KTurtle/C2/Grammar-of-TurtleScript/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:11 Turtle scriptന്റെ ഗ്രാമ്മറും “if-else” കന്റീഷനും
00:16 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:29 നിങ്ങൾക്ക് KTurtleനെ ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..?
00:35 ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക
00:40 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
00:43 Dash homeക്ലിക്ക് ചെയ്യുക
00:45 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
00:49 KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക .
00:52 Terminalഉപയോഗിച്ചും KTurtle തുറക്കാം
00:56 CTRL+ALT+Tഒരുമിച്ച് പ്രസ്‌ ചെയ്യുക , Terminalതുറക്കുന്നു
01:01 KTurtleടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുമ്പോൾ KTurtle തുറക്കുന്നു
01:08 ആദ്യമായി TurtleScriptനോക്കാം
01:11 TurtleScriptഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ്
01:15 ഇതിൽ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി പലതരത്തിലുള്ള വാക്കുകളും അടയാളങ്ങളും ഉണ്ട്
01:21 Turtle, എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ ഇത് നല്കുന്നു
01:25 KTurtle ന്റെ TurtleScript ഗ്രാമ്മറിൽ ഉൾപ്പെടുന്നവ -
01:30 Comments
01:31 Commands
01:32 Numbers
01:33 Strings
01:34 Variables
01:36 Boolean values
01:38 നമ്പേഴ്സ് സ്റ്റോർ ചെയ്യുന്നത് എവിടെ എന്ന് നോക്കാം
01:42 Numbersസ്റ്റോർ ചെയ്യുന്നത്
01:44 Mathematical operators
01:46 Comparison operators
01:49 Variables എന്നിവയിലാണ്
01:50 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യുന്നു
01:54 variablesനോക്കാം
01:57 ‘$’അടയാളത്തിൽ തുടങ്ങുന്ന വാക്കുകളെ variablesഎന്ന് പറയുന്നു ഉദാഹരണമായി $a
02:04 വേരിയബിൾസ് purple കളറിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു .
02:09 ഒരു വേരിയബിളിനെ assigne ചെയ്യാൻ equal to (=) ഉപയോഗിക്കുന്നു
02:14 വേരിയബിൾസിൽ ഉൾപ്പെടുന്നവ, നമ്പേഴസ് $a=100
02:20 strings $a=hello
02:25 boolean values, അതായത് true അല്ലെങ്കിൽ false, $a=true
02:32 വേരിയബിൾ അതിന്റെ content ,പ്രോഗ്രാം executeചെയ്ത് കഴിയുന്നത് വരെയോ അല്ലെങ്കിൽ അത് പുനർനിർവചിക്കപ്പെടുന്നത് വരെയോ സൂക്ഷിക്കുന്നു
02:41 ഉദാഹരണമായി ഈ കോഡ് നോക്കുക
02:44 ഇത് ടൈപ്പ് ചെയ്യാം ,$a = 2004
02:50 $b = 25
02:55 print $a + $b
03:01 Variable 'a'ൽ , 2004 assign ചെയ്തു
03:06 Variable 'b'ൽ ,25assign ചെയ്തു
03:10 print command, Turtle ന് ക്യാൻവാസിൽ എന്തെങ്കിലും എഴുതാനുള്ള നിർദേശം കൊടുക്കുന്നു .
03:15 print commandന്റെ inputsനബേഴ്സും സ്ട്രിംഗസും ആകാം
03:19 print $a + $b കമാൻഡ്Turtleനെ രണ്ട് അക്കങ്ങൾ കൂട്ടി ക്യാൻവാസിൽ കാണിക്കാൻ നിർദേശിക്കുന്നു
03:29 കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം
03:34 2029' എന്ന് ക്യാൻവാസിൽ കാണുന്നു
03:40 അടുത്തതായി Mathematical Operators പരിശോദിക്കാം ,
03:44 Mathematical Operators ൽ ഉൾപ്പെടുന്നവ ,
+ (Addition) 
- (Subtraction) 
* (Multiplcation) 
/ (Division)
03:53 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു . ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക
04:01 text editor ൽ ഒരു പ്രോഗ്രാം കാണാം
04:05 ഇത് വിശദീകരിക്കാം
04:08 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
04:12 canvassize 200,200 ,ക്യാൻവാസിന്റെ വീതിയും പൊക്കവും 200 pixelആക്കുന്നു
04:22 വേരിയബിൾ $add1+1 നല്കുന്നു
04:26 വേരിയബിൾ $subtract20-5' നല്കുന്നു
04:31 വേരിയബിൾ $multiplyൽ' 15 * 2' നല്കുന്നു
04:36 വേരിയബിൾ $divide30/30 നല്കുന്നു
04:40 go 10,10 ,Turtle ന് ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 10 pixel മാറിയുള്ള പൊസിഷൻ സ്വീകരിക്കാൻ നിർദേശിക്കുന്നു .
04:52 print കമാന്റ് വേരിയബിളിനെ ക്യാൻവാസിൽ കാണിക്കുന്നു
04:56 text എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുക .
05:03 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ' KTurtle എഡിറ്ററില്‍ പ്രോഗ്രാം ടൈപ്പ് ചെയ്യുക
05:08 പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ,ട്യൂട്ടോറിയല്‍ തുടരുക.
05:13 പ്രോഗ്രാം റണ്‍ ചെയ്യാനായി Runബട്ടണ്‍ ക്ലിക്ക് ചെയ്യാം
05:17 executeചെയ്യുന്ന കമാന്റ് എഡിറ്റർ ഹൈലൈറ്റ് ചെയ്ത് കാട്ടുന്നു
05:22 'Turtle,' ക്യാൻവാസില്‍ അതാത് സ്ഥലങ്ങളിൽ values കാണിക്കുന്നു
05:34 comparison operatorഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കം
05:41 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക
05:49 വ്യക്തമായി കാണുവാനായി പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
05:53 ടൈപ്പ് ചെയ്യാം
05:55 $answer = 10 > 3
06:03 print $answer
06:09 greater than'’ ഓപ്പറേറ്ററിലൂടെ 10 നെ 3 മായി താരതമ്യം ചെയ്യുന്നു
06:14 ഈ താരതമ്യത്തിന്റെ റിസൾട്ട് boolean value ആയ true'
06:19 വേരിയബിൾ $answer ൽ സൂക്ഷിക്കുകയും അത് ക്യാൻവാസിൽ കാണിക്കുകയും ചെയ്യും
06:27 കോഡ് റണ്‍ ചെയ്യാം
06:29 Turtle ക്യാൻവാസിൽ Boolean value true കാണിക്കുന്നു
06:34 ഇവിടെ Stringsഎങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം
06:39 നബെർസ് പോലെ വേരിയബിൾസിന് Strings ഉം നല്കാം .
06:43 mathematical അല്ലെങ്കിൽ comparisonഓപ്പറേറ്റർസിൽ Strings ഉപയോഗിക്കാൻ കഴിയില്ല
06:49 Stringsചുവപ്പ് നിറത്തിൽ highlight ചെയ്യുന്നു .
06:53 KTurtle , ഡബിൾ quotesല്‍ ഉള്ള ലൈനിനെ stringആയി കരുതുന്നു .
07:00 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക
07:08 Boolean valuesനെ കുറിച്ച് വിശദികരിക്കാം
07:11 രണ്ട് boolean values മാത്രമേയുള്ളൂ  : true, false.
07:16 ഉദാഹരണമായി ഈ കോഡ് ടൈപ്പ് ചെയ്യാം .
07:20 $answer = 7<5
07:28 print $answer
07:34 വേരിയബിൾ $answer'ല്‍ Boolean value ആയ falseassign ചെയ്യുന്നു . എന്തെന്നാൽ 7,5 നെക്കാൾ വലുതാണ്
07:43 കോഡ് റണ്‍ ചെയ്യാം
07:47 Turtle ,ക്യാൻവാസിൽ Boolean value ആയfalse കാണിക്കുന്നു .
07:51 അടുത്തതായി “if-else” കണ്‍ഡീഷനെ കുറിച്ച് പഠിക്കാം
07:56 boolean value ട്രൂ ആകുമ്പോൾ if’കണ്‍ഡീഷൻ execute ചെയ്യുന്നു
08:03 If conditionഫാൾസ് ആകുമ്പോൾ else കണ്‍ഡീഷൻ execute ചെയ്യുന്നു
08:09 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു .ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക
08:17 ടെക്സ്റ്റ്‌ ഫയലിലെ മറ്റൊരു കോഡ് നോക്കാം
08:21 ഈ കോഡ്‌ 4,5,6 numbersതാരതമ്യം ചെയ്ത് ഭലം ക്യാൻവാസിൽ കാണിക്കുന്നു
08:30 textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
08:36 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം KTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക
08:42 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
08:46 കോഡ് റണ്‍ ചെയ്യാം
08:49 'Turtle4ഉം 5ഉം values താരതമ്യം ചെയ്തു
08:53 എന്നിട്ട് , 4,6നെക്കാൾ ചെറുതാണ് എന്ന് ഭലം കാണിക്കുന്നു
09:00 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
09:05 ചുരുക്കത്തിൽ
09:07 ഇവിടെ പഠിച്ചത്,
09:11 Turtle script ഗ്രാമർ
09:14 ‘if-else’കണ്‍ഡീഷൻ
09:17 ഒരു അസ്സിഗ്ന്മെന്റ്
09:19 ഒരു equation സോൾവ്‌ ചെയ്യാൻ
09:22 if - elseകണ്‍ഡീഷൻ
09:24 Mathematical , comparisionഓപ്പറേറ്റെഴ്സ് ഉപയോഗിക്കുക
09:27 “print”,“go”കമാൻഡുകൾ ഉപയോഗിച്ച റിസൾട്ട് കാണിക്കുക
09:33 അസ്സിഗ്ന്മെന്റ് ചെയ്യാൻ
09:35 ഏതെങ്കിലും നാല് നമ്പേഴ്സ് തിരഞ്ഞെടുക്കുക
09:38 രണ്ട് സെറ്റ് നമ്പേഴ്സ് ഗുണിക്കുക
09:42 ഇതിന്റെ ഭലം comparison operatorsവഴി താരതമ്യം ചെയ്യുക
09:46 രണ്ട് ഭലവും കാണിക്കുക
09:49 വലിയ നമ്പർ ക്യാൻവാസിന് മദ്ധ്യത്തായി കാണിക്കുക
09:54 നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് equationഉം തിരഞ്ഞെടുക്കാം
09:59 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10:03 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:06 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
10:14 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:22 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
10:30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
10:35 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10:43 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
10:52 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair