GIMP/C2/Triptychs-In-A-New-Way/Malayalam
From Script | Spoken-Tutorial
Time | Narration |
00:23 | Meet The GIMP ലേക്ക് സ്വാഗതം |
00:25 | എന്റെ പേര് റോൾഫ് സ്റ്റെയ്നർട് . ഞാനിത് റെക്കോർഡ് ചെയുന്നത് ബ്രെമന് , നോർത്തേൺ ജർമ്മനിയിൽ നിന്നാണ്. |
00:30 | എനിക്ക് ന്യൂ യോർക്ക് ലെ ജേസന്റെ ഒരു ഇ-മെയിൽ കിട്ടിയിരുന്നു. ഞാൻ ട്രിപ്റ്റിക്സ് ചെയ്യുന്നതിന് മുമ്പേ വ്യത്യസ്തമായ മറ്റു രീതികൾ കണ്ടുപിടിക്കുന്നതിനു വേണ്ടി അദ്ദേഹം ട്രിപ്റ്റിക്സ് നിർത്തി. |
00:45 | അദ്ദേഹം layer mask ഉപയോഗിച്ച് മറ്റു രീതികൾ കണ്ടു പിടിക്കുകയും ചെയ്തു. |
00:50 | ഈ രീതികൾ ഈ ട്യൂട്ടോറിയലിലൂടെ നിങ്ങൾക്ക് പരിചയപെടുത്താമെന്നു ഞാൻ വിചാരിക്കുന്നു. |
00:57 | ജേസൺ ട്രിപ്റ്റിക്സ് ചെയ്യാൻ ഉപയോഗിച്ച ഇമേജസ് നിങ്ങൾക്ക് കാണിക്കാൻ സാധിക്കില്ല കാരണം അദ്ദേഹം ഉപയോഗിച്ച ഇമേജ് സ്വാതന്ത്ര്യമായി കിട്ടുന്ന ഒന്നല്ല. |
01:10 | ലെയർ മാസ്ക് ഉപയോഗിച്ചു ട്രിപ്റ്റിക്സ് ചെയാൻ വളരെ എളുപ്പമാണ്. ഞാൻ ജേസൺ ന്റെ ലെയർ മാസ്ക് നെ കുറിച്ചുള്ള ആശയം ശകലം ഒന്ന് പരിഷ്കരിച്ചു. |
01:21 | ഞാൻ അദ്ഭുദപ്പെട്ടുപോയി എനിക്ക് ഇങ്ങനെ ഒരു ആശയം എന്ത് കൊണ്ട് ആദ്യം തോന്നിയില്ലന്നു. |
01:25 | ഇവിടെ കാണുന്ന മൂന്നു ഷോട്ടുകൾ ഉപയോഗിച്ചു ഞാനൊരു ട്രിപ്റ്റിക്സ് ഉണ്ടാക്കാം. |
01:31 | ഈ ഇമേജ് എനിക്ക് ഇടത്തെ അറ്റത്തും രണ്ടാമത്തേത് നടുവിൽ ആയിട്ടും പിന്നെ ഇത് വലത്തേ അറ്റത്തുമായിട്ടാണ് വേണ്ടത്. |
01:42 | ഈ ചതുര ഫ്രെയിമുകളെ ഈ കാണുന്ന ഇമേജ്നു അനിയോജ്യമുള്ളതാക്കി മാറ്റണം. |
01:49 | ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നമ്മുക്കു നോക്കാം. |
01:53 | ഇപ്പോൾ ഇവിടെ എനിക്ക് ഈ ഇമേജസ് ഉപയോഗിച്ചു ട്രിപ്റ്റിക്സ് ഉണ്ടാക്കാം. ടൂൾ ബോക്സ് വിന്ഡോ മുന്നിലേക്ക് കൊണ്ടുവരുവാനായിട്ട് ഞാൻ tab പ്രസ് ചെയ്യുന്നു. |
02:05 | പുതിയ ഇമേജ് ഉണ്ടാക്കുന്നതിനായി File ഇൽ ക്ലിക്ക് ചെയ്ത് New സെലക്ട് ചെയ്യണം അപ്പോൾ ഡീഫോൾട് മൂല്യങ്ങളായ 3400 വീതിക്കും 1200 ഉയരത്തിനും ലഭിക്കും. |
02:19 | അപ്പോൾ എനിക്ക് ഇവിടെ 1000 by 1000 ന്റെ മൂന്നു ഇമേജസ് ഉണ്ട്, അതിന്റെ ഇടയിൽ 100 പിക്സിൽസ് ബോർഡർ ഉം ഉണ്ട്. |
02:31 | അപ്പോൾ ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നമ്മുക്കു നോക്കാം. |
02:36 | ഈ ഇമേജ് നെ പുതിയൊരു ഇമേജ് ആക്കുവാൻ വേണ്ടി ഈ ഇമേജിന്റെ 'Background' ലെയർ ടൂൾബോക്സിൽ നിന്നും പുതിയ ഇമേജിലേക്ക് ഡ്രാഗ് ചെയ്താൽ ഇവിടെ 'Background copy' കിട്ടും. |
02:54 | ഇതായിരുന്നു എന്റെ ഇടത്തെ അറ്റത്തെ ഇമേജ് അതുകൊണ്ടു ഞാൻ അതിനെ "left" എന്ന് റീനെയിം ചെയ്യാം എന്നിട്ട് ടൈപ്പ് ചെയ്തതിനു ശേഷം റിട്ടേൺ / എന്റർ പ്രസ് ചെയാം. |
03:04 | അതുകൊണ്ടു ഈ ഇമേജ് ഇടത്തെ സൈഡിലാണ് വേണ്ടത് . |
03:08 | അടുത്ത ഇമേജ് വലത്തേ സൈഡിലാണ് വേണ്ടത് , അതിനാൽ ഞാൻ ഈ ഇമേജ് പഴയ രീതിയിൽ തന്നെ വലിച്ചു "right" എന്ന് പേരും ഇടാം. |
03:32 | ഇത് നോക്കു ഇതാണ് മൂന്നാമത്തെ ഇമേജ്, അത് എന്റെ സെൻട്രൽ വിന്ഡോ ആയി മാറും, അതുകൊണ്ടു ഞാൻ ഈ ഇമേജിനെ പുതിയ ഇമേജിലേക്ക് വലിച്ചു "center" എന്ന് റീനെയിം ചെയ്യും. |
03:49 | ഞാനീ "right" ഉം "central"ഉം അദൃശ്യമാക്കുന്നു, ഇപ്പോൾ "left" ലയർ ശകലം ഒന്ന് വെട്ടി കുറയ്ക്കണം, ഉദാഹരണത്തിന് 10% സൂം ഇൻ ചെയ്തു എന്ന് വിചാരിക്കുക അപ്പോൾ നിങ്ങൾക്ക് ഈ ലെയറിന്റെ അതിർത്തിയും ഇമേജിന്റെ ഫുൾ ഫ്രെയിം ഉം കാണാൻ സാധിക്കും. |
04:16 | ഈ ഇമേജ് ശകലം അഡ്ജസ്റ്റ് ചെയ്യാനും നീക്കാനും സാധിക്കുന്നതിനായി ഞാൻ Move tool സെലക്ട് ചെയ്തിരിക്കുകയാണ്. |
04:26 | ഈ ഇമേജ് നീങ്ങാത്തതു എന്തെന്ന് വെച്ചാൽ ഞാൻ സെന്റര് ലെയർ ആണ് സെലക്ട് ചെയ്തിരിക്കുന്നത്. |
04:33 | അതിനാൽ ഞാൻ left ലയർ സെലക്ട് ചെയ്തതിനു ശേഷം അതിനെ നീക്കി ബോട്ടിൽ ആ സ്ഥാനത്തു വെക്കാൻ തീരുമാനിച്ചു. |
04:39 | ഈ ലയർ കുറച്ചൊന്നു വെട്ടി കുറയ്ക്കാൻ വേണ്ടി ടൂൾ ബോക്സ് ഇൽ നിന്നും Scale ടൂൾ സെലക്ട് ചെയ്തതിനു ശേഷം ടൂൾ ഇൻഫോ യിലേക്ക് കടന്നു, എന്നിട്ട് അതിൽ aspect ratio യിൽ ക്ലിക്ക് ചെയ്ത് Preview ഇൽ Image ഓപ്ഷൻ തിരഞ്ഞെടുത്തു. |
04:59 | ഇപ്പോൾ ഞാൻ ലെയർ ൽ ക്ലിക്ക് ചെയ്തു ഇൻഫോ വിന്ഡോ ഒരു വശത്തേക്ക് മാറ്റുകയും അതിനെ മൂലയിൽ നിന്നും ചുരുക്കുകയും ചെയ്തു. |
05:09 | എനിക്ക് കുറച്ചു കൂടുതലോ കുറവോ ആയി തോന്നുന്നു. |
05:15 | എനിക്ക് ഈ ഇമേജ് പിടിച്ചെടുക്കാനും എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് സ്ഥാനം നൽകാനും കഴിയും, ഞാൻ ഇവിടെ കുറച്ച് മാർഗനിർദേശങ്ങൾ വെച്ചിട്ടുണ്ടാകണമെന്നാണ് ഞാൻ കരുതുന്നത്. |
05:30 | അതുകൊണ്ട്, ഞാൻ ഈ ഇമേജ് നൂറു ശതമാനം സൂം ചെയ്തിട്ട് മുകളിലെ ഇടത്തെ മൂലയിൽ പോവുന്നു. |
05:38 | ഞാൻ ഇപ്പോൾ ഗൈഡ് ലൈൻസ്നു വേണ്ടി റൂളേഴ്സ് താഴേക്ക് വലിച്ചു. |
05:43 | ഒരു റൂളർ എന്തുകൊണ്ട് നീക്കാൻ കഴിയുന്നില്ല എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു, പക്ഷെ ഈ ഓപ്ഷൻ നോക്കു Move the active layer സജീവമായ ലെയർ നീക്കാൻ ഈ ഓപ്ഷൻ സെലക്ട്ചെയ്യുന്നതിലൂടെ സാധിക്കും. |
06:01 | ഒരു നല്ല ഓപ്ഷൻ ആണ് ലെയർസ് പരിരക്ഷിക്കുക എന്നത്. അതുകൊണ്ടു ഞാൻ വലത് വശത്ത് ഫ്രെയിം സൈസ് 100 തിരഞ്ഞെടുത്ത് താഴെ 1100 സെറ്റ് ചെയ്യുകയും വലത് വശത്ത് 1100 ആയി സജ്ജമാക്കുകയും ചെയ്തു. |
06:31 | ഇതാണ് എന്റെ ഇമേജിന്റെ ഫ്രെയിം. |
06:34 | Shift + Ctrl + E എനിക്ക് മുഴുവൻ ഇമേജും നൽകുന്നു, ഇപ്പോൾ ഞാൻ active layer ഓപ്ഷൻ തിരഞ്ഞെടുത്തു. |
06:43 | Zoom Ratio ൽ ഞാൻ 10% തിരഞ്ഞെടുക്കുന്നു. |
06:48 | എനിക്ക് തോന്നുന്നു ഞാൻ ഇവിടെ 13% ആണ് സെലക്ട് ചെയേണ്ടിയിരുന്നത് , അത് മതിയാവും. |
06:59 | ഞാൻ Scale ടൂളിൽ ക്ലിക്ക് ചെയ്ത് ആസ്പെക്ട് റേഷ്യോ നിലനിർത്തിയതിനു ശേഷം , ഈ Scale' വിൻഡോ ഫ്രെയിമിന്റെ പുറത്തു കൊണ്ടുവന്നു |
07:10 | ഇപ്പോൾ ഈ ഇമേജ് സ്കെയിൽ ചെയ്യാം. |
07:14 | ഇപ്പോൾ എനിക്ക് ഈ ചിത്രം ഏതു frame ഇൽ വരണമെന്ന് അറിയാം. |
07:21 | ഇവിടെ ഈ ഇമേജിൽ ഗ്ലാസിന്റെ ഷെയ്ഡ് വരണമെന്ന് ആഗ്രഹിക്കുന്നതിനാൽ ഇത് കുറച്ചു ചെറുതാക്കണമെന്ന് ഞാൻ കരുതുന്നു. |
07:40 | സ്കെയിൽഡ് ഇമേജ് കിട്ടുവാനായി ഞാൻ Scale ഇൽ ക്ലിക്ക് ചെയ്യാം. |
07:49 | ഇമേജിന്റെ ചുറ്റും ഫ്രെയിം ഉണ്ടാക്കാൻ ഞാനൊരു layer mask ആഡ് ചെയ്യും. |
08:01 | ഞാൻ എന്റെ ലേയർ മാസ്ക് നിർമ്മിക്കുന്നു Black അതായത് full transparency. |
08:07 | Add ക്ലിക്കുചെയ്യുക. |
08:13 |
ഇപ്പോൾ അതിനകത്തെ അതിരുകൾക്കുള്ളിൽ ഒരു ദീർഘചതുരം തിരഞ്ഞെടുത്ത് വെളുത്ത നിറം നിറയ്ക്കുക. |
08:23 | ഞാൻ വെളുത്ത നിറം ഇതാ ഇവിടേക്ക് വലിക്കുന്നു, കുപ്പി പ്രത്യക്ഷപ്പെടുന്നതും നിങ്ങൾക്ക് കാണാം. ഇവിടെ ഫ്രെയിം പൂർത്തിയാക്കുന്നതിനു ഞാൻ ഒന്ന് സൂം ചെയ്യുകയാണ്. |
08:36 | ഞാൻ ലെയർ മാസ്ക് വെളുത്ത നിറത്തിൽ ക്രമരഹിതമായ സ്ട്രോക്കുകൾ കൊണ്ട് പെയിന്റ് ചെയ്യും. |
08:44 | ഇതിനായി Brush ടൂൾ സെലക്ട് ചെയ്യുക. ഇവിടെ ഡയലോഗിലേക്ക് പോയി പെയിന്റ് ചെയ്യുന്നതിനായി സോഫ്റ്റ് ബ്രഷ് തിരഞ്ഞെടുക്കുക. |
09:01 | പെയിന്റിംഗ് ചെയ്യുന്നതിന് മുമ്പ്,ഞാൻ തിരഞ്ഞെടുത്തത് Shift + Ctrl + A ഉപയോഗിച്ച് മാറ്റണം എന്നിട്ട് മാത്രമേ എനിക്ക് വൈറ്റ് കളർ കൊണ്ടുള്ള പെയിന്റിംഗ് ആരംഭിക്കാൻ കഴിയു. |
09:13 | വൈറ്റ് സെലക്ട് ആയിരിക്കുന്നു. |
09:16 | ഇപ്പോൾ ഞാൻ ഇവിടെ ചുറ്റും വെളുത്ത നിറം പെയിന്റ് ചെയ്യുന്നു, ഞാൻ പെയിന്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ഞാൻ ചിത്രത്തെ വെളിപ്പെടുത്തുകയാന്നെന്ന്. |
09:28 | പെയിന്റിംഗ് ക്രമരഹിതമാണ് പക്ഷെ കുഴപ്പമില്ല. |
09:40 | ഇപ്പോൾ, ഞാനൊരു വ്യത്യസ്ത ബ്രഷ് തിരഞ്ഞെടുക്കുന്നു, ഇത് നല്ലതാണ് എന്ന് ഞാൻ കരുതുന്നു. |
09:49 | എനിക്ക് ഫസി കോർണർ ആണ് ലഭിക്കുന്നത് . |
09:52 | നിങ്ങൾക്ക് കാണാൻ കഴിയണമെങ്കിൽ ഞാൻ 100% zoom ചെയ്യണം. |
10:04 | ഇവിടെ ഒരു ഫസി ബോർഡർ ആണ് കിട്ടിയിരിക്കുന്നത് , ഞാനതിന്റെ മുകളിൽ കൂടി രണ്ടു തവണ പെയിന്റ് ചെയ്ത്, അതിനെ കുറച്ചു കൂടി അവ്യക്തമുള്ളതായി മാറ്റുകയാണ്. |
10:16 | ഇപ്പോൾ നിങ്ങൾക്ക് ഈ ബോർഡർ കുറച്ചു കൂടി ക്രമരഹിതമാവുന്നതായി കാണാൻ സാധിക്കും. |
10:22 | ഒരുപക്ഷേ ഇത് ശരിയായ ടൂൾ അല്ലായിരിക്കാം , നിങ്ങൾക്ക് വ്യത്യസ്ത ടൂളും ഉപയോഗിക്കാം, ഇപ്പോൾ ഈ ഇമേജ് ഷാർപെൺ ചെയ്യുകയാണ് വേണ്ടത്. |
10:35 | ഞാൻ ഇപ്പഴും ലെയർ മാസ്ക് തന്നെയാണ് ചെയുന്നത്, നിങ്ങൾക്ക് വേണമെങ്കിൽ പരിശോധിക്കാം. |
10:41 | നിങ്ങള്ക്ക് ഇത് ഇവിടെ പരിശോധിക്കാം. |
10:43 | ലയർ മാസ്ക് ഇവിടെ വൈറ്റ് ഇൽ സെലക്ട് ചെയ്തിരിക്കുകയാണ്. |
10:47 | അത്കൊണ്ട്, Filters, Blur, Gaussian Blur ക്ലിക്ക് ചെയ്തിട്ട് ഹൈ ബ്ലർ കൌണ്ട് ഇവിടെ സെലക്ട് ചെയ്യണം, എനിക്ക് തോന്നുന്നു അത് മതിയാവും എന്ന്. |
11:03 | ഇപ്പോൾ എനിക്ക് ഇതിനു ചുറ്റും ശരിക്കും ഒരു ഫസി ബോർഡർ ഉണ്ട്. |
11:10 | അപ്പോൾ നമ്മുക്ക് ഈ ഫുൾ ഇമേജ് നോക്കാം. Shift + Ctrl + E. |
11:17 | എന്റെ ട്രിപ്റ്റിക്സ് ന്റെ ആദ്യ ഭാഗം ആണിത്, ഇതുപോലെ മറ്റു ഭാഗങ്ങളും ഞാൻ ചെയ്യാൻ പോവുകയാണ്. |
11:26 | മറ്റു ഇമേജസ്ഉം ചെയ്ത് കഴിഞ്ഞു. ഞാൻ ഈ റൂളേഴ്സിന്റെ മുകളിൽ കൂടുതലായി പെയിന്റ് ചെയ്തതായി നിങ്ങള്ക്ക് കാണാൻ സാധിക്കും. അതുപോലെ തന്നെ എനിക്ക് ഇവിടെയും ചെയ്യാൻ സാധിക്കും. |
11:39 | എനിക്ക് ഇപ്പോൾ റൂളേഴ്സ് നെ കളയണം, അത് ചെയ്യാനുള്ള ഒരു പുതിയ വഴി Image, Image Guides ഇൽ പോയി, ഇതാ ഇവിടെ എനിക്ക് എല്ലാ ഗൈഡുകളും കളയാൻ സാധിക്കും. |
11:54 | ഇവിടെ ഒരു New Guide ചെയ്തു ന്യുമേരിക്കൽ ആയി അത് പൊസിഷൻ ചെയ്യാൻ പറ്റുമെന്ന് എനിക്ക് മനസ്സിലായി. |
12:03 | ഈ ഓപ്ഷനുകൾ ഉള്ളത് അതിശയിപ്പിക്കുന്നതാണ്. |
12:08 | GIMP ഇലെ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് ഓർക്കാൻ കഴിയില്ല. |
12:14 | View ഇൽ പോയി Layer Boundary തിരഞ്ഞെടുത്തത് മാറ്റുക. |
12:18 | ഈ കുപ്പി കുറച്ചുകൂടി കോർണറിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. |
12:23 | ഇവിടെ കുറച്ചധികം സ്ഥലം ഉള്ളതായും മറിച്ചു ഇവിടെ കുറച്ചു കുറവ് സ്ഥലം ഉള്ളതായും എനിക്ക് തോന്നുന്നു. |
12:30 | എനിക്ക് തോന്നുന്നു ഈ right ഉം center ഉം ഇമേജ് ഈ വലത്തേ കോണിലാണ് ഉള്ളതെന്ന്. |
12:36 | പക്ഷെ ഞാൻ കരുതുന്നു ഈ കുപ്പി അവിടെയാണ് പോകണ്ടതെന്നു. |
12:41 | അതുകൊണ്ടു ഞാൻ ഫുൾ സ്ക്രീൻ മോഡിൽ നിന്ന് പുറത്തേക്ക് വരാം. |
12:45 | center, right എന്നീ ലെയേർസ് ഒഴിവാക്കി left ലെയർ ഇൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. |
12:54 | ഇപ്പോൾ എനിക്ക് ഗൈഡൻസിനായി റൂളേഴ്സ് ആവശ്യമുണ്ട് |
12:58 | അതിനാൽ Image, Guides, New Guide ക്ലിക്ക് ചെയ്ത് Horizontal പൊസിഷനിൽ 100 എന്ന് ടൈപ്പ് ചെയുക. |
13:10 | വീണ്ടും Image, Guides, New Guide ഇൽ പോയി vertical പൊസിഷനിൽ 100 എന്ന് സെലക്ട് ചെയുക. |
13:20 | ഇപ്പോൾ എന്റെ Move ടൂൾ സെലക്ട് ചെയ്തു. ഓപ്ഷനുകളിലേക്ക് പോകുക, Move the active layer സെലക്ട് ചെയ്തിട്ട് ഞാൻ ഇതാ ഇത് ഇവിടേയ്ക്ക് നീക്കുന്നു. |
13:37 | ഞാൻ ഒരു തെറ്റ് ചെയ്തുവെന്ന് കരുതുന്നു, അതിനാൽ Ctrl + z ഉപയോഗിച്ച് undo ചെയ്യുകയാണ് . ഇപ്പോൾ നിങ്ങൾക്ക് മാസ്ക് സെലക്ട് ചെയ്തതായി കാണാം. |
13:49 | എനിക്ക് ഈ ലെയർ നീക്കണം. |
13:51 | ഇപ്പോൾ, ഞാൻ ചിത്രം തിരഞ്ഞെടുക്കുകയും അത് കുറച്ചൊന്നു മുകളിലേക്ക് വലിക്കുകയും ചെയ്തപ്പോൾ മാസ്ക് അതിന്റെ ഒപ്പം തന്നെ നീങ്ങുന്നത്കാണാം |
13:58 | ഞാൻ മാസ്ക് ലോക്ക് ചെയ്യാൻ ഒരു വഴിയും കണ്ടെത്തിയില്ല, പക്ഷേ അത് ശരിയാക്കാൻ കഴിയും. |
14:04 | ഞാൻ ലെയർ മാസ്ക് സെലക്ട് ചെയ്ത് ലെയർ മാസ്ക് വീണ്ടും എന്റെ ഈ കോണിലേക്ക് തിരികെ കൊണ്ടുവരുന്നു. |
14:13 | എനിക്ക് തോന്നുന്നു ഇത് ഇപ്പോൾ കുറച്ചു കൂടി നന്നായിരിക്കുന്നു എന്ന്. |
14:19 | ന്യൂ യോർക്ക് ലെ ജേസന്റെ സഹായത്താൽ ഈ ഇമേജ് ഇവിടെ പൂർത്തിയായിരിക്കുന്നു. |
14:28 | ഇല്ല, ഈ ഇമേജ് പൂർത്തിയായിട്ടില്ല |
14:32 | ഇവിടെ ഇമേജ് ഉണ്ടാക്കുന്നതിൽ ഉപരിയായി ഇത് പോലെ മറ്റു പലതും ചിന്ദിക്കേണ്ടി വരുന്നതിനാൽ ഞാൻ സാധാരണയായി മറക്കാറില്ലാത്തതും ഇവിടെ മറന്നെന്നു വരാം |
14:47 | ഞാൻ സേവ് ചെയ്യാൻ വീണ്ടും മറന്നു. |
14:56 | അതിനെ jaegermeister.xcf ആയി സേവ് ചെയ്യണം. ലെയറിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും xcf ഇൽ ആണ് ഉള്ളത്. വെബ്ബിനു വേണ്ടിയുള്ള റീസ്കെലിങ് സംബന്ധമായ കാര്യങ്ങൾ ഞാൻ നീക്കം ചെയ്യുന്നു. |
15:08 | meetthegimp@org യിൽ ഷോ നോട്സിൽ ഫയലിന്റെ ഒരു ലിങ്ക് നിങ്ങൾക്ക് ലഭിക്കും, നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുകയും ചെയ്യാം. |
15:18 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രോജെക്ടിനു വേണ്ടി പ്രജൂന വത്സലൻ. |