GChemPaint/C2/Introduction-to-GChemPaint/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 GChemPaintന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:11 GChemPaintനെ കുറിച്ച്.
00:13 അതിന്റെ ഉപയോഗവും നേട്ടങ്ങളും.
00:16 Installation
00:17 ഒരു പുതിയ ഫയൽ തുറക്കുന്നത്.
00:20 Menubar, Toolbar, Status bar എന്നിവ.
00:25 കൂടാതെ,
00:28 Display area
00:30 Document properties
00:32 ടൂൾ ബോക്സിന്റെ ഉപയോഗം.
00:34 .gchempaint extension drawing സേവ് ചെയ്യുന്നത്.
00:40 ഇതിനായി ഉപയോഗിക്കുന്നത്,
00:42 Ubuntu Linux OS version. 12.04
00:47 GChemPaint version 0.12.10
00:53 ഈ ട്യൂട്ടോറിയലിനായി
00:59 എട്ടാം ക്ലാസ്സ്‌ വരെയുള്ള രസതന്ത്രം അറിഞ്ഞിരിക്കണം.
01:04 Ubuntu Software Center ഉപയോഗിച്ച് GChemPaint എളുപ്പത്തിൽ ഇൻസ്റ്റോൾ ചെയ്യാം.
01:12 Ubuntu software Centerനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി,
01:16 Ubuntu Linux Tutorials സന്ദർശിക്കുക.
01:23 എന്താണ് GChemPaint?
01:26 GChemPaint ഒരു two dimensional chemical structure editor ആണ്.
01:32 ഇതിന് ഒരു multiple document interface ഉണ്ട്.
01:37 ഇത് നിങ്ങളെ
01:40 two dimensional chemical structures വരയ്ക്കുവാനും കാണിക്കുവാനും സഹായിക്കുന്നു.
01:46 ആവശ്യമുള്ള templates ഉപയോഗിക്കാൻ കഴിയുന്നു.
01:50 bondsന്റെ നീളം, കോണ്‍, വീതി എന്നിവയിൽ മാറ്റം വരുത്താൻ കഴിയുന്നു.
01:55 Chemical Calculator ഉപയോഗിച്ച് compoundsന്റെ molecular weight കാണുവാൻ കഴിയുന്നു.
02:03 ഇത്
02:05 chemical structures എളുപ്പത്തിൽ കാണുവാൻ സഹായിക്കുന്നു.
02:11 two dimensional structuresകളെ three dimensional structures ആക്കി മാറ്റുന്നു.
02:17 structures വലുതാക്കി കാണുവാൻ കഴിയുന്നു.
02:21 atomsനെ Automatic ആയോ manual ആയോ നൽകാൻ കഴിയുന്നു.
02:26 ആദ്യമായി ഒരു പുതിയ GChemPaint ആപ്പ്ലിക്കേഷൻ തുറക്കുന്നതെങ്ങനെ എന്ന് നോക്കാം.
02:33 Dash homeൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണുന്ന Search barGChemPaint എന്ന് ടൈപ്പ് ചെയ്യുക.
02:41 GChemPaint ഐക്കണിൽ ക്ലിക്ക് ചെയ്യുക.
02:46 ടെർമിനലിൽ നിന്നും GChemPaint ആപ്പ്ലിക്കേഷൻ തുറക്കാവുന്നതാണ്.
02:52 ടെർമിനൽ തുറക്കാനായി CTRL, ATL, T കീ കൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
02:58 GChemPaint ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
03:04 GChemPaint ആപ്പ്ലിക്കേഷൻ തുറക്കുന്നു.
03:08 ഇതാണ് GChemPaint വിൻഡോ.
03:13 ഇത് Menubar.
03:15 മറ്റ് വിൻഡോ ആപ്പ്ലിക്കേഷനുകളെ പോലെ GChempaintനും ഒരു standard menu-bar ഉണ്ട്.
03:22 Menu bar, File, Edit, View, Tools, Windows, Help തുടങ്ങിയ ഓപ്ഷനുകൾ ഉൾകൊള്ളുന്നു.
03:34 സാധാരണയായി ഉപയോഗിക്കുന്ന കമാൻഡുകൾ Toolbarൽ ഐക്കണുകളായി കാണപ്പെടുന്നു.
03:41 ഒരു പുതിയ ഫയൽ തുറക്കുക, നിലവിലുള്ള ഫയൽ തുറക്കുക, ഫയൽ സേവ് ചെയ്യുക, ഫയൽ പ്രിന്റ്‌ ചെയ്യുക തുടങ്ങിയ പ്രവർത്തികൾക്ക് വേണ്ടിയുള്ള ഐക്കണുകൾ ഇവിടെയുണ്ട്.
03:53 ഇതാണ് Display area.
03:56 Display area അതിന്റെ ഘടനയും നമ്മൾ വരയ്ക്കുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്യുന്ന ഫയലിന്റെ ഉള്ളടക്കവും structuresഉം കാണിക്കുന്നു.
04:06 ടൂൾ ബോക്സിൽ നിന്നും നമുക്ക് tools ഡ്രാഗ് ചെയ്ത് Display areaയിൽ ഡ്രോപ്പ് ചെയ്യാൻ കഴിയും.
04:14 നിലവിൽ GChemPaintൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരം Statusbar നൽകുന്നു.
04:20 കൂടാതെ menu itemsനെ കുറിച്ചുള്ള വിവരങ്ങളും ഇത് നൽകുന്നു.
04:28 ഇപ്പോൾ Document Properties വിശദമാക്കാം.
04:33 Document Properties വിൻഡോ തുറക്കാനായി
04:37 File മെനു ക്ലിക്ക് ചെയ്യുക.
04:39 Propertiesലേക്ക് പോയി അതിൽ ക്ലിക്ക് ചെയ്യുക.
04:43 Document Properties വിൻഡോ തുറക്കുന്നു.
04:47 Document Properties വിൻഡോ വലുതാക്കാനായി അത് ഡ്രാഗ് ചെയ്യുന്നു.
04:53 Document properties വിൻഡോയ്ക്ക് താഴെയുള്ള fields ഇവയാണ്.
04:59 Title- നമുക്ക് ഡോക്യുമെന്റിന്റെ title “Propane” എന്ന് ടൈപ്പ് ചെയ്യാം.
05:06 Author's Name- എഴുതുന്ന ആളുടെ പേര് Madhuri എന്ന് നൽകാം.
05:14 Email– ഇത് ഒഴിച്ചിടാം.
05:17 History – ഈ field ഡോക്യുമെന്റിന്റെ Creation date കാണിക്കുന്നു.
05:23 ഇത് ഡോക്യുമെന്റിന്റെ Revision dateഉം കാണിക്കുന്നു.
05:28 ഇതിനർത്ഥം, ഈ ഡോക്യുമെന്റ് അടുത്തതായി എഡിറ്റ്‌ ചെയ്യുന്ന ഡേറ്റ്.
05:35 Theme- ഈ ഫീൽഡിൽ GChemPaintഎന്ന് തന്നെ കൊടുക്കാം.
05:39 Comments- Comments ഫീൽഡിൽ ഡോക്യുമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചേർക്കാൻ കഴിയുന്നു.
05:46 നമുക്ക് compoundന്റെ പേരും ഫോർമുലയും എന്റർ ചെയ്യാം.
05:51 Propane CH3-CH2-CH3
06:01 വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:05 അടുത്തതായി Toolbox നോക്കാം.
06:09 വ്യത്യസ്ഥ toolsനുള്ള ബട്ടണുകൾ Toolboxൽ ഉണ്ട്.
06:14 പ്രവർത്തന സജ്ജമായ ഡോക്യുമെന്റ് വിൻഡോയോടൊപ്പം Toolboxഉം കാണിക്കുന്നു.
06:20 ഇപ്പോൾ Toolbox ബട്ടണുകൾ ഉപയോഗിച്ച് structureകൾ വരയ്ക്കാം.
06:25 ആദ്യമായി propaneന്റെ structure വരയ്ക്കാം.
06:30 CH3-CH2-CH3 ആണ് Propane.
06:36 ഒരു കാർബണ്‍ ചെയിൻ വരയ്ക്കുന്നതിനായി ടൂൾ ബോക്സിൽ നിന്നും Add a Chain ടൂൾ ഉപയോഗിക്കാം.
06:42 Add a Chain ടൂളിൽ ക്ലിക്ക് ചെയ്യുക.
06:45 എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
06:48 Display areaൽ ഒരു Carbonന്റെ ചെയിൻ വരയ്ക്കപ്പെടുന്നു.
06:53 ചെയിനിന്റെ ഓറിയന്റേഷൻ മാറ്റുന്നതിനായി,
06:57 Add a Chain ടൂളിൽ ക്ലിക്ക് ചെയ്യുക.
07:00 Display areaയിൽ mouseന്റെ ഇടത്തേ ബട്ടണ്‍ അമർത്തി പിടിച്ച് കൊണ്ട് ചെയിൻ ഓറിയന്റ് ചെയ്യുക.
07:07 ചെയിനിന്റെ direction ഫിക്സ് ചെയ്യുന്നത് വരെ ബട്ടണ്‍ റിലീസ് ചെയ്യരുത്.
07:15 Direction ഫിക്സ് ചെയ്തതിന് ശേഷം ബട്ടണ്‍ റിലീസ് ചെയ്യുക.
07:20 carbon chain വരയ്ക്കപ്പെട്ടതായി കാണാം.
07:24 ശ്രദ്ധിക്കുക, ഒരിക്കൽ നമ്മൾ Display area ക്ലിക്ക് ചെയ്താൽ, ചെയിനിന്റെ lengthഉം ഓറിയന്റേഷനും ഫിക്സ് ചെയ്യപ്പെടുന്നു.
07:33 ഇപ്പോൾ നമുക്ക് ചെയിനിലെ ഓരോ പൊസിഷനിലും atoms ഡിസ്പ്ലേ ചെയ്യാം.
07:39 ഇവിടെ നമുക്ക് atoms ഡിസ്പ്ലേ ചെയ്യുന്നതിനായി മൂന്ന് positions ഉണ്ട്.
07:43 ആദ്യത്തെ പോസിഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
07:47 ഒരു സബ്മെനു തുറക്കുന്നു.
07:49 ആ പൊസിഷനിൽ ആറ്റം ഡിസ്പ്ലേ ചെയ്യുന്നതിനായി, Atom തിരഞ്ഞെടുക്കുക, എന്നിട്ട് Display symbolൽ ക്ലിക്ക് ചെയ്യുക.
07:59 അത് പോലെ, എല്ലാ പൊസിഷനിലും atoms ഡിസ്പ്ലേ ചെയ്യുക.
08:04 റൈറ്റ് ക്ലിക്ക് ചെയ്ത് ആറ്റം തിരഞ്ഞെടുക്കുക.
08:07 Display symbolൽ ക്ലിക്ക് ചെയ്യുക.
08:12 അങ്ങനെ “Propane”ന്റെ structure വരയ്ക്കപ്പെട്ടിരിക്കുന്നു.
08:17 അടുത്തതായി അതേ വിൻഡോയിൽ pentane structure വരയ്ക്കാം.
08:23 Add a Chain ടൂളിൽ ക്ലിക്ക് ചെയ്യുക,
08:26 എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
08:29 ചെയിൻ length കൂട്ടുന്നതിനായി മൌസിന്റെ ഇടത്തേ ബട്ടണിൽ അമർത്തി പിടിച്ച് കൊണ്ട് cursor ഡ്രാഗ് ചെയ്യുക.
08:36 ഇഷ്ടമുള്ള directionലേക്ക് ഓറിയന്റേഷൻ മാറ്റിയതിന് ശേഷം ഇടത്തേ മൗസ് ബട്ടണ്‍ വിടുക.
08:43 എല്ലാ പൊസിഷനിലെയും atoms ഡിസ്പ്ലേ ചെയ്യാം.
08:47 നമുക്ക് ഇവിടെ atoms ഡിസ്പ്ലേ ചെയ്യുന്നതിനായി അഞ്ച്‌ പൊസിഷനുകൾ ഉണ്ട്.
08:52 ആദ്യത്തെ പൊസിഷനിൽ atoms ഡിസ്പ്ലേ ചെയ്യുന്നതിനായി റൈറ്റ് ക്ലിക്ക് ചെയ്യുക. ഒരു സബ്മെനു തുറക്കുന്നു.
08:58 Atoms തിരഞ്ഞെടുത്ത് Display symbolലിൽ ക്ലിക്ക് ചെയ്യുക.
09:03 അതുപോലെ എല്ലാ പൊസിഷനിലെയും atoms ഡിസ്പ്ലേ ചെയ്യുക.
09:17 അങ്ങനെ 'pentaneന്റെ structureഉം വരയ്ക്കപ്പെട്ടു.
09:21 ഫയൽ സേവ് ചെയ്യുക.
09:24 File മെനുവിൽ ക്ലിക്ക് ചെയ്ത് Save as തിരഞ്ഞെടുക്കുക.
09:27 Save As ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
09:30 File typeനായി ഡ്രോപ്പ് ഡൌണ്‍ arrow ക്ലിക്ക് ചെയ്യുക.
09:35 വിവിധ സേവ് ഫോർമാറ്റുകൾ കാണുന്നു.
09:39 2D Chemical structure തിരഞ്ഞെടുക്കുക.
09:43 propane.gchempaint എന്ന് ഫയലിന് പേര് നൽകുന്നു.
09:52 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
09:55 .gchempaint എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യപ്പെട്ടു.
10:00 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:04 ചുരുക്കത്തിൽ
10:06 ഇവിടെ പഠിച്ചത്,
10:09 GChemPaint അതിന്റെ ഉപയോഗവും നേട്ടങ്ങളും.
10:12 Installation
10:14 ഒരു പുതിയ ഫയൽ തുറക്കുന്നത്.
10:16 Menubar, Toolbar, Status bar എന്നിവ.
10:20 കൂടാതെ
10:23 Display area
10:25 Document Properties ടൂൾ ബോക്സ്‌ ഉപയോഗിക്കുന്നത്
10:28 .gchempaint എന്ന എക്സ്റ്റൻഷനോടെ drawing സേവ് ചെയ്യുന്നത്.
10:33 ഒരു അസൈൻമെന്റ്,
10:36 1.n-hexane, n-octane എന്നിവയുടെ structureകൾ വരയ്ക്കുക.
10:41 2. ഓറിയന്റേഷനിൽ മാറ്റം വരുത്തുക.
10:43 3.ഓരോ പൊസിഷനിലേയും atoms ഡിസ്പ്ലേ ചെയ്യുക.
10:47 അസൈൻമെന്റിന്റെ ഔട്ട്‌പുട്ട് ഇതേ പോലെ ആയിരിക്കണം.
10:53 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:57 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:00 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:05 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
11:07 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:10 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:14 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:21 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:26 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:34 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:40 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble