Java/C2/Using-this-keyword/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | Javaയിലെ this keyword എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:09 | this keywordന്റെ ഉപയോഗം. |
00:11 | fieldsനോടൊപ്പം this keyword ഉപയോഗിക്കുന്നത്. |
00:14 | Constructorsനെ ബന്ധിപ്പിക്കുന്നതിനായി this keyword ഉപയോഗിക്കുന്നത്. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu version 11.10 jdk 1.6 Eclipse 3.7.0 |
00:28 | ഈ ട്യൂട്ടോറിയലിനായി |
00:30 | eclipse ഉപയോഗിച്ച് javaയിൽ constructor സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം. |
00:34 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:40 | ഇപ്പോൾ this keywordന്റെ ഉപയോഗം നോക്കാം. |
00:44 | constructorനുള്ളിൽ, നിലവിലുള്ള objectലേക്കുള്ള റെഫറൻസ് ആണ് this. |
00:48 | constructorനുള്ളിൽ, objectന്റെ ഏത് അംഗത്തെ റെഫർ ചെയ്യുന്നതിനും this ഉപയോഗിക്കാവുന്നതാണ്. |
00:55 | ഇപ്പോൾ, fieldsനൊപ്പം this keywordന്റെ ഉപയോഗം പരിശോധിക്കാം. |
01:00 | this keyword പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കാൻ സഹായിക്കുന്നു. |
01:07 | അതിനൊരു ഉദാഹരണം നോക്കാം. |
01:10 | അതിനായി Eclipse തുറക്കുക. |
01:17 | ഇതിന് മുൻപുള്ള ട്യൂട്ടോറിയലിൽ സൃഷ്ടിച്ച Student class തുറക്കുക. |
01:23 | default constructor കമന്റ് ചെയ്യുക. ഒരു parameter ഉള്ള constructor കമന്റ് ചെയ്യുക. |
01:40 | രണ്ട് objects സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള കോഡും കമന്റ് ചെയ്യുക. |
02:03 | parameterized constructor നോക്കുക. |
02:11 | the_roll_number, the_name എന്നിവയാണ് constructorലേക്ക് പാസ് ചെയ്യുന്ന arguments. |
02:20 | roll_numberഉം nameഉം instance വേരിയബിളുകൾ ആണ്. |
02:26 | ഇപ്പോൾ argumentsനേയും roll_numberഉം nameഉം ആക്കി മാറ്റുന്നു. |
02:39 | constructorനുള്ളിൽ |
02:42 | roll_number equal to roll_number, name equal to name. |
02:55 | Ctrl, Sഉം Ctrl, F11ഉം പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:04 | ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു: |
03:07 | I am a Parameterized Constructor
0 null |
03:12 | കോഡിലേക്ക് തിരികെ വരാം. |
03:17 | കോഡിൽ രണ്ട് warnings കാണാം. |
03:20 | Warning ചിഹ്നത്തിന് മുകളിൽ മൗസ് വയ്ക്കുക. |
03:23 | The assignment to the variable roll_number has no effect |
03:29 | The assignment to the variable name has no effect എന്നിങ്ങനെ കാണുന്നു. |
03:33 | ഇതെന്തന്നാൽ, constructorനുള്ളിൽ roll_numberഉം nameഉം ലോക്കൽ വേരിയബിളുകളാണ്. |
03:40 | ഒരു ബ്ലോക്കിലോ methodലോ മാത്രം access ചെയ്യാവുന്ന വേരിയബിളുകളാണ് ലോക്കൽ വേരിയബിളുകൾ. |
03:47 | ഇവിടെ roll_numberഉം nameഉം 11ഉം Rajuഉം ആയി initialize ചെയ്യപ്പെടുന്നു. |
03:54 | എന്തെന്നാൽ 11ഉം Rajuഉം ആണ് constructorലേക്ക് പാസ് ചെയ്ത മൂല്യങ്ങൾ. |
04:01 | പക്ഷേ ഒരിക്കൽ constructorന് പുറത്ത് വന്നാൽ അവ accessible അല്ല. |
04:06 | ഇപ്പോൾ നമുക്ക് അറിയാവുന്ന roll_numberഉം nameഉം instance വേരിയബിളുകളാണ്. |
04:13 | അവ object സൃഷ്ടിച്ചപ്പോൾ തന്നെ 0യും nullഉം ആയി initialize ചെയ്യപ്പെട്ടു. |
04:18 | അതിനാൽ ഔട്ട്‌പുട്ടിൽ 0യും nullഉം കിട്ടി. |
04:21 | ഇപ്പോൾ, constructorനുള്ളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താം. |
04:29 | ടൈപ്പ് ചെയ്യുക this dot roll_number equal to roll_number. |
04:37 | this dot name equal to name. |
04:44 | ഇപ്പോൾ ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം. ctrl, S എന്നിട്ട് ctrl, F11 പ്രസ് ചെയ്യുക. |
04:51 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
04:53 | I am Parameterized Constructor
11 Raju |
04:58 | എന്തെന്നാൽ, this dot roll_numberഉം this dot nameഉം instance വേരിയബിൾ ആയ roll_numberനേയും nameനേയും റെഫർ ചെയ്യുന്നു. |
05:12 | ഇവിടുത്തെ roll_numberഉം nameഉം methodലേക്ക് പാസ് ചെയ്ത arguments ആണ്. |
05:19 | Local, instance വേരിയബിളുകൾ തമ്മിലുള്ള ആശയ കുഴപ്പം ഒഴിവാക്കാനായി this keyword ഉപയോഗിക്കുന്നു. |
05:29 | constructorsനെ ബന്ധിപ്പിക്കുന്നതിനായി this keyword ഉപയോഗിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
05:34 | ഒരു constructorനുള്ളിൽ മറ്റൊരു constructor കാൾ ചെയ്യാനായി this keyword ഉപയോഗിക്കാം. |
05:39 | ഈ constructors ഒരേ ക്ലാസ്സിൽ ആയിരിക്കണം. |
05:43 | ഇതിനെ explicit constructor invocation എന്ന് വിളിക്കുന്നു. |
05:46 | നമ്മൾ സൃഷ്ടിച്ചിട്ടുള്ള Student ക്ലാസ്സിലേക്ക് തിരികെ വരാം. |
05:53 | കമന്റുകൾ നീക്കം ചെയ്യുക. |
06:28 | ആദ്യത്തെ രണ്ട് constructorsൽ instance വേരിയബിളുകൾക്ക് അവയുടെ മൂല്യങ്ങൾ assign ചെയ്യുന്ന ഭാഗം കമന്റ് ചെയ്യുക. |
06:52 | രണ്ടാമത്തേയും മൂന്നാമത്തെയും objectകൾ സൃഷ്ടിക്കുന്ന ഭാഗവും കമന്റ് ചെയ്യുക. |
07:08 | ആദ്യം, parameters ഇല്ലാത്ത constructorലേക്ക് വരാം. |
07:16 | Curly ബ്രാക്കറ്റിന് ശേഷം ടൈപ്പ് ചെയ്യുക, this ബ്രാക്കറ്റിനുള്ളിൽ 11, semicolon. |
07:28 | രണ്ടാമത്തെ constructorനുള്ളിൽ ടൈപ്പ് ചെയ്യുക this ബ്രാക്കറ്റിനുള്ളിൽ 11 comma ഡബിൾ quotesൽ Raju semicolon. |
07:42 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം. Ctrl,S, Ctrl, F11 പ്രസ് ചെയ്യുക. |
07:49 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, |
07:51 | I am a Parameterized Constructor |
07:54 | I am a constructor with a single parameter |
07:57 | I am Default Constructor
11 Raju |
08:02 | ഇപ്പോൾ ഔട്ട്‌പുട്ട് വിശദമാക്കാം. |
08:08 | Object സൃഷ്ടിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട constructor കാൾ ചെയ്യപ്പെടുന്നു. |
08:13 | ഇവിടുത്തെ constructor argument ഇല്ലാത്ത constructor ആണ്. |
08:20 | constructorന്റെ ആദ്യത്തെ വരിയിൽ control വരുന്നു. |
08:24 | ഇത്, this ബ്രാക്കറ്റിനുള്ളിൽ 11 എന്ന സ്റ്റേറ്റ്മെന്റ് കാണുന്നു. |
08:26 | അതിനാൽ, ഒറ്റ ഇന്റിജർ argumentനെ സ്വീകരിക്കുന്ന constructorനെ കാൾ ചെയ്യുന്നു. |
08:36 | എന്നിട്ട് control this ബ്രാക്കറ്റിനുള്ളിൽ 11 comma Rajuലേക്ക് വരുന്നു. |
08:44 | അതിനാൽ ഒരു integerഉം ഒരു Stringഉം argument ആയി സ്വീകരിക്കുന്ന constructorനെ കാൾ ചെയ്യുന്നു. |
08:53 | അങ്ങനെ ഈ constructor എക്സിക്യൂട്ട് ചെയ്യുകയും ഔട്ട്‌പുട്ട് I am Parameterized Constructor എന്ന് കിട്ടുകയും ചെയ്യുന്നു. |
09:02 | ഇപ്പോൾ instance വേരിയബിളുകൾ, നമ്മൾ പാസ് ചെയ്തതനുസരിച്ച് 11ഉം Rajuഉം ആയി initialize ചെയ്യപ്പെടുന്നു. |
09:11 | ഇപ്പോൾ control, constructor കാൾ ചെയ്യുന്നതിലേക്ക് പോകുന്നു. |
09:16 | അതിനാൽ, രണ്ടാമത്തെ constructor എക്സിക്യൂട്ട് ചെയ്യുന്നു. |
09:19 | ഔട്ട്‌പുട്ട് I am constructor with a single parameter എന്ന് കിട്ടുന്നു. |
09:25 | എന്നിട്ട് control ആദ്യത്തെ constructorലേക്ക് പോയി അത് എക്സിക്യൂട്ട് ചെയ്യുന്നു. |
09:30 | അതിനാൽ ഔട്ട്‌പുട്ട് I am a default constructor എന്ന് കിട്ടുന്നു. |
09:36 | എന്നിട്ട് studentDetail method എക്സിക്യൂട്ട് ചെയ്യുന്നു. |
09:42 | അതിനാൽ 11ഉം Rajuഉം കിട്ടുന്നു. |
09:45 | ചെറിയ ചില മാറ്റങ്ങൾ വരുത്താം. |
09:47 | constructorന്റെ അവസാനം this സ്റ്റേറ്റ്മെന്റ് കൊടുക്കാം. |
10:00 | ഒരു കംപൈലർ എറർ കാണുന്നു. |
10:03 | Mouse എറർ ചിഹ്നത്തിന് മുകളിൽ വയ്ക്കുമ്പോൾ |
10:06 | ഇങ്ങനെ കാണുന്നു, |
10:07 | Constructor call must be the first statement in the constructor. |
10:12 | അതായത്, ഇത് constructorന്റെ ആദ്യത്തെ വരിയിൽ തന്നെ ആയിരിക്കണം. |
10:16 | ഇതിനെ constructorന്റെ ആദ്യത്തെ വരിയിൽ ആക്കുക. |
10:27 | ഇപ്പോൾ എറർ തിരുത്തപ്പെട്ടതായി കാണാം. |
10:31 | ഇവിടെ പഠിച്ചത് |
10:35 | Fieldsനോടൊപ്പം this keyword ഉപയോഗിക്കുന്നത്. |
10:38 | constructorsനെ ബന്ധിപ്പിക്കുന്നതിനായി this keyword ഉപയോഗിക്കുന്നത്. |
10:41 | constructorൽ this keyword എങ്ങനെയാണ് ഉപയോഗിക്കേണ്ടത്. |
10:45 | അസൈൻമെന്റ്, നേരത്തേ സൃഷ്ടിച്ചിട്ടുള്ള Employee classൽ |
10:49 | രണ്ട് parameters ഉള്ള ഒരു constructor സൃഷ്ടിക്കുക. |
10:52 | instance വേരിയബിളുകൾ initialize ചെയ്യാൻ this keyword ഉപയോഗിക്കുക. |
10:57 | ഒരു parameterഉം parameter ഇല്ലാത്തതും ആയ constructorഉം സൃഷ്ടിക്കുക. |
11:01 | ഈ ട്യൂട്ടോറിയലിൽ ചെയ്തത് പോലെ constructorsനെ this ഉപയോഗിച്ച് ബന്ധിപ്പിക്കുക. |
11:07 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
11:09 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:12 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:16 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:19 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:23 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:26 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:30 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:36 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:40 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:46 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:55 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
11:58 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |