Avogadro/C4/File-Extensions/Malayalam
From Script | Spoken-Tutorial
|
|
00:01 | File Extensionsഎന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഈ ട്യൂട്ടോറിയലിൽ,നമ്മൾ കമ്പ്യൂട്ടേഷണൽ കെമിസ്ട്രി പ്രോഗ്രാമിനുള്ള input ഫയലുകൾ തയ്യാറാക്കാൻ പഠിക്കും: 'GAMESS, Gaussian, MOPAC, NWChem' 'തുടങ്ങിയവ. |
00:18 | GAMESS Gaussianഎന്നീ സോഫ്റ്റ്വെയറുകളിൽ നിന്നുള്ള ഔട്ട്പുട്ട് ഫയലുകൾ ഉപയോഗിച്ച് Molecular orbitals calculated IR spectrum എന്നിവ കാണുക. |
00:28 | ഇവിടെ 'ഉബുണ്ടു ലിനക്സ്' 'OS പതിപ്പ് ഉ 14.04,
'അവോഗാഡ്രോ' പതിപ്പ് 1.1.1. എന്നിവ പയോഗിക്കുന്നു. |
00:38 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾ Avogadro ഇന്റർഫേസ് പരിചിതരാകണം. |
00:43 | ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:49 | ഈ ട്യൂട്ടോറിയലിനായി ആവശ്യമായ ഉദാഹരണ ഫയലുകൾ കോഡ് ഫയലുകളായി നൽകിയിരിക്കുന്നു. |
00:55 | ഡൌൺലോഡ് ചെയ്ത് ഡെസ്ക്ടോപ്പിൽ ഒരു ഫോൾഡറിൽ സേവ് ചെയുക |
01:00 | ഇവിടെ Avogadro വിൻഡോ തുറന്നു. |
01:04 | Build മെനുവിൽ നിന്ന്' Insert fragment ലൈബ്രറി ഉപയോഗിച്ച് ഒരു ബസെൻ മോളിക്യൂൾ Load ചെയുക . |
01:12 | ടൂൾ ബാറിൽ നിന്ന്Auto-optimization toolഉപയോഗിച്ച് ജോമേറ്ററി ഒപ്ടിമൈസ് ചെയുക |
01:20 | Extensionsമെനുവിൽ ക്ലിക്കുചെയ്യുക. |
01:23 | Avogadro ഉപയോഗിച്ചു്,quantum codeപോലുള്ള ഇൻപുട്ട് ഫയലുകൾ നമുക്ക് തയ്യാറാക്കാം. ഉദാഹരണം:
GAMESS Gaussian MOLPRO MOPAC 'Q-CHEM' മുതലായവ |
01:36 | Gaussian ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഒരു ഗ്രാഫിക്കല് ഡേറ്റാ ഇന്പുട്ട് ഡയലോഗ് ബോക്സ് തുറക്കുന്നു. |
01:43 | Gaussian പ്രോഗ്രാമിനായി ഇൻപുട്ട് ഫയൽ എങ്ങനെ സൃഷ്ടിക്കാമെന്ന് കാണിച്ചു തരിക. |
01:49 | ഡയലോഗ് ബോക്സിൽ കാണിച്ചിരിക്കുന്ന ആവശ്യമായ ഫീച്ചറുകൾ പൂരിപ്പിക്കേണ്ടതുണ്ട്. |
01:55 | Avogadroനു മോളിക്യൂലർ ഓർബിറ്റൽസ് കണക്കുകൂട്ടാൻ കഴിയില്ല. |
01:59 | ബെൻസീൻ മോളിക്യൂളിലെ മോളിക്യൂളാർ ഓർബിറ്റലുകൾ കാണാൻ നമുക്ക് ഇൻപുട്ട് ഫയൽ ഉണ്ടാക്കാം. |
02:05 | Gaussian ഇൻപുട്ട് ഡയലോഗ് ബോക്സിൽBenzene hyphen MOഎന്ന പേരിൽ ടൈപ്പ് ചെയ്യുക. |
02:11 | Calculation ഡ്രോപ്പ് ഡൗണിൽ നിന്ന്' Frequenciesതിരഞ്ഞെടുക്കുക.
Processors as 1. Theory as B3LYP. 6-31G(d) as Basis set. Charge zero. Multiplicity 1. Output as Standard. Format as cartesian checkpoint ചെക്ക് ബോക്സ് ചെക് ചെയുക |
02:40 | ഡയലോഗ് ബോക്സിന്റെ ചുവടെയുള്ള ഇൻപുട്ട് ഫയലിന്റെ previewകാണാൻ സാധിക്കും |
02:45 | നിങ്ങൾ ഓപ്ഷനുകൾ മാറ്റിയതോടെ ഇത് അപ്ഡേറ്റ് ചെയ്യും. |
02:49 | Generate ബട്ടണിൽ ക്ലിക്കുചെയ്യുക. |
02:52 | Save input Deckഡയലോഗ് ബോക്സ് തുറക്കുന്നു. |
02:56 | സൃഷ്ടിക്കപ്പെട് Gaussian input ഫയൽdot com എക്സ്റ്റൻഷൻ ഉപയോഗിച്ച് സേവ് ചെയ്യും |
03:02 | ഫയൽ നെയിം Benzene. എന്ന് ടൈപ്പ് ചെയ്യുക. ലൊക്കേഷൻ Desktop എന്നായി തിരഞ്ഞെടുക്കുക. Save ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
03:10 | ഈ ഫയൽ ഡെസ്ക്ടോപ്പിൽ 'Benzene.com' 'എന്ന പേരിൽ സേവ് ചെയുകgedit ഉപയോഗിച്ച് ഫയൽ തുറക്കുക. |
03:18 | ഇപ്പോള്,Gaussianസോഫ്റ്റ്വെയര് പ്രോഗ്രാമിനുള്ള ഇന്പുട്ട് ഫയലായി ഈ ഫയല് ഉപയോഗിക്കാം. |
03:24 | Gaussianസോഫ്റ്റ്വെയർ എന്നതിനെക്കുറിച്ച്. |
03:28 | കമ്പ്യൂട്ടർ കെമിസ്ട്രികൾക്കുള്ള ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് Gaussian |
03:32 | Gaussian Inc.നിർമ്മിച്ച കൊമേർഷ്യൽ ലൈസൻസുള്ള സോഫ്റ്റ്‌വെയർ ആണ്. കൂടുതൽ വിവരങ്ങൾ ഈ ലിങ്ക് ൽ ലഭ്യമാണ്. http://www.gaussian.com/ |
03:41 | 'അവോഗാഡ്റോ വിൻഡോയിലേക്ക് മടങ്ങുക. ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
03:46 | ഇപ്പോൾ 'GAMESS' 'പ്രോഗ്രാമിനായി ഒരു ഇൻപുട്ട് ഫയൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. |
03:51 | ഒരു പുതിയ വിൻഡോ തുറക്കുക. Toolsമെനുവിൽ നിന്നും “New” എന്നതിൽ ക്ലിക്കുചെയ്യുക. |
03:56 | Draw tool ഉപയോഗിച്ച് ഒരു ജല തന്മാത്ര നിർമ്മിക്കുക.Oxygen ലേക്ക് element മാറ്റുക. |
04:01 | panel ൽ ക്ലിക്ക് ചെയ്യുക.auto-optimization toolഉപയോഗിച്ച് ജിയോമെട്രി ഒപ്റ്റിമൈസുചെയ്യുക. |
04:08 | Extensions മെനുവിൽ ക്ലിക്കുചെയ്യുക. സബ് -മെനുവിൽ നിന്നും GAMESS, Input generator തിരഞ്ഞെടുക്കുക. |
04:16 | A 'GAMESS' ഇൻപുട്ട് ഡയലോഗ് ബോക്സ് തുറക്കുന്നു.Basic setup Advanced setup എന്നീ രണ്ട് ടാബുകളുണ്ട്. |
04:24 | നമ്മൾGaussian ഇൻപുട്ട് ഫയലിൽ ചെയ്തതുപോലെ, ആവശ്യമുള്ള വിവരങ്ങൾ പൂരിപ്പിക്കുക. |
04:29 | Basic Setup നു കീഴിൽ നമ്മൾCalculate എന്ന ഫീൽഡിൽEquilibrium Geometry തെരഞ്ഞെടുക്കുന്നു. |
04:36 | wave function.നിർണ്ണയിക്കാനുള്ള അപ്പ്രോക്സിമഷൻ മെത്തേഡ് RHF, Restricted Hartee Fock |
04:44 | വാട്ടർ ഒരു മോളിക്യുൽ ആയയതിനാൽ,Basis set. ആയി 6-31G(d,p) തെരഞ്ഞെടുക്കുന്നു. |
04:52 | എല്ലാ ഇലക്ട്രോണുകളും പെയർ ആയതിനാൽ gas ഫേസ് , singlet ആണ് |
04:58 | വെള്ളം ഒരു ന്യൂട്രൽ തന്മാത്രയാണ്, അതിനാൽ chargeneutralആയിരിക്കും. |
05:02 | Advanced Setup ഒപ്റ്റിമൈസേഷനെ നിയന്ത്രിക്കുന്നതിന് ചില കൂടുതൽ പാരാമീറ്ററുകൾ ചേർക്കാൻ ക്ലിക്കുചെയ്യുക. |
05:08 | ഫങ്ഷനുകളുടെ ഗണം മാറ്റണമെങ്കിൽBasis ക്ലിക്ക് ചെയ്യുക. |
05:12 | Data.യിൽ ക്ലിക്ക് ചെയ്യുക. |
05:14 | Titleഎന്ന് water-MO ആയി ടൈപ്പ് ചെയ്യുക. |
05:18 | Point Group 'CnV' എന്നായി മാറ്റുക. |
05:21 | Order of Principal Axis '2' ആക്കുക |
05:24 | ഇപ്പോൾ, നമ്മൾ സ്ഥിരസ്ഥിതി നിർവചനങ്ങൾ പാലിക്കുന്നു. |
05:29 | Generate.ക്ലിക്ക് ചെയ്യുക.Save Input deck തുറക്കുന്നു. |
05:34 | ഡിഫാൾട് ആയി ഫയൽ എക്സ്റ്റെൻഷൻ 'dot inp' ആണ്. |
05:38 | ഫയൽ നാമം Waterഎന്ന് ടൈപ്പ് ചെയ്യുക. |
05:42 | ഫയൽ ലൊക്കേഷൻ Desktopആയി തിരഞ്ഞെടുക്കുകSaveബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:48 | 'GAMESS' ഇൻപുട്ട് ഫയൽ Water.inp Desktopൽ സംരക്ഷിച്ചു. |
05:55 | GAMESSനെക്കുറിച്ച് |
05:57 | GAMESSഎന്നത് സൂചിപ്പിക്കുന്നത് General Atomic and Molecular Electronic Structure System
(GAMESS) ഇത് ഒരു ab initio quantum chemistry പാക്കേജ് ആണ് |
06:08 | അക്കാദമിക്, ഇൻഡസ്ട്രിയൽ യൂസേഴ്സ് നു ഇത് യാതൊരു വിധത്തിലും ലഭിക്കുന്നില്ല. |
06:14 | ഇൻസ്റ്റാളും ഡൌൺലോഡും സംബന്ധിച്ച വിവരങ്ങൾ ഇനിപ്പറയുന്ന ലിങ്കിലാണ് നൽകുന്നത്. |
06:20 | ഇപ്പോൾGAMESS Gaussianഎന്നീ പ്രോഗ്രാമുകൾക്കായി ഞങ്ങൾ ഇൻപുട്ട് ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ട്. |
06:26 | ഈ ഇൻപുട്ട് ഫയലുകൾ ബന്ധപെട്ട പ്രോഗ്രാമുകളിൽ ലോഡ് ചെയ്യാൻ തയ്യാറാണ്. |
06:31 | കാഴ്ചക്കാർ ശ്രദ്ധിക്കൂ: Gaussian ഒരു വാണിജ്യ സോഫ്റ്റ്വെയറാണ്. ഇൻപുട്ട് ഫയൽ ലോഡ് ചെയ്യുന്നതിനായി ഇന്റർഫേസ് കാണിക്കാൻ എനിക്ക് കഴിയില്ല. |
06:41 | മുമ്പ് സൂചിപ്പിച്ചതുപോലെ 'GAMESS' ഫ്രീ സോഫ്റ്റ്വെയറാണ്. |
06:45 | താത്പര്യക്കാർക്ക് തന്നിരിക്കുന്ന ലിങ്കിൽ നിന്നും 'GAMESS' ഡൌൺലോഡ് ചെയ്യാൻ കഴിയും. ഔട്ട്പുട്ട് ഫയൽ സൃഷ്ടിക്കാൻ ഇൻപുട്ട് ഫയൽ ലോഡ് ചെയ്യുക. |
06:53 | എനിക്ക് ഡെസ്ക്ടോപ്പിലെ ചില ഫയലുകളും ഗാസിയനും GAMESS ഉം ഉണ്ട്. |
06:58 | ഈ ട്യൂട്ടോറിയലിനൊപ്പം ഞാൻ ഫയലുകളും കോഡ് ഫയലുകളും നൽകിയിട്ടുണ്ട്. |
07:03 | 'Avgadro' ൽ ഈ ഔട്ട്പുട്ട് ഫയലുകൾ നമുക്ക് നോക്കാം. |
07:07 | ഒരു പുതിയ അവോഗാഡ്രോ വിൻഡോ തുറക്കുക. |
07:10 | ടൂൾ ബാറിൽ openഐക്കണിൽ ക്ലിക്കുചെയ്യുക. |
07:13 | ഫയൽ സ്ഥാനത്തേക്ക് നാവിഗേറ്റുചെയ്യുക. Benzene.log തിരഞ്ഞെടുക്കുക |
07:18 | ഫയൽ തുറക്കുന്നു, പാനലിലെ benzeneസ്ട്രക്ച്ചർ കാണാൻ കഴിയും. |
07:24 | Gaussian. ഉപയോഗിച്ച് Benzene.log ജനറേറ്റ് ചെയ്തു. |
07:28 | molecular orbitals C-C and C-H ബോണ്ട് സ്ട്രെച്ചിങ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്നു. |
07:36 | ചിലപ്പോൾ ലോഗ് ഫയൽ ഓർബിറ്റൽ വിവരങ്ങൾ കാണിക്കില്ല. |
07:40 | അങ്ങനെയുള്ള അവസരത്തിൽ കോഡ്ഫയലിൽ നൽകിയിരിക്കുന്ന '.fchk' ഫയൽ തുറക്കുക. |
07:47 | ഓർബിറ്റൽസ് കാണുന്നതിന്, ലിസ്റ്റ് ൽ നിന്ന് 'orbital' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. |
07:54 | orbitals' ഡിസ്പ്ലേ മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,
ഡിസ്പ്ലേ തരങ്ങളിൽ ഉപരിതല ഓപ്ഷനുകൾക്ക് സമീപമുള്ള spannerചിഹ്നത്തിൽ ക്ലിക്കുചെയ്യുക. |
08:02 | Surface Settingഡയലോഗ് ബോക്സിൽ opacity മാറ്റാൻ sliderഉപയോഗിക്കാം. panelനിരീക്ഷിക്കുക. |
08:10 | Render ഡ്രോപ്പ്-ഡൌൺfill, lines points.
എന്നീ മൂന്ന് ഓപ്ഷനുകളുണ്ട്. |
08:17 | ഡിഫാൾട് orbitals fill.ആയി നൽകപ്പെടുന്നു. |
08:21 | ലോബുകളുടെ നിറം മാറ്റാനുള്ള ഒരു ഓപ്ഷനും ഉണ്ട്. |
08:25 | positive negative ഓപ്‌ഷനുകൾ എന്നതിന് സമീപമുള്ള Color ടാബുകളിൽ ക്ലിക്കുചെയ്യുക. |
08:30 | Select Colorഡയലോഗ് ബോക്സ് തുറക്കുന്നു. |
08:33 | തിരഞ്ഞെടുക്കുന്നതിന് ഏത് നിറത്തിലും ക്ലിക്കുചെയ്യുക. 'ok' ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
08:38 | പാനൽ നിരീക്ഷിക്കുക. അന്ധ്രങ്ങളുടെ നിറങ്ങൾ മാറിക്കഴിഞ്ഞു. ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
08:45 | സ്ട്രക്ച്ചർ ൽ നിന്ന് നിന്ന് അരിബാഗുകൾ നീക്കംചെയ്യാൻ,Surfaces ' ഓപ്ഷൻ അൺ ചെക് ചെയുക |
08:51 | vibrational frequencies. കാണാൻ Vibrationsടാബിൽ ക്ലിക്കുചെയ്യുക. ' |
08:56 | Vibration വിന്ഡോ ൽ, ലിസ്റ്റിലെ ഏത് ഫ്രീക്വൻസിയിൽ ക്ലിക്കുചെയ്യുക. |
09:01 | വിൻഡോയുടെ ചുവടെയുള്ള Start Animationബട്ടണിൽ ക്ലിക്കുചെയ്യുക. |
09:06 | പാനൽ നിരീക്ഷിക്കുക. C-C C-Hബോണ്ടുകൾ വ്യാപിപ്പിക്കുന്നതിന് ആനിമേഷൻ അനിവാര്യമാണ്. |
09:13 | നമുക്ക് ഈ സ്ട്രക്ച്ചർ നായി IR- സ്പെക്ട്രം കാണാൻ കഴിയും. |
09:17 | Show Spectra. ക്ലിക് ചെയുക |
09:20 | Spectra Visualizationവിൻഡോ തുറക്കുന്നു. ബെൻസ്നെയിലെ കാൽ ക്‌ളേറ്റ് ചെയ്ത IR spectrum കാണിക്കുന്നു. |
09:27 | ഒരു പുതിയ വിൻഡോ തുറക്കുക. GAMESSപ്രോഗ്രാം ഉപയോഗിച്ച് വാട്ടർ മോളിക്യൂളിൽ സൃഷ്ടിക്കപ്പെട്ടlog ഫയൽ തുറക്കുക. |
09:35 | log ഫയൽ വാട്ടർ മോളിക്യുലാർ ഓർബിറ്റൽ ഇൻഫോർമേഷൻ എന്നിവയുടെ സ്ട്രക്ച്ചർ കാണിക്കുന്നു |
09:41 | ലിസ്റ്റ് ൽ നിന്ന്orbital ന്റെ പേര് ക്ലിക്കുചെയ്യുക. പാനലിൽ orbital പ്രദർശിപ്പിക്കുന്നു. |
09:47 | സംഗ്രഹിക്കാം. |
09:49 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:GAMESS and Gaussian,പോലുള്ള computational chemistry പ്രോഗ്രാമുകള്ക്ക് വേണ്ടിയുള്ള ഇന്പുട്ട് ഫയലുകള് തയ്യാറാക്കുക, |
09:58 | benzene water മോളിക്യുൾക്കുവേണ്ടിയുള്ള Molecular orbitals കാണുക |
10:04 | Gaussian.ൽ സൃഷ്ടിക്കപ്പെട്ട ലോഗ് ഫയലുകൾ ഉപയോഗിക്കുന്ന തന്മാത്രകൾക്കായി കണക്കുകൂട്ടിയ IR spectrum കാണുക. |
10:11 | അസൈൻമെന്റിനായി, നൽകിയിരിക്കുന്ന കോഡ് ഫയലുകളിൽ നിന്ന് benzene മോളിക്യൂൾ ന്റെ ലോഗ് ഫയൽ തുറക്കുക |
10:18 | Molecular Orbitalഎന്ന ലിസ്റ്റിൽ നിന്ന് ഏതെങ്കിലും ഡിസ്പ്ലേ ചെയ്യുക. |
10:22 | ലോബുകളുടെ പ്രദർശനവും വർണ്ണവും മാറ്റുക. 'JPEG' ഫോർമാറ്റിൽ ഇമേജ് സേവ് ചെയുക |
10:29 | ഈ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം. |
10:35 | സ്പോകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഞങ്ങളെ ബന്ധപ്പെടുക. |
10:42 | സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ്NMEICT, MHRD ഗോവെർമെൻറ് ഓഫ് ഇന്ത്യ എന്നിവരുടെ പിന്തുണയോടെ നടപ്പാക്കുന്നു |
10:48 | ഇത് ഐ.ഐ.ടി ബോംബേ യിൽ നിന്ന് വിജി നായർ ആണ്.
പങ്കുചേർന്നതിന് നന്ദി. |