LaTeX-Old-Version/C2/Beamer/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 ലാറ്റെസ്മും ബീമറും ഉപയോഗിച്ചുള്ള spoken tutorial സ്വാഗതം .
00:08 ആദ്യം ഞാൻ സ്‌ക്രീനില്‍ ഉള്ള ക്രമീകരണത്തെ കുറിച്ചു വിശദീകരിക്കാം
00:14 എൻ്റെ കൈയിലുള്ള സോഴ്സ് ഫയൽ pdflatex കമ്മന്ട സമാഹരിക്കാൻ പോവുകയാണ്
00:21 ഇതിന്റെ ഫലം kക്രീനിന്റെ ഈ വശത്തു കാണാവുന്നതാണ്
00:28 ആദ്യം ഇത് കണ്ടതിനു ശേഷം നമുക്ക് ഇതിലേക്ക് തിരിച്ചു വരാം
00:33 ആദ്യം നമുക്ക് ചെയ്യണ്ടത് നോക്കാം . ഇവിടെ കാണിച്ചിരിക്കുന്ന ആദ്യത്തെ സ്ലൈഡ് സോഴ്സ് ഫൈലിൽനിന്നു വന്നതാണ് - begin frame, end frame, title page.
00:45 പേജിന്റെ ആമുഖത്തിൽ നിർവചിച്ചിരിക്കുന്നതു , title, author and date എന്നിവയാണ് .
00:55 ഇതിൽ ഉപയോഗിച്ചിരിക്കുന്ന document class "beamer" ആണ് . നമ്മൾ ഇവിടെ ഡോക്യുമെന്റ് തുടങ്ങുകയാണ്
01:01 ഇതാണ്‌ ആദ്യത്തെ slide. ഇനി നമുക്ക് രണ്ടാമത്തേതിലേക്കു പോകാം . എങ്ങിനെയാണ് നിമിച്ചിരുക്കുന്നതു എന്നതിന്റെ " outline " ആണിത് .
01:13 Begin frame, end frame' ഒരു സ്ലൈഡിന്റെ നിർവചനം . “outline” എന്നത് Frame title ആണ് .
01:20 ഇനി ഓരോ ഇനത്തിനുള്ള ഐട്ടമൈസെഡ്‌ കമാൻഡ് ആണ് ഉപയോഗിക്കുന്നത് . ഇനി മൂന്നാമത്തെ സ്ലൈഡിലേക്കു പോകാം
01.28 ഈ സ്ലൈഡിൽ പറയുന്നത് ലാറ്റക്സിലുള്ള മറ്റാരു സ്പോക്കൺ ട്യൂട്ടോറിയലിനെ കുറിച്ചാണ് . ലാറ്റക്സിൽ ധാരാളം സ്പോക്കൺ ട്യൂട്ടോറിയൽസ് ലഭ്യമാണ് .
01:36 നിങ്ങൾക്കു ലാറ്റക്സ് ഉപയോഗിക്കുന്നതിൽ പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് കാണാൻ പ്രോത്സാഹിപ്പിക്കുന്നു.
01:43 ഇത് ലാറ്റക്‌സ് എങ്ങിനെ വിൻഡോസിൽ ഉപയോഗിക്കാം , എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം, എങ്ങിനെ "'run” ചെയ്യാം എന്നിവ വിശദീകരിക്കുന്നു.
01:50 ഇവയ്‌ക്കെല്ലാം സ്ഥിരമായ ലിങ്ക് fosse dot inഇൽ നിന്ന് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു .
01:58 ആയതുകൊണ്ട് , ഇതാണ് ഈ സ്ലൈഡറിന്റെ ഉറവിടം .
02:10 നമ്മൾ ഈ ഡോക്യൂമെന്റിന്റെ അവസാനം എത്തിയതായി നിങ്ങള്ക്ക് കാണാം .
02:15 ഭീമാർ തരുന്ന മറ്റനേകം ഘടകങ്ങൾകൊണ്ട് ഈ ഡോക്യുമെന്റ് എങ്ങിനെ അലങ്കരിക്കാം എന്ന് ഞാൻ ഇപ്പോൾ നിങ്ങള്ക്ക് കാണിക്കാൻ പോകുന്നു.
02:22 നമുക്ക് തുടക്കത്തിലേക്ക് പോകാം . ഈ ഫയൽ ഇന്റെ മുകളിലേക്ക് പോകാം . ഞാൻ ഇപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നാൽ എന്തൊക്കയാണോ മാറ്റം .
02:31 എന്തൊക്കയാണോ പുരോഗതി ഞാൻ ചെയ്യുന്നത്, അതെല്ലാം ഇവിടെയുണ്ട് . ഞാൻ ഓരോന്നായി കൂട്ടിച്ചേർത്ത ശേഷം വിശദീകരിക്കാം
02:39 " beamer theme split" എന്ന കമാൻഡ് ചേർത്താൽ എന്തു സംഭവിക്കും എന്നു നോക്കാം
02:47 ഞാനിതു കട്ട് ചെയാം , ഇവിടേയ്ക്ക് തിരിച്ചു വരാം , ഇത് സേവ് ചെയ്യാം . അതിനു ശേഷം compile ചെയ്യാം. - "pdflatex beamer ".
03.02 നമുക്ക് ഇതിൽ അമർത്താം. അത് ഈ ബാനർ ഇവിടെ ഉണ്ടാക്കിയതായി കാണാം. പിന്നെ കുറച്ചു ബാനർ ഇവിടെയും .
03:12 ഇവിടെയൊന്നുകൂടെ. ശരി . ഇനി ചെയ്യേണ്ടത് നിങ്ങൾ ഇവിടെ വന്നു ഈ പാക്കേജ് ഉപയോഗിക്കുക എന്നതാണ് .
03:23 നമുക്കിത് കൂട്ടിച്ചേർക്കാം - beamer theme shadow കട്ട് ചെയ്യുക, ഇവിടേയ്ക്ക് പോവുക , പേസ്റ്റ് ചെയ്യുക , ഇവയെല്ലാം "document" commandമുകളിൽ പേസ്റ്റ് ചെയ്യേണ്ടതാണ്
03:38 ഇനി കമ്പ്ലീറ്റ് ചെയ്യട്ടെ . ഞാനിതു അമർത്തിയാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. വലുതായി .
03:49 അത്നിന്റെ നിറത്തിൽ വ്യത്യാസം വന്നതായി നിങ്ങള്ക്ക് കാണാം. ഇത് ചെയ്തത് "'beamer theme shadow'" എന്ന കമാൻഡ് കൊണ്ടാണ് .
04:00 ഇവിടെ ഇങ്ങനെയുള്ള ധാരാളം പാക്കേജുകൾ ഉണ്ട് . ഞാനിവിടെ മറ്റു ചില സവിശേഷതകൾ വിവരിക്കാൻ പോവുകയാണ് .
04:06 ഇവിടെ കാണുന്നതുപോലെ ‘References for further reading’.ഇൽ നിന്ന് ഞങ്ങൾ നിങ്ങൾക്ക് തുടർ വായനക്കുള്ള വിവരങ്ങൾ നൽകുന്നതാണ്
04:17 ഈ പറഞ്ഞതിന്റെയെല്ലാം രൂപരേഖ ഇങ്ങനെ ആണ് . നമുക്ക് കുറച്ചു നേരം title page, author name, color, logo എന്നിവയിൽ കുറച്ചു സമയം ചിലവിടാം .
04:25 നിങ്ങളുടെ സംഭാഷണം അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന " Minimal animation " " Two column format, Figures and Tables, Equations, Verbatim” .
04:36 ശരി, നമുക്ക് തുടക്കത്തിലേക്കു തിരിച്ചുവരാം . അടുത്തതായി "'logo'". നമുക്ക് ലോഗോ ഇവിടെ നിന്ന് കട്ട് ചെയ്തു ഇവിടെ പേസ്റ്റ് ചെയ്യാം.
04:49 begin document നിർദ്ദേശാന്തിന്റെ മുളകിലായി ഇതും പേസ്റ്റ് ചെയ്യണം. ഇനി ഈ ലോഗോ എന്തുപോലെയുണ്ട് കാണാൻ എന്ന് നോക്കാം.
04.59 open iitb logo.pdfഎന്നതിലൂടെ എനിക്ക് കാണാം. ഞാനിവിടെ അതെ പേര് കൊടുക്കുന്നു.
05:08 ഞാനതു തുറന്നാൽ ഈ ഇമേജ് ഫയലിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിങ്ങള്ക്ക് കാണാം
05:15 " logo " ഓഫ് ഹയിറ്റ് 1 cm .എന്ന നിർദ്ദേശം ചേർത്താൽ ഇത് ഈ അറ്റത്തേക്ക് വരുന്നതായിരിക്കും .
05:24 ഇനി നമുക്ക് ഇത് എന്ത് പോലെയുണ്ടാകും എന്ന് നോക്കാം. ഇതിൽ അമർത്താം . ഐ ഐ ടി ബി ലോഗോ വരുന്നത് നിങ്ങള്ക്ക് കാണാം
05:35 ഇനി വരുന്നത് ഓരോ പേജിലും ഇത് വരുന്നതായിരിക്കും
05:42 അടുത്തതായി ഈ നിർദ്ദേശം നമുക്ക് ചേർക്കാം. അവതരണങ്ങളിൽ അക്ഷരങ്ങൾ ബോൾഡാക്കുന്നതിനായി ഇത് ഉപയോഗിക്കാം
05:55 ഈ കാഴ്ച്ച്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ ഞാൻ "cut, pasteഎന്നിവർ ചേർക്കുന്നു .
06:08 യഥാർത്ഥത്തിൽ begin document നിർദ്ദേശത്തിന് ശേഷമാണു ഞാൻ ഇത് ചേർക്കുന്നത്.
06:15 ശരി, ഞാനിതു സേവ് ചെയ്യുന്നു . കംപയില് ചെയ്യുന്നു. ഇപ്പോൾ നോക്ക്, ഞാനിതു അമർത്തുമ്പോൾ എല്ലാ അക്ഷരങ്ങളും ബോൾഡ് ആക്കുന്നു .
06:28 ഇതെല്ലം ബോൾഡ് ആയതു നിങ്ങള്ക്ക് കാണാം.
06:37 ഇനി ഞാൻ ഈ എഴുത്തെല്ലാം നന്നാക്കാൻ പോകുന്നു .
06:43 ഉദാഹരണമായി, ഇവിടെ ധാരാളം കാര്യങ്ങൾ ചേർക്കാൻ ഇതി ശ്രമിക്കുന്നു . ഇവിടെ " title " വരുന്നു. ഓതറൈന്റെ വിവരംങ്ങൾ വരുന്നു . പക്ഷെ മറ്റു ധാരാളം വിവരങ്ങളും വരുന്നു.
06.54 ചിലപ്പോൾ എനിക്കിവിടെ ചെറിയ തലക്കെട്ടാകും ആവശ്യം വരുക. ഉദാഹരണമായി ഈ സലാം പര്യാപ്തമല്ല.
07:02 അതുകൊണ്ടു നമ്മൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ അതുപയോഗിച്ചു പരിഹരിക്കാം .
07:07 ഉദ്ധാരണമായി ഇതാണ് റണ്ണിങ് തലക്കെട്ട്.(title )
07:13 ഞാനിതു കട്ട് ചെയ്യുന്നു. ഇത് വരേണ്ടത് " title " കമാന്ഡിന് ശേഷമാണ് . ടൈറ്റിൽ കമ്മാണ്ടിന്ടെയും യഥാർത്ഥ ടൈറ്റിലിനെയും ഇടയിൽ
07:29 ശരി, ഇനി ഇത് പേസ്റ്റ് ചെയ്യാം. ഞാനിവിടെ പേസ്റ്റ് ചെയ്തിരിക്കുന്നത് സ്‌ക്വയർ ബ്രാക്കറ്റിനകത്താണ് എന്ന് നിങ്ങള്ക്ക് കാണാം.
07:36 ഇന്നിത് നകുമിത് "Save" ചെയ്യാം. "Run" ചെയ്യാം.
07:46 ഞാൻ ചെയ്‌തപ്പോൾ, ഇനി ഇത് അമർത്താം. ഞാനിതിൽ അമർത്തുമ്പോൾ ഈ ഭാഗത്തു എന്ത് സംഭവിക്കുന്നു എന്ന് നോക്കാം.
07:51 തലക്കെട്ടു മാറിയതായി നിങ്ങള്ക്ക് കാണാം . താഴ്വശം മാത്രമേ ഞാൻ ചേർത്തിട്ടുള്ളു . കാരണം , അതാണ് സ്‌ക്വയർ ബ്രാക്കറ്റിൽ കൊടുത്ത് . " Presentation using LaTeX and Beamer "
08:03 ഇനി ഞാൻ പറയുന്നതു എച് -സ്പേസ് എന്നത് അറ സെന്റിമീറ്റർ ആണ് . ഞാനിവിടെ ഒരുറ സ്പേസ് കൊടുക്കുന്നു. അപ്പോൾ ഇവിടെയായി പേജ് നമ്പർ ഉണ്ടാകുന്നു .
08:12 1 / 3 എന്നാണ് ഇതിനർത്ഥം . പിനീ 2 / 3 , 3 / 3 എന്നിങ്ങനെ .
08:21 അത് ലഭിക്കുന്നത് “insert frame number divided by insert total frame number’"ഉപയോഗിച്ചാണ്.
08.28 ഇനി ഇവിടെ അതെ കാര്യം തന്നെ " author "ചെയ്യാം. അതുകൊണ്ടു നമുക്ക് ഇവിടെ വരം.
08:37 നമുക്കിത് കട്ട് ചെയ്യാം. ഓഥറിനു ശേഷം ഇത് വരുന്നു
08:49 ഞാനിതു സേവ് ചെയ്യട്ടെ. കംപൈൽ ചെയുക . Click
08:56 കണ്ണൻ മൗദ്ഗലയ വന്നത് നിങ്ങൾക്കു കാണാം. ഇതാണ് ഞാൻ സ്ക്വയർ ബ്രാക്കറ്റിനുള്ളിൽ കൊടുത്തത് . ഇനി വരുന്ന ഓരോ പേജിലും ഇതുണ്ടാകും.
09:05 നമുക്കിനി അടുത്ത വിഷയത്തിലേക്കു പോകാം. ഇത് സമവാക്യങ്ങൾ ഉൾപ്പെടുന്നതാണ് .
09:19 മുഴുവൻ കാര്യങ്ങളും ഒരുറ "Frame" ന്റെ രൂപത്തിലാണ്. ഒരു പരിപൂർണ ഫ്രെയിം .
09:24 ഇപ്പോൾ ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്നാൽ , എല്ലാം കട്ട് ചെയ്യാൻ പോകുന്നു.
09:30 ഇവിടേയ്ക്ക് തിരിച്ചു വരൂ. ഈ ഡോക്യൂമെന്റിന്റെ അടി വശത്തേക്ക് പോകു. Saveചെയ്യൂ .
09:38 അങ്ങിനെ ഞാനൊരു ഉണ്ടാക്കി. ഇത് എന്ത്പോലെ ഉണ്ടെന്നു നമുക്ക് നോക്കാം.
09:45 ഇനി ഇവിടെയാണ് ഫ്രെയിം തുടങ്ങുന്നത്
09:51 നമുക്കിതിനെ കംപൈൽ ചെയ്യാം. ഇപ്പോൾ ഇവിടെ 4 പേജുകൾ ഉള്ളതായി നിങ്ങള്ക്ക് കാണാം. എന്നാൽ ഇപ്പോഴും 3 എന്നാണ് അത് പറയുന്നത് . ഞാൻ ഒരു തവണകൂടി അമർത്തുകയാണെങ്കിൽ അത് 4 ആകും.
10:07 ഇതാണ് സമവാക്യം ഉൾകൊള്ളുന്ന സ്ലൈഡ് . ഈ ചോദ്യങ്ങളെല്ലാം എങ്ങിനെയാണ് എഴുതുന്നത് എന്ന് ഞാനിപ്പോൾ വിശദീകരിക്കുന്നില്ല.
10.15 ഞാൻ മുന്പുണ്ടാക്കിയ സമവാക്യം ഉണ്ടാക്കുന്ന സ്പോക്കൺ ട്യൂട്ടോറിയലിൽ ഇതെല്ലം വിശദീകരിക്കുന്നുണ്ട്
10:21 ഞാൻ ആകെ ചെയ്‌തത്‌ , ലാറ്റക്സ് ഡോക്യൂമെന്റിൽ പോയി, കട്ട് ചെയ്‌തു ഇവിടെ പേസ്റ്റ് ചെയ്തു. അത്രമാത്രം
10:28 പിന്നെ ഞാൻ ആ സമവാക്യത്തിൽ നമ്പറുകൾ എടുത്തുമാറ്റി
10:36 അത് കൂടാതെ, ഇത് കളർ എടുത്തുകാണിക്കാനും ഉപയോഗപ്പെടും .
10:44 ഉദാഹരണമായി എനിക്കിതിനെ നീലയാക്കണമെങ്കിൽ , ഇനി പറയുന്നതു ചെയ്യണം. ഇവിടെ വരൂ
10:54 അതിന്റെ കമാൻഡ് "color, blue എന്നട്. പിനീ ഞാനിതിനെ ക്ലോസെ ചെയ്യും
11:05 സേവ് ചെയ്യുക, കംപൈൽ ചെയ്യുക. പിന്നെ ഇതമർത്തുക . ഇത് നീല നിറമായത് നിങ്ങള്ക്ക് കാണാം.
11:16 അതായതു ഒരു സമവാക്യത്തെ നിങ്ങൾക്ക് നമ്പറിന്റെ അടിസ്ഥാനത്തിൽ പറയേണ്ടതില്ല . പിന്നെ നിങ്ങൾക്കു പറയാം, ആ നീല നിറത്തിലുള്ള സമവാക്യം എന്ന് അല്ലെങ്കിൽ കൂടുതലായി കാണുന്ന സമവാക്യം എന്നിങ്ങനെ .
11:29 ആളുകൾ സാധാരണ ഓർക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നമുക്കിതിനെ പരാമര്ശിക്കാം
11:35 അടുത്തതായി ഞാൻ ചെയ്യാൻ പോകുന്നത് " animation " ചേർക്കുക എന്നതാണ്
11:50 അത് ഒരോ ആശയപ്രകാരം അവതരിപ്പിക്കാൻ ഉപകാരപ്രദമാണ്
11:58 ഇനി ഞാൻ കട്ട് ചെയ്തു , പിന്നീട് പേസ്റ്റ് ചെയ്യാം. ഇത് എന്ത് പോലെയുണ്ട് കാണാൻ എന്ന് നമുക്ക് നോക്കാം.
12.08 നമുക്ക് ആദ്യം കംപൈൽ ചെയ്യാം. പിന്നേ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം
12:17 ഇത് " "letter writing നെ കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിൽ നിന്നാണ് . ഈ വിവരവും അതിലുണ്ട്
12:21 ഇപ്പോൾ ഞാൻ ചേത ഒരേ ഒരു വ്യത്യാസം "'begin enumerate റിനും "end enumerate റിനും ഇടയിൽ ‘item plus minus alert’ ഇട്ടു .
12:33 ഇനി ഇത് എന്ത് ചെയ്യുന്നു നോക്കാം. കണ്ടോ , ഇവിടെ ഞാൻ ‘pause’എന്ന കമാൻഡ് ഇട്ടു.‘pause’കമാൻഡ് ഇടുന്ന നിമിഷത്തിൽത്തന്നെ എന്തു അവിടെ നിൽക്കും , ഇപ്പോൾ begin enumerate തുടങ്ങുന്നു
12:45 ശരി, നമുക്ക് മുൻപോട്ടു പോക,. . Page-down.അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ്.
12:53 ഞാൻ താഴേക്ക് പോകുമ്പോൾ , നിങ്ങൾക്ക് കാണാം ഏറ്റവും പുതിയ വിവരങ്ങൾ ചവപ്പു നിറത്തിലാണ് , മറ്റുള്ളവയെല്ലാം ഡീഫോൾട് കളറായ കറുപ്പിലാണ് . ഞാനീ ഡോക്യൂമെന്റിന്റെ
13:05 കുറച്ചു വിവരങ്ങൾ അവതാരരണം ചെയ്യാനുള്ളപ്പോൾ ഇതാണ് അനിമേഷൻ ഉണ്ടാക്കാനുള്ള ഒരു എളുപ്പ മാർഗം.
13:18 അടുത്തത് എനിക്ക് ചെയ്യാനുള്ളതു, alerted color നീലയാക്കുകയാണ് . ഇവിടെ അലെർട് നിറം ചുവപ്പാണ്. ഇത് അറിയപ്പെടുന്നത് അലെർട് കളർ എന്നാണ് .
13:32 എനിക്കീ അലെർട് കളർ നീലയാക്കണം . അതായതു ഇത് ഞാൻ തിരഞ്ഞെടുക്കുന്ന നിറത്തിനു അനുസൃതമായിരിക്കും .
13:41 ശരി, ഞാനിവിടെ വരുന്നു. കട്ട് ചെയ്യുന്നു.
13:52 begin document കമ്മന്റിനു മുൻപായി ഇത് ഈ ഡോക്യൂമ്മന്റിന്റെ തുടക്കത്തിലേക്കു പോകേണ്ടതാണ്.
14:00 ഞാനിതു കംപൈൽ ചെയ്യാം. ഞാനിതു അമർത്തുമ്പോൾ അലെർട് കളർ നീലയാവുന്നതു നിങ്ങൾക്ക് കാണാം.
14:12 ഇത് സാധ്യമാകുന്നത് ‘set beamer color – alerted text’എന്ന കമന്റിലൂടെയാണ് . ഇവിടെ ഒരു സ്പേസ് വേണം , ‘foreground equals blue’, fg equals blue.
14:24 ഈ ഡോക്യുമെന്റ് ഒന്നാകെ കളർ എത്ര എളുപ്പത്തിൽ മാറ്റം എന്നാണ് ഞാനിപ്പോൾ കാണിക്കാൻ പോകുന്നത് .
14:33 ആയതുകൊണ്ട് , ഞാൻ എന്താണ് ചെയ്യുക എന്നാൽ , ഇവിടെ വന്നു , slash document class നു ശേഷവും beamerഫ്രെയിം തുടങ്ങുതിനു മുൻപും ഞാൻ " brown " എന്ന് എഴുതുകയാണ് .
14:46 സേവ് ചെയ്‌യുക . കംപൈൽ ചെയ്യുക
14:52 അധികം ജോലിയില്ലാതെ അത് ബ്രൗൺ ആയതു നിങ്ങൾക്കു കാണാം
15:03 ഞാനിനി ചെയ്യുന്നത്, ഇതിനെ യഥാർത്ഥ കളറിലേക്കു പോവുകയാണ്
15:09 ഡീഫോൾട് നിറം നീലയാണ്, അതുകൊണ്ടു എനിക്ക് ടൈപ്പ് ചെയ്യേണ്ട ആവശ്യം ഇല്ല. ഇപ്പോൾ നമ്മൾ നിലയിലേക്ക് തിരിച്ചുവന്നു.
15:21 ഇനി നമുക്കിവിടെ വരം. ഞാനിതു മായ്ക്കുന്നു . ഇപ്പോൾ ഞാൻ ഫിഗേര്സ് ചേർത്തുന്നു.
15:30 കട്ട് ചെയ്‌യുക . ഇവിടെ വരുക, ഇതിന്റെ അവസാനത്തിലേക്കു പോവിക
15:41 അവസാനത്തേത് നകുമ്മു കംപൈൽ ചെയ്യാം ഇനി അടുത്ത പേജിലേക്ക് പോകാം . ഫിഗേഴ്സിന്റെ ഉദാഹരണം ഇവിടെ തന്നിട്ടുണ്ട്.
15:53 ശരി, ഇത് വെയ്ക്കാനുള്ള മാർഗ്ഗനിർദ്ങ്ങൾ എന്തൊക്കെയാണ് ? ഇവിടെ ചില പ്രധാന മാർഗനിർദ്ദേശങ്ങളുണ്ട് . നമുക്ക് അടുത്ത സ്‌ക്രീനിൽ നോക്കാം.
16.05 നമുക്ക് കട്ട് ചെയ്യാം. പേസ്റ്റ് ചെയ്യാം. കംപൈൽ ചെയ്യാം .
16:21 ശരി നകുമ്മു കിട്ടി. "Hints for including figures".
16:28 ഈ ഫിഗർ നിര്മിച്ചതിന്റെ source നമുക്ക് പോകാം . ഇങ്ങിനെയാണ് ഈ ഫിഗർ ഉണ്ടാക്കിയത്. അപ്പോൾ എന്തൊക്കെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ ?
16:37 "Do not use floated environments in presentations". ഉദാഹരണത്തിന് ലാറ്റക്സ് ഡോക്യൂമെന്റിൽ നിങ്ങൾക്കാവശ്യമുള്ള 'begin figure, end figure'.
16:46 അതെ സമയം നിങ്ങള്ക്ക് ഒരു ഫിഗർ എങ്ങിനെ ചേർത്തണം എന്നതിനെ കുറിച്ചോ , കൂടുതൽ വിവരങ്ങളോ അറിയണമെങ്കിൽ സ്പോക്കൺ ട്യൂട്ടോടൈറലിന്റെ Tables and Figures ഭാഗത്തു പോവുക.
17:01 അതുകൊണ്ടു ഇത് ഉപയോഗിക്കരുത് . നേരിട്ടു ‘include graphics’ ഉപയോഗിക്കുക
17:08 ഉദാഹരണത്തിന്, " include graphics " കമാൻഡ് ഉപയോഗിക്കുന്നത് , ഞാൻ പറയുന്നത്, മുഴുവൻ ടെസ്റ്റിന്റെ വിഡ്ത്തും "iitb" ഫൈലും ഉപയോഗിക്കുക
17:19 അതെ സമയം ബീമർ മുൻപുതന്നെ ആവാശയത്തിനുള്ള പാക്കേജ്‌സ് കൊണ്ടുവന്നിട്ടുണ്ട്. അതു കൊണ്ട് നിങ്ങള്ക്ക് വേറെ പാക്കേജ് ചേർക്കേണ്ട ആവശ്യം ഇല്ല . അത് ആദ്യം ചേർത്തിട്ടുണ്ട് .
17:30 പിന്നീട് മുഴുവൻ സാധനങ്ങളും “”center ഭാഗത്തു ഇടുക. ഈ frameഅവസാനിച്ചു .
17:40 caption, ഫിഗർ നമ്പർ തുടങ്ങിയവ ചേർക്കരുത്.
17:44 ജനങ്ങൾ ഈ നമ്പറുകൾ ഓർമിക്കില്ല
17:51 നിങ്ങൾക്ക് മുന്നത്തെ ഫിഗറുകൾ നോക്കണമെങ്കിൽ അത് നോക്കാം .
17:56 വീും ഒരു സ്ലൈഡ് ഉാക്കുകയെന്നത് ചിലവേറിയ ജോലിയൊന്നുമല്ല. അതിന്റെ ഒരു പകര്‍പ്പ് തയ്യാറാക്കിയാല്‍ മത
18:05 എന്തായാലും, അത് സംഖ്യകളെയും, നിര്‍ദ്ദേശങ്ങളേയും പൂര്‍ണ്ണമാക്കാന്‍ പോകുകയാണ്. നമ്മള്‍ചെയ്ത ഡോക്യുമെന്റ് ന്റെ അവസാനഘട്ടത്തിലാവുകയാണ്‌
18:12 ഇവിടേക്ക് വരിക, സിദന്ദാന്തത്തിന്റെ അവസാന ഭാഗത്താണ്. ഇവ സംരക്ഷിക്കപ്പെടേതാണ്‌.......
18:24 ഇവിടെ വരിക ഡോക്യുമെന്റ് അവസാനം വരിക . Save ചെയുക
18:32 വളരെ എളുപ്പമാക്കാന്‍ ഞാന്‍ അവലംബിക്കുന്ന രീതി വളരെ നിസാരമാണ്. ഞാനാദ്യമായി ഇത് മറക്കുകയാണ്. ഇത് നിങ്ങള്‍ക്ക് വിഷയം എളുപ്പമുള്ളതാക്കി തീര്‍ക്കും.
18:42 അതിനാല്‍, ഞാന്‍ എന്തുചെയ്യാന്‍ പോവുകയെന്നാല്‍ ഞാനിത് നല്‍കുകയും, അറിവിന്റെ വകഭേദമായി മാറ്റ കുയും ചെയ്യുമ്പോള്‍ എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത് എന്ന് കാണാം.
18:57 എനിക്ക് ഇത് രണ്ടു കോളം ഉണ്ട്
19:28 ഏത് സേവ് ചെയ്തിട്ടില്ലഎന്തെന്നാൽ നോക്കുക സ്റ്റാർ സ്റ്റാർ ങ്ങാൻ ഏത് ആദ്യം സേവ് ചെയുന്നു
19:35 കരുതല്‍ (സംരക്ഷിച്ച്) നടത്താതെ മുന്നോട്ട് പോയാല്‍ ജഉഎ ഫയലില്‍ ഭാവിയില്‍ കാണാനും, ഇവിടെ കതുമായിതാരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് കഥി ചില
19:45 അതിനാല്‍ നമുക്കിത് അവസാനിപ്പിക്കാം നമ്മള്‍ ഇവിടെ കതെല്ലാം നിങ്ങള്‍രേഖ കളിലാക്കണം
19:58 അത് സെന്റര് ൽ കോഡ് വരിക അതിനു , frame title 'Two Columns'' അതിനു ‘mini page’കമാൻഡ് text widthന്റെ 45 ശതമാനം ഉപയോഗിക്കുന്നു
20:15 begin enumerate '. ഇവ രണ്ടും പിന്നെ 'end enumerate' . ഞാൻ മുൻകൂട്ടി അറിയിക്കുന്നതിനുമുമ്പ്.
20:25 ഇവ രണ്ടും കാണുക. ഇത് രേഖയുടെ അവസാനമാണ്. ഞാൻ ഇപ്പോൾ ചെയ്യാൻ പോവുകയാണ്, ഇതിൻറെ അവസാനത്തിൽ ഞാൻ വന്നുചേരും.
20:37 ഇവിടെ, മുമ്പത്തെ 'mini page' കഴിഞ്ഞു. ഇപ്പോൾ ഞാൻ മറ്റൊരു മിനി പേജിനെ സൃഷ്ടിക്കാൻ പോകുകയാണ്. ഈ 'mini page' ഞാൻ ഈ ഐറ്റ്ബിനെ മുൻകൂട്ടി കണ്ടിരുന്ന അതേ ഇമേജ് നൽകാം
20:52 ഈ മിനി-പേജും 45 ശതമാനമാണ്. നമുക്കിത് കംപൈൽ ചെയ്യാം, നമുക്ക് ആദ്യംSAVE ചെയ്യാം.
21:07 ഇപ്പോൾ ഞാൻ ഇത് ക്ലിക്ക് ചെയ്യാം. ഇപ്പോൾ നിങ്ങൾ അത് വന്നിട്ടുണ്ട്. എന്നാൽ അതിൽ ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ ഈ പേജിലേക്ക് പോകുമ്പോൾ, അത് ആദ്യ ഇനവും ഈ ചിത്രവും കാണിക്കുന്നു
21:22 പിന്നീടുള്ള കണക്കുകൾ പിന്നീട് കാണിക്കുന്നുണ്ടെങ്കിലും അത് പിന്നീട് കാണിക്കാൻ എവിടെയാണ് നമ്മോട് ലാറ്റക്സ് പറഞ്ഞിട്ടുള്ളത്. ഇത് ഒരുപക്ഷേ അദൃശ്യമാണ്.
21:35 ഉദാഹരണത്തിന്, നിങ്ങൾ ഈ വിവരം നൽകിയിട്ടുണ്ടെങ്കിൽ ഇത് ആദ്യം പറഞ്ഞാൽ ആദ്യം കാണിക്കുകയും എന്നിട്ട് ഇത് കാണിക്കുകയും ചെയ്യുക
21:44 എന്നാൽ ഇത് പിന്നീട് വരണമെന്ന് ഞങ്ങൾ പറയുന്നില്ല.
21:50 അതിനാൽ അത്തരമൊരു തെളിവുകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു മാർഗം ‘pause’. എന്നതാണ്.
21:59 ഞാൻ ഇത് കംപൈൽ ചെയ്യട്ടെ. ഇത് സംരക്ഷിക്കുക. ഇപ്പോൾ ഇത് ശരിയാണ്.
22:08 ഈ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തേത് രണ്ടാമത്തേതും പിന്നെ ഒന്നാമതും ഒരിക്കൽ കൂടി കടന്നുപോകുന്നു, അത് പരിഹരിച്ചതായി നിങ്ങൾക്ക് കാണാൻ കഴിയും.
22:24 ശരി, ഇവിടെ വരട്ടെ. അടുത്തത് table ആണ്.
22:39 ഇത് സേവ് ചെയ്യക. ഇത് സമാഹരിക്കാം. പട്ടിക വന്നിരിക്കുന്നു എന്ന് നിങ്ങൾക്ക് കാണാം.
22:51 ഈ പട്ടിക എങ്ങനെ തയ്യാറാക്കാം എന്നു വിശദീകരിക്കാൻ ഞാൻ പോകുന്നില്ല. ഇത് ഇപ്പോൾ table എന്ന വിഭാഗത്തിൽ 'സ്പോകെൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുണ്ട്.
22:57 ഞാൻ ചെയ്തതെല്ലാം ഇവിടെ മുറിച്ചുമാറ്റി ഒട്ടിക്കുകയാണ്. നമുക്ക് frame ആരംഭിക്കാം.
23:12 ഞങ്ങൾ മുമ്പ് ഉപയോഗിച്ചിരുന്ന അതേ പട്ടികയാണ്, ഞാനത് വെട്ടി ഒട്ടിച്ചു. center എൻവിറോണ്മെന്റ് 'begin tabular' , 'end tabular” എന്നീ കമാൻഡുകൾ കാണാം
23:22 ശരി ..എന്താണ് മാർഗ്ഗനിർദ്ദേശങ്ങൾ? മാർഗ്ഗരേഖകൾ figures'”പോലെയാണ്.
23:28 അതിനിയും നമുക്ക് നോക്കാം. മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ കാണാം.
23:44 ഞാൻ സമാഹരിക്കട്ടെ. ഇത് കാണുക, മുന്നോട്ട്.
23:51 ഒരിക്കൽ കൂടി, അവതരണങ്ങളിൽ ഫ്ളോട്ട് ചെയ്ത എൻവയണ്മെന്റുകൾ ഉപയോഗിക്കരുത്.
23:56 table നെക്കുറിച്ചുള്ള സ്പോകെൻ ട്യൂട്ടോറിയലിൽ, ടേബിൾ എൻവിറോണ്മെന്റ് ന്റെ ഉള്ളിൽtabular കൊടുത്തിട്ടുണ്ട്
24:02 Table Environment” ', അത് ഇവിടെ ഉൾപ്പെടുത്തരുത്. നേരിട്ട് ഇത് ചേർക്കുക.
24:11 ഉദാഹരണത്തിന്, ഞങ്ങൾ അതിനെ Center 'എൻവിറോണ്മെന്റ് ൽ വയ്ക്കുകയാണ്.
24:17 അടിക്കുറിപ്പ്, പട്ടിക നമ്പർ എന്നിവ ആവശ്യമില്ലെങ്കിൽ, ഇതിന്റെ ഒരു പകർപ്പ് ഉണ്ടാക്കുക.
24:25 ഇപ്പോൾ, ഇവിടെ ആനിമേഷൻ സംഭവിക്കുന്ന രീതി ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, ഈ സ്ലൈഡിൽ, ഇത് വ്യത്യസ്ത നിറങ്ങളിൽ ജാഗ്രതയില്ല.
24:40 ഞങ്ങൾ നീല നിറം ഉപയോഗിച്ചു ജാഗ്രതയോടെ ഉപയോഗിച്ചതായി ഓർക്കുക. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
24:46 ഇതുകൊണ്ടാണ് നമ്മൾ വ്യത്യസ്തമായ ഒരു അന്തരീക്ഷം ഉപയോഗിച്ചിരിക്കുന്നത്.
24:52 'begin itemize, end itemize 'തുടങ്ങുക, അതിനുള്ളിൽ' tem plus minus 'ഉപയോഗിച്ചു. മുമ്പ് ഞങ്ങൾ 'അലേർട്ട്' എന്ന വാക്ക് ഉപയോഗിച്ചിരുന്നു
25:01 അത് ഓർക്കുക. ഞങ്ങൾ ഇനി അത് ഉപയോഗിക്കുന്നില്ല. തത്ഫലമായി, അത് കറുപ്പിൽ വരുന്നു. ആനിമേഷൻ ഉൾപ്പെടുത്തുന്നത് വളരെ ലളിതമാണ്.
25:12 നിങ്ങൾക്ക് തിരഞ്ഞെടുത്തു തെരഞ്ഞെടുക്കാം. അതുകൊണ്ട് ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. മുമ്പത്തെ സ്ലൈഡിൽ വ്യത്യസ്ത ആനിമേഷനുകൾ കാണിക്കുക.
25:22 ഇപ്പോൾ, ഇത് ഒരു കൈമാറ്റത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്- നിങ്ങൾ ഇത് പ്രിന്റ് ചെയ്യാൻ ശ്രമിച്ചാൽ,
25:28 നമുക്ക് ഇവിടെയുള്ളതെങ്കിലും, അത് പത്ത് പേജുകൾ മാത്രമാണെങ്കിലും 24 പേജുകൾ സൃഷ്ടിക്കപ്പെടും.
25:40 10 യൂണിക്‌ frames മാത്രമാണുള്ളത്, എന്നാൽ 24 പേജുകൾ ഉണ്ട്. പക്ഷെ നിങ്ങൾ അച്ചടിക്കാൻ ശ്രമിച്ചാൽ അത് 24 പേജുകൾ വരും
25:49 ഇത് ചെയ്യാൻ ഒരു മാർഗ്ഗം, ഇത് ശ്രദ്ധിക്കാൻ handout 'എന്ന ലളിതമായ സ്വിച്ച് ഉപയോഗിക്കുക എന്നതാണ്.
26:00 ഞാൻ അതു ചെയ്തിരിക്കയും ചെയ്യും. ഇപ്പോൾ 10 താളുകൾ മാത്രമേ ഉള്ളു. നമുക്ക് ഇത് വീണ്ടും സമാഹരിക്കാം.
26:13 ഇപ്പോൾ ആനിമേഷൻ ഇപ്പോൾ ഇല്ല. അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ് തുടങ്ങിയവയിലേക്ക് ഞാൻ പോവുകയാണെങ്കിൽ.
26:24 തീർച്ചയായും, ഞാൻ നിറം മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുചെയ്യും? പിന്നെ നിങ്ങൾ വീണ്ടും brownഇടുന്നു.
26:35 അത് മാറി എന്ന് നിങ്ങൾക്കറിയാം. അതുകൊണ്ട് എല്ലാ പരാമീറ്ററുകളും കോമാ ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്.
26:42 അതിനാൽ, ഞാൻ ഇത് വീണ്ടും നീലയിലേക്ക് ഇടുക. അത് സമാഹരിക്കുക.
26:52 ഇപ്പോൾ ഞങ്ങൾ എന്തുചെയ്യും, ചിലപ്പോൾ നിങ്ങൾ Verbatim എൻവയോൺമെന്റ് ഉൾപ്പെടുത്തണം
27:06 അതുകൊണ്ട്, ഞാന്‍ ഈ ഉദാഹരണം എടുക്കാം.
27:13 നമുക്ക് പോകാം, അവസാനം പോകാം.. സേവ് ചെയ്യുക ഇവിടെയാണ് verbatim ആരംഭിക്കുന്നത
27:24 അതുകൊണ്ട് വെര്‍ബാടിം സൃഷ്ടിക്കപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
27:30 ഇവിടെ ചില SciLab ആജ്ഞകള്‍ ഉപയോഗിച്ച് ഞാന്‍ ഇത് ചിത്രീകരിച്ചിട്ടുണ്ട്. ഞാന്‍ നിറം ഇവിടെ നീലയിലേക്ക് മാറ്റിയിരിക്കുന്നു.
27:39 'Begin frame' ഫ്രെയിം തുടങ്ങുക എന്നത് 'fragile' മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
27:52 നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, ഒരു പ്രശ്‌നമുണ്ടാകും. ശരി, അപ്പോള്‍ നിങ്ങള്‍ ഇത് കാണുന്നു, നമ്മള്‍ തിരിച്ചു വന്ന് അത് പരിശോധിക്കും
28:01 ഞാനിത് ഡിലീറ്റ് ചെയുന്നു കൊമ്പിലെ ചെയുക
28:09 ഇത് ശെരി അല്ല എന്ന് പരയുന്നു
28:14 അതിനാൽ, ഇത് വീണ്ടും വരാം - fragile. സംരക്ഷിക്കുക, ഇവിടെ നിന്ന് പുറത്തുകടക്കുക
28:21 ഒരിക്കൽ കൂടി കംപൈൽ ചെയുക .അത് ഇവിടെ വരുന്നു
28:30 ബീമർ ക്ലാസിൽ ധാരാളം വിവരങ്ങളുണ്ട്. മറ്റൊരാളെക്കുറിച്ച് ഒരാൾക്ക് എങ്ങനെ അറിയാം?
28:40 അതുകൊണ്ട്, ഞാൻ ഈ ഉദാഹരണം എടുക്കാം.
28:48 എന്നാല്‍ പ്രധാനവിഷയം, ഇത്തരം വൈവിധ്യപൂര്‍ണ്ണമായ അറിവിന് ഇത്തരം സ്ലൈഡില്‍ എങ്ങനെ കിട്ടുമെന്ന താണ്
28:54 ഞങ്ങള്‍ അത് സമാഹരിക്കും, ഞങ്ങള്‍ അതിലൂടെ കടന്നുപോകും. ബീമര്‍ക്കുള്ള ആധികാരിക സ്രോതസ്സ് ഈ ഫയല്‍, 'beamer user guide dot pdf' ആണ്.
29:08 ഞാന്‍ കേന്ദ്രീകരിച്ച് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗം യലമാലൃ ുൃീയഷലര േംലയശെലേ ലെ പ്രധാന ഭാഗ ങ്ങളാണ്. ഈ വെബ് സൈറ്റിന്റെ യലമാലൃ രഹമി കളുടെ ആധികാരികത വിശദമാക്കുന്നു്.
29:21 ഞാന്‍ ആ ഭാഗം എല്ലാം വിശദമായി തെളിയിയ്ക്കാം ഞാനിതാ അത്തരം വിഷയങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്ത്

കഴിഞ്ഞു. ഈ കാര്യമാണ് മുമ്പ് ഞാന്‍ പറഞ്ഞത്.

29:32 ഉദാഹരണത്തിന് ഈ ഡോക്യുമെന്റില്‍ 224, പേജാണുള്ളത്, വളരെ വിശദമായ ഒരു റിപ്പോര്‍ട്ട് ആണിത് എന്നതില്‍ സംശയം വേ
29:39 ഞാനിത് വിശദീകരിക്കുന്നതും, പ്രദര്‍ശിപ്പിയ്ക്കുന്നതും ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള പോലും നിങ്ങള്‍ക്ക് ഹൃദിസ്ഥമാവാന്‍ വേിയാണ്.
29:45 എല്ലാവരും ഇവിടെ ഒന്ന് ചേരും ഇതിന്റെ ആദ്യഭാഗത്ത് ഈ സൈകിന്റെ നിര്‍മ്മാതാവ് അഥവാ മുഖ്യ ആസൂത്രകന്‍ ശ്രമിക്കുന്നതും ചെറിയ സ്ലൈഡുകളുടെ നിര്‍മ്മാണവും അതിന് വേ മുന്നറിപ്പിലെ വിവര ശേഖരണവും, ആവാം.
29:57 ഇവിടെ നാം ഇതിനെ കഷ്ണങ്ങളാക്കാന്‍ പോകുകയാണ്. ഏറ്റവും ഏകീകൃത മായിട്ടായിരിക്കും ഞാനിത് നിര്‍വ്വഹിക്കുന്നത്. എനിയ്ക്ക് ഡോക്യുമെന്റിന്റെ അവസാന ഭാഗത്തേക്ക് പോകേ ത ു ് .
30:09 സാവധാനം കീറിയ ഭാഗങ്ങള്‍ നമ്മള്‍ പരസ്പരം ഒട്ടിക്കുകയാണ്. ഇതിലെ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുക.അടുത്ത പേജിലേക്ക് നമുക്ക് പോകാം
30:21 ഞങ്ങൾ അവിടെ കണ്ടത് ഇവിടെ വന്നിട്ടുണ്ട്. ഇവിടെ രചയിതാവ് theorem പരിസ്ഥിതി എന്നറിയപ്പെടുന്നു.
30:33 ഉദാഹരണമായി- 'begin theorem, end theorem' തുടങ്ങുക, അത് ഇവിടെ വരാം. ചെറിയ അക്ഷരങ്ങളിൽ ഇവിടെ വരുന്ന frame subtitle “'ഉപയോഗിച്ചിരിക്കുന്നു.
30:42 പിന്നെ begin proof, end proof' ഇവിടെ വരുക. അവൻ 'തെളിവ്' പറയുന്നു, അത് മറ്റൊരു വിൻഡോ തുറക്കുന്നു, അത് 'proof dot' എന്ന് വിളിക്കുന്നു.
30:52 ഇങ്ങനെയാണ് ഇതിനെ നിർവചിച്ചിരിക്കുന്നത്, ഈ പരിതസ്ഥിതി നിർവചിക്കപ്പെട്ടത്. അവൻ മറ്റൊരു അലർട്ട് സംവിധാനം ഉപയോഗിക്കുന്നു.
31:01 നിങ്ങൾ ഇത് കാണണമെങ്കിൽ, നിങ്ങൾ മടങ്ങിപ്പോവുക. ഈ ഹാൻഡൌട്ട് നീക്കം ചെയ്യുക, അങ്ങനെ ഞങ്ങൾ ആനിമേഷൻ കാണും. അത് സമാഹരിക്കുക
31:21 നമുക്ക് പേജ് നമ്പർ 34 ലേക്ക് പോകാം.
31:31 അനിമേഷൻ കാണാൻ തിരിച്ച പോകുക ഏത് കാണാം കാണുന്നു
31:37 അതുകൊണ്ട് അവൻ ഇവിടെ എന്തു ചെയ്യുന്നു, അങ്ങനെ ഈ രണ്ടുITEMS ഒന്നായി കണക്കാക്കപ്പെടുന്നു, മറ്റുള്ളവർ രണ്ടിനെയും മൂന്നും.
31:51 മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ലൈഡിൽ നിങ്ങൾക്കുള്ള കാര്യങ്ങൾ ദൃശ്യമാകാൻ കഴിയുന്ന ക്രമം സ്വമേധയാ വ്യക്തമാക്കുന്നതാണ്.
32:00 ഇനിയും ആഴത്തിലിറങ്ങി ഈ വിഷയം പഠിക്കുക സാധ്യമല്ല. ലഭ്യമായിട്ടുള്ള മറ്റിതര വിവരശേഖരണ രേഖകള്‍ സ്വയം പരിശോധിച്ച് കാര്യങ്ങള്‍ക്ക് ദൃഢതവരുത്തുക.
32:10 ഈ ഗൈഡിൽ ധാരാളം ഫീച്ചറുകൾ ഉണ്ട്, ഈ ബീമർ ക്ലാസിൽ ക്ലാസുകളിൽ വളരെയധികം എണ്ണം ഉണ്ട്, അവയിൽ ചിലത് പരീക്ഷിച്ചുനോക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
32:20 ശരി. ഇത് Handout എന്നാക്കി മാറ്റാം
32:36 അവതരണ മോഡിൽ പ്രശ്നം, ഞങ്ങൾ ഇപ്പോൾ ഹാൻഡൌട്ട് മോഡിൽ പോകുന്നു,
32:42 നിങ്ങൾ ആനിമേഷനുകൾ കാണിക്കുന്ന അവതരണ മോഡ്, സാധാരണയായി സമാഹരിക്കാൻ ധാരാളം സമയം എടുക്കുന്നു.
32:48 സാധാരണയായി, 'handout mode' എത്രയും വേഗത്തിൽ പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കും. 'presentation mode' ഉപയോഗിക്കാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു തവണ മാത്രമേ പ്രവർത്തിക്കൂ.
32:59 ഒടുവിൽ, നിങ്ങൾ അവതരണം നടത്തുമ്പോൾ, നിങ്ങൾ അവതരണ മോഡ് ഉപയോഗിക്കണം
33:06 നിങ്ങൾക്ക് പ്രിന്റ്ഔട്ട് നടത്തണമെങ്കിൽ, ഹാൻഡൌട്ട് മോഡ് ഉപയോഗിക്കുക. നമുക്ക് അവസാനത്തിലേക്ക് പോകാം. നമ്മൾ സ്പീഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്താണ്.
33:15 നമുക്ക് സമ്മതിക്കാം. വാസ്തവത്തിൽ ഞാൻ എല്ലാം മുഴുവൻ പകർത്തട്ടെ, ഇവിടെ വരൂ.
33:31 ഇത് ഇവിടെ പതിവായി ഇവിടെ കംപൈൽ ചെയ്യാം. ശരി.
33:42 ഈ സ്പോകെൻ ടുട്ടോറിയലിനുള്ള ഫണ്ടിംഗ് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷനിൽ നിന്നും ഐസിടി വഴി വരുന്നു. ഈ ദൗത്യത്തിന്റെ വെബ്സൈറ്റാണിത്.
33:53 ഞങ്ങളോടൊപ്പം ചേരുന്നതിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഫീഡ്ബാക്ക് ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി

Contributors and Content Editors

Nancyvarkey