Linux-AWK/C2/User-Defined-Functions-in-awk/Malayalam
|
|
00:01 | awk. ലെ User-defined functionഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം . |
00:07 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും-function definition എന്നതിന്റെ സിന്റാക്സ്
Function call Return statement |
00:17 | ചില ഉദാഹരണങ്ങളിലൂടെ നമ്മൾ ഇത് ചെയ്യും. |
00:21 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ Ubuntu Linux 16.04 Operating System gedit text editor 3.20.1 എന്നിവ ഉപയോഗിക്കുന്നു |
00:34 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് എങ്കിലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കാം. |
00:38 | ഈ ട്യൂട്ടോറിയൽ അഭ്യസിക്കുന്നതിന്, നിങ്ങൾ ഈ വെബ്‌സൈറ്റിലെ മുമ്പത്തെ 'awk' 'ട്യൂട്ടോറിയലുകൾ അറിഞ്ഞിരിക്കണം . |
00:45 | C അല്ലെങ്കിൽ C++ പോലുള്ള ഏതെങ്കിലും പ്രോഗ്രാമിംഗ് ലാങ്‌ഗുവേജ് നിങ്ങൾക്ക് അറിവ് ഉണ്ടായിരിക്കണം. |
00:52 | ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റിലെ ബന്ധപെട്ട ട്യൂട്ടോറിയലുകളിലൂടെ കടന്നു പോകുക. |
00:58 | ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകൾ ഈ ട്യൂട്ടോറിയൽ പേജിലെ Code Filesലിങ്കിൽ ലഭ്യമാണ്.
അവ ഡൌൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്യുക. |
01:08 | user defined functions. നെ ക്കുറിച്ച് ഇപ്പോൾ നമുക്ക് പഠിക്കാം.
function സിന്റാക്സ് ഇനിപ്പറയുന്നതാണ്. |
01:16 | സിന്റാക് സ്സ്വയം വിശദീകരിക്കുന്നതാണ്. |
01:20 | ഇവിടെ keyword function നിർബന്ധമാണ്. |
01:24 | functionവിളിക്കാൻ' ഒരു function ന്റെ പേര് എഴുതുക,' തുടർന്ന് പരാൻതീസിസിൽ arguments എഴുതുക. |
01:31 | ശ്രദ്ധിക്കുക : function നെയിം നും ആർഗ്യുമെന്റിന്റെ ഓപ്പൺ പരാൻതീസിസിനും ഇടയിൽ' space പാടില്ല |
01:39 | നമുക്ക് ഇപ്പോൾ ഒരു ഉദാഹരണം നോക്കാം . |
01:42 | നമ്മ ളുടെ 'awkdemo.txt ഫയലിൽ' , stipendപ്രതിനിധീകരിക്കുന്നത് ആറാമത്തെ field ആണ്. |
01:47 | stipend ഒന്നുകിൽ പൂജ്യം അല്ലെങ്കിൽ നാല്digitsഉണ്ടെന്നും കരുതുക. |
01:54 | stipend 8900 എന്ന് കരുതുക.
ഇത് 8 ആയിരം 9 നൂറ് എന്ന് വാക്യത്തിൽ അച്ചടിക്കുക . |
02:03 | സ്റ്റൈപൻഡ് 0 ആണെങ്കിൽ, വാക്യത്തിൽ പൂജ്യമായി പ്രിന്റുചെയ്യുക. |
02:08 | 'User_function.awk' എന്ന പേരിൽ ഒരു ഫയലിൽ ഞാൻ ഇതിനകം കോഡ് എഴുതിയിട്ടുണ്ട് |
02:15 | ഇവിടെ ഞാൻ ഉള്ള changeitഎന്ന് പേരുള്ള function ഒരൊറ്റ 'ആർഗ്യുമെന്റ് സിംഗിൾ argument argval. ഉപയോഗിച്ച് എഴുതി. |
02:23 | ഇവിടെ argval അടിസ്ഥാനപരമായി നമ്മുടെ ആറാമത്തെ field ആണ്, അത് stipend. ആണ്. |
02:29 | function, നു ഉള്ളിൽ, ആദ്യ കോഡ് argval പൂജ്യം ആണോ അല്ലയോ എന്ന് പരിശോധിക്കും. |
02:36 | yes ആണെങ്കിൽ അത് വാക്യത്തിൽ “Zero”പ്രിന്റുചെയ്യും. |
02:40 | ഇല്ലെങ്കിൽ, കോഡിന്റെ 'else' ഭാഗം എക്സിക്യൂട്ട് ചെയ്യും. |
02:46 | 'else' ഭാഗത്ത് ആദ്യം നമ്മൾ ഓരോ അക്കവും ഓരോന്നായി substring function. ഉപയോഗിച്ച് സ്ട്രാക്ട് ചെയ്യും . |
02:54 | array a എന്നതിലെ മൂല്യങ്ങൾ നമ്മൾ വ്യത്യസ്ത indices. കളിൽ സംഭരിക്കും. |
03:00 | ഉദാഹരണത്തിന്, thousand’s place digit. അല്ലെങ്കിൽ ഇടതു വശത്തു ആദ്യത്തെ ഡിജിറ്റു 'a [1]' ഇആയിരിക്കും . |
03:08 | നമുക്ക് നാല് digits,ഉള്ളതിനാൽ, ഞാൻ നാല് indices.
ഉപയോഗിച്ചു. |
03:13 | അടുത്തതായി, elements പൂജ്യത്തിന് തുല്യമല്ല എന്ന് നമ്മൾ പരിശോധിക്കും.
അവ ശരിയായ ക്രമത്തിൽ പ്രിന്റ് ചെയുക . |
03:21 | അവസാനം, ഔട്ട്പുട്ട് ഒരു പുതിയ line break നൽകുന്നതിന് നമ്മൾ ഒരു backslash n കാരക്ടർ പ്രിന്റുചെയ്യുന്നു. |
03:28 | തുടർന്ന് awk scriptൽ, ഞങ്ങൾdollar 2',അച്ചടിച്ചു, ഇത് രണ്ടാമത്തെ field അതായത് nameആണ്. |
03:35 | അതിനുശേഷം parameter dollar 6,' ഉള്ള function changeit 'stipend കാൾ ചെയുന്നു .
നമുക്ക് ഫയൽ എക്സിക്യൂട്ട് ചെയ്യാം. |
03:43 | ടെർമിനലിലേക്ക് മാറുക.
അടുത്തതായി നിങ്ങൾ cd command. ഉപയോഗിച്ച് ഫയൽ ഡൗൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്‌ത ഫോൾഡറിലേക്ക് പോകുക. |
03:53 | ഇനി ഇനിപ്പറയുന്ന command ടൈപ്പുചെയ്ത് Enter.അമർത്തുക. |
04:00 | പ്രതീക്ഷിച്ചപോലെ ഔട്ട്പുട്ട് നമുക്ക് ലഭിക്കും. |
04:03 | ഒരു user-defined function ന് ഒരു return statement. കൂടി ആകാം |
04:08 | ഈ statement awk program'ന്റെ calling പാർട്ട് control ആയി തിരിച്ചു തരുന്നു . |
04:13 | ബാക്കി awk program. ന്റെ ഉപയോഗത്തിനായി ഒരു മൂല്യം നൽകാനും ഇത് ഉപയോഗിക്കാം. ' |
04:20 | ഇത് return space expressionപോലെ തോന്നുന്നു:
ഇവിടെ expression ഭാഗം ഓപ്‌ഷണലാണ്. |
04:29 | ഒരുarray. യുടെ average കിട്ടുന്നതിന് നമുക്ക് ഒരു function എഴുതാം. |
04:34 | ഞാൻ കോഡ് 'average.awk' ഫയലിൽ എഴുതി
നമുക്ക് കണ്ടന്റ്സ് കാണാം. |
04:41 | ഈ ആവശ്യത്തിനായി function named avgനമ്മൾ ടെറിഫൈന് ചെയ്തിരിക്കുന്നു . |
04:46 | ഇതിന് അഞ്ച് parameters. ഉണ്ട്.
arr എന്നത് averageകണക്കാക്കേണ്ട 'array ആണ് . |
04:55 | i എന്നത് array loop variable. |
04:58 | sumഎന്നത് എല്ലാarray elements. ന്റെയും ആകെ തുക ആണ് . |
05:03 | n എന്നത് array.യിലെelements ന്റെ എണ്ണം സൂചിപ്പിക്കുന്നു. |
05:07 | retഎന്നത് 'ഫംഗ്ഷനിൽ നിന്ന് മടക്കിനൽകേണ്ട variable നെ പ്രതിനിധീകരിക്കുന്നു.
ret കണക്കാക്കിയ average സ്റ്റോർ ചെയ്യും. |
05:17 | ' i 'ക്കു മുംമ്പ് ഉള്ള എക്സ്ട്രാ സ്‌പേസ് . ' variables i, sum, n and ret എന്നിവ ലോക്കൽ വേരിയബിളുകളാണെന്ന് ആണ് . |
05:27 | യഥാർത്ഥത്തിൽ local variables arguments നെ ഉദ്ദേശിച്ചുള്ളതല്ല. |
05:32 | functions ഡിഫൈൻ ചെയുമ്പോൾ നിങ്ങൾ ഈ കൺവെൻഷൻ പിന്തുടരണം. |
05: 36 | for loop, ൽ array elements. ന്റെ മൊത്തം നമ്പറും തുകയും നമ്മൾ കണക്കാക്കി. |
05:43 | മൊത്തം തുകയെ elements. ന്റെ എണ്ണം കപോണ്ട ഹരിച്ചു നമ്മൾ average കണക്കാക്കി.
variable ret. എന്നതിൽ മൂല്യം സംഭരിച്ചു . |
05:54 | ഈ function avg() 'variable ret.' എന്നതി ന്റെ മൂല്യം നൽകുന്നു. |
06:01 | ' BEGIN section, ൽ,' ഞങ്ങൾ 5 വ്യത്യസ്ത സംഖ്യകളുള്ളarray nums ഡിഫൈൻ ചെയ്തു .ഇത് array name.ആണ് . |
06: 07 | print statement, ൽ , നമ്മൾ ഒരു argument ഉള്ള function avg() കാൾ ചെയ്തു .അതാണ് |
06:14 | അതിനാൽ, arguments.ആയി local variables നൽകേണ്ടതില്ല. |
06:20 | ടെർമിനലിലേക്ക് തിരികെ പോകുക ഞാൻ ടെർമിനൽ ക്ലിയർ ചെയ്യട്ടെ . |
06:26 | ഇനിപ്പറയുന്ന കമാൻഡ് ടൈപ്പ് ചെയ്യുക- 'awk space hyphen f space average dot awk'
എന്റർ അമർത്തുക. |
06:37 | ഔട്ട്പുട്ട് 3.6 ആയി നമുക്ക് ലഭിക്കും.
ഒരു കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ശരിയാണോ എന്ന് നോക്കാൻ കഴിയും. |
06:44 | ഒരു ഉദാഹരണം കൂടി നമുക്ക് നോക്കാം. |
06:47 | ഞാൻ ഒരു string റിവേഴ്‌സ് ചെയ്യാൻ ഒരു കോഡ് എഴുതി അതിനെreverse.awk' എന്ന് പേര് കൊടുത്തു .
string. ഉ reverse ചെയ്യാൻ recursive function ഉപയോഗിക്കുന്നു. |
06:57 | വീഡിയോ ഇവിടെ താൽക്കാലികമായി നിർത്തി കൺട്രോൾ ഫ്ലോ എങ്ങനെ എന്ന് മനസിലാക്കാൻ കോഡ് നോക്കുകയും ചെയ്യുക.
ഔട്ട്പുട്ട് കാണുന്നതിന് അത് എക്സിക്യൂട്ട് ചെയുക |
07:07 | ഒരു അസൈൻമെൻറ് ആയി awkdemo.txt ഫയലിലെ Roll number field reverse ചെയ്യാൻ function rev ഉപയോഗിക്കുക. ' |
07:16 | ഉദാഹരണത്തിന്, റോൾ നമ്പർ 'A001' ആണെങ്കിൽ, ഔട്ട്പുട്ട് 100A. എ ആയിരിക്കണം.' |
07:24 | ഇതിനുള്ള കോഡ് Code Filesലിങ്കിൽ reverse_roll.awk ആയി നൽകിയിരിക്കുന്നു. |
07:31 | ഇത് ഞങ്ങളെനമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്ക് എത്തിക്കുന്നു .
നമുക്ക് സംഗ്രഹിക്കാം. |
07:36 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്- function definition സിന്റക്സ് |
07:41 | Function call Return statement |
07:45 | ഒരു അസൈൻമെന്റായി- 1. 2D matrix.' ന്റെ transpose സൃഷ്ടിക്കാൻ ഒരുfunction എഴുതുക. |
07:52 | ഒരു array.യിൽ നിന്ന്element ന്റെ മിനിമം വാല്യൂ return ചെയുന്ന ഫങ്ക്ഷന് എഴുതുക . |
07:58 | ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൗൺലോഡ് ചെയ്ത് കാണുക. |
08:06 | 'സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'ടീം സ്‌പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
കൂടാതെ ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
08:16 | കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. |
08:20 | സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക. |
08:24 | സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് കൊടുക്കുന്നത് എൻഎച്ച്‌ഇസിടി, എംഎച്ച്‌ആർഡി, ഇന്ത്യാ ഗവൺമെന്റ്.
ഈ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
08:36 |
ഐഐടി ബോംബെയിൽ നിന്നു വിജി നായർ . ചേർന്നതിന് നന്ദി |