Health-and-Nutrition/C2/Football-hold-for-breastfeeding/Malayalam

From Script | Spoken-Tutorial
Revision as of 13:34, 7 August 2020 by Debosmita (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration


00:01 'Football hold for breastfeedingഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു ലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത്:ഒരു അമ്മയ്ക്കും കുഞ്ഞിനും ശരിയായ മുലയൂട്ടലിന് വേണ്ടി പിടിയ്ക്കേണ്ട രീതി തിരഞ്ഞെടുക്കുന്നത് .
00:15 Football ഹോൾഡ് ന് വേണ്ടിയുള്ള അമ്മയുടെ തയാർ എടുപ്പുകളും ഘട്ടം ഘട്ടം ആയുള്ള രീതികളും
00:23 നമുക്ക് തുടങ്ങാം.
00:24 അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനു പലതരത്തിൽ പിടിക്കുന്നു
00:31 ഒരു മുൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച മുലയൂട്ടൽ ഹോൾഡ്-
00:41 മുലയൂട്ടലിന്റെ മുഴുവൻ സമയവും അമ്മയും കുഞ്ഞും സുഖകരമായി ഇരിക്കണം .
00:48 കുഞ്ഞിന് അമ്മയുടെ നെഞ്ചോടു ചേർത്ത് മതിയായ പാൽ ലഭിക്കുന്നു.
00:56 Football ഹോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന ഒരെണ്ണം നമുക്ക് അറിയാം.
01:01 Football ഹോൾഡ് പ്രത്യേകിച്ചും ഉപയോഗിക്കുന്നത് നല്ലതാണു . C-സെക്ഷൻ ഡെലിവറി അമ്മയാണെങ്കിൽ:
01:08 വലിയ മുലകൾ ഉണ്ടെങ്കിൽ
01:10 ഒരു ചെറിയ പൂർണ വളർച്ച എത്താത്ത കുട്ടി ഉണ്ട് എങ്കിൽ ,
01:14 ഇരട്ട കുഞ്ഞുങ്ങളാണെങ്കിൽ
01:15 എപ്പോഴും ഓർമ്മിക്കുക:കുഞ്ഞിൻറെ പാൽ കൊടുകുന്ന്ന മുന്നേ അമ്മ കൈകള് കഴുകണം.
01:22 പിന്നെ അമ്മ തിളപ്പിച്ച് ആറിയ വെള്ളം കുടിക്കണം.
01:27 മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം 750 മുതൽ 850 മില്ലി ലിറ്റർ പാൽ വരെ ഉത്പാദിപ്പിക്കുന്നു.
01:34 അതിനാൽ, അവർ വെള്ളം കുടിയ്ക്കുന്ന അളവ് വർദ്ധിപ്പിക്കേണ്ടതുണ്ട്.
01:38 അടുത്തതായി അമ്മയുടെ പൊസിഷൻ എങനെ വേണമെന്ന് നോക്കാം .
01:43 അമ്മ തറയിലോ കിടക്കയിലോ കൽ കുറുകെ വച്ച് ഇരിക്കുക.
01:48 അല്ലെങ്കിൽ, ഒരു കസേരയിൽ കാൽപാദങ്ങൾ കുത്തി ഇരിയ്ക്കുക
01:51 കസേര വളരെ ഉയർന്നതാണെങ്കിൽ അവളുടെ പാദം നിലത്തു എത്തുന്നില്ല എങ്കിൽ , ഒരു ചെറിയ തലയിണ അല്ലെങ്കിൽ സ്റ്റൂൾ തറയിൽ വെയ്ക്കാം .
02:02 പുറം വേദന ഒഴിവാക്കാൻ അവൾ നടു നിവർത്തി ഇരിക്കുന്നു എന്ന് ഉറപ്പു വരുത്തുക .
02:09 അവളുടെ തോളുകൾ കുനിഞ്ഞോ വളഞ്ഞോ അല്ലാതെ നിവർന്നിരിക്കണം .
02:13 സുഖകരമായ ഈ പൊസിഷൻ മുലയൂട്ടുന്ന മുഴുവൻ സമയവും പിന്തുടരുക .
02:19 മുലയൂട്ടുന്ന മുലയുടെ അരികിൽ 3 മുതൽ 4 വരെ തലയിണകൾ വെയ്ക്കാം .
02:26 ഏറ്റവും മുകളിലെ തലയിണ മറ്റു തലയിണകൾക്കു കുറുകെ അമ്മയുടെ തുടയിൽ വെയ്ക്കണം .
02:32 മുല ഊട്ടാൻ പോകുന്ന മുല തുറക്കണം
02:38 അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് മുലകൾക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്ന് എന്നു ഉറപ്പുവരുത്തണം.
02:45 ശരിയായി ഇരുന്ന ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്ത് കൊണ്ടുവരുക.
02:49 അമ്മ കുഞ്ഞിൻറെ തലയുടെ പിൻഭാഗം തലയിണകളിൽ വെയ്ക്കണം .
02:53 അവൾ മുലയൂട്ടുന്ന മുലയുടെ അതേ വശത്ത് കൈ ഉപയോഗിച്ച് കുഞ്ഞിന്റെ തല പിടിക്കണം.
03:01 കുഞ്ഞിന്റെ കാലുകൾ അമ്മയുടെ അതേ കൈത്തണ്ട കളിലൂടെ തലയിണയിൽ ആയിരിക്കണം
03:08 അമ്മ യുടെ ഈ കയ്യും കുഞ്ഞിന്റെ കാലുകളും തലയിണയിൽ വെയ്ക്കണം .
03:13 ഈ ചിത്രത്തിലെ അമ്മ കുഞ്ഞിനെ അവളുടെ വലതു മുലയിൽ നിന്നും മുല കൊടുക്കുന്നു .
03:18 കുഞ്ഞിന്റെ കാലുകൾ അമ്മയുടെ വലതു കയ്യലിലൂടെ കടന്നുപോകുന്നു.
03:23 കുഞ്ഞിൻറെ തലയുടെ താഴത്തെ ഭാഗം പിടിക്കാൻ'അമ്മ വലതുകൈയിലെ തള്ള വിരലും വിരലുകളും ഉപയോഗിക്കുന്നു.
03:31 നടു കുനിച്ചു കൊണ്ട് അമ്മ ഒരിക്കലുംഅവളുടെ മുല കുഞ്ഞിന്റെ അടുത്ത് കൊണ്ടുവരരുത് എന്ന് ഓർക്കുക.
03:37 ഇത് അവള് ക്കു അസ്വസ്ഥതയും പുറം വേദനയും ഉണ്ടാക്കുന്നു .
03:42 'അമ്മ എല്ലായ്പ്പോഴും അവളെ നടു നിവർത്തി കുഞ്ഞിനെ പൊക്കിയെടുത്തു മുലയുടെ അടുത്ത് കൊണ്ട് വരണം.
03:48 അടുത്തതായി, കുഞ്ഞിനെ പിടിയ്ക്കാൻ അമ്മയുടെ തള്ള വിരലിന്റെയും വിരലുകളുടെയും കൃത്യമായ സ്ഥാനം നോക്കാം.
03:56 അമ്മയുടെ തള്ളവിരൽ ചെവിക്ക് പിന്നിലും ,മറ്റേ വിരലുകൾ കുഞ്ഞിൻറെ മറ്റേ ചെവിക്ക് പിന്നിലും ആയിരിക്കണം
04:03 അമ്മയുടെ തള്ളവിരൽ മറ്റു വിരലുകൾ എന്നിവ ചെവിക്കു പിന്നിൽ നിന്നും കഴുത്തിന് പിന്നിൽ കൊണ്ട് വരരുത് .
04:09 അമ്മയുടെ കൈത്തണ്ട കുഞ്ഞിന്റെ തോളിൽ ആയിരിക്കണം .
04:13 കുഞ്ഞിന്റെ തലയിൽ 'അമ്മ കൈകൊണ്ട് സമ്മർദ്ദം പ്രയോഗിക്കരുത്. ഇത്‌ മുലകുടിയ്ക്കുന്നത് കുഞ്ഞിന് സുഖകരമാക്കും .
04:23 അടുത്തതായി, കുഞ്ഞിന്റെ ശരീരം ശരിയായി എങനെ ആയിരിക്കണം എന്ന് പഠിക്കാം.
04:27 കുഞ്ഞിന്റെ മുഖം അമ്മയുടെ മുഖത്തിനു നേരെ ആകണം .
04:31 കുഞ്ഞിന്റെ ശരീരം അമ്മയുടെ ശരീരത്തിനെതിരായി മൃദുലമായി തടവുക
04:36 അവരുടെ ശരീരങ്ങൾ തമ്മിലു അകലം കുറയുന്നത് കുഞ്ഞിന് മുല കുടിയ്ക്കാൻ ഉള്ള ശ്രമം കുറയ്ക്കും
04:41 ഇത്‌ കുഞ്ഞിനെ ആഴത്തിൽ അറ്റാച്ച് ചെയ്യാൻ എളുപ്പമാകും.
04:47 കുഞ്ഞിന്റെ ശരീരം ശരിയ്ക്ക് പിടിയ്കുന്നത് രണ്ടാമത്തെ പോയിന്റ് ആണ്.
04:51 ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുത്തും ശരീരവും ഒരേ ദിശയിലാണ്.
04:57 അതുപോലെ കുഞ്ഞിന്റെ തലയും കഴുത്തും ശരീരവും മുലയൂട്ടുന്ന സമയത്ത് എല്ലായ്പ്പോഴും ഒരേ ദിശയിലായിരിക്കണം.
05:06 ഇത് ശിശുവിന് പാൽ ഇറക്കുന്നതിനു എളുപ്പമാക്കും.
05:10 കുഞ്ഞിന്റെ ശരീരത്തിന്റെ സ്ഥാനം പിടിയ്ക്കേണ്ട മൂന്നാമത്തെ പോയിന്റിലാണ് നമ്മൾ.
05:16 അമ്മ കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും സപ്പോർട് കൊടുക്കണം .
05:22 അല്ലാത്തപക്ഷം, കുഞ്ഞിനു മുലയിലേക്ക് ആഴത്തിൽ അടുക്കാൻ ഒരുപാട് പരിശ്രമം നടത്തേണ്ടിവരും.
05:30 അടുത്തതായി, കുഞ്ഞിന്റെ മൂക്കിൻറെയും ചർമ്മത്തിൻറെയും സ്ഥാനം നോക്കാം.
05:34 കുഞ്ഞിന്റെ മൂക്ക് എല്ലായ്പ്പോഴും മുലക്കണ്ണ് ന്റെ നേരെ ആയിരിക്കണം
05:39 അവളുടെ താടി മുന്നോട്ടു ആയി മുലയോട് വളരെ അടുത്താവുകയും വേണം.
05:44 ഇത് കുഞ്ഞു വായ് പിടിയ്ക്കുന്ന സമയത്തു ഏരിയോളയുടെ താഴത്തെ ഭാഗത്തു കൂടുതൽ എടുക്ക്കുന്നത് ഉറപ്പാക്കും. അതിനാൽ, താഴ്ന്ന താടിയെല്ലു ഉപയോഗിച്ച് കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കുക.
05:55 ശ്രദ്ധിക്കുക -Areola മുലക്കണ്ണ് നു ചുറ്റും ഇരുണ്ട പ്രദേശമാണ്.
06:00 ഇപ്പോൾ കുനു ശരിയായി കിടക്കുന്നു, നമുക്ക് മുല എങ്ങനെ പിടിക്കാം എന്ന് പഠിക്കാം.


06:07 അവളുടെ മറ്റു കൈ വിരലുകൾ ഉപയോഗിച്ച്, വശത്തു നിന്നും അമ്മ C ഷേപ്പിൽ അവളുടെ മുല പിടിയ്ക്കണം
06:15 ഈ ചിത്രത്തിൽ അമ്മ ഇടതു കൈ കൊണ്ട് അവളുടെ വലത് പിടിക്കുന്നു .
06:21 തള്ള വിരലിന്റെയും മറ്റു വിരലുകളുടെയും കൃത്യമായ സ്ഥാനം മനസിലാക്കാൻ, ഒരു വലതു മുല യിലേ മുലക്കണ്ണ് ക്ലോക്കിന്റെ മാന്ദ്യത്തിൽ ആണെന്ന് സങ്കൽപ്പിക്കുക
06:30 അവൾ ഇടതു തള്ളവിരൽ ഈ ക്ലോക്കിൽ 12'ഓ ക്ലോക്ക് സ്ഥാനത്ത്പിടിയ്ക്കണം
06:35 ഇടത് ചൂണ്ടു വിരലും മന്ധ്യ വിരലും 6'O ക്ലോക്ക് സ്ഥാനത്ത് സ്ഥാപിക്കണം.
06:42 വിരലുകൾ എല്ലായ്പ്പോഴും കുഞ്ഞിൻറെ ചുണ്ടിന്റെ ദിശയിൽ ആയിരിക്കണം.
06:47 എന്തുകൊണ്ട്? ലളിതമായ ഉദാഹരണം ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് മനസിലാക്കാം.
06:52 നാം ഒരു വടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ, നമ്മുടെചുണ്ടുകൾ തിരശ്ചീനമായി തുറക്കുന്നു.
06:58 ഒരു വലിയ കടി എടുക്കാൻ വടാ പാവ് അല്ലെങ്കിൽ ബർഗർതിരശ്ചീനമായി പിടിയ്ക്കുന്നു
07:03 ഇവിടെ,തള്ളവിരലും കൈവിരലുകളും ചുണ്ടിന്റെ ദിശയിലാണ്.
07:10 വടാ പാവ് അല്ലെങ്കിൽ ബർഗർ ലംബമായി മുറുകെ പിടിച്ചാൽ, നമുക്ക് ഒരു വലിയ കടിയെ എടുക്കാൻ കഴിയില്ല.
07:16 അതുപോലെ, കുഞ്ഞിന്റെ ചുണ്ടിന്റെ ദിശ നിരീക്ഷിക്കുക.
07:21 ചുണ്ടുകൾ ഇവിടെ തിരശ്ചീനമായ് ആണ് ഉള്ളത് .
07:24 അതിനാൽ, തള്ള വിരലും മറ്റു വിരലുകളും മുലയിൽ തിരശ്ചീനമായി വയ്ക്കണം.
07:32 ഇത് കുഞ്ഞിനെ വായിൽ ഏരിയോള യുടെ വലിയ ഭാഗം എടുക്കാൻ സഹായിക്കും.
07:39 കുഞ്ഞിന്റെ ചുണ്ടിന്റെ ദിശ കൂടാതെ അമ്മയുടെ തള്ള വിരലും കൈവിരലും വിരലും എല്ലായ്പ്പോഴുംമുലക്കണ്ണിൽ നിന്ന് മൂന്നു വിരലുകൾ അകാലത്തിൽ വേണം.
07:50 വീണ്ടും, ഒരു വടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുന്നതിനിടയിൽ, അത് വളരെ അടുത്ത് ആണെങ്കിൽ നമ്മുടെ വിരലുകൾ ഒരു വലിയ കടി എടുക്കുന്നതിൽ നിന്നും വായയെ തടസ്സപ്പെടുത്തും .
08:00 അത് വളരെ അകലെയാണെങ്കിൽ, അത് നമ്മുടെവായയിൽ ശരിയായി കിട്ടില്ല
08:07 അതുകൊണ്ട് ഒരു വലിയ കടി എടുക്കാൻ നമ്മൾ ശരിയായ ദൂരം എടുക്കണം.
08:13 ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ മുലക്കണ്ണിൽ നി ന്ന് 3വിരലുകളുടെ ദൂരം

ആണ് അനുയോജ്യം

08:21 അമ്മയുടെ വിരലുകൾ കുഞ്ഞിന്റെ വായിൽ നിന്ന് താഴത്തെഏരിയോളയുടെ കൂടുതൽ ഭാഗം എടുക്കുന്നതിൽ നിന്നും തടയുന്നില്ല എന്ന് ഈ ദൂരം ഉറപ്പാക്കും .
08:31 'അമ്മ മുല അമർത്തരുത് .അത് കുറച്ചു പാൽ മാത്രമേ തരു
08:36 കൂടുതൽ പാൽ കിട്ടാൻ എന്നതിന് താഴെയുള്ള വലിയ പാൽ കുഴികൾ അമ്മ അമർത്തുക .
08:42 കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നതിന് മുല കൃത്യമായി രൂപപ്പെടുത്തി യിരിക്കുന്നു
08:50 ഓർമ്മിക്കുക- അമ്മയുടെ തള്ളവിരൽ മുലയുടെ മുകൾ ഭാഗത്തായിരിക്കണം
08:55 ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ അവളുടെ 2 വിരലുകൾ മുലയുടെ താഴത്തെ ഭാഗത്തായിരിക്കണം.
09:01 നമുക്ക് വടാ പാവ് അല്ലെങ്കിൽ ബർഗറിന്റെ ഉദാഹരണം പറയാം.
09:06 വടാ പാവ് അല്ലെങ്കിൽ ബർഗർ ശരിയായി പിടിച്ചതിനു ശേഷം ഒരു വലിയ കടി എടുക്കാൻ ഞങ്ങൾ എപ്പോഴുംഅമർത്തി പിടിയ്ക്കും
09:12 അതുപോലെതന്നെ, അമ്മ അവളുടെ മുല വശത്ത് നിന്നും ഒരു C ഷേപ്പിൽ നിന്ന് വശത്ത് നിന്ന് പിടിക്കുക.
09:18 ഇത് കുഞ്ഞിനെ വായിൽമുലയുടെ വലിയ ഭാഗം കിട്ടാൻ സഹായിക്കും.
09:23 എന്നാൽ ഓർക്കുക, അമ്മ അവളുടെ മുല കത്രിക ആകൃതിയിൽ പിടിയ്ക്കാൻ പാടില്ല.
09:30 കത്രിക ആകൃതിയിൽ പിടിയ്ക്കുന്നത് മുല പിഞ്ഞി വലിഞ്ഞു നിപ്പിൾ ഫീഡിങ് നു കാരണമാകും
09:36 കൂടാതെ, മുലയിൽ തള്ളവിരലും വിരലുകളും ഉപയോഗിച്ച് തുല്യമായഅമര്തുന്നുന്നുണ്ടെന്നു ഉണ്ടെന്ന് ഉറപ്പാക്കുക.
09:43 അല്ലാത്തപക്ഷം, മുലക്കണ്ണുകൾ മുകളിലോ താഴെയോ ദിശയിലേക്ക് മാറുകയും ശരിയായ അറ്റാച്ചുമെ ന്റ് കിട്ടാതെ ഇരിക്കും
09:51 ചില സമയങ്ങളിൽ, അമ്മ തന്റെ കുഞ്ഞിനെ ഒരു വ്യത്യസ്ത പൊസിഷനുകളിൽ പിടിയ്ക്കുവാൻ താല്പര്യപ്പെടുന്നു.
09:56 ഈ ചിത്രത്തിൽ, കുഞ്ഞു അമ്മയുടെ മുഖം കാണുന്നില്ല
10:00 മുലയുടെ വശത്തുനിന്ന് കുഞ്ഞിന്റെ തല മുലയുടെ അടുത്തേക്ക് കൊണ്ടുവരുന്നു.താഴെ നിന്നും അല്ല
10:07 കുഞ്ഞിന്റെ ചുണ്ടുകൾ ഇവിടെ ലംബമായാണ്. അതുകൊണ്ടുതന്നെ, അമ്മ മുലയിൽ വിരലുകൾ 'U' 'ഷേപ്പിൽ ലംബമായി വയ്ക്കണം .
10:17 ഓർമ്മിക്കുക, അമ്മയുടെ തള്ള വിരലുകളും വിരലുകളും മുലയിൽ പിടിയ്ക്കുന്നത് കുഞ്ഞിൻറെ ചുണ്ടിന്റെ ദിശയിലായിരിക്കണം.
10:28 ഇപ്പോൾ, കുഞ്ഞിന് Football ഹോൾഡ് ൽ മുലയൂട്ടാൻ തയ്യാറാണ്
10:34 ശരിയായ വായ പിടിയ്ക്കേണ്ട രീതികൾ മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിച്ചിരിക്കുന്നു.
10:41 കുഞ്ഞു ശരിയായി വായ പിടിച്ചു എങ്കിലും , മുല വളരെ വലുതും ഭാരമേറിയതും അല്ല എങ്കിൽ നിന്ന് അമ്മക്ക് കൈയിൽ നിന്നും മുല വിട്ടു കൈ സ്വതന്ത്രമാക്കാൻ സാധിക്കും .
10:53 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
10:57 ഇത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Debosmita, Vijinair