Thunderbird/C2/Address-Book/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
00.00 | മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ് ബുക്ക് എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത് കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കം ചെയ്യുകയും ചെയ്യാം എന്ന് ആണ്. |
00.14 | കൂടാതെ എപ്രകാരം: |
00.16 | ഒരു പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം . |
00.18 | നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. |
00.20 | മറ്റ് മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് contacts ഇംപോര്‍ട്ട് ചെയ്യാം എന്നും പഠിക്കാം . |
00.24 | ഇവിടെ നമ്മള് ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം ആണ് |
00.32 | എന്താണ് ഒരു അഡ്രസ് ബുക്ക് ? |
00.34 | നിങ്ങളുടെ മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് ഒരു അഡ്രസ് ബുക്ക് പ്രവര്‍ത്തിക്കുന്നത്. |
00.39 | നിങ്ങള്‍ക്ക് അഡ്രസ് ബുക്ക് ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും. |
00.45 | തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ് ബുക്ക് ഉണ്ട്: |
00.48 | പേഴ്സണല്‍ അഡ്രസ് ബുക്ക് നിങ്ങളെ പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാൻ അനുവദിക്കുന്നു. |
00.53 | കളക്റ്റട് അഡ്രസ് ബുക്ക് സ്വയമേ തന്നെ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു. |
00.59 | ലോഞ്ചറിലെThunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
01.02 | "Thunderbird window”തുറക്കപ്പെടുന്നു. |
01.05 | ഇപ്പോള്‍ നമുക്ക് കോണ്ടാക്ട്സ് പേഴ്സണല്‍ അഡ്രസ് ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം. |
01.10 | മെയിന്‍ മെനുവില്‍ നിന്ന് ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ് ബുക്ക് എടുക്കുക. |
01.14 | Address Book” ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു . |
01.17 | ഇടത് പാനലില്‍ നിങ്ങള്‍ക്ക് പേഴ്സണല്‍ അഡ്രസ് ബുക്കും കളക്റ്റട് അഡ്രസ് ബുക്കും കാണുവാന്‍ കഴിയും. |
01.23 | ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ് ബുക്ക് തിരഞ്ഞെടുത്തിരിക്കുന്നു. |
01.28 | വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു . |
01.31 | മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു. |
01.34 | മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു. |
01.40 | ഇനി നമുക്ക് ഒരു പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം |
01.44 | ടൂള്‍ ബാറില്‍ New Contact” ക്ലിക്ക് ചെയ്യുക. |
01.47 | New Contact” ഡയലോഗ് ബോക്സ് തുറക്കന്നു. |
01.50 | Contact” ടാബില്‍ ക്ലിക്ക് ചെയ്യുക. |
01.53 | എന്നിട്ട്,Firstല്‍ AMyNewContact” എന്ന് നല്‍കുക. |
01.57 | ഈ-മെയില്‍ USERONE at GMAIL dot COM” എന്ന് കൊടുക്കുക. |
02.02 | നോക്കൂ ,Display” ഫീല്‍ഡില്‍ സ്വയമേ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയത്. |
02.10 | Private ടാബ് ക്ലിക്ക് ചെയ്യുക.ഈ കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഈ ടാബ് ഉപയോഗിക്കുന്നു |
02.18 | കോണ്ടാക്റ്റിന്റെ photograph പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം. |
02.26 | OK"ക്ലിക്ക് ചെയ്യുക. |
02.29 | കോണ്ടാക്റ്റ് ചേര്‍ക്കപെട്ടു ,അത് വലത് പാനലില്‍ കാണിക്കുന്നു. |
02.34 | ഇതേ രീതിയില്‍ നമുക്ക് രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,VMyNewContact , ZMyNewContact” |
02.48 | ഇനി നമുക്ക് പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക. |
02.52 | മെയിന്‍ മെനുവില്‍ View", ”Sort by” എന്നിട്ട് Name” ക്ലിക്ക് ചെയ്യുക |
02.58 | ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചിരിക്കുന്നു |
03.04 | ഇത് ആരോഹണ ക്രമത്തില്‍ ആക്കുന്നതിന് വേണ്ടി മെയിന്‍ മെനുവില്‍ "View”, Sort by"എന്നിട്ട് Ascending” ഉം ക്ലിക്ക് ചെയ്യുക. |
03.13 | ഇത് മറ്റൊരു രീതിയിൽ ,Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ നിന്ന് Name” ക്ലിക്ക് ചെയ്യുക. |
03.19 | ഇപ്പോള്‍ പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയിരിക്കുന്നു ! |
03.24 | ഇപ്പോള്‍ നമുക്ക് ഒരു വിലാസം സെര്‍ച്ച് ചെയ്യാം. |
03.27 | നമുക്ക് ഒരു കോണ്ടാക്റ്റ് തിരയുന്നതിനായി Name” അല്ലെങ്കില്‍ Email” ഉപയോഗിക്കാം. |
03.33 | നമുക്ക് AMyNewContact"എന്ന പേര് തിരയാം. |
03.37 | Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക. |
03.40 | സെര്‍ച്ച് ഫീല്‍ഡില്‍ AMyNewContact” എന്ന് നല്‍കുക. |
03.45 | സെര്‍ച്ച് ഫീല്‍ഡില്‍ നോക്കു. |
03.47 | Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണപ്പെടുന്നു. |
03.54 | വലത് പാനലില്‍ മുകളില്‍ AMyNewContact” എന്ന വിലാസം മാത്രം കാണുന്നു. |
04.01 | ഇപ്പോള്‍ Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
04.05 | ഇപ്പോള്‍ എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു. |
04.09 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക. |
04.13 | സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക. |
04.16 | ZmyContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക. |
04.21 | നമുക്ക് ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും! |
04.26 | വലത് പാനലില്‍ നിന്ന് നമുക്ക് ZMyNewContact” തിരഞ്ഞെടുക്കാം. |
04.30 | context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക . എന്നിട്ട് Properties” തിരഞ്ഞെടുക്കുക. |
04.36 | The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
04.42 | നമുക്ക് ഈ പേര് MMyNewContact” എന്ന് മാറ്റാം. |
04..46 | ഇപ്പോള്‍ നമുക്ക് Display"ഫീല്‍ഡില്‍ പേര് MMyNewContact” എന്ന് ആക്കാം |
04.53 | കുടാതെ നമുക്ക് ഒരു Work Title ഉം Departmentഉം കുടി ചേര്‍ക്കാം |
04.57 | Workടാബ് ക്ലിക്ക് ചെയ്യുക |
04.59 | Titleല്‍ Manager” എന്നും Departmentല്‍ HR"എന്നും ചേര്‍ക്കുക. OK” ക്ലിക്ക് ചെയ്യുക. |
05.06 | വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് നോക്കുക. ഇത് അപ്ഡേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു |
05.13 | തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് നമുക്കെങ്ങനെ നീക്കം ചെയ്യാന്‍ കഴിയും ? |
05.18 | ആദ്യമായി Contact” തിരഞ്ഞെടുക്കുക. |
05.20 | context menuകാണുവാനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് Delete” അമർത്തുക . |
05.25 | ഒരു confirmation"ഡയലോഗ് ബോക്സ് കാണപ്പെടുന്നു. OK” ക്ലിക്ക് ചെയ്യുക. |
05.30 | ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടു ,അതിനാല്‍ ഇത് ഇനി കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല. |
05.37 | കുടാതെ തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ് ബുക്ക് സൃഷ്ടിക്കുവാനും അനുവദിക്കുന്നു. |
05.41 | ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേ ആണ് . |
05.50 | ഇപ്പോള്‍ നമുക്കൊരു പുതിയ അഡ്രസ് ബുക്ക് ഉണ്ടാക്കാം. |
05.53 | ഓര്‍ക്കുക ,നിങ്ങള്‍ Address Book” ഡയലോഗ് ബോക്സ് തുറന്ന് വയ്ക്കുക . |
05.58 | മെയിന്‍ മെനുവില്‍ File”ല്‍ പോകുക, New"ക്ലിക്ക് ചെയ്ത് Address Book” തിരഞ്ഞെടുക്കുക. |
06.04 | New Address Book"ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു |
06.08 | Address Book Name” ഫീല്‍ഡില്‍ Office Contacts"എന്ന് ടൈപ്പ് ചെയ്ത് , Ok"ക്ലിക്ക് ചെയ്യുക. |
06.16 | നമ്മള് സൃഷ്ടിച്ച ഈ അഡ്രസ് ബുക്ക് ഇടത് പാനലില്‍ കാണപ്പെടുന്നു. |
06.20 | default address books ഉപയോഗിക്കുന്ന അതേ രിതിയില്‍ തന്നെ നിങ്ങള്‍ക്ക് ഈ address book ഉം ഉപയോഗിക്കാവുന്നതാണ്. |
06.28 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക. |
06.31 | ഒരു പുതിയ Address Bookസൃഷ്ടിച്ച് അതില്‍ contacts ചേര്‍ക്കുക. |
06.36 | അടുത്തതായി നമുക്കൊരു Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം. |
06.41 | ഓര്‍ക്കുക, ഒരു address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു. |
06.50 | Office Contacts അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്ന് ഇത് തിരഞ്ഞെടുക്കുക. |
06.56 | context menuകാണുന്നതിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, Delete” തിരഞ്ഞെടുക്കുക. |
07.01 | ഡിലീറ്റ് കണ്‍ഫേം ചെയ്യാൻ നിങ്ങളോട് അവിശ്യപ്പെടുന്ന ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു , OK"ക്ലിക്ക് ചെയ്യുക |
07.10 | ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യപ്പെട്ടു. |
07.14 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക. |
07.17 | Additional Office Contacts” എന്ന അഡ്രസ് ബുക്ക് സൃഷ്ടിക്കുക. |
07.22 | Address Book” ടൂള്‍ ബാറിലെ Edit"ഓപ്ഷന് ഉപയോഗിക്കുക. |
07.27 | ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുക. |
07.30 | Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ നിന്ന് Edit",Search Addresses” തിരഞ്ഞെടുക്കുക . |
07.37 | അഡ്രസ്സുകള്‍ തിരയുവാനായി Advanced Search” ഓപ്ഷന് ഉപയോഗിക്കുക. |
07.43 | മറ്റ് മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും തണ്ടര്‍ബേഡ് നമ്മളെ അനുവദിക്കുന്നു. |
07.48 | ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ തന്നെ നമുക്ക് കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. |
07.55 | നമുക്ക് നമ്മുടെ ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. |
07.59 | ആദ്യമായി നമ്മള് ജി -മെയില്‍ അക്കൗണ്ട് തുറക്കുന്നു. |
08.02 | ഒരു പുതിയ ബ്രൌസര്‍ തുറന്ന് url” ടൈപ്പ് ചെയ്യുക, www.gmail.com”. Enter” പ്രസ്സ് ചെയ്യുക. |
08.12 | ജി -മെയില്‍ ഹോം പേജ് കാണപ്പെടുന്നു. |
08.15 | Username,” STUSERONE at gmail dot com. നല്‍കുക, password” കൊടുക്കുക. |
08.24 | Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്‍ഡോ തുറക്കപ്പെടുന്നു. |
08.29 | ഈ ട്യൂട്ടോറിയലിനായി നമ്മള് ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള് സൃഷ്ട്ടിച്ചിട്ടുണ്ട് |
08.35 | ജി -മെയില്‍ വിന്‍ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും GMail” ക്ലിക്ക് ചെയ്ത് Contacts” എടുക്കുക. |
08.41 | കോണ്ടാക്റ്റ് ടാബ് കാണപ്പെടുന്നു. |
08.44 | More"ക്ലിക്ക് ചെയ്ത് Export” തിരഞ്ഞെടുക്കുക. |
08.48 | Export contacts” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
08.51 | ഈ ഫീല്‍ഡില്‍ Which contacts do you want to export?”ല്‍ All contacts” തിരഞ്ഞെടുക്കുക. |
08.58 | ഈ ഫീല്‍ഡില്‍ Which export format?”ല്‍ Outlook CSV format” തിരഞ്ഞെടുത്ത് Export” ക്ലിക്ക് ചെയ്യുക. |
09.06 | Opening contacts.csv” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
09.11 | Save File” തിരഞ്ഞെടുത്ത് OK” ക്ലിക്ക് ചെയ്യുക. |
09.15 | Downloads” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
09.18 | ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള default” ഫോള്‍ഡര്‍ ഇതാണ്. |
09.23 | ഡിഫാൾട്ട് ആയുള്ള Downloads” ഫോള്‍ഡറിൽ ഫയല്‍ contacts.csv” സേവ് ചെയ്യപ്പെട്ടു. |
09.30 | Downloads” ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
09.34 | മെയിന്‍ മെനുവില്‍ നിന്ന് Tools” ക്ലിക്ക് ചെയ്ത് Import” തിരഞ്ഞെടുക്കുക. |
09.39 | Import” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
09.42 | Address Books” തിരഞ്ഞെടുത്ത് Next” ക്ലിക്ക് ചെയ്യുക. |
09.47 | Select type of file list”ല്‍ നിന്ന് Text file” ക്ലിക്ക് ചെയ്യുക Next” ക്ലിക്ക് ചെയ്യുക. |
09.54 | Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക. |
09.57 | ഏത് തരത്തിലുള്ള ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് All Files” തിരഞ്ഞെടുക്കുക. |
10.04 | contacts.csv.” തിരഞ്ഞെടുക്കുക .Open” ക്ലിക്ക് ചെയ്യുക. |
10.10 | Import Address Book” ഡയലോഗ് ബോക്സ് കാണപ്പെടുന്നു |
10.14 | First record contains field names"ബോക്സ് ചെക്ക് ചെയ്തിരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. |
10.20 | ഈ ട്യൂട്ടോറിയലില് നമ്മള് ചെക്ക് ചെയ്യേണ്ടത് First Name” ഉം Last Name” ഉം Primary Email fields"ഉം മാത്രം ചെക്ക് ചെയ്ത് മാച്ച് ചെയ്യുന്നു . |
10.28 | ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക് ചെയ്യുക |
10.33 | ഇടത് വശത്തെ First Name വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്. |
10.39 | ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ Record data to import"കോളവും മാച്ച് ചെയ്യുന്നതിനായി നിങ്ങള്‍ Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം. |
10.47 | |
10.52 | ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10.58 | ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം ഇപ്പോള്‍ alignചെയ്യപ്പെട്ടു. |
11.07 | ഇപ്പോള്‍ Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത് വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക, OK ക്ലിക്ക് ചെയ്യുക. |
11.17 | അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യപ്പെട്ടു എന്ന സന്ദേശം കാണിക്കുന്നു , Finish” ക്ലിക്ക് ചെയ്യുക. |
11.24 | ജി-മെയിലില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്യപ്പെട്ടു. |
11.28 | Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ ഒരു പുതിയ ഫോള്‍ഡര്‍contacts”ചേര്‍ക്കപ്പെട്ടു. |
11.36 | Contacts” ക്ലിക്ക് ചെയ്യുക. |
11.38 | ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സും കാണപ്പെടുന്നു. |
11.43 | നമ്മള് ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു! |
11.48 | ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ് ബുക്ക് ക്ലോസ് ചെയ്യുന്നു. |
11.55 | അവസാനമായി തണ്ടര്‍ബേഡ് log out” ചെയ്യാം . മെയിന്‍ മെനുവില്‍ നിന്ന് File” ക്ലിക്ക് ചെയ്ത് Quit” ചെയ്യുക. |
12.02 | നമ്മൾ തണ്ടര്‍ബേഡിലെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു . |
12.06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത് ,contacts എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കം ചെയ്യാം എന്നും ആണ്. കൂടാതെ എപ്രകാരം: |
12.17 | ഒരു പുതിയ അഡ്രസ് ബുക്ക് നിര്‍മിക്കാം. |
12.19 | നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. |
12.21 | മറ്റ് മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്യാം. |
12.25 | ഇതാ നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ്. |
12.27 | ഒരു പുതിയ അഡ്രസ് ബുക്ക് നിര്‍മിക്കുക |
12.29 | contacts അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക |
12.32 | നിങ്ങളുടെ സ്വകാര്യ personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക. |
12.38 | അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട് ചെയ്ത് ഒരു പോലെ ആക്കുക. |
12.43 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
12.46 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12.50 | നിങ്ങള്‍ക്ക് നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
12.54 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
12.56 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
12.59 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
13.03 | കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. |
13.10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
13.14 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" ആണ് . |
13.22 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
13.32 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |