Inkscape/C2/Fill-color-and-stroke/Malayalam

From Script | Spoken-Tutorial
Jump to: navigation, search



Time Narration
00:00 Inkscape" ഉപയോഗിച്ച് Fill color and stroke എന്ന Spoken Tutorial ലിലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:

ഒബ്ജ്റ്റുകളിൽ കളർ ഫിൽ ചെയ്യുന്നതിനെ കുറിച്ച് ഒബ്ജ്റ്റുകൾക്ക് ഔട്ട് ലൈൻ നൽകുന്നതിനെകുറിച്ച് വിവിധ തരം Gradients" 'ഉം Stroke paint and style.

00:20 ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux" 12.04 OS Inkscape" വേർഷൻ 0.48.4

00:29 നമുക്ക "Inkscape" ഓപൺ ചെയ്യാം. ഇതിനായി, Dash Home" പോയി "Inkscape". ടൈപ്പ് ചെയ്യുക
00:35 Logo ക്ലിക്ക് ചെയ്തുകൊണ്ട് Inkscape ഓപൺ ചെയ്യാം.
00:40 നമുക്ക് മുൻപ് ക്രിയേറ്റ് ചെയ്ത 'Assignment.svg' ഫയൽ ഓപൺ ചെയ്യാം. ഞാൻ എന്റെ Documents ഫോൾഡറിൽ സേവ് ചെയ്തു.
00:50 മുമ്പത്തെ അസൈൻമെന്റിൽ ഞങ്ങൾ ക്രിയേറ്റ് ചെയ്ത 3 ഷെയ്പ്സ് ഇവയാണ്.
00:54 Interface -ന്റെ ചുവടെ "Colour Palette" ഉപയോഗിച്ചു് കളർ മാറ്റാൻ പഠിച്ചതായി ഓർക്കുക.
01:01 Fill and Stroke. ഉപയോഗിച്ച് വിവിധ തരത്തിലുള്ള കളർ എങ്ങനെ നിറയ്ക്കാമെന്ന് ഇപ്പോൾ നമ്മൾ പഠിക്കും.'
01:08 Object" മെനുവിൽ പോയി ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ നിന്ന് Fill and stroke ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
01:13 ഇന്റർഫെയിസിന്റെ വലതു വശത്തായി Fill and stroke ഡയലോഗ് ബോക്സ് തുറന്നിരിക്കുന്നു എന്നു ശ്രദ്ധിക്കുക.
01:20 ഈ ഡയലോഗ് ബോക്സിൽ 3 ടാബുകളുണ്ട്: Fill, Stroke Paint" "Stroke style".
01:27 ഇപ്പോൾ Canvas ഏരിയയിലെ റെക്റ്റാഗിൾ ക്ലിക്ക് ചെയ്യുക. Fill and stroke ഡയലോഗ് ബോക്സിലെ ഓപ്ഷനുകളും ഐക്കണുകളും ഇനേബിൾ ആയെന്ന് ശ്രദ്ധിക്കൂക.
01:38 ആദ്യം, നമ്മള് Fill" ടാബിനെക്കുറിച്ച് പഠിക്കും.
01:41 "Fill ടാബിൽ 6 Icons ഉണ്ടെന്ന് ശ്രദ്ധിക്കുക. ഈ ഐക്കണുകളെ എന്തു ചെയ്യാം എന്ന് നമുക്ക് നോക്കാം.
01:48 ആദ്യത്തെ ഐക്കൺ No Paint എന്നാണ് . ഇത് ഏത് നിറത്തിലും ഫിൽ ആവില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
01:56 "Icon ക്ലിക്കുചെയ്ത് റെക്റ്റാഗിൾലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.റെക്റ്റാഗിൾലെ കളർ റിമൂവ് ചെയ്തിരിക്കുന്നു
02:03 അടുത്ത ഐക്കൺ Flat Colour" ആണ്. ഇത് ഒരു ഒബ്ജക്റ്റിൽ സോളിഡ് നിറം ഫിൽ ചെയ്യുന്നതിനെ സഹായിക്കുന്നു.
02:11 Flat colour" ഐക്കണില് ക്ലിക് ചെയ്യുക, കൂടാതെ റെക്റ്റാഗിൾ ഷെയ്പിലെ കളർ ഒബ്സർവ് ചെയ്യുക
02:17 "Flat Colour എന്നതിന് താഴെയായി 5 സബ് ടാബുകളാണുള്ളത്.
02:21 ഡിഫാൾട്ട് ആയി 'RGB' ടാബ് തിരഞ്ഞെടുത്തിരിക്കുന്നു
02:25 "RGB" ടാബിന് കീഴിൽ, 4 Slider" റുകൾ ഉണ്ട്.'
02:29 ആദ്യത്തെ 3 സ്ലൈഡറുകൾ "Red, Green and Blue കളറുകളുടെ ഇന്റൻസിറ്റി സൂചിപ്പിക്കുന്നു.
02:36 ഈ സ്ലൈഡറുകൾ ലെഫ്റ്റിലേക്കോ റൈറ്റിലേക്കോ കൊണ്ടുപോകുന്നതിലൂടെ നമുക്ക് കളർ മാറ്റാം. ഞാൻ ചെയ്യുന്നതു പോലെ തന്നെ റെക്റ്റാഗിൾലെ നിറവ്യത്യാസം നിരീക്ഷിക്കുക
02:46 നാലാമത്തെ സ്ലൈഡർ Alpha" സ്ലൈഡർ ആണ്. ഇതിനോടൊപ്പം, നമുക്ക് opaque ൽ നിന്നും കളറുകളുടെ opacity പൂർണ്ണമായും ഇൻക്രീസോ ഡിക്രീസോ ചെയ്യാം.
02:57 ഈ 4 സ്ലൈഡറുകൾ ഞാൻ മാറ്റുന്നതിനനുസരിച്ച്, ഈ ബോക്സുകളിൽ കാണിച്ചിരിക്കുന്ന നിറത്തിന്റെ 'RGBA' 'മൂല്യങ്ങൾ ഓട്ടാമാറ്റിക് ആയി മാറുന്നു.
03:06 ഈ മാറ്റം നിങ്ങൾക്ക് ഒബ്സർവ് ചെയാൻഞാൻ വീണ്ടും സ്ലൈഡർമാരെ നീക്കാം
03:12 സ്ലൈഡുകളുടെ റൈറ്റ് സൈഡിലുള്ള ബോക്സുകളിൽ ഓരോ കളറിന്റെയും വാല്യൂസ് മാറ്റിക്കൊണ്ട് നമുക്ക് കളർ മാനുവലായി മാറ്റാം
03:20 മാറ്റാൻ അനുവദിക്കുക. റെക്റ്റാഗിൾ നിറം ഇപ്പോൾ വയലറ്റ് |ആയി മാറി എന്നു ശ്രദ്ധിക്കുക.
03:32 ഒപാസിറ്റി ലെവൽ കുറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ ഞാൻ Alpha" 255 ആയി നിലനിർത്തുന്നു.
03:40 അടുത്ത ടാബ് HSL ആണ്. അത് യഥാക്രമം Hue, Saturation' & Lightness എന്നിവയെസൂപിപ്പിക്കുന്നു
03:49 ഒരു ബെയ്സ് കളർ ലഭിക്കുന്നതിന് നമുക്ക് Hue" സ്ലൈഡർ ഉപയോഗിക്കാം. ഞാൻ ഗ്രീൻ കളർന്റെ ബെയ്സ് ലഭിക്കാൻ സ്ലൈഡർ ലെഫ്റ്റ് സൈഡിലേക്ക് നീക്കുന്നു.
03:59 Saturation സ്ലൈഡർ ഉപയോഗിച്ച് ബെയ്സ് കളർന്റെ 'Saturation നമുക്ക് ക്രമീകരിക്കാം
04:04 saturation ലെവലിൽ ലെഫ്റ്റ് അല്ലെങ്കിൽ റൈറ്റ് ദിശകളിൽ "Slider നീക്കികൊണ്ട് മാറ്റം ഒബ്സർവ് ചെയ്യുക.
04:12 "Lightness" സ്ലൈഡർ ബെയ്സ് കളർന്റെ തിളക്കം 'ക്രമീകരിക്കുന്നു.
04:16 ഈ ഓപ്ഷനുപയോഗിച്ച്, ബെയ്സ് കളർ വൈറ്റ്ൽ നിന്ന് ബ്ലാക്കോ അല്ലെങ്കിൽ ഏതെങ്കിലും ഷെയ്ഡൊ ആകാം.
04:26 "Alpha" സ്ലൈഡർ Opacity" ലെവൽ കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ ഉപയോഗിക്കുന്നു
04:35 അടുത്ത ടാബ് CMYK, അത് 'Cyan, Magenta, Yellow & 'Black' എന്നിവ സൂചിപ്പിക്കുന്നു.
04:44 ഈ സ്ലൈഡറുകൾ നീക്കുക വഴി, ബെയ്സ് കളർന്റെ ഇന്റൻസിറ്റി അല്ലെങ്കിൽ ഡെപ്ത് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
04:52 ഡിസൈൻ പ്രോജക്ടുകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രിന്റ് ചെയ്യുമ്പോൾ ഈ കളർ മിക്സിംഗ് ഓപ്ക്ഷൻ ഉപയോഗപ്രദമാകും.
05:00 അടുത്തത് Wheel Tab" ആണ്. ഇത് കളർ മിക്സറിന്റെ ഒരു അലട്രനേറ്റിവ് റപ്രസെന്റെഷൻ ആണ്
05:07 സ്റ്റാൻഡേർഡ് കളർ വീൽ അടിസ്ഥാനമാക്കിയുള്ള കളർ റിംഗിൽ ക്ലിക്ക് ചെയ്തുകൊണ്ട് നമുക്ക് ബെയ്സ് നിറം തിരഞ്ഞെടുക്കാം.
05:14 അപ്പോൾ, ഞാൻ ഒരു യെല്ലൊ കളർ തിരഞ്ഞെടുക്കുന്നതിന് യെല്ലൊ ഷേഡിൽ ക്ലിക്കുചെയ്യും.
05:19 കളർ സർക്കിളിന്റെ ഉള്ളിൽ ഒരു ചെറിയ സർക്കിളിൽ ഒരു ത്രികോണം ഉണ്ട്. അതിൽ ക്ലിക്ക് ചെയ്ത് ത്രികോണത്തിനുള്ളിൽ ഡ്രാഗ് ചെയ്തിടുക, റെക്റ്റാഗിൾലെ കളർചെയ്ഞ്ച് ഒബ്സർവ് ചെയ്യുക.
05:31 CMS" ടാബ് എന്നത് കളർ നിയന്ത്രിത പരിതസ്ഥിതിയിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ താല്പര്യം മാത്രമായിരിക്കും.
05:38 ഇപ്പോൾ, ഞങ്ങൾ ഈ ടാബ് സ്കിപ്പ് ചെയ്യും
05:43 അടുത്തതായി, Linear gradient" എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്ന് പഠിക്കാം.
05:47 "Canvas എന്നതിലേക്ക് പോയി സർക്കിളിൽ ക്ലിക്ക് ചെയ്യുക.
05:50 ഇനി, Fill and Stroke ഡയലോഗ് ബോക്സിലേക്ക് തിരികെ വന്ന് "Linear gradient ഐക്കൺ ക്ലിക്ക് ചെയ്യുക.
05:57 സർക്കിളിലെ ഗ്രേഡിയന്റ് ഫിൽ ഒബ്സർവ് ചെയ്യുക.
06:00 ഗ്രേഡിയന്റ് ഒരു റാൻഡം നമ്പരുകളുടെ ഒരു സീരീസിൽ അവസാനിക്കുന്ന ഒരു നെയിം നൽകും.
06:05 എന്റെ ഇന്റർഫേസിൽ, 'linearGradient3794" ആണ് നിങ്ങളുടേത് വ്യത്യസ്തമായിരിക്കും.
06:14 "Liner gradient" നമ്പർ ബട്ടണിന് താഴെയുള്ള Edit ബട്ടണിൽ ക്ലിക്കുചെയ്യുന്നതിലൂടെ ഗ്രേഡിയന്റ് മാറ്റാം.
06:21 ഇത് Gradient editor ഡയലോഗ് ബോക്സ് ഓപൺ ചെയ്യും.
06:26 ഈ ബോക്സിലെ മുകളിലത്തെ ബട്ടണിനെ 'stop' എന്ന് വിളിക്കുന്നു, അതിനുശേഷം ചില റാൻഡം നമ്പറുകൾ ഉണ്ട്, അതിൽ ഒരു ഡ്രോപ്പ്-ഡൗൺ മെനു അടങ്ങിയിരിക്കുന്നു
06:34 ഈ ഡ്രോപ്പിലെ ആരൊ അടയാളങ്ങൾ നിങ്ങൾ ക്ലിക്കുചെയ്യുകയാണെങ്കിൽ, നിങ്ങൾ രണ്ട് Stop" ഓപ്ഷനുകൾ കാണും.
06:39 ആദ്യത്തേത് പ്യുവർ ബെയ്സ് കളർ സൂചിപ്പിക്കുന്നു. രണ്ടാമത്തേത് half checker board" ആണ്, ഇത് ട്രാൻസ്‌പരന്റ്ണെന്ന് സൂചിപ്പിക്കുന്നു.
06:48 രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുക, അതായത് ട്രാൻസ്‌പരന്റ് "stop' ഓപ്ഷൻ
06:53 ചുവടെയുള്ള Stop Color ൽ പോകുക. Sliders" നീക്കി നിങ്ങൾ ഇഷ്ടപ്പെടുന്ന കളർനൊപ്പം' RGB 'വാല്യൂസ് മാറ്റുക.'
07:00 Gradient പൂർണ്ണമായി വിസിബിൾ ആകാൻ Alpha" 255 എന്ന വാല്യൂ നിലനിർത്തുക. 'Gradient editor' ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക.
07:09 ഇപ്പോൾ നമുക്ക് 'gradient angle" മാറ്റാം.അങ്ങനെ ചെയ്യുന്നതിന്, ഇന്റർഫെയിസിന്റെ ലെഫ്റ്റ് സൈഡിൽ , ടൂൾ ബോക്സിൽ നിന്ന്' "Nod 'എന്ന ടൂളിൽ ക്ലിക്കുചെയ്യുക. ഇത് Selector tool" ന് താഴെയായി സ്ഥിതിചെയ്യുന്നു.
07:21 ഇത് സർക്കിളിൽ ഒരു ലൈൻ പ്രദർശിപ്പിക്കും. ഈ ലൈൻ ഗ്രേഡിയന്റെയാണ് സൂചിപ്പിക്കുന്നത്
07:29 ഇവ നിലവിൽ 'square handle' കൂടാതെ 'arc handles എന്നീ സർക്കിളുകളുമായി ഓവർലാപ്പ് ചെയ്യുന്നു.
07:33 "gradient line handles കുറയ്ക്കാൻ നമുക്ക് കഴിയും, അതുവഴി "handles' വ്യക്തമായി കാണാം.
07:40 Gradient" ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്ഥാനത്തെ മാറ്റാൻ "circular handle അല്ലെങ്കിൽ 'square handle' ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക.
07:50 വലിച്ചുനീക്കാൻ കഴിയും
07:58 ഇപ്പോൾ എങ്ങനെ "Radial gradient" ഉപയോഗിക്കാമെന്ന് പഠിക്കും. ഐക്കണില് ക്ലിക്ക് ചെയ്ത്' gradient'വ്യത്യാസം നിരീക്ഷിക്കുക
08:06 Radial gradient ' ഒരു സർക്കിൾ സർക്കിൾ ഷെയ്പിൽ ഫോം യ്യുന്നു
08:10 1 square handle & 2 circular handles. നിരീക്ഷിക്കുക
08:15 Gradients" ന്റെ സ്റ്റാർട്ടിംഗ്ലേ പോയിന്റ്ലേക്ക് നീക്കുന്നതിന് മിഡിൽലെ 'square handle ക്ലിക്ക് ചെയ്യുക. ഞാൻ അതിനെ താഴെ ലെഫ്റ്റിലേക്ക് നീക്കും.
08:22 gradient ൽ മാറ്റങ്ങൾ വരുത്താൻ 'circular handles" ലുകളിലൊന്നിൽ ഏതെങ്കിലും ക്ലിക്കുചെയ്ത് ഡ്രാഗ്ചെയ്തിടുക
08:28 gradient" ഷെയ്പിലെ ഹൈറ്റിലും വിഡ്ത്തിലും ഉള്ള മാറ്റം നിരീക്ഷിക്കുക.
08:37 Gradient tool "Tool Box"ൽ നമുക്ക് കണ്ടെത്താം.
08:42 അതിൽ ക്ലിക്ക് ചെയ്ത് സർക്കിളിലേക്ക് തിരികെ വരാം.
08:45 കഴ്സർ ഇപ്പോൾ ഒരു Plus ചിഹ്നമായി മാറിയിട്ടുണ്ടെന്ന് ശ്രദ്ധിക്കുക.
08:51 ഇപ്പോൾ, സർക്കിളിനുള്ളിൽ എവിടെയെങ്കിലും ക്ലിക്കുചെയ്ത് ഡ്രാഗ്ചെയ്തിടുക . gradient ലെ മാറ്റം ശ്രദ്ധിക്കുക.
09:00 സർക്കിളിന് പുറത്ത് എവിടെയെങ്കിലും ക്ലിക്കുചെയ്യുക, ഡ്രാഗ്ചെയ്തിടുക.
09:04 gradient ലെ മാറ്റം ശ്രദ്ധിക്കുക.
09:06 അടുത്തത്, വേരിയസ് പാറ്റേണുകൾ എങ്ങനെ ഷെയിപ്പുകളിൽ ഉൾപ്പെടുത്താമെന്ന് നമ്മൾ പഠിക്കും.
09:11 tOOL bOX എന്നതിലേക്ക് പോകുക, Selector tool ക്ലിക്കുചെയ്യുക, തുടർന്ന് സ്റ്റാർ ൽ ക്ലിക്കുചെയ്യുക.
09:17 Fill and stroke' ഡയലോഗ് ബോക്സിൽ, 'Pattern' ഐക്കണിൽ ക്ലിക്കുചെയ്യുക. സ്റ്റാറിന്റെ നിറം സ്ട്രയിപ്പ് പാറ്റേൺ ആയി മാറി എന്നു ശ്രദ്ധിക്കുക.
09:26 Pattern fill താഴെയുള്ള ഒരു ഡ്രോപ്പ് ഡൗൺ മെനു ഉണ്ട്. അവൈലബൾ പാറ്റേണുകൾ കാണുന്നതിന് ആരൊകളിൽ ക്ലിക്കുചെയ്യുക.
09:32 നമുക്ക് Checkerboard" ഡിൽ ക്ലിക്ക് ചെയ്ത് സ്റ്റാർ രൂപത്തിൽ വരുന്ന മാറ്റം നിരീക്ഷിക്കുക. ഇവിടെ കാണിച്ചിരിക്കുന്ന അവൈലബൾ പാറ്റേണുകൾ ഏതെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം.
09:44 നാം മറ്റൊരു ട്യൂട്ടോറിയലിൽ Swatch നെ കുറിച്ച് പഠിക്കും.
09:48 ലാസ്റ്റ് ഐക്കൺ ആയ Unset paint സെലക്റ്റ് ചെയ്ത് ഒബ്ജക്റ്റിന്റെ കളർ കറുപ്പ് ആയി ക്രമീകരിക്കാൻ ഉപയോഗിക്കും.
09:54 "Icon ക്ലിക്കുചെയ്ത് സ്റ്റാറിലെ കളർ മാറുന്നത് നിരീക്ഷിക്കുക. ഇത് കറുപ്പായി മാറ്റിയിരിക്കുന്നു.
10:01 ഇനി നമുക്ക് "Stroke" അല്ലെങ്കിൽ ഒരു വസ്തുവിന് ഒരു ഔട്ട്ലൈൻ എങ്ങനെ നൽകണമെന്ന് പഠിക്കാം. ഇത് ചെയ്യുന്നതിന്, നമ്മള് "Stroke paint ടാബ് ഉപയോഗിക്കണം.
10:09 ഇനി Stroke paint ടാബിൽ ക്ലിക്ക് ചെയ്ത് റെക്റ്റാഗിളിൽ ക്ലിക്ക് ചെയ്യുക.
10:14 Stroke paint ടാബിനു കീഴിൽ വരുന്ന ഐക്കണുകൾ Fill ടാബിനു സെയിം ആണ്.
10:19 അവർ അതേ രീതിയിൽ പ്രവർത്തിക്കുന്നു.
10:22 ഫസ്റ്റ് ഐകൺ 'No paint ആണ്, നമുക്ക് ഷെയിപ്പിന്റെ ഔട്ട്ലൈൻ റിമൂവ് ചെയ്യാം
10:26 അടുത്തതായി, Flat color' ഐക്കണിൽ ക്ലിക്ക് ചെയ്യുക. നമ്മൾ റെക്റ്റാഗിൾ രൂപത്തിലുള്ള ഒരു കറുത്ത കളർ ഔട്ട്ലൈൻ കാണുന്നു.
10:33 Stroke Style ടാബ് ഉപയോഗിച്ച് ഔട്ട്ലൈനിന്റെ തിക്നസ്സ്വര്ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം.
10:44 നമുക്ക് വീതി പാരാമീറ്റർ 10 ആയി നിലനിർത്തുക. ഞങ്ങളുടെ ആവശ്യത്തെ അടിസ്ഥാനമാക്കി യൂണിറ്റുകൾ percentage, point ' എന്നിവയിലും മാറ്റാം
10:54 ഞാൻ യൂണിറ്റിനെ 'Pixels' ആയി നിലനിർത്തുന്നു.
10:56 'Stroke paint' ടാബിലേക്ക് തിരികെ പോകാം. 'RGB' 'ടാബിനു താഴെയായി' sliders നീക്കി സ്ട്രോക്കിന്റെ കളർ മാറ്റാം.
11:04 ഞാൻ ചെയ്യുന്നതുപോലെ ഔട്ട്ലൈനിലെ കളർ ചെയ്ഞ്ച് നിരീക്ഷിക്കുക,
11:09 സ്വന്തമായി HSL, CMYK, Wheel & CMS തുടങ്ങിയ Flat color ഓപ്ഷനുകൾ എക്സ് പ്ലോർ ചെയ്യുക.
11:17 Linear gradient" ക്ലിക്ക് ചെയ്യുക.ഇത് റെക്റ്റാഗിൾ ഷെയിപ്പിൽ ഒരു ഗ്രേഡിയന്റ് ഔട്ട്ലൈൻ നൽകുന്നു.
11:24 നമ്മൾ മുമ്പ് ഉപയോഗിച്ച ഗ്രാഡിയൻസ് ഡ്രോപ് ഡൌൺ ലിസ്റ്റിൽ പ്രത്യക്ഷപ്പെടും. ഇവയിലൊന്ന് നമുക്ക് ഉപയോഗിക്കാം.
11:32 എന്റെ റെക്റ്റാഗിൾന് ചുവപ്പും നീലയും gradient കൊടുക്കട്ടെ.
11:38 അതുപോലെ, ബാക്കിയുള്ള സ്ട്രോക്ക് ഐക്കണുകൾ ഉപയോഗിക്കാനും ഇൻട്രസ്റ്റിOഗ് ആയ നിരവധി പാറ്റേണുകൾ നൽകുകയും gradient" ഒബ്ജറ്റ്സ് രൂപപ്പെടുത്തുകയും ചെയ്യാം.
11:46 ഇനി "Stroke style" പറ്റി പഠിക്കാം.അതിൽ ക്ലിക്ക് ചെയ്യുക.
11:50 സ്ട്രോക്ക് ന്റെ വീതി എങ്ങിനെ മോഡിഫൈ ചെയ്യാം എന്ന് ഇതിനകം പഠിച്ചു.
11:54 ഇപ്പോൾ, Join ഐക്കണുകൾ നോക്കാം, "Miter join, Round join & Bevel join" സ്വതവേ, Miter join സ്ട്രോക്ക് ആണ്.
12:08 ഒരു നല്ല കാഴ്ചയ്ക്കായി റെക്റ്റാഗിളിൽ കോർണറിൽ സൂം ചെയ്യാൻ അനുവദിക്കൂ
12:12 "Stroke" ന് റൗണ്ട് കോർണർ നൽകാനായി 'Round join' എന്നതിൽ ക്ലിക്ക് ചെയ്യുക.സ്ട്രോക്കിലെ എഡ്ജിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.'
12:21 അടുത്തതായി, 'Bevel' കോർണർ സൃഷ്ടിക്കാൻ 'Bevel Join ഓപ്ഷനിൽ ക്ലിക്ക് ചെയ്യും.
12:26 "Dashes" ഡ്രോപ്പ്-ഡൌൺ മെനുവിൽ വിവിധ ഡാഷ് പാറ്റേണുകൾ ലഭ്യമാണ്. ഇതുപയോഗിച്ചാൽ, നമുക്ക് "Stroke" വ്യത്യസ്തമായ ഡാഷ് പാറ്റേണുകൾ നൽകുന്നു, ഒപ്പം വീതിയും വ്യത്യാസപ്പെടാം.
12:38 അടുത്തത് Cap ഓപ്ഷൻ ആണ്. ഇത് ബേസിക്കിലി ലൈൻ Strokes" ൽ പ്രവർത്തിക്കുന്നു.'
12:44 Tool Box ൽ പോയി "Freehand tool ൽ അമര്ത്തുക.Freehand toolട"ന്റെ സഹായത്തോടെ നമുക്ക് ഒരു ലൈൻ വരയ്ക്കാം.'
12:50 ഇപ്പോൾ നമുക്ക് അവസാനം വരെ സൂം ചെയ്യാം.
12:54 സ്വതവേ, Butt Cap തിരഞ്ഞെടുത്തു, അവസാനം ഇത് ഒരു പരന്ന എഡ്ജ് നൽകുന്നു.
12:59 ഇപ്പോൾ," Round Cap" എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
13:04 അടുത്തത് Square cap" ആണ്. ഇത് ലൈൻന്റെ അറ്റത്ത് പരന്നതും വിപുലീകൃതവുമായ എഡ്ജ് നൽകുന്നു.
13:13 "Dashes tab" ന് താഴെ 3 "Markers" ഉണ്ട്.അത് markers"ന്റെ മിഡിൽ പാത്തിൽ കാണപെടുന്നു
13:20 അവയ്ലബിൾ ലിസ്റ്റ്സ് കാണുന്നതിന് ഓരോ Marker" ഡ്രോപ്പ്-ഡൌൺ മെനുവിൽ ക്ലിക്ക് ചെയ്യുക.
13:25 Start Markers" നു താഴെ "torso" സെലക്റ്റ് ചെയ്യുക
13:29 Mid markers Curvein' ആയി സെലക്റ്റ് ചെയ്യാം
13:33 "End Markers" നായി നാം Legs" സെലക്റ്റ് ചെയ്യാം
13:39 canvas 'ൽ ഒരു കാർട്ടൂൺ രൂപം രൂപംകൊള്ളുന്നു.
13:44 അവസാനമായി, 'ഫിൽ ആൻഡ് സ്ട്രോക്ക്' ഡയലോഗ് ബോക്സിന്റെ, Blur Opacity.
13:53 ആദ്യം നമുക്ക് റെക്റ്റാഗിൾ സെലക്ട് ചെയ്യാം.
13:56 "Blur സ്ലൈഡർ ഒരു വസ്തുവിന് ബ്ലർ ഇഫക്ട് നൽകാൻ ഉപയോഗിക്കുന്നു. ഞാൻ സ്ലൈഡിൽ ക്ലിക്കുചെയ്ത് റൈറ്റ്സൈഡിലേക്ക് നീക്കും.
14:04 ഞാൻ സ്ലൈഡർ കൂടുതൽ റൈറ്റ്സൈഡിലേക്ക് നീക്കുമ്പോൾ റെക്റ്റാഗിൾ ബ്ലർഡ് ആവുന്നത് ശ്രദ്ധിക്കുക.
14:15 'Opacity' സ്ലൈഡർ രൂപത്തിൽ ട്രാൻസ്പരൻസി നൽകാൻ ഉപയോഗിക്കുന്നു. സ്ലൈഡർ റൈറ്റ്സൈഡിലേക്ക് നീക്കി, ആ ഷെയ്പിൽ മാറ്റങ്ങൾ നിരീക്ഷിക്കുക
14:27 സമ്മറൈസ് ചെയ്യാം. ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
14:31 "Fill and Stroke" ഓപ്ഷനുകൾ ഉപയോഗിച്ച് ഒബ്ജക്റ്റിൽ കളർ ഫിൽ ചെയ്യുക

സ്ട്രോക്കുകൾ നൽകുക അല്ലെങ്കിൽ ഷെയ്പ് രൂപപ്പെടുത്തുക വിവിധ തരം ഗ്രേഡിയൻറ്സ് സ്ട്രോക്ക് പെയിന്റ്, സ്ട്രോക്ക് സ്റ്റൈൽസ്.

14:44 നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ് ഉണ്ട്
14:47 1. വീതി 5 പിക്സലുകളുടെ നീല സ്ട്രോക്ക് ഉള്ള ചുവപ്പും മഞ്ഞ നിറവും ഉള്ള ഒരു 'Linear gradient" ഉപയോഗിച്ച് നിറച്ച ഒരു പെന്റഗൺ ഉണ്ടാക്കുക.
14:57 'Wavy' 'പാറ്റേൺകൊണ്ട് ഫിൽ ചെയ്ത എലിപ്പ്സും ആന്റ് opacity 70%ത്തിലേക്ക് മാറ്റുകയും ചെയ്യുക
15:04 ഒരു ലൈൻ വിഡ്ത് 10 'സ്റ്റാർട്ട് മാർക്കറുകൾ' 'അക്രോ 1സ്റ്റാർട്ട്' , എൻഡ് മാർക്കേർസ് ടെയിൽ ആയും ഉണ്ടാക്കുക
15:15 നിങ്ങളുടെ കംപ്ലീറ്റ് ആയ അസൈൻമെന്റ് ഇതുപോലെ ആയിരിക്കണം
15:18 താഴെയുള്ള ലിങ്ക് കാണുക. ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം.
15:28 സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്ട് ടീം: * സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും
15:37 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക: spoken-tutorial.org ൽ ബന്ധപ്പെടുക. Spoken tutorial പ്രോജക്റ്റ്' Talk to a Teacher പദ്ധതിയുടെ ഭാഗമാണ്. ഇതിന് പിന്തുണ നൽകുന്നത് NMEICT, MHRD, ഭാരത സർക്കാർ
15:55 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ spoken-tutorial.org/NMEICT intro ൽ ലഭ്യമാണ്:
16:05 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ഇത് ഐഐടി ബോംബെയിൽ നിന്നുള്ള വൈശാഖ് ആണ്. പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Prena, Vyshakh