LibreOffice-Suite-Base/C2/Create-queries-using-Design-View/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 LibreOffice Base ലെ 'സ്പോക്കൺ ടുട്ടോറിയ ലിലേക്കു സ്വാഗതം.
00:04 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്
00:06 Design View. ഉപയോഗിച്ച് ഒരു query സൃഷ്ടിക്കുക.
00:10 Query Designവിൻഡോയിലേക്ക് ടേബിൾസ് ചേർക്കുക
00:13 fields, തിരഞ്ഞെടുക്കുക, സെറ്റ് അപ്പ് aliases

query. ക്കു സോർട്ടിങ് ഓർഡർ നൽകി സേർച്ച് ക്രൈറ്റീരിയ നൽകുക.

00:23 ഇതിന്നമുക്ക് പരിചയമുള്ള 'Library' ഡാറ്റാബേസ് ഉദാഹരണങ്ങൾ പരിഗണിക്കാം.
00:29 ഈ ലൈബ്രറി ഡാറ്റാബേസിലുള്ള പുസ്തകങ്ങളും മെമ്പേഴ്സും സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്.
00:37 കൂടാതെ, മെമ്പേഴ്സു നു വിതരണം ചെയ്ത പുസ്തകങ്ങൾ ട്രാക്കുചെയ്യുന്നതിന് നമുക്ക് ഒരു table ഉണ്ട്.
00:45 ഇപ്പോള് നമ്മള് മെമ്പേഴ്സു നു കൊടുത്ത എല്ലാ പുസ്തകങ്ങളും പട്ടികയില് ഒരു പുതിയ query സൃഷ്ടിക്കും.
00:54 മറ്റൊരു തരത്തിൽ പറഞ്ഞാൽ, മെമ്പേഴ്സു നു കൊടുത്ത പുസ്തകങ്ങളുടെ ഹിസ്റ്ററി ഉണ്ടാക്കാം.
01:03 നമുക്ക് ലൈബ്രറിയുടെ ഡേറ്റാബേസ് തുറക്കാം.
01:07 നമുക്ക് ' ഇടത് പാനലിലെ Queries' 'ഐക്കണിൽ ക്ലിക്ക് ചെയ്യുക.
01:13 വലത് പാനലിൽ, ‘Create Query in Design view’. എന്നതിൽ ക്ലിക്ക് ചെയ്യും. നമ്മൾ Query Design വിൻഡോ എന്നു വിളിക്കുന്ന ഒരു പുതിയ വിൻഡോ കാണുന്നു.
01:28 മുകളിൽ Add Table or Query. എന്ന് പറയുന്ന ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ കൂടി ഞങ്ങൾ കാണുന്നു.
01:39 ഇവിടെയാണ് നമ്മൾ അ ക്വറി ക്കു ഉള്ള ഡേറ്റയുടെ സോഴ്സ് നിർവചിക്കുന്നത് .
01:46 മെമ്പേർസിന് കൊടുത്ത പുസ്തക ങ്ങളുടെ സൃഷ്ടിക്കുന്നതിനായി നമുക്ക് ഉ സേർച്ച് ചെയ്യാനായി മൂന്ന് ടേബിളുകളും നമുക്ക് ആവശ്യമായി വരും.
01:57 'ലിസ്റ്റിലെ' Books ടേബിൾ ക്ലിക്കുചെയ്ത് പോപ്പ്-അപ്പ് വിൻഡോയിൽ വലത് വശത്തുള്ള Add ബട്ടണിൽ ക്ലിക്ക് ചെയ്യുക.
02:11 നമ്മൾ അതുപോലെ തന്നെ 'BooksIssued' ടേബിൾ Members table.എന്നിവ ചേർക്കും.
02:19 നമ്മൾ ഇപ്പോൾ കാണുന്ന മൂന്ന് ടേബിളുകൾ ബാക്ഗൗണ്ട് ക്വറി ഡിസൈൻ വിൻഡോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
02:26 നമുക്കിപ്പോൾ പോപ്പ്-അപ്പ് വിൻഡോ ക്ലോസ് ചെയ്യാം.
02:31 ഇത്' Query design window ന്റെ മൻഭാഗത്തു എത്തിക്കുന്നു.
02:39 മൂന്ന് ടേബിൾസ് വിൻഡോയുടെ മുകളിലത്തെ പകുതിയിലാണ്.
02:46 ഇവിടെ നമുക്ക് ഈ ടേബിളിൽ ചില സ്പേസ് കൊടുക്കാം
02:53 നമുക്ക് 'വലത്തുഭാഗത്തുള്ള Membersടേബിളിൽ ക്ലിക്കുചെയ്ത് ഡ്രാഗ് ചെയ്തു ഡ്രോപ്പ് ചെയുക
03:01 അതിനുശേഷം 'BooksIssued' എന്ന ടേബിൾ ക്ലിക്ക് ഡ്രാഗ് ഡ്രോപ്പ് എന്നിവ ചെയ്തു മധ്യത്തിൽ ആക്കുക .
03:11 ഈ ടേബിളുകൾ ലിങ്കുചെയ്യുന്ന ലൈൻസ് അത് നമ്മൾ നേരത്തെ സ്ഥാപിച്ചിരുന്നrelationships ആണ് .
03:23 relationships വിശദാംശങ്ങൾ കാണുന്നതിന് നമുക്ക് ലൈനുകളിൽ ഡബിൾ -ക്ലിക്കുചെയ്യുക.
03:30 ഇപ്പോൾ, 'Query design' വിൻഡോയുടെ താഴത്തെ പകുതി കാണാം.
03:37 ഈ ഏരിയയിൽ cells. ന്റെ നിരവധി റോസ് ഉണ്ട് . നമ്മൾ ക്വറി ഡിസൈൻ ചെയ്യുന്നതുപോലെ, ഇവ പൂരിപ്പിക്കും.
03:48 ആദ്യം, നമ്മൾ Field കോളം പരിശോധിക്കും.
03:53 റിസൽറ്റ് സെറ്റില് നമുക്ക് ഡിസ്പ്ലേ ചെയ്യണം.
04:01 ഇതിനായി, ആദ്യം നമുക്ക് വിൻഡോയുടെ മുകളിലെ പകുതിയിലുള്ള Booksടേബിൾ ലെ Title ഫീൽഡ് ' ഡബിൾ ക്ലിക്ക് ചെയ്യും.
04:12 Members ടേബിളിലെ Name ഫീൽഡ് ആണ്.
04:17 അതിനുശേഷം 'BooksIssued' ടേബിളിലെ 'Issues Date' ഫീൽഡ്
04:24 അടുത്തതായി Return date,the actual return date. അവസാനം checked in ഫീൽഡ്
04:34 ആദ്യ വരിയിലെ വിൻഡോയുടെ താഴത്തെ പകുതിയിൽ ഈ ഫീൽഡുകൾ ശ്രദ്ധിക്കുക.
04:44 കൂടെ മൂന്നാമത്തെ വരിയിലെ table നെയിംസ് .
04:50 അടുത്തതായി, നമുക്ക് രണ്ടാമത്തെ വരിയിലെ Alias നോക്കാം.
04:57 ഇവിടെ നമ്മൾ തിരഞ്ഞെടുത്ത ഫീൽഡുകൾക്ക് ഡിസ്ക്രിപ്റ്റീവ് നെയിംസ് നൽകാം.
05:04 ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ, അലിയാസ് ടൈപ്പ് ചെയ്യാം.
05:11 നമ്മൾ അലിയാസ് ചെയ്തിരിക്കുന്നു
05:15 അടുത്തതായി, 'Sort' റോ നോക്കാം .
05:21 result set ന്റെഓർഡർ നമുക്ക് വ്യക്തമാക്കാം
05:26 ഇഷ്യു ചെയ്ത ബുക്കുകളുടെ history നമുക്ക് ആവശ്യമായിരുന്നതിനാൽ, അതിനെ ക്രോണോളജികൾ ഓർഡർ ചെയ്യാം.
05:34 result set Issue Date അനുസരിച്ച് ആരോഹണ ക്രമത്തിൽ ക്രമീകരിക്കും.
05:43 ഇതിനു വേണ്ടി, Issuedateഫീൽഡിന് കീഴിൽSort റോയിൽ ശൂന്യമായ cell കളിലിക്ക് ചെയ്യണം. നമുക്ക് Ascending.എന്നതിൽ ക്ലിക്ക് ചെയ്യാം.
05:56 ശരി, അടുത്ത വരിയിലേക്ക് പോകാം - - ‘Visible’.
06:02 ഇവിടെ,നമ്മൾ രഞ്ഞെടുക്കുന്ന ഫീൽഡിന്റെ വിസിബിലിറ്റി സജ്ജമാക്കാം അല്ലെങ്കിൽ അവ ചെക് അല്ലെകിൽ ഉൺചെക് ചെയ്തു തിരഞ്ഞെടുക്കാം .
06:11 ഡിഫാൾട് ആയി , അവ എല്ലാം ചെക് ചെയ്തു .
06:17 അടുത്തതായി, ‘Function’ roലേക്ക് പോകും. കോംപ്ലസ് ക്വറീസ് സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഇത് ഒഴിവാക്കും
06:27 നമുക്ക് ‘Criterion’ റോയിലേക്ക് പോകും.
06:32 ഇവിടെ നമുക്ക്result set ലളിതമായ ഒരു കോംപ്ലസ് ക്രൈറ്റീരിയ ആയി പരിമിതപ്പെടുത്താം.
06:40 ഉദാഹരണത്തിന്, ആ മെംബേർസ് നു കൊടുത്തു അവർ മടക്കി തരാത്ത പുസ്തകങ്ങളുടെ ക്വറി ഉണ്ടാക്കാം .
06:49 അർത്ഥമാക്കുന്നത്-അവ ചെക്ഡ് ഇൻ ആണ്
06:54 'CheckedIn' 'ഫീൽഡിനു താഴെ ആ റോ യിലെ ശൂന്യമായ ' സെൽ 'ക്ലിക്ക് ചെയ്ത്Equals Zero’.'എന്ന് ടൈപ്പ് ചെയ്യാം.
07:06 അങ്ങനെയാണ്. ഇപ്പോൾ നമ്മൾ ഈ ക്വറി run ചെയ്യാം.
07:10 നമുക്ക് 'keyboard shortcut' F5 'ഉപയോഗിക്കാം അല്ലെങ്കിൽ വിൻഡോയുടെ മുകളിൽ Edit'മെനുവിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് താഴെ Run Query' ക്ലിക്കുചെയ്യുക.

07:27 വിൻഡോക്കു മുകളിലെ പകുതിയിൽ നിങ്ങൾക്ക് കുറച്ച് ഡാറ്റ കാണുന്നുണ്ടോ ?
07:32 ഇവ നിങ്ങളുടെക്വറിയുടെ റിസൾട് ആണ് .
07:36 മെംബേസ് നു കൊടുത്ത പുസ്തകങ്ങളുടെ history നമ്മൾ Issue Dateഓർഡറിൽ കാണുന്നു. പുസ്തകങ്ങളിൽ ഒന്നും ചെക്ഡ് ഇൻ ആയില്ല ശ്രദ്ധിക്കുക.
07:51 ഇപ്പോൾ നമ്മൾ ചുവടെയുള്ള ക്വറി ഡിസൈൻ ഏരിയയിൽ ക് പോകുകയും അത് നമുക്കാവശ്യമായ രീതിയിൽ മാറ്റുകയും ചെയ്യാം.
08:00 ഉദാഹരണത്തിന് നമുക്ക്Checked In ക്രൈറ്റീരിയോണ് നീക്കം ചെയ്യാം.
08:07 ഇപ്പോൾ നമുക്ക് 'F5' വീണ്ടും അമർത്തി ക്വറി run ചെയുക
08:15 ക്വറി യിൽ നിന്നും ലഭിച്ച ഡാറ്റയുടെ നീണ്ട ടേബിൾ നമ്മൾ ഇപ്പോൾ കാണുന്നു.
08:23 അടുത്തതായി, 'Control, S' അമർത്തി ഈ ക്വറി 'സേവ് ചെയ്യുക. ഇത് ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു.
08:34 ഇവിടെ നമ്മുടെ ക്വറിയ്ക്കു വിശദമായ പേര് നൽകാം.
08:38 ‘History of Books Issued to Members’എന്ന് ടൈപ്പ് ചെയ്യാം.
08:46 എന്നിട്ട് 'OK' ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഈ വിൻഡോ അടയ്ക്കുക.
08:52 ഈ സേവ് ചെയ്ത ക്വറി നമുക്ക് 'ബേസ്' 'വിൻഡോ വില ക്വറി ഡബിൾ -ക്ലിക്കുചെയ്ത് തുറക്കാം.
09:01 അതുകൊണ്ട്, Design View.ഉപയോഗിച്ച് ഒരു ക്വറി വിജയകരമായി സൃഷ്ടിച്ചു.
09:09 ഇവിടെ ഒരു അസൈൻമെന്റ് ഉണ്ട്:
09:12 മെമ്പർ നിഷ ശർമക്ക് നൽകിയ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കുക. Issued Date അനുസരിച്ച് ലിസ്റ്റ് ക്രോണോളജികൾ ഓർഡറിൽ ആയിരിക്കണം
09:24 LibreOffice Base'ലെ Creating queries in Design View,എന്ന ഈ ട്യൂട്ടോറിയലിന്റെ അവസാനഭാഗത്തു എത്തുന്നു
09:31 ചുരുക്കത്തിൽ, നമ്മൾ പഠിച്ചത്
09:33 ഡിസൈൻ വ്യൂ ഉപയോഗിച്ച് ഒരു ക്വറി സൃഷ്ടിക്കുക, അക്വറി വിൻഡോ യിലേക്ക് പട്ടികകൾ ചേർക്കുക, ഫീൽഡുകൾ തിരഞ്ഞെടുക്കുക
09:41 അലിയാസ്‌ , ക്ക്വറിക്കു സോർട്ടിങ് ഓർഡർ കൊടുത്തു ക്രിറ്റീയറിയ നൽകുക .
09:49 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് 'ടോക് ടു എ ടീച്ചർ' എന്ന പദ്ധതിയുടെ ഭാഗമാണ്. ഐ സി ടി, എം എച്ച് ആർ ഡി, ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്. ഈ പ്രോജക്റ്റ് http://spoken-tutorial.org ആണ് ഏകോപിപ്പിച്ചത്. ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെ പറയുന്ന ലിങ്കില് ലഭ്യമാണ്.
10:10 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ . നന്ദി

Contributors and Content Editors

Vijinair