Thunderbird/C2/Address-Book/Malayalam

From Script | Spoken-Tutorial
Revision as of 11:32, 20 March 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00.00 മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ്‌ ബുക്ക്‌ " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്, കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം.
00.14 കൂടാതെ എപ്രകാരം:
00.16 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.
00.18 നിലവിലുള്ള അഡ്രസ്‌ ബുക്ക്‌ നീക്കം ചെയ്യാം.
00.20 മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം .
00.24 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം.
00.32 എന്താണ് അഡ്രസ്‌ ബുക്ക്‌ ?
00.34 മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് അഡ്രസ്‌ ബുക്ക്‌ പ്രവര്‍ത്തിക്കുന്നത്.
00.39 അഡ്രസ്‌ ബുക്ക്‌ ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും.
00.45 തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ്‌ ബുക്ക്‌ ഉണ്ട്:
00.48 പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു.
00.53 കളക്റ്റട് അഡ്രസ്‌ ബുക്ക്‌ ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു.
00.59 ലോഞ്ചറിലെThunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക
01.02 "Thunderbird window”തുറക്കുന്നു.
01.05 കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം.
01.10 മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ്‌ ബുക്ക്‌ എടുക്കുക.
01.14 Address Book” ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
01.17 ഇടത് പാനലില്‍ പേഴ്സണല്‍ അഡ്രസ്‌ ബുക്കും കളക്റ്റട് അഡ്രസ്‌ ബുക്കും കാണാം.
01.23 ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ്‌ ബുക്ക്‌ തിരഞ്ഞെടുത്തു .
01.28 വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു .
01.31 മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു.
01.34 മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു.
01.40 പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം.
01.44 ടൂള്‍ ബാറില്‍ New Contact” ക്ലിക്ക് ചെയ്യുക.
01.47 New Contact” ഡയലോഗ് ബോക്സ്‌ തുറക്കന്നു.
01.50 Contact” ടാബില്‍ ക്ലിക്ക് ചെയ്യുക.
01.53 Firstല്‍ AMyNewContact”നല്കുക.
01.57 ഈ-മെയില്‍, USERONE at GMAIL dot COM”.
02.02 നോക്കൂ ,Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി.
02.10 Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു
02.18 കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം.
02.26 OK"ക്ലിക്ക് ചെയ്യുക.
02.29 ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു.
02.34 ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,VMyNewContact , ZMyNewContact”
02.48 പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക.
02.52 മെയിന്‍ മെനുവില്‍ View", ”Sort by” എന്നിട്ട് Name” ക്ലിക്ക് ചെയ്യുക
02.58 ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു .
03.04 ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, Sort by"എന്നിട്ട് Ascending”ക്ലിക്ക് ചെയ്യുക.
03.13 മറ്റൊരു രീതിയിൽ, Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ Name” ക്ലിക്ക് ചെയ്യാം.
03.19 പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി !
03.24 ഒരു വിലാസം സെര്‍ച്ച്‌ ചെയ്യാം.
03.27 കോണ്ടാക്റ്റ് തിരയുന്നതിനായി Name” അല്ലെങ്കില്‍ Email” ഉപയോഗിക്കാം.
03.33 AMyNewContact" തിരയാം.
03.37 Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക.
03.40 സെര്‍ച്ച്‌ ഫീല്‍ഡില്‍ AMyNewContact”നല്കുക.
03.45 സെര്‍ച്ച്‌ ഫീല്‍ഡില്‍ നോക്കു.
03.47 Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു.
03.54 വലത് പാനലില്‍ മുകളില്‍ AMyNewContact” വിലാസം മാത്രം കാണുന്നു.
04.01 Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
04.05 എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു.
04.09 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
04.13 സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക.
04.16 ZmyNewContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക.
04.21 ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും!
04.26 വലത് പാനലില്‍ ZMyNewContact” തിരഞ്ഞെടുക്കാം.
04.30 context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Properties” തിരഞ്ഞെടുക്കുക.
04.36 The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ്‌ കാണുന്നു.
04.42 ഈ പേര് MMyNewContact” എന്ന് മാറ്റാം.
04..46 Display"ഫീല്‍ഡില്‍ പേര് MMyNewContact” എന്നാക്കം.
04.53 കുടാതെ, Work Title ഉം Departmentഉം ചേര്‍ക്കാം
04.57 Workടാബ് ക്ലിക്ക് ചെയ്യുക
04.59 Titleല്‍ Manager”ഉം Departmentല്‍ HR" ഉം ചേര്‍ക്കുക. OK” ക്ലിക്ക് ചെയ്യുക.
05.06 വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു .
05.13 തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ?
05.18 ആദ്യമായി, Contact” തിരഞ്ഞെടുക്കുക.
05.20 context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് Delete” .
05.25 confirmation"ഡയലോഗ് ബോക്സ്‌ കാണുന്നു . OK” ക്ലിക്ക് ചെയ്യുക.
05.30 ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല.
05.37 തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുവാനും അനുവദിക്കുന്നു.
05.41 ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേയാണ് .
05.50 പുതിയ അഡ്രസ്‌ ബുക്ക്‌ ഉണ്ടാക്കാം.
05.53 ഓര്‍ക്കുക , Address Book” ഡയലോഗ് ബോക്സ്‌ തുറന്ന് വയ്ക്കുക .
05.58 മെയിന്‍ മെനുവില്‍ File”ല്‍ പോകുക, New"ക്ലിക്ക് ചെയ്ത് Address Book” തിരഞ്ഞെടുക്കുക.
06.04 New Address Book"ഡയലോഗ് ബോക്സ്‌ തുറക്കു ന്നു .
06.08 Address Book Name” ഫീല്‍ഡില്‍ Office Contacts" ടൈപ്പ് ചെയ്ത് , Ok"ക്ലിക്ക് ചെയ്യുക.
06.16 നമ്മള്‍ സൃഷ്‌ടിച്ച അഡ്രസ്‌ ബുക്ക്‌ ഇടത് പാനലില്‍ കാണുന്നു.
06.20 default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം.
06.28 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക.
06.31 പുതിയ Address Bookസൃഷ്‌ടിച്ച് contacts ചേര്‍ക്കുക.
06.36 Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം.
06.41 address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു.
06.50 Office Contacts അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക.
06.56 context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, Delete” തിരഞ്ഞെടുക്കുക.
07.01 ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള ഡയലോഗ് ബോക്സ്‌ തുറ ക്കുക , OK"ക്ലിക്ക് ചെയ്യുക.
07.10 ഈ അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യപ്പെട്ടു.
07.14 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക.
07.17 Additional Office Contacts” അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.
07.22 Address Book” ടൂള്‍ ബാറിലെ Edit"ഓപ്ഷന്‍ ഉപയോഗിക്കുക.
07.27 ഈ അഡ്രസ്‌ ബുക്ക്‌ ഡിലീറ്റ് ചെയ്യുക.
07.30 Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ Edit",Search Addresses” തിരഞ്ഞെടുക്കുക .
07.37 അഡ്രസ്സുകള്‍ തിരയുവാനായി Advanced Search” ഓപ്ഷന്‍ ഉപയോഗിക്കുക.
07.43 മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു.
07.48 ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം .
07.55 ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.
07.59 ആദ്യമായി,ജി -മെയില്‍ അക്കൗണ്ട്‌ തുറക്കുന്നു.
08.02 പുതിയ ബ്രൌസര്‍ തുറന്ന് url” ടൈപ്പ് ചെയ്യുക, www.gmail.com”. Enter” പ്രസ്സ്‌ ചെയ്യുക.
08.12 ജി -മെയില്‍ ഹോം പേജ് കാണുന്നു .
08.15 Username,” STUSERONE at gmail dot com. , password” കൊടുക്കുക.
08.24 Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്ഡോ തുറക്കുന്നു.
08.29 ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്
08.35 ജി -മെയില്‍ വിന്ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും GMail” ക്ലിക്ക് ചെയ്ത് Contacts” എടുക്കുക.
08.41 കോണ്ടാക്റ്റ് ടാബ് കാണുന്നു .
08.44 More"ക്ലിക്ക് ചെയ്ത് Export” തിരഞ്ഞെടുക്കുക.
08.48 Export contacts” ഡയലോഗ് ബോക്സ്‌ കാണുന്നു .
08.51 ഈ ഫീല്‍ഡില്‍ Which contacts do you want to export?”ല്‍ All contacts” തിരഞ്ഞെടുക്കുക.
08.58 ഈ ഫീല്‍ഡില്‍ Which export format?”ല്‍ Outlook CSV format” തിരഞ്ഞെടുത്ത് Export” ക്ലിക്ക് ചെയ്യുക.
09.06 Opening contacts.csv” ഡയലോഗ് ബോക്സ്‌
09.11 Save File” തിരഞ്ഞെടുത്ത് OK” ക്ലിക്ക് ചെയ്യുക.
09.15 Downloads” ഡയലോഗ് ബോക്സ്‌ കാണുന്നു.
09.18 ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള default” ഫോള്‍ഡറിതാണ്.
09.23 ഡിഫാൾട്ട് ആയുള്ള Downloads” ഫോള്‍ഡറിൽ ഫയല്‍ contacts.csv” സേവ് ചെയ്തു .
09.30 Downloads” ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
09.34 മെയിന്‍ മെനുവില്‍ Tools” ക്ലിക്ക് ചെയ്ത് Import” തിരഞ്ഞെടുക്കുക.
09.39 Import” ഡയലോഗ് ബോക്സ്‌ കാണുന്നു .
09.42 Address Books” തിരഞ്ഞെടുത്ത് Next” ക്ലിക്ക് ചെയ്യുക.
09.47 Select type of file list”ല്‍ Text file”, എന്നിട്ട് Next” .
09.54 Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക.
09.57 ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് All Files” തിരഞ്ഞെടുക്കുക.
10.04 contacts.csv.” തിരഞ്ഞെടുത്ത്,Open” ക്ലിക്ക് ചെയ്യുക.
10.10 Import Address Book” ഡയലോഗ് ബോക്സ്‌ കാണുന്നു.
10.14 First record contains field names"ബോക്സ്‌ ചെക്ക്‌ ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
10.20 ഇവിടെ First Name” ഉം Last Name” ഉം Primary Email fields"ഉം മാത്രം ചെക്ക്‌ചെയ്ത് മാച്ച് ചെയ്യുന്നു .
10.28 ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക്‌ ചെയ്യുക
10.33 ഇടത് വശത്തെ First Name, വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്.
10.39 ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം.
10.47
10.52 ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10.58 ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം alignചെയ്യപ്പെട്ടു.
11.07 Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത്‌ വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK ക്ലിക്ക് ചെയ്യുക.
11.17 അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , Finish” ക്ലിക്ക് ചെയ്യുക.
11.24 ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു .
11.28 Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ contacts” ഫോള്‍ഡര്‍ ചേര്‍ക്കപ്പെട്ടു.
11.36 Contacts” ക്ലിക്ക് ചെയ്യുക.
11.38 ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു .
11.43 ജി-മെയില്‍ അഡ്രസ്‌ ബുക്ക്‌ തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു!
11.48 ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ്‌ ബുക്ക്‌ ക്ലോസ് ആകുന്നു .
11.55 അവസാനമായി തണ്ടര്‍ബേഡ് log out” ചെയ്യാം, മെയിന്‍ മെനുവില്‍ File” ക്ലിക്ക് ചെയ്ത് Quit” ചെയ്യുക.
12.02 തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
12.06 ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം:
12.17 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കാം.
12.19 നിലവിലുള്ള അഡ്രസ്‌ ബുക്ക്‌ നീക്കം ചെയ്യാം.
12.21 മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം.
12.25 ഇതാ ഒരു അസ്സിഗ്ന്മെന്റ്.
12.27 പുതിയ അഡ്രസ്‌ ബുക്ക്‌ സൃഷ്ടിക്കുക.
12.29 contacts അഡ്രസ്‌ ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക
12.32 personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക.
12.38 അഡ്രസ്‌ ബുക്ക്‌ ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട്‌ ചെയ്ത് മാച്ച് ആക്കുക.
12.43 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
12.46 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12.50 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
12.54 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
12.56 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12.59 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
13.03 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
13.10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
13.14 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" .
13.22 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
13.32 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble