Health-and-Nutrition/C2/Breast-crawl/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 Breast crawl. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക്' സ്വാഗതം.
00:05 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത് എന്താണ് breast crawl?
00:10 breast crawlനബി വേണ്ടി ഉള്ള നടപടിക്രമങൾ
00:13 breast crawlന്റെ പ്രാധാന്യം.
00:18 'breast crawl,എന്താണ്എന്ന് മനസ്സിലാക്കാം
00:23 ഒരു കുഞ്ഞിന് ജനിക്കുമ്പോൾ സഹജമായ മുല കുടിയ്ക്കുന്ന രീതി ഉണ്ടാകും
00:28 പ്രസവം കഴിഞ്ഞ് അമ്മയുടെ അടിവയറ്റിൽ കുഞ്ഞിനെ വയ്ക്കുന്നു.കുഞ്ഞു അമ്മയുടെ മുല കണ്ടെത്തുന്നത്തിനും മുല കുടിയ്ക്കാനും തുടങ്ങുന്നു .
00:40 ഈ മുഴുവൻ പ്രക്രിയയും 'Breast Crawl' എന്നറിയപ്പെടുന്നു.
00:46 'Breast Crawl' കൊടുക്കുന്നത് പൂർണവളർച്ചയിൽ എത്തിയവർ അതായത് സുഖ പ്രസവത്തിലൂടെയോ സിസേറിയൻ പ്രസവത്തിലൂടെയോ ജനിച്ച കുഞ്ഞുങ്ങൾ
00:58 ജനിച്ചു ഉടനെ കരയുന്ന കുഞ്ഞുങ്ങൾ .
01:03 പൂര്ണവളർച്ച എത്താത്ത ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾക്കു ബ്രസ്റ്റ് ക്രോള് ചെയ്യാൻ സാധ്യമല്ല .
01:15 ഇപ്പോൾ,ബ്രസ്റ്റ് ക്രോള് പ്രക്രിയയും അതിന്റെ പ്രാധാന്യവും പഠിക്കും .
01:22 ആദ്യമായി, പ്രസവ മുറിയിലെ താപനില ഏതാണ്ട് 26 ഡിഗ്രി സെൽഷ്യസ് ആണെന്ന് ഉറപ്പാക്കുക.
01:29 അടുത്തതായി കുഞ്ഞിനെ വൃത്തിയാക്കാൻ അമ്മയുടെ നഗ്‌നമായ വയറ്റിൽ കിടത്തുന്നു
01:35 ശുദ്ധമായ ഉണങ്ങിയ തുണി ഉപയോഗിച്ച് കുഞ്ഞിന്റെ കൈകൾ ഒഴികെ ശരീരം നന്നായി വൃത്തിയാക്കുക.
01:42 ഓർമ്മിക്കുക, കുഞ്ഞിൻറെ കൈകൾ ഈർപ്പത്തിൽ സൂക്ഷിക്കുക .
01:46 വൃത്തിയാക്കുന്ന സമയത്ത് കുഞ്ഞിന്റെ ചർമ്മത്തിൽ ഉള്ള വെളുത്ത കോട്ടിങ് നീക്കം ചെയ്യരുത്.
01:53 തണുത്ത കാലാവസ്ഥ എങ്കിൽ ഇത്‌ കുഞ്ഞിന് സംരക്ഷണം നൽകും.
01:56 കുഞ്ഞ് വൃത്തിയാക്കിയശേഷം നനഞ്ഞ തുണി നീക്കം ചെയ്യുക.
02:01 കുഞ്ഞിനെ ഉണക്കിയ ശേഷം, പ്രസവം എടുത്ത ആൾ പൊക്കിൾ കൊടി യുടെ തുടിപ്പ് നോക്കണം
02:08 തുടിപ്പ് നിന്നാൽ പൊക്കിൾ കൊടി മുറിയ്ക്കാം
02:13 അടുത്തതായി, അമ്മയുടെ നഗ്നമായ അടിവയറ്റിൽ കുഞ്ഞിന്റെ വയർ തോടും വിധം വെയ്ക്കുക
02:22 അമ്മയുടെ മാറിടത്തിൽ കുഞ്ഞിനെ വയ്ക്കണം
02:26 കുഞ്ഞിന്റെ വായ അമ്മയുടെ മുലയുടെ താഴെ ആയിരിക്കണം.
02:30 ഇപ്പോൾ കുഞ്ഞിനെ breast crawl. ചെയ്യാൻ പാകത്തിൽ വച്ചിട്ടുണ്ട്
02:37 നവജാതശിശു മുന്നോട്ടു നീങ്ങുന്നതു സ്വാഭാവികമാണ് . അമ്മയുടെ മുലക്കു നേരെ കുഞ്ഞിന് എളുപ്പത്തിൽ നീങ്ങാം .
02:46 അടുത്തതു ചൂട് നിലനിർത്താൻ കുഞ്ഞിനെയും അമ്മയെയും ഒരു വൃത്തി ഉള്ള ഉണക്കിയ തുണി ഉപയോഗിച്ച് മൂടണം.
02:54 കുഞ്ഞിൻറെ തലയിൽ ഒരു തൊപ്പി വയ്ക്കുക.
02:57 ദയവായി ശ്രദ്ധിക്കുക- ഈ ചിത്രങ്ങളിലു തൊപ്പിയിലും തുണിയും ഞങ്ങൾ കാണിച്ചിട്ടില്ല.
03:04 ഇത്breast crawl. സമയത്തു ഞ്ഞിൻറെ സ്ഥാനം കൃത്യമായി നിരീക്ഷിക്കാൻ നമ്മെ സഹായിക്കും.
03:10 കുഞ്ഞിനെ തുണികൊണ്ട് മൂടി അമ്മ കൈകൾ ഉപയോഗിച്ച് കുഞ്ഞിൻറെ പുറംവശത്തു സപ്പോർട് കൊടുക്കുക.
03:18 ബ്രേസ്‌റ് ക്രോള് നു സഹായിക്കുന്ന കുഞ്ഞുങ്ങളുടെ കഴിവുകൾ നോക്കാം .
03:24 പ്രസവം കഴിഞ്ഞ് കുഞ്ഞു വളരെ ഉഷാറിലും ജാഗ്രതയോടെയും ആയിരിക്കും
03:29 കുഞ്ഞിന്റെ കൈകളുടെ വാസന നുണയുവാൻ ഉത്തേജനം നൽകും.
03:35 മാത്രമല്ല, പരിമിതമാ കാഴ്ചയിൽ കുഞ്ഞിന് അമ്മയുടെ മുഖവും ഏരിയോള യും കാണാം .
03:43 മുലക്കണ്ണ് നു ചുറ്റും ഉള്ള ഇരുണ്ട ഭാഗമാണ് ഏരിയോള.
03:47 അങനെ കുഞ്ഞു കൈകളും കാലുകളും ഉപയോഗിച്ചു കൊണ്ട് നീങ്ങുന്നു. ക്രമേണ അമ്മയുടെ മുലയിലേക്ക് ക്രാൾ ചെയ്യുന്നു.
03:57 ചില കുഞ്ഞുങ്ങൾ ഉടൻ ക്രാൾ ചെയ്യാൻ തുടങ്ങുന്നു , ചില കുഞ്ഞുങ്ങൾ സമയമെടുക്കുന്നു.
04:04 മുല യിലേക്ക് ഏത്തൻ കുഞ്ഞു ആദ്യം കൈകൾ കൊണ്ട് മുല പിടിക്കാൻ ശ്രമിക്കുന്നു.
04:12 കുഞ്ഞു ആദ്യത്തെ മുലപ്പാൽ എടുക്കുമ്പോൾ കുഞ്ഞിനും അമ്മക്കും അസ്വസ്ഥത ഉണ്ടാക്കരുത് .
04:20 പ്രസവ സഹായിയും അമ്മയും ഈ പ്രക്രിയയിൽ ക്ഷമയോടെ ഇരിയ്ക്കണം
04:27 ഒരു കുഞ്ഞിന് ആദ്യമായി അമ്മയുടെ മുലയുടെ അടുത്ത എത്താൻ 30-60 മിനിറ്റ് എടുത്തേക്കാം.
04:35 ആദ്യമായി മുലയൂട്ടുമ്പോൾ , കുഞ്ഞ് വായിൽ വിസ്തൃതിയിൽ തുറന്ന് അമ്മയുടെ മുലയിലേക്ക് ആഴത്തിലേക്ക് അടുത്തിരിക്കും .
04:45 മുലയൂട്ടിയ ശേഷം കുഞ്ഞിനെ അതെ പൊസിഷനിൽ ഒരു മണിക്കൂറോളം വയ്ക്കുക .
04:52 അങ്ങനെ ചെയ്യുന്നത്, അമ്മയും കുഞ്ഞും തമ്മിലു കൂടുതൽ ബന്ധം ഉണ്ടാക്കുന്നു .
04:58 എന്നിരുന്നാലും, അമ്മ ഏതെങ്കിലും മരുന്നു കഴിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറുഡി അഭിപ്രായം തേടുക.
05:05 ചിലപ്പോൾ പ്രസവത്തിനു ശേഷം അമ്മക്കു പ്രസവ മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകേണ്ടി വരും.
05:13 അത്തരം സാഹചര്യങ്ങളിൽ, നേരത്തെ പറഞ്ഞ പോലെ മറ്റൊരു മുറിയിലേക്ക് മാറിയ ശേഷം അമ്മയുടെ വട്ടിൽ വച്ച് അമ്മയും കുഞ്ഞും തമ്മിൽ സ്കിൻ ടു സ്കിൻ കോൺടാക്ട് വയ്ക്കുക
05:29 cesarean sectionനിൽ ജനിച്ച കുഞ്ഞുങ്ങളുടെ breast crawl നെ കുറിച്ച് ചർച്ച ചെയ്യാം
05:35 ഇതിൽ കുഞ്ഞിനെ അമ്മയുടെ നെഞ്ചിൽ വെക്കുന്നതിനു പകരം ഞ്ചിൽ വയ്ക്കുന്നു. കുഞ്ഞിൻറെ കാലുകൾ അമ്മയുടെ തലയിൽ ആയിരിക്കണം.
05:47 കുഞ്ഞിന്റെ നെഞ്ചും വയറും അമ്മയുടെ തോളിൽ ആയിരിക്കണം, കുഞ്ഞിന്റെ വായ മുലയിൽ ആയിരിക്കണം .
05:54 ഓപ്പറേഷൻ തിയേറ്ററിൽ കഴിയുന്നത്ര സമയം കുഞ്ഞിനെ മുല കുടിക്കുവാൻ അനുവദിക്കുക .
05:59 ഓർക്കുക പ്രസവം കഴിഞ്ഞ് സ്കിൻ ടു സ്കിൻ കോൺടാക്ട് മറ്റേതു നവജാത ശിശു സംരക്ഷണത്തെക്കാളും പ്രധാനമാണ്.
06:09 breast crawl'പൂർത്തിയായതിനുശേഷം പ്രസവാന്തര നവജാതശിശു സംരക്ഷണം നൽകണം.
06:17 നവജാതശിശുവിനുbreast crawl 'ന്റെ പ്രാധാന്യം ഇപ്പോൾ നമുക്ക് ചർച്ച ചെയ്യാം.
06:23 breast crawl കുഞ്ഞിന് colostrum.' എന്ന അമ്മയുടെ ആദ്യത്തെ പാൽ കിട്ടാൻ സഹായിക്കുന്നു.
06:29 ഇത്മഞ്ഞനിറത്തിൽ കട്ടിയുള്ളതാണ്.
06:33 പ്രസവശേഷം, മുലയൂട്ടുന്ന ഓരോ തവണയും കുഞ്ഞു കുടിയ്ക്കുന്ന കൊളസ്ട്രം അളവ് , ക്രമേണ വർദ്ധിക്കും.
06:43 ആദ്യ ദിവസം, കുഞ്ഞു 5 മില്ലി ലിറ്റർ കുടിയ്ക്കും .
06:47 രണ്ടാം ദിവസം 10 മില്ലി ലിറ്റർ.
06:50 മൂന്നാം ദിവസം,25 മില്ലിലറ്റ്
06:53 നാലാം ദിവസം 40 മില്ലീറ്ററം ഓരോ മുലയൂട്ടൽ സെഷനിൽ നാ അഞ്ചാം ദിവസാം മുതൽ ഓരോ മുലയൂട്ടുന്ന സമയവും 55 മില്ലി ലിറ്റർ വരെ കുടിയ്ക്കുന്നു .
07:05 നവജാത ശിശുവിന് ഇത് ധാരാളമാണ് .
07:09 അതുകൊണ്ട് കൊളസ്ട്രം ഒഴികെയുള്ള എന്തെങ്കിലും കുഞ്ഞിന് നൽകരുത്.
07:15 ഒരു കുഞ്ഞിന് നൽകുന്ന ആദ്യ കുത്തിവയ്പ്പാണ് Colostrum കൊളസ്ട്രം. ഒരു ശിശു രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന അണുബാധയെ തടയുന്ന പ്രോട്ടീനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
07:27 പ്രസവത്തിനുശേഷം കുഞ്ഞിന് കിട്ടുന്ന ഊർജ്ജത്തിന്റെ ആദ്യ സ്രോതസ് .
07:33 Colostrum aകുറഞ്ഞ ഗ്ലൂക്കോസ് ലെവൽ തടയുന്നു.
07:37 ഒരു കുഞ്ഞിന്റെ മറ്റ് ശരീരപ്രക്രിയകൾ നടത്താൻ ഇത് സഹായിക്കുന്നു.
07:42 ആരോഗ്യകരമായ മസ്തിഷ്ക വികസനത്തിന് ഇത് സഹായിക്കുന്നു .
07:46 കുഞ്ഞിന് ആദ്യത്തെ മലം പുറത്തു കളയാൻ ഇത് സഹായിക്കുന്നു.
07:50 അമ്മയുമായി സ്കിൻ കോൺടാക്ട് ഉള്ളതിനാൽ 'Breast crawl കുഞ്ഞിന്റെ ചർമത്തിനു ചൂട് നൽകുന്നു .
07:57 അമ്മയുടെ നെഞ്ചിൽ ആഴത്തിൽ എങ്ങനെ ബന്ധം ഉണ്ടാക്കാമെന്ന് കുഞ്ഞ് സ്വയം പഠിക്കുന്നു.
08:04 Breast crawl അമ്മയുടെ ശരീരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകൾ കുഞ്ഞിലേക്ക് പകരുന്നു .
08:08 ഈ ബാക്ടീരിയകൾ കുട്ടിയുടെ കുടലിൽ പ്രവേശിക്കുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യും .
08:13 ഇത് കുഞ്ഞിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
08:18 Breast crawl ഒരു കുഞ്ഞിന് സ്നേഹവും സുരക്ഷയും നൽകുന്നത് കൂടാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തുടങ്ങുന്നു .
08:29 breast crawl ന്റെ ഗുണങ്ങൾ അമ്മയ്ക്കും ലഭിയ്ക്കുന്നു .
08:34 ഒരു കുഞ്ഞിന്റെ കാലിന്റെ ചലനങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ സമ്മർദ്ദം ചെലുത്തുന്നു. ഈ സമർദ്ദം ഗർഭാശയത്തിലെ സങ്കോചത്തിൽ, മറുപിള്ള നീക്കം ചെയ്‌യുവാൻ സഹായിക്കും.
08:45 മുലയൂട്ടൽ ആരംഭിക്കുന്നത്അമ്മയുടെ ശരീരത്തിൽ oxytocin വർദ്ധിപ്പിക്കുന്നു.
08:51 oxytocin മറുപിള്ള നീക്കം ചെയ്യാൻ സഹായിക്കുന്നു .
08:56 ഇങ്ങനെ, breast crawl രക്തം പോകുന്നത് കുറച്ചു അമ്മമാരിൽ anaemia തടയുകയും ചെയ്യുന്നു.
09:03 Anaemia എന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്ന ഒരു അവസ്ഥ.
09:08 ഇത് അമ്മയിൽ ക്ഷീണവും തളർച്ചയും ഉണ്ടാക്കും .
09:13 അതിനാൽbreast crawl അമ്മയ്ക്കും കുഞ്ഞിനും ഗുണകരമായ ഒരു പ്രക്രിയയാണ്.
09:21 ഇത്breast crawl എന്ന ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിൽ എത്തിയിരിയ്ക്കുന്നു.
09:26 ഐഐടി ബോംബൈയിൽ നിന്ന് വിജി നായർ .പങ്കു ചേരുന്നതിനു നന്ദി.

Contributors and Content Editors

Debosmita, PoojaMoolya, Vijinair