BOSS-Linux/C2/Synaptic-Package-Manager/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Synaptic Package Manager ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 BOSS Linux 3.4.2Synaptic Package Manager ഉപയോഗിച്ച് ആപ്പ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുന്നത്.
00:18 ഇതിനായി ഉപയോഗിക്കുന്നത്
00:20 gnome environment desktopഓടു കൂടിയ BOSS Linux 3.4.2.
00:26 Synaptic Package Manager ഉപയോഗിക്കുന്നതിനായി നിങ്ങൾക്ക് administrative rights ഉണ്ടായിരിക്കണം.
00:32 പ്രവർത്തന ക്ഷമമായ ഒരു ഇന്റർനെറ്റ് കണക്ഷനും വേണം.
00:36 ആദ്യം Synaptic Package Manager തുറക്കാം.
00:41 വിൻഡോ മിനിമൈസ് ചെയ്യുന്നു. നിങ്ങൾക്കിവിടെ BOSS desktop കാണാം.
00:48 'Application, System Tools, Administrationലേക്ക് പോകുക.
00:56 എന്നിട്ട് Synaptic Package Managerൽ ക്ലിക്ക് ചെയ്യുക.
01:00 അഡ്മിൻ password ചോദിക്കുന്ന ഒരു authentication ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
01:06 അഡ്മിൻ password ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക.
01:11 ആദ്യമായി Synaptic Package Manager ഉപയോഗിക്കുമ്പോൾ ഒരു introduction ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
01:19 Synaptic Package Manager ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഈ ഡയലോഗ് ബോക്സിൽ ഉണ്ട്.
01:25 നിങ്ങളുടേത് Proxy network ആണെങ്കിൽ, ഒരു ആപ്പ്ലിക്കേഷനോ പ്യാക്കേജോ ഇൻസ്റ്റോൾ ചെയ്യാൻ Synaptic Package Manager proxy കോൻഫിഗർ ചെയ്യണം.
01:36 അല്ലെങ്കിൽ proxy configuration setting സ്കിപ് ചെയ്യുക.
01:41 ഇത് ചെയ്യാനായി Synaptic Package Manager വിൻഡോയിലേക്ക് പോകാം.
01:47 Settingൽ പോയി Preferences ക്ലിക്ക് ചെയ്യുക.
01:54 Preferences വിൻഡോയിൽ ധാരാളം ടാബുകൾ ഉണ്ട്.
01:58 Proxy സെറ്റിംഗ്സ് കോൻഫിഗർ ചെയ്യാനായി Network ടാബിൽ ക്ലിക്ക് ചെയ്യുക.
02:03 Proxy Serverന് താഴെ രണ്ട് ഓപ്ഷനുകൾ ഉണ്ട് – Direct Connection to the internet,
02:09 Manual Proxy Configuration.
02:12 ഇവിടെ കാണുന്നത് പോലെ, ഞാൻ Manual Proxy Configuration ഉപയോഗിക്കുന്നു.
02:17 നിങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ സിലക്റ്റ് ചെയ്ത് Authentication ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:23 സ്ക്രീനിൽ HTTP Authentication വിൻഡോ കാണപ്പെടുന്നു.
02:28 ആവശ്യമെങ്കിൽ usernameഉം passwordഉം എന്റർ ചെയ്യുക. OK ക്ലിക്ക് ചെയ്യുക.
02:33 Apply ക്ലിക്ക് ചെയ്യുക.
02:37 എന്നിട്ട് വിൻഡോ ക്ലോസ് ചെയ്യാനായി OK ക്ലിക്ക് ചെയ്യുക.
02:42 ഈ ടൂൾ ഉപയോഗിക്കുന്നത് പഠിക്കാൻ, ഒരു ഉദാഹരണം എന്ന നിലയ്ക്ക്, vlc player ഇൻസ്റ്റോൾ ചെയ്യുന്നു.
02:49 നിങ്ങൾ ആദ്യമായാണ് Synaptic Package Manager ഉപയോഗിക്കുന്നതെങ്കിൽ പ്യാക്കേജസ് റിലോഡ് ചെയ്യണം.
02:57 ഇതിനായി ടൂൾ ബാറിലെ Reload ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:02 ഇതിന് കുറച്ച് സമയം എടുത്തേക്കാം.
03:06 ഇന്റർനെറ്റ് വഴി പ്യാക്കേജുകൾ ട്രാൻസ്ഫർ ചെയ്യപ്പെടുകയും അപ്ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നത് കാണാം.
03:14 reloading പൂർത്തിയായാൽ ടൂൾ ബാറിലെ quick search ബോക്സിൽ പോയി vlc എന്ന് ടൈപ്പ് ചെയ്യുക.
03:23 ഇവിടെ എല്ലാ പ്യാക്കേജുകളും ഒരു പട്ടികയായി കാണുന്നു.
03:28 vlc packagesന് അടുത്തുള്ള ചെക്ക്‌ ബോക്സിൽ ക്ലിക്ക് ചെയ്യുക.
03:33 ഇവിടെ കാണുന്ന മെനു ബാറിൽ നിന്നും Mark for installation സിലക്റ്റ് ചെയ്യുക.
03:39 repository പ്യാക്കേജുകളുടെ പട്ടിക കാണിക്കുന്ന ഒരു ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
03:45 എല്ലാ dependenciesഉം automatic ആയി മാർക്ക്‌ ചെയ്യാൻ Mark ബട്ടണിൽ ക്ലിക്ക് ചെയ്യുക.
03:51 ടൂൾ ബാറിൽ പോയി Apply ബട്ടണിൽ ക്ലിക്ക് ചെയ്യുക.
03:56 ഇൻസ്റ്റോൾ ചെയ്യപ്പെട്ട പ്യാക്കേജുകളുടെ വിശദാംശങ്ങൾ കാണിക്കുന്ന ഒരു Summary വിൻഡോ പ്രത്യക്ഷപ്പെടുന്നു.
04:02 Installation തുടങ്ങാനായി Apply ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:07 Installationന് എടുക്കുന്നസമയം ഇൻസ്റ്റോൾ ചെയ്യേണ്ട പ്യാക്കേജുകളുടെ എണ്ണത്തിനും വലുപ്പത്തിനും അനുസരിച്ച് ഇരിയ്ക്കും.
04:16 Installation പൂർത്തിയാകുമ്പോൾ Downloading Package File വിൻഡോ ക്ലോസ് ചെയ്യപ്പെടും.
04:25 ഇപ്പോൾ vlc ഇൻസ്റ്റോൾ ചെയ്യപ്പെട്ടു എന്ന് കാണാം.
04:29 Synaptic Package Manager വിൻഡോ ക്ലോസ് ചെയ്യുക.
04:33 vlc player നിങ്ങളുടെ സിസ്റ്റത്തിൽ വിജയകരമായി ഇൻസ്റ്റോൾ ചെയ്യപ്പെട്ടോ എന്ന് ഇപ്പോൾ പരിശോധിക്കാം.
04:40 സ്ക്രീൻ മിനിമൈസ് ചെയ്യുന്നു. Applications, Sound & Videoയിലേക്ക് പോവുക.
04:49 ഇവിടെ vlc media player പട്ടികയിൽ ഉള്ളതായി കാണാം.
04:54 അതായത് vlc വിജയകരമായി ഇൻസ്റ്റോൾ ചെയ്യപ്പെട്ടു.
04:59 അത് പോലെ, Synaptic Package Manager ഉപയോഗിച്ച് മറ്റ് ആപ്പ്ലിക്കേഷനുകളും ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.
05:06 ചുരുക്കത്തിൽ
05:08 ഇവിടെ പഠിച്ചത്-
05:10 Synaptic Package Managerൽ Proxy കോൻഫിഗർ ചെയ്യുന്നത്.
05:14 Synaptic Package Manager ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ അല്ലെങ്കിൽ പാക്കേജ് ഇൻസ്റ്റോൾ ചെയ്യുന്നത്.
05:20 ഇവിടെ ലഭ്യമായ ലിങ്ക് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
05:24 ഡൌണ്‍ലോഡ് ചെയ്ത് കാണുക.
05:28 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം വര്‍ക്ക് ഷോപ്പുകളും ടെസ്റ്റുകളും നടത്തുന്നു. വിശദാംശങ്ങൾക്കായി ഞങ്ങൾക്ക് എഴുതുക.
05:36 ഇതിനെ പിന്താങ്ങുന്നത് "NMEICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
05:42 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan