Health-and-Nutrition/C2/Breast-conditions/Malayalam

From Script | Spoken-Tutorial
Revision as of 10:52, 6 May 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration


00:00 മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ട Breast conditions എന്ന 'സ്പോക്കൺ ട്യൂട്ടോറിയൽ' 'ലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില് നമ്മള് Breast engorgement Mastitisഎന്നിവ പഠിക്കുന്നു.
00:13 Breast engorgement(പാല് നിറഞ്ഞു മുല വേദനിക്കുന്നത്)എന്നതിൽ തുടങ്ങാം.
00:17 'Engorgement' (പാല് നിറഞ്ഞു മുല വേദനിക്കുന്നത്)സാധാരണയായി പ്രസവത്തിനു ശേഷം 3 മുതൽ 5 ദിവസം വരെയാണ് സംഭവിക്കുന്നത്.
00:23 ഒരേസമയം രണ്ട് മുലകൾക്കും ഇത് സംഭവിക്കുന്നു.
00:28 പാല് നിറഞ്ഞു മുല വേദനിക്കുന്നത്‌ മുല യിൽ പാൽ നിറയുന്നതും വ്യത്യാസമുണ്ട്
00:33 പാല് നിറഞ്ഞു മുല വേദനിക്കുന്നത്‌ മുല യിൽ പാൽ നിറയുന്നതുംഎന്നിവ തമ്മിലുള്ള വ്യത്യാസംനമുക്കു നോക്കാം
00:40 എൻഗോജ്‌മെന്റ് ൽ പാൽ നിറഞ്ഞു തടിച്ചു വീർത്തു മുല ഭാരം കൂടി വിണ്ടു വേദനിക്കുന്നു
00:46 മുലകൾ വിളറി തിളക്കമേറി ഞരമ്പുകൾ പുറത്ത് കാണുന്നു
00:52 അതു മുലകള്ക്കി വേദന പനി എന്നിവ 24 മണിക്കൂർ വരെ ഉണ്ടാകാനും കുഞ്ഞിന് ശരിയായി അടുപ്പം കിട്ടാൻ തടസപ്പെടുത്തുകയും ചെയുന്നു
01:01 എന്നാൽ പൂർണമായ മുലകൾ സാധാരണ രീതിയിലാണ്
01:04 ഫുൾ ബ്രെസ്റ്റു വലുതായി തോന്നാമെങ്കിലും അവ തിളങ്ങുന്നില്ല.
01:10 ഫുൾ ബ്രെസ്റ്റു വേദന ഉണ്ടാക്കില്ല പണിയും ഉണ്ടാകില്ല
01:17 ഇപ്പോൾ മുലയൂട്ടുന്ന അമ്മമാരിൽ ബ്രസ്റ്റ് എൻഗൊ ർജ്‌മെൻറ് എന്തെന്ന് ചർച്ച ചെയ്യാം.
01:23 ബ്രസ്റ്റ് എൻ ഗോർജ്‌മെന്റ് താഴെ പറയുന്ന സന്ദര്ഭാങ്ങളിൽ ഉണ്ടാകാം .


01:27 പ്രസവശേഷം കുഞ്ഞിനെ മുല ഊട്ടിയില്ല എങ്കിൽ
01:32 അമ്മ കുഞ്ഞിനു സമയാ സമയങ്ങളിൽ പാല് കൊടുത്തില്ല എങ്കിൽ
01:36 മുലയൂട്ടുന്ന സമയത്ത് അമ്മയുടെ മാറിലേക്ക് കുഞ്ഞിന് ശരിയായി അടുപ്പം കിട്ടിയില്ല എങ്കിൽ
01:42 അമ്മ പെട്ടെന്നു മുലയൂട്ടൽ നിർത്തി എങ്കിൽ
01:47 പൽ നിറഞ്ഞു മുല വേദനിക്കുന്നത് എങ്ങനെ ചികിത്സിക്കാം എന്ന് ഇപ്പോൾ നമുക്ക് നോക്കാം.
01:51 ഒന്നാമത്തേത്, ശുദ്ധവായന കൊണ്ട് കൈ കഴുകാൻ അമ്മയോട് ആവശ്യപ്പെടുക
01:56 അപ്പോൾ കുഞ്ഞിനെ അമ്മയോട് അടുപ്പിക്കുക, അങ്ങനെ അവൾ കാണാനും കുടിക്കാനും കുഞ്ഞിന് തൊടാനും കഴിയും.


02:03 കുട്ടി വമുല കുടിയ്ക്കാൻ വെമ്പുന്നു എങ്കിൽ അമ്മ കുഞ്ഞിന്റെ തുണികൾ വാസനിക്കാൻ കഴിയും.
02:08 അതിനു ശേഷം അമ്മ ഒരു ഗ്ലാസ് വെള്ളം കുടിക്കണം.
02:12 5 മുതൽ 10 മിനിറ്റ് വരെ മുലപ്പാൽ ചൂടുപിടിപ്പിക്കുക
02:18 വേണമെങ്കിൽ അമ്മയ്ക്ക് ചൂട് വെള്ളത്തിൽ കുളിയ്ക്കാം .
02:21 മുലപ്പാൽ പുറത്തു വരാൻ ഇത് സഹായിക്കും.


02:24 അതിനുശേഷം, മാനസിക സമ്മർദ്ദം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം . കാരണം ഏത് പാൽ പുറത്തു വരുന്നതിനെ ബാധിക്കും
02:33 പാൽ പുറത്തു വരില്ല.
02:36 ഇപ്പോൾ, ആരോഗ്യപ്രവർത്തകയോ ഏതെങ്കിലും കുടുംബാംഗമോ അമ്മയുടെ കഴുത്തിലും മുകൾഭാഗത്തും മസാജ് ചെയ്യണം.
02:43 ഇത് മുലപ്പാൽ പുറത്തു വരാൻ സഹായിക്കും.
02:46 അതിന് ശേഷം, അപ്പന്റെ പുറകിലെയും നെഞ്ചിൻറെയും നഖ സമൃദ്ധി സമാനമാണ്.
02:52 പിന്നെ, അമ്മ മൃദുലമായി മുല മസാജ് ചെയ്യേണ്ടതാണ് .
02:57 മസ്സാജ്ജിങ് അവൾക്കു വിശ്രമവും ഒപ്പം പാൽ , പുറത്ത് വരാനും സഹായിക്കും .
03:03 ഇത് ഓക്സിറ്റോസിൻ പുറത്ത് വരാനും സഹായിക്കും.
03:07 ഇത് ഓക്സിടോസിൻ റിഫ്ലക്സ് അല്ലെങ്കിൽ ലെഡ്-ഡൗൺ റിഫ്ക്സ് എന്നും അറിയപ്പെടുന്നു.
03:12 ഓക്സിറ്റോസിൻ ഒരു ഹോർമോണാണ്. ഇത് മുലപ്പാൽ പുറത്തു വരാൻ സഹായിക്കുന്നു.
03:17 ഏരിയോള മൃദുവാക്കാൻ 'അമ്മ കുറച്ചു പാൽ പുറത്തു കളയണം .
03:23 ഇത് കുഞ്ഞിനെ മുലയിലേക്ക് ശരിയായി അടുപ്പിക്കാൻ സഹായിക്കും
03:27 മുലപ്പാൽ പുറത്തു കളയുന്ന സമയം സമയത്ത് അമ്മ ഏരിയോളക്കു ചുറ്റും അമർത്തണം.
03:33 സവയം അടുക്കാൻ കുഞ്ഞിന് ബുന്ധിമുട്ടു ആകുമ്പോൾ മുലപ്പാല് പുറത്തു വിട്ട ശേഷം കുഞ്ഞിന്റെ വായിൽ ശരിക്കു വയ്ക്കണം
03:43 രണ്ടു മുലയിൽ നിന്നും മുലയൂട്ടാൻ ശ്രമിക്കുക.
03:46 പാൽ കൊടുക്കുന്ന ഇടവേളകളിൽ അമ്മ 5-10 മിനിറ്റ് നേരത്തേക്ക് നനഞ്ഞ തണുത്ത തുണി വയ്ക്കണം . അല്ലെങ്കിൽ
03:54 അമ്മയ്ക്ക് മുലകളിൽ തണുത്ത കാബേജ് ഇലകൾ വയ്ക്കാം .
03:58 ഈ ക്യാബേജ് ഇലകൾ ഫ്രിഡ്ജ് അല്ലെങ്കിൽ മൺപാത്രത്തിൽ സൂക്ഷിക്കാം .
04:04 ഇത് മുലയിൽ വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.
04:09 അമ്മ ഇടയ്ക്ക് മുലയൂട്ടണം.
04:13 ഇപ്പോൾ നമുക്ക് പാൽ നിറഞ്ഞു വേദന ഉണ്ടാക്കുന്നത് തടയുന്നത് എങ്ങനെയെന്ന് പഠിക്കാം.
04:17 ആദ്യം, കുഞ്ഞു വശങ്ങളിക്ക് തിരിഞ്ഞു മറയുന്ന പോലുള്ള വിശപ്പിന്റെ സൂചനകൾ മനസ്സിലാക്കാൻ ശ്രമിക്കുക,
04:25 റൂട്ടീങ് റിഫ്ളക്സ്-
04:28 റൂട്ടീങ് റിഫ്ലെക്സിൽ കുഞ്ഞു കവിളിൽ അല്ലെങ്കിൽ വായയിൽ സ്പർശിക്കുന്ന ഏത് സാധനത്തിലേക്കും തല തിരിക്കും
04:36 വിരലുകൾ വായിൽ ഇടുന്നത്
04:39 അവസാനം കുട്ടി കരയാൻ തുടങ്ങുന്നു.
04:43 എപ്പോഴൊക്കെ കുട്ടി വിശപ്പിന്റെ സൂചനകൾ കാണിക്കുന്നു അപ്പോൾ കരയാൻ തുടങ്ങും മുന്നേ മുലയൂട്ടൽ ആരംഭിക്കണം
04:50 കുഞ്ഞു ശരിയായി വായ പിടിച്ചിട്ടുണ്ടെന്നും നന്നായി മുല കുടിക്കുന്നു എന്നും ഉറപ്പാക്കുക.
04:55 ഓർമിക്കുക,ഒരു മുലയിൽ നിന്നും പൂർണമായി മുല ഊട്ടിയ ശേഷം അടുത്തതിലേക്ക് മാറുക
05:02 അടുത്തതായിMastitis.എന്ന മറ്റൊരു സ്തനാവസ്ഥ നമുക്ക് പഠിക്കാം.
05:08 ഇത് മൂല ചുവന്നു തടിച്ചു വീർത്തതും ഭാരമേറിയതും ആകുന്നതാണ്
05:14 അമ്മയ്ക്ക് മുലയിൽ കഠിനമായ വേദന, പനി, വയ്യായ്മ എന്നിവയെല്ലാം അനുഭവപ്പെടുന്നു.
05:18 ആദ്യത്തെ ആറു ആഴ്ചകളിൽ അമ്മക്ക് സ്തനവീക്കം ഉണ്ടാകും
05:22 , ഇത് മുല ഊട്ടുന്ന ഏത് സമയത്തും സംഭവിക്കാം.
05:27 ഇത് ചിലപ്പോൾ ബ്രെസ്റ്റ് എൻ ഗോർജ്‌മെന്റ് ആണോ എന്ന് ആശയക്കുഴപ്പമുണ്ടാകുന്നു
05:31 ചിലപ്പോൾ പാൽ നിറഞ്ഞു മുല വേദനിക്കുന്നത് രണ്ടു മുലകളിലും മുഴുവൻ ഭാഗത്തും ഉണ്ടാകുന്നു
05:37 അതേസമയം mastitis സ്തന വീക്കം സാധാരണയായി മുലയുടെ ചില ഭാഗങ്ങളിൽ ഒരു മുലയിൽ മാത്രമേ ഉണ്ടാകാറുള്ളൂ
05:44 സ്തനത്തിൽ മുഴ ഉണ്ടായാൽ അത് ചികില്സിച്ചില്ല എങ്കിൽ അത് സ്തനവീക്കത്തിന് കാരണമാകും
05:51 ഇപ്പോൾ, ചികില്സിച്ചില്ല എങ്കിൽ എങ്ങനെയാണ് ബ്ലോക്ക്ഡ് ഡിഗ്ക്റ്റ് സ്തനവീക്കത്തിൽ വികസിക്കുന്നത് എന്ന് ചർച്ച ചെയ്യും.
05:59 മുലയിൽ നിന്ന് പാൽ നീക്കം ചെയ്യപ്പെ ടാതെ കെട്ടി നിൽക്കുന്ന അവസ്ഥയാണ് ബ്ലോക്കഡ് ഡക്ക്ട് സ്ഥാനത്തിൽ മുഴ .
06:04 സാധാരണയായി ഈ മുഴ പാൽ നിറഞ്ഞു തടഞ്ഞു നിൽക്കുന്ന മുലയുടെ ഭാഗമാണ്.
06:11 ഇത് മുഴകൾ ഉണ്ടാകുന്നതിലേക്കു നയിക്കുന്നു. ഈ മുഴ മൃദുവായതും പലപ്പോഴും തൊലിക്കു മുകളിൽ ചുവന്ന നിറത്തിൽ കാണപ്പെടുന്നു.
06:20 സ്തനത്തിലെ മുഴകളും പാല് കെട്ടി നിന്ന് വേദന ഉണ്ടാകുന്നതും പാൽ ഉത്പാദനം കുറയാൻ കാരണമാകുന്നു
06:24 മുലയിൽ മുഴയിൽ പാൽ കെട്ടി നിൽക്കുന്നതും പാൽ നിറഞ്ഞു വേദന ഉണ്ടാകുന്നതും സ്തനവീക്കം എന്നറിയപ്പെടുന്നു.
06:32 ഈ തടിപ്പ് നീക്കംചെയ്തില്ലെങ്കിൽ, അത് മുലയിലേ കോശങ്ങൾക്ക് വീക്കം വരാൻ ഇടയാക്കും. ഇതിനെ ഇൻഫെക്റ്റ് റ്റീവ് മാസ്റ്റിറ്റിസ് . എന്ന് വിളിക്കുന്നു.
06:42 ചിലപ്പോൾ മുലകളിൽ ബാക്ടീരിയ കാരണവും രോഗബാധിതമാകാം ഇത് ഇൻഫെക്ടീവ് മാസ്റ്ററ്റിസ് എന്നു വിളിക്കുന്നു.
06:51 താഴെ പറയുന്ന സാഹചര്യങ്ങളിൽ, വ്രണം ഉണ്ടങ്കില്ക് ബാക്ടീരിയകൾ എളുപ്പത്തിൽ പ്രവേശിക്കാം
06:56 മുലക്കണ്ണിൽ വ്രണം ഉണ്ടങ്കിൽ സ്തനവീക്കം തടിപ്പ് ചികില്സിച്ചില്ല എങ്കിൽ ചികിത്സ വൈകിയാൽ
07:06 മുലയിൽ പഴുപ്പ് ഉണ്ടാകുന്നത് പഴുപ്പ് ചികില്സിച്ചില്ല എങ്കിൽ അതിന്റെ ഫലമാണ് .
07:11 ഇപ്പോൾ, നമുക്ക് സ്തനവീക്കം ന്റെ കാരണങ്ങൾ ചർച്ച ചെയ്യാം.
07:15 സ്ഥാന വീക്കം വല്ലപ്പോഴും മാത്രം ഉള്ള മുല ഊട്ടൽ ആണ് .
07:21 മുലയൂട്ടുന്ന അമ്മ ഒരു ജോലി ഉള്ള സ്ത്രീയാണെങ്കിൽ, എല്ലാഴ്യ്പ്പോഴും മുലയൂട്ടൽ ചെയ്യാൻ ബുദ്ധിമുട്ടാണ് .
07:27 വല്ലപ്പോഴും ഉള്ള മുല ഊട്ടലിന്റെ മറ്റു കാരണം അമ്മക്കോ കുഞ്ഞിനോ രോഗം ഉള്ളപ്പോഴാനുജ്
07:33 രണ്ടാമത്തെ കാരണം നിപ്പിൾ ഫീഡിങ് ആണ് . നിപ്പിൾ ഫീഡിങ് ൽ ശിശു മുലപ്പാൽ പൂർണമായി കുടിയ്ക്കില്ല
07:40 മൂന്നാമത്തേത് കൂടുതൽ പാൽ ഉള്ളത് ആണ് .
07:43 നാലാമത്, മുലപ്പാൽ കുടിക്കുന്ന പാലുപോലുള്ള മറ്റ് ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന കുഞ്ഞിന്റെ വളർച്ചയാണ്.
07:50 അഞ്ചാമത്തേതു ഇറുകിയ വസ്ത്രം ആണ് - അമ്മ ഇറുകിയവസ്ത്രങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ, പ്രത്യേകിച്ച് രാത്രിയിൽ ഇറുകിയ ബ്രാ ധരിച്ചാൽ അത് മുല കൾക്ക് സമ്മര്ദ്ദം കൊടുക്കും . പാൽ കുഴികളിൽ നിന്നും പാൽ ഒഴുകാൻ തടസമാകും
08:03 ആറാമത്തെതു മാനസിക സമ്മർദ്ദം - അമ്മക്ക് മാനസിക സംഘർഷം ഉണ്ടങ്കിൽ അത് പാൽ പുറത്തു വരാൻ തടസ മാകും
08:12 ഏഴാമത്തേതു മുലക്കണ്ണ് ൽ വ്രണം ഇത് ബാക്ടീരിയകൾ മുലയിലേക്കു കയറി പാൽ പുറത്തു വരുന്നത് തടഞ്ഞു നിര്ത്തുന്നു .
08:22 മാസ്റ്റിറ്റിസ്( പാൽ കെട്ടി നിന്ന് പുറത്തു വരാത്തത് ) ന്റെ ചികിത്സ നോക്കാം.
08:26 ആദ്യം അതിന്റെ കാരണം തിരിച്ചറിയാൻ ശ്രമിക്കുകയും എന്നിട്ടു ചികിത്സ ആരംഭിക്കുകയും ചെയ്യുക.
08:31 മുലയൂട്ടുന്നതിനു മുമ്പ് മുലയിൽ ചൂടുള്ള സാധനങ്ങൾ വച്ച് അമർത്തുക
08:35 അല്ലെങ്കിൽ അമ്മ ചൂടുവെള്ളത്തിൽ കുളിയ്ക്കുക
08:37 ആദ്യം രോഗബാധിതമായ മുലയിൽ നിന്ന് തന്നെ മുലയൂട്ടൽ ആരംഭിക്കണം.
07:43 നാലാമത്, മുലപ്പാൽ കുടിക്കുന്ന പാലുപോലുള്ള മറ്റ് ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന കുഞ്ഞിന്റെ വളർച്ചയാണ്.
07:59 അഞ്ചാമത്തേതു ഇറുകിയ വസ്ത്രം ആണ് - അമ്മ ഇറുകിയവസ്ത്രങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ, രാത്രിയിൽ പ്രത്യേകിച്ച് രാത്രിയിൽ ബ്രാ ധരിച്ചാൽ അത് മുല കൾക്ക് സമ്മര്ദ്ദം കൊടുക്കും . പാൽ കുഴികളിൽ നിന്നും പാൽ ഒഴുകാൻ തടസമാകും
08:03 ആറാമത്തെതു മാനസിക സമ്മർദ്ദം - അമ്മക്ക് മാനസിക സംഘർഷം ഉണ്ടങ്കിൽ അത് പാൽ പുറത്തു വരാൻ തടമാകും
08:12 ഏഴാമത്തേതു മുലക്കണ്ണ് ൽ വ്രണം ഇത് ബാക്ടീരിയകൾ മുലയിലേക്കു കയറി പാൽ പുറത്തു വരാതെ തടഞ്ഞു നിര്ത്തുന്നു .
08:22 സ്തനവീക്കം ചികിത്സ നോക്കാം.
08:26 ആദ്യം അതിന്റെ കാരണം തിരിച്ചറിയാൻ ശ്രമിക്കുകയും എന്നിട്ടു ചികിത്സ ആരംഭിക്കുകയും ചെയ്യുക.
08:31 മുലയൂട്ടുന്നതിനു മുമ്പ് മുലയിൽ ചൂടുള്ള സാധനങ്ങൾ വച്ച് അമർത്തുക
08:35 അല്ലെങ്കിൽ അമ്മ ചൂടുവെള്ളത്തിൽ കുളിയ്ക്കുക
08:37 ആദ്യം രോഗബാധിതമായ മുലയിൽ നിന്ന് തന്നെ മുലയൂട്ടൽ ആരംഭിക്കണം.
08:42 ഇത് വേദന വർദ്ധിപ്പിക്കുകയോ പാൽ പുറത്തു വരുന്നതിനെ ബാധിക്കുമായോ ച്യ്താൽ രോഗമില്ലാത്ത മുലയിൽ നിന്നും കൊടുക്കുക
08:50 ഓർമ്മിക്കുക, പതിവായി ഉള്ള മുലയൂട്ടൽ ആവശ്യമാണ്.
08:55 മുറിവ് മുലക്കണ്ണി ലോ അല്ലെങ്കിൽ ഏരിയോള യിലോ ഇല്ല എങ്കിൽ അമ്മയ്ക്ക് രോഗം ഉള്ള മുലയിൽ നിന്നും പാൽ നൽകാം.
09:04 ഓർക്കുക, അമ്മ ഒരു മാസ്റ്റീറ്റിസ് ഉള്ള മുലയിൽ നിന്നാണ് (വീക്കം ബാധിച്ച ) പാൽ നൽകുന്നത് എങ്കിൽ
09:09 കുഞ്ഞിൻറെ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ടാകുന്നതിനാൽ കുഞ്ഞിന് അണുബാധയുടെ അടയാളങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം
09:17 രോഗം ബാധിച്ച മുളയിലേ മുലപ്പാളിൽ ധാരാളം ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാകും.
09:24 മുല മസാജ് ചെയ്യുന്നത് പാൽ ഉണ്ടാകുന്നത് വർധിപ്പിക്കും .
09:28 വീക്കം ഉള്ള ഭാഗത്ത് നിന്ന് മുലക്കണ്ണിലേക്ക് മൃദു വായി തിരുമ്മണം
09:34 അമ്മ ശരി യായ വിശ്രമം എടുക്കണം.
09:37 രോഗലക്ഷണങ്ങൾ കർശനമായി ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ട ണ്ടതാണ്.
09:40 ബ്രേസ്റ് അബ്‌സെസ്സ് അണുബാധ മൂലം ഉള്ള പഴുപ്പ് സർജിക്കൽ ഡ്രയിൻ ആന്റിബയോട്ടിക്സ് എന്നിവ ഉപയോഗിച്ച് നീക്കണം
09:47 ഇത് കൂടാതെ അമ്മ ഇടയ്ക്കു ഇടയ്ക്കു ശരീരത്തിനു വിശ്രമം കൊടുത്തു ദീർഘ ശ്വാസം എടുക്കണം
09:55 ആസ്വാദ്യകരമായ സംഗീതം കേൾക്കുക, കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുക,എന്നിവ പാൽ പുറത്ത് വരൻ തുടങ്ങാൻ സഹായിക്കും .
10:04 ഓർമ്മിക്കുക, മാസ്റ്റിറ്റിസ് തടയുന്നതിന്, ശരിയായ വായ പിടിയ്ക്കുന്നത് അത്യാവശ്യമാണ്.
10:09 ഇത് മുലയിൽ മുഴ ഉണ്ടാകുന്നത് ഒഴിവാക്കുകയും കുഞ്ഞിന്ശരിയായി പാൽ ലഭിക്കുകയും ചെയ്യും.
10:14 മുലയിൽ ഉണ്ടകുന്ന ഈ അവസ്ഥകൾ തടയാൻ ഒരു കുഞ്ഞിന്റെ കൃത്യമായ അടുപ്പവും സ്ഥാനവും, പതിവായി മുലയൂട്ടുന്നതും പ്രധാനമാണ് .
10:24 ഇത് മുലയൂട്ടുന്ന അമ്മമാരിൽ മുല യിൽ ഉണ്ടാകുന്ന വിവിധ അവസ്ഥകളെക്കുറിച്ചുള്ള ഈ ട്യൂട്ടോറിയലിന്റെ അവസാനത്ത് എത്തിക്കുന്നു.
10:31 ഈ ട്യൂട്ടോറിയലിൽ ബ്രേസ്റ് എങ്ങൊര്ജമെന്റ് പാൽ നിറഞ്ഞു മുല വേദനിക്കുന്നത് മാസ്റ്റിറ്റിസ് ( സ്തന വീക്കം )എന്നിവ പേടിച്ചു
10:37 ഈ ട്യൂട്ടോറിയൽ സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്ട്, ഐഐടി ബോംബേ സംഭാവന ചെയുന്നു
10:43 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ട് നു ഫണ്ട് കൊടുക്കുന്നത് എൻ എം ഇ ഐ സി, എം എച്ച് ആർ ഡി ഡി ഗവർമെന്റ് ഓഫ് ഇന്ത്യ എന്ന്നിവരാണ് ,

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

10:56 'WHEELS ഗ്ലോബൽ ഫൌണ്ടേഷ ൻ ഈ പ്രോജക്ട് നു ള ഉദാര സംഭാവനക ൾനൽകുന്നു.'
11:03 ഈ ട്യൂട്ടോറിയൽ “Maa aur Shishu Poshan Project”.ന്റെ ഭാഗമാണ്. '
11:07 ഈ ട്യൂട്ടോറിയലിനുള്ള ഡൊമെയ്ൻ റിവ്യൂ ചെയ്യുന്നതു ഡോ. റുവാൽ ദാലാൽ, എം ഡി ശിശുസംരക്ഷണ വിഭാഗം ആണ്.
11:20 ഇത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Debosmita, Vijinair