KTurtle/C2/Grammar-of-TurtleScript/Malayalam

From Script | Spoken-Tutorial
Revision as of 22:33, 23 March 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Visual Cue Narration
00.02 KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്,
00.11 Turtle scriptന്റെ ഗ്രാമ്മറും “if-else” കന്റീഷനും
00.16 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00.29 നിങ്ങൾക്ക് KTurtleനെ ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..?
00.35 ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക
00.40 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
00.43 Dash homeക്ലിക്ക് ചെയ്യുക
00.45 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
00.49 KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക .
00.52 Terminalഉപയോഗിച്ചും KTurtle തുറക്കാം
00.56 CTRL+ALT+Tഒരുമിച്ച് പ്രസ്‌ ചെയ്യുക , Terminalതുറക്കുന്നു
01.01 KTurtleടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുമ്പോൾ KTurtle തുറക്കുന്നു
01.08 ആദ്യമായി TurtleScriptനോക്കാം
01.11 TurtleScriptഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ്
01.15 ഇതിൽ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി പലതരത്തിലുള്ള വാക്കുകളും അടയാളങ്ങളും ഉണ്ട്
01.21 Turtle, എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ ഇത് നല്കുന്നു
01.25 KTurtle ന്റെ TurtleScript ഗ്രാമ്മറിൽ ഉൾപ്പെടുന്നവ -
01.30 Comments
01.31 Commands
01.32 Numbers
01.33 Strings
01.34 Variables
01.36 Boolean values
01.38 നമ്പേഴ്സ് സ്റ്റോർ ചെയ്യുന്നത് എവിടെ എന്ന് നോക്കാം
01.42 Numbersസ്റ്റോർ ചെയ്യുന്നത്
01.44 Mathematical operators
01.46 Comparison operators
01.49 Variables എന്നിവയിലാണ്
01.50 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ Zoom ചെയ്യുന്നു
01.54 variablesനോക്കാം
01.57 ‘$’അടയാളത്തിൽ തുടങ്ങുന്ന വാക്കുകളെ variablesഎന്ന് പറയുന്നു ഉദാഹരണമായി $a
02.04 വേരിയബിൾസ് purple കളറിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു .
02.09 ഒരു വേരിയബിളിനെ assigne ചെയ്യാൻ equal to (=) ഉപയോഗിക്കുന്നു
02.14 വേരിയബിൾസിൽ ഉൾപ്പെടുന്നവ, നമ്പേഴസ് $a=100
02.20 strings $a=hello
02.25 boolean values, അതായത് true അല്ലെങ്കിൽ false, $a=true
02.32 വേരിയബിൾ അതിന്റെ content ,പ്രോഗ്രാം executeചെയ്ത് കഴിയുന്നത് വരെയോ അല്ലെങ്കിൽ അത് പുനർനിർവചിക്കപ്പെടുന്നത് വരെയോ സൂക്ഷിക്കുന്നു
02.41 ഉദാഹരണമായി ഈ കോഡ് നോക്കുക
02.44 ഇത് ടൈപ്പ് ചെയ്യാം ,$a = 2004
02.50 $b = 25
02.55 print $a + $b
03.01 Variable 'a'ൽ , 2004 assign ചെയ്തു
03.06 Variable 'b'ൽ ,25assign ചെയ്തു
03.10 print command, Turtle ന് ക്യാൻവാസിൽ എന്തെങ്കിലും എഴുതാനുള്ള നിർദേശം കൊടുക്കുന്നു .
03.15 print commandന്റെ inputsനബേഴ്സും സ്ട്രിംഗസും ആകാം
03.19 print $a + $b കമാൻഡ്Turtleനെ രണ്ട് അക്കങ്ങൾ കൂട്ടി ക്യാൻവാസിൽ കാണിക്കാൻ നിർദേശിക്കുന്നു
03.29 കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം
03.34 2029' എന്ന് ക്യാൻവാസിൽ കാണുന്നു
03.40 അടുത്തതായി Mathematical Operators പരിശോദിക്കാം ,
03.44 Mathematical Operators ൽ ഉൾപ്പെടുന്നവ ,
  • + (Addition)
  • - (Subtraction)
  • * (Multiplcation)
  • / (Division)
03.53 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു . ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക
04.01 text editor ൽ ഒരു പ്രോഗ്രാം കാണാം
04.05 ഇത് വിശദീകരിക്കാം
04.08 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
04.12 canvassize 200,200 ,ക്യാൻവാസിന്റെ വീതിയും പൊക്കവും 200 pixelആക്കുന്നു
04.22 വേരിയബിൾ $add1+1 നല്കുന്നു
04.26 വേരിയബിൾ $subtract20-5' നല്കുന്നു
04.31 വേരിയബിൾ $multiplyൽ' 15 * 2' നല്കുന്നു
04.36 വേരിയബിൾ $divide30/30 നല്കുന്നു
04.40 go 10,10 ,Turtle ന് ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 10 pixel മാറിയുള്ള പൊസിഷൻ സ്വീകരിക്കാൻ നിർദേശിക്കുന്നു .
04.52 print കമാന്റ് വേരിയബിളിനെ ക്യാൻവാസിൽ കാണിക്കുന്നു
04.56 text എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുക .
05.03 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ' KTurtle എഡിറ്ററില്‍ പ്രോഗ്രാം ടൈപ്പ് ചെയ്യുക
05.08 പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ,ട്യൂട്ടോറിയല്‍ തുടരുക.
05.13 പ്രോഗ്രാം റണ്‍ ചെയ്യാനായി Runബട്ടണ്‍ ക്ലിക്ക് ചെയ്യാം
05.17 executeചെയ്യുന്ന കമാന്റ് എഡിറ്റർ ഹൈലൈറ്റ് ചെയ്ത് കാട്ടുന്നു
05.22 'Turtle,' ക്യാൻവാസില്‍ അതാത് സ്ഥലങ്ങളിൽ values കാണിക്കുന്നു
05.34 comparison operatorഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കം
05.41 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക
05.49 വ്യക്തമായി കാണുവാനായി പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
05.53 ടൈപ്പ് ചെയ്യാം
05.55 $answer = 10 > 3
06.03 print $answer
06.09 greater than'’ ഓപ്പറേറ്ററിലൂടെ 10 നെ 3 മായി താരതമ്യം ചെയ്യുന്നു
06.14 ഈ താരതമ്യത്തിന്റെ റിസൾട്ട് boolean value ആയ true'
06.19 വേരിയബിൾ $answer ൽ സൂക്ഷിക്കുകയും അത് ക്യാൻവാസിൽ കാണിക്കുകയും ചെയ്യും
06.27 കോഡ് റണ്‍ ചെയ്യാം
06.29 Turtle ക്യാൻവാസിൽ Boolean value true കാണിക്കുന്നു
06.34 ഇവിടെ Stringsഎങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം
06.39 നബെർസ് പോലെ വേരിയബിൾസിന് Strings ഉം നല്കാം .
06.43 mathematical അല്ലെങ്കിൽ comparisonഓപ്പറേറ്റർസിൽ Strings ഉപയോഗിക്കാൻ കഴിയില്ല
06.49 Stringsചുവപ്പ് നിറത്തിൽ highlight ചെയ്യുന്നു .
06.53 KTurtle , ഡബിൾ quotesല്‍ ഉള്ള ലൈനിനെ stringആയി കരുതുന്നു .
07.00 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക
07.08 Boolean valuesനെ കുറിച്ച് വിശദികരിക്കാം
07.11 രണ്ട് boolean values മാത്രമേയുള്ളൂ  : true, false.
07.16 ഉദാഹരണമായി ഈ കോഡ് ടൈപ്പ് ചെയ്യാം .
07.20 $answer = 7<5
07.28 print $answer
07.34 വേരിയബിൾ $answer'ല്‍ Boolean value ആയ falseassign ചെയ്യുന്നു . എന്തെന്നാൽ 7,5 നെക്കാൾ വലുതാണ്
07.43 കോഡ് റണ്‍ ചെയ്യാം
07.47 Turtle ,ക്യാൻവാസിൽ Boolean value ആയfalse കാണിക്കുന്നു .
07.51 അടുത്തതായി “if-else” കണ്‍ഡീഷനെ കുറിച്ച് പഠിക്കാം
07.56 boolean value ട്രൂ ആകുമ്പോൾ if’കണ്‍ഡീഷൻ execute ചെയ്യുന്നു
08.03 If conditionഫാൾസ് ആകുമ്പോൾ else കണ്‍ഡീഷൻ execute ചെയ്യുന്നു
08.09 എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു .ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക
08.17 ടെക്സ്റ്റ്‌ ഫയലിലെ മറ്റൊരു കോഡ് നോക്കാം
08.21 ഈ കോഡ്‌ 4,5,6 numbersതാരതമ്യം ചെയ്ത് ഭലം ക്യാൻവാസിൽ കാണിക്കുന്നു
08.30 textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു .
08.36 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം KTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക
08.42 അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക
08.46 കോഡ് റണ്‍ ചെയ്യാം
08.49 'Turtle4ഉം 5ഉം values താരതമ്യം ചെയ്തു
08.53 എന്നിട്ട് , 4,6നെക്കാൾ ചെറുതാണ് എന്ന് ഭലം കാണിക്കുന്നു
09.00 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
09.05 ചുരുക്കത്തിൽ
09.07 ഇവിടെ പഠിച്ചത്,
09.11 Turtle script ഗ്രാമർ
09.14 ‘if-else’കണ്‍ഡീഷൻ
09.17 ഒരു അസ്സിഗ്ന്മെന്റ്
09.19 ഒരു equation സോൾവ്‌ ചെയ്യാൻ
09.22 if - elseകണ്‍ഡീഷൻ
09.24 Mathematical , comparisionഓപ്പറേറ്റെഴ്സ് ഉപയോഗിക്കുക
09.27 “print”,“go”കമാൻഡുകൾ ഉപയോഗിച്ച റിസൾട്ട് കാണിക്കുക
09.33 അസ്സിഗ്ന്മെന്റ് ചെയ്യാൻ
09.35 ഏതെങ്കിലും നാല് നമ്പേഴ്സ് തിരഞ്ഞെടുക്കുക
09.38 രണ്ട് സെറ്റ് നമ്പേഴ്സ് ഗുണിക്കുക
09.42 ഇതിന്റെ ഭലം comparison operatorsവഴി താരതമ്യം ചെയ്യുക
09.46 രണ്ട് ഭലവും കാണിക്കുക
09.49 വലിയ നമ്പർ ക്യാൻവാസിന് മദ്ധ്യത്തായി കാണിക്കുക
09.54 നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് equationഉം തിരഞ്ഞെടുക്കാം
09.59 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10.03 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10.06 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10.12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
10.14 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10.18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.22 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
10.30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
10.35 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10.43 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
10.52 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair