GChemPaint/C2/View-Print-and-Export-structures/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
00:00 | GChemPaintലെ View, Print and Export structures എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഇവിടെ പഠിക്കുന്നത്, |
00:11 | View options |
00:13 | Zoom factor |
00:14 | Page setup |
00:15 | Print Preview |
00:17 | ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നത്. |
00:19 | ഒരു ഇമേജ് SVG, PDF ഫോർമാറ്റുകളിൽ export ചെയ്യുന്നത്. |
00:24 | ഇതിനായി ഉപയോഗിക്കുന്നത്, |
00:26 | Ubuntu Linux OS version. 12.04 |
00:30 | GChemPaint version 0.12.10 |
00:35 | ഈ ട്യൂട്ടോറിയലിനായി |
00:40 | GChemPaintന്റെ chemical structure എഡിറ്റർ പരിചിതമായിരിക്കണം. |
00:43 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:48 | ഒരു പുതിയ GChemPaint ആപ്ലിക്കേഷൻ തുറക്കാം. |
00:52 | Dash home ക്ലിക്ക് ചെയ്യുക. |
00:53 | Search barൽ GChemPaint എന്ന് ടൈപ്പ് ചെയ്യുക. |
00:58 | GChemPaint ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
01:01 | ആദ്യം നിലവിലുള്ള ഒരു ഫയൽ തുറക്കാം. |
01:05 | ടൂൾ ബാറിൽ നിന്ന് Open a file ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
01:09 | ഫയലുകളും ഫോൾഡറുകളും ഉള്ള ഒരു വിൻഡോ തുറക്കുന്നു. |
01:12 | ഇവിടെ നിന്ന് “pentane-ethane” എന്ന ഫയൽ തിരഞ്ഞെടുക്കുക. |
01:16 | Open ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
01:19 | ആദ്യമായി View optionsനെ കുറിച്ച് പഠിക്കാം. |
01:23 | View മെനുവിലേക്ക് പോകുക. |
01:25 | View മെനുവിൽ Full Screen, Zoom എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്. |
01:31 | Zoom ഓപ്ഷൻ തിരഞ്ഞെടുക്കുന്നു. |
01:33 | zoom factorsന്റെ ഒരു പട്ടിക അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു. |
01:38 | ഇതിൽ സ്ക്രോൾ ഡൌണ്‍ ചെയ്ത് Zoom to % തിരഞ്ഞെടുക്കുക. |
01:43 | zoom factor (%) കാണിക്കുന്ന ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
01:47 | ഡിഫാൾട്ട് zoom factor(%) മൂല്യം ആണ് ഇപ്പോൾ കാണുന്നത്. |
01:51 | ഇവിടെ, നമ്മുടെ ആവശ്യാനുസരണം Zoom factor കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. |
01:57 | up അല്ലെങ്കിൽ down arrow triangle ക്ലിക്ക് ചെയ്തിട്ട് zooming നിരീക്ഷിക്കുക. |
02:03 | Apply ക്ലിക്ക് ചെയ്യുക, എന്നിട്ട് OK. |
02:07 | നമ്മൾ നൽകിയ zoom factorൽ structure കാണുന്നു. |
02:11 | അടുത്തതായി ഒരു പേജ് സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. |
02:15 | File മെനുവിൽ പോയി Page Setupൽ ക്ലിക്ക് ചെയ്യുക. |
02:20 | Page Setup വിൻഡോ തുറക്കുന്നു. |
02:23 | ഈ വിൻഡോയിൽ രണ്ട് ടാബുകൾ ഉണ്ട്- Pageഉം Scaleഉം. |
02:29 | പേജ് ടാബിൽ Paper, Center on Page, Orientation തുടങ്ങിയ ഫീൽഡുകൾ ഉണ്ട്. |
02:36 | Paper ഫീൽഡിൽ നമുക്ക് പേപ്പർ size സെറ്റ് ചെയ്യാം. |
02:41 | Change Paper Type ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02:44 | Page Setup ഡയലോഗ് ബോക്സ് തുറക്കുന്നു. |
02:48 | ഇവിടെ മൂന്നു ഓപ്ഷനുകളുണ്ട് - Format for, Paper size, Orientation. |
02:55 | Format for ഫീൽഡിൽ നിങ്ങളുടെ ഡിഫാൾട്ട് പ്രിൻറർ തിരഞ്ഞെടുക്കുക. |
03:00 | ഞാനെന്റെ ഡിഫാൾട്ട് പ്രിൻറർ തിരഞ്ഞെടുക്കുന്നു. |
03:03 | വിവിധ പേപ്പർ sizeകളുടെ ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് Paper size ഫീൽഡിനുണ്ട്. |
03:09 | ഞാൻ A4 തിരഞ്ഞെടുക്കുന്നു. |
03:11 | ഈ ഫീൽഡിന് താഴെ A4 sizeന്റെ അളവുകൾ കാണപ്പെടുന്നു. |
03:17 | തിരഞ്ഞെടുക്കുന്ന ഓരോ പേപ്പർ sizeനും അതുമായി ബന്ധപ്പെട്ട അളവുകൾ കാണിക്കുന്നത് ശ്രദ്ധിക്കുക. |
03:24 | orientation ഫീൽഡിൽ നമുക്ക് നാല് radio ബട്ടണുകൾ ഉണ്ട്. |
03:29 | Portrait, |
03:30 | Landscape, |
03:31 | Reverse portrait, |
03:32 | Reverse landscape. |
03:35 | ഡിഫാൾട്ടായി Portrait തിരഞ്ഞെടുത്തിരിക്കുന്നു. |
03:39 | ഇത് അതേ പോലെ നിലനിർത്തിയിട്ട് Apply ക്ലിക്ക് ചെയ്യുക. |
03:43 | അടുത്തതായി margin sizes. |
03:46 | Top margin, Left margin, Right margin, Bottom margin. |
03:52 | നമ്മുടെ ആവശ്യാനുസരണം ഇവിടെ നമുക്ക് margins അഡ്ജസ്റ്റ് ചെയ്യാം. |
03:56 | അടുത്ത ഫീൽഡ് Unit. |
03:59 | Unit field inches, millimetres, points എന്നിവയിൽ സെറ്റ് ചെയ്യാൻ കഴിയും. |
04:05 | ശ്രദ്ധിക്കുക, നമ്മൾ Unitൽ മാറ്റം വരുത്തുമ്പോൾ, ഇതിനനുസരിച്ച് margin size തനിയെ മാറുന്നു. |
04:14 | Center on pageനെ കുറിച്ച് പഠിക്കാം. |
04:17 | ഇവിടെ നമുക്ക് Horizontally, Vertically എന്നീ രണ്ട് ചെക്ക് ബോക്സുകൾ ഉണ്ട്. |
04:22 | Horizontally ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യാം. |
04:26 | Preview ബട്ടണ്‍ ക്ലിക്ക് ചെയ്താൽ നമുക്ക് structureന്റെ preview കാണാം. |
04:33 | ഇവിടെ നമുക്ക് Preview കാണാം. |
04:35 | preview വിൻഡോ ക്ലോസ് ചെയ്യട്ടെ. |
04:38 | Orientation ഫീൽഡിൽ നമുക്ക് ഈ radio ബട്ടണുകൾ ഉണ്ട്. |
04:43 | Portrait, |
04:44 | Landscape, |
04:45 | Reverse portrait, Reverse landscape. |
04:49 | ഡിഫാൾട്ടായി Portrait തിരഞ്ഞെടുത്തിരിക്കുന്നു. |
04:53 | ഇപ്പോൾ Landscape radio ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
04:57 | എന്നിട്ട് Preview ബട്ടണ്‍. |
05:01 | ഇവിടെ നമുക്ക് Landscape Orientationന്റെ preview കാണാം. |
05:06 | മറ്റ് Orientation ഓപ്ഷനുകൾ നിങ്ങൾ സ്വയം ശ്രമിച്ച് നോക്കുക. |
05:11 | Print ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോൾ, നമ്മൾ വരുത്തിയ മാറ്റങ്ങളോടെ ഫയൽ പ്രിന്റ് ചെയ്യപ്പെടുന്നു. |
05:17 | പ്രിന്റിങിന് മുൻപ് നിങ്ങൾക്ക് structure സ്കെയിൽ ചെയ്യാവുന്നതാണ്. |
05:23 | ഇതിനായി നിങ്ങൾക്ക് Scale ടാബിലെ വിവിധ ഓപ്ഷനുകൾ ഉപയോഗിക്കാം. |
05:28 | scale ടാബ് നിങ്ങൾ സ്വയം പരീക്ഷിച്ച് നോക്കുക. |
05:32 | Page Setup വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:37 | ഇപ്പോൾ ഒരു ഇമേജ് export ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. |
05:41 | File മെനുവിൽ “Save as image” തിരഞ്ഞെടുക്കുക. |
05:44 | “Save as image” ഡയലോഗ് ബോക്സ് തുറക്കുന്നു. |
05:48 | File Type ഫീൽഡിൽ ഇമേജ് ഓപ്ഷനുകളുടെ ഒരു പട്ടിക ഉണ്ട്. |
05:52 | നിങ്ങൾക്ക് ഇമേജ് SVG, EPS, PDF, PNG, JPEG തുടങ്ങിയ ഫോർമാറ്റുകളിൽ എക്സ്പോർട്ട് ചെയ്യാം. |
06:04 | SVG ഇമേജ് തിരഞ്ഞെടുക്കട്ടെ. |
06:07 | ഫയലിന്റെ പേര് “Pentane-ethane” എന്ന് കൊടുക്കുക. |
06:11 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:13 | ഇവിടെ ഫയൽ SVG ഇമേജ് ആയി സേവ് ചെയ്യപ്പെട്ടത് കാണാം. |
06:18 | അടുത്തതായി ഇമേജ് PDF ഡോക്യുമെന്റായി എക്സ്പോർട്ട് ചെയ്യുന്നു. |
06:23 | File മെനുവിൽ “Save as image” തിരഞ്ഞെടുക്കുക. |
06:27 | “Save as image” ഡയലോഗ് ബോക്സ് തുറക്കുന്നു. |
06:31 | File Typeൽ നിന്ന് PDF ഡോക്യുമെന്റ് തിരഞ്ഞെടുക്കുക. |
06:35 | ഫയലിന്റെ പേര് “Pentane-ethane” എന്ന് എന്റർ ചെയ്യുക. |
06:39 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:41 | ഇവിടെ ഫയൽ PDF ഡോക്യുമെന്റായി സേവ് ചെയ്യപ്പെട്ടത് കാണാം. |
06:46 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:50 | ചുരുക്കത്തിൽ |
06:51 | ഇവിടെ പഠിച്ചത്, |
06:54 | View options |
06:56 | Zoom factor |
06:57 | Page setup |
06:58 | Print Preview |
07:00 | ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നത്. |
07:03 | ഇമേജ് export ചെയ്യുന്നത്. |
07:05 | അസൈൻമെന്റ്, |
07:06 | A5, B5, JB5 ഫോർമാറ്റുകളിൽ structures പ്രിന്റ് ചെയ്യുക. |
07:12 | ഇമേജ് EPS, PNG ഫോർമാറ്റുകളിൽ എക്സ്പോർട്ട് ചെയ്യുക. |
07:18 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:22 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:25 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:32 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:35 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:39 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:46 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:51 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:59 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:04 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |