ExpEYES/C3/Characteristics-of-Sound-Waves/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:01 ഹലോ Characteristics of sound waves എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പ്രകടമാക്കാൻ പഠിക്കും:

ഒരു സൗണ്ട് വേവ് എങ്ങനെ സൃഷ്ടിക്കും, ഒരു സൗണ്ട് റെസൊണൻസ് ന്റെ ഫ്രീക്വൻസി റെസ്പോൺസ്

സൗണ്ട് ന്റെ വെലോസിറ്റി കണക്കാക്കുന്നത് സൗണ്ട് വേവിന്റെ interference beats

00:29 കൂടാതെ, കാണിക്കുക:

'Xmgrace plot' 's,

Fourier Transforms

നമ്മുടെ പരീക്ഷണങ്ങൾക്ക് Circuit diagrams കാണിക്കുക

00:38 ഇവിടെ ഞാൻ ഉപയോഗിക്കുന്നു:

ExpEYES വേർഷൻ 3.1.0, Ubuntu Linux OS വേർഷൻ 14.10.

00:49 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾ ExpEYES Junior' ഇന്റർഫേസ് പരിചയത്തിലായിരിക്കണം. ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
01:01 നമുക്ക് ആദ്യം സൗണ്ട് ന്റെ ഡെഫിനിഷൻ നോക്കാം

Sound ഒരു വൈബ്രെഷൻ ആണ്. പ്രെഷർ ഡിസ്പ്ലേസ്‌മെന്റ് എന്നിവയുടെ ഓഡിബിൾ ആയ മെക്കാനിക്കൽ വേവ് ആണ്

01:13 പ്രപഗേറ്റ്‌ ചെയ്യാൻ ഒരു മീഡിയം ആവശ്യമാണ്. ഇത് വായു, വെള്ളം അല്ലെങ്കിൽ മെറ്റൽ സർഫേസ് ആയിരിക്കും
01:22 ഈ ട്യൂട്ടോറിയലിൽ, സൗണ്ട് വേവ്സ് ന്റെ കര്ക്കറിസ്റ്റിക്സ് പ്രകടിപ്പിക്കാൻ ഞങ്ങൾ നിരവധി പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കും.
01:30 സൗണ്ട് വേവ്സ് ന്റെ പ്രകടമാക്കാൻ ഒരു പരീക്ഷണം നടത്തുക.
01:35 ഈ പരീക്ഷണത്തിൽ, ഗ്രൌണ്ട് (GND) Piezo buzzer (PIEZO) ആയി കണക്ട് ചെയ്തിരിക്കുന്നു

Piezo buzzer (PIEZO) SQR1.എന്നതുമായി കണക്ട് ചെയ്തിരിക്കുന്നു

01:44 Microphone (MIC) A1 'എന്നതുമായി കണക്ട് ചെയ്തിരിക്കുന്നു. ഇവിടെ,Piezo buzzer(PIEZO) എന്നത് സോഴ്സ് ന്റെ ഉറവിടം. ഇത് circuit diagram.ആണ്.
01:55 പ്ലോട്ട് വിൻഡോ വില്‌ റിസൾട്ട് നമുക്ക് കാണാം.
01:59 'പ്ലോട്ട് വിൻഡോ' ൽ, Setting Square waves, നു താഴെ 3500Hz എന്ന ഫ്രേക്വൻസി ക്രമീകരിക്കുക.
02:07 'SQR1' ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യുക. SQR1 ന്റെ ഫ്രീക്വന്യൻ 3500Hz.ആയി സെറ്റ് ചെയ്തിരിക്കുന്നു . ഒരു ഡിജിറ്റൈസ് ചെയ്ത സൗണ്ട് വേവ് സൃഷ്ടിച്ചു.
02:20 വേവ് ഫോം മാറ്റാൻfrequency സ്ലൈഡർ നീക്കുക.
02:27 'SQ1' ക്ലിക്ക് ചെയ്ത് 'CH2' ലേക്ക് ഡ്രാഗ് ചെയുക . 'SQ1' 'ന്റെ ഇൻപുട്ട് ഡാറ്റ' CH2 'ആയി നൽകിയിരിക്കുന്നു. ഒരു സ്ക്വയർ വേവ് സൃഷ്ടിച്ചു.
02:40 compressions rarefactions.എന്നിവ സെറ്റ് ചെയ്യാൻ mSec/div ഡ്രാഗ് ചെയുക
02:48 'CH2' ക്ലിക്ക് ചെയ്ത് FIT 'ലേക്ക് ഡ്രാഗ് ചെയുക ക. വലതുഭാഗത്ത് 'SQ1' ന്റെ വോൾട്ടേജും ഫ്രീക്വൻസി യും പ്രദർശിപ്പിച്ചിരിക്കുന്നു.
02:59 സൗണ്ട് വേവ്സ് സെറ്റ് ചെയ്യാൻ ഫ്രീക്വൻസി സ്ലൈഡർ നീക്കുക.
03:04 Piezo buzzer നിർമ്മിച്ച സൗണ്ട് വേവ് കറുത്ത നിറത്തിൽ കാണിച്ചിരിക്കുന്നു.
03:10 Piezo buzzer MIC ക്കു അടുത്തും അകലെയും നീങ്ങുമ്പോൾ വേവിന്റെ Amplitude മാറുന്നു
03:19 ഇപ്പോൾ,Piezo buzzer. എന്നതിന്റെ ഫ്രീക്വൻസി റെസ്പോൺസ് നമ്മൾ പ്രകടമാക്കും.
03:24 'Plot windowEXPERIMENTS ബട്ടണിൽ ക്ലിക്കുചെയ്യുക.EXPERIMENTS തിരഞ്ഞെടുക്കുക . ലിസ്റ്റ് തുറക്കുന്നു. ലിസ്റ്റിൽ നിന്നും Frequency Response ക്ലിക്ക് ചെയ്യുക.
03:39 രണ്ട് പുതിയ വിൻഡോകൾ Audio Frequency response Curve Schematic 'തുറന്നിരിക്കുന്നു. 'സ്കീമമാറ്റിക് വിൻഡോ ഈ പരീക്ഷണത്തിന്റെ സർക്യൂട്ട് ഡയഗ്രം കാണിക്കുന്നു.
03:52 Audio Frequency response Curve വിൻഡോയിൽ, 'START' ബട്ടണിൽ ക്ലിക്കുചെയ്യുക.
03:59 Piezo buzzer ൻറെ Frequency response സെറ്റ് ചെയ്തു Frequency response ' '3700 3700Hz. ൽ മാക്സിമം amplitude ഉണ്ട്
04:11 അതെ വിൻഡോ ൽ, Grace ബട്ടണിൽ ക്ലിക്ക് ചെയ്യുക. ' Grace വിൻഡോ തുറക്കുന്നു Frequency response Curve കാണിക്കുന്നു
04:22 ഇപ്പോൾ നമ്മൾ സൗണ്ട് സോഴ്സ് ന്റെ വെലോസിറ്റി അളക്കുന്നു.
04:27 പ്ലോട്ട് വിൻഡോയിൽ EXPERIMENTS ബട്ടണിൽ ക്ലിക്കുചെയ്യുക.

Select Experiment ലിസ്റ്റ് തുറക്കുന്നു. പട്ടികയിൽ നിന്ന് Velocity of Sound ക്ലിക്കുചെയ്യുക.

04:41 രണ്ടു പുതിയ വിൻഡോസ് EYES Junior:Velocity of Sound and Schematicതുറന്നു. Schematic വിൻഡോ എക്സ്പീരിമെന്റ ന്റെ സർക്യൂട്ട് ഡയഗ്രം കാണിക്കുന്നു.
04:55 EYES Junior:Velocity of Sound വിൻഡോയിൽMeasure Phase ബട്ടണിൽ ക്ലിക്ക് ചെയ്യുക.
05:02 ' MIC Piezo buzzer.എന്നിവയുടെ ദൂരം മാറ്റുന്നതിലൂടെ വ്യത്യസ്ത 'Phase' 'മൂല്യങ്ങൾ നമുക്ക് നേടാം.
05:11 വ്യത്യസ്ത 'phase' 'മൂല്യങ്ങൾ നേടുന്നതിനായിMeasure Phase ബട്ടൺ ക്ലിക്കുചെയ്യുക.
05:16 വ്യത്യസ്ത 'Phase ' 'മൂല്യങ്ങളിൽ നിന്ന് സൗണ്ട് ന്റെ വെലോസിറ്റി കണക്കുകൂട്ടാൻ' '178 ഡിഗ്രി' ',' '106 ഡിഗ്രി' 'എന്നിവ ഉപയോഗിക്കും.
05:28 Piezo അടുത്തും MIC. ക്കു 2cm അകലെ സൂക്ഷിക്കപ്പെടുമ്പോള് നമുക്ക് ഈ മൂല്യങ്ങള് നേടാം.
05:37 കൃത്യമായ ഫലങ്ങൾ നേടുന്നതിന്, 'MIC' ,Piezo buzzer' എന്നിവ ഒരേ ആക്സിസിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
05:45 velocity of sound,ന്റെ മൂല്യം കണക്കാക്കാൻ, നമുക്ക് ഫോർമുല നൽകിയിരിക്കുന്നു.

പരീക്ഷ ണത്തിൽ നിന്നും നിന്നും ലഭിച്ച 'വെലോസിറ്റി ഓഫ് സൗണ്ട് , 350m / sec ആണ്.

05:59 ഒരു അസൈൻമെന്റിനായി, സൗണ്ട് ന്റെ wavelength ന്നതിന്റെ മൂല്യം കണക്കാക്കുന്നു. ഫോർമുല:λ= v/f(Lambda = v upon f).
06:09 ഇപ്പോൾ, ഞങ്ങൾ പ്രദർശിപ്പിക്കും:

Interference,

Beats,

Xmgrace plot

സൗണ്ട് ന്റെ രണ്ട സോഴ്സ് കളുടെ Fourier Transform

06:20 പരീക്ഷണങ്ങളിൽ Grace പ്ലോട്ടുകൾ പ്രദർശിപ്പിക്കാൻ,
06:23 നിങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തതായി ഉറപ്പാക്കുക:

python-imaging-tk,

grace,

scipy and

'python-pygrace

06:34 ഈ പരീക്ഷണത്തിൽ, ഞങ്ങൾ ശബ്ദത്തിന്റെ ഉറവിടമായി രണ്ടു പിയോസോ ബസാറുകൾ പയോഗിക്കുന്നു.
06:41 ഈ പരീക്ഷണത്തില് Piezo 1' SQR1 SQR1 എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 'Piezo 2 SQR2 ground(GND).എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സർക്യൂട്ട് ഡയഗ്രമാണ്.
06:56 'പ്ലോട്ട് വിൻഡോ' വില നമുക്ക് റിസൾട്ട് കാണാം.
07:00 'പ്ലോട്ട് വിൻഡോയിൽ' , 3500Hz എന്ന ഫ്രീക്വൻസി സെറ്റ് ചെയുക
07:06 SQR1 SQR2ചെക്ക്-ബോക്സുകൾ എന്നിവയിൽ ക്ലിക്ക് ചെയ്യുക. SQR1 ',' SQR2 'എന്നിവയുടെ ഫ്രീക്വെൻസി "3500Hz" ആയി സെറ്റ് ചെയ്തിരിക്കുന്നു
07:20 ഒരു ഡിജിറ്റൈസ് ചെയ്ത സൗണ്ട് വേവ് സൃഷ്ടിച്ചു.
07:24 വേവ്‌ഫോമ് മാറ്റാൻfrequencyസ്ലൈഡർ നീക്കുക.
07:29 EXPERIMENTSബട്ടണിൽ ക്ലിക്കുചെയ്ത്Interference of Sound തിരഞ്ഞെടുക്കുക. . EYES:Interference of Sound വിൻഡോ തുറക്കുന്നു.
07:39 വിൻഡോയുടെ താഴെ, NS.അതായത് number of samples' വാല്യൂ to 1000 ആക്കുക
07:48 SQR1' and SQR2 ചെക്ക്-ബോക്സുകൾ എന്നിവയിൽ ക്ലിക്ക് ചെയ്യുക. 'START' ബട്ടണിൽ ക്ലിക്ക് ചെയ്യുക. Interference പാറ്റേൺ കാണാം.
08:00 ഇപ്പോൾ, 'Xmgrace' ബട്ടണിൽ ക്ലിക്കുചെയ്യുക. ഗ്രേയ്സ് പാറ്റേൺ ഉപയോഗിച്ച് പുതിയ വിൻഡോ തുറക്കുന്നു.
08:08 ഇപ്പോൾ നമ്മൾ Beats പാറ്റേൺ കാണിക്കും.
08:11 EXPERIMENTS ബട്ടണിൽ ക്ലിക്കുചെയ്ത് Interference of Sound.തിരഞ്ഞെടുക്കുക.

EYES:Interference of Sound വിൻഡോ തുറക്കുന്നു.

08:20 വിൻഡോയുടെ ചുവടെ 'SQR1' , 'SQR2' ചെക്ക് ബോക്സുകൾ എന്നിവയിൽ ക്ലിക്കുചെയ്യുക.
08:28 'START' ബട്ടണിൽ ക്ലിക്കുചെയ്യുക.Beats പാറ്റേൺ കാണുന്നു.
08:33 ഇപ്പോൾ, 'Xmgrace' ബട്ടണിൽ ക്ലിക്കുചെയ്യുക. ഗ്രേയ്സ് പാറ്റേൺ ഉപയോഗിച്ച് പുതിയ വിൻഡോ തുറക്കുന്നു.
08:42 FFT.ക്ലിക്ക് ചെയ്യുക. Fourier Transform. ഉള്ള ഒരു പുതിയ വിൻഡോ തുറക്കുന്നു.
08:49 Fourier Transform.നെക്കുറിച്ച് കൂടുതലറിയാൻ, ദയവായി ഈ വെബ്പേജുകൾ സന്ദർശിക്കുക.

'https://en.wikipedia.org/wiki/Fourier_transform' .

08:55 കുറഞ്ഞ ഫ്രീക്വൻസി സൗണ്ട് വേവ്സ് കാണിക്കാൻ ഒരു പരീക്ഷണം നടത്തുക. ഇത് 'സർക്യൂട്ട് ഡയഗ്രം' ആണ്.
09:03 EXPERIMENTS ബട്ടണിൽ ക്ലിക്കുചെയ്ത് Interference of Sound. തിരഞ്ഞെടുക്കുക. EYES:Interference of Sound വിന്ഡോ തുറക്കുന്നു.
09:13 വിൻഡോയുടെ ചുവടെ 'SQR1' ന്റെ മൂല്യം 100 ആക്കി ബോക്സ് ചെക്ക് ചെയ്യുക.
09:21 'START' 'ബട്ടണിൽ ക്ലിക്ക് ചെയ്യുക,'ലോ amplitude വേവ് പ്രദർശിപ്പിച്ചിരിക്കുന്നു.
09:29 Fourier Transform ന്റെ Grace പ്ലോട്ട് ലഭിക്കുന്നതിന്'FFT ക്ലിക്ക് ചെയ്യുക.
09:34 സംഗ്രഹിക്കാം.
09:36 ഈ ട്യൂട്ടോറിയലില് നമ്മള് പ്രകടമാക്കാന് പഠിച്ചിട്ടുണ്ട്:

ഒരു സൗണ്ട് വേവ് എങ്ങനെ സൃഷ്ടിക്കാം, സൗണ്ട് സോഴ്സ് ന്റെ Frequency response സൗണ്ട് വേവ് വെലോസിറ്റി കണക്കാക്കുന്നത് എങ്ങനെ, സൗണ്ട് വേവ് 'Interference and Beat പാറ്റേൺ എന്നിവ സൗണ്ട് സോഴ്സ് ന് forced oscillations

09:56 കൂടാതെ, കാണിച്ചിരിക്കുന്നു:

Xmgrace plot's,

Fourier Transforms and നമ്മുടെ പരീക്ഷണങ്ങൾക്ക് 'Circuit diagrams

10:04 ഒരു അസ്സയിൻമെൻറ് ഒരു sound burst നോക്കുക

സൂചന: സൗണ്ട് ന്റെ ഉറവിടമായി ഒരു ബെല്ലും ഒരു ക്ലാപും ഉപയോഗിക്കാം. ഇത് സർക്യൂട്ട് ഡയഗ്രമാണ്.

10:15 ഈ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ' സംഗ്രഹം സംഗ്രഹിക്കുന്നു. നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം.
10:24 സ്പോകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഞങ്ങളെ ബന്ധപ്പെടുക.
10:32 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, എൻഎംഇഐടി, എംഎച്ച്ആർഡി, ഗവർൺമെൻറ് ഓഫ് ഇന്ത്യ.എന്നിവയുടെ പിന്തുണയോടെ നടപ്പിൽ ആക്കുന്നു
10:40 ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair