LibreOffice-Suite-Impress/C2/Viewing-a-Presentation-Document/Malayalam
From Script | Spoken-Tutorial
Revision as of 12:11, 24 March 2014 by Arya Ratish (Talk | contribs)
VISUAL CUE | NARRATION |
00:00 | LibreOffice Impress-Viewing a Presentation നെക്കുറിച്ചുള്ള സ്പോകെൻ tutorial ലേയ്ക്ക് സ്വാഗതം |
00:05 | ഈ tutorial ല് നമ്മൾ View options നെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും കൂടാതെ അവയുടെ Master Pages നെക്കുറിച്ചും പഠിക്കും. |
00:13 | നമ്മളിവിടെ ഉപയോഗിക്കുന്നത് Ubuntu Linux 10.04 കൂടാതെ LibreOffice Suite പതിപ്പ് 3.3.4. എന്നിവയാണ്. |
00:22 | നമുക്കാദ്യം ഡബിള് ക്ലിക്ക് ചെയ്ത് നമ്മുടെ presentation , “Sample Impress” തുറക്കാം. |
00:27 | നിങ്ങള്ക്ക് ഒരുപാട് മെച്ചപ്പെട്ട presentation തയ്യാറാക്കാന് സഹായിക്കുന്ന ഒരുപാട് ഓപ്ഷനുകള് LibreOffice Impress ലുണ്ട്. |
00:34 | നിങ്ങള് LibreOffice Impress തുറക്കുമ്പോള് സ്ഥിരസ്ഥിതിയായി കാഴ്ചയ്ക്ക് ഡിഫാൾട്ട് ആയി ഇങ്ങനെയിരിക്കും. |
00:41 | ഇതിനെ Normal view എന്ന് വിളിക്കുന്നു. |
00:43 | presentation മറ്റേതെങ്കിലും വ്യൂവില് ആയിരിക്കുമ്പോള്, |
00:48 | നിങ്ങള്ക്ക് Normal tabല് ക്ലിക്ക് ചെയ്ത് normal view യിലേയ്ക്ക് തിരിച്ചുപോകാം. |
00:53 | അല്ലെങ്കില് View കൂടാതെ Normal ഉം ക്ലിക്ക് ചെയ്യാം. |
00:57 | normal view യില്, നിങ്ങള്ക്ക് slides സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. |
01:02 | ഉദാഹരണത്തിന് നമുക്ക് സ്ലൈഡുകളുടെ ഡിസൈൻ മാറ്റാന് സാധിക്കും. |
01:05 | ഇത് ചെയ്യാന്, Overviewഎന്ന ശീര്ഷകമുള്ള slideല് പോവുക. |
01:09 | Tasks pane ല് വലത് side ല് Master Pages വിഭാഗത്തില് “Used in This Presentation” ന് കീഴില് നമുക്ക് slide രൂപമാതൃകയായ prs strategy കാണാം |
01:21 | ഇതിനു കീഴില് നമുക്ക് Recently Used കൂടാതെ Available for Use slide എന്ന രൂപമാതൃകകള് കാണാന് സാധിക്കും. |
01:27 | നിങ്ങളുടെ ആഗ്രഹമനുസരിച്ച് ഏതിലെങ്കിലും Click ചെയ്യുക. |
01:31 | Workspace pane ലെ slide ഡിസൈൻന്റെ മാറ്റം ശ്രദ്ധിക്കുക. |
01:35 | slide ഡിസൈൻ മാറ്റാന് എത്രയെളുപ്പമാണ് എന്ന് കാണുക? |
01:39 | നിങ്ങൾ സൃഷ്ടിച്ച ഡിസൈൻ നിങ്ങളുടെ slideന്റെ പശ്ചാത്തലമായി കൊടുക്കാം |
01:45 | അടുത്തതായി നമ്മള് Outline view കാണും. |
01:47 | നിങ്ങള്ക്ക് ഈ കാഴ്ചയിലേയ്ക്ക് View കൂടാതെ Outline ല് click ചെയ്തു പോകാം |
01:54 | അല്ലെങ്കില് Outline tab ല് click ചെയ്തും. |
01:57 | ഈ കാഴ്ചയില് ഇവിടെ, slides ക്രമീകരിച്ചിരിക്കുന്നത് ഉള്ളടക്ക പട്ടിക പോലെ ഒന്നിനു ചുവടെ മറ്റൊന്ന് എന്ന ക്രമത്തിലാണ് |
02:05 | ഇവ Slide Headings ആണ്. |
02:08 | slide heading Overview ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക. |
02:12 | Outline tab തിരഞ്ഞെടുത്തപ്പോള് നമ്മള് Overview സ്ലൈഡിലായിരുന്നതിനാലാണ് ഇത് സംഭവിച്ചത്. |
02:18 | icons ഇവിടെ bullet points പോയിന്റുകളുടെ രൂപത്തിലും നിങ്ങള്ക്ക് കാണാം. |
02:23 | നിങ്ങള് ഈ bullet points കള്ക്ക് മുകളിലൂടെ mouse നീക്കുമ്പോള് cursor ഒരു കൈ മാതൃകയിലേയ്ക്ക് മാറുന്നത് നിങ്ങള്ക്ക് കാണാം. |
02:29 | നമുക്ക് തുടര്ന്ന് ഈ ഇനങ്ങളെ മുകളിലേയ്ക്കോ താഴേയ്ക്കോ മാറ്റുകയോ ഒരു slide ന് അകത്തുതന്നെ പുനഃക്രമീകരിക്കുകയോ ചെയ്യാം. |
02:38 | അല്ലെങ്കില് സ്ലയ്ടുകളുടെ കുറുകെ. |
02:40 | നമുക്ക് ഈ മാറ്റങ്ങള് CTRL കൂടാതെ Z അമര്ത്തിക്കൊണ്ട് ഇല്ലാതാക്കാം, അതുവഴി നമ്മുടെ presentation അതിന്റെ അസല് രൂപത്തില് കാണാന് സാധിക്കും |
Slide Sorter ഉപയോഗിച്ച് നമുക്ക് സ്ലയിട്സ് റീഅറേഞ്ച് ചെയ്യാം
| |
02:53 | View കൂടാതെ Slide Sorter എന്നിവയില് click ചെയ്ത് നമുക്ക് Slide Sorter view യിലേയ്ക്ക് മാറാം. |
03:00 | അല്ലെങ്കില് Slide Sorter tab ല് click ചെയ്തുകൊണ്ട്. |
03:04 | ഈ view നിങ്ങള്ക്ക് ആഗ്രഹമുള്ള രീതിയില് slides പുനഃക്രമീകരിക്കുന്നതിന് സഹായിക്കും. |
03:08 | ഉദാഹരണത്തിന് - slide നമ്പര് 9, 10 എന്നിവ മാറ്റാന്, slide നമ്പര് 10 ല് click ചെയ്യുക |
എന്നിട്ട് slide നെ slide നമ്പര് 9 ന് മുമ്പിലേയ്ക്ക് ഇഴയ്ക്കുക. | |
03:18 | ഇനി mouse button വിടുക. |
03:22 | slides പരസ്പരം സ്ഥാനം മാറുന്നു! |
03:26 | Notes view ല്, നിങ്ങള്ക്ക് നിങ്ങളുടെ presentation നെ സഹായിക്കുന്ന കുറിപ്പുകള് എഴുതാം. |
03:31 | Notes view യിലേയ്ക്ക് പോകാന്, View തുടര്ന്ന് Notes Page ല് click ചെയ്യുക. |
03:36 | നിങ്ങള്ക്ക് Notes tab ലും click ചെയ്യാവുന്നതാണ്. |
03:39 | Slides pane ല് നിന്ന് ‘Development up to present’ എന്ന slide തിരഞ്ഞെടുക്കുക. |
03:44 | notes ഭാഗത്ത് ചില വാക്കുകൾ ടൈപ്പ് ചെയ്യുക. |
03:49 | നിങ്ങളുടെ slide കള് projector ല് കാണുമ്പോള് |
3:51 | നിങ്ങള്ക്കപ്പോഴും മോണിറ്ററില് notes കാണാന് സാധിക്കും, പക്ഷെ നിങ്ങളുടെ കാഴ്ചക്കാര്ക്ക് അവ കാണുകയുമില്ല. |
03:58 | ഇനി നമുക്ക് Normal tab ല് click ചെയ്യാം. |
04:01 | നമുക്ക് വലതുഭാഗത്തെ Tasks pane, Layout section ല് presentation ന്റെ layout മാറ്റാവുന്നതാണ്. |
04:08 | Tasks pane കാണിക്കാനോ മറയ്ക്കാനോ, |
04:12 | View കൂടാതെ Tasks Pane click ചെയ്യുക. |
04:14 | ഇത് Tasks pane കാണിക്കുകയോ മറയ്ക്കുകയോ ചെയ്യും. |
04:18 | ഒരു slide ന്റെ layout മാറ്റാന് Layout section ഉപയോഗിക്കുക. |
04:23 | Development up to present എന്നു പേരായ slide തിരഞ്ഞെടുക്കുക. |
04:26 | Layoutല് നിന്ന് Title content ഉള്ളടക്കത്തിനു മുകളില് തിരഞ്ഞെടുക്കുക. |
04:33 | ഇത് slide ന്റെ layout മാറ്റുന്നു. |
04:37 | ഇതോടെ ഈ tutorial അവസാനിക്കുന്നു. |
04:40 | ചുരുക്കത്തില് നമ്മള് പഠിച്ചത് - View options കൂടാതെ അവയുടെ ഉപയോഗങ്ങളും കൂടാതെ Master Pages ഉം ആണ്. |
04:46 | ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക. |
04:49 | ഒരു പുതിയ presentation ശ്രമിക്കുക. |
04:52 | കരിനീല പശ്ചാത്തലവും ഇളം നീല ശീര്ഷക മെഖലയുമായി ഒരു മാസ്റ്റര് സൃഷ്ടിക്കുക. |
04:58 | താഴെക്കാണുന്ന ലിങ്കില് ലഭ്യമായ video കാണുക |
05:02 | ഇത് സ്പോകെൻ ടുടോറിയൽ പ്രോജെക്റ്റ് സമ്മറയിസ് ചെയ്യുന്നു.
|
05:05 | നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം |
05:12 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു |
05:15 | ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു |
05:19 | കൂടുതല് വിശദാംശങ്ങള്ക്കായി contact@spoken-tutorial.org ലേയ്ക്ക് എഴുതുക |
05:26 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ് |
05:30 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് |
05:38 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken-tutorial.org/NMEICT-Intro യില് ലഭ്യമാണ് |
05:49 | ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay
|
05:55 | ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി |