Java-Business-Application/C2/Servlet-Methods/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | ' Servlet Methods. എന്ന spoken-tutorial ലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും: |
00:08 | 'JSP' ഉപയോഗിച്ച് ഒരു ലളിതമായ login formസൃഷ്ടിക്കൂന്നത് |
00:13 | 'DoGet' 'methodഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത് |
00:16 | doPost method ഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത് |
00:20 | 'DoGet' , 'doPost' എന്നീ മെതേഡ്സ് ലെ വ്യത്യാസം. |
00:25 | ഇവിടെ നമുക്ക്: 'ഉബുണ്ടു' പതിപ്പ് '12 .04' |
00:30 | Netbeans IDE 7.3 |
00:33 | JDK 1.7 |
00:36 | Firefox വെബ് -ബ്രൌസർ 21.0. |
00:39 | താങ്കൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. |
00:43 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾ അറിഞ്ഞിരിക്കണം: |
00:46 | Netbeans IDE ഉപയോഗിച് കോർ ജാവ ഉണ്ടാക്കുന്നത് |
00:49 | 'HTML' |
00:51 | Java Servlets JSPs എന്നിവയുടെ ബേസിക്സ് |
00:56 | ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
01:00 | നമ്മൾ വെബ് ആപ്ലിക്കേഷൻLibrary Management System.സൃഷ്ടിച്ചുകൊണ്ട് ഞങ്ങൾ തുടങ്ങും. |
01:06 | ആദ്യം, ഞങ്ങൾHome page.സൃഷ്ടിക്കും. |
01:09 | Home page.ൽ ഒരു ലളിതമായlogin form ഉൾക്കൊള്ളും. |
01:14 | ഓതെന്റിക്കേറ്റഡ് യൂസേഴ്സ് നെ Library Management System.ലേക്ക് login അനുവദിക്കും. |
01:20 | ഇപ്പോൾNetbeans IDE.യിലേക്ക് പോകാം. |
01:23 | നമുക്ക് നേരത്തെ നേരത്തെ മോഡിഫൈ ചെയ്ത index dot jsp പേജിലേക്ക് പോകാം. |
01:30 | നമ്മുടെ ഹോം പേജ് സൃഷ്ടിക്കാൻ ഈ പജേ മ്പൊടിഫൈ ചെയുന്നു |
01:35 | title Home Page.എന്ന് കൊടുക്കുന്നു |
01:38 | ബോഡി ക്കു ഉള്ളിൽ ഒരു border ഉള്ള table നമ്മൾ ഉണ്ടാക്കി |
01:44 | ഇവിടെ നിങ്ങൾക്ക് കോഡ് പരിശോധിക്കാം. |
01:47 | ടേബിളിനുള്ളിൽ നമ്മൾ Welcome to Library Management System എന്ന ഹെഡിങ് ഉള്‍പെടുത്തിയിട്ടുണ്ട് |
01:54 | അടുത്തതായി നമുക്ക് "This is the home page for Library Management System".' ഉൾക്കൊള്ളുന്ന paragraph tag ഉണ്ട് |
02:03 | അതിനു ശേഷം നമുക്ക് hyperlink ഉണ്ട് visitorHomePage dot jsp. എന്ന പേജ് ലേക്ക് ലിങ്ക് ചെയുന്നു |
02:11 | ഞങ്ങൾ പിന്നീട് ഈ പേജ് സൃഷ്ടിക്കും. |
02:13 | അടുത്തതായി, നമുക്കൊരു ലളിതമായ login form. ഉണ്ട്. |
02:18 | ഈ ഫോംregistered user നു login ചെയ്യാൻ അനുവദിക്കുന്നു. |
02:22 | 'ഫോം' സൃഷ്ടിക്കുന്നതിനു മുൻപ്GreetingServlet. എന്ന് പേരുള്ള servlet ഉണ്ടാക്കണം |
02:28 | അതുകൊണ്ട്, ഇവിടെ ട്യൂട്ടോറിയൽ താൽക്കാലികമായി നിർത്തി മുൻപുണ്ടായിരുന്ന ട്യൂട്ടോറിയലിൽ വിശദീകരിച്ചിരിക്കുന്ന പുതിയ servlet ഉണ്ടാക്കുക. |
02:35 | servlet നെയിം GreetingServletഎന്ന് ആണെന്ന് ശ്രദ്ധിക്കുക |
02:39 | URL pattern GreetingServletPath. ആയിരിക്കണം |
02:44 | ഈ ഫോം രണ്ട് input elements - ഉണ്ട് -Username Password. |
02:50 | Sign In. എന്ന് പറയുന്ന Submit button ഉണ്ട് |
02:55 | അടുത്തതായി, നമുക്ക് 'addUser.jsp' യിലേക്ക് ലിങ്ക് ചെയുന്ന paragraph tag ഉണ്ട് |
03:03 | ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആ ഉപയോക്താക്കളുടെ രജിസ്ട്രേഷൻ പേജ് ഇതാണ്. |
03:09 | ഇനി നമുക്ക് 'greetingServlet.java ലേക്ക് പോകാം. ' |
03:14 | ശ്രദ്ധിക്കുക 'GreetingServlet.java' 'org.spokentutorial ന്റെ അതേ പാക്കേജിൽആണ് സൃഷ്ടിച്ചിരിക്കുന്നത്. |
03:23 | ഇപ്പോൾ ഈ 'സെർവറ്റ്' അഭ്യർത്ഥന ഒബ്ജക്റ്റിൽ നിന്ന് 'ഫോം ഡാറ്റ' ആക്സസ് ചെയ്യാൻ കഴിയും. ' |
03:30 | ഈ servlet ഒരു 'controller.ആയി പ്രവർത്തിക്കും. |
03:33 | controller. നെ കുറിച്ച് നോക്കിയതായി നിങ്ങൾ ഓർക്കുന്നുണ്ടോ? |
03:38 | ഇപ്പോൾ servlet ഒരുcontroller. പോലെ പ്രവർത്തിക്കുന്നത് നമുക്ക് കാണാം. |
03:42 | form data എന്നത് request object. ൽ ആണ് ഉള്ളത് |
03:46 | form data പരാമീറ്റർസ് വീണ്ടെടുക്കുക എന്നതാണ് ആദ്യ ദൌത്യം. |
03:51 | request object. ൽ getParameter method ഉപയോഗിച്ച് ആണ് ഏത് ചെയുന്നത് |
03:57 | അതിനാൽNetbeans IDE. യി ലേക്ക് മാറാം. ' |
04:02 | doGet method: നു ഉള്ളിൽ ടൈപ്പുചെയ്യുക: |
04:04 | PrintWriter space out equal to response dot getWriter(). |
04:14 | അടുത്തതായി form data parameters. വേണ്ടു എടുക്കാം |
04:18 | അതിനാൽ അടുത്ത വരിയിൽ, ടൈപ്പ് ചെയ്യുക: |
04:20 | String space username equal to request dot getParameter within brackets and double quotes userName and semicolon. |
04:35 | ഈ userName form tag ന്റെ User Name. തന്നെ ആണെന്ന് ശ്രദ്ധിക്കുക |
04:43 | അതുപോലെ, നമ്മൾ പാസ്വേഡും വീണ്ടെടുക്കും. |
04:48 | അടുത്ത വരിയിൽ ടൈപ്പ് ചെയുക : String space password equal to request dot getParameter within brackets and double quotes password semicolon. |
05:03 | അടുത്തതായി, 'ഔട്ട്പുട്ട്' ൽ UserName അച്ചടിക്കും. |
05:08 | അടുത്ത വരിയിൽ, ടൈപ്പ് ചെയ്യുക: |
05:10 | out dot println within brackets and double quotes Hello from GET Method plus username. |
05:21 | ഇപ്പോള്‍ ഈ പ്രോജക്ട് റൺ ചെയുകMyFirstProject. റയിട്ട ക്ലിക്കുചെയ്യുക. |
05:27 | Clean and Build.ക്ലിക്ക് ചെയ്യുക. |
05:29 | വീണ്ടും 'MyFirstProject' എന്നതിൽ റയിട്ടു ക്ലിക്കുചെയ്യുക, Run.ക്ലിക്കുചെയ്യുക. |
05:35 | അതുകൊണ്ട് 'സെർവർ' റൺ ചെയ്തു തുടങ്ങിയിരിക്കുന്നു. |
05:38 | MyFirstProject.അതിൽ ഉണ്ട് |
05:41 | 'ബ്രൌസറിൽ' Home page കാണാം. |
05:45 | പേജിന് ടൈറ്റിൽ Home page ആണ് |
05:50 | ഇവിടെ നമുക്ക് ഒരു ലളിതമായ 'ലോഗിൻ ഫോം കാണാം. |
05:54 | ഞാൻ Username Password. എന്നിവ നൽകും |
05:58 | ഞാൻUsername. arya എന്ന് ടൈപ്പ് ചെയ്യും. |
06:02 | arya*123 എന്നതാണ് പാസ്വേഡ്' |
06: 06 | തുടർന്ന് Sign In. ക്ലിക് ചെയുക |
06:09 | നമുക്ക്Hello from GET Method arya എന്ന ഔട്ട്പുട്ട് ലഭിച്ചു |
06:15 | ഇപ്പോള്‍, user നു login ചെയ്യാൻ കഴിഞ്ഞു, കാരണം ഞങ്ങള്‍ കോഡിനുള്ള യാതൊരു സാധുതയും ഉള്‍പ്പെടുത്തിയിട്ടില്ല. |
06:24 | നമ്മൾ ഏത് വേറെ റ്റുറ്റൊരിയലിൽ ചെയ്യാം. |
06:28 | ഇപ്പോൾ, ഇവിടെ 'URL' നോക്കുക. |
06:31 | localhost colon 8080 slash MyFirstProject slash GreetingServletPath question mark userName equal to arya and password equal to arya *123. |
06:49 | ഇപ്പോൾ,'form data page ഇൻഫർമേഷൻ നിൽ നിന്നും ഒരു ക്വസ്റ്റിൻ വഴി വേർതിരിച്ചു ഇരിക്കുന്നു |
06:56 | 'ഫോം' നാമത്തിൽ നൽകിയിട്ടുള്ള ഉപയോക്തൃ നാമവും username and password URL ഉള്ളതാണെന്ന് നമുക്ക് കാണാം. |
07:05 | ഇനി നമുക്ക് 'POST രീതി ഉപയോഗിച്ച് ഇത് ചെയ്യാൻ ശ്രമിക്കാം.' |
07:10 | അതിനാൽ, 'IDE ലേക്ക് തിരികെ പോകുക.' |
07:12 | doGet method നായി ഞങ്ങൾ എഴുതിയിട്ടുള്ള കോഡ് കോപ്പി ചെയ്ത doPost method. ൽ പേസ്റ്റ് ചെയുക |
07:20 | ഇപ്പോൾ, 'println' സ്റ്റേറ്റ്മെന്റ് Hello from POST Method.ആക്കി മാറ്റുക |
07:27 | ഇപ്പോള്‍ നമുക്ക് 'index dot jsp തുറക്കാം. |
07:31 | ഇവിടെ, 'ഫോം ടാഗ്' ന്റെ 'POST' എന്ന 'രീതിയിലുള്ള ആട്രിബ്യൂട്ട് മാറ്റണം.' |
07:37 | നിങ്ങൾക്ക് ഇപ്പോൾ ഈ കോഡ് നോക്കാം |
07:42 | നമുക്ക് form action GreetingServletPath ഉംmethod 'POST' ഉണ്ട്. |
07:49 | ഇപ്പോള്‍ നമ്മള് Project വീണ്ടും റൺ ചെയ്യിക്കാം |
07:53 | അതുകൊണ്ട്, MyFirstProject എന്നതിൽ റൈറ്റ് ക്ലിക്ക് ചെയ്ത്' Run 'ക്ലിക്ക് ചെയ്യുക. |
07:58 | GET method.ഉപയോഗിക്കുമ്പോഴുള്ള അതെ ഔട്പുട്ട് നമുക്ക് ലഭിച്ചു. |
08:04 | ഇനി നമുക്ക് UserName Password എന്ന് ടൈപ്പ് ചെയ്യാം. |
08:08 | തുടർന്ന് Sign In. ക്ലിക് ചെയുക |
08:12 | Hello from POST Method arya.ലഭിച്ചിരിക്കുന്നു എന്ന് ശ്രദ്ധിക്കുക. |
08:17 | ഇപ്പോൾ, 'URL' നോക്കാം |
08:19 | localhost colon 8080 slash MyFirstProject slash GreetingServlet Pathആണ്. |
08:25 | ഇവിടെ, request. ന്റെ URL 'ലെ form data കാണുന്നില്ല. |
08:30 | doGet doPost methods. തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. |
08:35 | GET POSTmethods എപ്പോൾ ഉപയോഗിക്കുമെന്ന് നമുക്ക് പഠിക്കാം |
08:42 | GET method ഉപയോഗിക്കുന്നത് |
08:44 | form ചെറുതാണ് അതുകൊണ്ട് data കുറവാണ്. |
08:48 | userഡാറ്റയുടെ കണ്ടന്റ് 'URL ൽ കാണുവാൻ ആഗ്രഹിക്കുന്നു |
08:53 | POST method ഉപയോഗിക്കുന്നത് |
08:55 | form വലുതാകുമ്പോൾ അതുകൊണ്ട് Data' കൂടുതലുണ്ട്. |
09:00 | user നു ഡാറ്റയുടെ ഉള്ളടക്കം 'URL ൽ കാണുവാൻ താൽപര്യമില്ല.' |
09:06 | ഉദാ: passwords |
09:08 | സംഗ്രഹിക്കാം. |
09:10 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്: |
09:12 | 'JSP' ഉപയോഗിച്ച് simple login formസൃഷ്ടിക്കുന്നു. |
09:16 | doGet method ഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത് |
09:19 | doPost methodഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത് |
09:22 | 'DoGet' , 'doPost' എന്നീ മെതേഡ്സ് വ്യത്യാസം. |
09:26 | ഇനിയും മുന്നോട്ടുപോകുന്നതിന് മുമ്പായി ഈ ട്യൂട്ടോറിയൽ നിങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. |
09:32 | ലഭ്യമായ ലിങ്ക് കാണുക. |
09:35 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:38 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:42 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം: |
09:45 | സ്പോകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
09:48 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
09:52 | കൂടുതൽ വിവരങ്ങൾക്ക് ദയവായി എഴുതുക: കോണ്ടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ dot org. |
09:58 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" പദ്ധതിയുടെ ഭാഗമാണ്. |
10:02 | ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
10:09 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ് |
10:19 | Library Management System അവരുടെ "കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാം" മുഖേന മുൻനിര സോഫ്റ്റ്വെയർ എം എൻ സി സംഭാവന ചെയ്തു. |
10:28 | ഈ സ്പോകെൻ ടുട്ടോറിയലിനുള്ള ഉള്ളടക്കവും അവർ സാധൂകരിച്ചു. |
10:32 | ഇത് ഐഐടി ബോംബൈയിൽ നിന്ന് വിജി നായർ ആണ്. പങ്കുചേർന്നതിന് നന്ദി. |