KTurtle/C3/Common-Errors-in-KTurtle/Malayalam

From Script | Spoken-Tutorial
Revision as of 18:11, 31 March 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Visual Cue Narration
00:01 KTurtleലെ സ്വാഭാവികമായ Errorsഎന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്
00:10 syntax errors
00:12 run time errors
00:14 logical errors
00:17 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04 ഉം KTurtle version. 0.8.1betaഉം
00:31 നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?
00:36 ഇല്ലെങ്കിൽ, അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
00:42 എന്താണ് ഒരു എറർ ?
00:46 തെറ്റും അപ്രതീക്ഷിതവുമായ ഭലങ്ങൾക്ക് കാരണമായ പ്രോഗ്രാമിലെ തെറ്റുകൾ ആണ് errors
00:55 പല തരത്തിലുള്ള errors വിശദികരിക്കാം
01:00 ഒരു പ്രോഗ്രാമിംഗ് ഭാഷയിലെ വ്യാകരണ സംബന്ധമായ നിയമങ്ങളുടെ ലംഘനമാണ് syntax error.
01:09 ഒരു പ്രോഗ്രാമിന്റെ compilation syntax, error മൂലം പരാജയപ്പെടുന്നു.
01:15 Syntax errorകണ്ടു പിടിച്ച് തിരുത്താൻ എളുപ്പമാണ്
01:22 ഉദാഹരണം ആയി
01:23 പൊരുത്തമില്ലാത്ത parentheses ,square,curly braces
01:29 നിർവചിക്കപെടാത്ത വേരിയബിൾസിന്റെ ഉപയോഗം
01:34 string ന് quotes നല്കാത്തത്
01:38 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
01:42 Dash home'ക്ലിക്ക് ചെയ്യുക .സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
01:48 KTurtle'ഐക്കണ്‍ ക്ലിക്ക് ചെയ്യുക .
01:51 ചിലയിനം Syntax errors നോക്കാം ,
01:58 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
02:02 പ്രോഗ്രാമിലെ error വിശദികരിക്കാനായി കോഡിന്റെ ഒരു ഭാഗം കമന്റ്‌ ചെയ്യുന്നു
02:09 ഈ വരി കമന്റ്‌ ചെയ്യാം
02:11 $a=ask,ഡബിൾ quotesനുള്ളിൽ enter any number and click Ok
02:19 ഇത് കമന്റ്‌ ചെയ്യാനായി hash(#)' അടയാളം ഉപയോഗിക്കുന്നു
02:23 എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു
02:31 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ Kturtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക
02:37 പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക
02:42 പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക
02:47 compiler ഈ errorകാണിക്കുന്നു
02:50 variable "$a" was used without first being assigned to a value.'
02:57 ഇവിടെ തെറ്റ് നാലാമത്തെ വരിയിലാണ് .
03:02 ഇതാണ് syntax error. ഇത് സംഭവിച്ചത് variable 'a' നിർവചിക്കപെടാത്തതിനാലാണ് .
03:10 അതിനാൽ രണ്ടാമത്തെ വരിയില്‍ നിന്നും കമന്റ്‌ നീക്കം ചെയ്യുന്നു.
03:14 ഞാൻ textഎഡിറ്ററിൽ നിന്ന് ഈ പ്രോഗ്രാം കോപ്പി ചെയ്ത് KTurtleന്റെ എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
03:23 പ്രോഗ്രാം റണ്‍ ചെയ്യാനായി Runബട്ടണ്‍ ക്ലിക്ക് ചെയ്യുക
03:27 'a' ക്ക് 6 കൊടുത്ത് ok ക്ലിക്ക് ചെയ്യുക
03:31 തെറ്റില്ലാതെ പ്രോഗ്രാം റണ്‍ ചെയ്യുന്നു
03:35 KTurtleഎഡിറ്ററിൽ നിന്ന് നിലവിലുള്ള പ്രോഗ്രാം നീക്കം ചെയ്യാം
03:38 ക്യാൻവാസ് വൃത്തിയാക്കാനായി clearകമാൻഡ് ടൈപ്പ് ചെയ്ത് run ചെയ്യുക
03:43 മറ്റൊരു error നോക്കാം
03:46 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
03:50 ഇവിടെ "pi”യുടെ മൂല്യം KTurtleല്‍ നേരത്തെ തന്നെ നിർവചിച്ചിട്ടുണ്ട്
03:54 പ്രോഗ്രാമിൽ നിന്ന് "$" അടയാളം നീക്കം ചെയ്യാം
03:58 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു
04:05 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
04:11 പ്രോഗ്രാം ടൈപ്പ് ചെയ്തതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
04:16 പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക
04:19 compilerഈerrorകാണിക്കുന്നു
04:22 you cannot put “=” here
04:26 ഈ തെറ്റ് രണ്ടാമത്തെ വരിയിലാണ്
04:30 ഇത് syntax error ആണ്, വേരിയബിളിനെ സൂചിപ്പിക്കാൻ ഒന്നുമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് .
04:37 പ്രോഗ്രാമിലേക്ക് തിരിച്ച് പോയി $ അടയാളം കൊടുക്കുക
04:41 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
04:49 പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക
04:53 കോണളവ് 45 കൊടുത്ത്,ok ക്ലിക്ക് ചെയ്യുക
04:57 പ്രോഗ്രാം തെറ്റില്ലാതെ റണ്‍ ചെയ്യുന്നു
05:00 string ന്റെ ഒരു quotes നീക്കം ചെയ്യാം .
05:05 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05:12 പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക
05:15 ഈ error compilerകാണിക്കുന്നു
05:18 Text string was not properly closed, expected a double quote “ ” to close the string.
05:25 ഇവിടെ തെറ്റ് രണ്ടാമത്തെ വരിയിലാണ്
05:29 രണ്ടാമത്തെ വരിയിലേക്ക് പോയി quotes നല്കുന്നു .
05:34 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
05:41 പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക
05:44 കോണളവ് 45 കൊടുത്ത്,ok ക്ലിക്ക് ചെയ്യുക
05:49 തെറ്റില്ലാതെ പ്രോഗ്രാം റണ്‍ ചെയ്യുന്നു
05:52 ഇത് പോലെ തെറ്റുള്ള വരി കണ്ടെത്തുകയും അവ തിരുത്തുകയും ചെയ്യാം
05:59 Run time errors നെ പറ്റി പഠിക്കാം
06:04 run time error ഒരു പ്രോഗ്രാമിന്റെ executionസമയത്ത് സംഭവിക്കുന്നു .
06:10 ഇത് പ്രോഗ്രാമിനെ റണ്‍ ചെയ്യുമ്പോൾ“ crash”ചെയ്യുന്നു
06:15 പലപ്പോഴും തെറ്റായ user inputമൂലമാണ് Runtime error സംഭവിക്കുന്നത്‌
06:23 ഈ തെറ്റ് കണ്ടുപിടിക്കാൻ complierന് കഴിയില്ല
06:27 ഉദാഹരണമായി
06:29 പൂജ്യം അടങ്ങിയ വേരിയബിൾ കൊണ്ട് ഹരിക്കുക
06:35 അവസാനിപ്പിക്കാനുള്ള നിർദേശമോ അല്ലെങ്കിൽ വേരിയബിളിന്റെ മൂല്യം വർദ്ധിപ്പിക്കാതെയോ loop റണ്‍ ചെയ്യുക
06:43 നിലവിലുള്ള പ്രോഗ്രാം എഡിറ്ററിൽ നിന്ന് നീക്കം ചെയ്യാം
06:47 clearകമാൻഡ് run ചെയ്ത് ക്യാൻവാസ് വൃത്തിയാക്കുക
06:52 ടെക്സ്റ്റ്‌ എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
06:56 ഈ പ്രോഗ്രാം രണ്ടു അക്കങ്ങളെ ഹരിക്കുന്നു
07:00 'a' ഹരിക്കേണ്ടത് ,' r'ഹാരകം .
07:04 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
07:11 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക
07:16 പ്രോഗ്രാം ടൈപ്പ് ചെയ്ത ശേഷം ട്യൂട്ടോറിയല്‍ തുടരുക
07:20 പ്രോഗ്രാം റണ്‍ ചെയ്യാനായി ' Runബട്ടണ്‍ ക്ലിക്ക് ചെയ്യുക
07:24 'a'ക്ക് 5 കൊടുത്ത് ,ok ക്ലിക്ക് ചെയ്യുക
07:29 'r'ന് 0 കൊടുത്ത് ,ok ക്ലിക്ക് ചെയ്യുക
07:33 ഇവിടെ നമുക്ക് ഒരു runtime error കിട്ടുന്നു
07:36 you tried to divide by zero
07:39 ഈ തെറ്റ് നാലാമത്തെ വരിയിലാണ്
07:43 ഒരു അക്കത്തെ പൂജ്യം കൊണ്ട് ഹരിക്കാൻ കഴിയാത്തതിനാലാണ് ഇത് സംഭവിച്ചത് .
07:49 വീണ്ടും റണ്‍ ചെയ്യാം
07:51 'a' ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക
07:54 'r'ന് 2കൊടുത്ത് ok ക്ലിക്ക് ചെയ്യുക
07:58 പ്രോഗ്രാം തെറ്റില്ലാതെ റണ്‍ ചെയ്യുന്നു
08:01 നിലവിലുള്ള പ്രോഗ്രാം KTurtleഎഡിറ്ററിൽ നിന്ന് നീക്കം ചെയ്യാം
08:05 ക്യാൻവാസ് വൃത്തിയാക്കാനായി clearകമാൻഡ് ടൈപ്പ് ചെയ്ത് run ചെയ്യുക
08:10 അടുത്തതായി logical errorsനെ പറ്റി പഠിക്കാം
08:14 തെറ്റായതും അപ്രതീക്ഷിതവുമായ ഭലത്തിന് കാരണമായ , പ്രോഗ്രാമിലെ source code ലെ തെറ്റാണ് logical error.
08:26 ഉദാഹരണമായി
08:28 തെറ്റായ വേരിയബിളില്‍ ഒരു value assign ചെയ്യുന്നത് .
08:32 സങ്കലനത്തിന് പകരം രണ്ട് അക്കങ്ങൾ ഗുണിക്കുന്നത്
08:36 text എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം
08:39 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു
08:47 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക
08:52 പ്രോഗ്രാം ടൈപ്പ് ചെയ്ത ശേഷം ട്യൂട്ടോറിയല്‍ തുടരുക
08:57 പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക
09:01 Pop-up ഡയലോഗ് ബോക്സിൽ OK ക്ലിക്ക് ചെയ്യുക
09:05 Loop അനന്തമായി നീളുന്നു .
09:08 while loop 31മുതൽ അക്കങ്ങൾ printചെയ്തു കൊണ്ടേയിരിക്കുന്നു
09:15 ഇത് ഒരു logical error ആണ്
09:18 x,20 നെക്കാൾ വലുത്. അതാണ് while loop condition.
09:23 പക്ഷെ, വേരിയബിൾ xഎല്ലായിപ്പോഴും 20 നെക്കാൾ വലുതാണ്
09:28 അതിനാൽ loopഅവസാനിക്കുന്നില്ല .
09:31 ഇത് നിർത്താനായി abort ബട്ടണ്‍ ക്ലിക്ക് ചെയ്യുക
09:36 $x=$x+1 ne $x=$x-1എന്ന് മാറ്റാം
09:44 എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു
09:51 പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യുക
09:55 pop-upഡയലോഗ് ബോക്സിൽ okകൊടുക്കുക
09:59 29മുതൽ 20വരെയുള്ള values പ്രിന്റ്‌ ചെയ്ത് loop അവസാനിക്കുന്നു .
10:05 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
10:10 ചുരുക്കത്തിൽ
10:12 ഇവിടെ പഠിച്ചത്, പലതരത്തിലുള്ള errors
10:18 നിർവചിക്കപെട്ടിട്ടില്ലാത്ത വേരിയബിളിന്റെ ഉപയോഗം
10:23 String ന് quotes നൽകാത്തത് .
10:27 run time errors
10:30 logical errors
10:31 ഒരു അസ്സിഗ്ന്മെന്റ്, ഇവിടെ കൊടുത്തിട്ടുള്ള പ്രോഗ്രാമുകളിലെ errorsകാണുക
10:46 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10:50 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
10:54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:59 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
11:01 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:05 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:09 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
11: 17 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
11:23 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11:31 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
11:37 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,
11:41 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Vijinair