Linux/C2/Basics-of-System-Administration/Malayalam
From Script | Spoken-Tutorial
Revision as of 18:03, 1 April 2014 by Shalu sankar (Talk | contribs)
Time | Narration |
---|---|
0:00 | ലിനക്സ് ഉപയോഗിച്ചുള്ള ബേസിക്സ് സിസ്റ്റം അട്മിനിസ്ട്രഷന്റെ സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം |
00:09 | ഈ റ്റുറ്റൊരിയലിൽ നമ്മൾ പഠിക്കും |
00:13 | adduser |
00:14 | su |
00:16 | usermod |
00:17 | userdel |
00:18 | id |
00:19 | du |
00:20 | df |
00:22 | ഈ റ്റുറ്റൊരിയലിനു ഞാൻ ഉപയോഗിക്കുന്നത് ഉബുണ്ടു 10.10 |
00:27 | മുന്നുപാധിയായി “General Purpose Utilities in Linux” എന്ന സ്പൊകെൻ റ്റുറ്റൊരിയലിൽ കൂടി പോകുക. |
00:35 | അത് ഈ വെബ്സൈറ്റിൽ ലഭ്യമാണ് |
00:39 | കാണിച്ചിരിക്കുന്ന കമ്മാണ്ടുകൾ പൂർത്തിയാക്കാൻ ഒരുവന് അഡ്മിൻ ഉപയോഗിക്കാൻ കഴിയണം |
00:47 | നമ്മുക്കാദ്യം പുതിയ ഉപയോക്താവിനെ എങ്ങനെ സൃഷ്ടിക്കാം എന്ന് പഠിക്കാം |
00:53 | ഒധെറ്റികെഷന്റെ കൂടെ “adduser”എന്ന കമാൻഡ് പുതിയ ഉപയോക്താവിനെ സൃഷ്ടിക്കുന്നു |
01:01 | ഏതൊരു ഉപയോക്താവിന്റെയും അക്കൗണ്ട് “sudo”എന്ന കമ്മാണ്ടിന്റെ സഹായത്തോടെ കൂട്ടിച്ചേർക്കാം |
01:06 | “sudo” കമാണ്ടിനെകുറിച്ച് ചെറിയൊരു വിശദീകരണം ഞാൻ തരാം |
01:11 | sudo കമാൻഡ് ഒരു അട്മിനിസ്ട്രെടിവ് യുസർ നെ ഒരു സൂപ്പർ യുസർ പോലെ കമാൻഡ് പൂർത്തിയാക്കാൻ അനുവദിക്കുന്നു |
01:19 | “sudo” കമ്മാണ്ടിനു ഒരുപാട് ഓപ്ഷനുകൾ ഉണ്ട്.റ്റുറ്റൊരിയൽ പുരോഗമിക്കുമ്പോൾ നമ്മൾ ഓരോ ഒപ്ഷനുകളും പഠിക്കും |
01:27 | നമുക്കിപോൾ എങ്ങനെ “New User”സൃഷ്ടിക്കാം എന്ന് പഠിക്കാം |
01:32 | “Ctrl, Alt കൂടാതെ t” കീകൾ കീ ബോർഡിൽ നിന്ന് ഒന്നിച്ചു അമർത്തി “Terminal” തുറക്കുക |
01:45 | ഞാൻ നേരത്തെ “Terminal” തുറന്നിട്ടുണ്ട് |
01:49 | “sudo space adduser” എന്ന കമാൻഡ് ടൈപ്പ് ചെയ്തു എന്റർ അമർതുക |
01:58 | ഉടൻ തന്നെ പാസ് വേർഡ് ചോദിക്കും |
02:01 | “Admin” എന്ന പാസ് വേർഡ് ഞാൻ ഇവിടെ കൊടുത്തിട്ട എന്റർ അമർതും |
02:07 | ടൈപ്പ് ചെയ്ത പാസ്സ്വേർഡ് കാണാൻ പറ്റില്ല |
02:11 | അതുകൊണ്ട് ശ്രദ്ധിച്ചു ടൈപ്പ് ചെയ്യണം |
02:16 | ഒരിക്കൽ ചെയ്താൽ “adduser : Only one or two names allowed” എന്ന മെസ്സേജ് കാണിക്കും. |
02:27 | “duck”എന്ന് പേരുള്ള ഒരു പുതിയ യുസർ അക്കൗണ്ട് ഉണ്ടാക്കാം |
02:34 | കമാൻഡ് ടൈപ്പ് ചെയ്യുക |
02:36 | sudo space adduser space duck, എന്നിട്ട് എന്റർ അമർത്തുക |
02:45 | “duck” എന്ന പുതിയ യുസർ നമ്മൾ ഉണ്ടാക്കി |
02:49 | പുതിയൊരു ഉപയുക്തവിനെ ഉണ്ടാക്കുമ്പോൾ പുതിയൊരു ഹോം ഡയറക്ടറി കൂടി വേറെ ഉണ്ടാക്കണം |
02:58 | ശ്രദ്ധിക്കുക ഉടൻ തന്നെ പുതിയ ഉപയുക്താവ് "duck"നുള്ള പുതിയ പാസ് വേർഡ് ചോദിക്കും |
03:05 | നിങ്ങളുടെ ഇഷ്ടതിന്നുള്ള പാസ് വേർഡ് കൊടുക്കുക, ഞാൻ duck തന്നെ പാസ് വേർഡ് ആയി കൊടുക്കുന്നു |
03:17 | ഒന്നു കൂടി പുതിയ പാസ്സ്വേർഡ് ടൈപ്പ് ചെയ്യുക |
03:20 | സുരക്ഷയ്ക്കും ഉറപ്പിനും വേണ്ടിയാണു രണ്ടു തവണ പാസ് വേർഡ് ചോദിക്കുന്നത് |
03:26 | പുതിയ ഉപയുക്തവിനു വേണ്ടിയുള്ള നമ്മുടെ പാസ് വേർഡ് ഇപ്പോൾ പുതുക്കികഴിഞ്ഞു |
03:31 | നമ്മളോട് മറ്റ് വിശദാംശങ്ങളും ചോദിക്കും |
03:35 | ഈ സമയത്ത് ഞാൻ Full Name ആയി duck മാത്രം കൊടുത്തിട്ട് ബാക്കി ശൂന്യമാക്കിയിട്ട് എന്റർ അമർത്തുന്നു |
03:46 | Enter. |
03:47 | "y" അമർത്തി ഞാനിതു ഉറപ്പു വരുത്തുന്നു |
03:51 | ഇത്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിനാണ് |
03:55 | പുതിയ അക്കൗണ്ട് ഉണ്ടായോ എന്ന് നമുക്ക് പരിശോധിക്കാം |
04:00 | ഇതിനായി command prompt ൽ ടൈപ്പ് ചെയ്യുക |
04:04 | “ls space /(slash) home” |
04:09 | എന്നിട്ട് എന്റർ അമർത്തുക |
04:11 | ഹോം ഡയറക്ടറിയിലുള്ള ഉപയുക്തക്കളുടെ ലിസ്റ്റ് കാണാൻ "ls” കമാൻഡ് ഉപയോഗിക്കുന്നു |
04:17 | ഇതാണ് നമ്മൾ പുതിയതായി ശ്രഷ്ടിച്ച ഉപയുക്തവിന്റെ പേര് "duck" |
04:23 | ഞാൻ സ്ലയ്ടുകളിലേക്ക് തിരിച്ചു പോകുന്നു |
04:26 | "su” ആണ് അടുത്ത കമാൻഡ് |
04:30 | "su” എന്നാൽ “Switch User” എന്നാണ് |
04:34 | ഈ കമാൻഡ് ഇപ്പോഴുള്ള ഉപയുക്തവിൽ നിന്നും മറ്റൊരു ഉപയുക്തവിലെക് മാറാൻ സഹായിക്കുന്നു |
04:39 | നമുക്കിപോൾ റ്റെർമിനലിലെക് തിരികെ പോകാം |
04:43 | കമാൻഡ് കൊടുക്കുക |
04:45 | ടെർമിനലിൽ “su space hyphen space duck”എന്ന് കൊടുത്തിട്ട് Enter അമർത്തുക |
04:53 | ഉടൻതന്നെ നിങ്ങളോട് പാസ് വേർഡ് ചോദിക്കും |
04:56 | ഞാൻ “duck” ഉപയുക്തവിന്റെ പാസ് വേർഡ് ഇവിടെ ടൈപ്പ് ചെയ്യും ഓർക്കുക അത് “duck” തന്നെയാണെന്ന് |
05:04 | ശ്രദ്ധിക്കുക, ടെർമിനൽ മുൻപുള്ള ഉപയുക്തവിൽ നിന്നും പുതിയ ഉപയുക്തവിലെക്ക് മാറിയിരിക്കുന്നു, ഇവിടെ “duck” ലേക്ക് |
05:14 | ഈ ഉപയുക്തവിനെ ലോഗൌട്ട് ചെയ്യാൻ ടൈപ്പ് ചെയ്യുക |
05:17 | “logout”എന്നിട്ട് Enter അമർത്തുക |
05:22 | ഇപ്പോൾ ടെർമിനൽ “duck” എന്ന ഇപ്പോഴത്തെ ഉപയുക്താവിൽ നിന്നും പുറത്തു വന്ന് തിരികെ പഴയ ഉപയുക്തവിലെക് പോകുന്നു, അതായത് "vinhai" ലേക്ക് |
05:31 | നമുക്കിപ്പോൾ “usermod” കമാൻഡ് നെ പറ്റി പഠിക്കാം |
05:35 | “usermod” കമാൻഡ് |
05:37 | സൂപ്പർ യുസർക്കോ റൂട്ട് യുസർക്കോ മറ്റ് യുസർ അക്കൗണ്ടിന്റെ സെറ്റിങ്ങുകൾ മാറ്റാൻ സഹായിക്കുന്നു.അതായതു |
05:46 | പാസ് വേർഡ് നെ മാറ്റി പാസ് വേർഡ് ഇല്ലാത്ത രീതിയിൽ ആക്കുന്നു |
05:50 | യുസർ അക്കൗണ്ട് പ്രവര്ത്തന രഹിതമാകുന്ന തീയതി കാണിക്കുന്നു |
05:55 | ഈ കമാൻഡ് നമുക്കൊന്ന് ശ്രമിച്ചു നോക്കാം |
05:57 | ഇനി റ്റെർമിനലിലെക് പോകാം |
05:59 | duck എന്ന യുസർ അക്കൗണ്ട് ന്റെ കാലാവധി തീരുന്ന തീയതി സെറ്റ് ചെയ്യുന്നതെങ്ങനെ എന്ന് കാണിച്ചു തരാം |
06:05 | കമാൻഡ് പ്രോമ്പ്റ്റിൽ ടൈപ്പ് ചെയ്യുക |
06:09 | sudo space usermod space -(hyphen)e space 2012-(hyphen)12-(hyphen)27 space duck |
06:33 | എന്നിട്ട് enter അമർത്തുക |
06:37 | യുസർ അക്കൗണ്ട് ന്റെ കാലാവധി തീയതി "-e "ഓപ്ഷൻ ഉപയോഗിച്ച് കമാൻണ്ടിൽ കാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്തിരിക്കുന്നു |
06:46 | duck യുസർ അക്കൗണ്ട് ന്റെ കാലാവധി തീയതി നിങ്ങളിപ്പോൾ സെറ്റ് ചെയ്തു കഴിഞ്ഞു |
06:52 | നമുക്കിപോൾ “uid” കൂടാതെ “gid” കമ്മാണ്ടുകൾ നോക്കാം |
06:57 | എല്ലാ യുസെർസിന്റെയും ഗ്രൂപ്കളുടെയു സവിശേഷതകൾ നോക്കാൻ “id – command”ഉപയോഗിക്കുന്നു |
07:04 | ഒരു ഉപയുക്താവിന്റെ സവിശേഷത അറിയുന്നതിന് “id space -(hyphen)u”നമ്മൾ ഉപയോഗിക്കുന്നു |
07:12 | ഒരു സംഘം ഉപയുക്താക്കളുടെ സവിശേഷതകൾ അറിയുന്നതിന് “id space -(hyphen)g” ഉപയോഗിക്കും |
07:20 | നമുക്കിതൊന്നു ചെയ്തു നോക്കാം |
07:22 | ടെർമിനലിൽ നമുക്ക് ടൈപ്പ് ചെയ്യാം |
07:25 | “id” എന്നിട്ട് Enter അമർത്തുക |
07:29 | സിസ്റ്റത്തിൽ നമ്മൾ ഉപയോഗിക്കുന്ന User ID കളും Group IDകളും നമുക്കിപ്പോൾ കാണാം |
07:37 | user id മാത്രം കിട്ടാൻ നമ്മൾ “-(hyphen)u” ഓപ്ഷൻ ഉപയോഗിക്കുന്നു |
07:43 | നമുക്ക് ടൈപ്പ് ചെയ്യാം “id space -(hyphen)u” |
07:49 | എന്നിട്ട് Enter അമർത്തുക |
07:50 | നമുക്കിപ്പോൾ user id മാത്രം കാണാം |
07:55 | പക്ഷെ user ന്റെ പേര് അറിയുന്നതിന് നമ്മൾ എന്ത് ചെയ്യണം ? |
08:00 | അതറിയാൻ നമുക്ക് ടൈപ്പ് ചെയ്യാം |
08:02 | ടെർമിനലിൽ “id space -(hyphen)n space -(hyphen)u” ടൈപ്പ് ചെയ്തിട്ട് enter അമർത്തുക |
08:13 | നമുക്കിപോൾ ഉപയുക്താക്കളുടെ id യ്ക്ക് പകരം പേരുകൾ കാണാം |
08:20 | Group Id കൾക്കുള്ള കമാൻണ്ടുകൾ നമുക്കിപ്പോൾ പഠിക്കാം |
08:24 | നമുക്ക് ടൈപ്പ് ചെയ്യാം “ id space -(hyphen)g”. |
08:29 | ഇവിടെ നമുക്ക് Group id കൾ കാണാം |
08:32 | ഇപ്പോഴുള്ള എല്ലാ ഉപയുക്താക്കളുടെയും Group id കൾ കാണാൻ ടൈപ്പ് ചെയ്യുക |
08:38 | “id space -(hyphen) (capital)G” എന്നിട്ട് Enter അമർത്തുക। |
08:46 | ശ്രദ്ധിക്കുക ഞാൻ വലിയ 'G' ആണ് ടൈപ്പ് ചെയ്തത് |
08:50 | നിങ്ങൾക്കിതിന്റെ ഫലം കാണാം |
08:53 | ഒരു user അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് പഠിക്കാം |
08:57 | ഇതിനായി നമ്മൾ “userdel” കമാൻഡ് ഉപയോഗിക്കുന്നു |
09:00 | “userdel” കമാൻഡ് ഉപയോഗിച്ച് സ്ഥിരമായിട്ട് ഒരു user അക്കൗണ്ട് നീക്കം ചെയ്യാം |
09:07 | നമുക്കിത് ടെർമിനലിൽ നോക്കാം |
09:09 | ടൈപ്പ് ചെയ്യുക “sudo space userdel space -(hyphen)r space duck”. |
09:22 | ഞാൻ ഉപയോഗിച്ചത് -(hyphen)r ഓപ്ഷനാണ് |
09:25 | ഹോം ഡയറക്ടറിയിൽ നിന്നും ഉപയുക്തവിനെ നീക്കം ചെയ്യുന്നതിനാണ് ഇത് |
09:30 | Enter അമർതിയിട്ട് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുക |
09:34 | ഇപ്പോൾ “duck” ഉപയുക്താവ് നീക്കം ചെയ്യപെട്ടു |
09:38 | ഇത് ടൈപ്പ് ചെയ്തു പരീക്ഷിക്കുക |
09:41 | “ls space /(slash)home” എന്നിട്ട് Enter അമർത്തുക |
09:47 | നമുക്ക് കാണാം “duck” എന്ന user അക്കൗണ്ട് നീങ്ങിയതായി |
09:53 | സ്ലയടുകളിലെക് തിരിച്ചു പോകുക |
09:56 | ലിനക്സ് സിസ്റ്റം അട്മിനിസ്റ്റ്രെഷനിലുള്ള ചില ഉപയോഗപ്രദമായ കമ്മാണ്ടുകളാണ് “df” ഉം “du”ഉം |
10:03 | ഡിസ്കിലുള്ള അവശേഷിക്കുന്ന സ്ഥലത്തിന്റെ റിപ്പോർട്ട് “df” കമാൻഡ് നല്കുന്നു |
10:08 | ഡിസ്കിൽ ഒരു ഫയലിനുള്ള ഇടതിന്റെ റിപ്പോർട്ട് “du” കമാൻഡ് നല്കുന്നു |
10:13 | ഒരു അസ്സൈഗ്ന്മെന്റ് ആയി ഈ രണ്ടു കമ്മാൻണ്ടുകളും പരീക്ഷിച്ചു ഫലം നോക്കുക |
10:19 | റ്റെർമിനലിലെക് തിരിച്ചു പോയി "df"കമ്മാൻണ്ടിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾ കാണിച്ചു തരാം |
10:26 | df space -(hyphen)h എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക |
10:33 | ഇത് ഫയൽ സിസ്ടത്തിന്റെ സൈസും വ്യാപ്തിയും കാണിക്കുന്നു |
10:38 | ഇത് ആളുകൾക്ക് വായിക്കത്തക്ക രീതിയിൽ ഉപയോഗിച്ച സ്ഥലം കാണിക്കുന്നു |
10:46 | "du"കമ്മാൻണ്ടിന്റെ ചില ഓപ്ഷനുകൾ നമുക്ക് കാണാം |
10:50 | ഞാൻ കരുതുന്നു നിങ്ങളുടെ ഹോം ഫോൽടെരിൽ ചില ടെക്സ്റ്റ് ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന് |
10:57 | ഇല്ലെങ്കിൽ “General Purpose Utilities in Linux”എന്നാ റ്റുറ്റൊരിയൽ കാണുക |
11:04 | ഈ കമ്മാൻണ്ടുകൾ ചെയ്യുന്നതിന് ഞാൻ നേരത്തെ തന്നെ ചില ടെക്സ്റ്റ് ഫയലുകൾ എന്റെ ഹോം ഡയറക്ടറിയിൽ ഉണ്ടാക്കിയിട്ടുണ്ട് |
11:11 | ടൈപ്പ് ചെയ്തു റ്റെർമിനലിലെ “home folder” ലേക്ക് പോവുക |
11:15 | “cd space /(slash) home” എന്നിട്ട് enter അമർത്തുക |
11:20 | എന്നിട്ട് ടൈപ്പ് ചെയ്യുക du space -(hyphen)s space *. (astrix dot) txt enter അമർത്തുക |
11:33 | ഡയറക്ടറിയിലുള്ള ടെക്സ്റ്റ് ഫയലിന്റെ സൈസ് ഉൾപ്പടെയുള്ള റിപ്പോർട്ട് ഈ കമാൻഡ് നല്കുന്നു |
11:43 | അസ്സൈഗ്ന്മെന്റ് ആയി കമാൻഡ് പ്രൊമ്പ്റ്റിൽ ടൈപ്പ് ചെയ്യുക |
11:47 | “du space -(hyphen)ch space *.(astrix dot)txt” എന്ത് സംഭവിക്കുന്നു എന്ന് കാണുക |
11:59 | ഞാൻ സ്ലയ്ദുകലിലെക് തിരിച്ചു പോകുന്നു |
12:01 | ചുരുക്കത്തിൽ നമ്മൾ പഠിച്ചത് |
12:03 | പുതിയൊരു userനെ ഉണ്ടാക്കാനുള്ള “adduser” കമാൻഡ് |
12:06 | ഒരു user ൽ നിന്ന് മറ്റൊരു user ലേക്ക് മാറാനുള്ള “su” കമാൻഡ് |
12:09 | user അക്കൗണ്ട് സെറ്റിങ്ങുകൾ മാറ്റാനുള്ള “usermod” കമാൻഡ് |
12:12 | user അക്കൗണ്ട് നീക്കാനുള്ള “userdel” കമാൻഡ് |
12:15 | യുസർ id യുടെയും ഗ്രൂപ്പ് id കളുടെയും വിവരങ്ങൾ നല്കുന്ന id കമാൻഡ് |
12:20 | ഫയൽ സിസ്ടത്തിന്റെ സൈസും ലഭ്യതയും നോക്കാനുള്ള “df”കമാൻഡ് |
12:24 | ഒരു ഫയൽ ഉപയോഗിച്ചിട്ടുള്ള സ്ഥലം നോക്കാനുള്ള “du” കമാൻഡ് |
12:27 | ഇത് സിസ്റ്റം അദ്മിനിസ്റ്റ്രെഷന്റെ ബേസിക്സ് നെ കുറിച്ചുള്ള ടുടോരിയലിന്റെ അവസാനതിലെത്തിക്കുന്നു |
12.33 | ഈ url ൽ ലഭ്യമായ വീഡിയോ |
12:37 | സ്പോകെൻ ടുടോറിയൽ പ്രൊജക്റ്റ് ചുരുക്കി കാണിക്കുന്നു |
12:40 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ നിങ്ങൾക്ക് അത് ഡൌണ്ലോഡ് ചെയ്തു കാണാം |
12:44 | സ്പോകെൻ റ്റുറ്റൊരിയൽസ് ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുന്നു .ഓണ്ലൈൻ പരീക്ഷ പാസ് അകുന്നവർക് സർട്ടിഫികറ്റെസ് നല്കുന്നു.കൂടുതൽ വിശദംശങ്ങല്ക് ദയവായി ബന്ധപെടുക |
12:53 | സ്പോകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ് "ടോക്ക് ടു എ ടീച്ചർ " ന്റെ ഭാഗമാണ്, പിന്തുണയ്ക്കുന്നത് National Mission on Education through ICT(NMEICT), MHRD, Govt of India. |
13:03 | കൂടുതൽ വിവരങ്ങൾ ഈ url ൽ ലഭ്യമാണ് |
13:12 | ഈ ടുടോരിയാൽ സമാഹരിച്ചത് ശാലു ശങ്കർ , IIT Bombay, ഞങ്ങളോടൊപ്പം ചേർന്നതിനു നന്ദി |