Ubuntu-Linux-on-Virtual-Box/C2/Installing-VirtualBox-on-Ubuntu-Linux-OS/Malayalam
From Script | Spoken-Tutorial
Revision as of 18:03, 25 July 2019 by Nancyvarkey (Talk | contribs)
|
|
00:01 | Installing VirtualBox on Ubuntu Linux OS. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:09 | ഈ ട്യൂട്ടോറിയലില് നമ്മൾ Ubuntu Linux 16.04 Operating System. ല് 'VirtualBox' ഇന്സ്റ്റാള് ചെയ്യാന് പഠിക്കും. |
00:18 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്തിരിക്കുന്നതു : Ubuntu Linux 16.04 OSൽ ആണ് |
00:25 | 'VirtualBox' പതിപ്പ് 5.2, |
00:29 | gedit text editor. |
00:32 | നിങ്ങൾക്കു ഇഷ്ടമുള്ള ഏതെങ്കിലും 'ടെക്സ്റ്റ് എഡിറ്റർ' ഉപയോഗിക്കാവുന്നതാണ്. |
00:37 | ആരംഭിക്കുന്നതിനുമുമ്പ്, നിങ്ങൾ ഇന്റർ നെറ്റ് കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. |
00:43 | എന്താണ് 'VirtualBox' ? 'VirtualBox' Virtualizationനു വേണ്ടി ഉള്ള സൌജന്യവും ഓപ്പൺ സോഴ്സ്സോഫ്ട്വെയർ ആണ് . |
00:50 | base machine i.e. host.ഒന്നിലധികം OS ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുകയും ചെയ്യാൻ നമ്മെ അനുവദിക്കുന്നു. |
00:57 | base machine ൽ Windows, Linux or MacOS. തുടങ്ങിയവ ഉണ്ടാകും. |
01:03 | ഒരു 'VirtualBox' ൽ OS ഇൻസ്റ്റാൾ ചെയ്യാൻ, base machine നു താഴെ പറയുന്ന കോൺഫിഗറേഷൻ ഉണ്ടായിരിക്കണം. |
01:11 | i3 processor അല്ലെങ്കിൽ ഉയർന്നത്, |
01:14 | Ram 4GB or higher, അല്ലെങ്കിൽ ഉയർന്നത്, |
01:17 | Hard disk' 50GB അല്ലെങ്കില് കൂടുതല് ഫ്രീ സ്പെയ്സ് |
01:22 | Virtualization BIOS. '-ൽ ഉണ്ടാകണം |
01:27 | 'VirtualBox' സുഗമമായി പ്രവർത്തിക്കുമെന്ന് ഇത് ഉറപ്പാക്കും. |
01:32 | base machine ൽ ഉബുണ്ടു ലിനക്സ് ഒഎസ് ഉണ്ടെങ്കിൽ, 'അത് താഴെപറയുന്ന പതിപ്പിൽ ഏതെങ്കിലും ഒന്നായിരിക്കണം: |
01:40 | ഉബുണ്ടു ലിനക്സ് 14.04, ഉബുണ്ടു ലിനക്സ് 16.04 അല്ലെങ്കിൽ ഉബുണ്ടു ലിനക്സ് 18.04 '. |
01:50 | നമുക്ക് ഇൻസ്റ്റലേഷൻ ആരംഭിക്കാം. |
01:53 | ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന command Code Files ലിങ്കിൽ, പ്ലെയറിന് താഴെ ഉണ്ട് |
02:00 | ഈ ഫയൽ എന്റെ മെഷീനിൽgedit text editor ൽ തുറന്നു. |
02:05 | കൂടാതെ, ഇതേ ഫയല് കമന്റുകൾകോപ്റ്റ പേസ്റ്റ് ചെയ്യാൻ ഉപയോഗിക്കും |
02:11 | ശ്രദ്ധിക്കേണ്ട കാര്യം : 'VirtualBox' ഇൻസ്റ്റാൾ ചെയ്യുന്നതിനു് മുമ്പു്, നമ്മുടെ സിസ്റ്റത്തിൽ' Virtualization ഉണ്ടെന്നു ഉറപ്പാക്കേണ്ടതുണ്ട്. |
02:21 | Virtualization സജ്ജമാക്കിയിട്ടുണ്ടോ എന്നു് പരിശോധിക്കുക. |
02:26 | ടെർമിനൽ തുറക്കുവാനായി 'കീബോർഡിലെCtrl, Alt and T ഒരുമിച്ചു അമർത്തുക. |
02:35 | കോഡ് ഫയൽ നിന്നും ഈ 'കമാണ്ട്' കോപ്പി ചെയ്തു 'ടെർമിനലിൽ' പേസ്റ്റു ചെയുക.എക്സിക്യൂട്ട് ചെയ്യുന്നതിനായി 'Enter' 'അമർത്തുക |
02:43 | ഔട്ട്പുട്ട് നു vmx flags ഉണ്ട് എങ്കിൽ Virtualization ഈ കമ്പ്യൂട്ടറിൽ പ്രാപ്തമാക്കിയിട്ടുണ്ടു . |
02:50 | ഇത് പ്രാവർത്തികമല്ലെങ്കിൽ, അത് BIOS സെറ്റിംഗ്സ് പ്രാപ്തമാക്കുക. |
02:55 | BIOS settings.ഓരോ കംപ്യൂട്ടറിലും വ്യത്യസ്തമാണെന്നതിനാല് നമുക്ക് അതിന്റെ ഒരു demo കാണിക്കാന് കഴിയില്ല. |
03:02 | നിങ്ങൾ ഒരു ടെക്നിക്കൽ പേഴ്സൺ അല്ലെങ്കിൽ , ഒരു 'സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ' സഹായത്തോടെ ചെയ്യാം. |
03:09 | BIOS ല് Virtualization ലഭ്യമല്ലെങ്കില്, ആ മെഷീനിൽ ' VirtualBox 'നമുക്ക് ഇന്സ്റ്റാള് ചെയ്യാന് സാധിക്കില്ല. |
03:17 | എന്റെ കാര്യത്തിൽ, അത് ഇതിനകം പ്രാപ്തമാക്കിയിട്ടുണ്ട്। |
03:21 | നമുക്ക് താഴെ പറയുന്ന കമാണ്ട് ഉപയോഗിച്ച് ആദ്യം 'base machineഅപ്ഡേറ്റ് ചെയ്യാം. |
03:27 | അതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക: 'sudo <space> apt-get <space> update'
Enter. അമർത്തുക. |
03:38 | നിങ്ങളുടെ 'system password. നൽകാൻ ആവശ്യപ്പെടും .പാസ്‌വേഡ് ടൈപ്പുചെയ്ത് Enter അമർത്തുക. ' |
03:46 | ഇപ്പോൾ മുതൽ, ഈ ഇൻസ്റ്റളേഷൻ സമയത്ത് system password ടൈപ്പുചെയ്യുമ്പോഴെല്ലാം 'Enter അമർത്തുക. |
03:55 | ഇനി നമുക്ക് 'VirtualBox ഇൻസ്റ്റാൾ ചെയ്യാം.ഇപ്പോൾ 'VirtualBox' റിപോസിറ്ററി 'Ubuntu source list. ൽ ചേർക്കേണ്ടതുണ്ടു . |
04:04 | അങ്ങനെ ചെയ്യാൻ ഈ കമാൻഡ് 'copy' ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക പിന്നീട് Enter. അമർത്തുക. |
04:11 | അടുത്തതായി,VirtualBox repository key apt source. ലേക്ക് ചേർക്കുന്നു. |
04:17 | അങ്ങനെ ചെയ്യുന്നതിന്, ഈ രണ്ട് commands ഒന്നൊന്നായികോപ്പി ചെയുക 'ഇവ' 'ടെർമിനൽ' , Paste ചെയ്തു Enter.അമർത്തുക |
04:32 | ഇപ്പോൾ, നമുക്ക് repository list. അപ്‌ഡേറ്റു ചെയ്യാം |
04:36 | അതിന്, ടെർമിനലിൽ ടൈപ്പ് ചെയ്യുക, 'sudo <space> apt-get <space> update' Enter. അമർത്തുക. |
04:50 | അടുത്തതായി, ടൈപ്പ് ചെയുക :sudo space apt-get space install space virtualbox-5.2 Enter. അമർത്തുക. |
05:04 | ടെർമിനൽ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ള പാക്കേജുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കും, |
05:09 | file size ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയണം . ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു disk space 'ഉപയോഗിക്കേണ്ടതാണ്. |
05:17 | “Do you want to continue?”,Y ടൈപ്പ് ചെയ്ത Enter. അമർത്തുക . |
05:23 | നിങ്ങളുടെ ഇന്റർനെറ്റു വേഗതയെ അനുസരിച്ചു ഇൻസ്റ്റാളേഷൻ കുറച്ച് സമയം എടുത്തേക്കാം. |
05:31 | ഇപ്പോൾ ഇൻസ്റ്റലേഷൻ പൂർത്തിയാകുന്നു. |
05:34 | ഇപ്പോൾ Dash home. ലേക്ക് പോകുക. search bar, ൽ Virtualbox. എന്ന് ടൈപ് ചെയ്യുക. |
05:42 | ഇപ്പോൾ 'Oracle VM VirtualBox' ഐക്കണിൽ ഡബിൾ ക്ലിക്കുചെയ്യുക. |
05:47 | 'VirtualBox' അപ്ലിക്കേഷൻ തുറക്കുന്നു. ഇത് ഇൻസ്റ്റലേഷൻ വിജയകരമാണെന്ന് സൂചിപ്പിക്കുന്നു. |
05:54 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.ചുരുക്കാം |
05:59 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: Virtualization ചെയ്തോ എന്ന് പരിശോധിക്കുക
ll VirtualBox Ubuntu Linux 16.04 OS. ൽ ഇൻസ്റ്റാൾ ചെയുക |
06:11 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
06:19 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു
സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
06:27 | കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾക്ക് എഴുതുക. |
06:31 | ഈ ഫോറത്തിൽ നിങ്ങളുടെ ടൈംഡ് ക്വറീസ് പോസ്റ്റ് ചെയ്യൂ. |
06:35 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് "NMEICT, MHRD", "ഗവൺമെൻറ് ഓഫ് ഇന്ത്യ" എന്നിവരാണ്.ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
06:47 | സ്ക്രിപ്റ്റും വീഡിയോയും സംഭാവന ചെയ്തിരിക്കുന്നത് NVLIസ്പോക്കൺ ട്യൂട്ടോറിയൽ ടീം' എന്നിവരാണ് .ഇത് ഐഐടി ബോംബൈയിൽ നിന്നു വിജി നായർ പങ്കുചേർന്നതിന് നന്ദി. |