KTurtle/C2/Grammar-of-TurtleScript/Malayalam
From Script | Spoken-Tutorial
Visual Cue | Narration |
---|---|
00.02 | KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.08 | ഇവിടെ പഠിക്കുന്നത്, |
00.11 | Turtle scriptന്റെ ഗ്രാമ്മറും “if-else” കന്റീഷനും |
00.16 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00.29 | നിങ്ങൾക്ക് KTurtleനെ ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? |
00.35 | ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
00.40 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
00.43 | Dash homeക്ലിക്ക് ചെയ്യുക |
00.45 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
00.49 | KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക . |
00.52 | Terminalഉപയോഗിച്ചും KTurtle തുറക്കാം |
00.56 | CTRL+ALT+Tഒരുമിച്ച് പ്രസ് ചെയ്യുക , Terminalതുറക്കുന്നു |
01.01 | KTurtleടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ KTurtle തുറക്കുന്നു |
01.08 | ആദ്യമായി TurtleScriptനോക്കാം |
01.11 | TurtleScriptഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് |
01.15 | ഇതിൽ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി പലതരത്തിലുള്ള വാക്കുകളും അടയാളങ്ങളും ഉണ്ട് |
01.21 | Turtle, എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ ഇത് നല്കുന്നു |
01.25 | KTurtle ന്റെ TurtleScript ഗ്രാമ്മറിൽ ഉൾപ്പെടുന്നവ - |
01.30 | Comments |
01.31 | Commands |
01.32 | Numbers |
01.33 | Strings |
01.34 | Variables |
01.36 | Boolean values |
01.38 | നമ്പേഴ്സ് സ്റ്റോർ ചെയ്യുന്നത് എവിടെ എന്ന് നോക്കാം |
01.42 | Numbersസ്റ്റോർ ചെയ്യുന്നത് |
01.44 | Mathematical operators |
01.46 | Comparison operators |
01.49 | Variables എന്നിവയിലാണ് |
01.50 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു |
01.54 | variablesനോക്കാം |
01.57 | ‘$’അടയാളത്തിൽ തുടങ്ങുന്ന വാക്കുകളെ variablesഎന്ന് പറയുന്നു ഉദാഹരണമായി $a |
02.04 | വേരിയബിൾസ് purple കളറിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു . |
02.09 | ഒരു വേരിയബിളിനെ assigne ചെയ്യാൻ equal to (=) ഉപയോഗിക്കുന്നു |
02.14 | വേരിയബിൾസിൽ ഉൾപ്പെടുന്നവ, നമ്പേഴസ് $a=100 |
02.20 | strings $a=hello |
02.25 | boolean values, അതായത് true അല്ലെങ്കിൽ false, $a=true |
02.32 | വേരിയബിൾ അതിന്റെ content ,പ്രോഗ്രാം executeചെയ്ത് കഴിയുന്നത് വരെയോ അല്ലെങ്കിൽ അത് പുനർനിർവചിക്കപ്പെടുന്നത് വരെയോ സൂക്ഷിക്കുന്നു |
02.41 | ഉദാഹരണമായി ഈ കോഡ് നോക്കുക |
02.44 | ഇത് ടൈപ്പ് ചെയ്യാം ,$a = 2004 |
02.50 | $b = 25 |
02.55 | print $a + $b |
03.01 | Variable 'a'ൽ , 2004 assign ചെയ്തു |
03.06 | Variable 'b'ൽ ,25assign ചെയ്തു |
03.10 | print command, Turtle ന് ക്യാൻവാസിൽ എന്തെങ്കിലും എഴുതാനുള്ള നിർദേശം കൊടുക്കുന്നു . |
03.15 | print commandന്റെ inputsനബേഴ്സും സ്ട്രിംഗസും ആകാം |
03.19 | print $a + $b കമാൻഡ്Turtleനെ രണ്ട് അക്കങ്ങൾ കൂട്ടി ക്യാൻവാസിൽ കാണിക്കാൻ നിർദേശിക്കുന്നു |
03.29 | കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം |
03.34 | 2029' എന്ന് ക്യാൻവാസിൽ കാണുന്നു |
03.40 | അടുത്തതായി Mathematical Operators പരിശോദിക്കാം , |
03.44 | Mathematical Operators ൽ ഉൾപ്പെടുന്നവ ,
|
03.53 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു . ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക |
04.01 | text editor ൽ ഒരു പ്രോഗ്രാം കാണാം |
04.05 | ഇത് വിശദീകരിക്കാം |
04.08 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
04.12 | canvassize 200,200 ,ക്യാൻവാസിന്റെ വീതിയും പൊക്കവും 200 pixelആക്കുന്നു |
04.22 | വേരിയബിൾ $add ൽ 1+1 നല്കുന്നു |
04.26 | വേരിയബിൾ $subtract ൽ 20-5' നല്കുന്നു |
04.31 | വേരിയബിൾ $multiplyൽ' 15 * 2' നല്കുന്നു |
04.36 | വേരിയബിൾ $divide ൽ 30/30 നല്കുന്നു |
04.40 | go 10,10 ,Turtle ന് ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 10 pixel മാറിയുള്ള പൊസിഷൻ സ്വീകരിക്കാൻ നിർദേശിക്കുന്നു . |
04.52 | print കമാന്റ് വേരിയബിളിനെ ക്യാൻവാസിൽ കാണിക്കുന്നു |
04.56 | text എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുക . |
05.03 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ' KTurtle എഡിറ്ററില്‍ പ്രോഗ്രാം ടൈപ്പ് ചെയ്യുക |
05.08 | പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ,ട്യൂട്ടോറിയല്‍ തുടരുക. |
05.13 | പ്രോഗ്രാം റണ്‍ ചെയ്യാനായി Runബട്ടണ്‍ ക്ലിക്ക് ചെയ്യാം |
05.17 | executeചെയ്യുന്ന കമാന്റ് എഡിറ്റർ ഹൈലൈറ്റ് ചെയ്ത് കാട്ടുന്നു |
05.22 | 'Turtle,' ക്യാൻവാസില്‍ അതാത് സ്ഥലങ്ങളിൽ values കാണിക്കുന്നു |
05.34 | comparison operatorഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കം |
05.41 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക |
05.49 | വ്യക്തമായി കാണുവാനായി പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
05.53 | ടൈപ്പ് ചെയ്യാം |
05.55 | $answer = 10 > 3 |
06.03 | print $answer |
06.09 | greater than'’ ഓപ്പറേറ്ററിലൂടെ 10 നെ 3 മായി താരതമ്യം ചെയ്യുന്നു |
06.14 | ഈ താരതമ്യത്തിന്റെ റിസൾട്ട് boolean value ആയ true' |
06.19 | വേരിയബിൾ $answer ൽ സൂക്ഷിക്കുകയും അത് ക്യാൻവാസിൽ കാണിക്കുകയും ചെയ്യും |
06.27 | കോഡ് റണ്‍ ചെയ്യാം |
06.29 | Turtle ക്യാൻവാസിൽ Boolean value true കാണിക്കുന്നു |
06.34 | ഇവിടെ Stringsഎങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം |
06.39 | നബെർസ് പോലെ വേരിയബിൾസിന് Strings ഉം നല്‍കാം . |
06.43 | mathematical അല്ലെങ്കിൽ comparisonഓപ്പറേറ്റർസിൽ Strings ഉപയോഗിക്കാൻ കഴിയില്ല |
06.49 | Stringsചുവപ്പ് നിറത്തിൽ highlight ചെയ്യുന്നു . |
06.53 | KTurtle , ഡബിൾ quotesല്‍ ഉള്ള ലൈനിനെ stringആയി കരുതുന്നു . |
07.00 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക |
07.08 | Boolean valuesനെ കുറിച്ച് വിശദികരിക്കാം |
07.11 | രണ്ട് boolean values മാത്രമേയുള്ളൂ : true, false. |
07.16 | ഉദാഹരണമായി ഈ കോഡ് ടൈപ്പ് ചെയ്യാം . |
07.20 | $answer = 7<5 |
07.28 | print $answer |
07.34 | വേരിയബിൾ $answer'ല്‍ Boolean value ആയ falseassign ചെയ്യുന്നു . എന്തെന്നാൽ 7,5 നെക്കാൾ വലുതാണ് |
07.43 | കോഡ് റണ്‍ ചെയ്യാം |
07.47 | Turtle ,ക്യാൻവാസിൽ Boolean value ആയfalse കാണിക്കുന്നു . |
07.51 | അടുത്തതായി “if-else” കണ്‍ഡീഷനെ കുറിച്ച് പഠിക്കാം |
07.56 | boolean value ട്രൂ ആകുമ്പോൾ if’കണ്ഡീഷൻ execute ചെയ്യുന്നു |
08.03 | If conditionഫാൾസ് ആകുമ്പോൾ else കണ്ഡീഷൻ execute ചെയ്യുന്നു |
08.09 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു .ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക |
08.17 | ടെക്സ്റ്റ് ഫയലിലെ മറ്റൊരു കോഡ് നോക്കാം |
08.21 | ഈ കോഡ് 4,5,6 numbersതാരതമ്യം ചെയ്ത് ഭലം ക്യാൻവാസിൽ കാണിക്കുന്നു |
08.30 | textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
08.36 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം KTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
08.42 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
08.46 | കോഡ് റണ്‍ ചെയ്യാം |
08.49 | 'Turtle4ഉം 5ഉം values താരതമ്യം ചെയ്തു |
08.53 | എന്നിട്ട് , 4,6നെക്കാൾ ചെറുതാണ് എന്ന് ഭലം കാണിക്കുന്നു |
09.00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
09.05 | ചുരുക്കത്തിൽ |
09.07 | ഇവിടെ പഠിച്ചത്, |
09.11 | Turtle script ഗ്രാമർ |
09.14 | ‘if-else’കണ്ഡീഷൻ |
09.17 | ഒരു അസ്സിഗ്ന്മെന്റ് |
09.19 | ഒരു equation സോൾവ് ചെയ്യാൻ |
09.22 | if - elseകണ്ഡീഷൻ |
09.24 | Mathematical , comparisionഓപ്പറേറ്റെഴ്സ് ഉപയോഗിക്കുക |
09.27 | “print”,“go”കമാൻഡുകൾ ഉപയോഗിച്ച റിസൾട്ട് കാണിക്കുക |
09.33 | അസ്സിഗ്ന്മെന്റ് ചെയ്യാൻ |
09.35 | ഏതെങ്കിലും നാല് നമ്പേഴ്സ് തിരഞ്ഞെടുക്കുക |
09.38 | രണ്ട് സെറ്റ് നമ്പേഴ്സ് ഗുണിക്കുക |
09.42 | ഇതിന്റെ ഭലം comparison operatorsവഴി താരതമ്യം ചെയ്യുക |
09.46 | രണ്ട് ഭലവും കാണിക്കുക |
09.49 | വലിയ നമ്പർ ക്യാൻവാസിന് മദ്ധ്യത്തായി കാണിക്കുക |
09.54 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് equationഉം തിരഞ്ഞെടുക്കാം |
09.59 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
10.03 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10.06 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10.12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
10.14 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10.18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10.22 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
10.30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
10.35 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
10.43 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
10.52 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |