LibreOffice-Suite-Writer/C2/Typing-text-and-basic-formatting/Malayalam
From Script | Spoken-Tutorial
Revision as of 15:56, 5 September 2013 by Shalu sankar (Talk | contribs)
Time | NARRATION |
00:01 | ലിബ്ര ഓഫീസ് റൈറ്റർ - ടെക്സ്റ്റ് ടൈപ്പിംഗ് ബേസിക് ഫോർമാറ്റിംഗ് ന്റെ സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:07 | ഇവയൊക്കെയാണ് നമ്മൾ ഇതിൽ പഠിക്കാൻ പോകുന്നത് .. |
00:10 | റൈറ്റർൽ അലയിനിങ്ങ് ടെക്സ്റ്റ് . |
00:12 | ബുല്ലെട്സ് നമ്പറിംഗ് . |
00:14 | റൈറ്റർ ലെ കട്ട് , കോപ്പി , പേസ്റ്റ് ഓപ്ഷനുകൾ. |
00:18 | ബോള്ഡ്, അണ്ടർലയിൻ, ഇറ്റാലിക്സ് ഒപ്ഷനുകള്‍. |
00:21 | രൈടര്ലെ ഫോണ്ട് നെയിം , ഫോണ്ട് സൈസ് , ഫോണ്ട് കളർ
|
00:26 | ഇവയൊക്കെ ഒരു ഡോകുമേന്റിൽ ഉപയോഗിക്കുമ്പോൾ ഒരു പ്ലൈൻ ടെക്സ്ട്ല്‍ ഉള്ള ഡാക്യുമെംട് നേ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ആകർഷകത്വവും എളുപ്പമായും വായിക്കാന്‍ കഴിയുന്നു.
|
00:36 | ഇവിടെ നമ്മൾ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബുണ്ടു ലിനക്സ് 10.04 ഉം ലിബ്ര ഓഫീസി സ്യുട്ട് വേർഷൻ 3.3.4 ഉപയോഗിക്കുന്നു . |
00:47 | നമ്മള്‍ ആദ്യം പഠിക്കുന്നത് റൈറ്റർ ലെ അലയ്നിംഗ് ടെക്സ്റ്റ് ആണ് . |
00:50 | താങ്കൾക്ക് റൈറ്റർൽ താങ്കളുടെ ഇഷ്ടപ്രകാരം ഒരു പുതിയ ഡോക്യുമെന്റ് തുറക്കാവുന്നതാണ് അതിൽ ഈ പ്രത്യേകതകൾ ഉപയോഗിക്കാം . |
00:57 | കഴിഞ്ഞ റ്റുറ്റൊരിയൽ നമ്മൾ " resume.odt” എന്ന ഫയൽ നെയിം കൊടുത്തു ഒരു പുതിയ ഫയൽ ഉണ്ടാക്കിയിരുന്നു അത് നമ്മളിപ്പോൾ തുറക്കാൻ പോകുന്നു. |
01:08 | നമ്മൾ നേരത്തെ "RESUME" എന്ന വാക്ക് ടൈപ്പ് ചെയ്തു പേജിന്റെ നടുക്ക് അലയിൻ ചെയ്തിരുന്നു. |
01:14 | അത് സെലക്ട് ചെയ്തിട്ട് “Align Left” എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് കാണാം “RESUME”എന്ന വാക്ക് left alignedആയിട്ട്, അതായത് ഡോക്യുമെന്റ് പേജ്ന്റെ ഇടതു മാർജിനിലെക് നീങ്ങിയതായി. |
01:25 | “Align Right”എന്നതിലാണ് നമ്മൾ ക്ലിക്ക് ചെയ്യുന്നതെങ്കിൽ, താങ്കൾക്ക് കാണാം “RESUME”എന്ന വാക്ക് പേജിന്റെ വലതു സൈടിലെക് നീങ്ങുന്നതായി. |
01:32 | Justify” എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കിൽ താങ്കൾക്ക് കാണാം “RESUME”എന്ന വാക്ക് വലതും ഇടതും മാർജിനുകളുടെ ഏകദേശം ഇടയിലായി . |
01:44 | ഇത് താങ്കള്ക്ക് വ്യക്തമായി ഒരു വരിയിലോ ഖണ്‌ഡികയിലോ കാണാവുന്നതാണ്.. |
01:51 | നമുക്കതു undo ചെയ്യാം. |
01:54 | പ്രത്യേകം പോയിന്റ്സ് കാണിക്കുന്നതിന് ബുല്ലെറ്റ്സ് ഉം നമ്പറിംഗ് ഉം ഉപയോഗിക്കാം . |
01:58 | ഓരോ പോയിന്റും തുടങ്ങുന്നത് ബുല്ലെറ്റ് വെച്ചിട്ടോ അല്ലെങ്കിൽ നമ്പർ വെച്ച് തുടങ്ങുന്നു . |
02:02 | ഇതുപോലെ ഒരാൾക്ക് ഒരു ഡോക്യുമെന്റ് ലെ വ്യത്യസ്ത പോയിന്റുകൾ വേർതിരിക്കാൻ കഴിയുന്നു . |
02:07 | ഇതിനു menu bar ൽ ഉള്ള “Format” ഓപ്ഷൻ ആദ്യം ക്ലിക്ക് ചെയ്യുക പിന്നീട് “Bullets and Numbering” ൽ ക്ലിക്ക് ചെയ്യുക |
02:15 | “Bullets and Numbering” ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന dialogue boxൽ വിവിധ ടാബ്സ് കാണാം അതിൽ വിഭിന്നമായ സ്റ്റയിലുകളും , അത് ഡോക്യുമെന്റ് ൽ ഉപയോഗിക്കാവുന്നതാണ് . |
02:26 | Numbering ചെയ്യുന്നതും ഇതെപോലെയാണ് , നമ്പറിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ഓരോ വരിയും നമ്പർ വെച്ച് തുടങ്ങുന്നു. |
02:34 | ഇനിയും നമുക്ക് നമ്പറിംഗ് ടൈപ്പ് സ്റ്റയിൽന്റെ രണ്ടാമത്തെ സ്റ്റയ്ലിൽ ക്ലിക്ക് ചെയ്യാം. |
02:40 | ഇനിയും “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02:42 | ഇപ്പോൾ താങ്കൾ ആദ്യത്തെ വാചകം ടൈപ്പ് ചെയ്യാൻ തയ്യാറായിരിക്കുന്നു . |
02:46 | നമുക്ക് ടൈപ്പ് ചെയ്യാം “NAME: RAMESH” |
02:50 | ഒരു വാചകം ടൈപ്പ് ചെയ്തതിനു ശേഷം “Enter” കീ പ്രസ് ചെയ്യുക, അടുത്ത നമ്പരോ അല്ലെങ്കിൽ പുതിയ ബുല്ലെറ്റ് പോയിന്റോ വരുന്നത് കാണാം . |
03:05 | ബുല്ലെട്സ് നു അകത്തു ബുല്ലെറ്സും അതുപോലെ നമ്പർ നു അകത്തു നമ്പറും ഉണ്ട്, അത് ഏതു ഫോർമാറ്റ് ആണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. |
03:13 | resumeൽ രണ്ടാമത്തെ വാചകം നമ്മൾ ടൈപ്പ് ചെയ്യാൻ പോവുകയാണ് "FATHER'S NAME colon MAHESH” |
03:20 | വീണ്ടും “Enter” കീ പ്രസ് ചെയ്തിട്ട് “MOTHER’S NAME colon SHWETA” എന്ന് ടൈപ്പ് ചെയ്യുക |
03:27 | ഇതേപോലെ നമുക്ക് വ്യത്യസ്ത പോയിന്റുകളിലായി “ FATHERS OCCUPATION colon GOVERNMENT SERVANT” എന്നും “MOTHERS OCCUPATION colon HOUSEWIF എന്നും ടൈപ്പ് ചെയ്യാം. |
03:39 | Tabഉം shift tab കികളും ഉപയോഗിച്ച് ബുല്ലെറ്റ്സിന്റെ ഇന്ടെന്റ്റ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം . |
03:47 | I“Bullets and Numbering” ഓപ്ഷൻ ഓഫ് ചെയ്യുന്നതിനായി ആദ്യം cursor HOUSEWIFEന് ശേഷം വയ്ക്കുക എന്നിട്ട് “Enter” കീ ആദ്യം ക്ലിക്ക് ചെയ്യുക പിന്നീട് “Bullets and Numbering”ഡയലോഗ് ബോക്സ് ലെ നമ്പറിംഗ് ഓഫ്ൽ ക്ലിക്ക് ചെയ്യുക. |
04:03 | നോക്കു ഇനിയും ടൈപ്പ് ചെയ്യാൻ പോകുന്ന റ്റെക്സ്റ്റിൽ ബുല്ലെറ്റ് സ്റ്റൈൽ ഉണ്ടാകില്ല .. |
04:10 | ശ്രദ്ധിക്കു നമ്മുടെ ഡോക്യുമെന്റിൽ
“NAME”എന്ന വാക്ക് രണ്ട് തവണ ടൈപ്പ് ചെയ്തിട്ടുണ്ട്. |
04:14 | .ഒരേ വാക്ക് വീണ്ടും വീണ്ടും ടൈപ്പ് ചെയ്യാതെ Wrterൽ നമുക്ക് “Copy”ഉം “Paste” ഓപ്ഷനുകൾ ഉപയോഗിക്കാവുന്നതാണ് . |
04:21 | ഇതെങ്ങനെ ചെയ്യാം എന്ന് നമുക്ക് പഠിക്കാം |
04:24 | ഇപ്പോൾ നമ്മൾ “MOTHER’S NAME” എന്ന റ്റെക്സ്റ്റിൽ നിന്ന് NAME ഡിലീറ്റ് ചെയ്തിട്ട് കോപ്പി,പേസ്റ്റ് ഓപ്ഷനുകൾ ഉപയോഗിച്ച് NAME വീണ്ടും എഴുതും |
04:33 | “FATHER’S NAME” എന്ന റ്റെക്സ്റ്റിൽ “NAME” എന്ന വാക്ക് cursor അതിലൂടെ വലിച്ചുകൊണ്ട് സെലക്ട് ചെയ്യുക |
04:40 | മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Copy”എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
04:45 | “MOTHER’S”എന്ന വാക്കിന് ശേഷം കെർസെർ വയ്ക്കുക. |
04:48 | വീണ്ടും മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്യുക, “Paste” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
04:54 | നമുക്ക് കാണാം“NAME”എന്ന വാക്ക് തനിയെ വന്നത്. |
04:57 | ഈ ഒപ്ഷനുകൾക്ക് ഷോട്ട് കട്ട് കീസ് ഉണ്ട് അതായതു - copy ക്ക് CTRL+Cഉം paste ന് CTRL+Vഉം. |
05:08 | ഡോക്യുമെന്റിൽ വലിയ അളവിലുള്ള ഒരേപോലത്തെ ടെക്സ്റ്റ് എഴുതാൻ ഇത് വളരെ ഉപയോഗപ്രദമാണ്, അവിടെ വീണ്ടും വീണ്ടും വാക്കുകൾ എഴുതേണ്ട കാര്യമില്ല. |
05:19 | ഡോകുമെന്റിൽ ഒരു വാക്ക് ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക് മാറ്റുന്നതിന്
“Cut” ഉം “paste”ഉം ഉപയോഗിക്കാവുന്നതാണ് . |
05:26 | എങ്ങനെയാണു അത് ചെയ്യുന്നതെന്ന് നോക്കാം |
05:29 | ആദ്യം നമുക്ക് “MOTHER’S” നു ശേഷമുള്ള “NAME” എന്ന വാക്ക് ഡിലീറ്റ് ചെയ്യാം. |
05:34 | Cutഉം pasteഉം ചെയ്യുന്നതിനായി ആദ്യം നമുക്ക് “FATHERS NAME” എന്ന വാചകത്തിലെ “NAME”സെലക്ട് ചെയ്യാം . |
05:40 | മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് “Cut”ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കുക “FATHER'S”നു ശേഷമുള്ള “NAME” എന്ന വാക്ക് ഇപ്പൊൾ ഇല്ല അതിനർഥം അത് കട്ട് അല്ലെങ്കിൽ ഡിലീറ്റ് ചെയ്യപെട്ടിരിക്കുന്നു . |
05:54 | ഇനിയും കെർസെർ “MOTHER’S ” എന്ന വാക്കിന് ശേഷം വെച്ചിട്ട് മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
05:59 | “Paste” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
06:02 | ഇപ്പോൾ താങ്കൾക്ക് കാണാം ആ വാക്ക്
“MOTHER'S” എന്ന വാക്കിന് ശേഷം പേസ്റ്റ് ചെയ്തതായി |
06:07 | കട്ട് ന്റെ ഷോര്ട്ട് കട്ട് കീ -T CRL+X. |
06:11 | അതുകൊണ്ട്, കോപ്പി ചെയ്യുന്നതും കട്ട് ചെയ്യുന്നതും തമ്മിലുള്ള ഏക വ്യത്യാസം എന്താന്നുവെച്ചാൽ “Copy” ഓപ്ഷൻ യഥാർത്ഥ വാക്കിനെ അതേപോലെ അവിടെത്തന്നെ വച്ചുകൊണ്ട് കോപ്പി ചെയ്യുന്നു എന്നാൽ Cut ഓപ്ഷൻ പൂർണ്ണമായും ആ വാക്കിനെ അവിടെ നിന്നും മാറ്റുന്നു. |
06:27 | വരു Father’s നു ശേഷം “name” എന്ന വാക്ക് പേസ്റ്റ് ചെയ്യാം. |
06:31 | വരൂ നമുക്ക് “EDUCATION DETAILS” എന്ന പുതിയ ഒരു ഹെഡിംഗ് ടൈപ്പ് ചെയ്യാം. |
06:35 | റൈറ്റർലെ “Bullets and Numbering” പഠിച്ചതിനു ശേഷം ഒരു റ്റെക്സ്റ്റ്ന്റെ “Font name”ഉം “Font size” ഉം എങ്ങനെ മാറ്റാം എങ്ങനെ ഉപയോഗിക്കാം എന്നൊക്കെ പഠിക്കാം. |
06:45 | ഇപ്പൊൾ നമുക്ക് മുകളിലത്തെ ഫോർമാറ്റ് ടൂൾബാറിൽ Font Name” എന്ന ഒരു സ്ഥലമുണ്ട്. |
06:52 | സാധാരണ രീതിയിൽ ഫോണ്ട് നെയിം Liberation Serif” ഡിഫാൾട്ട് ആയി കിടക്കും. |
06:57 | Font Name ന്റെ ഉപയോഗം എന്താണെന്നു വെച്ചാൽ തങ്കൾക്ക് ഇഷടമുള്ള ഫോണ്ട് റ്റെക്സ്റ്റിൽ ഉപയോഗിക്കാനും മാറ്റാനും കഴിയും . |
07:04 | ഉദാഹരണത്തിന് നമുക്ക് “Education Details” എന്ന ഹെഡിംഗ്ന് മറ്റൊരു ഫോണ്ട് സ്റ്റയിലും ഫോണ്ട് സൈസും കൊടുക്കാം |
07:11 | ആദ്യം “Education details”സെലക്ട് ചെയ്യുക എന്നിട്ട് “Font Name” ലെ ഡൌണ്‍ ആരോ ക്ലിക്ക് ചെയ്യുക |
07:19 | താങ്കൾക്ക് ഡ്രോപ്പ് ഡൌണ്‍ മെനുവിൽ വൈവിധ്യമാർന്ന ഫോണ്ട് നെയിം ഓപ്ഷൻസ് കാണാം. |
07:25 | “Liberation Sans” കണ്ടുപിടിച്ചിട്ട് അതിൽ ക്ലിക്ക് ചെയ്യുക. |
07:29 | സെലക്ട് ചെയ്ത വാക്കിന്റെ ഫോണ്ട് മാറുന്നതായി കാണാം . |
07:34 | “Font Name”ന്റെ അടുത്തായി “Font Size”ഉം കാണാം. |
07:38 | പേര് പറയുന്നതുപോലെ, സെലക്ട് ചെയ്ത വാക്കിന്റെ സൈസ് കൂട്ടാനും കുറയ്ക്കാനും, കൂടാതെ പുതിയ വാക്കിന് ഇഷ്ടമുള്ള സൈസ് കൊടുക്കാനും, “Font Size” ഉപയോഗിക്കാം. |
07:52 | ആദ്യം നമ്മൾ EDUCATION DETAILS” എന്ന വാക്ക് സെലക്ട് ചെയ്യും. |
07:55 | ഇപ്പോൾ കാണിച്ചിരിക്കുന്ന ഫോണ്ട് സൈസ് 12ആണ് . |
07:58 | ഇനിയും ഫോണ്ട് സൈസ് ന്റെ ഡൌണ്‍ ആരോയിൽ ക്ലിക്ക് ചെയ്തിട്ട് 11ൽ ക്ലിക്ക് ചെയ്യുക. |
08:05 | താങ്കൾക്ക് കാണാം ഫോണ്ട് സൈസ് കുറഞ്ഞതായി . |
08:09 | ഇതേപോലെ ഫോണ്ട് സൈസ് കൂട്ടാനും കഴിയും. |
08:13 | ഫോണ്ട് സൈസിനെപറ്റി പഠിച്ചതിനു ശേഷം, ഫോണ്ട് കളർ എങ്ങനെ മാറ്റം എന്ന് പഠിക്കാം |
08:21 | ഡോക്യുമെന്റ് ലെ വാക്കുകളുടെയോ അല്ലെങ്കിൽ ടൈപ്പ് ചെയ്ത വാചകങ്ങളുടെയോ കളർ സെലക്ട് ചെയ്യാൻ “Font Color” ഉപയോഗിക്കാം . |
08:27 | ഉദാഹരണത്തിന് “EDUCATION DETAILS”എന്ന ഹെഡിംഗ് ന് നമുക്ക് കളർ കൊടുക്കാം. |
08:32 | വീണ്ടും “EDUCATION DETAILS” സെലക്ട് ചെയ്യുക. |
08:36 | ടൂൾ ബാർ ഒപ്ഷനിലുള്ള “Font Color”ന്റെ ഡൌണ്‍ ആരോ ക്ലിക്ക് ചെയ്യുക എന്നിട്ട് വാക്കിന് ലൈറ്റ് ഗ്രീൻ കളർ കൊടുക്കാൻ ലൈറ്റ് ഗ്രീൻ ബോക്സിൽ ക്ലിക്ക് ചെയ്യുക . |
08:48 | ഇപ്പോൾ താങ്കൾക്ക് ഹെഡിംഗ് ഗ്രീൻ കളറിൽ കാണാം . |
08:52 | ഫോണ്ട് സൈസ് ഓപ്ഷന് അടുത്തായി മൂന്നു ഓപ്ഷനുകൾ കാണാം Bold”,“Italic”,“Underline”. |
09:00 | പേരുകൾ പോലെ, അവ വാക്കുകളെ ഒന്നുകിൽ ബോള്ഡ്,ഇറ്റാലിക്ക് അല്ലെങ്കിൽ ആണ്ടെർലൈൻ ചെയ്യുന്നു. |
09:07 | ആദ്യം " EDUCATION DETAILS” എന്ന ഹെഡിംഗ് സെലക്ട് ചെയ്യുക. |
09:11 | ബോള്ഡ് ഐക്കണിൽ ക്ലിക്ക് ചെയ്തു വാക്കിനെ ബോള്ഡ് ആക്കുക . |
09:15 | സെലക്ട് ചെയ്ത വാക്ക് ബോള്ഡ് ആയതായി കാണാം . |
09:19 | ഇതേപോലെ "Italics” ഐക്കണ്‍ ക്ലിക്ക് ചെയ്താൽ വാക്ക് ഇറ്റാലിക്സിൽ ആയി മാറും. |
09:25 | “Underline”ൽ ക്ലിക്ക് ചെയ്യുക. |
09:26 | 'Underline' ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ വാക്കിന് അണ്ടർലയിൻ വരുന്നു. |
09:31 | താങ്കൾക്ക് കാണാം സെലക്ട് ചെയ്ത വാക്കിന് അണ്ടർലയിൻ വന്നതായി. |
09:35 | ഹെഡിംഗ് നെ ബോല്ടും അണ്ടർലയിനും ചെയ്യാൻ "italic”ൽ ക്ലിക്ക് ചെയ്ത് അതിനെ ഡിഫാൾട്ട് ആക്കുക എന്നിട്ട് മറ്റ് രണ്ടു ഒപ്ഷനുകളും സെലക്ട് ചെയ്യുക. |
09:45 | അങ്ങനെ ഹെഡിംഗ് ബോല്ടും അണ്ടർലയിനും ചെയ്തു. |
09:50 | ഇത് നമ്മെ ലിബ്രെ ഓഫീസ് റൈറ്ററിനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
09:55 | ചുരുക്കത്തില്, നമ്മള് പഠിച്ചത് ഇവയാണ്: |
09:57 | റൈറ്റർ ൽ ടെക്സ്റ്റ് അലയിൻ ചെയ്യാൻ. |
10:00 | ബുല്ലെട്സ് ഉം നമ്പറിംഗ് ഉം |
10:02 | റൈറ്റർലെ കട്ട്, കോപ്പി , പേസ്റ്റ് ഓപ്ഷനുകൾ. |
10:05 | ബോള്ഡ്,അണ്ടർലയിൻ, ഇറ്റാലിക്സ് ഓപ്ഷനുകൾ. |
10:09 | റൈറ്റർലെ ഫോണ്ട് നെയിം, ഫോണ്ട് സൈസ്, ഫോണ്ട് കളർ |
10:13 | കോംപ്രിഹെന്സീവ് അസ്സൈന്മെന്റ് |
10:16 | ബുല്ലെട്സ് ആൻഡ് നമ്പറിംഗ് അക്ടിവെയിറ്റ് ചെയ്യുക |
10:18 | ഏതെങ്കിലും ഒരു സ്റ്റൈൽ തിരഞ്ഞെടുത്തിട്ടു കുറച്ചു പോയിന്റ്സ് എഴുതുക |
10:22 | കുറച്ചു വാക്കുകള എടുത്തിട്ട് അതിന്റെ ഫോണ്ട് നെയിം“Free Sans” ഉം ഫോണ്ട് സൈസ്“16” ഉം ആക്കുക. |
10:29 | വാക്കുകൾ ഇറ്റാലിക്സ് ആക്കുക |
10:32 | ഫോണ്ട് കളർ റെഡ് ആക്കി മാറ്റുക. |
10:35 | താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക. |
10:38 | അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു. |
10:41 | നിങ്ങൾക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ , നിങ്ങൾക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം. |
10:46 | സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തുന്നു. |
10:52 | ഓണ്‍ലയിൻ ടെസ്റ്റ് പാസാകുന്നവർക്ക് സെർട്ടിഫികറ്റെസ് നല്കുന്നു. |
10:55 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക, contact@spoken-tutorial.org |
11:02 | സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, |
11:06 | ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
11:14 | ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക് |
11:18 | സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്. |
11:25 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി |