Thunderbird/C2/Account-settings-and-configuring/Malayalam

From Script | Spoken-Tutorial
Revision as of 15:17, 28 October 2020 by PoojaMoolya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 അക്കൗണ്ട്‌ സെറ്റിങ്ങ്സിനെയും ജി -മെയിൽ അക്കൗണ്ട്‌ കോന്‍ഫിഗരിങ്ങിനെയും പറ്റിയുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:06 ഇവിടെ പഠിക്കുന്നത് :
00:09 പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം .
00:13 സന്ദേശങ്ങൾ തിരയുന്നതിനായി advanced filters ഉപയോഗിക്കാം
00:18 മെസ്സേജ് ഫിൽറ്റെർസിന്റെ മാനേജിംഗ്
00:20 കൂടാതെ :
00:22 യാഹു അക്കൗണ്ടിന്റെ മാനുവൽ കോണ്‍ഫിഗറേഷൻ
00:25 ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട്‌ കൈകാര്യം ചെയ്യാം.
00:28 മെയിൽ അക്കൗണ്ടിനായി അക്കൗണ്ട്‌ സെറ്റിംഗ്സിൽ മാറ്റം വരുത്താം .
00:32 ഇ -മെയിൽ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യാം.
00:34 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം
00:42 ലോഞ്ചറിലെ Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക
00:45 "Thunderbird window”തുറക്കുന്നു
00:48 മറ്റൊരു ഫോൾഡർ ഈഅക്കൗണ്ടിലേക്ക് ചേർക്കാം
00:51 ഇടത്‌ പാനലിൽ STUSERONE at GMAIL dot COM " അക്കൗണ്ട്‌ തിരഞ്ഞെടുക്കുക
00:58 'STUSERONE at GMAIL dot COM "അക്കൗണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder തിരഞ്ഞെടുക്കുക
01:06 The New Folderഡയലോഗ് ബോക്സ്‌ കാണുന്നു
01:09 നെയിം ഫീൽഡില്‍ Important Mailsടൈപ്പ് ചെയ്യുക
01:13 Create Folder ക്ലിക്ക് ചെയ്യുക.ഈ ഫോൾഡർ സൃഷ്ടിക്കപ്പെട്ടു .
01:18 പ്രധാനപ്പെട്ട മെയിലുകൾ ഇൻബോക്സിൽ നിന്നും ഈ ഫോൾഡറിലേക്ക് മാറ്റാം
01:23 ഇത്തരം മെയിൽ ഇൻബോക്സിൽ നിന്നും നീക്കിimportant mails”ഫോൾഡറിൽ വയ്ക്കാം
01:30 സന്ദേശങ്ങൾ തിരഞ്ഞെടുക്കുന്നതിനായി വിവിധ ഫിൽറ്റർ ഓപ്ഷനുകൾ ഉപയോഗിക്കാം
01:36 ഇടത് പാനലിൽ STUSERONE@gmail dot com"അക്കൗണ്ട്‌ തിരഞ്ഞെടുക്കുക
01:43 വലത് പാനലിൽ Advanced Features ന് താഴെ Search Messages ക്ലിക്ക് ചെയ്യുക
01:48 Search Messages ഡയലോഗ് ബോക്സ്‌ കാണുന്നു .
01:52 സന്ദേശങ്ങൾ തിരയുന്നതിനായി നമ്മുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം
01:57 ഡിഫാൾട്ടായി Match all of the following ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ട് .
02:02 കുടാതെ ഡിഫാൾട്ടായി Subject Containsതിരഞ്ഞെടുക്കപ്പെട്ടു
02:08 അടുത്ത ഫീൽഡിനുള്ളിൽ Ten interesting ടൈപ്പ് ചെയ്ത് Searchക്ലിക്ക് ചെയ്യുക
02:13 ഈ സബ്ജക്റ്റിനോട് മാച്ച് ചെയ്യുന്ന മെയിലുകൾ കാണുന്നു
02:18 ഇങ്ങനെ തിരഞ്ഞെടുത്തവ ഒരു ഫോൾഡറിൽ സേവ് ചെയ്യാം
02:22 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക
02:25 തീയതിക്ക് അനുസൃതമായി മെയിൽ തിരഞ്ഞെടുത്ത് അവ ഒരു ഫോൾഡറിൽ സേവ് ചെയ്യുക
02:31 ഈ ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം
02:35 ഈ മെയിൽ അക്കൗണ്ടിനായ്‌ ഒരു പുതിയ ഫിൽറ്റർ സൃഷ്ടിക്കാം
02:39 നിങ്ങളുടെ മെയിൽ ബൊക്സിലെ സന്ദേശങ്ങൾ തരംതിരിക്കാനുള്ള ഒരു നിയമമാണ് ഫിൽറ്റർ
02:44 നമുക്ക് തണ്ടർബേഡ് സബ്ജക്റ്റൊട് കുടിയ മെയിലുകൾ important Mailsഫോൾഡറിലേക്ക് മാറ്റാം
02:52 ഇടത് പാനലിൽ STUSERONE@gmail dot com അക്കൗണ്ട്‌ തിരഞ്ഞെടുക്കുക .
02:58 Advanced Features ൽ Manage message filters ക്ലിക്ക് ചെയ്യുക
03:03 Message Filters ഡയലോഗ് ബോക്സ്‌ കാണുന്നു . New ക്ലിക്ക് ചെയ്യുക
03:09 The Filter Rules ഡയലോഗ് ബോക്സ്‌ കാണാം
03:12 Filter Name ഫീൽഡില്‍, Thunderbird ടൈപ്പ് ചെയ്യുക
03:16 ഇവിടെയും നമുക്ക് ഡിഫാൾട്ട് സെറ്റിംഗ്സ് ഉപയോഗിക്കാം .
03:21 Match all of the followingഓപ്ഷൻ തിരഞ്ഞെടുക്കപ്പെട്ടു
03:26 Subject Containsഉം ഡിഫാൾട്ടായി തിരഞ്ഞെടുത്തിരിക്കുന്നു
03:30 അടുത്ത ഫീൽഡിൽ Thunderbird ടൈപ്പ് ചെയ്യുക
03:33 Perform these actions field ൽ Move Message toതിരഞ്ഞെടുക്കുക .
03:41 അടുത്ത ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് Important Mails ഫോൾഡർ തിരഞ്ഞെടുക്കുക .OK ക്ലിക്ക് ചെയ്യുക
03:49 ഈ filter, Message Filtersഡയലോഗ് ബോക്സിൽ കാണാം .Run Nowകൊടുക്കുക .
03:58 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്തിട്ട് Important Mails ഫോൾഡർ ക്ലിക്ക് ചെയ്യുക
04:04 ശ്രദ്ധിക്കു,സബ്ജക്റ്റിൽ കാണുന്ന മെയിലുകൾ എല്ലാം തണ്ടർബേഡ് ഈ ഫോൾഡറിലേക്ക് മാറ്റിയിരിക്കുന്നു .
04:12 ഒന്നിലധികം ഇ മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡിൽ കൈകാര്യം ചെയ്യാം
04:15 മെയിലുകൾ കൈകാര്യം ചെയ്യുന്നതിന് ജിമെയിൽ മാത്രമല്ല,യാഹൂ തുടങ്ങിയ അക്കൗണ്ടുകളും തണ്ടർബേഡ് വഴി ഉപയോഗിക്കാം
04:26 ജി -മെയിൽ അക്കൗണ്ടുകൾ തണ്ടർബേഡ് കോൻഫിഗർ ചെയ്യുന്നു .
04:31 മറ്റ് അക്കൗണ്ടുകൾ നമ്മൾ തന്നെ കോൻഫിഗർ ചെയ്യണം .
04:35 തണ്ടർബേഡിലൂടെ STUSERTWO@yahoo dot in , യാഹൂ അക്കൗണ്ട്‌ കോൻഫിഗർ ചെയ്യാം .
04:44 യാഹൂ അക്കൗണ്ടിൽ POP സജ്ജമാക്കിയിട്ടുണ്ട് .
04:48 ഇത് എങ്ങനെ ചെയ്യാം? യാഹൂ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
04:54 പുതിയ ബ്രൌസർ തുറന്ന് അഡ്രസ്‌ ബാറിൽ www.yahoo.in. ടൈപ്പ് ചെയ്യുക
05:02 user name ൽSTUSERTWO at yahoo.in ,എന്നിട്ട് password
05:11 മുകളിൽ ഇടത് കോണിൽ Optionsപിന്നെ Mail Options ക്ലിക്ക് ചെയ്യുക
05:16 ഇടത് പാനലിൽ POP and Forwardingക്ലിക്ക് ചെയ്യുക
05:21 Access Yahoo Mail via POPതിരഞ്ഞെടുക്കുക
05:24 ഈ ടാബ് ക്ലോസ് ചെയ്യുക
05:28 അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ സേവ് ക്ലിക്ക് ചെയ്യുക
05:33 യാഹു ലോഗൌട്ട് ചെയ്ത് ബ്രൌസർ ക്ലോസ് ചെയ്യാം
05:39 വലത് പാനലിൽ accountsന് താഴെ Create New Account ക്ലിക്ക് ചെയ്യുക
05:45 Mail Account Setupഡയലോഗ് ബോക്സ്‌ കാണുന്നു
05:49 നെയിം USERTWO കൊടുക്കുക
05:53 Email Addressല്‍ യാഹൂ id, STUSERTWO@YAHOO.IN.കൊടുക്കുക
06:03 password ടൈപ്പ് ചെയ്ത് Continueക്ലിക്ക് ചെയ്യുക
06:10 Mail Account Setupഡയലോഗ് ബോക്സ്‌ കാണുന്നു
06:13 Incoming Server Nameഫീൽഡിൽ POP3തിരഞ്ഞെടുത്ത് server hostname , pop dot mail dot yahoo dot com കൊടുക്കുക
06:26 മെയിലുകൾ ഓഫ് ലൈൻ കാണാൻ POP3തിരഞ്ഞെടുക്കുന്നു അതുവഴി എല്ലാ മെയിലുകളും ലോക്കൽ കംപ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം .
06:35 Incomingഫീൽഡില്‍,
06:37 Portല്‍ യാഹൂവിന്റെ പോർട്ട്‌ നമ്പർ 110 അടിക്കുക .
06:43 SSLഡ്രോപ്പ് ഡൌണിൽ STARTTLS തിരഞ്ഞെടുക്കുക
06:48 Authenticationഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക
06:53 Outgoing ഫീൽഡില്‍,
06:55 സെർവർ നെയിം SMTP. server hostname: smtp.mail.yahoo.com.
07:05 Portല്‍, യാഹൂവിന്റെ പോർട്ട്‌ നമ്പർ 465 അടിക്കുക
07:12 SSLഡ്രോപ്പ് ഡൌണിൽ SSL/TLSതിരഞ്ഞെടുക്കുക.
07:17 Authentication ഡ്രോപ്പ് ഡൌണിൽ Normal passwordതിരഞ്ഞെടുക്കുക
07:23 User Nameഫീൽഡിൽ STUSERTWO അടിക്കുക
07:28 Create Account ബട്ടണ്‍ സജ്ജമായി.
07:32 Create Account ക്ലിക്ക് ചെയ്യുക .
07:34 യാഹൂ അക്കൗണ്ട്‌ കോണ്‍ഫിഗറായി .
07:37 ഇന്റർനെറ്റ്‌ കണക്ഷനനുസരിച്ച് കുറച്ച് സമയം എടുക്കാം .
07:42 ശ്രദ്ധിക്കു, തണ്ടർബേഡ് വിന്ഡോയുടെ വലത് പാനലിൽ യാഹൂ അക്കൗണ്ട്‌ കാണുന്നു
07:48 Inbox ക്ലിക്ക് ചെയ്യാം .
07:50 യാഹൂ അക്കൗണ്ടിലുള്ള എല്ലാ മെയിലുകളും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു .
07:55 തണ്ടർബേഡ് വഴി ജി-മെയിൽ,യാഹൂ അക്കൗണ്ടു കളിലെ മെയിലുകൾ കാണാമെന്ന് മാത്രമല്ല ,
08:01 രണ്ട് അക്കൗണ്ടുകളും ഒരേ സമയം മാനേജ് ചെയ്യാം !
08:05 ഇമെയിൽ അക്കണ്ടുകൾക്കുള്ള preference settingsപരിശോധിക്കാം .
08:13 നിങ്ങൾക്ക്
08:14 തണ്ടർബേഡ് വഴി അയച്ച മെയിലുകളുടെ കോപ്പി ,ജിമെയിലിൽ സൂക്ഷിക്കാം
08:20 മറുപടി അയക്കുമ്പോൾ ആദ്യത്തെ സന്ദേശങ്ങൾ കാണിക്കാം
08:24 ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയാം,
08:26 കമ്പ്യൂട്ടറിൽ disk space കുറവാണെങ്കിൽ സന്ദേശങ്ങൾ ഡൌണ്‍ലോഡ് ചെയ്യാതിരിക്കാം
08:34 ഇടത് പാനലിൽ ജിമെയിൽ അക്കൗണ്ട്‌ തിരഞ്ഞെടുക്കുക .
08:38 Thunderbird mail dialog box തുറക്കുന്നു
08:42 വലത് പാനലിൽ Accountsന് താഴെ View Settings for this accountക്ലിക്ക് ചെയ്യുക
08:47 Account Settings ഡയലോഗ് ബോക്സ്‌ തുറക്കുന്നു
08:50

ഇടത് പാനലിൽ വീണ്ടും ജിമെയിൽ അക്കൗണ്ട്‌ തിരഞ്ഞെടുത്ത് Server Settingsക്ലിക്ക് ചെയ്യുക

08:58 Server Settings വലത് പാനലിൽ കാണുന്നു
09:02 “Check for new messages every” tick ചെയ്ത് 20 നല്കുക
09:08

എല്ലാ 20 മിനിട്ടിലും തണ്ടർബേഡ് പുതിയ സന്ദേശങ്ങൾക്കായി പരിശോധിക്കുന്നു .

09:12 Empty Trash on Exit ടിക്ക് ചെയ്യുക .
09:15 തണ്ടർബേഡിൽ നിന്ന് പുറത്ത് വരുമ്പോൾ Trash ഫോൾഡറിലുള്ള സന്ദേശങ്ങളെല്ലാം നീക്കം ചെയ്യുന്നു .
09:22 ഇത് പോലെ server സെറ്റിംഗ്സും customize ചെയ്യാം .
09:27 താഴെ പറയുന്ന ഓപ്ഷൻസും സെറ്റ് ചെയ്യാം
09:30 മെയിലുകളുടെ കോപ്പി സൃഷ്ടിക്കുക ,
09:33 ഡ്രാഫ്റ്റ്‌ മെയിലുകൾ സേവ് ചെയ്യുക
09:35 മെയിലുകൾ സേവ് ചെയ്തിരിക്കുന്ന സ്ഥലം മാറ്റുക
09:39 ഇടത് പാനലിൽ Copies and Folders ക്ലിക്ക് ചെയ്യുക
09:44 വലത് പാനലിൽ Copies and Foldersഡയലോഗ് ബോക്സ്‌ കാണുന്നു
09:49 ഡിഫാൾട്ട് ഓപ്ഷൻ അത് പോലെ നിലനിർത്താം
09:53 ശ്രദ്ധിക്കു , Place a copy in ഉം Sent folder on ഉം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്
10:00 ഡിസ്ക് സ്പേസ് സേവ് ചെയ്യുന്നതിനായി ഇടത് പാനലിൽ Disk Spaceതിരഞ്ഞെടുക്കാം.
10:08 വലത് പാനലിൽ To save disc space, do not download ഓപ്ഷൻ കാണാം .
10:16 Messages larger than ചെക്ക്‌ ചെയ്യുക
10:19 KB ഫീൽഡിൽ 60കൊടുക്കുക .
10:24 60KBകൂടുതൽ സന്ദേശങ്ങൾ തണ്ടർബേഡ് ഡൌണ്‍ലോഡ് ചെയ്യില്ല
10:30 തണ്ടർബേഡ് ആവിശ്യമില്ലാത്ത സന്ദേശങ്ങൾ തിരിച്ചറിയുന്നു .
10:35 തണ്ടർബേഡിനെ ആവിശ്യമുള്ളതും ഇല്ലാത്തതും ആയ സന്ദേശങ്ങൾ തിരിച്ചറിയാൻ പരിശിലിപ്പിക്കാൻ കഴിയും
10:41 ഇതിനായി ആദ്യം Junk Settingsസെറ്റ് ചെയ്യുക,
10:48 ആദ്യമായി ,നിങ്ങൾ തനിയെ Junk mail തിരിച്ചറിയണം
10:52 അത്തരം മെയിലിൽ Junk Mail button ക്ലിക്ക് ചെയ്യുമ്പോൾ, പതുക്കെ
10:56 നിങ്ങളുടെ തിരഞ്ഞെടുക്കലിന് അനുസരിച്ച് ,
10:59 “തണ്ടർബേഡ് junk” mailതിരിച്ചറിഞ്ഞ്
11:03 Junk folderലേക്ക് മാറ്റുന്നു
11:07 Account Settingsഡയലോഗ് ബോക്സിൽ ഇടത് പാനലിൽ Junk Settingsക്ലിക്ക് ചെയ്യുക .
11:13 Junk Settingsഡയലോഗ് ബോക്സ്‌ കാണുന്നു .
11:18 ഡിഫാൾട്ട് Enable adaptive junk mail controls for this account ചെക്ക്‌ ചെയ്തിട്ടുണ്ട് .
11:27 Do not mark mail as junk if the sender is inതാഴെ എല്ലാ ഓപ്ഷനും ചെക്ക്‌ ചെയ്യുക.
11:35 Move new junk message toഫീൽഡിൽ Junk folder onതിരഞ്ഞെടുക്കുക. OK.
11:44 Inbox ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയിൽ തിരഞ്ഞെടുക്കുക .
11:48 താഴത്തെ പാനലിൽ മെയിലിന്റെ ഉള്ളടക്കം കാണാം
11:52 Junkഐക്കണ്‍ ക്ലിക്ക് ചെയ്യുക
11:54 Junk Mail headerകാണുന്നത് ശ്രദ്ധിക്കു
11:58 ഇത് പോലെ മറ്റ് പ്രിഫറൻസസും സെറ്റ് ചെയ്യാം
12:03 തണ്ടർബെഡിൽ കോണ്‍ഫിഗർ ചെയ്ത ഒരു മെയിൽ അക്കൗണ്ട്‌ നീക്കം ചെയ്യാൻ പറ്റുമോ ?തിർച്ചയായും .
12:10 ഇടത് പാനലിൽ STUSERONE@gmail dot com തിരഞ്ഞെടുക്കുക
12:16 വലത് പാനലിൽ Accounts ൽ View Settings for this accountതിരഞ്ഞെടുക്കുക .
12:21 Account Settings ഡയലോഗ് ബോക്സ്‌ കാണുന്നു
12:25 താഴെ ഇടത് കോണിൽ Account Actionsക്ലിക്ക് ചെയ്ത് Remove Accountകൊടുക്കുക
12:32 ഒരു സൂചന സന്ദേശം കാണുന്നു
12:35 OKകൊടുത്താൽ അക്കൗണ്ട്‌ ഡിലീറ്റ് ആകും .
12:39 ട്യുട്ടോറിയലിനായി ഇത് ഡിലീറ്റ് ചെയ്യുന്നില്ല
12:45 Cancelക്ലിക്ക് ചെയ്യുന്നു .
12:47 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം
12:51 ഓർക്കുക ,അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുമ്പോൾ ,
12:53 അതുമായി ബന്ധമുള്ള ,എല്ലാ മെയിലും ഫോൾഡറും
12:58 തണ്ടർബേഡിൽ നിന്ന് ഡിലീറ്റ് ആകുന്നു .
13:00 ചിലപ്പോൾ മോസില്ല തണ്ടർബേഡ് വിന്ഡോയുടെ ഇടതു പാനലിൽ ഡീറ്റയിൽസ് കാണാം
13:06 വീണ്ടും ലോഗിൻ ചെയ്യുമ്പോൾ അത് കാണില്ല .
13:12 ഇതോടെ മോസില്ല തണ്ടർബേഡ് 10.0.2ട്യുട്ടോറിയൽ അവസാനിക്കുന്നു
13:18 ഈ ട്യൂട്ടോറിയലില്‍ പഠിച്ചത് ,എപ്രകാരം :
13:20 പുതിയ ഫോൾഡറുകൾ ഇ -മെയിൽ അക്കൗണ്ടിൽ ചേർക്കാം .
13:24 സന്ദേശങ്ങൾ തിരയുന്നതിനായി advanced ഫിൽറ്റെർസ് സെറ്റ് ചെയ്യാം
13:28 മെസ്സേജ് ഫിൽറ്റെർസ് കൈകാര്യം ചെയ്യാം.
13:30 കൂടാതെ
13:32 യാഹു അക്കൗണ്ട്‌ കോന്‍ഫിഗർ ചെയ്യാം.
13:35 ഒന്നിലധികം ഇ -മെയിൽ അക്കൗണ്ട്‌ കൈകാര്യം ചെയ്യാം.
13:38 മെയിൽ അക്കൗണ്ടിലെ അക്കൗണ്ട്‌ സെറ്റിംഗ്സിൽ മാറ്റം വരുത്താം
13:40 ഇ -മെയിൽ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യാം.
13:44 നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ്
13:46 ഇമെയിൽ അക്കൗണ്ട്‌ തയ്യാറാക്കുക
13:49 സെറ്റിംഗ്സിൽ മാറ്റം വരുത്തുക
13:52 archive സന്ദേശങ്ങൾക്കായി preference തയ്യാറാക്കുക
13:56 Junk settings നായി preferencesൽ മാറ്റം വരുത്തുക
14:00 ഇ -മെയിൽ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുക
14:02 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
14:05 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
14:09 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
14:13 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
14:15 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
14:18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
14:22 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
14:29 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
14:33 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
14:40 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
14:51 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Devraj, PoojaMoolya, Pratik kamble