KTouch/C2/Getting-Started-with-Ktouch/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 Introduction to kTouch എന്ന spoken tutorial ലേക്ക് സ്വാഗതം.
00:04 ഈ tutorial നിങ്ങളെ kTouch നെയും kTouch interface നെയും കുറിച്ച് പഠിപ്പിക്കുന്നു.
00:10 കമ്പ്യൂട്ടർ കീ ബോർഡ് ലെ ഇംഗ്ലീഷ് ആല്ഫബെറ്സ് കീ ഉപയോഗിച്ച കൃത്യമായി വേഗത്തിൽ type ചെയ്യാൻ പഠിക്കുന്നു .
00:18 ഇതിനോടൊപ്പം തന്നെ …
00:20 type ചെയ്യുമ്പോൾ ഓരോ തവണയും താഴെ കീബോര്ഡ് ലേക്ക് നോക്കാതെ എങ്ങനെ ടൈപ്പ് ചെയ്യാമെന്ന് നിങ്ങൾ പഠിക്കും.
00:24 എന്താണ് kTouch?
00:27 കെ ടച്ച് എന്നത് ഒരു ടൈപ്പിംഗ് ട്യൂട്ടർ ആണ് . ഇത് ഒരു ഓൺലൈൻ ഇന്ററാക്ടിവ് കീബോർഡ് ഉപയോഗിച്ച് എങ്ങനെ ടൈപ്പ് ചെയ്യാമെന്ന് പഠിപ്പിക്കുന്നു.
00:33 നിങ്ങളുടെ വേഗതയിൽ തന്നെ ടൈപ്പ് ചെയ്യുവാൻ പഠിക്കാം.
00:36 കുറേശ്ശെ ടൈപ്പിംഗ് വേഗതയും കൃത്യതയും കൂട്ടുവാൻ നിങ്ങൾക്ക് സാധിക്കും.
00:43 കെ ടച്ച് ൽ നിങ്ങൾക്ക്‌ പരിശീലിക്കുവാനായി പല കാടിന്യത്തിലുള്ള ലെക്ചർ കളും ടൈപ്പിംഗ് സാമ്പിൾ കളും ഉൾപെട്ടിട്ടുണ്ട്.
00:50 ഇവിടെ നമ്മൾ ubuntu linux 11.10 ലുള്ള kTouch 1.7 ആണ് ഉപയോഗിക്കുന്നത് .
00:59 Ubuntu software center ഉപയോഗിച്ച് നിങ്ങൾക്ക് കെ ടച്ച് ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയും .
01:03 Ubuntu software center നെ കുറിച്ചുള്ള കുടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് ലുള്ള Ubuntu Linux Tutorials റെഫർ ചെയ്യുക..
01:11 നമ്മുക്ക് കെ ടച്ച് തുറക്കാം .
01:13 ആദ്യമായി നിങ്ങളുടെ കമ്പ്യൂട്ടർ ഡെസ്ക്ടോപ്പ് പ്പിലെ ഇടതു ഭാഗത്തു മുകളിലായി കാണുന്ന വൃത്താകൃതിയിലുള്ള dash home ബട്ടൺ ക്ലിക്ക് ചെയ്യുക.
01:21 Search box പ്രത്യക്ഷമാകുന്നു.
01.24 Search boxൽ kTouch എന്ന് ടൈപ്പ് ചെയ്യുക .
01:28 സെർച്ച് ബോക്സ് നു താഴയായി KTouch icon കാണാം . അത് ക്ലിക്ക് ചെയ്യുക .
01:34 കെ ടച്ച് window പ്രത്യക്ഷമാകുന്നു.
01:36 അല്ലെങ്കിൽ ടെർമിനൽ ഉപയോഗിച്ചും കെ ടച്ച് തുറക്കുവാൻ സാധിക്കും .
01.41 ടെർമിനൽ തുറക്കുവാനായി control, alt, T എന്നീ key കൾ ഒരുമിച്ചു അമർത്തുക. .
01:47 ടെർമിനൽ ലിൽ KTouch തുറക്കുവാനായി KTouch എന്ന നിർദേശം ടൈപ്പ് ചെയ്തു enter അമർത്തുക .
01:55 ഇനി നമുക്ക് KTouch interface നെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം..
01:59 Main menu ൽ File , Training ,Settings , Help menu എന്നിവയാണു ഉള്ളത്..
02:06 ഒരു പുതിയ സെഷൻ തുറന്നു ടൈപ്പിംഗ് പ്രാക്ടീസ് ചെയ്യുവാൻ Start New Session ക്ലിക്ക് ചെയ്യുക .
02:11 ടൈപ്പ് ചെയ്യുന്നതിനടയിൽ പോസ് ചെയ്യുവാൻ pause session ക്ലിക്ക് ചെയ്യുക .
02:14 നിങ്ങളുടെ typing പുരോഗതി മനസ്സിലാക്കാൻ lecture statistics click ചെയ്യുക .
02:19 Level എന്നത് സങ്കീർണതയുടെ തലത്തെ സൂചിപ്പിക്കുന്നു. ഇത് type ചെയ്യുവാൻ എത്ര keys ഉപയോഗിച്ചു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
02:27 ഒരു മിനിട്ടിൽ നിങ്ങൾക്കു എത്ര characters ടൈപ്പ് ചെയ്യുവാൻ കഴിയുന്നു എന്ന് speed സുചിപ്പിക്കുന്നു
02:32 Correctness ഇൻഡിക്കേറ്റർ ടൈപ്പിംഗ് ന്റെ കൃത്യത ശതമാനത്തിൽ കാണിക്കുന്നു.
02:39 New Characters in This Level field തിരഞ്ഞെടുത്ത തലത്തിൽ നിങ്ങൾ പ്രാക്ടീസ് ച്ചെ യേണ്ട ചാറക്ടർസ് നെ കാണിക്കുന്നു.
02:47 Teacher's line ൽ നിങ്ങൾ ടൈപ്പ് ച്ചെയേണ്ട ചാറക്ടർസ് കാണാം .
02:51 Student 's line ൽ നിങ്ങൾ കീ ബോർഡ് ഉപയോഗിച്ചു ടൈപ്പ് ചെയ്ത ചാറക്ടർസ് കാണാൻ സാധിക്കും.
02:58 കീ ബോർഡ് മധ്യഭാഗത്തായി കാണാം
03:02 കീ ബോർഡ് ലെ ആദ്യത്തെ വരിയിൽ നുമിറൽസ് , സ്പെഷ്യൽ ചാറക്ടർസ് back space കീ എന്നിവ കാണാം.
03:09 ടൈപ്പ് ചെയ്ത ചാറക്ടർസ് ഡിലീറ്റ് ചെയ്യുവാൻ ബാക് സ്പേസ് അമർത്തുക .
03:13 രണ്ടാമത്തെ വരിയിൽ ആല്ഫബെറ്സ് ,ചില സ്പെഷ്യൽ ചാറക്ടർസ് , Tab കീ എന്നിവ ഉൾപ്പെട്ടിരിക്കുന്നു..
03:20 മുന്നാമത്തെ വരിയിൽ ആല്ഫബെറ്സ് ,കൊളോൺ ,സെമികലോൻ , ക്യാപ്സ് ലോക്ക് കീ കൾ ഉൾപ്പെട്ടിരിക്കുന്നു.
03:28 അടുത്ത വരിയിലേക്ക് പോകുവാൻ enter കീ അമർത്തുക .
03:33 ക്യാപിറ്റൽ ലെറ്റേഴ്സ് ടൈപ്പ് ചെയ്യുവാൻ caps lock അമർത്തുക
03:37 Key board ന്റെ നാലാമത്തെ വരിയിൽ ആല്ഫബെറ്സ് , സ്പെഷ്യൽ ചാറക്ടർസ് ,shift key എന്നിവ ഉണ്ട്..
03:45 ക്യാപിറ്റൽ ലെറ്റേഴ്സ് ടൈപ്പ് ചെയ്യുവാൻ shift കീ യോടൊപ്പം ഏതെങ്കിലും ആല്ഫബെറ് കീ അമർത്തുക.
03:52 കീ യുടെ മുകളിലായി കാണുന്ന ചരക്റ്റർ ടൈപ്പ് ചെയ്യുന്നതിനായി ഷിഫ്റ്റ് കീ യോടൊപ്പം പ്രസ്തുത കീ അമർത്തുക.
03:59 ഉദാഹരണത്തിനായി 1 എന്ന അക്കം കാണിച്ചിരിക്കുന്ന key യുടെ മുകളിലായി സ്‌ക്ലമേഷൻ മാർക്ക് ഉണ്ട് .സ്‌ക്ലമേഷൻ മാർക്ക് ടൈപ്പ് ചെയ്യുവാൻ ഷിഫ്റ്റ് കീ യോടൊപ്പം 1 അമർത്തുക .
04:11 കീ ബോർഡ് ൻറെ അഞ്ചാമത്തെ വരിയിൽ control ,Alt ,function key എന്നിവ കാണാം. ഇതിൽ space bar റും ഉണ്ട് .
04:20 ഇനി നമുക്ക് kTouch keyboard , laptop keyboard , desktop key board എന്നിവ തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടൊ എന്ന് നോക്കാം .
04:29 കെ ടച്ച് കീബോര്ഡ് ഡെസ്ക്ടോപ്പ് ലെയും ലാപ്ടോപ്പ് ലെയും കീ ബോർഡ് കളോട് സമാനമാണെന്ന് മനസ്സിലാകും.
04:36 ഇനി നമ്മുക്ക് കീ ബോർഡ് ൽ നമ്മുടെ വി രലുകൾ എങ്ങനെ ശരിയായി വൈക്കണമെന്നു നോക്കാം .
04:41 ഈ സ്ലൈഡ് ശ്രദ്ധിക്കു..അത് വിരലുകളും അവയുടെ പേരുകളും കാണിക്കുന്നു .
04:46 വിരലുകൾ ഇടത്തു നിന്നും വലത്തേക്ക് ചെറു വിരൽ
04:51 മോതിര വിരൽ മദ്ധ്യ വിരൽ
04:54 ചൂണ്ടു വിരൽ

തള്ള വിരൽ എന്നിങ്ങനെ പേരിട്ടിരിക്കുന്നു .

04:59 നിങ്ങളുടെ കീ ബോർഡ് ന്റെ ഇടതു ഭാഗത്തായി ഇടതു കൈ വൈക്കുക .
05:03 ചെറു വിരൽ 'A ' എന്ന അകഷരത്തിന്റെ യും
05:07 മോതിര വിരൽ 'S ' എന്ന അക്ഷരത്തിന്റെയും
05:10 മദ്ധ്യ വിരൽ 'D ' എന്ന അക്ഷരത്തിന്റെയും
05:13 ചൂണ്ടു വിരൽ 'F ' എന്ന അകഷരതിന്റെയും മുകളിലാണെന്ന് ഉറപ്പു വരുത്തുക .
05:17 ഇനി നിങ്ങളുടെ വലതു കൈ കീ ബോർഡ് ന്റെ വലതു ഭാഗത്തായി വൈക്കുക .
05:20 ചെറു വിരൽ കൊളോൺ \സെമികലോൻ key യുടെയും
05:25 മോതിര വിരൽ 'L ' എന്ന അക്ഷരത്തിന്റെയും
05:28 മദ്ധ്യ വിരൽ 'K ' എന്ന അക്ഷരത്തിന്റെയും
05:30 ചൂണ്ടു വിരൽ 'J ' എന്ന അക്ഷരത്തിന്റെയും മുകളിലാണെന്ന് ഉറപ്പു വരുത്തുക .
05:34 Space bar അമർത്താൻ വലതു തള്ള വിരൽ ഉപയോഗിക്കുക .
05:37 ആദ്യമായി kTouch ഓപ്പണ്‍ ചെയ്യുംമ്പോൾ Teacher 's line defalut text കാണിക്കും .
05:44 ഈ text എങ്ങനെ ഒരു lecture തെരഞ്ഞെടുത്ത് typing പാഠങ്ങൾ ആരംഭിക്കാമെ ന്നുമുള്ള നിർദ്ധേശങ്ങൾ തരുന്നു.
05:51 ഈ tutorial ലിനായി defalut text ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കി ഒരു lecture തെരഞ്ഞെടുക്കാം .
05:57 എങ്കിലും ഈ ട്യൂട്ടോറിയൽ പോസ് ചെയ്തു ഡിഫാള്ട് ടെക്സ്റ്റ് ടൈപ്പ് ചെയ്യാവുന്നതാണ്.
06:02 ഇനി നമ്മുക്ക് ടൈപ്പിംഗ് പാഠങ്ങൾ തുടങ്ങാൻ ഒരു ലെക്ചർ സെലക്ട് ചെയ്യാം .
06:07 Main menu വിൽ നിന്ന് File select ചെയ്തു Open Lecture ക്ലിക്ക് ചെയ്യുക .
06:12 Select Training Lecture File എന്ന kTouch dialog box തെളിഞ്ഞു വരും..
06:17 താഴെ .പറയുന്ന folder path browse ചെയ്യുക . Root->usr->share->kde4->apps->Ktouch
06:31 english.ktouch.xml തെരഞ്ഞെടുത്തു Open click ചെയ്യുക .
06:36 ഇപ്പോൾ teacher's Line വേറെ കുറെ ചാറക്ടർസ് കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
06:41 ഇനി നമുക്ക് ടൈപ്പ് ചെയ്യുവാൻ തുടങ്ങാം .
06:43 Defalut ആയി level 1 എന്നും speed 0 എന്നും സെറ്റ് ചെയ്തിരിക്കുന്നു .
06:49 ഈ level ലിൽ നമ്മൾ പഠിക്കുന്ന characters ആണു New characters in This Level കാണിക്കുന്നത്.
06:55 Cursor Student 's line ലാണെന്ന് ശ്രദ്ധിക്കുക .
06:58 key board ഉപയോഗിച്ച് Teacher 's line ലെ ചരക്റ്റർ നമുക്ക് ടൈപ്പ് ചെയ്യാം.
07:09 നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ ഈ ചാറക്ടർസ് Students line ൽ വരും .
07:14 ഇപ്പോൾ speed ഫീൽഡ് നോക്കു .
07:16 Typing ന്റെ വേഗതയനുസരിച്ചു നമ്പർ കൂടുകയും കുറയുകയും ചെയ്യും.
07:22 നിങ്ങൾ typing നിർത്തിയാൽ സ്പീഡ് കൌണ്ട് കുറയും.
07:25 ഇപ്പോൾ Teacher 's Line ൽ ഇല്ലാത്ത 7 ,8 എന്നീ നമ്പർ കൽ ടൈപ്പ് ചെയ്യാം.
07:31 ഇപ്പോൾ Students Line ചുവപ്പു നിറമായി.
07:34 ഇതിനു കാരണം നമ്മൾ തെറ്റായി type ചെയ്തതാണ്.
07:40 നമുക്കത് ഡിലീറ്റ് ചെയ്ത ശേഷം ടൈപ്പിംഗ് പൂർത്തി യാക്കം .
07:56 നിങ്ങൾ line ന്റെ അവസാനം എത്തു മ്പോൾ enter കീ അമർത്തി രണ്ടാമത്തെ ലൈൻ ലേക്ക് പോകാം.
08:02 ഇപ്പോൾ Teacher 's line ടൈപ്പ് ചെയ്യുവാനുള്ള അടുത്ത ഒരു കൂട്ടം ചാറക്ടർസ് കാണിച്ചി രിക്കുന്നത് ശ്രദ്ധി ക്കുക .
08:07 ടൈപ്പ് ചെയ്ത text Student 's Line ൽ നിന്നും മാഞ്ഞുപോയതായി കാണാം .
08:11 നമ്മൾ എത്രമാത്രം ശരിയായി ടൈപ്പ് ചെയ്തിട്ടുണ്ടെന്ന് നോക്കാം.
08:14 Correctness field നിങ്ങൾ ശരിയായി ടൈപ്പ് ചെയ്ത തിന്റെ പെർസെന്റജ് കാണിക്കുന്നു. ഉദാഹരണമായി അത് 80 പെർസെന്റജ് എന്നു കാണിച്ചേക്കാം.
08:23 നമ്മൾ ആദ്യത്തെ ടൈപ്പിംഗ്‌ പാഠം പൂർ ത്തിയാക്കിയിരിക്കുന്നു .
08:26 ആദ്യ ഘട്ടത്തിൽ കുറഞ്ഞ വേഗതയിൽ ശരിയായി ടൈപ്പ് ചെയ്യുവാൻ പഠിക്കുന്നതാണ് നല്ലത്..
08:31 ഒരക്കൽ തെറ്റുകൾ കുടാതെ ക്രത്യമായി ടൈപ്പ് ചെയ്യുവാൻ പഠിച്ചാൽ വേഗത വർധിപ്പിക്കാം .
08:37 നമ്മുക്ക് ഒരു പുതിയ ടൈപ്പിംഗ്‌ സെഷൻ ആരംഭിക്കാം .
08.40 Start New Session ക്ലിക്ക് ചെയ്യുക .
08:42 Start New Training Session – ‘ kTouch’ dialog box ൽ Start from First Level click ചെയ്യുക .
08.50 നിങ്ങൾക്കു എന്ത് കാണാം?
08:52 Teacher's line ൽ ഒരു കൂട്ടം ചാറക്ടർസ് ഡിസ്പ്ലേ ആകുന്നത്‌ കാണാം.
08.55 Student 's Line ൽ നിന്നും എല്ലാ characters ഉം മാഞ്ഞു blank ആകുന്നത്‌ കാണാം.
09:00 ഇനി നമുക്ക് type ചെയ്യുവാൻ ആരംഭിക്കാം.
09:05 പരിശീലനത്തിനിടയിൽ നിങ്ങള്ക്ക് pause ചെയ്യേണ്ടതായും പിന്നീടു restart ചെയ്യേണ്ടതായും വരാം..
09:09 നിങ്ങളുടെ സെഷൻ എങ്ങനെ പോസ് ചെയ്യാം?
09:12 pause session ക്ലിക്ക് ചെയ്യുക.
09:14 ഇപ്പോൾ വേഗത കുറയുന്നില്ല എന്നത് ശ്രദ്ധിക്കുക.
09:17 നേരത്തേ, മുൻ session pause ചെയ്യാതെ type ചെയ്യുന്നത് നിർത്തിയതാണ് വേഗത കുറയാൻ കാരണമായത്.
09:23 typing പുനരാരംഭിക്കാൻ teacher's line ലെ അടുത്ത character അല്ലെങ്കിൽ വേർഡ് ടൈപ്പ് ചെയ്യുക.
09:39 ഒരിക്കൽ ടൈപ്പിംഗ് പൂർത്തിയാക്കിയാൽ നമുക്ക് correctness ഫീൽഡ് പരിശോധിക്കാം. അത് typing ൻറെ കൃത്യത കാണിക്കുന്നു.
09:46 ഇതോടെ കെ ടച്ച് ട്യൂട്ടോറിയൽ അവസാനിക്കുന്നു.
09:50 ഈ ട്യൂട്ടോറിയൽ ൽ കെ ടച്ച് ഇന്റർഫേസ് നെ കുറിച്ച് നമ്മൾ പഠിച്ചു. കൂടാതെ കീബോര്ഡ് ൽ വിരലുകൾ എങ്ങനെ വൈക്കണം എന്നും പഠിച്ചു.
09:59 teacher's line നോക്കി ടൈപ്പ് ചെയ്യാനും പഠിച്ചു.. ഇതോടെ ആദ്യത്തെ ടൈപ്പിംഗ് പാഠം പൂർത്തിയാകുന്നു.
10:04 ഇവിടെ നിങ്ങൾക്ക് ഒരു assignment തരുന്നു.
10:06 kTouch open ചെയ്യുക. level 1 ലുള്ള typing പാഠം പൂർത്തിയാക്കുക. ഈ level ലെ typing practice ചെയ്യുക.
10:13 key കളിൽ ശരിയായ വിരലുകൾ വൈക്കുവാൻ ശ്രദ്ധിക്കുക.
10:18 ഈ ലിങ്ക് ലെ വീഡിയോ കാണുക. അത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നെ ചുരുക്കത്തിൽ പ്രതിപാദിക്കുന്നു.
10:24 നല്ല ബാൻഡ്വിഡ്ത്ത് ഇല്ലെങ്കിൽ നിങ്ങള്ക്ക് അത് download ചെയ്തു കാണാവുന്നതാണ്.
10:28 സ്പോകെൻ ട്യൂട്ടോറിയൽ ടീം വോർക്ശോപ് കൾ സംഘടിപ്പിക്കുകയും ഓൺലൈൻ പരീക്ഷ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്കുകയും ചെയ്യുന്നു.
10:37 കൂടുതൽ വിവരങ്ങൾക്കായി ദയവായി contact@spoken-tutorial.org യിലേക്ക് email ചെയ്യുക.
10:43 spoken tutorial project talk to a teacher project ൻറെ ഭാഗമാണ്.
10:47 ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി , എംഎഡ് , ഗവണ്മെന്റ് ഓഫ് ഇന്ത്യ ൻറെ സപ്പോർട്ട് ഓടു കൂടി പ്രവർത്തിക്കുന്നു.
10:55 കൂടുതൽ വിവരങ്ങൾ spoken hyphen tutorial dot org slash NMEICT hyphen Intro എന്ന website ൽ ലഭ്യമാണ്.
11:06 ഇതിൽ പങ്കെടുത്തതിന് താങ്ങൾക്ക്‌ നന്ദി.

Contributors and Content Editors

PoojaMoolya, Vijinair