QGIS/C2/Raster-Data-Styling/Malayalam

From Script | Spoken-Tutorial
Revision as of 22:28, 7 December 2020 by Prena (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration


00:01 QGISലെ Raster Data Styling എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, തുടർച്ചയായ rasterസ്റ്റൈൽ ചെയ്യാൻ നമ്മൾ പഠിക്കും.
00:13 Raster Calculator. ൽ ഒരു എക്സ്പ്രഷൻ എഴുതാൻ.
00:17 raster പ്രോപ്പർട്ടികളെക്കുറിച്ച്.
00:20 ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നതു ,


Ubuntu Linux OS വേർഷൻ 16.04

00:28 QGIS വേർഷൻ 2.18
00:32 ഈ ട്യൂട്ടോറിയൽ പിന്തുടരാൻ നിങ്ങൾക്ക് QGIS interface.പരിചയമുണ്ടായിരിക്കണം.
00:38 പ്രീ റിക്വിസിട് ട്യൂട്ടോറിയലുകൾക്കായി ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:43 പ്ലേയറിന് താഴെയുള്ള Code filesലിങ്കിൽ നൽകിയിരിക്കുന്ന ഫോൾഡർ ഡൗൺലോഡുചെയ്യുക.
00:49 ഡൌൺലോഡ് ചെയ്‌ത സിപ്പ് ഫയലിലെ ഉള്ളടക്കങ്ങൾ എക്‌സ്‌ട്രാക്റ്റുചെയ്‌ത് ഒരു ഫോൾഡറിൽ സേവ് ചെയുക
00:56 എന്റെ Code files ഫോൾഡർ ഇവിടെ ഉണ്ട് .
00:59 ഫോൾഡർ തുറക്കാൻ ഡബിൾ -ക്ലിക്കുചെയ്യുക.
01:02 ഈ ഫോൾ‌ഡറിൽ‌ 2000, 1990 വർഷങ്ങളിൽ‌ ലോകമെമ്പാടും ഉള്ള Population Density grid filesഫയലുകൾ‌ നിങ്ങൾ‌ക്കു കാണാം .
01:12 'ASCII' ഫോർമാറ്റിൽ .asc file extension.ൽ ഉള്ള രണ്ട് ഫയലുകൾ ഉണ്ട്.
01:20 നമുക്ക് ഈ ഫയലുകൾ 'QGIS' ൽ തുറക്കാം.
01:24 Code filesഫോൾഡർ അടയ്‌ക്കുക.
01:27 ഇവിടെ ഞാൻ 'QGIS' ഇന്റർഫേസ് തുറന്നു.

Layer' മെനുവിൽ ക്ലിക്കുചെയ്യുക.

01:34 ഡ്രോപ്പ്- ടൗണിൽ നിന്ന് Add Layerതിരഞ്ഞെടുക്കുക.
01:38 ഉപ മെനുവിൽ നിന്ന്Add Raster Layerതിരഞ്ഞെടുക്കുക.
01:43 ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. ഞാൻ ഡെസ്ക്ടോപ്പിലെ Code file ഫോൾഡറിലേക്ക് നാവിഗേറ്റ് ചെയ്യും.
01:52 .asc file extensionഉള്ള രണ്ട് ഫയലുകൾ തിരഞ്ഞെടുക്കുക.
01:58 Ctrlകീ അമർത്തിപ്പിടിക്കുക, എന്നിട്ടു രണ്ട് ഫയലുകളിലും ക്ലിക്കുചെയ്യുക.
02:04 Open ബട്ടൺ ക്ലിക്കുചെയ്യുക.
02:07 Coordinate Reference System Selector തുറക്കുന്നു.
02:11 ചില സെറ്റിംഗ്സ് ൽ 'CRS' യാന്ത്രികമായി തിരഞ്ഞെടുക്കപ്പെടും.
02:17 അത്തരമൊരു സാഹചര്യത്തിൽ ഈ വിൻഡോ തുറക്കില്ല.
02:21 Coordinate Reference System Selector തുറക്കുന്നില്ലെങ്കിൽ, ഈ സ്റ്റെപ് അവഗണിച്ച് അടുത്ത സ്റെപ്പിലേക്ക് തുടരുക.
02:30 ഇവിടെ ഞാൻ പട്ടികയിൽ നിന്ന് 'WGS 84 EPSG 4326' തിരഞ്ഞെടുക്കും.
02:39 OK ബട്ടണിൽ ക്ലിക്കുചെയ്യുക.
02:42 നമ്മൾ ഒരേസമയം രണ്ട് ലെയറുകൾ ചേർക്കുന്നതിനാൽ, Coordinate Reference System Selector ഇവിടെ ഒരിക്കൽ കൂടി തുറക്കുന്നു.
02:51 വീണ്ടും 'WGS 84 EPSG 4326' തിരഞ്ഞെടുക്കുക.
02:58 OK ബട്ടണിൽ ക്ലിക്കുചെയ്യുക.
03:01 ക്യാൻ‌വാസിൽ‌ grayscale. ൽ‌ റെൻഡർ‌ ചെയ്‌ത ഒരു ലോക മാപ്പ് നിങ്ങൾ‌ക്കു കാണും.
03:07 ഇളം നിറത്തിലുള്ള pixelsഉയർന്ന ജനസംഖ്യയെയും ഇരുണ്ട pixelsതാഴ്ന്ന ജനസംഖ്യയെയും സൂചിപ്പിക്കുന്നു.
03:15 Layers Panelraster layers ലോഡുചെയ്തത് നിങ്ങൾക്കു കാണും.
03:21 raster ലെ ഓരോ pixel നും ആ ഗ്രിഡിനായി ജനസാന്ദ്രതയുടെ മൂല്യം ഉണ്ട്.
03:27 raster ലെ ഓരോ pixelന്റെ മൂല്യം കാണുന്നതിന്, ടൂൾബാറിന്റെ മുകളിൽ വലത് കോണിലുള്ള 'Identify Features ടൂളിൽ ക്ലിക്കുചെയ്യുക.
03:35 മാപ്പിൽ സൂം ചെയ്യാൻ മൗസ് വീൽ ഉപയോഗിക്കുക.
03:38 raster മാപ്പിൽ എവിടെയെങ്കിലും ക്ലിക്കുചെയ്യുക.
03:41 പിക്‍സൽ മൂല്യം Identify Results പാനലിൽ കാണാം .
03:48 ഇളം നിരത്തിലുള്ളpixelഉയർന്ന മൂല്യവും ഇരുണ്ടpixel കുറഞ്ഞ മൂല്യവുമുമാണെന്ന് നിരീക്ഷിക്കുക.
03:57 Identify Results പാനൽ അടയ്‌ക്കുക.
04:00 മാപ്പ് സൂം ഔട്ട് ചെയ്യുക Pan Map ടൂളിൽ ക്ലിക്കുചെയ്‌ത് ക്യാൻവാസിലെ മാപ്പ് ക്രമീകരിക്കുക.
04:09 അനുയോജ്യമായ തരത്തിലുള്ള സ്റ്റൈലിംഗ് ഉപയോഗിച്ച് പോപ്പുലേഷൻ ഡെൻസിറ്റി പാറ്റേൺ മികച്ച രീതിയിൽ കാണിയ്ക്കാനാകും .
04:16 Layers Panel.ലെ ആദ്യ ലെയറിൽ റായിട്ടു ക്ലിക്കുചെയ്യുക.
04:21 കോണ്ടെക്സ്റ്റു മെനുവിൽ നിന്ന് Properties ഓപ്ഷൻ തിരഞ്ഞെടുക്കുക.
04:26 Layer Properties ഡയലോഗ് ബോക്സ് തുറക്കുന്നു.
04:30 ഡയലോഗ് ബോക്സിൽ Styleടാബ് തിരഞ്ഞെടുക്കുക.
04:35 Band Rendering വിഭാഗത്തിന് താഴെ Render type എന്നത് Singleband pseudocolor. എന്നാക്കി മാറ്റുക.
04:42 Interpolation എന്നത് Linear.
04:46 Color ഡ്രോപ്പ്- ടൗണിൽ Spectral.തിരഞ്ഞെടുക്കുക.
04:51 താഴേക്ക് സ്ക്രോൾ ചെയ്യുക.
04:54 Mode എന്നത് Continuous.ആയി തിരഞ്ഞെടുക്കുക.

Classify ബട്ടൺ ക്ലിക്കുചെയ്യുക.

05:00 5 പുതിയ നിറങ്ങളുടെ മൂല്യങ്ങൾ‌ സൃഷ്‌ടിച്ചതായി നിങ്ങൾ‌ കാണും.
05:05 ഡയലോഗ് ബോക്‌സിന്റെ താഴെ വലത് കോണിലുള്ള Applyബട്ടണിലും OKബട്ടണിലും ക്ലിക്കുചെയ്യുക.
05:14 ക്യാൻ‌വാസിൽ‌ QGIS ൽ‌, 5 ക്ലാസുകളിൽ‌ സ്പെക്ട്രൽ കളർ‌ റെൻഡറിംഗിൽ‌ പ്രദർശിപ്പിച്ചിരിക്കുന്ന raster മാപ്പ് നിങ്ങൾ‌ക്കു കാണാം .
05:24 ഒന്നാമത്തെ layer എന്നതിനായി കാണിച്ചിരിക്കുന്ന അതേ ഘട്ടങ്ങൾ പാലിക്കുക, കൂടാതെ 2 മത്തെ layer.നായി raster styleആക്കി മാറ്റുക. .
05:45 നമ്മുടെ വിശകലനത്തിനായി, 1990 നും 2000 നും ഇടയിൽ ഏറ്റവും വലിയ ജനസംഖ്യാ വ്യതിയാനമുള്ള പ്രദേശങ്ങൾ കണ്ടെത്താൻ നമ്മൾ ആഗ്രഹിക്കുന്നു.
05:54 ഇതിനായി, ഓരോ ഗ്രിഡിന്റെയും'pixel മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം layers ൽ കണ്ടെത്തേണ്ടതുണ്ട്.
06:02 ഈ കണക്കുകൂട്ടലുകൾക്കായി, ഞങ്ങൾRaster Calculator toolഉപയോഗിക്കും.
06:07 മെനു ബാറിൽ നിന്ന് Raster മെനുവിൽ ക്ലിക്കുചെയ്യുക.

ഡ്രോപ്പ്-ടൗണിൽ നിന്ന്,Raster calculator ക്ലിക്കുചെയ്യുക.

06:16 Raster calculator.ഡയലോഗ് ബോക്സ് തുറക്കുന്നു.
06:20 Raster bands വിഭാഗത്തിൽ, ബാൻഡുകളുടെ പേരുകൾ പ്രദർശിപ്പിക്കും.
06:26 നമ്മുടെ ഓരോ rastersനും1 ബാൻഡ് മാത്രമേ ഉള്ളൂ എന്നതിനാൽ, നിങ്ങൾക്കു ഓരോ റാസ്റ്ററിനും 1 എൻ‌ട്രി മാത്രമേ കാണാനാകൂ .
06:33 raster calculatorഎന്നതിന് ഗണിതശാസ്ത്രപരമായ പ്രവർത്തനങ്ങളിൽ raster pixels. പ്രയോഗിക്കാൻ കഴിയും.
06:40 ഈ സാഹചര്യത്തിൽ 2000 ലെ ജനസംഖ്യാ സാന്ദ്രതയിൽ നിന്ന് 1990 ലെ ജനസംഖ്യാ സാന്ദ്രത കുറയ്ക്കുന്നതിന് ലളിതമായ ഒരു ഫോർമുല നൽകാൻ നമ്മൾ ആഗ്രഹിക്കുന്നു

.

06:52 Raster bandsവിഭാഗത്തിന് കീഴിൽ, 2000-ലെ raster layerഡബിൾ -ക്ലിക്കുചെയ്‌ത് ''layer തിരഞ്ഞെടുക്കുക.
07:00 എക്സ്പ്രഷൻ ഇപ്പോൾ Raster calculator expression വിഭാഗത്തിലേക്ക് ചേർത്തു.
07:06 Operators വിഭാഗത്തിൽ നിന്ന്, കുറയ്ക്കൽ ഓപ്പറേറ്റർ ബട്ടണിൽ ക്ലിക്കുചെയ്യുക.
07:12 വീണ്ടും Raster bands വിഭാഗത്തിൽ നിന്ന്, 1990-ലെ raster layer ഡബിൾ -ക്ലിക്കുചെയ്യുക.
07:20 കണക്കു കൂടാനുള്ള സൂത്രവാക്യം ഇപ്പോൾ Raster calculator expression വിഭാഗത്തിൽ കാണിച്ചിരിക്കുന്നു .
07:27 Result Layerവിഭാഗത്തിന് കീഴിൽ, നിങ്ങൾ Output layer ബോക്സ് കാണും.
07:33 ബോക്സിൽ, നിങ്ങളുടെoutput layer എന്നത് pop-change.tif.എന്ന് ടൈപ്പുചെയ്യുക.
07:41 Output format ഡ്രോപ്പ്-ടൗണിൽ Geo TIFF. തിരഞ്ഞെടുക്കുക.
07:47 Output CRS ഓപ്ഷൻ യാന്ത്രികമായി തിരഞ്ഞെടുത്തു. അത് അതെ പോലെ വിടുക.
07:54 Add result to projectഎന്നതിന് അടുത്തുള്ള ബോക്സ് ചെക്കുചെയ്യുക.
08:00 ഡയലോഗ് ബോക്‌സിന്റെ താഴെയുള്ള OK ബട്ടണിൽ ക്ലിക്കുചെയ്യുക.
08:04 പുതിയ layer ലോഡ് Layers Panel.ൽ കാണും.
08:08 മൂന്നാമത്തെ ലെയറിനായുള്ള മാപ്പ് കാണുന്നതിന്, Layers Panelൽ പോപ്പ് -2000, പോപ്പ് -1990 എന്നീ layersനല്ല ചെക്ക് ബോക്സുകൾ അൺചെക്ക് ചെയ്യുക.
08:21 layerനല്ല സ്റ്റൈൽ മാറ്റിക്കൊണ്ട് നമുക് കൂടുതൽ വിവരങ്ങൾ ഉള്ള മാപ്പ് സൃഷ്ടിക്കാൻ കഴിയും.
08:27 pop-change layer റയിട്ടു ക്ലിക്കുചെയ്യുക.

സന്ദർഭ മെനുവിൽ നിന്ന്, Propertiesഓപ്ഷൻ തിരഞ്ഞെടുക്കുക.

08:36 Layer Properties ഡയലോഗ് ബോക്സ് തുറക്കുന്നു.
08:40 layer സ്റ്റൈൽ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ചില റേഞ്ചുകളിലെ pixel മൂല്യങ്ങൾക്ക് ഒരേ നിറം ലഭിക്കും.
08:47 Metadataടാബിൽ ക്ലിക്കുചെയ്യുക,Propertiesവിഭാഗത്തിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക.
08:55 maximum ,minimum എന്നീ മൂല്യങ്ങൾ ശ്രദ്ധിക്കുക.
08:59 മാക്സിമം മൂല്യം 6000 ന് അടുത്താണ്.
09:02 മിനിമം മൂല്യം -2000 ന് മുകളിലാണ്.
09:06 Styleടാബിലേക്ക് പോകുക.
Band Rendering ഗിന് കീഴിൽ,   Render typeആയി Singleband pseudocolorതിരഞ്ഞെടുക്കുക.
09:14 Interpolation എന്നത് Discreteആയി സെറ്റ് ചെയുക
09:19 താഴേക്ക് സ്ക്രോൾ ചെയ്യുക.
Add Values Manuallyബട്ടൺ കണ്ടെത്തുക.
09:25 ഇത് Classifyബട്ടണിന് അടുത്തായി സ്ഥിതിചെയ്യുന്ന പച്ച പ്ലസ് ചിഹ്നമുള്ള ബട്ടണാണ്.
09:31 4 പ്രത്യേക classesസൃഷ്ടിക്കാൻ Add Values Manually ബട്ടൺ 4 തവണ ക്ലിക്കുചെയ്യുക .
09:39 ഈ മൂല്യങ്ങൾ മിഡിൽ പാനലിൽ കാണിക്കുന്നു.
09:43 ഇവിടെ ഓരോ വരിയിലെയും മൂല്യങ്ങൾ മാറ്റേണ്ടതുണ്ട്.
09:47 നൽകിയ മൂല്യത്തേക്കാൾ കുറഞ്ഞ ജനസംഖ്യ യുള്ള മൂല്യങ്ങൾക്ക് ആ എൻ‌ട്രിയുടെ നിറം നൽകും.
09:54 മൂല്യം മാറ്റുന്നതിന് Values കോളത്തിലെ ആദ്യ എൻ‌ട്രിയിൽഡബിൾ ക്ലിക്കുചെയ്യുക.
10:00 ഞങ്ങൾ നിരീക്ഷിച്ചു, ഞങ്ങളുടെmetadata വിശകലനത്തിലെ ഏറ്റവും കുറഞ്ഞ മൂല്യം -2000 ന് മുകളിലാണ്.

ആദ്യ എൻ‌ട്രിയിൽ‌ -2000 എന്ന് ടൈപ്പ് ചെയ്യുക.

10:12 കളർ ബോക്സിൽ ഡബിൾ -ക്ലിക്കുചെയ്ത് നിറം മാറ്റുക.
10:20 ആദ്യ വരിയിലെ Label കോളത്തിൽ ഡബിൾ -ക്ലിക്കുചെയ്യുക.

No Data values എന്ന് ടൈപ്പ് ചെയ്യുക.

10:28 അതുപോലെ ഇവിടെ കാണിച്ചതുപോലെ എല്ലാ മൂല്യങ്ങളും ലേബലുകളും പൂരിപ്പിക്കുക.
10:33 രണ്ടാത്തെ വരിയിൽ, -10 Negative ചേഞ്ച് നെ സൂചിപ്പിക്കാൻ.
10:46 മൂന്ന്നാമത്തെ വരിയിൽ, 10 Neutralഎന്ന് സൂചിപ്പിക്കാൻ.
10:59 അവസാനമായി Positive ചേഞ്ച് സൂചിപ്പിക്കാൻ 6000.
11:03 എന്തെന്നാൽ മെറ്റാ ഡാറ്റ വിശകലനത്തിൽ നിന്നുള്ള നമ്മുടെ പരമാവധി മൂല്യം 6000 ന് അടുത്താണ്.
11:23 വിൻഡോയുടെ താഴെ വലത് കോണിൽ, Apply ബട്ടൺ ക്ലിക്കുചെയ്യുക, തുടർന്ന് OK ബട്ടൺ ക്ലിക്കുചെയ്യുക.
11:30 ക്യാൻവാസിൽ ഇപ്പോൾ പോപ്പുലേഷൻ ഡാറ്റയുടെ കൂടുതൽ ശക്തമായ ദൃശ്യവൽക്കരണം നിങ്ങൾക്കു കാണും.
11:37 പോസിറ്റീവ്, നെഗറ്റീവ് പോപ്പുലേഷൻ ഡെൻസിറ്റി മാറ്റങ്ങൾ , ഉണ്ടായ പ്രദേശങ്ങൾ ഇവിടെ നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും.
11:46 നീല നിറത്തിലുള്ള പ്രദേശങ്ങൾ പോസിറ്റീവ് പോപ്പുലേഷൻ മാറ്റത്തെ സൂചിപ്പിക്കുന്നു.
11:52 പച്ച നിറത്തിലുള്ള പ്രദേശങ്ങൾ നെഗറ്റീവ് മാറ്റം കാണിക്കുന്നു.
11:56 പിങ്ക് നിറത്തിലുള്ള പ്രദേശങ്ങളിൽ വളരെയധികം ജനസംഖ്യാ മാറ്റം കാണുന്നില്ല.
12:02 നമുക്ക് സംഗ്രഹിക്കാം,
12:04 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്

തുടർച്ചയായ'rasterസ്റ്റൈൽ ചെയുക , raster calculator ൽ ഒരു എക്സ്പ്രഷൻ എഴുതുന്നതു . raster,പ്രോപ്പർട്ടികളെക്കുറിച്ച്

12:17 ഒരു അസൈൻമെന്റായി

Code files ലിങ്കിൽ നൽകിയിരിക്കുന്ന പോപ്പുലേഷൻ ഡാറ്റ ഉപയോഗിച്ച്, നെഗറ്റീവ് ജനസംഖ്യാ മാറ്റം മാത്രം കാണിക്കുന്ന ഒരു പുതിയ റാസ്റ്റർ ഫയൽ സൃഷ്ടിക്കുക.

12:28 സൂചന:Raster Calculatorഉപയോഗിക്കുക, ജനസംഖ്യാ മാറ്റം 0-ൽ താഴെയായി തിരഞ്ഞെടുക്കാൻ ഒരുഎക്സ്പ്രഷൻ എഴുതുക.
12:36 നിങ്ങളുടെ പൂർത്തിയാക്കിയ അസൈൻ‌മെന്റ് ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കാണും .
12:41 താഴെയുള്ള ലിങ്കിലെ വീഡിയോ സംഭാഷണ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു. ഡ ഡൌൺലോഡ് ചെയ്ത് കാണുക.
12:49 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്‌ഷോപ്പുകൾ നടത്തി ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങൾക്ക് എഴുതുക.

13:00 നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക.
13:04 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് നൽകുന്നത് NMEICT, MHRD ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .

ഈ മിഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

13:16 ഈ ട്യൂട്ടോറിയൽ ശബ്ദം നൽകിയത് കൃഷ്ണപ്രിയ

കണ്ടതിന് നന്ദി.

Contributors and Content Editors

PoojaMoolya, Prena