K3b/C2/Introduction-to-K3b/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Introduction to K3b എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലിൽ, നിങ്ങൾ പഠിക്കുന്നത്
00:08 'K3b' ഇന്റർഫേസ്, വിവിധ ടൂൾബാറുകൾ.
00:12 'ഉബുണ്ടു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുംK3bഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും പഠിക്കും.
00:20 'K3b' ഉപയോഗിച്ച് ഒരു സാമ്പിൾ ഫയൽBurn ചെയുക
00:24 'K3b' എന്താണ്?
00:27 K3b ഒരു CD/DVD ബേണിങ് സോഫ്റ്റ് വെയര് ആണ്.
00:31 സംഗീരണമായ 'EMovix CDs' ബർണിങ് മുതൽ CD' 'ബർണിങ് പോലുള്ള ലളിതമായ ജോലികൾ ചെയ്യാൻ കഴിയും.
00:39 ഒരു ഡാറ്റ, ഓഡിയോ അല്ലെങ്കിൽ വീഡിയോ' CD/DVDസൃഷ്ടിക്കാൻ കഴിയും.
00:45 'K3b' എല്ലാ ഡാറ്റ ഫോർമാറ്റുകളും '".html", ".txt"' തുടങ്ങിയവയെ പിന്തുണയ്ക്കുന്നു.
00:54 'Mp3, MPEG' തുടങ്ങിയ എല്ലാ ഓഡിയോ വീഡിയോ ഫോർമാറ്റുകളും ഇത് പിന്തുണയ്ക്കുന്നു.
01:03 K3bഎന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി www.k3b.org സന്ദർശിക്കുക.
01:11 ഇവിടെ 'ഉബുണ്ടു ലിനക്സ്' '12.04 ന്' K3b '2.0.2 ഉപയോഗിക്കുന്നു.
01:20 ഈ ട്യൂട്ടോറിയലിനുള്ളിൽ നിങ്ങൾ CD അല്ലെങ്കിൽ DVDഇന്സേര്ട് ചെയ്തെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്.
01:28 'K3b' ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ ഉപയോഗിച്ച് നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയും.
01:34 'ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററി'ലെ വിവരങ്ങൾക്ക്' സ്പോകെൻ ടുട്ടോറിയൽ വെബ്സൈറ്റ് കാണുക.
01:41 ഈ ട്യൂട്ടോറിയലിന്റെ ഉദ്ദേശ്യത്തിനായി ഡെസ്ക്ടോപ്പിലെ 'Myk3bCD' എന്ന ഫോൾഡർ ഞങ്ങൾ സൃഷ്ടിച്ചു.
01:50 ഈ ഫോൾഡറിൽ 4 Writer, 1 Impress and 2 Calc എന്നീ ഫയലുകളും ഞങ്ങൾ സംരക്ഷിച്ചിട്ടുണ്ട്.
01:58 പ്രാക്ടീസ് ചെയ്യുമ്പോഴും നിങ്ങൾക്ക് ഇഷ്ടമുള്ള ഏതൊരു ഫോൾഡർ അല്ലെങ്കിൽ ഫയലുകളും ഉപയോഗിക്കാം.
02:03 'K3b' ഓപ്പൺ ചെയ്യാം
02:06 ആദ്യം, നിങ്ങളുടെ കമ്പ്യൂട്ടറിൻറെ 'ഡെസ്ക്ടോപ്' മുകളിൽ ഇടതു വശത്തെ റൗണ്ട് ബട്ടൺ ആണ് 'ഡാഷ് ഹോം' 'ക്ലിക്ക് ചെയ്യുക.
02:14 Search ബോക്സ് കാണുന്നു.
02:16 ഇപ്പോൾ, 'k3b' ടൈപ്പ് ചെയ്യുക
02:19 'K3b' 'ഐക്കൺ' പ്രത്യക്ഷപ്പെടുന്നു.
02:22 application. അതിൽ ക്ലിക്ക് ചെയ്യുക.
02:26 "K3b" window തുറക്കുന്നു.
02:29 'K3b' ഇന്റർഫേസ് നമുക്ക് നോക്കാം
02:34 'K3b' ഇന്റർഫേസ്നു നിരവധി ഓപ്ഷനുകൾ ഉള്ള ഒരു പ്രധാന മെനു ഉണ്ട്.
02:40 main menu നു താഴെ കൊടുത്തിരിയ്ക്കുന്ന കുറുക്കുവഴികൾ '
02:45 New Project, Open, Save, Format Filter.
02:50 K3b രണ്ട്മെയിൻ പാനലുകളായി തിരിച്ചിട്ടുണ്ട്. ടോപ് ബോട്ടം പാനൽ
02:57 ടോപ് പാനൽ രണ്ടു പാനലുകളായി തിരിച്ചിട്ടുണ്ട്.
03:01 നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാന ഫോൾഡറുകളെ ലെഫ്ട് പാനൽ കാണിക്കുന്നു ...
03:06 റൈറ്റു പാനൽ അനുയോജ്യമായ സബ്-ഫോൾഡറുകൾ പ്രദർശിപ്പിക്കുന്നു.
03:13 'K3b' ൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായprocessന്റെ ഷോർട്കട് ഐക്കണുകൾ പ്രദർശിപ്പിക്കുന്നു.
03:21 സാധാരണയായി നിങ്ങൾ ഈ പാനലിലേക്ക് ഉപയോഗിയ്ക്കുന്ന പ്രക്രിയകളുടെ ഷോർട്കട്ഐക്കണുകൾ ചേർക്കാം.
03:28 ഒരു പുതിയ വീഡിയോ സിഡി പ്രൊജക്റ്റ് സൃഷ്ടിക്കുന്നതിന് ഒരു ഷോർട്കട് ഐക്കൺ കൂടി ചേർക്കാം.
03:34 ബോട്ടം പാനലിലെ കഴ്സർ വയ്ക്കുക.


03:38 കോണ്ടെസ്റ് മെനു റൈറ്റ് ക്ലിക്ക് ചെയ്യുക.
03:41 New Video CD Project ക്ലിക്കുചെയ്യുക.
03:45 പുതിയ വീഡിയോ സിഡി പ്രൊജക്ടിനായി ഷോർട്ക്കത് ഐക്കൺ പാനലിൽ കാണാം.
03:51 ഇപ്പോൾ, 'Data CD.burn ചെയ്യാം
03:54 താഴെയുള്ള പെനിൽ,New Data Project. എന്നതിൽ ഇരട്ട ക്ലിക്കുചെയ്യുക.
03:59 മറ്റൊരുവിധത്തിൽ, New Project എന്നതിലേക്ക് പോയി ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക.
04:04 'പുതിയ ഡാറ്റാ പ്രോജക്റ്റ്' തിരഞ്ഞെടുക്കുക
04:07 ഇടത് പാനലിൽ നിന്നും Home Desktop.എന്നിവ തെരഞ്ഞെടുക്കുക.
04:13 ഇപ്പോൾ, 'Myk3bCD' ഫോൾഡർ തിരഞ്ഞെടുക്കുക.
04:18 മുകളിൽ വലത് പാനലിൽ എല്ലാ ഫയലുകളും ഫോൾഡറുകളും തുറക്കുന്നു.
04:24 ബേൺ ചെയ്യേണ്ട ഡേറ്റാ ഫയൽ തിരഞ്ഞെടുക്കാം.
04:29 ഈ ഫോൾഡറിൽ നിന്നും 'Writer4' എന്ന ഫയൽ തെരഞ്ഞെടുക്കുക.
04:33 താഴെയുള്ള പാനലിലേക്ക് 'Writer4' ഫയൽ ഡ്രാഗ് ചെയ്ത ഡ്രോപ്പ് ചെയുക
04:39 മുന്നോട്ട് പോകുന്നതിന് മുമ്പായി നിങ്ങൾCD അല്ലെങ്കിൽ' DVD ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
04:47 Burn.ക്ലിക്കുചെയ്യുക.
04:49 വീണ്ടും Burn.ക്ലിക്ക് ചെയ്യുക
04:53 ഒരു window മൂന്ന് വ്യത്യസ്ത ടാബുകളിൽ ദൃശ്യമാകുന്നു.
04:56 ഡിഫാൾട് സെറ്റിംഗ്സ് അതെ പോലെ സൂക്ഷിക്കാം.
04:59 Default Settings.ക്ലിക്കുചെയ്യുക.
05:02 ഇപ്പോൾ, നമുക്ക് ബർണിങ് സ്റ്റാറ്റസ് പ്രോഗ്രസ്സ് സ്റ്റാറ്റസ് നോക്കാം .
05:08 ക്ളിക്ക് ചെയ്യൽ പൂർത്തിയായാൽ, CD സ്വയം എജെക്ട ചെയുന്നു .
05:13 ഇത് ലളിതമല്ലേ?
05:16 'ഇത്' 'K3b' ന്റെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
05:21 ഈ ട്യൂട്ടോറിയലിൽ, 'K3b' ഇന്റർഫെയിസും അതിന്റെ ടൂൾബാറുകളും പഠിച്ചു.
05:27 'K3b' ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യുക:
05:32 'K3b' ലെ പല സവിശേഷതകളും ഉപയോഗിക്കുക,
05:35 CD. ലേക്ക് ഒരു ഫയൽ ബേൺ ചെയ്യുക.
05:39 നിങ്ങൾക്കായി ഒരു അസൈൻമെന്റ് ഇവിടെയുണ്ട്.
05:41 രു ഓഡിയോ ഫയൽCD യിലേക്ക് 'ബേൺ' ഒ ചെയുക
05:45 ഈ ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
05:48 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
05:51 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
05:56 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
05:58 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
06:01 ഒരു ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
06:05 കൂടുതൽ വിവരങ്ങൾക്ക് എഴുതുക:contact@spoken-tutorial.org
06:11 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' ടോക്ക് ടു എ ടീച്ചർ പദ്ധതിയുടെ ഭാഗമാണ്.
06:15 ഇത് ഐസിടി, എം എച്ച് ആര് ഡി, ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് എന്നിവയുടെ പിന്തുണ നല്കുന്നു.
06:23 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്:http://spoken-tutorial.org/NMEICT-Intro.
06:34 ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് വിജി നായർ

ചേരുന്നതിന് നന്ദി.

Contributors and Content Editors

Vijinair