KTurtle/C2/Introduction-to-KTurtle/Malayalam

From Script | Spoken-Tutorial
Revision as of 16:35, 4 April 2014 by Devisenan (Talk | contribs)

Jump to: navigation, search
Visual Cue Narration
00.01 KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു
00.14 ഇവിടെ പഠിക്കുന്നത്,
00.17 KTurtle വിൻഡോ
00.19 Editor
00.20 Canvas
00.21 Menu Bar
00.22 Toolbar
00.24 കൂടാതെ
00.26 Turtle നീക്കുന്നത്
00.28 ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്
00.32 triangleവരയ്ക്കുന്നത്
00.34 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00.47 എന്താണ് KTurtle?
00.49 ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്KTurtle
00.53 കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു
00.59 KTurtle, ഈ വെബ്സൈറ്റിൽ ലഭ്യമാണ്
01.12 KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു
01.18 കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു
01.22 പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു
01.27 കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു
01.31 Synaptic Package Manager ഉപയോഗിച്ച് KTurtle ഇൻസ്റ്റോൾ ചെയ്യാം
01.36 Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി
01.40 ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെUbuntu Linuxട്യൂട്ടോറിയല്‍ നോക്കുക
01.46 KTurtle'അപ്ലിക്കേഷൻ തുറക്കാം
01.50 'Dash homeക്ലിക്ക് ചെയ്യുക
01.52 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
01.55 KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക
01.59 KTurtleവിൻഡോ കാണാം
02.02 ഇതാണ് മെനു ബാർ
02.04 മെനു ബാറിന് മുകളിൽ ,
02.06 മെനു ഐറ്റംസ് കാണാം
02.08 'File, Edit, Canvas, Run, Tools, Settings,help
02.17 ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം
02.23 ഇടത് വശത്തെ EditorTurtleScript കമാൻഡ്സ് ടൈപ്പ് ചെയ്യാം .
02.30 എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'File,Edit മെനുസിൽ കാണാം
02.37 എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട്
02.42 എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ്
02.46 Fileൽ പോയി Examples തിരഞ്ഞെടുക്കുക
02.50 ഇവിടെ flowerതിരഞ്ഞെടുക്കുന്നു
02.53 തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു
02.58 മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോRun ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും
03.04 മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക
03.10 അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക
03.13 ഉദാഹരണമായി ,മറ്റ് KTurtle' ഫയലുകളിൽ നിന്ന്
03.18 Turtle', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ്
03.24 എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി Turtle ക്യാൻവാസില്‍ വരയ്ക്കുന്നു
03.32 ടൂൾ ബാറിലെ Runഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു
03.39 executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം
03.43 Full speed(No highlighting and inspector),
03.46 'Full speed,
03.48 Slow
03.49 Slower
03.51 slowest
03.52 Step-by-Step
03.55 Abortഉം pauseഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു
04.03 ഈ കോഡ് Runചെയ്യാം
04.06 Turtle,ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു
04.11 പുതിയ KTurtleഅപ്പ്ലിക്കേഷൻ തുറക്കുമ്പോൾ
04.15 ഡിഫാൾട്ടായിTurtleക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും
04.19 Turtle ചലിപ്പിക്കാം
04.22 Turtleന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട്
04.25 മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു
04.29 ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു
04.32 സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും
04.38 ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം.
04.44 ലളിതമായൊരു ഉദാഹരണം നോക്കാം
04.48 എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക
04.52 reset
04.55 forward 100
04.58 turnright 120
05.02 forward 100
05.07 turnright 120
05.11 forward 100
05.15 turnright 120
05.18 നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക
05.23 ഇതിനെ highlightingഎന്ന് പറയുന്നു
05.26 വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു .
05.31 ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു
05.36 കോഡ് വിശദീകരിക്കാം ,
05.38 reset, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു
05.42 forward 100 കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക്‌ നീക്കുന്നു
05.49 turnright 120 Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു
05.56 ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു
06.03 ഈ കോഡ് “execute” ചെയ്യാം
06.06 ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു
06.16 ത്രികോണം വരയ്ക്കപ്പെട്ടു
06.19 മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം.
06.26 repeat കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം
06.30 നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു
06.33 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ വലുതാക്കാം
06.38 എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക
06.41 reset
06.44 canvassize space 200,200
06.51 canvascolor space 0,255,0
07.00 pencolor space 0,0,255
07.08 penwidth space 2
07.12 repeat space 3 curly braces ൽ
07.19 forward 100
07.23 }

turnleft 120

07.27 ഇപ്പോൾ കോഡ് വിശദീകരിക്കാം
07.30 resetകമാൻഡ്, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു.
07.34 canvassize 200,200 ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു
07.42 canvascolor 0,255,0ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
07.48 0,255,0ഒരു RGBകോമ്പിനേഷൻ ആയതിനാൽ പച്ചക്ക് 255ഉം മറ്റുള്ളവക്ക് 0ആയി സെറ്റ് ചെയ്യുന്നു
08.03 ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
08.07 pencolor 0,0,255പേനയുടെ നിറം നീലയാക്കുന്നു
08.14 RGBകോമ്പിനേഷനിൽ നീലയ്ക്കു 255ആയി സെറ്റ് ചെയ്യുന്നു
08.20 penwidth 2 പേനയുടെ വീതി 2 pixelആയി സെറ്റ് ചെയ്യുന്നു
08.27 repeat കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു
08.33 ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു
08.39 ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100ഉം turnleft 120ഉം ആണ് .
08.47- ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽrepeat ന് ശേഷം 3 എഴുതിയിരിക്കുന്നു
08.54 ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു loop ൽ റണ്‍ ചെയ്യുന്നതിനാൽ
08.59 ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു
09.02 കോഡ് റണ്‍ ചെയ്യാം
09.05 പ്രോഗ്രാം executionനായി slow' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു
09.09 ക്യാൻവാസിന്റെ നിറം പച്ചയാകുകയും Turtle ത്രികോണം വരയ്ക്കുകയും ചെയ്യുന്നു
09.20 ഫയൽ സേവ് ചെയ്യാം
09.23 File തിരഞ്ഞെടുത്ത് Save As
09.27 Save Asഡയലോഗ് ബോക്സ്‌ തുറക്കുന്നു
09.30 ഫയൽ സേവ് ചെയ്യുന്നതിനായി Documentഫോൾഡർ തിരഞ്ഞെടുക്കുന്നു
09.34 ഫയൽ നെയിം Triangleഎന്ന് ടൈപ്പ് ചെയ്ത് Save ക്ലിക്ക് ചെയ്യുക
09.41 ശ്രദ്ധിക്കുക ,ഫയലിന്റെ പേര് top panelൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു
09.53 ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
09.57 ചുരുക്കത്തിൽ
09.59 ഇവിടെ പഠിച്ചത്,
10.02 KTurtleന്റെ editor, canvas, menubar,toolbar
10.07 Turtleന്റെ ചലനം
10.09 ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്
10.13 ത്രികോണം വരയ്ക്കുന്നത്
10.15 ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക .
10.21 forward, backward, turnleft, turnright,repeat
10.26 *background color,penwidth,pencolorഎന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക
10.32 RGB കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക
10.37 ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial
10.40 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10.44 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10.48 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
10.50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10.53 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.56 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
11.03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
11.08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11.15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
11.20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble