LibreOffice-Suite-Calc/C2/Working-with-Cells/Malayalam

From Script | Spoken-Tutorial
Revision as of 16:45, 22 October 2013 by Shalu sankar (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search

|- || 00:00 || LibreOffice Calc- Working with Cellsനെ കുറിച്ചുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.

|- || 00:06 || ഈ ട്യൂട്ടോറിയലില്‍ നമ്മള്‍പഠിക്കുന്നത്:

|- || 00:08 ||സംഖ്യകള്‍, വാചകങ്ങൾ, അക്കങ്ങള വാചകങ്ങളായി, തീയതി, സമയം മുതലായവ ഒരു സ്പ്രേഡ്ഷീറ്റില്‍ എങ്ങനെയാണ്‌ എന്‍റര്‍ ചെയ്യുക.

|- || 00:16 ||Format Cells dialog box എങ്ങനെയാണ്‌ ഉപയോഗിക്കുക.

|- || 00:19 ||സെൽസിനിടയിലും ഷീറ്റുകള്‍ക്കിടയിലും എങ്ങനെയാണ്‌ നാവിഗേറ്റ് ചെയ്യുക.

|- || 00:23 ||റോസ് ,കോളംസ് ,ഷീറ്റ്സ് മുതലായവയിലെ ഇനങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കേണ്ടത്.

|- || 00:29 || ഇവിടെ നമ്മള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി Ubuntu Linux 10.04 ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു.

|- || 00:39 || കള്ളികളില്‍ എങ്ങനെ ഡാറ്റ എങ്ങനെ എന്‍റര്‍ ചെയ്യും എന്ന് നമുക്കാദ്യം പഠിക്കാം

|- || 00:43 ||നമുക്ക് “personal finance tracker.ods” ഫയല്‍ തുറക്കാം.

|- || 00:49 || നിങ്ങള്‍ക്ക് ഏതു വാക്കുകൾ വേണമെങ്കിലും സെല്ലിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് ഈ പ്രത്യേക സെല്ലിൽ കീ ബോർഡ്‌ ഉപയോഗിച്ച് ടൈപ്പ് ചെയ്യാം .


|- || 00:59 ||വാക്കുകള ഡിഫാൾട്ട് ആയി ഇടത്തേയ്ക്ക്  അലൈന്‍ ചെയ്തിരിക്കുന്നു. ഫോര്‍മാറ്റിംഗ് ബാറിലെ  അലൈന്‍മെന്‍റ് ടാബില്‍ ക്ലിക്ക് ചെയ്തു ഒരാള്ക് അലയിന്മേന്റ്റ്  മാറ്റം

|- || 01:08 ||നമുക്കിത് undo ചെയ്യാം

|- || 01:11 || ഇനി സ്പ്രെഡ്ഷീറ്റില്‍ അനുബന്ധമായ “A1” ല്‍ സെല്ലിൽ ക്ലിക്ക് ചെയ്യുക.

|- || 01:15 ||.തിരഞ്ഞെടുത്ത കള്ളികള്‍ ഹൈലൈറ്റ് ചെയ്യുന്നതായി കാണാം

|- || 01:20 ||ഇവിടെ നമ്മള്‍ ഇതിനോടകം തന്നെ കള്ളിയുടെ ഹെഡിങ്ങ്സ് ടൈപ്പ് ചെയ്തിട്ടുണ്ട്.

|- || 01:24 || “Items” എന്ന ഹെഡിംഗിന് കീഴില്‍ നമുക്ക് താഴെക്കാണുന്ന “Salary”, “House rent”, “Electricity bill”, “Phone bill”, “Laundry”,“Miscellaneous” മുതലായ ഇനങ്ങള്‍ ടൈപ്പ് ചെയ്യാം.

|- || 01:38 ||കള്ളിയില്‍ സംഖ്യകള്‍ എന്‍റര്‍ ചെയ്യാന്‍ കള്ളിയില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് സംഖ്യകൾ ടൈപ്പ് ചെയ്യുക.

|- || 01:43 ||ഒരു നെഗറ്റീവ് സംഖ്യ എന്‍റര്‍ ചെയ്യാന്‍, ഒരു മൈനസ് ചിഹ്നം സംഖ്യയുടെ മുന്നിലിടുകയോ അല്ലെങ്കില്‍ പാരെന്തസിസില്‍ ഇടുകയോ ചെയ്യുക.

|- || 01:53 ||.ഡിഫാൾട്ട് ആയി, സംഖ്യകള്‍ വലതുവശത്തായിഅലൈന്‍ ചെയ്തിരിക്കുകയായിരിക്കും കൂടാതെ നെഗറ്റീവ് സംഖ്യകള്‍ക്ക് ഒരു മൈനസ് ചിഹ്നമുണ്ടയിരിക്കും.

|- || 02:01 ||മാറ്റങ്ങള്‍ നമുക്ക് undo ചെയ്യാം.

|- || 02:04 || “personal finance tracker.ods” എന്ന സ്പ്രെഡ്ഷീറ്റ്റിന്റെ “SN” എന്ന് കാണിച്ചിട്ടുള്ള സീരിയല  നമ്പറിന്  കീഴിൽ സീരിയൽ നമ്പർ ആയി ഒന്നിന് താഴെ മറ്റൊന്നായി നമ്പറുകൾ ഉണ്ടാകണം


|- || 02:17 ||“A2” ന്‌ അനുബന്ധമായി വരുന്ന സെല്ലിൽ ക്ലിക്ക് ചെയ്യുകയും ഒന്നിനു കീഴില്‍ മറ്റൊന്ന് എന്ന തരത്തില്‍ സംഖ്യകള്‍ 1, 2, 3 എന്ന ക്രമത്തില്‍ എന്‍റര്‍ ചെയ്യുക.

|- || 02:27 ||സീരിയല്‍ നമ്പറുകള്‍ ഓട്ടോ-ഫില്‍ ചെയ്യാനായി, സെൽ“A4”- ല്‍ ക്ലിക്ക് ചെയ്യുക. സെല്ലിന്റെ താഴത്തെ വലതു കോണില്‍ ഒരു ചെറിയ കറുത്ത ബോക്സ് കാണാം. അതിനെ സെൽ “A7” വരെ വലിച്ചിഴയ്ക്കുക എന്നിട്ട് മൗസ് ബട്ടണ്‍ വിടുക.

|- || 02:42 ||നിങ്ങള്‍ക്ക് കാണാം “A5” മുതല്‍“A7” വരെയുള്ള സെല്ലുകൾക്ക് തുടര്‍ച്ചയായ സീരിയല്‍ നമ്പറുകള്‍ വന്നതായി.

|- || 02:51 ||ഇനങ്ങളുടെ സീരിയല്‍ നമ്പറുകള്‍ എന്‍റര്‍ ചെയ്തതിനു ശേഷം, നമ്മളിനി ഓരോ ഇനത്തിന്‍റെയും ചിലവ് “Cost” എന്ന ഹെഡിംഗിന് കീഴിലായി നല്‍കും.

|- || 02:59 ||“C3”എന്ന സെല്ലിൽ ക്ലിക്ക് ചെയ്യുകയും വീടിനുള്ള ചിലവ് “House rent” എന്നതിനു കീഴില്‍ “Rupees 6000” എന്ന് ടൈപ്പ് ചെയ്യുക.

|- || 03:07 ||ഇനി, രൂപയുടെ ചിഹ്നത്തോടൊത്ത് സംഖ്യ നല്‍കണമെന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം?

|- || 03:11 || “Electricity bill” നു വേണ്ടി നമുക്ക് “Rupees 800” എന്നത് എന്‍റര്‍ ചെയ്യണമെന്ന് വിചാരിക്കുക. ഇനി C4 സെല്ലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് “Format Cells” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

|- || 03:23 ||ഇത്“Format Cells” ഡയലോഗ്ഫ് ബോക്സ് തുറക്കും.

|- || 03:27 ||ആദ്യ ടാബ് “Numbers” ആണ്‌. ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ അതില്‍ ക്ലിക്ക് ചെയ്യുക.

|- || 03:32 ||Number, Percent, Currency, Date, Time കൂടാതെ മറ്റനേകം കാര്യങ്ങളും “Category” എന്നതിന്‌ കീഴില്‍ കാണാം

|- || 03:41 ||നമുക്ക് Currency തിരഞ്ഞെടുക്കാം.

|- || 03:44 ||ഇനി Format ഒപ്ഷനിലെ ഡൌണ്‍ ആരോ ക്ലിക്ക് ചെയ്യുക. ഇത് ലോകത്തിലെ മുഴുവന്‍ കറന്‍സി ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കും.

|- || 03:53 ||മുകളിലേയ്ക്ക് സ്ക്രോള്‍ ചെയ്ത് INR Rupees English India തിരഞ്ഞെടുക്കുക. ഡിഫാൾട്ട് ആയി, Rupee 1234 ഡ്രോപ് ഡൗണില്‍ തിരഞ്ഞെടുത്തിരിക്കുന്നു.

|- || 04:04 ||വലതു ഭാഗത്തായി ഉള്ള ചെറിയ പ്രിവ്യൂ മേഖലയില്‍ നിങ്ങള്‍ക്കതിന്‍റെ പ്രിവ്യൂ കാണാം.

|- || 04:10 ||ഓപ്ഷനുകള്‍ക്ക് കീഴില്‍, സംഖ്യകൾക്ക് ആവശ്യമായ ഡെസിമൽസ് ചേര്‍ക്കാനും നമ്മള്‍ക്കാവശ്യമുള്ള പൂജ്യങ്ങള്‍ ചേര്‍ക്കാനുമുള്ള ഓപ്ഷനുകളുണ്ട്.

|- || 04:20 ||നമ്മൾ പൂജ്യത്തിന്റെ എണ്ണം കൂട്ടുംതോറും ശ്രദ്ധിക്കുക,Formatന്‍റെ സെലെക്ഷൻ Rupees 1,234 ഡെസിമല്‍ സീറോ സീറോയിലേയ്ക്ക് മാറി. പൂജ്യം 2 ഡെസിമല്‍ സ്ഥാനങ്ങളെ സൂചിപ്പിക്കുന്നു.

|- || 04:35 ||പ്രിവ്യൂ മേഖലയില്‍ മാറ്റം കാണിച്ചിരിക്കുന്ന കാര്യം ശ്രദ്ധിക്കുക.

|- || 04:40 ||Thousands separatorല്‍ ക്ലിക്ക് ചെയ്ത് “comma”ചേർക്കുക ആയിരത്തിലും. ഒരിക്കല്‍ കൂടി പ്രിവ്യൂ മേഖലയിലെ മാറ്റം കാണുക.

|- || 04:50 ||Font tab ല്‍ ക്ലിക്ക് ചെയ്തും ഒരാള്‍ക്ക് ഫോണ്ട് ശൈലി മാറ്റാന്‍ സാധിക്കും. ഇതിന്‌ വിവിധ ഓപ്ഷനുകള്‍ Font, Typeface,Size എന്നിവയ്ക്കുണ്ട്.

|- || 05:00 ||അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ Font Effect കളെക്കുറിച്ചും മറ്റ് ടാബുകളെക്കുറിച്ചും കൂടുതല്‍ പഠിക്കുക.

|- || 05:05 ||നമ്മള്‍ മറ്റൊരു ട്യൂട്ടോറിയലില്‍ പിന്നീട് Alignment tab നെക്കുറിച്ച് പഠിക്കും.

|- || 05:11 ||OK യില്‍ നമുക്ക് ക്ലിക്ക് ചെയ്യാം.

|- ||05:15 ||800 ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. 800 എന്ന സംഖ്യ കാണിച്ചിരിക്കുന്നത്  Rupees 800, അത്  2 ഡെസിമല്‍ സ്ഥാനങ്ങലോടുകൂടിയാണ് എന്ന കാര്യം ശ്രദ്ധിക്കുക.

|- || 05:26 ||ഇനി C5 മുതല്‍ C7 വരെയുള്ള സെല്ലുകൾ തിരഞ്ഞെടുക്കുക. CTRL കീ ഹോള്‍ഡ് ചെയ്ത് G2 കൂടി തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത എല്ലാ സെല്ലുകളും ഹൈലൈറ്റ് ചെയ്യപ്പെട്ടതായി കാണുക.

|- || 05:39 ||ഹൈലൈറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും സെല്ലുകളിൽ റൈറ്റ് ക്ലിക്ക് ചെയ്യുകയും Format Cells തിരഞ്ഞെടുക്കുകയും ചെയ്യുക

|- || 05:46 ||മുന്‍പത്തെപ്പോലെ തന്നെ അതേ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. OK ക്ലിക്ക് ചെയ്യുക.

|- || 05:51 ||ഇനി, നമ്മള്‍ മറ്റെല്ലാ ഇനങ്ങളിലും അവയുടെ ചിലവുകള്‍ ഒന്നിനു താഴെ മറ്റൊന്നായി “Rupees 600”- “Phone bill”നു, ”Rupees 300” as “Laundry” ചാർജ്  ആയി  കൂടാതെ “Rupees 2000” മറ്റ് “Miscellaneous” charges എന്നിങ്ങനെ ടൈപ്പ് ചെയ്യുക.

|- || 06:06 ||“Accounts” എന്ന ഹെഡിംഗിന് കീഴില്‍ മാസത്തെ സാലറി “Rupees 30000” എന്ന് എഴുതും.

|- || 06:13 ||Calc ല്‍ തീയതി എന്‍റര്‍ ചെയ്യാനായി, സെൽ തിരഞ്ഞെടുത്തു തീയതി ടൈപ്പ് ചെയ്യുക.

|- || 06:18 ||തീയതി ഘടകങ്ങള്‍ നിങ്ങള്‍ക്ക് ഒരു ഫോര്‍വേഡ് സ്ലാഷുകൊണ്ട്, ഹൈഫണ്‍ കൊണ്ട് അല്ലെങ്കില്‍ 10 October 2011 എന്നെഴുതിയോ വേര്‍പെടുത്തുക.

|- || 06:27 ||Calc ഒരുപാട് തരം തീയതി ഫോര്‍മാറ്റുകള്‍ തിരിച്ചറിയുന്നു/ഉണ്ട്.

|- || 06:32 ||പകരമായി, ഒരാള്‍ക്ക് സെല്ലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് “Format Cells” ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

|- || 06:38 ||കാറ്റഗറിയ്ക്ക് കീഴില്‍ “Date” തിരഞ്ഞെടുക്കുകയും ഇഷ്ടമുള്ള “Format” ഉം  സ്വീകരിക്കാം. ഞാന്‍12, 31, 1999 എന്ന് തിരഞ്ഞെടുക്കുന്നു. പ്രിവ്യൂ മേഖലയിലുള്ള ഡിസ്പ്ലേ ശ്രദ്ധിക്കുക.

|- || 06:51 ||കൂടാതെ താഴെ Format code MM, DD,YYYY എന്ന് കാണിച്ചിരിക്കുന്നു. ഒരാള്‍ക്ക് ആവശ്യമെങ്കില്‍ Format code മാറ്റാം.

|- || 07:02 ||ഞാന്‍ DD, MM, YYYY എന്ന് ടൈപ്പ് ചെയ്യാം. പ്രിവ്യൂ മേഖലയിലെ മാറ്റം കാണുക. OK ക്ലിക്ക് ചെയ്യുക.

|- ||07:12 ||Calc ല്‍ സമയം എന്‍റര്‍ ചെയ്യാൻ,സെൽ തിരഞ്ഞെടുത്തിട്ട് സമയം ടൈപ്പ് ചെയ്യുക.

|- || 07:18 ||നിങ്ങള്‍ക്ക് സമയ ഘടകങ്ങളെ 10 കോളന്‍ 43 കോളന്‍ 20 എന്നിങ്ങനെ കോളനുകളുപയോഗിച്ചു വേര്‍പെടുത്താം.

|- || 07:24 ||പകരം,ഒരാള്‍ക്ക് സെല്ലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് “Format Cells” ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

|- || 07:31 ||കാറ്റഗറിയ്ക്ക് കീഴില്‍ “Time” തെരഞ്ഞെടുക്കുകയും കൂടാതെ ആഗ്രഹിച്ച “Format” ലേയ്ക്ക് അതിനെ മാറ്റുകയും ചെയ്യുക. ഞാന്‍ 13, 37 46 എന്നിത്  തെരഞ്ഞെടുക്കുന്നു. പ്രിവ്യൂ മേഖലയിലെ ഡിപ്സ്ലേ ശ്രദ്ധിക്കുക.

|- || 07:43 ||കൂടാതെ, താഴെ Format code എന്നത് HH:MM:SS എന്ന് പ്രദര്‍ശിപ്പിക്കുന്നു. ആവശ്യം പോലെ ഒരാള്‍ക്ക് Format code മാറ്റാന്‍ സാധിക്കും. ഞാന്‍ HH:MM എന്ന് ടൈപ്പ് ചെയ്യുന്നു.

|- || 07:57 ||പ്രിവ്യൂ മേഖലയിലെ മാറ്റം ശ്രദ്ധിക്കുക. OK ക്ലിക്ക് ചെയ്യുക.

|- || 08:03 ||മാറ്റങ്ങള്‍ നമുക്ക് undo ചെയ്യാം.

|- || 08:06 || Calc ല്‍ വചകങ്ങൾ, തീയതികള്‍ എന്നിവ എങ്ങനെ എഴുതുക എന്ന് മനസിലാക്കിയിട്ട് നമ്മളിനി സെല്ലിൽ നിന്നും സെല്ലിലെക്കും ഷീറ്റിൽ നിന്ന് ഷീറ്റിലെക്കും നാവിഗേറ്റ് ചെയ്യും എന്ന് മനസിലാക്കും

|- || 08:17 ||നമ്മള്‍ ആദ്യം സ്പ്രെഡ്ഷീറ്റില്‍ എങ്ങനെയാണ്‌ കസെല്ലിൽ നിന്ന് സെല്ലിലേയ്ക്ക് നാവിഗേറ്റ് ചെയ്യേണ്ടത് എന്ന് കാണും.

|- || 08:23 ||കേഴ്സര്‍ കൊണ്ട് ഒരു സെല്ലിൽ ക്ലിക്ക് ചെയ്ത് അനായാസമായി നിങ്ങള്‍ക്കൊരു പ്രത്യേക സെൽ ആക്സസ്സ് ചെയ്യാന്‍ സാധിക്കും.

|- || 08:29 ||ഒരു പ്രത്യേക സെൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് നിങ്ങള്‍ക്ക് കാണാം.

|- || 08:32 ||ഒരു പ്രത്യേക സെൽ തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം സെൽ റേഫറന്‍സ് ഉപയോഗിക്കലാണ്‌.

|- || 08:38 ||“Name Box”ന്‌ വലതുഭാഗത്തായുള്ള താഴത്തേയ്ക്കുള്ള ചെറിയ കറുത്ത ആരോയില്‍ ക്ലിക്ക് ചെയ്യുക.

|- || 08:43 ||ഇനി സെല്ലിന്റെ സെല്‍ റെഫറന്‍സ് എഴുതി “Enter” അമര്‍ത്തുക .

|- || 08:49 ||നിങ്ങള്‍ക്ക്“Name box” ല്‍ ക്ലിക്ക് ചെയ്യാനും, നിലവിലുള്ളത് നീക്കം ചെയ്തു നിങ്ങള്‍ക്കാവശ്യമുള്ള സെൽ റെഫറന്‍സ് ടൈപ്പ് ചെയ്തു തുടര്‍ന്ന് “Enter” അമര്‍ത്തുക.

|- || 08:58 ||അടുത്തതായി നമ്മള്‍ സ്പ്രെഡ്ഷീറ്റിലെ സെല്ല്സിനിടയിൽ നാവിഗേറ്റ് ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കും.

|- || 09:03 ||സെല്ല്സിനിടയിൽ നാവിഗേറ്റ് ചെയ്യാനുള്ള ആദ്യ മാര്‍ഗ്ഗം കേഴ്സറുപയോഗിച്ചാണ്‌.

|- ||09:09 ||കേഴ്സറുപയോഗിച്ച് ഫോക്കസ് മാറ്റുന്നതിന്, എവിടയാണോ ഫോക്കസ് വേണ്ടുന്ന സെൽ അവിടെയ്ക്ക് കെർസർ മാറ്റിയിട്ട് ഇടതു മൗസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

|- || 09:18 ||ഇത് പുതിയ സെല്ലിലേക്ക് ഫോക്കസ് മാറ്റുന്നു.

|- || 09:22 ||ഈ രീതി വളരെ ഉപയോഗപ്പെടുന്നത് രണ്ട് സെല്ലുകൾ തമ്മില്‍ വളരെ അകലത്തിലായിരിക്കുമ്പോഴാണ്‌.

|- || 09:28 || സെല്ല്സിനിടയിൽ നാവിഗേഷനുള്ള മറ്റൊരു മാര്‍ഗ്ഗം - * “Tab” എന്നത് വരിയിലെ അടുത്ത കള്ളിയിലേയ്ക്ക് നീങ്ങുന്നതാണ്‌

|- || 09:35 ||”Shift + Tab” എന്നത് വരിയിലെ കഴിഞ്ഞ സെല്ലിലേക്ക് പോകാന്‍,

|- || 09:39 ||“Enter” ഒരു കോളത്തിലെ അടുത്ത സെല്ലിലേക്ക് പോകാന്‍,

|- || 09:42 ||“Shift + Enter” കോളത്തിലെ കഴിഞ്ഞ സെല്ലിലേക്ക് പോകാന്‍.

|- || 09:46 ||ഇനി കീബോര്‍ഡുപയോഗിച്ച് Calc ല്‍ വ്യത്യസ്ത സ്പ്രെഡ്ഷീറ്റുകള്‍ക്കിടെ നാവിഗേറ്റ്  ചെയ്യേണ്ടത് എങ്ങനെ എന്ന് നമ്മള്‍ പഠിക്കും.

|- || 09:53 ||ആക്റ്റീവായ ഷീറ്റ് ആക്സസ്സ് ചെയ്യാന്‍, “Control”, “Page Down” കീകള്‍ ഒരുമിച്ച് അമര്‍ത്തുക.

|- || 10:00 ||നിലവിലുള്ള ഷീറ്റിന്‍റെ ഇടതുഭാഗത്തേയ്ക്ക് ആക്സസ്സ് ചെയ്യാന്‍ “Control”,“Page Up” കീകള്‍ ഒരുമിച്ച് അമര്‍ത്തുക.

|- || 10:08 ||കൂടാതെ നിങ്ങള്‍ക്ക് കേഴ്സര്‍ ഉപയോഗിച്ച് ഷീറ്റുകള്‍ക്കിടയില്‍ നാവിഗേറ്റ്

|- || 10:13 ||ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ “Working with Sheets” എന്ന ട്യൂട്ടോറിയലില്‍ ലഭ്യമാണ്‌.

|- || 10:19 ||നിങ്ങള്‍ക്ക് ഒരുപാട് ഷീറ്റുകളുണ്ടെങ്കില്‍ ചില ഷീറ്റ് ടാബുകള്‍ സ്ക്രീനിന്‍റെ താഴെയുള്ള സമാന്തരമായ സ്ക്രോള്‍ ബാറുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകാം.

|- || 10:28 ||ഇങ്ങനെയാണെങ്കില്‍, താഴത്ത് ഇടതു ഭാഗത്തുള്ള ഷീറ്റ് ടാബുകളിലെ നാല്‌ ബട്ടണുകള്‍ കൊണ്ട് ടാബുകളെ കാണാന്‍ സാധിക്കും.

|- || 10:36 ||നമുക്ക് മാറ്റങ്ങള്‍ undo ചെയ്യാം.

|- ||10:39 ||സന്നിഹിതമായ സെല്ലുകളെ ഒരു കേഴ്സര്‍ കൊണ്ട് തിരഞ്ഞെടുക്കാന്‍ ആദ്യം സെല്ലിൽ ക്ലിക്ക് ചെയ്യുക.

|- || 10:45 ||ഇനി ഇടത്തേ മൗസ് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ച് താഴ്ത്തുക.

|- || 10:48 ||കേഴ്സര്‍ സ്ക്രീനിന്‍റെ പല ഭാഗത്തേക്കുമായി മാറ്റുക, ആവശ്യമുള്ള കള്ളി ഹൈലൈറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇടത്തേ മൌസ് ബട്ടണ്‍ വിടുക. തിരഞ്ഞെടുത്ത കള്ളികള്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി നിങ്ങള്‍ക്ക് കാണാം.

|- || 11:00 ||ഒരു ഗ്രൂപ്പിലെ സന്നിഹിതമായ ഒരുപാട് സെല്ലുകളും കൂടാതെ വരികളും തിരഞ്ഞെടുക്കാന്‍ ഒരു ഗ്രൂപ്പിലെ ആദ്യ റോ അല്ലെങ്കിൽ കോളം ക്ലിക്ക് ചെയ്യുക.

|- || 11:09 ||ഇനി “Shift” കീ അമര്‍ത്തിപ്പിടിക്കുക.

|- || 11:12 ||ഗ്രൂപ്പിലെ അവസാന കോളം അല്ലെങ്കില്‍ റോയോ ക്ലിക്ക് ചെയ്യുക.

|- || 11:15 ||ഒരു ഗ്രൂപ്പിലെ സന്നിഹിതമല്ലാത്ത ഒരുപാട്  റോകളും കൂടാതെ കോളങ്ങളും തിരഞ്ഞെടുക്കാന്‍ ആദ്യ റോയിലോ കോളത്തിലോ ക്ലിക്ക് ചെയ്യുക

|- || 11:23 ||“Control” കീ അമര്‍ത്തിപ്പിടിച്ച് തുടര്‍ന്നുവരുന്ന കോളങ്ങളിലും അല്ലെങ്കില്‍ കോളങ്ങളിലും “Control” കീ അമര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ക്ലിക്ക് ചെയ്യുക.

|- || 11:31 ||സന്നിഹിതമായ ഒരുപാട് ഷീറ്റുകള്‍ തിരഞ്ഞെടുക്കാന്‍, ആദ്യ ഇഷ്ടപ്പെട്ട ഷീറ്റിന്റെ ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.

|- || 11:39 ||ഇനി കേഴ്സര്‍ അവസാനത്തെ ആവശ്യമുള്ള ഷീറ്റ് തിരഞ്ഞെടുക്കാനായി മുകളിലൂടെ നീക്കുക.

|- || 11:43 ||“Shift” കീ അമര്‍ത്തിപ്പിടിച്ച് sheet tab ല്‍ ക്ലിക്ക് ചെയ്യുക.

|- || 11:48 ||രണ്ട് ഷീറ്റുകള്‍ക്കിടയിലെ എല്ലാ ടാബുകളും വെള്ളയാവും. ഇതിനർഥം അവ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാണ്.

|- || 11:56 ||ഇനി നിങ്ങള്‍ ചെയ്യുന്ന ഏതൊരു കാര്യവും ഹൈലൈറ്റ് ചെയ്ത എല്ലാ ഷീറ്റുകളെയും ബാധിക്കും.

|- || 12:01 || ഒരുപാട് സന്നിഹിതമല്ലാത്ത ഷീറ്റുകള്‍ തിരഞ്ഞെടുക്കാന്‍, സ്ഹീറ്റിന്‍റെ ആദ്യ ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.

|- || 12:08 ||ഇനി മൂന്നാമത്തെ ഷീറ്റ് ടാബിനു മേല്‍ കേഴ്സര്‍ നീക്കുക.

|- || 12:12 ||“Control” കീ അമര്‍ത്തി ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.

|- || 12:16 ||തിരഞ്ഞെടുത്ത ടാബുകള്‍ വെളുക്കുകയും നിങ്ങള്‍ ചെയ്യുന്ന ഏതൊരു കാര്യവും  ഹൈലൈറ്റ് ചെയ്ത ഷീറ്റുകളുണ്ടെങ്കില്‍ അവയെല്ലാം ബാധിക്കപ്പെടുകയും ചെയ്യും.

|- || 12:24 ||ഇത് LibreOffice Calc നെക്കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.

|- || 12:30 ||ചുരുക്കത്തില്‍, നമ്മള്‍ പഠിച്ചത്:

|- || 12:33 ||.സംഖ്യകള്‍, വാചകങ്ങൾ, പാഠമായി സംഖ്യകള്‍, തീയതി കൂടാതെ സമയം എന്നിവ Calc ല്‍ നല്‍കുക.

|- || 12:40 ||Format Cell കള്‍ dialog box ല്‍ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത്.

|- || 12:43 ||കള്ളികള്‍ക്കും ഷീറ്റുകള്‍ക്കും ഇടയിലൂടെ എങ്ങനെയാണ്‌ നാവിഗേറ്റ് ചെയ്യേണ്ടത്.

|- || 12:47 ||വരികള്‍, കള്ളികള്‍, ഷീറ്റുകള്‍ എന്നിവയിലെ ഇനങ്ങള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കുക.

|- || 12:52 ||കോംപ്രിഹെന്‍സീവ് അസൈന്‍മെന്‍റ്

|- || 12:55 ||“Spreadsheet Practice.ods” തുറക്കുക

|- || 12:58 ||“Serial Numbers” ന്‌ കീഴിലായി ഒന്നിനു താഴെ ഒന്നായി 1 മുതല്‍ 5 വരെ ടൈപ്പ് ചെയ്യുക.

|- || 13:04 ||കീകളുപയോഗിച്ച് കള്ളികള്‍ക്കിടയില്‍ നാവിഗേറ്റ് ചെയ്യുക.

|- || 13:09 ||സീരിയല്‍ നമ്പറിനു കീഴിലുള്ള എല്ലാ ഇനങ്ങളും തിരഞ്ഞെടുക്കുക.

|- || 13:13 ||തീയതിയ്ക്കും സമയത്തിനുമായി ഒരു കോളം ചേര്‍ക്കുക.

|- || 13:16 ||Format Cells dialog box ഓപ്ഷനുകളുപയോഗിച്ച് ചില മൂല്യങ്ങള്‍ എന്‍റര്‍ ചെയ്യുക.

|- || 13:21 ||താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക

|- || 13:24 ||ഇത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.

|- || 13:27 ||നിങ്ങള്‍ക്ക് നല്ല ബാന്‍റ്വിഡ്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്കിത് ഡൌണ്‍ലോഡ് ചെയ്ത് കാണാം

|- || 13:32 ||സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ടീം

|- || 13:35 ||സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ഷോപ്പുകള്‍ നടത്തുന്നു

|- || 13:38 ||ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു

|- || 13:41 ||കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org

|- || 13:48 ||സ്പോക്കണ്‍ ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്

|- || 13:52 ||ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |- || 14:00 ||ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക്

|- || 14:03 ||സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്

|- || 14:11 ||ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.

|- || 14:16 ||ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി .

|-

|}

Contributors and Content Editors

Nancyvarkey, Pratik kamble, Shalu sankar