Java/C2/Errors-and-Debugging-in-Eclipse/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Errorsഉം Eclipse ഉപയോഗിച്ചുള്ള Debuggingഉം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | ഒരു Java പ്രോഗ്രാം എഴുതുമ്പോൾ സംഭവിക്കാവുന്ന errors, |
00:14 | Eclipse ഉപയോഗിച്ച് അവ കണ്ടുപിടിക്കുന്നതും തിരുത്തുന്നതും. |
00:20 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10, Eclipse 3.7 |
00:27 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ Eclipseൽ ഒരു Java പ്രോഗ്രാം സൃഷ്ടിച്ച് റണ്‍ ചെയ്യാൻ അറിഞ്ഞിരിക്കണം. |
00:33 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:41 | ഒരു ലളിതമായ java പ്രോഗ്രാമിൽ സംഭവിക്കാവുന്ന ചില errors, |
00:45 | semicolon(;) നൽകാതിരിക്കുന്നത്. |
00:47 | ഒരു സന്ദേശം double quotes(" ")നുള്ളിൽ നൽകാത്തത്, |
00:50 | filenameഉം classnameഉം തമ്മിൽ ചേരാത്തത്. |
00:52 | പ്രിന്റ് സ്റ്റേറ്റ്മെന്റ് lowercaseൽ ടൈപ്പ് ചെയ്യുന്നത്. |
00:55 | നമുക്ക് Eclipseൽ ഒരു പ്രോഗ്രാം എഴുതിയിട്ട് ഇത്രേം errors വരുമ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
01:04 | ഇവിടെ നമുക്ക് HelloWorld ട്യൂട്ടോറിയലിൽ ഉപയോഗിച്ച പ്രൊജക്റ്റോട് കൂടിയ Eclipse IDE കാണാം. |
01:11 | ഈ പ്രൊജക്റ്റിൽ ഒരു പുതിയ class സൃഷ്ടിക്കുന്നു. ഇതിനായി New Class ഉപയോഗിക്കുന്നു. ഈ classന് Error Free എന്ന പേര് നൽകുന്നു. എന്നിട്ട് method stubsൽ public static Void main തിരഞ്ഞെടുക്കുക. |
01:37 | package explorer മിനിമൈസ് ചെയ്യട്ടെ. കമന്റുകൾ നീക്കം ചെയ്യുന്നു. കുറച്ച് errors വരുത്തി പ്രിന്റ് സ്റ്റേറ്റ്മെന്റ് ചേർക്കുക. |
02:23 | Eclipseൽ എറർ ഉള്ള വരി ഇടത് മാർജിനിൽ ഒരു red cross mark ഉപയോഗിച്ച് സൂചിപ്പിക്കുന്നു. |
02:35 | ഇവിടെ System.out.println വരിയിൽ errors ഉള്ളതിനാൽ ഇടത് വശത്ത് red cross mark കാണുന്നു. |
02:44 | cross markന് മുകളിൽ mouse വയ്ക്കുമ്പോൾ എററിന്റെ പട്ടിക കാണിക്കുന്നു. |
02:51 | ആദ്യം കാണുന്ന എറർ ഇതാണ്, “syntax error, insert semi-colon to complete block statements.” |
02:58 | അതായത് നമ്മൾ പ്രോഗ്രാമിലെ ഓരോ സ്റ്റേറ്റ്മെന്റും semicolonൽ അവസാനിപ്പിക്കണം. |
03:03 | അത് കൊണ്ട് ഈ സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon നൽകുന്നു. |
03:08 | Ctrl s പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്യുക. |
03:16 | ശ്രദ്ധിക്കുക നമ്മൾ semicolon നൽകിയതിന് ശേഷം ഫയൽ സേവ് ചെയ്യുമ്പോൾ ആദ്യത്തെ എറർ ഇല്ലാതാകുന്നു. |
03:21 | ഇപ്പോൾ ഒരു എറർ മാത്രമേയുള്ളൂ. അത് പറയുന്നത് hello world cannot be resolved to a variable, ഇതിനർത്ഥം കണ്‍സോളിൽ കാണിക്കേണ്ട എല്ലാ സന്ദേശങ്ങളും ഡബിൾ quotesൽ ആണ് നൽകേണ്ടത്. |
03:37 | quotes ഇല്ലെങ്കിൽ,HelloWorld ഒരു വേരിയബിളിന്റെ പേരെന്ന് java കരുതുന്നു. |
03:41 | നമുക്ക് സന്ദേശത്തിന്റെ മുൻപും പിൻപും ഡബിൾ quotes നൽകാം. |
03:55 | സേവ് ചെയ്യാൻ Ctrl s കൊടുക്കുക. Red cross ഇല്ലാതാകുകയും പ്രോഗ്രാം എറർ ഫ്രീ ആകുന്നതായും കാണാം. ഇപ്പോൾ പ്രോഗ്രാം run ചെയ്ത് എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
04:10 | Run as 'Java applications |
04:15 | കണ്‍സോളിൽ സന്ദേശം പ്രിന്റ്ചെയ്യുന്നത് കാണാം. |
04:22 | അടുത്ത എറർ പരിശോധിക്കാം. |
04:25 | file nameന്റേയും class nameന്റേയും ചേർച്ചയില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്. |
04:29 | ഇത് Eclipseൽ സാധാരണ സംഭവിക്കാറില്ല. |
04:31 | എന്തെന്നാൽ, നമ്മൾ ഒരു ഫയൽ സൃഷ്ടിക്കുന്നതിന് New Class wizard ഉപയോഗിക്കുന്നതിനാൽ, |
04:39 | eclipse സ്വയമേ ഫയൽ സൃഷ്ടിക്കുന്നു. |
04:41 | എന്നാൽ, നമ്മൾ ഒരു java file Eclipse പുറത്ത് സൃഷ്ടിച്ചിട്ട് അത് പ്രൊജക്റ്റിൽ ചേർക്കുകയാണെങ്കിൽ ഈ എററിന് സാധ്യതയുണ്ട്. |
04:47 | അതിനാൽ നമുക്ക് class name മാറ്റി ഈ എറർ വരുത്താം. |
04:59 | Java case-sensitive ആയതിനാൽ, ഇപ്പോൾ class nameഉം file nameഉം ഒരേ പോലെ അല്ല. |
05:09 | ഇടത് മാർജിനിലെ red cross mark ശ്രദ്ധിക്കുക. |
05:14 | എറർ സന്ദേശം The public type errorfree must be defined in its own file എന്ന് കാണുന്നു. |
05:20 | അത് പോലെ errorfree വാക്കിന് താഴെ കാണുന്ന ചുവന്ന വര ശ്രദ്ധിക്കുക. |
05:29 | eclipse വിവേകപരമായി രണ്ട് തിരുത്തൽ മാർഗങ്ങൾ നൽകുന്നു. നമുക്ക് ഇവിടെ രണ്ട് തിരുത്തൽ മാർഗങ്ങൾ ഉണ്ട്. |
05:35 | ആദ്യത്തേത് rename compilation unit to errorfree java |
05:39 | രണ്ടാമത്തേത് 'rename the type to errorfree. |
05:43 | നമ്മൾ സ്വീകരിക്കുന്നത് രണ്ടാമത്തേത് ആണ്. ഫയൽ പുനർനാമകരണം ചെയ്യുമ്പോൾ ക്ളാസ് errorfree ആകുന്നു. ഇവിടുത്തെ എറർ ഇല്ലാതാകുന്നു. |
06:03 | അടുത്ത എറർ പ്രിന്റ് സ്റ്റേറ്റ്മെന്റിന്റെ typing പിഴവുകൾ കാരണം സംഭവിക്കുന്നു. |
06:09 | വലിയ അക്ഷരം Sന് പകരം ചെറിയ അക്ഷരം s കൊടുക്കുക. |
06:15 | red-cross mark ശ്രദ്ധിക്കുക. |
06:18 | എറർ സന്ദേശം ഇങ്ങനെ കാണുന്നു, system cannot be resolved. |
06:23 | ഇതിനർത്ഥം, Java system എന്ന് പേരുള്ള ഒരു ക്ളാസോ objectഓ വേരിയബിളോ വേരിയബിളോ പ്രതീക്ഷിക്കുന്നു. |
06:28 | എന്നാൽ കോഡിൽ ഒരു system objectഉം കാണുന്നില്ല. |
06:33 | സാധ്യമായ ചില തിരുത്തൽ മാർഗങ്ങൾ. |
06:39 | മൊത്തം 11 തിരുത്തൽ മാർഗങ്ങൾ കാണുന്നു. അതിൽ നമുക്ക് വേണ്ടത് എട്ടമാത്തേത് ആണ്. |
06:48 | Change to 'System' (java.lang) |
06:58 | വലിയ അക്ഷരം 'S' നൽകുമ്പോൾ എറർ ഇല്ലാതാകുന്നു. |
07:06 | ഇങ്ങനെയാണ് javaയിലെ എററുകൾ eclipse ഉപയോഗിച്ച് കണ്ട് പിടിക്കുന്നതും തിരുത്തുന്നതും. |
07:15 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:18 | ഇവിടെ പഠിച്ചത്, |
07:20 | ഒരു java പ്രോഗ്രാം എഴുതുമ്പോൾ സാധാരണ സംഭവിക്കാറുള്ള errors. |
07:23 | Eclipse ഉപയോഗിച്ച് java കണ്ട് പിടിക്കുന്നതും തിരുത്തുന്നതും. |
07:30 | ഒരു അസ്സൈന്മെന്റ്, താഴെ തന്നിട്ടുള്ള കോഡിലെ errors കണ്ടെത്തി അവ തിരുത്തുക. |
07:39 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
07:42 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:48 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:53 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:57 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
08:07 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:11 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:17 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:23 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |