരിക്കും. നമ്മൾ ഐക്കണുകൾ ഉപയോഗിച്ച് ബ്രൌസ് ചെയ്യും
03:16 ടൂൾ ടിപ്പ് ഉള്ള ന'Activation order' പറയുന്ന ഐക്കൺ കണ്ടെത്തുക.
03:25 നമുക്ക് ഈ ഐക്കണിൽ ക്ലിക്ക് ചെയ്യാം.
03:29 ഇപ്പോൾ 'Tab Order' എന്ന പേരിൽ ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ കാണാം.
03:38 ഈ ഫോം കൺട്രോൾസ് ക്രമീകരിക്കാൻ, നമുക്ക് ഐറ്റംസ് ക്ലിക്കുചെയ്ത് ഡ്രാഗ് ചെയ്യാൻ കഴിയും.
03:46 ' 'Move up' അല്ലെങ്കിൽ 'Move down' ബട്ടണുകൾ നമുക്ക് ഉപയോഗിക്കാം.
03:52 ഇവിടെ, ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ടാബ് ഓർഡർ സെറ്റ് ചെയ്യാം .
04:04 നമ്മൾ ചെയ്തു.അതുകൊണ്ട്, 'OK' ബട്ടണിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ സേവ് ചെയുക .
04:12 ഓക്കേ , 'Control S' അമർത്തി ഇപ്പോൾ നമുക്ക് ഫോം സേവ് ചെയ്യാം .
04:19 പിന്നെ നമ്മള് form വിന്ഡോ ക്ലോസ് ചെയ്യും .
04:24 അവസാനം, നമ്മള് Formപൂര്ത്തിയാക്കി .
04:29 ഇപ്പോൾ നമ്മുടെ ഫോം പരിശോധിക്കാം.
04:33 മെയിൻ ബേസ് വിൻഡോയിൽ, 'Books Issued to Members' ഫോമിൽ ഡബിൾ ക്ലിക്കുചെയ്യുക.
04:42 ഇപ്പോൾ, ഡാറ്റാ എൻട്രി മോഡിൽ ഫോം തുറന്നിരിക്കുന്നു.
04:47 'Form to track Books issued to Members'.എന്നതാണ് ഹെഡിങ്
04:54 ഇവിടെ, 'bookIds' ഉം 'memberIds' ഉം എന്നതിനുപകരം നമ്മൾ ബുക്ക് ടൈറ്റിൽസ് മെമ്പർ നെയിംസ് നൽകുന്നു
05:03 കൂടാതെ ഇത് 'BooksIssued' ടേബിളിന്റെ ആദ്യത്തെ റെക്കോർഡ് ആണ് . Book ടൈറ്റിൽ നു നേരെ 'An Autobiography' എന്ന് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
05:15 'Member name. നു നേരെ 'Nisha Sharma'
05:21 ബാക്കിയുള്ള എല്ലാ ഫീൽഡുകളും നമ്മൾ നോക്കുന്നു .
05:25 ഇപ്പോൾ നമുക്ക് Form Navigation ടൂൾബാർ ഐക്കണുകൾ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
05:45 ഇനി നമുക്ക് രണ്ടാമത്തെ റെക്കോഡിലേക്ക് പോകാം.
05:49 ജേക്കബ് റോബിൻ എന്നയാൾ 'Macbeth' എന്ന ബുക്ക് വാങ്ങിയിരുന്നെന്നും ഇപ്പോൾ ആ പുസ്തകം തിരിച്ചു താരുന്നു എന്നും കരുതുക.
06:01 അതിനാൽ, ഈ വിവരങ്ങൾ ഈ റെക്കോർഡ് ലേക്ക് അപ്ഡേറ്റ് ചെയ്യാം.
06:07 ഇതിനുവേണ്ടി, യഥാർത്ഥ റിട്ടേൺ തീയതിയിൽ നമ്മൾ ടൈപ്പ് ചെയ്യും, ഉദാഹരണത്തിന് - 7/7/11
06:17 Checked Inഫീൽഡ് ചെക് ചെയുക
06:21 ഈ വിവരം സേവ് ചെയ്യാൻ Save Record ബട്ടൺ അമറ്ത്തും.
06:30 ബട്ടൺ മങ്ങിയ ഗ്രെ നിറം ആയിരിക്കുന്നു , അർത്ഥമാക്കുന്നത് ഇപ്പോൾ മുതൽ ഇത് പ്രവർത്തനരഹിതമാക്കിയിരിക്കുന്നു.
06:38 ഈ റെക്കോർഡ് വീണ്ടും എഡിറ്റു ചെയ്താൽ' 'ബട്ടൺ വീണ്ടും പ്രവർത്തന ക്ഷമമാകും
06:45 ശരി, ഇപ്പോൾUndo changes ബട്ടൺ നോക്കാം .
06:50 ഇതിനു വേണ്ടി, 'Conquest of Self'എന്ന പുസ്തകത്തിലെ ഹെഡിങ് ക്ലിക്ക് ചെയ്ത് തുടർന്ന് Actual Return Date ഫീൽഡിൽ 5/7/11 ടൈപ്പ് ചെയ്യുക.
07:06 Save record ബട്ടൺ Undo changes ബട്ടൺ എന്നിബ്വ പ്രവർത്തന ക്ഷമമായി .
07:15 ഇപ്പോൾ Undo Changesബട്ടണിൽ ക്ലിക്ക് ചെയ്ത് എന്ത് ഉണ്ടാകുമെന്നു നോക്കാം.
07:22 നമ്മൾ അവസാനം ചെയ്ത മാറ്റങ്ങൾ ഇല്ലാതാക്കി.'Conquest of Self' എന്നതിനു പകരം 'Macbeth'ഹൈലൈറ്റ് ചെയ്തു എന്നും Actual return date7/7/11 ആണെന്നും ശ്രദ്ധിക്കുക.
07:37 ശരി, നമുക്കിപ്പോൾDelete Record ബട്ടൺ ക്ലിക്ക് ചെയ്യാം, അതായത് രണ്ടാമത്തെ റെക്കോഡ് നീക്കം ചെയ്യാൻ നമ്മൾ ശ്രമിക്കുന്നു.
07:47 'Baseഡിലീറ്റ് ചെയ്യുന്നതിനെ പറ്റി ശ്രദ്ധ യുണ്ട് അതിനാൽ നമുക്ക് കോൺഫെർമേഷൻ മെസേജ് കിട്ടുന്നു
07:55 ഇപ്പോൾ, നമുക്ക് മുന്നോട്ട് പോകാം Yes ബട്ടണിൽ ക്ലിക്ക് ചെയ്യുക.
08:02 record' ഡിലീറ്റ് ആയതായി നമുക്ക് കാണാം. സ്ക്രീനിൽ നിന്ന് പോയി, അതിന്റെ സ്ഥാനത്ത് അടുത്ത റെക്കോർഡ് കാണാം.
08:13 അവസാനമായി, New record.എന്ന ഫോമിൽ അവസാനം ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് പുതിയ റെക്കോർഡ് ചേർക്കാം.
08:22 ചില വാല്യൂസ് ടൈപ്പ് ചെയ്യാം.
08:26 'IssueId' ഒരു ആട്ടോ ജനറേറ്റഡ് ഫീൽഡ് ആയതിനാൽ, അത് നമ്മൾ ഒഴിവാക്കും.
08:33 ഈ , ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഡാറ്റ ചേർക്കാം.
08:42 എൻട്രികൾ സേവ് ചെയ്യാൻ Save Record ബട്ടൺ ക്ലിക്ക് ചെയ്യുക.
08:47 അവിടെ നാം പോകും. ഡാറ്റാ എന്റർ ചെയ്തു ഉപാടട് ചെയ്തു form പരിശോധിച്ചു.
08:54 ഇവിടെ ഒരു അസൈൻമെന്റ് മെംബേർസ് ന്റെ വിവരം കാണിക്കാൻ ഒരു form ഡിസൈൻ ചെയ്യുക.
09:00 ഫോം നല്ല രീതിയിൽ ആക്കുക
09:03 ഫോണ്ട് bold. ആക്കുക
09:07 Save New record എന്നീ ബട്ടണുകൾ ചേർക്കുക.
09:10 Form Data in LibreOffice Base എന്ന ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു
09:17 ചുരുക്കത്തിൽ, നമ്മൾ പഠിച്ചത്
09:20 form.എന്നതില് ഡാറ്റാ അപ്ഡേറ്റു ചെയ്തു എന്റര് ചെയ്യുക.
09:23 Spoken Tutorial പ്രോജക്റ്Talk to a Teacher പ്രോജക്ട് ന്റെ ഭാഗമാണ്. ഇതിനെ പിന്തുണയ്ക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐ സി ടി, എംഎച്ച്ആർഡി,ഗോവെര്മെന്റ് ഓഫ് ഇന്ത്യ
09:34 Http://spoken-tutorial.org ഈ ലിങ്കിൽ പ്രോജക്ട് കോർഡിനേറ്റു ചെയ്തിട്ടുണ്ട് .

ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെ പറയുന്ന ലിങ്കില് ലഭ്യമാണ്.

09:44 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തതതു ഐ ഐ ടി ബോംബെ യിൽ നിന്നും വിജി നായർ

ചേരുന്നതിന് നന്ദി.

Contributors and Content Editors

Vijinair