Moodle-Learning-Management-System/C2/Quiz-in-Moodle/Malayalam

From Script | Spoken-Tutorial
Revision as of 11:24, 14 June 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:01 'Moodle ൽ' Quiz എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്

'Moodle' ' ൽ Quiz സൃഷ്ടിക്കുക

Quiz' ലെ  Question bank ൽ നിന്നും ചോദ്യങ്ങൾ ഉപയോഗിക്കുക. 
00: 16 ഈ ട്യൂട്ടോറിയൽ ഉപയോഗിക്കുന്നത് റെക്കോർഡുചെയ്തു.

Ubuntu Linux OS 16.04

XAMPP 5.6.30 യിലൂടെ ലഭ്യമാക്കിയ Apache, MariaDB PHP

Moodle 3.3

Firefox web browser . നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.

00:40 ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം,
00:48 ഈ ട്യൂട്ടോറിയൽ

നിങ്ങളുടെ site administrator താങ്കളെteacherആയി രെജിസ്റ്റർ ചെയ്തു എന്ന് ഊഹിക്കുന്നു . കുറഞ്ഞത് ഒരു കോഴ്സ് നിങ്ങൾക്ക് അസയിൻ ചെയ്തിരിക്കണം .

00:59 'Course' എന്നതിനായുള്ള question bankഎന്നതിൽ നിന്ന് ചില ചോദ്യങ്ങള് നിങ്ങള്ചേ ര്ത്തിട്ടുണ്ടെന്നും ഇത് ഊഹിക്കുന്നു.

ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക.

01:12 ബ്രൗസറിലേക്ക് മാറി നിങ്ങളുടെ 'Moodle സൈറ്റിലേക്ക് ലോഗിൻ ചെയ്യുക
01:18 ഇടത് navigation menu. ലെ Calculus course ൽ ക്ലിക്ക് ചെയ്യുക.
01:22 Basic Calculus സെക്ഷൻ ന്റെ മുകളിൽ വലതുഭാഗത്ത് gear icon ക്ലിക്കുചെയ്യുക,
01:29 Basic Calculus സെക്ഷൻ ന്റെ ചുവടെ വലതുഭാഗത്തുള്ള Add an activity or resource ക്ലിക് ചെയുക
01:37 activity chooserൽ സ്ക്രോൾ ചെയ്ത് Quiz തിരഞ്ഞെടുക്കുക.
01:42 activity chooser.
ന്റെ ചുവടെയുള്ള Add ബട്ടൺ  ക്ലിക്ക് ചെയ്യുക. 
01:47 Name ഫീൽഡിൽ, ഞാൻ Quiz 1 - Evolutes and involutes.ടൈപ്പ് ചെയ്യും .
01:54 പിന്നീട്Description field, ൽ കാണിച്ചിരിക്കുന്നത് പോലെ ടെക്സ്റ്റ് ടൈപ്പ് ചെയ്യും.
02:00 Display description on course page ചെക്ക്ബോക്സ് ചെക് ചെയുക . അതിനു ശേഷം, Timing സെക്ഷൻ കൂട്ടിച്ചേർക്കും.
02:09 " Open the quiz" "Close the quiz" "Time limit"എന്നീ ചെക്ക് ബോക്സുകൾ എനേബിൾ ആക്കുക .
02:17 ഒരു പ്രത്യേക സമയ പരിധിയിൽ പറഞ്ഞ സമയത്ത് ക്വിസ് ഓപ്പൺ ആകുകയും ക്ലോസെ ആകുകയും ചെയ്യും .
02:25 നിങ്ങളുടെ ആവശ്യാനുസരണം തീയതിയും സമയവും സജ്ജമാക്കുക. ഞാൻ അവയെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
02:32 അപ്പോൾ ഞാൻ സമയപരിധി 10 മിനിറ്റ് ആയി സെറ്റ് ചെയ്യും
02: 37 When time expires field3 ഓപ്ഷനുകൾ ഉണ്ട്. നിങ്ങളുടെ quiz.
ഉചിതമായ ഒന്ന് തിരഞ്ഞെടുക്കുക. 
02:47 ഞാൻOpen attempts are submitted automatically. അതിനാൽ വിദ്യാർത്ഥി സമർപ്പിച്ചില്ല എങ്കിൽ പോലും 'ക്വിസ് 10 മിനിറ്റിന് ശേഷം ഓട്ടോ മാറ്റിക് ആയി സബ് മീറ്റ്‌ ചെയ്യും
03:01 ഇനി നമുക്ക് Grade സെക്ഷൻ
 വികസിപ്പിക്കാം. 
03:05 Grade to pass field, ല് passing grade ഞാന് '2' 'എന്ന് ടൈപ്പ് ചെയ്യും. ഇതിനർത്ഥം വിദ്യാർത്ഥിക്ക് ഈ quizപാസ് ആകാൻ 2 മാർക്ക് ആവശ്യമാണ്.
03: 18 Attempts allowed ഫീൽഡിൽ ഞാൻ '1' തിരഞ്ഞെടുക്കും. ഞങ്ങൾ ഒരു ഉയർന്ന അക്കം തെരഞ്ഞെടുത്താൽ, വിദ്യാർത്ഥിക്ക് ഒരേ ക്വിസ് , പല പ്രാവശ്യം ചെയ്യുവാൻ പറ്റും .
03:32 ശ്രദ്ധിക്കുക Grading method ഡ്രോപ്പ്ഡൌൺ ഡിസേബിൾ ആക്കിയിരിക്കുന്നു .
03:37 ഒന്നിൽ കൂടുതൽ ശ്രമങ്ങൾ അനുവദിക്കുമ്പോൾ മാത്രം ഇത് പ്രവർത്തനക്ഷമമാണ്. അദ്ധ്യാപകന് ഏത് ശ്രമത്തിനു ഗ്രെഡ് നൽകണമെന്ന് തിരഞ്ഞെടുക്കാം.
03:47 ഇപ്പോൾ ലേഔട്ട് 'വിഭാഗം വികസിപ്പിക്കുക. ഇവിടെquiz.ലേഔട്ട് വ്യക്തമാക്കാനുള്ള ഓപ്ഷനുകൾ ഉണ്ട്.
03:56 New page field ഡ്രോപ്പ്ഡൗൺ, ൽ , Every question ഓപ്ഷൻ തിരഞ്ഞെടുത്തിരിക്കുന്നു .
04:04 എല്ലാ ഓപ്ഷനുകളും കാണുന്നതിന് New page fieldഡ്രോപ്പ്ഡൌണിൽ ക്ലിക്കുചെയ്യുക.
04:09 Every 2 questions ഓപ്ഷൻ തിരഞ്ഞെടുക്കും. നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഏതെങ്കിലും ഓപ്ഷൻ തെരഞ്ഞെടുക്കാം.
04:17 അടുത്തതായി നമ്മള് Question behaviour section.

വികസിപ്പിക്കും.

04:22 Shuffle within questions ഡ്രോപ്ഡൌണിനുള്ളിലെ Yes തിരഞ്ഞെടുക്കുക.
04:27 അങ്ങനെ ചെയ്യുമ്പോൾ, ഓരോ ചോദ്യത്തിലിലും ഉള്ള എല്ലാ ഓപ്ഷനുകളും മാറിയേക്കാം.
04:33 ഓരോ വിദ്യാർത്ഥിക്കും അവരുടെ quiz.

വ്യത്യസ്തമായ ചോദ്യങ്ങളും ഓപ്ഷനുകളും കാണും.

04:40 How questions behave ഡ്രോപ്പ് ഡൗൺ ൽ ചെയ്ത് വിശദാംശങ്ങൾ വായിക്കുന്നത്തിനു ഹെല്പ് ഐക്കൺ ക്ലിക് ചെയുക .
04:47 ഞാൻ ഇവിടെ ഓപ്ഷനായി Deferred feedback വിടുന്നു .അവര് ശ്രമം സമർപ്പിച്ചതിനുശേഷം മാത്രം ഫീഡ്ബാക്ക് കാണും.
04:57 അടുത്തതായി വിപുലീകരിക്കാൻ Overall feedback സെക്ഷൻ ക്ലിക്കുചെയ്യുക.
05:02 വിധ്യര്തികൾ ക്വിസ് സബ്മിറ്റ് ചെയ്ത ഓട്ടോ ഗ്രേഡ് കൊടുത്ത ശേഷം വിദ്യാർത്ഥികൾക്ക് കാണിക്കുന്ന ടെക്സ്റ്റ് ആണ് Overall feedback .
05:10 വിദ്യാർത്ഥികൾക്കു കിട്ടിയ gradeഅനുസരിച്ച് അധ്യാപകർക്ക് വ്യത്യസ്ത ഫീഡ്ബാക്ക് നൽകാം.
05:17 ഗ്grade boundary 100%.
എന്നതിനായുള്ള  feedback Excellent performanceഎന്ന് ടൈപ്പ് ചെയ്യും . 
05:25 50% 100%എന്നിവ നേടിയ വിദ്യാർത്ഥികൾക്കു "Excellent performance"സന്ദേശം കാണാം.
05:33 grade boundary 50%.എന്നതിനുള്ള feedback , You need to work harder


05:40 0% and 49.99% എന്നിവ നേടിയ വിദ്യാർത്ഥികൾ "You need to work harder".

എന്ന് കാണും .

05:49 ഇപ്പോൾ സ്ക്രോൾ ചെയ്ത് Activity completionസെക്ഷൻ ക്ലിക്ക് ചെയ്യുക.
05:54 Completion Tracking field എന്ന ഡ്രോപ്ഡൌണിൽ ക്ലിക്കുചെയ്യുക. Show activity as complete when conditions are met.ഓപ്‌ഷൻ തിരഞ്ഞെടുക്കുക .


06:05 Require grade Require passing grade എന്നീ .ചെക്ക്ബോക്സുകൾ ചെക് ചെയുക .
06:13 അവസാനമായി, പേജിന് ചുവടെയുള്ളSave and display ബട്ടണിൽ ക്ലിക്കുചെയ്യുക.
06:20 നമ്മൾ നൽകിയ quiz ടൈറ്റിൽ ഒരു പുതിയ പേജിലേക്ക് കൊണ്ടുവന്നിരിക്കുന്നു. മുമ്പ് നൽകിയിട്ടുള്ള എല്ലാ വിശദാംശങ്ങളും ഇവിടെ പ്രദർശിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യുക.
06:31 ഇവിടെ കാണപ്പെടുന്നNo questions have been added yet.
എന്ന  സന്ദേശം പ്രാധാന്യത്തോടെ കാണാനാകും 
06:38 quiz ലേക്ക് ചോദ്യങ്ങൾ ചേർക്കുന്നതിന്,Edit quiz ബട്ടണിൽ ക്ലിക്കുചെയ്യുക.
06:44 മുകളിൽ വലതുഭാഗത്ത് Maximum grade 4എന്ന് ടൈപ്പ് ചെയ്യുക.
06:50 quiz.വിഭാഗത്തിന്റെ ഇടതു വശത്തുള്ള പെൻസിൽ ഐക്കൺ ഈ quizന്റെ ഹെഡിങ് മാറ്റാൻ നമ്മെ അനുവദിക്കുന്നു.'quizഎന്നതുനു പല സെക്ഷൻസ് ഉണ്ടെങ്കിൽ അവ ഉപയോഗപ്രദമാണ്.
07:03 ഞാൻ Section 1 എഴുതി 'Enter' അമർത്തും .
07:08 വലതുവശത്തുള്ള Shuffleചെക്ക്ബോക്സ് ചെക് ബോക്സ് ചെക് ചെയുക .ക്വിസ് ശ്രമിച്ചു കൊണ്ടിരിക്കുന്ന ഓരോ സമയത്തും ചോദ്യങ്ങൾ മാറുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
07:20 Shuffle ചെക് ബോക്സ് ൽ e Add ലിങ്ക് ക്ലിക് ചെയുക .


07: 25 ഇവിടെ 3 ഓപ്ഷനുകൾ ഉണ്ട്:

a new question

from question bank

a random question

07:34 പേര് സൂചിപ്പിക്കുന്നത് പോലെ, a new question ലിങ്ക് ഒരു പുതിയ ചോദ്യം ചേർക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അതുകൊണ്ട്, ഞാൻ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതല്ല.
07:44 from question bank ലിങ്ക് ക്ലിക്കുചെയ്യുക.
07:48 ഒരു പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു. ഓരോ വിദ്യാർത്ഥിക്കും ഒരു നിശ്ചിത ചോദ്യങ്ങൾ കൊടുക്കാൻ നിങൾ ആഗ്രഹിക്കുന്നെന്ടെകിൽ ഈ ഓപ്ഷൻ ഉപയോഗിക്കും.
07:58 category തിരഞ്ഞെടുത്തത് course.

എന്നതിനായുള്ള categoryആയിരിക്കും.

08:04 ഡിഫാൾട് ആയി Also show questions from subcategoriesഓപ്ഷൻ തിരഞ്ഞെടുക്കുന്നു.
08:12 Also show old questions മുമ്പത്തെ quizzes.
ഉപയോഗിച്ചിരിക്കുന്ന ചോദ്യങ്ങളെ കാണിക്കുന്നു. 
08: 19 ഇപ്പോൾ ഞാൻ ചെയ്യുന്നത് പോലെ നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും. Add selected questions to the quiz ബട്ടണിൽ ക്ലിക്ക് ചെയ്യുക.
08:32 എന്നിരുന്നാലും, ഞാൻ അങ്ങനെ ചെയ്യില്ല. മുകളിൽ വലതുവശത്തുള്ള 'X' ഐക്കണിൽ ക്ലിക്കുചെയ്ത് ഞാൻ ഈ വിൻഡോ ക്ലോസ് ചെയ്യും .
08:40 Shuffle എന്നതിനു താഴെയുള്ള' Add ലിങ്ക് ക്ലിക് ചെയുക a random question എന്നതിൽ ക്ലിക്ക് ചെയ്യുക.

മറ്റൊരു പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു .

08:51 ഈ ഓപ്ഷൻ ഉപയോഗിച്ച് ഓരോ വിദ്യാർത്ഥിയും വ്യത്യസ്ത സെറ്റ് ചോദ്യങ്ങൾ കാണും.quiz.

ശ്രമിക്കുമ്പോൾ അവ ഉത്തരം ചർച്ച ചെയ്യുവാൻ ബുദ്ധിമുട്ടായിരിക്കും.

09:03 Random question from an existing category,നു താഴെ നിന്നും Evolutes.എന്ന കാറ്റഗറി തിരഞ്ഞെടുക്കും.
09:11 Number of random questions,ൽ ഞാൻ 2 തിരഞ്ഞെടുക്കും.
09:16 തുടർന്ന്, ഈ ഡ്രോപ്ഡൌണിന് ചുവടെയുള്ള Add random question ബട്ടൺ ക്ലിക്കുചെയ്യുക.
09:23 Evolutes category. യിൽ നിന്നുംquiz,എന്നതിലേക്ക് ചോദ്യങ്ങൾ ചേര്ത്ത്തത് .
09:29 ചുവടെ വലതുവശത്തുള്ള Add ലിങ്ക് വീണ്ടും ക്ലിക്ക് ചെയ്യുക.
09:34 a random question ലിങ്ക് ക്ലിക്ക് ചെയ്യുക. category യിൽ Involutesതിരഞ്ഞെടുത്തു, Number of random questions 2 വിഭാഗം തിരഞ്ഞെടുക്കുക.
09:44 അതിനുശേഷം Add random question ബട്ടൺ ക്ലിക്ക് ചെയ്യുക.
09:48 'Involutes' എന്നതിൽ നിന്നും രണ്ട് quiz ലേക്ക് കൂടുതൽ ചോദ്യങ്ങൾ ചേർത്തിട്ടുണ്ട്.
09:55 quiz ടിഫാറ് ആയി 2 പേജുകൾ തിരിച്ചിരിക്കുന്നു.Quiz Settings ൽ ഓപ്‌ഷൻ നേരത്തെ കൊടുത്തിരുന്നു .
10:07 രണ്ടാമത്തെ ചോദ്യത്തിന് ചുവടെയുള്ള വലതുഭാഗത്ത് add link ക്ലിക്കുചെയ്യുക.
10:13 a new section heading ലിങ്ക് ക്ലിക്ക് ചെയ്യുക.
10:18 heading. ന്റെ പേര് എഡിറ്റുചെയ്യാൻ പെൻസിൽ ഐക്കണിൽ ക്ലിക്കുചെയ്യുക.
10:23 ഞാൻ Section 2 ടൈപ്പ് ചെയ്യുകയുംEnter. അമർത്തുക.
10:27 quizഎന്നതി ന്റെ മുകളിൽ വലതുവശത്തുള്ള Save button ക്ലിക്ക് ചെയ്യുക.
10:32 എല്ലാ quiz ചോദ്യത്തിന്റെ വലതുവശത്തായി 2 ഐക്കണുകളുണ്ട്. Preview question Delete.

ഇവ സ്വയം വിശദീകരിക്കുന്നതാണ്.

10: 43 Delete question quizഎന്നതിൽ നിന്നുംഈ ചോദ്യത്തെ ഇല്ലാതാക്കും. എന്നാൽ ക്വസ്റ്റിൻ ബാങ്ക് ൽ നിലനിൽക്കുന്നു.
10:51 breadcrumbs. ലെquiz പേരിൽ ക്ലിക്കുചെയ്യുക.
10:56 വലതു വശത്തുള്ള gear menuPreview quiz ബട്ടണിൽ ക്ലിക്ക് ചെയ്യുക.
11:02 ഇത് ഒരു കൺഫർമേഷൻ വിൻഡോ തുറക്കുന്നു. 'ക്വിസ്' 'സമയബന്ധിതമാണെന്നും ' Start അല്ലെങ്കിൽ Cancel. എന്നീ ഓപ്ഷനുകൾ ഉണ്ടെന്നും വിദ്യാർത്ഥികളെ അറിയിക്കുന്നു.
11:14 Start attemptബട്ടണിൽ ഞാൻ ക്ലിക്ക് ചെയ്യും.
11:18 സ്ക്രീനിന്റെ വലതു വശത്ത് Quiz navigation block. ആണ്.
11:23 ടൈമർസെക്ഷനിൽ ചോദ്യങ്ങൾ സെക്‌ഷൻ തിരിച്ചു ഇത് വ്യക്തമാക്കുന്നു.
11:29 ഈ ഫീൽഡിൽ നിന്നും നേരിട്ട് ചോദ്യം എഡിറ്റുചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്.
11:35 navigation block. എന്നതിലെ Finish attempt ലിങ്ക് ൽ ക്ലിക്ക് ചെയ്യുക.
11:40 ചോദ്യത്തിൻറെ പേരിന് അടുത്ത് എല്ലാ ചോദ്യങ്ങളുടെയും സ്റ്റാറ്റസ് കാണിക്കുന്നു
11:45 പേജിന് ചുവടെയുള്ള Submit all and finish ബട്ടണിൽ ക്ലിക്ക് ചെയ്യുക.
11:51 കൺഫർമേഷൻ പോപ്പ്-അപ്പ് ൽ Submit all and finish ബട്ടൺ വീണ്ടും ക്ലിക്ക് ചെയ്യുക.
11:58 grade, overall feedback ക്യുഎസ്ടിയൻ specific feedback എന്നിവയും ഇവിടെ കാണിച്ചിരിക്കുന്നു.
12:06 താഴേക്ക് സ്ക്രോൾ ചെയ്ത് Finish review ലിങ്കിൽ ക്ലിക്കുചെയ്യുക.
12:11 നമ്മൾ Quiz summary പേജിലേക്ക് തിരിച്ചു പോകുന്നു.
12:15 പേജിന്റെ മുകളിൽ വലതുവശത്തുള്ളgear icon ക്ലിക്കുചെയ്യുക. Edit quiz ലിങ്ക് ക്ലിക്ക് ചെയ്യുക. quiz. എന്നത് ൽ നിന്നും ചോദ്യങ്ങൾ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാം.
12:28 എന്നിരുന്നാലുംquiz നു ഏതൊരു വിദ്യാർത്ഥിയും പങ്കെടുക്കുന്നതിന് മുന്നേ മാത്രമേ ഇത് നടത്താവൂ.
12:35 ഒരു വിദ്യാർത്ഥി quiz, നു ശ്രമിച്ചാലും,quiz,ലോക്ക് ചെയ്യപെടും . ചോദ്യങ്ങൾ ചോദിക്കാവുന്നതാണ് അല്ലെങ്കിൽ ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കാവുന്നതാണ്.
12:47 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. സംഗ്രഹിക്കാം.
12:53 ഈ ട്യൂട്ടോറിയലില് നമ്മള് എങ്ങനെയെല്ലാം പഠിച്ചു കഴിഞ്ഞു:

'Moodle' 'ൽ' Quiz സൃഷ്ടിക്കുക

Quiz  എന്നത്ൽ   Question bank  ൽ നിന്നും ചോദ്യങ്ങൾ ചേർക്കുക 
13:03 ഇതാ നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്.
ഇവോള്ട്ടസ് നു     ഒരു പുതിയ ക്വിസ് ചേർക്കുക

വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Assignment ലിങ്ക് കാണുക.

13:16 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് നെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
13:25 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
13:34 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ.
13:38 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എം.ഇ.ഇ.ഇ., എം.എച്ച്.ആർ.ഡി, ഗവൺമെൻറ് ഓഫ് ഇന്ത്യ ആണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
13:52 സ്ക്രിപ്റ്റ് ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ
14:03 അംഗമാകുന്നതിന് നന്ദി.
.

Contributors and Content Editors

Vijinair