KTurtle/C3/Question-Glues/Malayalam
From Script | Spoken-Tutorial
Visual Cue | Narration |
---|---|
00.01 | KTurtleലെ Question Glues എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00.08 | ഇവിടെ പഠിക്കുന്ന question glues- “and”,not” |
00.16 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00.29 | നിങ്ങൾക്ക് KTurtle , അതിലെ if else statementഎന്നിവയിൽ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...? |
00.39 | ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക |
00.46 | Question glue words നെ കുറിച്ച് വിശദികരിക്കാം |
00.51 | ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത് ഒരു വലിയ ചോദ്യം ആക്കുന്ന വാക്കുകള്‍ ആണ് question glue words |
01.00 | “and,or,not”എന്നിവ glue-wordsആണ് .if-else conditionനോടൊപ്പം glue words ഉപയോഗിക്കുന്നു . |
01.11 | പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം |
01.15 | Dash home ക്ലിക്ക് ചെയ്യുക |
01.18 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
01.22 | KTurtle ക്ലിക്ക് ചെയ്യുക |
01.24 | Glue word ,andലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം |
01.28 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
01.33 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
01.40 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക |
01.46 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
01.50 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം |
01.56 | കോഡ് നോക്കാം |
01.59 | “reset” കമാൻഡ് Turtleനെ default' പൊസിഷനിൽ കൊണ്ട് വരുന്നു . |
02.04 | ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു . |
02.10 | “message”'കമാൻഡ് string , inputആയി സ്വീകരിക്കുന്നു . |
02.14 | ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക് ബീപ് ശബ്ദം ഉണ്ടാക്കുന്നു |
02.24 | User input സൂക്ഷിക്കുന്ന വേരിയബിൾസാണ് $a $b $c. |
02.30 | askകമാൻഡ് വേരിയബിൾസിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു |
02.36 | if(($a+$b>$c)and ($b+$c>$a) and ($c+$a>$b),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു |
02.49 | andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും |
02.55 | if(($a !=$b) and ($b != $c) and ($c != $a)),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു . |
03.05 | മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, nested ifബ്ലോക്കിലേക്ക് പോകുന്നു . |
03.12 | ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത് ആണോ എന്ന് പരിശോദിക്കുന്നു |
03.17 | fontsize 18,print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ sizeസെറ്റ് ചെയ്യുന്നു |
03.22 | go 10,100 turtle നോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10 pixelഉം മുകളിൽ നിന്ന് 100pixel ഉം നീങ്ങാൻ നിർദേശിക്കുന്നു |
03.35 | ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു |
03.41 | ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ പരിശോദിക്കുന്നു . |
03.48 | else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു |
03.54 | elseകമാൻഡ്, അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു . |
03.57 | മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം തെറ്റാകുമ്പോൾ മാത്രമേ , ഇവിടുത്തെ else condition പരിശോദിക്കപ്പെടുന്നുള്ളൂ . |
04.03 | else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം |
04.12 | കോഡ് റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക . |
04.15 | ഒരു pop-up messageഡയലോഗ് ബോക്സ് കാണുന്നു , ok. |
04.20 | 'length of AB', ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക |
04.25 | length of BC ക്ക് 8നല്കി ,okകൊടുക്കുക |
04.29 | length of ACക്ക് 9കൊടുത്ത് ok ക്ലിക്ക് ചെയ്യുക |
04.33 | A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു |
04.37 | വീണ്ടും റണ്‍ ചെയ്യാം |
04.40 | ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക |
04.44 | length of ABക്ക് 5, ok. length of BCക്ക് 6,ok length of ACക്ക് 6, ok. |
04.58 | “ Not a scalene triangle”എന്ന് ക്യാൻവാസിൽ കാണിക്കുന്നു |
05.02 | ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ് റണ്‍ ചെയ്യാം |
05.06 | ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക |
05.11 | length of 'AB' ,ക്ക് 1 . OK. |
05.16 | length of 'BC',ക്ക് 1 . OK. |
05.20 | length of 'AC' ,ക്ക് 2. OK. |
05.24 | ക്യാൻവാസിൽ " Does not satisfy triangle's inequality "എന്ന് കാണിക്കുന്നു |
05.30 | ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു. |
05.40 | അടുത്തതായി 'notകണ്‍ഡിഷൻ നോക്കാം |
05.43 | ടെക്സ്റ്റ് എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
05.51 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക |
05.56 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
06.01 | പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്ത് പ്രോഗ്രാം വിശദികരിക്കാം |
06.05 | resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ് ചെയ്യുന്നു |
06.09 | User input സൂക്ഷിക്കുന്ന വേരിയബിൾസാണ് $a $b $c. |
06.15 | if not (($a==$b) and ($b==$c) and ($c==$a)),if not കണ്‍ഡിഷൻ പരിശോദിക്കുന്നു. |
06.27 | Not ഒരു പ്രത്യേക question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു . |
06.36 | ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ, not അതിനെ falseആക്കുന്നു. |
06.42 | അത് പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ, output,trueആയിരിക്കും . |
06.48 | if not' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ string കാണിക്കുന്നു |
06.55 | if കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute ചെയ്യുന്നു |
07.01 | elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു |
07.07 | go 100,100 turtleനെ ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു |
07.20 | repeat 3{turnright 120 forward 100}കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം ക്യാൻവാസിൽ വരപ്പിക്കുന്നു |
07.32 | എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം |
07.36 | കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക . |
07.40 | length of AB ക്ക് 6 കൊടുക്കുക . OK |
07.45 | length of BC,5 ക്ക് കൊടുക്കുക . OK |
07.48 | length of AC ക്ക് 7കൊടുക്കുക . OK |
07.54 | “Triangle is not equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു |
07.58 | വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok |
08.05 | length of BC ക്ക് 5കൊടുക്കുക. ok |
08.09 | length of Ac ക്ക് 5കൊടുക്കുക. OK |
08.13 | “Triangle is equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു |
08.21 | With this we come to the end of this tutorial.
ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
08.25 | ചുരുക്കത്തിൽ |
08.28 | ഇവിടെ പഠിച്ചത്, question glues ആയ and not. |
08.35 | ഒരു അസ്സിഗ്ന്മെന്റ്, മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം |
08.40 | “or” question glue ഉപയോഗിച്ച് എഴുതുക . |
08.48 | “if..or” കണ്‍ഡിഷന്റെ ഘടന |
08.51 | if ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition |
08.59 | curly bracketൽ ചെയ്യേണ്ട പ്രവർത്തി . |
09.02 | else curly bracketൽ ചെയ്യേണ്ട പ്രവർത്തി . |
09.06 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
09.10 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09.13 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
09.18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
09.20 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09.23 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09.27 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
09.34 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
09.38 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
09.44 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
09.49 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |