KTurtle/C3/Question-Glues/Malayalam

From Script | Spoken-Tutorial
Revision as of 12:19, 1 April 2014 by Devisenan (Talk | contribs)

Jump to: navigation, search
Visual Cue Narration
00.01 KTurtleലെ Question Glues എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00.08 ഇവിടെ പഠിക്കുന്ന question glues- “and”,not”
00.16 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00.29 നിങ്ങൾക്ക് KTurtle , അതിലെ if else statementഎന്നിവയിൽ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?
00.39 ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
00.46 Question glue words നെ കുറിച്ച് വിശദികരിക്കാം
00.51 ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത് ഒരു വലിയ ചോദ്യം ആക്കുന്ന വാക്കുകള്‍ ആണ് question glue words
01.00 “and,or,not”എന്നിവ glue-wordsആണ് .if-else conditionനോടൊപ്പം glue words ഉപയോഗിക്കുന്നു .
01.11 പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം
01.15 Dash home ക്ലിക്ക് ചെയ്യുക
01.18 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
01.22 KTurtle ക്ലിക്ക് ചെയ്യുക
01.24 Glue word ,andലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം
01.28 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
01.33 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
01.40 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക
01.46 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
01.50 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം
01.56 കോഡ് നോക്കാം
01.59 “reset” കമാൻഡ് Turtleനെ default' പൊസിഷനിൽ കൊണ്ട് വരുന്നു .
02.04 ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു .
02.10 “message”'കമാൻഡ് string , inputആയി സ്വീകരിക്കുന്നു .
02.14 ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക് ബീപ് ശബ്ദം ഉണ്ടാക്കുന്നു
02.24 User input സൂക്ഷിക്കുന്ന വേരിയബിൾസാണ് $a $b $c.
02.30 askകമാൻഡ് വേരിയബിൾസിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു
02.36 if(($a+$b>$c)and ($b+$c>$a) and ($c+$a>$b),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു
02.49 andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും
02.55 if(($a !=$b) and ($b != $c) and ($c != $a)),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു .
03.05 മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, nested ifബ്ലോക്കിലേക്ക് പോകുന്നു .
03.12 ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത് ആണോ എന്ന് പരിശോദിക്കുന്നു
03.17 fontsize 18,print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ sizeസെറ്റ് ചെയ്യുന്നു
03.22 go 10,100 turtle നോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10 pixelഉം മുകളിൽ നിന്ന് 100pixel ഉം നീങ്ങാൻ നിർദേശിക്കുന്നു
03.35 ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു
03.41 ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ പരിശോദിക്കുന്നു .
03.48 else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു
03.54 elseകമാൻഡ്, അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു .
03.57 മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം തെറ്റാകുമ്പോൾ മാത്രമേ , ഇവിടുത്തെ else condition പരിശോദിക്കപ്പെടുന്നുള്ളൂ .
04.03 else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം
04.12 കോഡ് റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
04.15 ഒരു pop-up messageഡയലോഗ് ബോക്സ്‌ കാണുന്നു , ok.
04.20 'length of AB', ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക
04.25 length of BC ക്ക് 8നല്കി ,okകൊടുക്കുക
04.29 length of ACക്ക് 9കൊടുത്ത് ok ക്ലിക്ക് ചെയ്യുക
04.33 A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു
04.37 വീണ്ടും റണ്‍ ചെയ്യാം
04.40 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ തുറക്കുന്നു , okകൊടുക്കുക
04.44 length of ABക്ക് 5, ok. length of BCക്ക് 6,ok length of ACക്ക് 6, ok.
04.58 “ Not a scalene triangle”എന്ന് ക്യാൻവാസിൽ കാണിക്കുന്നു
05.02 ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ് റണ്‍ ചെയ്യാം
05.06 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ തുറക്കുന്നു , okകൊടുക്കുക
05.11 length of 'AB' ,ക്ക് 1 . OK.
05.16 length of 'BC',ക്ക് 1 . OK.
05.20 length of 'AC' ,ക്ക് 2. OK.
05.24 ക്യാൻവാസിൽ " Does not satisfy triangle's inequality "എന്ന് കാണിക്കുന്നു
05.30 ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു.
05.40 അടുത്തതായി 'notകണ്‍ഡിഷൻ നോക്കാം
05.43 ടെക്സ്റ്റ്‌ എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05.51 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക
05.56 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
06.01 പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്ത് പ്രോഗ്രാം വിശദികരിക്കാം
06.05 resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ് ചെയ്യുന്നു
06.09 User input സൂക്ഷിക്കുന്ന വേരിയബിൾസാണ് $a $b $c.
06.15 if not (($a==$b) and ($b==$c) and ($c==$a)),if not കണ്‍ഡിഷൻ പരിശോദിക്കുന്നു.
06.27 Not ഒരു പ്രത്യേക question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു .
06.36 ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ, not അതിനെ falseആക്കുന്നു.
06.42 അത് പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ, output,trueആയിരിക്കും .
06.48 if not' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ string കാണിക്കുന്നു
06.55 if കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute ചെയ്യുന്നു
07.01 elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു
07.07 go 100,100 turtleനെ ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു
07.20 repeat 3{turnright 120 forward 100}കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം ക്യാൻവാസിൽ വരപ്പിക്കുന്നു
07.32 എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം
07.36 കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക .
07.40 length of AB ക്ക് 6 കൊടുക്കുക . OK
07.45 length of BC,5 ക്ക് കൊടുക്കുക . OK
07.48 length of AC ക്ക് 7കൊടുക്കുക . OK
07.54 “Triangle is not equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു
07.58 വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok
08.05 length of BC ക്ക് 5കൊടുക്കുക. ok
08.09 length of Ac ക്ക് 5കൊടുക്കുക. OK
08.13 “Triangle is equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു
08.21 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
08.25 ചുരുക്കത്തിൽ
08.28 ഇവിടെ പഠിച്ചത്, question glues ആയ and not.
08.35 ഒരു അസ്സിഗ്ന്മെന്റ്, മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം
08.40 “or” question glue ഉപയോഗിച്ച് എഴുതുക .
08.48 “if..or” കണ്‍ഡിഷന്റെ ഘടന
08.51 if ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition
08.59 curly bracketൽ ചെയ്യേണ്ട പ്രവർത്തി .
09.02 else curly bracketൽ ചെയ്യേണ്ട പ്രവർത്തി .
09.06 ഇവിടെ ലഭ്യമായ വീഡിയോ കാണുക
09.10 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09.13 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
09.18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
09.20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.27 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
09.34 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
09.38 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09.44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09.49 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair