Linux-Old/C2/Ubuntu-Software-Center/Malayalam

From Script | Spoken-Tutorial
Revision as of 00:16, 12 February 2014 by Shalu sankar (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
0:00 ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റെറിനെകുറിച്ചുള്ള സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം
0:04 ഇ റ്റുറ്റൊരിയലിൽ നമ്മൾ പഠിക്കും എങ്ങനെയാണ് Ubuntu Software Center ഉപയോഗിച്ച്
0:09 ഡൌണ്‍ലോഡ് , ഇൻസ്റ്റോൾ, അപ്ഡേറ്റ് കൂടാതെ സോഫ്റ്റ്‌വെയർ Ubuntu Operating System ത്തിൽ അണ്‍ഇൻസ്റ്റോൾ ചെയ്യുന്നതെന്ന് .
0:16 എന്താണ്‌ Ubuntu Software Center?
0:18 ഉബുണ്ടു ഒപെറെറ്റിംഗ് സിസ്റ്റത്തിൽ സൊഫ്റ്റ്വരെസ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്
0:23 ഇവ താങ്കൾക്ക് തിരയാൻ, ഡൌണ്‍ലോഡ് ചെയ്യാൻ, ഇൻസ്റ്റോൾ ചെയ്യാൻ അപ്ഡേറ്റ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ അണ്‍ഇൻസ്റ്റോൾ ചെയ്യാൻ ഉപയോഗിക്കാം
0:30 Ubuntu Software Center റിവ്യൂ കൂടാതെ ഓരോ സോഫ്റ്റ്‌വെയർ ന്റെയും റെറ്റിങ്ങുകൾ ലിസ്റ്റ് ചെയ്യുന്നു ;
0:36 സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് സോഫ്റ്റ്‌വെയർ ന്റെ വിവരങ്ങൾ കിട്ടുന്നു.
0:41 ഇത് സോഫ്റ്റ്‌വെയർ ഹിസ്റ്ററിയുടെ റെക്കോർഡ്‌ സൂക്ഷിക്കുന്നു
0:45 ഇ റ്റുറ്റൊരിയലിൽ നമ്മൾ ഉപയോഗിക്കുന്നത് Ubuntu Software Centerഅതില് ഉബുണ്ടു ന്റെ 11.10 പതിപ്പ്
0:52 ഇ റ്റുറ്റൊരിയൽ തുടരുന്നതിന് ,
0:54 നിങ്ങൾ ഇന്റെർനെറ്റുമയി ഘടിപ്പിചിരിക്കണം
0:56 സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ ഒന്നുകിൽ സിസ്റ്റം അടമിനിസ്ട്രെടർ ആകണം അല്ലെങ്കിൽ അതിനുള്ള അവകാശം ഉണ്ടാകണം
1:04 Launcherൽ നിന്ന് Ubuntu Software Center ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
1:08 Ubuntu Software Center ന്റെ വിൻഡോ കാണും
1:12 ഇൻസ്റ്റോൾ ചെയ്ത എല്ലാ സൊഫ്റ്റ്വെയരുകലും കൂടാതെ ഹിസ്റ്ററി ബട്ടണുകളും വിണ്ടോയുടെ ഇടതു മുകളില കാണാം
1:19 സെർച്ച്‌ ചെയ്യാനുള്ള ഫീൽഡ് മുകളിൽ വലതു മൂലയില കാണാം
1:23 Ubuntu Software Center വിൻഡോ 2 പാനലുകളായി വിഭജിച്ചിരിക്കുന്നു
1:28 ഇടതു പാനൽ സോഫ്റ്റ്‌വെയർ കാറ്റെഗറിയുടെ ലിസ്റ്റ് കാണിക്കുന്നു
1:33 വലതു പാനൽ What’s New കൂടാതെ Top Rated കാണിക്കുന്നു
1:38 What’s New പാനൽ പുതിയതായി വന്നിട്ടുള്ള സൊഫ്റ്റ്വയരുകൽ കാണിക്കുന്നു
1:42 Top Rated പാനൽ കൂടുതൽ ഉപഭോക്താക്കളും കൂടാതെ കൂടുതൽ ഡൌണ്‍ലോഡ് ചെയ്ത സോഫ്ട്വെയറിന്റെ ലിസ്റ്റ് കാണിക്കുന്നു.
1:51 കാറ്റെഗറി അനുസരിച്ച് നമുക്ക് സോഫ്റ്റ്‌വെയർ ബ്രൌസ് ചെയ്യാം
1:55 ഇടതു പാനലിൽ നിന്ന് ഇന്റർനെറ്റ്‌ ക്ലിക്ക് ചെയ്യുക
1:58 ഇന്റർനെറ്റ്‌ സൊഫ്റ്റ്വെയരുകലുടെ ലിസ്റ്റും കൂടാതെ ഇന്റർനെറ്റ്‌ ക്യറ്റെഗറിയിൽ ഉയർന്ന റേറ്റിംഗ് ഉള്ള സോഫ്റ്റ്‌വെയർ ലിസ്റ്റും കാണിക്കുന്നു
2:05 ശ്രദ്ധിക്കുക ചില സോഫ്റ്വേയരുകൾക്ക് ടിക്ക് മാർക്കോടുകൂടിയ സർക്കിൾ ഉണ്ട്
2:10 ഇത് കാണിക്കുന്നത് ഈ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ നേരത്തെ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട് എന്നാണ്
2:15 ഇന്റർനെറ്റ്‌ ക്യറ്റെഗറിയിലുള്ള കൂടുതൽ സോഫ്ട്വെയറുകൾ കാണാൻ All ഐക്കണ്‍ ക്ലിക്ക് ചെയ്യുക
2:21 Internet എന്ന കാറ്റെഗറിയിൽ ലഭ്യമായ എല്ലാ സോഫ്റ്വേയരുകലുടെ ലിസ്റ്റ് വിൻഡോയിൽ ഉണ്ട്
2:26 സൊഫ്റ്റ്വെയറുകളെ By Name,By Top Rated കൂടാതെ By Newest First എന്ന അടിസ്ഥാനത്തിൽ നിങ്ങൾക്ക് തരംതിരിക്കാം
2:32 മുകളില വലതു മൂലയില ഉള്ള ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക .
2:36 ലിസ്റ്റിൽ നിന്നും By Top Rated തിരഞ്ഞെടുക്കുക
2:40 Internet സോഫ്റ്റ്‌വെയർ പ്രധാന്യ ക്രമത്തിൽ അടുക്കിയിരിക്കുന്നു
2:45 നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള മുഴുവൻ സൊഫ്റ്റ്വെയറുകലുടെയും ലിസ്റ്റ് കാണാൻ ,
2:50 Installed ബട്ടണ്‍ ക്ലിക്ക് ചെയ്യുക
2:53 സോഫ്റ്റ്‌വെയർ കാറ്റെഗറി കാണാം
2:56 Sound കൂടാതെ Video യ്ക്ക് മുന്പിലുള്ള ചെറിയ ത്രികോണ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3:02 നിങ്ങളുടെ കമ്പ്യൂട്ടറിൽ Sound കൂടാതെ Video യ്ക് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള സൊഫ്റ്റ്വെയറുകളെ ലിസ്റ്റ് കാണാം
3:08 നമുക്ക് All Software ക്ലിക്ക് ചെയ്യാം കൂടാതെ ഡ്രോപ്പ്-ഡൌനിൽ നിന്ന് Provided by Ubuntu തിരഞ്ഞെടുക്കാം
3:14 ഉബുണ്ടു നല്കുന്ന എല്ലാ സൊഫ്റ്റ്വെയറുകളും ലിസ്റ്റ് ചെയ്യപെടുന്നു
3:19 നമുക്കിപ്പോൾ VLC media player എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാം
3:24 വിണ്ടോയുടെ വലതു മുകളിലുള്ള സെർച്ച്‌ ബോക്സിൽ VLC എന്ന് ടൈപ്പ് ചെയ്യുക
3:29 VLC media player കാണാം .
3:33 Installൽ ക്ലിക്ക് ചെയ്യുക
3:35 Authentication ത്യലോഗ് ബോക്സ് വരുന്നു
3:38 സിസ്റ്റം പാസ്സ്‌വേർഡ്‌ കൊടുക്കുക
3:42 Authenticate ൽ ക്ലിക്ക് ചെയ്യുക
3:44 പ്രോഗ്രസ്സ് ബാർ നോക്കുക അത് VLC ഇൻസ്റ്റോൾ ചെയ്യുന്നത് സൂചിപ്പിക്കുന്നു
3:50 ഇൻസ്റ്റല്ലെഷൻ എന്നത് ഇൻസ്റ്റോൾ ചെയ്യണ്ട പാക്കേജിന്റെ എണ്ണവും സൈസും ആശ്രയിച്ചിരിക്കുന്നു
3:57 മുകളിലുള്ള ബട്ടണ്‍ പുരോഗതി സൂചിപ്പിക്കുന്നു
4:02 ഇൻസ്റ്റല്ലെഷൻ നടക്കുമ്പോൾ തന്നെ നിങ്ങള്ക്ക് മറ്റ് അപ്പ്ലികെഷൻസും ഉപയോഗിക്കാം
4:07 ഒരിക്കൽ VLC ഇൻസ്റ്റോൾ ചെയ്താൽ അതിനു നേരെ ഒരു ടിക്ക് മാർക്ക്‌ കാണാം
4:13 വലതു വശത്ത് Remove ബട്ടണ്‍ കാണിച്ചിരിക്കും
4:17 നിങ്ങൾക്ക് VLC അണ്‍ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ വെറുതെ Remove ബട്ടണ്‍ ക്ലിക്ക് ചെയ്താൽ മതി


4:23 ഇതെപൊലെ നിങ്ങൾക്ക് മറ്റ് എല്ലാ സോഫ്റ്റ്‌വെയർ പയ്കെജുകളും സെർച്ച്‌ ചെയ്തു ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്
4:29 നമുക്ക് History ഒന്ന് നോക്കാം
4:31 ഇത് നമ്മളെ നമ്മൾ വരുത്തിയ മാറ്റങ്ങളും, ഇൻസ്റ്റല്ലെഷൻ ,
4:37 അപ് ഡേയ് റ്റുകൾ കൂടാതെ സൊഫ്റ്റവെയരുകൽ മാറ്റിയതും കാണിക്കുന്നു
4:40 History ക്ലിക്ക് ചെയ്യുക.History ഡയലോഗ് ബോക്സ് കാണാം
4:45 History പരിശോധിക്കുമ്പോൾ നിങ്ങൾ വരുത്തിയ മാറ്റങ്ങളിൽ Installations, Updates കൂടാതെ Removals കാണാം
4:51 All Changes ൽ ക്ലിക്ക് ചെയ്യുക
4:53 വരുത്തിയ മാറ്റങ്ങളുടെ ലിസ്റ്റ് അതായതു installations, updates കൂടാതെ removals കാണാം
5:01 സ്ഥിര അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇൻസ്റ്റോൾ ചെയ്ത സോഫ്ട്വെയറുകൾ അപ് ടെറ്റ്‌ ചെയ്യാം
5:07 Ubuntuനെ കുറിച്ചും Ubuntu Software Center നെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഉബുണ്ടു വെബ്‌സൈറ്റിൽ ലഭ്യമാണ്
5:17 ഇത് നമ്മെ Ubuntu Software Centerനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
5:21 ഈ റ്റുറ്റൊരിയലിൽ നമ്മൾ പഠിച്ചത് എങ്ങനെ Ubuntu Software Center ഉപയോഗിക്കാം എന്നാണ്
5:26 കൂടാതെ നമ്മൾ പഠിച്ചു ഉബുണ്ടു ഓപരെറ്റിങ്ങ് സിസ്റ്റത്തിൽ എങ്ങനെ ഡൌണ്‍ലോഡ് , ഇൻസ്റ്റോൾ, അപ് ടെറ്റ്‌ കൂടാതെ അണ്‍-ഇൻസ്റ്റോൾ ചെയ്യാം എന്ന്
5:36 ഇതാ നിങ്ങൾകായുള്ള ഒരു അസ്സൈഗ്ന്മെന്റ്
5:39 Ubuntu Software Center ഉപയോഗിച്ച് Thunderbird ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക
5:46 താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക.
5:49 അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
5:52 നിങ്ങൾക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ , നിങ്ങൾക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
5:57 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്ട് ടീം
5:59 സ്പോക്കണ്‍ ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വർക്ഷൊപ്പുകൽ നടത്തുന്നു.
6:02 ഓണ്‍ലയിൻ ടെസ്റ്റ് പാസാകുന്നവർക്ക് സർടിഫിക്കറ്റുകൾ നല്കുന്നു.
6:06 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
6:12 സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്,
6:17 ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
6:24 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾ
6:28 സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്.
6:35 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.

ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

Contributors and Content Editors

Devisenan, Nancyvarkey, Shalu sankar, Vijinair