Health-and-Nutrition/C2/Physical-methods-to-increase-the-amount-of-breastmilk/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | മുലപ്പാൽ വർധിപ്പിക്കുന്ന രീതികളെക്കുറിച്ചുള്ള ഫിസിക്കൽ മെത്തേഡ് സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് വിവിധ ഭൗതിക രീതികൾ ഉപയോഗിച്ച് മുല പാലിന്റെ അളവ് എങ്ങനെ വർദ്ധിപ്പിക്കാം |
00:17 | നമുക്ക് ആദ്യം Kangaroo mother care.നോക്കാം. |
00:20 | ഈ രീതിയില് - കഴിയാവുന്നത്രം കാലം സ്കിൻ ടു സ്കിൻ കോൺടാക്ട് ഉണ്ടായിരിക്കണം. |
00:27 | ഈ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ,- Kangaroo mother care എന്ന പ്രക്രിയ വിശദീകരിച്ചിട്ടുണ്ട്. |
00:34 | അടുത്തതു Let down reflex(പാൽ പുറത്തു വരുന്ന പ്രക്രിയ )അല്ലെങ്കിൽ Oxytocin reflex. എങ്ങനെ മെച്ചപ്പെടുത്താം എന്ന് നോക്കാം .അതിനു മുൻപ് Oxytocin?എന്താണ് എന്ന് അറിയണം. |
00:44 | Oxytocin Let down reflex '(പാൽ പുറത്തു വരുന്ന പ്രക്രിയ ) ഉത്തേജിപ്പിക്കുന്നഒരു ഹോർമോൺ ആണ് കാരണം, കുഞ്ഞിനെ പാട്ടി ചിന്തിക്കുമ്പോൾ പാൽ പുറത്ത് വരുന്നു . |
00:54 | അതിനാൽ, പാൽ പുറത്തു വരൻ ആദ്യം, അമ്മ സുഖകരമായി , ശാന്തമായ കുഞ്ഞിനെ നോക്കണം |
01:01 | കുഞ്ഞിൻറെ കഴുകാത്ത വസ്ത്രങ്ങൾ വാസനിക്കുകയും നല്ല സംഗീതം കേൾക്കുകയും ചെയ്യുക. |
01:09 | അത് പോലെ , പാൽ പുറത്തെടുക്കാൻ സഹായിക്കുന്ന മറ്റ് രീതികൾ ചൂടുവെള്ളം കൊണ്ട് തടവുക |
01:16 | മുകൾ ഭാഗത്തെ നടു , മുല എന്നിവ മസാജ് ചെയ്യുക. |
01:20 | ചൂടുവെള്ളം കൊണ്ട് എങനെ തടവാം എന്ന് നമുക്ക് നോക്കാം |
01:24 | അമ്മയ് ചൂടുവെള്ളത്തിൽ കുളിക്കുകയോ അല്ലെങ്കിൽ അവളുടെ മുലയിൽ ചൂടുള്ള തുണി വെക്കുകയോ ചെയുക |
01:30 | ഈ രണ്ട് രീതികളും മുലപ്പാലിന്റെ ഒഴുക്ക് കൂട്ടാൻ സഹായിക്കും. |
01:36 | അടുത്തതായി, നമുക്ക് മസാജ്നെക്കുറിച്ചു പഠിക്കാം |
01:40 | മുകൾഭാഗത്തെ നടു കഴുത്ത് എന്നിവക്കു ഞരമ്പുകൾ ഉള്ളതിനാൽ അത് മസാജ് ചെയുന്നത് പാൽ സ്വതന്ത്രമായി ഒഴുകാൻ സഹായിക്കും, . |
01:49 | മുലയൂട്ടുന്ന മുന്നേ മുല മസാജ് ചെയുന്നത് പാൽ കെട്ടികിടക്കുന്നത് തുറക്കുന്നു |
01:53 | അതിനാൽ, പാൽ പൂർണമായും ഒഴുകി അത് ശൂന്യമായി പൂർണമായും വീണ്ടും കൂടുതൽ പാലുല്പാദിപ്പിക്കുന്നു |
02:01 | മുലപ്പാൽ ന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം കുഞ്ഞിന് ശരിയായി വായ് പിടിയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്. |
02:09 | എങ്ങനെ ചെയ്യാമെന്ന് നോക്കാം |
02:12 | കുഞ്ഞിൻറെ മേൽച്ചുണ്ടിൽ മുലക്കണ്ണ് ഉരസുക ഇത് കുഞ്ഞിനെ വായ തുറക്കുവാനും ശരിയായ പിടിയ്ക്കാനു സഹായിക്കുകയും കുഞ്ഞിന് മതിയായ പാൽ കിട്ടുകയും ചെയ്യും |
02:24 | മുലയൂട്ടുന്ന സമയത്ത്- |
02:27 | കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും അമ്മ സപ്പോർട് കൊടുക്കണം . |
02:30 | കുഞ്ഞിന്റെവയർ അമ്മയുടെ വയറിൽ തൊടണം |
02:34 | കുഞ്ഞിന്റെ തല ,കഴുത്ത്, ശരീരം എപ്പോഴും നേർരേഖയിലായിരിക്കണം |
02:39 | കുഞ്ഞിന്റെ മൂക്ക് അമ്മയുടെ മുലകണ്ണിനു നേരെ ആകണം . |
02:43 | കുഞ്ഞിന്റെ താടി മുൻവശത്ത് കൊണ്ടുവന്നു മുലയിലേക്ക് കൊണ്ടുവരണം . താഴത്തെ ചുണ്ടുകൾ പുറത്തേക്ക് ചുരുട്ണ്ടിരിക്കണം |
02:50 | വായ് പിടിയ്ക്കുമ്പോൾ കുഞ്ഞനു൮ ഏരിയോള യുടെ താഴത്തെ ഭാഗം കൂടുതൽ എടുത്തു എന്ന് ഉറപ്പ് വരുത്തുക. അതിനാൽ, താഴത്തെ ഏരിയോളയെക്കാൾ മുകളിലെ ഏരിയോള കൊടുത്താൽ കാണുന്നു |
03:01 | ദയവായി ശ്രദ്ധിക്കുക - മുലക്കണ്ണ് നു ചുറ്റും ഉള്ള ഇരുണ്ട ഭാഗമാണ് ഏരിയോള .. |
03:05 | അടുത്തതായി മുല മൃദുലമായി തടവുന്ന മറ്റൊരു രീതി നോക്കാം |
03:12 | അങ്ങനെ ചെയ്യാൻ , മുലയൂട്ടുന്ന സമയം മുല ചെറുതായി മുറുകെ പിടിക്കുക. |
03:17 | പാലുൽപാ ദിപ്പിക്കുന്ന ഗ്രന്ധികളിലുള്ള മർദ്ദം കൂടുതൽ പാൽ കിട്ടാൻ സഹായിക്കുന്നു |
03:22 | കൂടുതൽ പാൽ പുറത്തുവരാനും കുഞ്ഞിന് നുണയാനും ഇത് സഹായിക്കും. |
03:27 | മുല ദുലമായ അമർതുന്നത് ഈ പരമ്പരയിലെ മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുണ്ട്. |
03:33 | രാത്രി സമയം മുലയൂട്ടുന്നത് പ്രധാനമാണ്. എന്തുകൊണ്ടാണെന്ന് നമുക്ക്നോക്കാം ? |
03:41 | രാത്രിയിൽ മുലപ്പാലിലെ Prolactin ഹോർമോണ്റ്റെ അളവ് കൂടുതലാണ്. |
03:46 | രാത്രിയിൽ കുഞ്ഞിന് കൂടുതൽ മുലയൂട്ടുന്നതു സമയത്ത് പാൽ കുടിയ്ക്കുന്നത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും, അതു കുഞ്ഞിന്റെ വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. |
03:56 | മുലയൂ ട്ടുന്നതിന്റെ മറ്റൊരു പ്രധാന ഘടകമാണ് മുലയൂട്ടൽ തവണകൾ |
04:04 | 24 മണിക്കൂറിൽ കുഞ്ഞിന് കുറഞ്ഞത് 10-12 തവണ മുല കൊടുക്കണം
കുഞ്ഞിന് രാത്രി കുറഞ്ഞത് 2-3 തവണ മുല കൊടുക്കുന്നത് പ്രധാനമാണ് |
04:15 | കുഞ്ഞിന് വിശപ്പ് ഉണ്ടാകരുത് . |
04:17 | കകുഞ്ഞു കൈകാലുകളു ചലിപ്പിക്കുന്നറ്ജ് ആദ്യകാല വിശപ്പ് ന്റെ സൂചനയാണ് . |
04:24 | കുഞ്ഞു കവിളിൽ തൊടുകയും തിരിയുകയും ചെയ്യും വായ് തുറക്കും. |
04:30 | ഓർമ്മിക്കുക, കുഞ്ഞിൻറെ കരച്ചിൽ ഒരുവിശപ്പിന്റെ സൂചനയാണ് അതിനാൽ കുഞ്ഞിന് വിശപ്പിന്റെ സൂചന കാണിക്കുന്ന ഉടനെ പാല് കൊടുക്കുക . |
04:39 | ഹിൻഡ് മിൽക്ക് നീക്കം ചെയ്യുന്നത് പ്രധാനമാണ് മുലകൾക്ക് പുറകുവശത്തു ഉള്ള പാൽ ആണ് ഹിൻഡ് മിൽക്ക് . |
04:49 | ഇത്ൽ കൊഴുപ് അടങ്ങിയിരിക്കുന്നു . അത് സ്ഥിരമായി കട്ടിയുള്ളതാണ്. |
04:53 | അതുകൊണ്ട് അമ്മ പാൽ ഒരു മുലയിലെ പൂർണ്ണമായും നൽകി , മറ്റേ മുല കൊടുക്കണം . |
05:00 | കുഞ്ഞിന് പാൽ കൊടുത്ത ശേഷം,മുല ശൂന്യമാക്കേണ്ടത് ആണ് . |
05:06 | അമ്മയുടെ കൈ കൊണ്ട് തന്നെ പാൽ നീക്കം ചെയ്യുന്നതാണ് പ്രകൃതിദത്തമായ നീക്കം ചെയ്യുന്നതാണ് എക്സ്പ്രെസ്സിങ് |
05:11 | അങ്ങനെ ചെയ്യുമ്പോൾ അമ്മയുടെ വിരലുകളുംതള്ള വിരലും ഏറിയോളയുടെ അരികിൽ മുലയുടെ തൊലിയിലും ആയി വെയ്ക്കണം . |
05:19 | പിന്നീട് സൌമ്യമായി നെഞ്ചിനു ഉൾവശത്തേക്കു പിടിച്ചു അമർത്തി പാൽ പുറത്തു വിടുക |
05:26 | കുഞ്ഞു പൂർണമായും നുണയുമ്പോൾ പോലും ഏത് ചെയ്യാം . |
05:31 | രണ്ട് തവണ മുലയൂട്ടുന്നതിനിടയി പാലിൽ നിന്ന് നീക്കം ചെയ്യണം |
05:35 | പാൽ ഇടയ്ക്കിടെ നീക്കം ചെയ്യുന്നത് മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കും |
05:40 | എല്ലായ്പ്പോഴും താഴെപ്പറയുന്ന കാര്യങ്ങൾ ഓർക്കുക: കൃത്രിമ മുലക്കണ്ണ് , ഫോർമുല പാൽ എന്നിവ ഒഴിവാക്കുക |
05:50 | പശുവിന്റെ പാൽ അല്ലെങ്കിൽ ഫോർമുല പാൽ ഒഴിവാക്കുക |
05:54 | കുഞ്ഞിന് ആശങ്ക ഉണ്ടാകുന്നതിനാൽ നിപ്പിൾ കവചം ഉപയോഗിക്കരുത് . |
05:59 | ഓർമ്മിക്ക, വിശപ്പിന്റെ സൂചനകൾ കാണിക്കുമ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകണം. |
06:06 | കൃത്യമായ വായ് പിടിയ്ക്കുന്നതിനെ കുറിച്ച് അമ്മക്കു നിർദ്ദേശങ്ങൾ കൊടുത്തു കുറിച്ച് അവർക്കു ആത്മ വിശ്വാസം കൊടുക്കണം . |
06:12 | ദിവസത്തിൽ 25 മുതൽ 30 ഗ്രാം പ്രതിദിനം ഭാരം കൂടുന്നു എന്ന് ഉറപ്പ് വരുത്തണം. |
06:21 | മുലപ്പാൽ വർധിപ്പിക്കുന്ന രീതികളെക്കുറിച്ചുള്ള ഈ ട്യൂട്ടോറിയലിൻറെ അവസാനംഭാഗത്തു എത്തുന്നു . കണ്ടതിനു നന്ദി. |